പെറ്റമ്മയ്ക്ക് തുല്യം സ്നേഹിച്ച പോറ്റമ്മ. പക്ഷേ ശപിക്കപ്പെട്ട ഒരു നിമിഷത്തിൽ......?

Поделиться
HTML-код
  • Опубликовано: 9 июн 2023
  • തങ്ങളെ ഉപദ്രവിക്കുന്നവരോട്... അടിമകളാക്കി ആഘോഷിക്കുന്നവരോട് ...
    തങ്ങൾക്ക് കൂടി അവകാശപ്പെട്ട മണ്ണും പ്രകൃതിയും കൈയ്യേറി അടിച്ച് ഓടിച്ചു കൊണ്ടേയിരിക്കുന്നവരോട്
    ആനകൾ ഉൾപ്പെടെ എല്ലാ ജീവജാലങ്ങൾക്കും വെറുപ്പും വിദ്വേഷവും തോന്നുന്നത് തീർത്തും സ്വാഭാവികം. സഹനവും ക്ഷമയും അതിന്റെ നെല്ലിപ്പടി കാണുന്ന ചില സന്ദർഭങ്ങളിൽ വല്ലപ്പോഴും ഒരിക്കൽ അവർ മരണത്തിന്റെ പര്യായങ്ങളായി മനുഷ്യന് നേരെ ആഞ്ഞടിക്കാൻ നിർബന്ധിതരാവാറുമുണ്ട്.
    പക്ഷെ ... ജീവിതം മുഴുവൻ സ്നേഹിച്ച .... സ്നേഹിക്കാൻ മാത്രം അറിയാമായിരുന്ന മീനാക്ഷിയമ്മയുടെ നേർക്ക്
    മുല്ലയ്ക്കൽ ബാലകൃഷ്ണൻ എന്ന ആനപ്പിറപ്പ് സ്വയം മറന്ന് ക്രുദ്ധനായതെന്തേ...?
    ആനയും മനുഷ്യനുമായുള്ള ബന്ധത്തിലും ആനക്കേരളത്തിന്റെ നാളിതു വരെയുള്ള ചരിത്രത്തിലും തന്നെ ചോദ്യച്ചിഹ്നമായി മാറിയ ദുരൂഹ സമസ്യയുടെ പിന്നാമ്പുറങ്ങളിലേക്ക് ....
    #sree4elephants #elephant #keralaelephants #arikomban
  • ЖивотныеЖивотные

Комментарии • 156

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 Год назад +24

    ആ അമ്മയുടെ മരണം വലിയൊരു നോവായി അതോടൊപ്പം തന്നെ വളരെ ഗൗരവമുള്ള മുന്നറിയിപ്പും കൂടിയാണ്...നല്ലൊരു എപ്പിസോഡായിരുന്നു ഇന്ന്.....ചെളിയിൽ വീണ ബാലനെ മനോജേട്ടൻ കരയ്ക്ക് കയറ്റുന്ന രംഗം മരണം വരെയും മറക്കില്ല..,അവൻ ജീവിക്കട്ടെ... ഏറെ നാൾ.. മീനാക്ഷിയമ്മയുടെ ആത്മാവ് കൂടെ തന്നെ കാണും... പ്രണാമം അമ്മേ....

  • @snehanair3693
    @snehanair3693 Год назад +18

    Superb episode. Thanks sree 4 elephant. എല്ലാവർക്കും ഒരു പാഠം ഇതിലൂടെ നൽകി... ആന ഒരു വന്യ ജീവി ആണ് . എന്നും ഒരു അകലം പാലിക്കണം എന്നുള്ളത്

