അവസാനം വരെ കണ്ടിരുന്നു പോയി നിറ കണ്ണുകളോടെ!ഇത്രേം മനസ്സ് തട്ടിയ ഒരു എപ്പിസോഡ് ഇതു വരെ കണ്ടില്ല അവസാനം നല്ലൊരു msg തന്നു! സാറിന്റെ കയ്യുംകാലും കണ്ട് കണ്ണ് നിറഞ്ഞു 😔
കുറേ സിനിമാക്കാരെ ചുമന്നു നടക്കുന്നത് എന്തിനെന്നു ഉള്ള ചോദ്യം പ്രസക്തമാണ്. ഇദ്ദേഹത്തെ പോലെ ഉള്ളവരെയാണ് ആദരിക്കേണ്ടത്. കാൽ തൊട്ടു സ്നേഹവും, ആദരവും അർപ്പിക്കുന്നു❤
T. V. യിൽ ഈ പ്രോഗ്രാം കണ്ടു വളരെ കരഞ്ഞു. എന്ത് എഴുതണം എന്ന് എനിക്ക് അറിയില്ല. ഒന്നും എഴുതാൻ പറ്റുന്നില്ല. താങ്കളെ പോലെ എല്ലാ ജവാൻ മാർക്കു വേണ്ടിയും ഞാൻ പ്രാർഥിക്കുന്നു. എനിക്ക് അതിനേ പറ്റു സർ.... 🙏🙏🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അഭിമാനത്തോടെ സാറിന് ബിഗ് സലൂട്ട് സർ നമ്മുട രാജ്യ ത്തിന്റെ ഇൻഡ്യൻ ജനങ്ങളുടെ ജീവനെയും അഭിമാനത്തേയും താങ്കളെ പോലെയുള്ള ആളുകളാണ് കാവലാവുന്ന ത് എല്ലാ അനുഗ്രഹങ്ങളും സാറിനും കൂട്ടുക്കാർക്കും കുടുംബത്തിനും ഉണ്ടാവട്ടെ
Maneesh Sir node ചോദിച്ചിട്ടായിരിക്കും ഇത് തീർച്ച ആയിട്ടും fix ചെയ്തത് എന്റെ അഭിപ്രായം ആണ് കാരണം ഏതൊരു പട്ടാളക്കാരനും സ്വന്തം ബുദ്ധിമുട്ടുകൾ ആരെയും അറിയിക്കാൻ ആഗ്രഹിക്കുന്നില്ലാ🙏
Sir ന്റെ ഓരോ വാക്കുകളും മനസ്സിൽ ആവേശം കൊള്ളിക്കുകയാണ്🔥 പട്ടാള യൂണിഫോമിനോടുള്ള പ്രണയം തുടങ്ങിയിട്ട് കാലങ്ങളായി. നേടാനായി പരിശ്രമിക്കുന്നുമുണ്ട്✨ PROUD TO BE AN INDIAN🇮🇳 SALUTE YOU SIR
എന്നെങ്കിലും ഒരിക്കൽ എനിക്ക് നേരിട്ട് കാണണം എന്ന് ആഗ്രഹം തോന്നിയ ഒരാൾ ആണ് മനേഷ് സാർ.. എത്ര നാൾ കാത്തിരുന്നാലും ഒരിക്കൽ ഞാൻ കാണും.. അത്രമേൽ ഞാൻ നിങ്ങളെ ബഹുമാനിക്കുന്നു ,,,,, ഇഷ്ട്ടപെടുന്നു,,,,, സാർ 💗💗💗💗love you sooooo much 🥰🥰🥰🥰🥰
പറയാതിരിക്കാൻ വയ്യ ഈ ധീര ജവാൻമാരെ നമ്മുടെ ദൈവങ്ങളോടൊപ്പം ചേർത്ത് വെയ്ക്കേണ്ടവരാണ്. ഒരു രാജ്യത്തിന്റെയും പരമാധികാരത്തിൽ ഇടപെടാത്ത ഇന്ത്യൻ ഭരണ കർത്താക്കളേയും നമിക്കുന്നു.
