അവതാരകർക്കും ചിലത് പറയാനുണ്ട് | അവതാരപ്പുലികൾ | Avatharappulikal | Part - 2 | 24 News

Поделиться
HTML-код
  • Опубликовано: 8 сен 2024
  • അവതാരകർക്കും ചിലത് പറയാനുണ്ട് | അവതാരപ്പുലികൾ | Avatharappulikal | Part - 2 | 24 News
    R Sreekandan Nair
    Gopikrishnan K R
    Venu Balakrishnan
    Hashmi Taj Ibrahim
    P P James
    S Vijayakumar
    Prajin C Kannan
    Anuja Rajesh
    Smitha Haridas
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Комментарии • 96

  • @soumiyashibu8625
    @soumiyashibu8625 Год назад +59

    ഹാഷ്മി ഒരിയ്ക്കലും വാർത്തയിൽ പക്ഷപാതം കാണിയ്ക്കുന്നതായി തോന്നിയിട്ടില്ല. ന്യായത്തിന്റെ ഒപ്പം മാത്രം നിൽക്കുന്ന മാധ്യമപ്രവർത്തകൻ ആണ് ഹാഷ്മി 👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @rasiyasworld4383
    @rasiyasworld4383 Год назад +10

    പരിപാടി ഗംഭീരം
    ഹാഷിമിയുടെ മിമിക്രി പൊളിച്ചു. SK യുടെ അവതരണം
    വേറെ ലവൽ . .

  • @goldenfutureadvertisingdub4435
    @goldenfutureadvertisingdub4435 Год назад +30

    അവതാരകർ മാത്രമല്ല, റിപോർട്ടർമാരേയും ടെക്നീഷൻ മാരേയും ഈ ഫ്ലോറിൽ കൊണ്ട് വരണം ❤

  • @paruammaamma1505
    @paruammaamma1505 Год назад +13

    അടിപൊളി. അവരെയെല്ലാം stress ജീവിതത്തിലെ enjoyment ആകട്ടെ ഈ program.Good luck. 👌👌👍👍

  • @stalinjoy5379
    @stalinjoy5379 Год назад +12

    വേണു ബാലകൃഷ്ണൻ പുലിയാണ് but ഇപ്പൊ വളരെ സൈലന്റെ ആണ് പാവം.....

  • @soumiyashibu8625
    @soumiyashibu8625 Год назад +16

    ഇവരെ ഓരോരുത്തരെയും നയിക്കുന്ന SKN big salute ✨

  • @georgethampan3531
    @georgethampan3531 Год назад +12

    SKN, Nikesh kumar രണ്ടു പേരും മാപ്രകൾക്ക് മുൻപിൽ ഉയരങ്ങളിൽ ആണ് ❤❤❤

  • @soumiyashibu8625
    @soumiyashibu8625 Год назад +18

    ഏറ്റവും ഇഷ്ടപെട്ട മാധ്യമ പ്രവർത്തകൻ അത് one and only Hashmi ❤️🔥❤️🔥❤️🔥❤️🔥

  • @worship8616
    @worship8616 Год назад +4

    ഹാഷ്മിക്കാടെ മിമിക്രി പൊളിച്ചു 👌👏👏😂വാക്കിന്റെ രാജാവ് 💪ഹാഷ്മിതാജ് ഇബ്രാഹിം ❤

  • @abin_roja
    @abin_roja Год назад +10

    I really enjoyed this program 🎉

  • @georgethampan3531
    @georgethampan3531 Год назад +5

    ജെയിംസ് സർ ❤

  • @GeorgeKuzhiyanjal
    @GeorgeKuzhiyanjal Год назад +3

    നല്ല പ്രോഗ്രാം ആണ്. എല്ലാവരെയും കാണാൻ പറ്റിയതിൽ വളരെ സന്തോഷം

  • @soumiyashibu8625
    @soumiyashibu8625 Год назад +12

    Hashmi മിമിക്രി കാണിച്ചു ഞെട്ടിച്ചു 😂😂😂😂💎💎💎💎💎

  • @mywildlifefilims
    @mywildlifefilims Год назад +5

    I Really Enjoyed The Program 🥰 👍

  • @zuluzulu3032
    @zuluzulu3032 Год назад +9

    വിജയനെ ഞങ്ങൾക്ക് ഇഷ്ട്ടമാണ് കേട്ടൊ

  • @factschannel5300
    @factschannel5300 Год назад +7

    Hashmi my favorite ❤❤"