  • @midhuntg3556
    @midhuntg3556 Год назад +11

    മരിച്ച് കിടക്കുമ്പോഴും ഈ അമ്മ ചിരിച്ച് കിടക്കാണ്. എന്നാലും മനസ്സിൽ ഒരു നോവ്🌹🌹🌹

  • @sijisiji5662
    @sijisiji5662 Год назад +26

    തനിക്ക്‌ ഏറ്റവും പ്രിയപ്പെട്ട ബാലകൃഷ്ണൻ തന്റെ മരണത്തിനു കാരണമായെന്നു ആ അമ്മയുടെ ആത്മാവ് പോലും വിശ്വസിക്കില്ല 🙏🏻🙏🏻🙏🏻🙏🏻

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад +7

      അതേ... അതാണ് തന്റെ മരണകാരണം എന്ന് മീനാക്ഷിയമ്മ ഒരിക്കലും സമ്മതിച്ച് തരില്ല.

  • @jithinkrishnamr518
    @jithinkrishnamr518 Год назад +21

    ആ പഴയ കുട്ടിക്കാലത്തേക്ക് ഞങ്ങളെ വീണ്ടും തിരിച്ച് കൊണ്ടു പോകാൻ നിങ്ങൾക്ക് സാധിക്കുന്നു....
    Great work ശ്രീയേട്ടാ❤

  • @sreevalsansreevalsan9680
    @sreevalsansreevalsan9680 Год назад +18

    എത്ര അടുപ്പവും സ്നേഹവും ഉണ്ടെങ്കിലും ആനക്കാരൻ ഇല്ലാത്തപ്പോൾ ആനയുടെ അടുക്കൽ പോകരുത്.

  • @kannan-22
    @kannan-22 Год назад +9

    തീർച്ചയായും മീനാക്ഷി അമ്മയുടെ പ്രാർത്ഥന തന്നെയാവും അവനെ മരണത്തിൽ നിന്നും തിരിച്ചു കൊണ്ടുവന്നത്

  • @user-vn8nl2bf7b
    @user-vn8nl2bf7b Год назад +18

    പാവത്തിന് അബദ്ധം പറ്റിയതാവും.. അമ്മക്ക് പ്രണാമം 🙏🙏🙏💔💔💔💔💔💔

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад +3

      അതേ... തീർച്ചയായും അങ്ങനെ തന്നെയാവണം.

  • @JayanN-vb1ud
    @JayanN-vb1ud Год назад +4

    ആനയുടെ ഒരു ചെറിയ തട്ടോ, അടിയോ മതി മനുഷ്യ ജീവൻപോകാൻ.
    ഏറ്റവും നല്ലത് കുറച്ച് വിട്ടു നിന്ന് സ്നേഹിക്കുക.
    ദർശനേ പുണ്യം
    സ്പർശനേ ദോഷം