ശ്രീകണ്ഠൻ sir.... എനിക്ക് ഈ സാറിന്റെ മുമ്പിൽ ഒന്ന് മുട്ടുകുത്തി... എന്റെ രാജ്യത്തെ സൈനികരെ ഓർത്തു അഭിമാനത്തോടെ ഒന്ന് പൊട്ടിക്കരയാൻ... ഒരു അവസരം താരോ....😢😢 പ്ലവർഴ്‌സ് ഒരുകോടി പ്രോഗ്രാം നിത്യവും കാണുന്നു.. But ഇതുപോലെ ഒരു എന്റെ രക്തം തിളക്കുന്ന ഒരു എപ്പിസോഡ് ആദ്യമായിട്ടാണ് 💪🏽💪🏽💪🏽💪🏽💪🏽
എന്നും നമ്മുടെ മനസ്സിൽ മായാതെ കിടക്കുന്ന സന്ദീപ് ഉണ്ണികൃഷ്ണൻ സാർ എന്ന നമ്മുടെ രാജ്യത്തിന്റെ കാവൽക്കാരൻ ആയിരുന്ന പ്രിയപ്പെട്ട അദ്ദേഹത്തെ ഒന്നു കൂടി ഓർക്കാൻ ഈ പ്രോഗ്രാം കണ്ടപ്പോൾ സാധിച്ചതിൽ വളരെയധികം സന്തോഷം ദൃശ്യ മാധ്യമങ്ങളിൽ നിന്ന് കണ്ണിമവെട്ടാതെ ശ്വാസമടക്കി പിടിച്ചുകൊണ്ട് കണ്ടിരുന്ന ആ ഒരു നിമിഷം ഓർത്തു പോവുകയാണ് മഹേഷ് സാറിന്റെ വാക്കുകൾ കേട്ട് കണ്ണുനീർ പൊഴിഞ്ഞാലും നമുക്ക് ഒരുപാട് അഭിമാനം തോന്നുന്നു നമ്മുടെ രാജ്യത്ത് കടന്നുവന്ന terrorist ഉം ജീവനോടെ പോവാൻ പാടില്ല. ആ ഒരു അഭിമാനകരമായ പോരാട്ടത്തിൽ വിലപ്പെട്ട ഒരുപാട് പ്രഗൽഭ ജീവൻ നമുക്ക് നഷ്ടപ്പെട്ടു. ജീവൻ കൊടുത്തു രാജ്യത്തെയും നമ്മുടെ അഭിമാനത്തെയും കാത്ത ആ ധീര രക്തസാക്ഷികൾക്ക് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഒരായിരം പൂച്ചെണ്ടുകൾ 🌷🌷🌷🌷🌷🌷🌷🌷 ഇന്നും നമ്മുടെ രാജ്യത്തിന്റെ കാവൽക്കാരായി ത്യാഗോജ്വലമായ സേവനം ചെയ്യുന്ന നമ്മുടെ സഹോദരങ്ങൾക്ക് ഒരായിരം സ്നേഹാദരങ്ങളോടെ ബിഗ് സല്യൂട്ട് ❤️❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻ജയ് ഹിന്ദ്
"I will return after hoisting the Tricolor or wrapped in it.. But I will return for sure " ~Captian Vikram Batra (PVC) 🔥🔥 always respect to our real heroes!! ❤❤🔥🔥
ശ്രീകണ്ഠൻ സർ മറ്റുള്ളവർക്ക് എന്താണ് പറയുന്നതെന്ന് പൂർണമായി കേൾക്കാതെ അങ്ങോട്ട് സംസാരിക്കരുന്ന രീതി ഒന്ന് ശ്രദ്ദിച്ചാൽ വളരെ നന്നായിരിക്കും, ഈ പരിപാടിയിൽ തന്നെ ആ ജവാൻ ഓരോ കാര്യങ്ങൾ സംസാരിക്കുമ്പോൾ അതിന്റെ ഇടയിലൂടെ ഓരോന്ന് പറഞ്ഞോണ്ടിരിക്കുന്നത് അത്ര രസകരമായി തോന്നിയില്ല,
Major എന്ന മൂവി കണ്ടു കഴിഞ്ഞു ശേഷം മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ എന്ന് RUclips ൽ സേർച്ച് ചെയ്ത് ഈൗ epic കാണുന്നവർ ഉണ്ടോ 👍🏻👍🏻👍🏻👍🏻👍🏻👍🏻....... Salute Indian army...... Major sandheep unnikrishnan sir🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🫂
പണ്ഡിറ്റ് വിഷയം കാരണം സ്റ്റാർ മാജിക്ക് അപ്ലോഡ് ചെയ്യാതെ ഇരിക്കുന്നത് ആരുടെ തീരുമാനം ആണെങ്കിലും അത് കൂടെ നിൽക്കുന്നവരെ കൂടെ വെറുപ്പിക്കുന്ന തീരുമാനം ആണ്
ധീര ജവാന്മാരുടെ വില മനസ്സിലാക്കിത്തരുന്ന ഈ വീഡിയോ യിലും ഇങ്ങനെ സ്റ്റാർ magic nte ഇടാതെ പോയ episode കളെ കുറിച്ച് പറയുന്നത് ഒന്ന് ഒഴിവാക്കിക്കൂടെ😊🤝 ജയ് ഹിന്ദ്🇮🇳
ഞാൻ ഇന്ന് 16/12/22 തിയ്യതി രാവിലെ ശബരിമല യിൽ വെച്ച് ചിരിച്ച് സംസാരിക്കുന്ന യുവ തലമുറയുടെ വീര പട്ടാളക്കാരനെ കണ്ടു...സംസാരിച്ചു....അദ്ദേഹത്തെ അയ്യപ്പൻ അനുഗ്രഹിക്കട്ടെ..ബിഗ് സല്യൂട്ട്
Ende maman jco an still njan abhimanikkunnu atupole indiayile oroo pattalakkarude dairyattilum Oru indyakkari ennaperil njan abhimanikkunnu salute u sir really like u
കണ്ണ് നിറയാതെ ഇത് മുഴുവൻ കണ്ടുതീർക്കാനാവില്ല. ഒരു പട്ടാളക്കാരനാവാൻ ഞാൻ ശ്രമിച്ചില്ലല്ലോ എന്നോർക്കുമ്പോൾ ഇപ്പോൾ കുറ്റബോധവും സങ്കടവും തോന്നുന്നു.ജയ് ഹിന്ദ് 🌹
Big big salute sir.... Ethoru pattalakkaranum prejodhanam anu sir ne polullavar... 🙏... Sreekandan sir nodu oru valiya thanks... Manesh sir ne ee pgmilekku kshenichathinu...
