ട്വന്റിഫോറിന് മൂന്നാം പിറന്നാൾ; അവതാരകരുടെ കളിയും ചിരിയും നിറഞ്ഞ പ്രത്യേക സംവാദം | Part 2 | News

Поделиться
HTML-код
  • Опубликовано: 4 дек 2021
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Комментарии • 164

  • @abdulgafoor6681
    @abdulgafoor6681 2 года назад +7

    പരസ്പരം നിങ്ങൾ നൽകുന്ന. റെസ്‌പെക്ട്. തമാശ രൂപത്തിൽ അവതരിപ്പിക്കുമ്പോൾ. നിങ്ങളോട് എല്ലാവരോടും. നമുക്ക്. റെസ്‌പെക്ട്.. തോന്നുന്നു. ദീർഘ കാലം.. നില നിൽക്കട്ടെ. ഈ സന്തോഷം... 🙏

  • @padminipk3292
    @padminipk3292 2 года назад +107

    സുജയ സൂപ്പർ. അരുൺ കുമാറിനെ മിസ് ചെയ്യുന്നു. എല്ലാം SKN effect. ഒരു ചാനലിനെത്തന്നെ ജനകീയമാക്കിയ നായകൻ skn

  • @nafiperumanna3822
    @nafiperumanna3822 2 года назад +28

    മിസ്റ്റർ അനൂപ് ജോൺ അടുത്ത സ്റ്റാർമാജിക് ഇവരെ വെച്ച് ഒരു എപ്പിസോഡ് ചെയ്തൂടെ 🙄🙄...
    പൊളിക്കും ട്ടോ...
    മാസ് കൗണ്ടർ ആണ് ഇവര്

  • @sajithbalan85
    @sajithbalan85 2 года назад +45

    ഈ ആഘോഷങ്ങളിൽ ഒരുപാട് സന്തോഷം പക്ഷെ ആ സന്തോഷത്തിന്റെ ഇടയ്ക്ക് അരുൺ കുമാറിനെ മിസ്സ്‌ ചെയുന്നുണ്ട്.. ട്വന്റി ഫോർ എന്ന ചാനൽ ഇത്രയും ജനകീയമായതിന് പിന്നിൽ അരുൺ കുമാറിന്റെ മികവ് എടുത്തു പറയേണ്ടതാണ്.. എല്ലാവർക്കും ആശംസകൾ സത്യങ്ങൾക്ക് നേരെ തുറന്നു വച്ച ഒരു കണ്ണാടിയായി ഈ ചാനൽ എന്നും ഉയരങ്ങളിലേക്ക് എത്തട്ടെ.. പ്രാർത്ഥനകൾ... 🙏🙏

    • @peterjobin1325
      @peterjobin1325 2 года назад +1

      👍🏻👍🏻👍🏻👍🏻👍🏻

    • @babyas2735
      @babyas2735 Год назад

      ​@@peterjobin1325 ♥️♥️♥️

    • @johnskuttysabu7915
      @johnskuttysabu7915 Год назад +1

      Kallan arun

    • @sajithbalan85
      @sajithbalan85 Год назад

      @@johnskuttysabu7915 മാധ്യമ ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ പലർക്കും പലതായി തോന്നും അതിൽ ആകുലത വേണോ..

    • @johnskuttysabu7915
      @johnskuttysabu7915 Год назад +1

      @@sajithbalan85 enikku.oru akulathayumilla
      Enne.upadeshikkan.nee.ara.poda...