  • @midhunkm6045
    @midhunkm6045 Год назад +8

    അവിചാരിതായി എത്തിയ ഹൃദയ സ്പർശിയായ ഒരു എപീസോഡ് 💞

  • @abhijithvenugopal6184
    @abhijithvenugopal6184 Год назад +25

    പൂര നഗരിയിൽ നിന്ന് ഇങ്ങു ആലപ്പുഴ എത്തി ഞങ്ങളുടെ പട നായകനായ ചെക്കൻ 🥰🖤

  • @beenamol8526
    @beenamol8526 Год назад +3

    മെരുക്കി ചട്ടം പഠിപ്പിച്ചു ചങ്ങലയിൽ ബന്ധിച്ച നാട്ടാന ആളുകളെ കൊന്നാൽ അത് കൈയബദ്ധം കുറുമ്പ് ഒക്കെ യും എന്നാൽ കാട്ടനകളുടെ ആവാസ വ്യവസ്ഥയിൽ കയറി താമസിച്ചു അവരുടെ ജീവിതം സംഘർഷം ആക്കിയതിൽ പരിഭ്രാന്തരായ കാട്ടാനകൾ മനുഷ്യരുടെ ഉപദ്രവം സഹിക്കാതെ തിരിച്ചു വല്ലതും ചെയ്താൽ അവരെ പടക്കം എറിഞ്ഞു ഉപദ്രവം ആയി കൊല്ലാൻ ശ്രെമിക്കൽ നാടുകടത്തൽ... ഇതെന്ത് നീതി... അരികൊമ്പൻ ഈ നാട്ടാന കൾ ചെയ്യുന്ന അത്ര ദ്രോഹം ഒന്നും ആരോടും ചെയ്തിട്ടില്ലാരുന്നു. പക്ഷെ അവനെ സംരക്ഷിക്കാൻ ഒരു ആന മുതലാളിയും ഇല്ലാരുന്നു. അവൻ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ തന്നെ അതൊക്കെ കുറുമ്പ് എന്ന് വാഴ്ത്തിപ്പാടാൻ ഇതുപോലെ ഒരു ചാനലും ഇല്ലാരുന്നു. സർക്കാരിന്റെയും വനം വകുപ്പിന്റെ യും ധാർഷ്ട്യവും ആർക്കൊക്കെയോ വേണ്ടിയും ഒരു ആന കൊടിയ പീഡനം ഏറ്റു ഇപ്പൊ ഒരു വരണ്ട കാട്ടിൽ ഉണക്ക പുല്ലും തിന്നു ജീവിക്കുന്നു. കുറെ കപട നാട്ടാന പ്രേമികളും അവർക്ക് ഇഷ്ടപെടുന്ന vdo മാത്രം ചെയ്യുന്ന ഇതുപോലെ കുറെ ചാനലും

  • @darkness-tg8ts
    @darkness-tg8ts Год назад +6

    ശംഭു ചേട്ടന്റെ കൂടി ചെയ്യണം 🙏🏻

  • @sreeragsreerag5835
    @sreeragsreerag5835 Год назад +4

    പൂരങ്ങളുടെ പൂരത്തിന് പാറമേക്കാവിലമ്മയുടെ പൂരനായകൻ ആക്കേണ്ടിയിരുന്നവൻ പക്ഷേ ഇന്ന് ആലപ്പുഴയുടെ പകരക്കാരൻ ഇല്ലാത്ത ഗജ പ്രമാണി

  • @Prajeesh_Bangalore
    @Prajeesh_Bangalore Год назад +3

    നല്ല ഒരുപാട് മെസ്സേജ് നൽകുന്ന എപ്പിസോഡ്, സ്നേഹം തോൽക്കില്ല.

  • @rajukalpathy7695
    @rajukalpathy7695 Год назад

    Sreekumarji..... Good one..

  • @aptechdc4899
    @aptechdc4899 Год назад +9

    ആ സമയത്തു പെയ്യുന്ന മഴ...............
    ബാലകൃഷ്ണന്റെ കണ്ണുനീരില് ഉള്ള
    മാപ് അപേക്ഷ ആകും.......

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад +4

      സത്യമായും അത് അവന്റെ കണ്ണുനീർ തന്നെയാവണം.

  • @tharac5822
    @tharac5822 Год назад +5

    ഒരു പക്ഷെ അത് ഒരു ദൈവ നിയോഗം ആവാം, ആ അമ്മ ബാലകൃഷ്ണനാൽ ഇഹ ലോക വാസം വെടിയണമെന്നത്. ആ അമ്മ യുടെ ആത്മാവ് ഒരു പക്ഷെ ഇപ്പോഴും അവന്റൊപ്പം ഉണ്ടാവാം. ആ അമ്മക്ക് പ്രണാമം 🙏wwww

    • @user-vo2wf6ur7s
      @user-vo2wf6ur7s 2 месяца назад

      Balakrishnan aana kshathriya vargamanu. Athil thanne oru prethyeka vibhagam rajavembala. Aanackareyulppede chathichukolluka. E aanayude reethi anganeyanu Meenakshi ammayekonnathu arinjhukonduvkonnathanu. Abadham pattiyathalla.