കുറെ ആയി star magic episodes കാണാനായി കാത്തിരിക്കുന്നു. എത്രയും വേഗം upload ചെയ്യണം plzz🙏. അധികവും കാണുന്ന show ആണ് star magic ഞാൻ എന്നും ട്യൂബിൽ മാത്രമാണ് കാണുന്നത് star magic കുറെ എപ്പിസോഡ് കണ്ടിട്ടില്ല വേഗം ഇടണേ plzz 🙏🙏😔😔
Big salute to you maneesh sir... We are proud to have you... I wish to see you some day in real sirr ... Your smile has filled our heart .. huge respect and love..
"രാജ്യത്തേക്ക് നുഴഞ്ഞു കേറിയ ഒരു തീവ്രവാദി പോലും തിരിച്ചു പോയിട്ടില്ല.. തിരിച്ചു പോകാൻ നമ്മുടെ സൈനികർ അനുവദിച്ചിട്ടില്ല" goosebump🔥
Big, saloot
മനീഷ് സർ അങ്ങേയ്ക്ക് ഒരു ബിഗ് സല്യൂട്ട് 💪 ഭാരതാംബയുടെ ധീര സൈനികർക്കെല്ലാം സല്യൂട്ട്
💪💪💪🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏🙏
ഈ വലിയ മനുഷ്യന് ഇരിക്കട്ടെ ഒരു ബിഗ് SALUTE ❤❤🇮🇳🇮🇳
❤❤❤🇮🇳🇮🇳🇮🇳🙏🙏🙏
🎉🎉❤❤❤❤❤❤
കണ്ണൂർക്കാരൻ 😍
എപ്പോഴും ചിരിച്ചു കൊണ്ട് സംസാരിക്കുന്ന പട്ടാളക്കാരന് ബിഗ് സല്യൂട്ട് സാർ 👍🏻👍🏻👍🏻
1
A Big Salute Sir
🇮🇳🙏👏👍❤
അവസാനം വരെ കണ്ടിരുന്നു പോയി നിറ കണ്ണുകളോടെ!ഇത്രേം മനസ്സ് തട്ടിയ ഒരു എപ്പിസോഡ് ഇതു വരെ കണ്ടില്ല അവസാനം നല്ലൊരു msg തന്നു! സാറിന്റെ കയ്യുംകാലും കണ്ട് കണ്ണ് നിറഞ്ഞു 😔
100 ദിവസം പൂച്ച പോലെ ജീവിക്കുന്നത്തിൽ 10 ദിവസം പുലി പോലെ ജീവിക്കണം. ഇത് ആണ് എന്റെ motivation 😍💯
കുറേ സിനിമാക്കാരെ ചുമന്നു നടക്കുന്നത് എന്തിനെന്നു ഉള്ള ചോദ്യം പ്രസക്തമാണ്. ഇദ്ദേഹത്തെ പോലെ ഉള്ളവരെയാണ് ആദരിക്കേണ്ടത്. കാൽ തൊട്ടു സ്നേഹവും, ആദരവും അർപ്പിക്കുന്നു❤
ഈ രാജ്യസ്നേഹിയെ കാണുമ്പോൾ അഭിമാനം വാനോളം... സല്യൂട്ട് സർ...
👍👍👍🙏🙏🙏
. K. Amador. Raphael. Saluda
O
👍🏻👍🏻
Great great
Jawan
സാർ രാജ്യം കാക്കാൻ വേണ്ടി ജീവൻ പോലും പണയം വെക്കാൻ തയ്യാറായി നിൽക്കുന്ന ഓരോ പട്ടാളക്കാരനും സാറിനും ഹൃദയത്തിൽ നിന്നും big സല്യൂട്ട് ❤️💪💪✌️✌️❤️
🙏ഒരുനൂറുരകോടി സല്യൂട്ട് ഭാരതത്തിന്റെ എല്ലാ സൈനികർക്കും.
Thnq brother 💕
@@rijovlr 💝💝💝
രാജ്യത്തിന്റെയും ജനങ്ങളുടെയും സംരക്ഷണത്തിന് വേണ്ടി സ്വന്തം ജീവൻ വരെ കൊടുക്കാൻ തയാറായ വരും ജീവൻ കൊടുത്ത soldiers num വേണ്ടി big salute 🇮🇳🇮🇳
മനേഷ് സാറിനെ പോലെ മഹാനായ ഒരു മനുഷ്യനെ എത്ര ആദരിച്ചാലും 🙏🙏🌹🙏മതിയാവുകയില്ല സല്യൂട്
Big salute sir.
Big salute for great Sir
അവസാനം മേല് കോരി തരിച്ചു പോയി.......!!