  • @ifitvm6910
    @ifitvm6910 Год назад +5

    ചാനലുകളുടെ പിന്നാമ്പുറം ജനകീയവത്കരിച്ചതിൽ 24നുള്ള പങ്ക് വിസ്മരിക്കാൻ കഴിയാത്തതാണ്.. ❤ ചെറിയ കാര്യം പർവ്വതികരിക്കാൻ ശ്രമിച്ചാൽ അരോചകമായി തോന്നാറുണ്ട് പ്രത്യേകിച്ച് അന്തിചർച്ച..... സസ്നേഹം ഹരീഷ്‌

  • @georgethampan3531
    @georgethampan3531 Год назад +3

    ഹാഷമി ❤

  • @soumiyashibu8625
    @soumiyashibu8625 Год назад +3

    അവതാരപുലികൾ 👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻💎💎💎💎💎💎💎💎💎💎💎

  • @munavarahammed4533
    @munavarahammed4533 Год назад +6

    Hashmi❤

  • @rajeevanck8529
    @rajeevanck8529 Год назад +9

    വേണു ആകെ മാറിപ്പോയിരിക്കുന്നു ഒരു ചമ്മൽ മാതിരി പഴയ വേണുവായി കാണാൻ ആഗ്രഹിക്കുന്നു

  • @SobhanaStalin
    @SobhanaStalin Год назад +1

    Hashmi and Gpikrishnan, എല്ലാവരും പുലികൾ തന്നെ

  • @bencyusha
    @bencyusha Год назад +2

    Skn നും skn ന്റെ പിള്ളാരും പൊളിയാ 🥰🥰👍🏻
    All the best 24 team 🎉🎉

  • @shibinasa1258
    @shibinasa1258 Год назад +6

    അഭിമാനം 24 ന്യൂസ്‌ 💞💞💞❤️❤️❤️

  • @omanoman4973
    @omanoman4973 Год назад +1

    ഒരുപാട് വിഷമിച്ചിരുന്ന സമയത്താണ് ഞാൻ ഇത് കണ്ടത് വളരെ സന്തോഷം തോന്നി എല്ലാവരും നന്നായിരുന്നു ഹാഷ്മി അത് വേറെ❤

  • @sajidab5408
    @sajidab5408 Год назад +3

    🥰👍🏻അക്ഷര spudatha ❤ellareyum

  • @hafilcp692
    @hafilcp692 Год назад +4

    ഹാഷിം താജ് ഇബ്റാഹീം🔥🔥🔥🔥

  • @georgethampan3531
    @georgethampan3531 Год назад +4

    SKN സൂപ്പർ, സൂപ്പർ, സൂപ്പർ ❤

  • @soumiyashibu8625
    @soumiyashibu8625 Год назад +2

    ഈ പ്രോഗ്രാം സൂപ്പർ 👌🏻👌🏻👌🏻👌🏻

  • @naslysainudheen1046
    @naslysainudheen1046 Год назад +1

    എന്തായാലും ഞാൻ ഒരുപാട് enjoy ചെയ്തു ❤️❤️❤️

  • @soumiyashibu8625
    @soumiyashibu8625 Год назад +3

    Song സൂപ്പർ 👌🏻🥰👌🏻🥰

  • @georgethampan3531
    @georgethampan3531 Год назад +2

    വേണു സർ ❤

  • @Supershorts320
    @Supershorts320 Год назад +2

    Hashmi sooper..Hashmi uyir...

  • @mohamedshabeer822
    @mohamedshabeer822 Год назад +3

    Good program ❤..

  • @soumiyashibu8625
    @soumiyashibu8625 Год назад +4

    പലർക്കും എലികൾ ആയി തോന്നാം, സ്വാഭാവികം ആയി അവനവന് പറ്റാത്തത് മറ്റുള്ളവർ ചെയ്തു കാണിക്കുമ്പോൾ അസൂയ കൊണ്ട് കണ്ണ് കാണാതെ ആവും

  • @sureshjoseph1979
    @sureshjoseph1979 Год назад +1

    Good program

  • @fariz1014
    @fariz1014 Год назад +1

    ഹാഷ്മി ❤

  • @ashifaz4521
    @ashifaz4521 Год назад

    ❤ nalla program

  • @zuluzulu3032
    @zuluzulu3032 Год назад +1

    Super

  • @sheelasworld1486
    @sheelasworld1486 Год назад +2

    Very good programme 👍

  • @basheerredcrescent
    @basheerredcrescent Год назад

    ഗോപീ സുന്ദർ,
    ഹാശ്മി ഇഷ്ട്ടം..