  • @adarshomanakuttan3361
    @adarshomanakuttan3361 Год назад +4

    നിങ്ങൾ ചെയ്തതിൽ ഏറ്റവും മികച്ചത് ഇതാണ്❤❤❤

  • @adhilroshan9384
    @adhilroshan9384 Год назад +2

    ഒരിക്കലും ഒരാന ....മനുഷ്യരോട് ഇണങ്ങില്ല....മേരുങ്ങുക മാത്രമേ ചെയ്യു...ഒരു നാൾ അതിന്റെ വന്യ സോഫവം കാണിക്കുക തന്നെ ചെയ്യും...

  • @venkatachalasharma5534
    @venkatachalasharma5534 Год назад +1

    Really very heart Touching. Episode. But he is not a violent elephant. Thank u so much Dear sree kumar sir. For this episode. May God bless you all. And all my wishes for all of ur hole Teams...

  • @adarsh3041
    @adarsh3041 Год назад +1

    നല്ലൊരു എപ്പിസോഡ് ❤💯

  • @kaykay-dy2mx
    @kaykay-dy2mx Год назад

    Thank u ValakkulM Manoj annan

  • @lekshmirajendran4891
    @lekshmirajendran4891 Год назад +1

    Nalla episode sree chetta ❤

  • @dr.vinugovind7270
    @dr.vinugovind7270 Год назад +1

    ഈ episode ഒരു message ആണ്....🙏🙏

  • @HRISHIKESH1018
    @HRISHIKESH1018 Год назад +5

    അബദ്ധം patiyathavum അമ്മേ ക്ഷെമിക്കണം. പ്രണാമം. 🙏

  • @aishwaryamenon7876
    @aishwaryamenon7876 Год назад +4

    Waited a lot for this ❤ still remember this e 4 elephant episode ! Thank you team

  • @premjithparimanam4197
    @premjithparimanam4197 Год назад +6

    മനോജ് ഏട്ടന്റെ സമയോചിതമായ ഇടപെടൽ❤❤

  • @ammudigitalstudio
    @ammudigitalstudio Год назад

    Nice work

  • @joseygeorge9080
    @joseygeorge9080 Год назад

    🙏
    ❤️നന്ദി ശ്രീകുമാർ ചേട്ടാ

  • @rajeevnair7133
    @rajeevnair7133 Год назад

    Great episode

  • @pramodperingavu9623
    @pramodperingavu9623 Год назад +3

    തിരുവമ്പാടി ചന്ദ്രശേകരന്റെയും കണ്ണന്റെയും ഒരു എപ്പിസോഡ് അപ്‌ലോഡ് ചെയ്യുമോ പ്ലീസ്

  • @jikkovarges5350
    @jikkovarges5350 Год назад +1

    പല പാപ്പാന്മാരും പറഞ്ഞു കേട്ടിട്ടുണ്ട് ഒരു വടി കമ്പ് ഇല്ലാതെ ആനയുടെ എടുത്ത് പോകരുത് എന്ന് ആനയ്ക്ക് മനുഷ്യരെ അല്ല പേടി കയ്യിലിരിക്കുന്ന വടി ആണ് പേടി

  • @vipincvn7593
    @vipincvn7593 Год назад +1

    മനസ്സ് വല്ലാതെ വിങ്ങുന്നു

  • @anoopsivadas
    @anoopsivadas Год назад +1

    18:57 ഗുരുവായൂര്‍ കേശവന്റെ ഒരു സാദൃശ്യം ഉണ്ട് ❤

  • @sujithg4680
    @sujithg4680 Год назад

    Super

  • @sanoopsatheesan4521
    @sanoopsatheesan4521 Год назад +6

    ഞങ്ങടെ ചെക്കനും അമ്മയും 🥰💖

  • @userabhi_dude
    @userabhi_dude Год назад +4

    അമ്മയുടെ 🙏🏻ആത്മാവിനു നിത്യതയിൽ ശാന്തി ഉണ്ടാകട്ടെ 😔

  • @rjiosasi6779
    @rjiosasi6779 Год назад +2

    Super super❤

  • @kunjustories
    @kunjustories Год назад +2

    It is important to be careful around elephants as they are wild animals

  • @h.k.pillaiviswanathan6650
    @h.k.pillaiviswanathan6650 Год назад +1

    പ്രണാമം 🙏

  • @rakshithrenganz9285
    @rakshithrenganz9285 Год назад

    english subtitles koode add cheyyanene patti onn alojich nok ta

  • @nithin1992
    @nithin1992 Год назад

    🙏 Sreekumar chetta...