നമ്മുടെ രാജ്യത്തെ കാക്കുന്ന ഇന്ത്യൻ സൈനികർക്കു ബിഗ് സല്യൂട്ട്.... 🥰
Big salute..🇳🇪🇳🇪🇳🇪
T. V. യിൽ ഈ പ്രോഗ്രാം കണ്ടു വളരെ കരഞ്ഞു. എന്ത് എഴുതണം എന്ന് എനിക്ക് അറിയില്ല. ഒന്നും എഴുതാൻ പറ്റുന്നില്ല. താങ്കളെ പോലെ എല്ലാ ജവാൻ മാർക്കു വേണ്ടിയും ഞാൻ പ്രാർഥിക്കുന്നു. എനിക്ക് അതിനേ പറ്റു സർ.... 🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Njn ഏറ്റവും കൂടതൽ respect ചെയ്യുന്നവർആണ് പട്ടാളക്കാർ 🙏🙏🙏 salute
പട്ടാളക്കാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കല്ലേ
അഭിമാനത്തോടെ സാറിന്
ബിഗ് സലൂട്ട് സർ നമ്മുട രാജ്യ
ത്തിന്റെ ഇൻഡ്യൻ ജനങ്ങളുടെ
ജീവനെയും അഭിമാനത്തേയും
താങ്കളെ പോലെയുള്ള ആളുകളാണ് കാവലാവുന്ന
ത് എല്ലാ അനുഗ്രഹങ്ങളും
സാറിനും കൂട്ടുക്കാർക്കും
കുടുംബത്തിനും ഉണ്ടാവട്ടെ
മനീഷ് sar ന്ന് ഇരിക്കാൻ ഒരു ചെയർ കൊടുക്കാമായിരുന്നു 😔❤️❤️❤️
Maneesh Sir node ചോദിച്ചിട്ടായിരിക്കും ഇത് തീർച്ച ആയിട്ടും fix ചെയ്തത് എന്റെ അഭിപ്രായം ആണ് കാരണം ഏതൊരു പട്ടാളക്കാരനും സ്വന്തം ബുദ്ധിമുട്ടുകൾ ആരെയും അറിയിക്കാൻ ആഗ്രഹിക്കുന്നില്ലാ🙏
Athe .Oru Cheyar Kodukkamayirunnu. Show Mathram Nadatthiyaal poraa .Oru INDIAN Pattalakaranodu Kurachenghilum Mariyatha Kanikkamayirunnu
Crct
ഹൃദയത്തിൽനിന്നും ഒരു ബിഗ്,ബിഗ് സല്യൂട്ട് പ്രിയ മനേഷ് സാർ 🙏🙏🙏
🙏🙏🙏🙏
P9
🙏🙏🙏
മനേഷ് സാർ എൻ്റെയും എൻ്റെ കുടുബത്തില്ല എല്ലാവരുടേയും ബിഗ് സല്യൂട്ട് അങ്ങേയോ ദൈവം അനുഗ്രിക്കട്ടെ ❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
മനേഷ് സാർ താങ്കളുടെ ത്യകത്തിന് ഒരായിരം ബിഗ് സല്യൂട്ട് 🙏🙏🙏
ഇങ്ങനെയുള്ളവരെയാണ് കൊണ്ടുവരേണ്ടത്. ഇവരിൽ നിന്ന് നമുക്കും പല കാര്യങ്ങൾ പഠിക്കാനും സാധിക്കും, encouraging ഉം ആണ്.
Sir ന്റെ ഓരോ വാക്കുകളും മനസ്സിൽ ആവേശം കൊള്ളിക്കുകയാണ്🔥
പട്ടാള യൂണിഫോമിനോടുള്ള പ്രണയം തുടങ്ങിയിട്ട് കാലങ്ങളായി. നേടാനായി പരിശ്രമിക്കുന്നുമുണ്ട്✨
PROUD TO BE AN INDIAN🇮🇳
SALUTE YOU SIR
All The Best...