  • @njanorupravasi7892
    @njanorupravasi7892 2 года назад +27

    ഡോക്ടർ അരുൺ എവിടെപ്പോയി

  • @riyanpc1879
    @riyanpc1879 2 года назад +6

    Dr. Arun എവിടെ.. അദ്ദേഹത്തെ തിരിച്ചു കൊണ്ട് വരണം

  • @SM-fs3xu
    @SM-fs3xu 2 года назад +24

    സഹപ്രത്തകരോട് ഇത്രയും സ്നേഹത്തോടെ പെരുമാറുന്ന sk അടിപൊളി 😍😍😍😍😍

  • @rahuldarsana3804
    @rahuldarsana3804 2 года назад +17

    അരുൺ missing maan❤️ 5:06 skn business mind

  • @anilbhaskar3589
    @anilbhaskar3589 2 года назад +19

    മിസ്സ്‌. Dr arun kumar

  • @vishnums9454
    @vishnums9454 2 года назад +14

    Dr. Arun 🔥🔥🔥🔥 we mis u

  • @sulfihamd
    @sulfihamd 2 года назад +14

    അരുൺ കുമാർ തിരിച്ചു വരില്ലേ...

  • @creativeone.
    @creativeone. 2 года назад +25

    എൻ്റെ പ്രിയപ്പെട്ട അവതാരകർ അഭിലാഷ് മോഹൻ , നിഷാദ് റാവുത്തർ ആണ്.
    വ്യക്തതയും കൃത്യതയും നിറഞ്ഞ അവതരണം.

  • @majeedma6692
    @majeedma6692 2 года назад +12

    സുജയ ഫാൻസ് കുവൈറ്റ്

  • @anithacs6937
    @anithacs6937 2 года назад +4

    Arun kumar...mis you sir... congrats flowers... congrats skn and crew...all the very best....

  • @riyasmanakadavan8070
    @riyasmanakadavan8070 2 года назад +7

    Sujaya news reading amazing ....excellent

  • @saidhalavikk9677
    @saidhalavikk9677 2 года назад +12

    ഡോക്റ്റർ അരുൺ എവിടെപ്പോയി...

  • @niyasm8973
    @niyasm8973 2 года назад +8

    Anuja...Hats off to you..njanum same abhiprayam anu...new gen news reading oke kanan nallathanenkilum ... Sherikulla classical avatharanam oru vere level thaneya...Tamil news channels kananam avar oru vaaku polum english kadanuvarathe irikan shremikum..maximum Tamil matrame parayoo

  • @intenseacademy
    @intenseacademy 2 года назад +9

    സുജ : ഇളക്കം ഓഫസ്‌ക്രീൻ ആണ് കൂടുതൽ 😆😆😆😆😆പാവം വിജയണ്ണൻ

  • @theliteralworld9217
    @theliteralworld9217 2 года назад +5

    Ellavarum 👍 SKN 👍👍 but 🔥 Arun Sir we miss u..

  • @gopakumargopakumarsree8191
    @gopakumargopakumarsree8191 2 года назад +63

    ഗോപീകൃഷ്ണന്‍ ഒരു മാന്യനായ അവതാരകൻ ആണ്

    • @gopinathantp8963
      @gopinathantp8963 2 года назад +4

      പക്ഷെ ആത്മാർഥത ഇല്ലാത്ത അവതാരാകൻ ആണ്

    • @gokulgpillai6538
      @gokulgpillai6538 2 года назад +1

      Reportnewes the following document

    • @gokulgpillai6538
      @gokulgpillai6538 2 года назад +1

      Manoranewesllive

  • @user-ib6oe1du7g
    @user-ib6oe1du7g 2 года назад +4

    അനുജ സോങ്‌സ് സൂപ്പർ പൊളിച്ചു 👍

  • @lukmanu9797
    @lukmanu9797 2 года назад +4

    Vary.nic

  • @richardsonk5618
    @richardsonk5618 2 года назад +6

    SUJAYA SUPER 👍👍👍

  • @prathana131
    @prathana131 2 года назад +18

    ഇലക്ഷൻെ അന്ന് 4000MB കഴിഞ്ഞതേ..അറിഞ്ഞില്ല..😄😄😄

    • @Uchuadb
      @Uchuadb 2 года назад +2

      4000 MB എന്നാൽ 4GB അല്ലേ ??അതിനിത്ര പറയാൻ എന്താ ??

  • @smpgnbr8808
    @smpgnbr8808 2 года назад +19

    No:1 news chanel as compared with other malayalam news channels... SKN pls include more fun.... It will entertain ours