  • @sreeninarayanan4007
    @sreeninarayanan4007 Год назад +4

    അമ്മക്ക് പ്രണാമം 🙏🙏

  • @binjurajendran
    @binjurajendran Год назад +1

    ❣️🔥

  • @abhijithnamboothiri8437
    @abhijithnamboothiri8437 Год назад +1

    ❤️👏

  • @rajeevrajan771
    @rajeevrajan771 Год назад

    Onakkoor ponnan chettante video cheyyumo

  • @meghashemon768
    @meghashemon768 11 месяцев назад

    Meenakshi amma i love you 😘

  • @tka.therotheajitha5354
    @tka.therotheajitha5354 Год назад +2

    പാവം അമ്മ 😞

  • @subinsmurali7901
    @subinsmurali7901 11 месяцев назад

    Mrugathe mrugamayi kanan manushyan sremikathidatholam engane ullath nadannindirikkum

  • @sethupraveen
    @sethupraveen Год назад

    ഓരോ എപ്പിസോഡും ഒന്നിനൊന്ന് മെച്ചം 👌👌👏👏

  • @invisibleink7379
    @invisibleink7379 Год назад

    Rest in peace will be Remembered ❤

  • @rajukalpathy7695
    @rajukalpathy7695 Год назад

    So Sad....

  • @user-dn2is8sq7l
    @user-dn2is8sq7l Год назад +1

    ❤️👍

  • @soorajsooraj3072
    @soorajsooraj3072 Год назад +1

    എന്ത് കൊണ്ട് e for elipnd നിർത്താൻ കാരണം കൂടി പറഞ്ഞു തരുമോ

  • @vishnukottarathil1049
    @vishnukottarathil1049 Год назад

    ❤❤❤...

  • @sandeepasokan2928
    @sandeepasokan2928 Год назад

    😍😍👍👍

  • @user-tv9id8wy5n
    @user-tv9id8wy5n Год назад

    True message no believe people

  • @hari7356
    @hari7356 Год назад

    🙏🏻🙏🏻

  • @maheshmahesh7273
    @maheshmahesh7273 Год назад +1

    🌹🌹🙏🙏🌹🌹

  • @anunandan000
    @anunandan000 Год назад

  • @vysakhs6630
    @vysakhs6630 Год назад

    ❤❤

  • @ratheeshkumar2947
    @ratheeshkumar2947 Год назад

    പ്രണാമം 🙏😢

  • @subash1758
    @subash1758 Год назад +1

    3.00 സംഭവിച്ചുണ്ട് പല്ലാവൂർ പരമേശ്വരൻ എന്ന ആനയുടെ പാപ്പൻ കുഞ്ഞുണ്ണി നായർ ആനക്കും അതുപോലെ പാപ്പനും നല്ല അടുപ്പം ആയിരുന്നു പക്ഷേ ഒരു നിർണായക നിമിഷത്തിൽ അവൻ അവന്റ പാപ്പനെ കുത്തി കൊന്നു അറിയാതെ സംഭവിച്ച ഒരു തെറ്റ് 😪