🥰🥰😘👍✌✊
💪💪💪💪💪
വല്ലാത്തൊരു ഫീൽ ആണ്..എന്ത് പറയണം എന്നറിയില്ല 🙏ദിവസവും പ്രാർത്ഥനയിൽ ഓർക്കുന്നു ഞങ്ങൾക്ക് വേണ്ടി കാവൽ നിൽക്കുന്ന ഓരോ പട്ടാളക്കാരെ 🙏
എന്നെങ്കിലും ഒരിക്കൽ എനിക്ക് നേരിട്ട് കാണണം എന്ന് ആഗ്രഹം തോന്നിയ ഒരാൾ ആണ് മനേഷ് സാർ.. എത്ര നാൾ കാത്തിരുന്നാലും ഒരിക്കൽ ഞാൻ കാണും.. അത്രമേൽ ഞാൻ നിങ്ങളെ ബഹുമാനിക്കുന്നു ,,,,, ഇഷ്ട്ടപെടുന്നു,,,,, സാർ 💗💗💗💗love you sooooo much 🥰🥰🥰🥰🥰
മനീഷ് സർക്കും ഇന്ത്യയിൽ എല്ലാ ധീര ജവാന്മാർക്കും ഒരു Big Salute 🔥🔥🇮🇳🇮🇳👍
അഴിക്കോട്കാരുടെ സ്വന്തം മനേശേട്ടൻ
ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട് സാർ 🙏🙏ജയ് ഹിന്ദ് 🇮🇳🇮🇳
ഈ വീഡിയോ മനീഷ് സാബ് കാണുന്നുണ്ടക്കിൽ അദ്ദേഹത്തിന് Big salut ❤❤❤❤💪💪💪💪🥰🥰🥰
Big salute P.V MANESH💞💞 Proud moment💞💞💞
സല്യൂട്ട് 💝💝❤❤🌹
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
Big salute sir
നിങ്ങളെ പോലുള്ളവർ
ഉണർന്നിരിക്കുന്നതിനാലാണ്
ഞങ്ങൾക്ക് ഉറങ്ങാൻ കഴിയുന്നത്
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
പറയാതിരിക്കാൻ വയ്യ ഈ ധീര ജവാൻമാരെ നമ്മുടെ ദൈവങ്ങളോടൊപ്പം ചേർത്ത് വെയ്ക്കേണ്ടവരാണ്. ഒരു രാജ്യത്തിന്റെയും പരമാധികാരത്തിൽ ഇടപെടാത്ത ഇന്ത്യൻ ഭരണ കർത്താക്കളേയും നമിക്കുന്നു.
ഇന്ത്യൻ ആർമിക്ക് big സല്യൂട്ട്.
Illa
Und ☺️☺️
Yes
@@yusafkolll9605 Podaa pakisthani Thayoli
@@yusafkolll9605 poda thalleyoli
ഞളുടെ അഭിമാനമാണ് സാർ, നിങ്ങൾ ഓരോ പട്ടാളക്കാരനും.
ബിഗ് സല്യൂട്ട് ❣️🇮🇳🇮🇳🇮🇳💪💪💪💪💪🤍🤍
Bigsalut sir
Sir valara visamane sirinta vakukalkalkubol
സന്ദീപ് ഉണ്ണികൃഷ്ണൻ the Real Hero❤️😭😭
😢😢🙏😭
ഇന്ത്യൻ സൈന്യതിന് ഹൃദയത്തിന്റെ ഉള്ളിൽ നിന്നും ഒരു ബിഗ് സല്യൂട്ട് 🙏🙏
രാജ്യത്തേ കാക്കുന്ന ഇന്ത്യൻ സൈനികർക്ക് ബിഗ് സല്യൂട്ട് 😍😍
Thnq brother💕
Big salut sir
0
r r rrrrrrRrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrfree rrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrr rrrrr
Thank you brother 🥰
മനസ്സുനിറഞ്ഞ് ഒരു ബിഗ് സല്യൂട്ട് മനേഷ് സാർ❤💝💝
Bib salute മനീഷ് സർ... ഒപ്പം എല്ലാ പട്ടാളക്കാർക്കും ഹൃദയത്തിൽ നിന്നും big സല്യൂട്ട്, മണ്മറഞ്ഞു പോയ എല്ലാ പട്ടാളക്കാർക്കും പ്രണാമം നേരുന്നു 🌹🙏
NSG commander മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ sir ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😔😔😔😔😔😔
ഭാരതത്തിന്റെ അഭിമാനം പട്ടാളക്കാർ 👍❤️❤️❤️👍👍👍
🔥Sir ന്റെ ഓരോ വാക്കുകളും ഹൃദയത്തിൽ ആവേശം കൊള്ളിക്കുന്നവയാണ്🔥
🇮🇳JAI HIND SIR🇮🇳
സാറിന് ഹൃദയത്തിൽ നിന്നൊരു ബിഗ് salute🙏🙏🙏🙏🙏
ഏറ്റവും നല്ല എപ്പിസോഡ്.... 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳അഭിമാനവും സങ്കടവും തോന്നുന്നു..... ❤❤❤❤
Big salute manesh sir.....❤❤❤❤❤
Adhehathinte chirichukondulla mugham 👌👌👌👌
ശ്രീകണ്ഠൻ sir.... എനിക്ക് ഈ സാറിന്റെ മുമ്പിൽ ഒന്ന് മുട്ടുകുത്തി... എന്റെ രാജ്യത്തെ സൈനികരെ ഓർത്തു അഭിമാനത്തോടെ ഒന്ന് പൊട്ടിക്കരയാൻ... ഒരു അവസരം താരോ....😢😢
പ്ലവർഴ്‌സ് ഒരുകോടി പ്രോഗ്രാം നിത്യവും കാണുന്നു.. But ഇതുപോലെ ഒരു എന്റെ രക്തം തിളക്കുന്ന ഒരു എപ്പിസോഡ് ആദ്യമായിട്ടാണ് 💪🏽💪🏽💪🏽💪🏽💪🏽
മനേഷ്സാറിനു... 🙏🙏🙏 ബിഗ് സല്യൂട്ട്
പുതിയ തലമുറക്ക് ഒരു പ്രചോദനം ആയി ഭവിക്കട്ടെ ശ്രീ മനീഷ് സാറിന്റെ ഓരോ വാക്കുകളും 🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳♥️🌹ശ്രീ ശ്രീകണ്ഠൻ സാറിനും ഒരുപാട് നന്ദി 🙏🙏♥️🇮🇳🌹
എത്ര സല്യൂട്ട് ചെയ്താലും മതിയാകില്ല. ഇന്ത്യൻ സൈനികർക്ക് ഒരു കോടി നമസ്കാരം.