  • @shajahanshajahan6346
    @shajahanshajahan6346 2 года назад +2

    Sreekadan Nair sir pragga vallkukall vallra arthavthu Anu🏆🏆🏆🎑🎑🎑🎑🎑🎑🎐🎐🎐🎐🎐🎐🎑🎈✨🎈🎈🎉🎈✨✨🎈🎈🎉🎉🎉🎆🎆🎇🎇🎇🎇🎇🎆✨🎈🎈🎈🎉🚻🚻

  • @ragapournamiye
    @ragapournamiye 2 года назад +3

    One of the best presentation. Sri. Sreekanten Nair approach is eccentricity. Saravan Maheswer-Indian Writer

  • @basheerfathimas7661
    @basheerfathimas7661 2 года назад +7

    മൂന്ന് വർഷം ആയതികൊണ്ട്‌ തന്നെ ഗ്രാഫിക്സിൽ ഒരു മാറ്റം നല്ലതാണ് .

  • @sugathakumari5432
    @sugathakumari5432 2 года назад +11

    Sreekandan nair sir effect 👍🙏🙏

  • @sreelathas1131
    @sreelathas1131 2 года назад +6

    Love you all.....

  • @sajuam6274
    @sajuam6274 2 года назад +12

    Dr അരുൺകുമാർ എവിടെ പോയി സാർ പറയുമോ?

    • @indian4227
      @indian4227 2 года назад +2

      കോളേജിൽ പോയി

  • @kca7094
    @kca7094 2 года назад +8

    ഡോക്ടർ അരുൺ കുമാർ എവിടെ യാ

  • @AVAAS...KATHIRAVAN.2005
    @AVAAS...KATHIRAVAN.2005 2 года назад +6

    Arun missing

  • @thahirnp756
    @thahirnp756 2 года назад +10

    അരുൺ എവിടെ

  • @MPWDR
    @MPWDR 2 года назад +4

    Sujaya creative 🔥

  • @Vayaloramveettil
    @Vayaloramveettil 2 года назад +29

    Dr:അരുണും ജനകീയ കോടതിയും,
    ഉടനേ തിരിച്ച് വരുമെന്ന് പ്രതീക്ഷിക്കുന്നു.

  • @AlikkalVijesh
    @AlikkalVijesh 2 года назад +3

    Last 6 years ago we missed to see Money Time program we hope can be please create those program again

  • @user-ib6oe1du7g
    @user-ib6oe1du7g 2 года назад +2

    👍

  • @rimblerimble5093
    @rimblerimble5093 2 года назад +4

    Pravitha lakshmi Chchi Sundariii ayitund 😍

  • @sreelathas1131
    @sreelathas1131 2 года назад +2

    Very Good Programmmm 🌹🌹🌹🌹🌹

  • @karaduvilmedia7118
    @karaduvilmedia7118 2 года назад +13

    Pls മൊട്ട എവിടെ
    മിസ്സ്‌.....

  • @Jamseela-si3du
    @Jamseela-si3du 2 года назад +2

    👍👍👍👍

  • @AshaAsha-lc7bm
    @AshaAsha-lc7bm 2 года назад +16

    ശ്രീ സാർ ഒന്നും പറയാൻ സമ്മതിക്കില്ല

  • @thyseerahmed1773
    @thyseerahmed1773 2 года назад +4

    ANUJA IS VERY CORRECT ...ABOUT OUR LANGUAGE...