    • @rajuav1335
      @rajuav1335 Год назад

      ആന കൊന്നത് മാധവൻ നായരെ അല്ലെ

  • @sreeranjinib6176
    @sreeranjinib6176 Год назад +1

    ആ അമ്മക്ക് പ്രണാമം

  • @somankg3603
    @somankg3603 Год назад +1

    അരികൊമ്പനെ കുറിച്ച് ഒരു ഡോകീ മേണ്ടറി അവതരിപ്പിച്ചു കൂടെ ശ്രീ കുമാർ ചേട്ടാ 🌹🙏🌹👍❤️

  • @MytomandjerryonYoutube
    @MytomandjerryonYoutube Год назад

    Aanayude self resisting area 30 adiyaanu ennu parayunnu.....orkapurath orikalum aanayude arikilek pokaruthe.... nammal manushyarum chilapol pettennu enthenkilum kandit pedikoole nammalaanel nilavilikum etc...but aanayaanel thumpiyil thooki edukkum ....so be careful.....kaattupothinte self resisting area 10 adi aanennum parayunnu

  • @rajeshr934
    @rajeshr934 Год назад +1

    പാവം അമ്മ

  • @nelsonxavier9673
    @nelsonxavier9673 Год назад

    ആനയെ സ്നേഹിക്കാം പക്ഷേ വിശ്വസിക്കരുത്.അത് അതിന്റെ വന്യ സ്വഭാവം എപ്പോൾ വേണമെങ്കിലും പുറത്തെടുക്കാം . Eg. മീനാക്ഷിയമ്മയും ബാലകൃഷ്ണനും, കുട്ടി ശ ങ്കരനും പൂക്കോടനും.. ഒരു നിമിഷത്തെ ആശ്രത മതി എല്ലാം തീരാൻ 🥰🐘🥰

  • @Dilna617
    @Dilna617 Год назад

    കാണാൻ വയ്യ ഈ ദുരിദങ്ങൾ 😰😢😢

  • @user-vo2wf6ur7s
    @user-vo2wf6ur7s 2 месяца назад

    Parameckavile thidambinte neravakashi

  • @Riyasck59
    @Riyasck59 Год назад

    ❤❤❤❤❤

  • @sumeshppsumeshpp5265
    @sumeshppsumeshpp5265 Год назад

    👍🏻👍🏻👍🏻🙏🏻🙏🏻🙏🏻

  • @user-vo2wf6ur7s
    @user-vo2wf6ur7s 2 месяца назад

    Thiruvithamcore dewaswom boardinte thikanjhayogyan

  • @fezcotheman
    @fezcotheman 11 месяцев назад

    മനുഷ്യത്വം,സ്നേഹം,കരുണ എന്നൊക്കെ ഉള്ളത് മനുഷ്യാ വികാരങ്ങൾ ആണ് അതൊരിക്കലും ഒരു മൃഗത്തിന് ഉണ്ടാവില്ല അതുകൊണ്ട് തന്നെ ആ ആനയെ കുറ്റപ്പെടുത്താൻ കഴിയില്ല

  • @RAMBO_chackochan
    @RAMBO_chackochan Год назад +5

    പാവം അമ്മ 😞😞😞😞

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад

      പ്രിയപ്പെട്ട മീനാക്ഷിയമ്മ...

  • @diyakarthika
    @diyakarthika Месяц назад

    😢❤

  • @akashksakashks9863
    @akashksakashks9863 Год назад +1

    ❤️❤️❤️

  • @krishnac5802
    @krishnac5802 Год назад +1

    അവൻ പോലും അറിയാതെ പറ്റിയ ഒരു കൈയബദ്ധം ആയി മാത്രം വിശ്വസിക്കാം നമുക്ക് അതിനെ...
    സ്വബോധത്തിൽ ഒരിക്കലും അവന് അങ്ങനെ ചെയ്യാൻ സാധിക്കില്ല...പാവം 😞

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад +1

      അതേ .... അങ്ങനെ തന്നെ വിശ്വസിക്കാം.