താങ്കളുടെ training കിട്ടിയ ഭാരതാംബയുടെ ധീരപുത്രൻമാർക്ക് ബിഗ് സല്യൂട്ട് ..
മനീഷ് സാർ, ബിഗ് സല്യൂട്ട്, ഒപ്പം ഇന്ത്യൻ ആർമി യിലെ സൈനികർക്കും ബിഗ്സല്യൂട്ട്.
ആർമിയോട് വല്ലാതൊരു ബഹുമാനം ആണ്. മനേഷ് സർ ഒരു വലിയ സല്യൂട്ട്.ഒരു കസേര കൊടുക്കാമായിരുന്നൂ
അവനു prgm aanu mukym 😠😠😠
സാറിൻ്റെ ഇപ്പോഴത്തെ അവസ്ഥയിൽ കൊടുക്കാമായിരുന്നു..
സാറിന് നിൽക്കാനുള്ള ബുദ്ദിമുട്ട് ശരിക്കും അറിയുന്നു 😒🙏🏻
അതിന് ഔചിത്യബോധം രണം.
ബിഗ് സല്യൂട്ട് മനേഷ് സാർ 🌹
നമ്മുടെ ധീര ജാവന്മാർക് ഒരു ബിഗ് സല്യൂട്ട് ❤️❤️
Ethrayum Trained aayavar aanennu ഇതു കണ്ടപ്പോഴാണ് മനസിലായത്... അതിന്റെ ആഴം വളരെ വലുതുമാണ്..... ഹൃദയത്തിൽ തൊട്ട നന്ദി അറിയിക്കുന്നു
പ്രിയ മനീഷ് സാറിന് ഹൃദയത്തിൽ നിന്നൊരു ബിഗ് സല്യൂട്ട്... 🙏🇮🇳🙏ഭാരതത്തിന്റെ ധീരസൈനികർക്ക് ബിഗ് സല്യൂട്ട് 🙏🇮🇳🙏
എന്നും നമ്മുടെ മനസ്സിൽ മായാതെ കിടക്കുന്ന സന്ദീപ് ഉണ്ണികൃഷ്ണൻ സാർ എന്ന നമ്മുടെ രാജ്യത്തിന്റെ കാവൽക്കാരൻ ആയിരുന്ന പ്രിയപ്പെട്ട അദ്ദേഹത്തെ ഒന്നു കൂടി ഓർക്കാൻ ഈ പ്രോഗ്രാം കണ്ടപ്പോൾ സാധിച്ചതിൽ വളരെയധികം സന്തോഷം ദൃശ്യ മാധ്യമങ്ങളിൽ നിന്ന് കണ്ണിമവെട്ടാതെ ശ്വാസമടക്കി പിടിച്ചുകൊണ്ട് കണ്ടിരുന്ന ആ ഒരു നിമിഷം ഓർത്തു പോവുകയാണ് മഹേഷ് സാറിന്റെ വാക്കുകൾ കേട്ട് കണ്ണുനീർ പൊഴിഞ്ഞാലും നമുക്ക് ഒരുപാട് അഭിമാനം തോന്നുന്നു നമ്മുടെ രാജ്യത്ത് കടന്നുവന്ന terrorist ഉം ജീവനോടെ പോവാൻ പാടില്ല. ആ ഒരു അഭിമാനകരമായ പോരാട്ടത്തിൽ വിലപ്പെട്ട ഒരുപാട് പ്രഗൽഭ ജീവൻ നമുക്ക് നഷ്ടപ്പെട്ടു. ജീവൻ കൊടുത്തു രാജ്യത്തെയും നമ്മുടെ അഭിമാനത്തെയും കാത്ത ആ ധീര രക്തസാക്ഷികൾക്ക് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഒരായിരം പൂച്ചെണ്ടുകൾ 🌷🌷🌷🌷🌷🌷🌷🌷 ഇന്നും നമ്മുടെ രാജ്യത്തിന്റെ കാവൽക്കാരായി ത്യാഗോജ്വലമായ സേവനം ചെയ്യുന്ന നമ്മുടെ സഹോദരങ്ങൾക്ക് ഒരായിരം സ്നേഹാദരങ്ങളോടെ ബിഗ് സല്യൂട്ട് ❤️❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻ജയ് ഹിന്ദ്
മനേഷ് സാറിനെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ആണ്. ഒരുപാട് ഇഷ്ടം. ബിഗ് സല്യൂട്ട് സാർ
"I will return after hoisting the Tricolor or wrapped in it.. But I will return for sure "
~Captian Vikram Batra (PVC) 🔥🔥 always respect to our real heroes!! ❤❤🔥🔥
ഇന്ത്യയുടെ പുലി.. മനേഷ് സർ... Salute u sir💪💪💪💪💪🇮🇳🇮🇳🇮🇳🇮🇳
ശ്രീകണ്ഠൻ സർ മറ്റുള്ളവർക്ക് എന്താണ് പറയുന്നതെന്ന് പൂർണമായി കേൾക്കാതെ അങ്ങോട്ട് സംസാരിക്കരുന്ന രീതി ഒന്ന് ശ്രദ്ദിച്ചാൽ വളരെ നന്നായിരിക്കും, ഈ പരിപാടിയിൽ തന്നെ ആ ജവാൻ ഓരോ കാര്യങ്ങൾ സംസാരിക്കുമ്പോൾ അതിന്റെ ഇടയിലൂടെ ഓരോന്ന് പറഞ്ഞോണ്ടിരിക്കുന്നത് അത്ര രസകരമായി തോന്നിയില്ല,