  • @arunmrajan
    @arunmrajan Год назад +3

    SKN Alla Hashmi.. James.. Ethayalum adipoli..

  • @Shibinbasheer007
    @Shibinbasheer007 Год назад +1

    🔥🔥

  • @roshnigt8532
    @roshnigt8532 Год назад +1

    Hashmi 🔥🔥🔥

  • @Gilgal71
    @Gilgal71 Год назад

    ഹാഷ്മി ❤️❤️❤️❤️❤️🥰

  • @mathaimathew6564
    @mathaimathew6564 Год назад

    Vallamkali comments superrr ayirunnuuu

  • @RaviPuthooraan
    @RaviPuthooraan Год назад

    ഹാഷ്മി ♥️👍

  • @sandeepk7463
    @sandeepk7463 Год назад

    ഹാഷ്മി ❤️❤️❤️

  • @sandhyac5466
    @sandhyac5466 Год назад

    Hashmi and smitha chechi realistic aaya perumaattam❤❤

  • @yahkoobmaliyekkal9793
    @yahkoobmaliyekkal9793 Год назад +3

    സൗദിയിൽ റൂമിൽ ഇരുന്നു food കയിച് കാണുന്ന ഞാൻ നല്ല പ്രോഗ്രാം

  • @rumaisav1615
    @rumaisav1615 Год назад

    ഹാഷ്മി 👍

  • @ServerPetrofac
    @ServerPetrofac Год назад

    Good

  • @motogram6325
    @motogram6325 Год назад +1

    HASHMI❤

  • @ameenkollam1863
    @ameenkollam1863 Год назад

    ഹാഷിമി😍😘

  • @jamsheerjmsr3923
    @jamsheerjmsr3923 Год назад +1

    Hashmi mimicry😂❤

  • @shibilasherin9673
    @shibilasherin9673 Год назад

    ❤❤❤❤

  • @ambadencyriac6916
    @ambadencyriac6916 Год назад

    ❤️❤️❤️💪💪💪

  • @noushada6752
    @noushada6752 Год назад +3

    എല്ലാ mapra chirattakal ellam onnich ഉണ്ടല്ലോ. ചില്ലിട്ടു വെക്കാം. Joint ആയി

  • @soumiyashibu8625
    @soumiyashibu8625 Год назад +2

    ഞാനും കണ്ടു ആ മൊബൈൽ തെറിച്ചു പോകുന്നത്. ലൈവ് ചാറ്റിൽ ഞാൻ ചോദിച്ചിരുന്നു 😂😂😂😂

  • @tprahim9638
    @tprahim9638 Год назад

    8:58 ഹാഷിമി മിമിക്രി

  • @ANSj4j
    @ANSj4j Год назад

    🥰🥰

  • @hiran2016
    @hiran2016 Год назад +1

    Meeting at AKG centre..!

  • @UmmarKoya-uh9mk
    @UmmarKoya-uh9mk Год назад

    ഹാഷ്മി neutral sharp and lethal style

  • @nooeisha1678
    @nooeisha1678 Год назад

    Hashmi supper

  • @ShareefSheri-xd1ql
    @ShareefSheri-xd1ql Год назад

    Arun Kumar sar missing

  • @AMatthew
    @AMatthew Год назад

    Swayam pulikal ennu vilikkukayano? Kollaam!

  • @sreekrishnasarma7091
    @sreekrishnasarma7091 Год назад

    Dear SK....3 years back you have done a program with same title... avatharaka pulikal....now it is named as avatharapulikal.... if you can do a show with good ..bad experience of reporter's it will be interesting...

  • @riyuhazeeriyuhazee2306
    @riyuhazeeriyuhazee2306 Год назад +2

    Hashmi 👌👌👌
    സത്യത്തിൽ ഹൈകോടതിയിൽ ജഡ്ജി ആയി വരേണ്ട ആൾ
    വിനു 👍

  • @georgethampan3531
    @georgethampan3531 Год назад +2

    മൈക് വലിച്ചെറിഞ്ഞ കാര്യം, രണ്ടാഴ്ച്ചയ്ക്ക് മുൻപ്, ശ്രീ ഗോപി സാർ എന്തുകൊണ്ട് അവതരിപ്പിക്കാൻ സാധിച്ചില്ലേ?