  • @user-tv9id8wy5n
    @user-tv9id8wy5n Год назад

    Animals always king but lost for people

  • @jjjDM
    @jjjDM Год назад

    Balakrishnan neppatti parayumpol Manoj ettaneppattiyum parayaathirikkaan pattillallo ippo 🥰

  • @harin4359
    @harin4359 Год назад

    🙏❤️🌹

  • @user-tv9id8wy5n
    @user-tv9id8wy5n Год назад

    Really mother is hero but another mother no mind

  • @babumanjubm
    @babumanjubm Год назад

    😢😢😢😢❤❤

  • @jessyjohn2727
    @jessyjohn2727 Год назад +1

    ആദരവോടെ പ്രണാമം 🙏🙏രണ്ടുപേർക്കും 🙏🙏🙏🌹🌹🌹🌹

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад +1

      രണ്ടു പേർക്കും എന്ന് പറഞ്ഞത്....?
      ബാലകൃഷ്ണൻ ഇപ്പോഴും മിടുമിടുക്കനായി ജീവിക്കുന്നുണ്ട് കെട്ടോ...

    • @indurajmr1
      @indurajmr1 Год назад

      ​@@Sree4Elephantsoffical അമ്പലപ്പുഴ വിജയകൃഷ്ണനെ ആയിരിക്കും ഉദേശിച്ചത്‌

  • @bindupavi4947
    @bindupavi4947 Год назад

    😢😢😢

  • @Difender369
    @Difender369 Год назад +5

    എന്റെ വല്യമ്മ യാ.. 💔

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад +1

      ആണോ..' അജീഷ് .... ഇപ്പോൾ എവിടെയാ

    • @Difender369
      @Difender369 Год назад +1

      @@Sree4Elephantsoffical njn ipo natil ind..

  • @kaykay-dy2mx
    @kaykay-dy2mx Год назад

    Rip maanakshi Amma... NEE kaathayaai irundaai... Nee charithramaagivittai. Love you Amma..

  • @ritaravindran7974
    @ritaravindran7974 Год назад

    I already saw this incident in ur E for elephant episode.

  • @sarathudhay2170
    @sarathudhay2170 Год назад

    ❤️💔

  • @sanukarghil-re5iu
    @sanukarghil-re5iu Год назад

    😂❤

  • @sreekumarsr4198
    @sreekumarsr4198 Год назад

    👍

  • @user-vo2wf6ur7s
    @user-vo2wf6ur7s 4 месяца назад

    E 4 elephantinte shradhacku. Balakrishnan ottachattamalla

  • @ananthsekhar1774
    @ananthsekhar1774 Год назад +2

    This incident happened at chadanakav, alleppey. Kuttan, the Mahout was brutally killed by Balakrishnan when he was under Madappad.

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад +1

      എഴുന്നെള്ളിപ്പിന് ഇടയിൽ അല്ലേ സംഭവിച്ചത്

  • @maloottymalu778
    @maloottymalu778 Год назад

    pavam avanu abadham pattithaanu

  • @abhijithr6763
    @abhijithr6763 Год назад +1

    ഏത് വർഷം ആയിരുന്നു മീനാക്ഷി അമ്മ മരിച്ചത്

  • @saneesh.ksaneesh6759
    @saneesh.ksaneesh6759 Год назад

    ആനയെ പേടിയുള്ള ഞാൻ കാണുന്ന രണ്ടു ചാനലിൽ ഒന്ന് 😮

  • @scenicbeauty4040
    @scenicbeauty4040 Год назад

    Balakrishnan ippozhum jeevichiripundo ?

  • @ananthsekhar1774
    @ananthsekhar1774 Год назад +1

    Even the mahout Kuttan, used to talk with this elephant. Almost same fate. He looked at this elephant & said 'How could you do this to me' during his last few seconds when he was alive. Also his last words to police is Balakrishnan didn't do this. Please don't punish him. 😭

  • @jayans316
    @jayans316 Год назад

    അബദ്ധം ഒന്നുമല്ല അത് ചെയ്യുന്ന ആനയ