മനേഷ് സാറിനെ കാണുമ്പോൾ തന്നെ എന്തോ ഒരു രോമാഞ്ചം ആണ്.. ബിഗ് സല്യൂട്ട് sir
Major എന്ന മൂവി കണ്ടു കഴിഞ്ഞു ശേഷം മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ എന്ന് RUclips ൽ സേർച്ച് ചെയ്ത് ഈൗ epic കാണുന്നവർ ഉണ്ടോ 👍🏻👍🏻👍🏻👍🏻👍🏻👍🏻....... Salute Indian army...... Major sandheep unnikrishnan sir🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🫂
Proud of you Mr. Manesh 👍 A big Salute 🙏
Major Sandeep Unnikrishnan sir 💝💥
ശരീരികമായി ബുദ്ധിമുട്ട് ഉള്ളവർക്കെങ്കിലും ഇരിക്കാൻ ഉള്ള സൗകര്യം ഉണ്ടാക്കിയാൽ നല്ലതായിരുന്നു. അദ്ദേഹം നിൽ ക്കുന്നത് കണ്ടിട്ടു വിഷമം തോന്നുന്നു.
S absolutely..rt..sreekndan chettan athrak pottan ano vayyathavare onn iruthykpode.
💯
ഒരു പട്ടാളക്കാരൻ എന്ന നിലയിൽ ഞാൻ ഇന്നും എന്നും അഭിമാനിക്കുന്നു.. ⚔️
flowers oru kodiyil ettavum kuduthal janagal kanda episode eth ayirikkum❤ proud MOMENT🙌🙌🙌
പണ്ഡിറ്റ് വിഷയം കാരണം സ്റ്റാർ മാജിക്ക് അപ്ലോഡ് ചെയ്യാതെ ഇരിക്കുന്നത് ആരുടെ തീരുമാനം ആണെങ്കിലും അത് കൂടെ നിൽക്കുന്നവരെ കൂടെ വെറുപ്പിക്കുന്ന തീരുമാനം ആണ്
Correct
Star magic airil enn okke alle alukal parayunath 😂
Ath bhumi yil ethatte ennu avare vicharichu kannum🤭
@@Amritha_ah best ഇവർ സ്വയം പുഴുങാൻ വെള്ളത്തിൽ ഇരുന്നു കൊടുക്കുവാണ്
Yes
വാജ്‌പെയിയെ കുറിച്ച് കൂടുതൽ ഒന്നും പറഞ്ഞില്ല... കാർഗിൽ, പൊക്രാൻ അണു പരീക്ഷണം എന്നിവയിൽ നിറ സാന്നിധ്യം ആയ മഹാൻ അടൽ ബിഹാരി വാജ്‌പേയ് 👌👌👌
രാജ്യ സേവകന് എന്റെ നാട്ടുകാരന് എന്റെ പ്രിയപ്പെട്ട മനേശേട്ടന് എന്റെ വക ഒരു സല്യൂട്ട് 🔥✨️💥
മനേഷ് സർ 🙏. ഈ വേദിയിൽ ഇത്രയും നേരം കാണാൻ സാധിച്ചു 🙏🙏🙏🙏. ബിഗ് സല്യൂട്ട് സർ 🙏. ധീര ജവാൻ മാരെ 🙏🙏🙏🙏🙏🙏. സൂപ്പർ എപ്പിസോഡ് 👏👏👏👏👏.
വീരസേനാനിക്ക് ബിഗ് സല്യൂട്ട്
ധീര ജവാന്മാരുടെ വില മനസ്സിലാക്കിത്തരുന്ന ഈ വീഡിയോ യിലും ഇങ്ങനെ സ്റ്റാർ magic nte ഇടാതെ പോയ episode കളെ കുറിച്ച് പറയുന്നത് ഒന്ന് ഒഴിവാക്കിക്കൂടെ😊🤝
ജയ് ഹിന്ദ്🇮🇳
Sathyam. Athu thanne njanum parayan vanne😡😡
അതേ..എന്ത് മഹിമ ആണ് അതിനുള്ളത്...😡😡
Correct aanu
എന്റെ ഇന്ത്യ നമുടെ ഇന്ത്യ നമുക്ക് അഭിമാനം 🇮🇳🇮🇳🇮🇳🇮🇳🥰🥰🥰🥰🥰💕💕💕💕😍😍😍😍💖💖💖😘
Ee episode kandappol oru vallatha inspiration kitty...big salute manesh pv sir ❤ and wishing you all blessing from me and my family sir.