  • @Invisible__men
    @Invisible__men Год назад +3

    മാ - പ്രാ (മഞ്ഞപത്രം ) 😅 . SKN ithanu ma-pra ippolathne meaning 😂

  • @gireeshms2052
    @gireeshms2052 Год назад +3

    വേണുബാലകൃഷ്ണന് എന്ത് പറ്റി. ആകെ ഒരു ചളിപ്പ് പല്ല് കൊഴിഞ്ഞ സിംഹം തന്നെ 😂😂😂😂

    • @rajeevjacob532
      @rajeevjacob532 Год назад +1

      കൈയ്യിലിരുപ്പ് വളരെ നല്ലത് ആയതുകൊണ്ട് ആകും😂😂

  • @josephantony2719
    @josephantony2719 Год назад

    You guys should start a podcast

  • @mt552
    @mt552 Год назад

    വേണു വളരെ ശ്രദ്ധിച്ചു ആണല്ലോ സംസാരിക്കുന്നതു

  • @muhammedsajeerp7910
    @muhammedsajeerp7910 Год назад

    SKN❤

  • @vipinchandran3217
    @vipinchandran3217 11 месяцев назад

    Swarajine kond parayunnadh edh episodanu

  • @Invisible__men
    @Invisible__men Год назад +1

    10:26 V P ടെ peepi ഊരും vtl chellumbol 😂

  • @vijoshvp4028
    @vijoshvp4028 Год назад

    Enthonnade ee title

  • @worship8616
    @worship8616 Год назад +1

    എന്താ കുലീനത😂

  • @mobinjosephvarghese9343
    @mobinjosephvarghese9343 Год назад

    THIS PROGRAM IS BETTER THAN STAR MAGIC....

  • @vijayakrishnanp5536
    @vijayakrishnanp5536 Год назад

    " അലവലാതിപ്പുലികൾ "...

  • @ajayakumar5480
    @ajayakumar5480 Год назад

    അവതാരം പുലികളല്ല എലികളാണ് വേസ്റ്റ്

  • @pramodthulsidhalam4680
    @pramodthulsidhalam4680 Год назад +1

    Pinarayiye pedikkunnavar .😅😅

  • @Ahmed-sg3et
    @Ahmed-sg3et Год назад

    വേണുവിന് പെണ്ണു കേസില്‍ പെട്ടതിന് ശേഷം ഉഷാറ് പോര..

  • @abubilal1424
    @abubilal1424 Год назад +2

    BIG TEAM...aar endh chodhichalum nigalude ee ful video kandu...SKN sir u r one OF big energy

  • @husnahusnahusnamanaf4886
    @husnahusnahusnamanaf4886 Год назад

    Pulikal alla eligal Anu 🐁🐁🐁🐁🐁🐁🐁

  • @rineeshkkkk5352
    @rineeshkkkk5352 Год назад

    സാറേ നിങ്ങൾ തന്നെ പറഞ്ഞാൽ മതിയോ ഇവർ പുലികൾ ആണെന്ന് മറ്റുള്ളവർക്കും കൂടി തോന്നണ്ടേ

  • @IndShabal
    @IndShabal Год назад

    അവതാരകരും അവതാരവും തമ്മിൽ വ്യത്യാസം അറിയാത്ത അവരാതി പുലികൾ...
    മലയാള മാദ്ധ്യമമാണ് പോലും!!!🤮🤮🤮

  • @sasikumar7177
    @sasikumar7177 Год назад

    സിപിഎമ്മിന്റെ പാണന്മാർ എന്നു പറയുന്നതാവും ശരി 😂😂

  • @user-lx9jw3up2z
    @user-lx9jw3up2z Год назад

    ഇതിനകത്തു ഒരു പുലിയെ കാണിക്കാമോ ഒരു മുതലാളിയും കുറെ അടിമകളും

  • @Junais_Kaniyath
    @Junais_Kaniyath Год назад

    ജയിംസ് എന്ന അൽപ്പൻ 😉

  • @lazarjackson5972
    @lazarjackson5972 Год назад

    They are dogs

  • @navyaraj3359
    @navyaraj3359 Год назад

    Nc program... enjoyed

  • @ajithavineeth6729
    @ajithavineeth6729 Год назад

    👍👍