  • @majeed.k.a9193
    @majeed.k.a9193 2 года назад +7

    Arun .നെ miss ചെയ്യുന്നു

  • @mallubachelor..9403
    @mallubachelor..9403 2 года назад +3

    സുജയാ... I❤U

  • @joppan7830
    @joppan7830 2 года назад +2

    Nice to watch and hear Skn's fluency

  • @nijil2108
    @nijil2108 2 года назад +16

    We miss Arun

  • @shabnans9048
    @shabnans9048 2 года назад +3

    👍🥰🥰🥰🥰

  • @abdulshukurmuthu8594
    @abdulshukurmuthu8594 2 года назад +3

    നമ്മുടെ പ്രാത്ഥിരാജ് ന്ന് അവസരം ഇല്ലേ 😔😔

  • @user-sq3mb2kn3l
    @user-sq3mb2kn3l 2 года назад +2

    Unmesh... Favorite... 👍

  • @unnichathoth3612
    @unnichathoth3612 2 года назад +3

    അടിപൊളി ചേച്ചി

  • @user-th1ou1vb1p
    @user-th1ou1vb1p 2 года назад +27

    ഞാൻ സുജയയുടെ കട്ട ഫാൻ ആണ്

  • @karaduvilmedia7118
    @karaduvilmedia7118 2 года назад +10

    സുജയാ 👍👍👍

  • @joneshpv4036
    @joneshpv4036 2 года назад +9

    Prejin you are great more than movie song I admire your voice

  • @ushamohan6820
    @ushamohan6820 2 года назад +2

    Very good

  • @babyas2735
    @babyas2735 Год назад

    ❤️❤️❤️❤️

  • @peterjobin1325
    @peterjobin1325 2 года назад +2

    ❤❤👍👍🥰🥰

  • @anilbhaskar3589
    @anilbhaskar3589 2 года назад +3

    ആശംസകൾ

  • @sajuam6274
    @sajuam6274 2 года назад +5

    Dr അരുൺകുമാർ എവിടെ പോയി

  • @PoonaNet
    @PoonaNet 2 года назад +5

    Arum missing

  • @PoonaNet
    @PoonaNet 2 года назад +5

    Arun kumar is missing

  • @AVAAS...KATHIRAVAN.2005
    @AVAAS...KATHIRAVAN.2005 2 года назад +5

    Super സംവാദം

  • @unnichekkum4479
    @unnichekkum4479 2 года назад +3

    വാർത്തകളുടെ മാന്ത്രികത പോലെ മൂന്നാം പിറന്നാൽ വേദിയും വൈവിധ്യങ്ങളാൽവശ്യമായി ഭാവുകൾ

  • @ushatr3405
    @ushatr3405 2 года назад +3

    SK Sir 👍

  • @sabusankarthinktalk
    @sabusankarthinktalk 2 года назад +3

    മികച്ച, വ്യത്യസ്തമായ, ചട്ടക്കൂടുകൾ പൊളിച്ചെറിഞ്ഞുള്ള വാർത്താവതരണങ്ങൾ ഏറെ ആകർഷകമാണ്.

  • @shynyrajesh3501
    @shynyrajesh3501 2 года назад +14

    skN Pls എല്ലാവർക്കും അവസരം കൊടുക്കൂ

  • @sajokochuparampil9651
    @sajokochuparampil9651 2 года назад +4

    Arun sir ❤️🔥

  • @amazingserah4140
    @amazingserah4140 2 года назад +2

    All the best SKN.. Misses dear motta Arun Kumar a lot..

  • @tharanair8230
    @tharanair8230 Год назад

    Congratulations 👏
    SKN Sir and teams Congratulations again 👏
    Good luck 👍
    All the very best to everyone
    God bless to everyone 🙏
    Very very hardworking teams 👏

  • @anwarsadath5183
    @anwarsadath5183 2 года назад +2

    Good

  • @fazzz5601
    @fazzz5601 2 года назад +4

    Arunkumar എവിടെ തിരിച്ചു വിളിക്കു

  • @shebymn786
    @shebymn786 2 года назад +2

    No1 news channel 👍🏻

  • @mdpvk2462
    @mdpvk2462 2 года назад

    Nammude kashandi yavidepoee

  • @rakeshm1348
    @rakeshm1348 2 года назад +1

    Super

  • @girishsanghavi6477
    @girishsanghavi6477 2 года назад +8

    Gopikrishnannte avatharanam suuuperanu.