മനീഷ് സാർ താങ്കളെ പോലുള്ളവർ പട്ടാളത്തിൽ ഉള്ളതിൽ ഞാൻ അഭിമാനം കൊള്ളുന്നു. ജയ് ഹിന്ദ്
ഞാൻ ഇന്ന് 16/12/22 തിയ്യതി രാവിലെ ശബരിമല യിൽ വെച്ച് ചിരിച്ച് സംസാരിക്കുന്ന യുവ തലമുറയുടെ വീര പട്ടാളക്കാരനെ കണ്ടു...സംസാരിച്ചു....അദ്ദേഹത്തെ അയ്യപ്പൻ അനുഗ്രഹിക്കട്ടെ..ബിഗ് സല്യൂട്ട്
വിക്രം ഭദ്ര sir, സന്ദീപ് ഉണ്ണികൃഷ്ണൻ sir 🧡🇮🇳
മനേഷ് സാർ, അങ്ങയുടെ ഓരോ അനുഭവങ്ങളും രോമാഞ്ചതൊടെ മാത്രമേ ഓരോ ഭാരതീയനും കേട്ടി രിക്കാൻ കഴിയുള്ളു. ബിഗ് സല്യൂട്ട് സാർ
Major sandeep ഉണ്ണികൃഷ്ണൻ sir🔥💙💙🔥
Ende maman jco an still njan abhimanikkunnu atupole indiayile oroo pattalakkarude dairyattilum Oru indyakkari ennaperil njan abhimanikkunnu salute u sir really like u
Proud of you Sir , Salute from the Heart
കണ്ണ് നിറയാതെ ഇത് മുഴുവൻ കണ്ടുതീർക്കാനാവില്ല. ഒരു പട്ടാളക്കാരനാവാൻ ഞാൻ ശ്രമിച്ചില്ലല്ലോ എന്നോർക്കുമ്പോൾ ഇപ്പോൾ കുറ്റബോധവും സങ്കടവും തോന്നുന്നു.ജയ് ഹിന്ദ് 🌹
മനീഷ് സാറിന് ഒരു ബിഗ് സല്യൂട്ട് ❤❤
Big big salute sir.... Ethoru pattalakkaranum prejodhanam anu sir ne polullavar... 🙏... Sreekandan sir nodu oru valiya thanks... Manesh sir ne ee pgmilekku kshenichathinu...
മനീഷ് sir അഭിനന്ദനങ്ങൾ നമ്മുടെ ഇന്ത്യൻ സൈനികർക്ക് റോയൽ സല്യൂട്ട് സാബ്
കാർഗിൽ യുദ്ധത്തിൽ മരിച്ചു എന്ന് പറയുന്നതിനക്കാളും വീരവൃത്തു എന്ന് പറയാമായിരിന്നു ശ്രീകാണാൻ സർ 🌹🌹
It was really proud moments sir....❤️❤️❤️ No words... We salute......
ManeeshaSirOruKodiyilEnoyumVarumoAerogyvumAyusumNeettiyTharetty
GodBlesYou
P
Maneesh sri nu oru Big salute...🙏🌹🙏🌹🙏
❤️❤️❤️❤️STAR MAGIC ❤️❤️❤️❤️ പവർ കാണിച്ചോട്ക്ക് മക്കളെ.. 🔥🔥🔥
Power akkan ashan episode upload cheyyyandee
മനീഷ് സാറിന്ന് അദ്ദേഹത്തിന്റെ മുൻപിൽ നിന്ന് salute കൊടുത്തിട്ടുണ്ട് 🤍🤍🤍ഞാൻ
കുറെ ആയി star magic episodes കാണാനായി കാത്തിരിക്കുന്നു. എത്രയും വേഗം upload ചെയ്യണം plzz🙏. അധികവും കാണുന്ന show ആണ് star magic ഞാൻ എന്നും ട്യൂബിൽ മാത്രമാണ് കാണുന്നത് star magic കുറെ എപ്പിസോഡ് കണ്ടിട്ടില്ല വേഗം ഇടണേ plzz 🙏🙏😔😔
അദ്ദേഹം ജീവിച്ചിരിപ്പുണ്ട് എങ്കിൽ ഈ വേദിയിൽ ഉണ്ടാവേണ്ട ആൾ ആയിരുന്നു. Proud
ബിഗ് സല്യൂട്ട് മനീഷ്‌ജി
Big salute to you maneesh sir... We are proud to have you... I wish to see you some day in real sirr ... Your smile has filled our heart .. huge respect and love..
Salute sir........
My father also..... soldier...
Always proud ....
ഈ എപ്പിസോഡിന് 300k വ്യൂസ് pora 🔥🔥🔥🔥🔥🔥🇮🇳🇮🇳🇮🇳💪💪
Maneesh Sir, Big Salute, proud of you.
സല്യൂട്ട് സാർ പട്ടാളക്കാർ നാടിന്റെ നട്ടെല്ല്