  • @fasilnishana7652
    @fasilnishana7652 2 года назад +1

    Arun yevide...??

  • @sreejeshk8129
    @sreejeshk8129 2 года назад +19

    അനുജ voice ❤️🔥

  • @RenjuRajan7064
    @RenjuRajan7064 2 года назад +3

    Sujaya super aann❤❤❤

  • @bindubaiju9632
    @bindubaiju9632 2 года назад +2

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @shoukathmalool4647
    @shoukathmalool4647 2 года назад +3

    Motta miss u

  • @sideeque1236
    @sideeque1236 2 года назад +2

    Thunjete mannil ninn ullavarudo❤️💕💞

  • @josephkunjithommen5787
    @josephkunjithommen5787 2 года назад +9

    അരുൺ മിസ്സ്‌ യൂ

  • @asharafmankadavath3234
    @asharafmankadavath3234 2 года назад +3

    അരുൺ sir എവിടെ ?

  • @babyas2735
    @babyas2735 Год назад

    ❤️❤️❤️❤️❤️❤️

  • @user-ti8gz5ty8k
    @user-ti8gz5ty8k 2 года назад +10

    മൊട്ട അണ്ണൻ എവിടെ 🥺

  • @mansoorkpbava5999
    @mansoorkpbava5999 2 года назад +3

    മൊട്ട എവിടെ

  • @sebastiankc8004
    @sebastiankc8004 2 года назад +2

    Sk 👌👌👌❤❤❤❤❤

  • @sweeteyes522
    @sweeteyes522 2 года назад +7

    Missing അരുൺ

  • @basheerjadawal7248
    @basheerjadawal7248 2 года назад +9

    🤣എല്ലാവരും കോമെഡിയാണ് സൂപ്പർ ❤❤❤ god bless oll of you

  • @SANTHOSHBALAJIMYSORE6996
    @SANTHOSHBALAJIMYSORE6996 2 года назад +2

    Arun എവിടെയാണ്????

  • @greenrich9818
    @greenrich9818 2 года назад +4

    Breathing ശക്തമാക്കണം
    സൂജ്ജയ ശ്വാസകോശം. പൂർണമായും യോഗ ചെയ്യുകയാണ്ം...

    • @sweeteyes522
      @sweeteyes522 2 года назад +3

      ഊർദ്ധ ശ്വാസം വലി ആണു മെയിൻ

  • @user-yw4vj5du5q
    @user-yw4vj5du5q 2 года назад +6

    മൊട്ടയില്ലാത്തത് കൊണ്ട് ഞാൻ പോണേണ്...

  • @rijilm707
    @rijilm707 2 года назад +2

    All the very best SKN and team

  • @sunithadeepu7142
    @sunithadeepu7142 2 года назад +1

    Entha sir top singer upload cheyathathu

    • @babyas2735
      @babyas2735 Год назад

      ❤️♥️❤️♥️

  • @mohamedabdulmajeed9769
    @mohamedabdulmajeed9769 2 года назад +6

    Gopi Krishnan is the proud product of Malapuram District. With best wishes from Majeed Ponnani

  • @likhithaanil5930
    @likhithaanil5930 2 года назад +1

    Asianet il kandu kandannu (NAMMAL THAMMIL) Sreekandan Nair ne eshtapettath

  • @niyasm8973
    @niyasm8973 2 года назад +1

    Gopikrishan..technology english alla...marichu technology yude language polum regional language ayi marikondu irikuni..please correct the view

  • @firosfirufiros8520
    @firosfirufiros8520 2 года назад +3

    *അനുജ പൊളി*

  • @kasimbava2004
    @kasimbava2004 2 года назад +3

    Anuja. Pattu. Nannai