മോദി തരംഗം കഴിഞ്ഞോ? | Special Edition | Narendra Modi

Поделиться
HTML-код
  • Опубликовано: 7 май 2024
  • മോദി തരംഗം കഴിഞ്ഞോ? | Special Edition | Narendra Modi
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 223

  • @user-barathamuslim
    @user-barathamuslim 20 дней назад +24

    ഇമ്മാതിരി ചങ്കിൽ കുത്ത്ണ വർത്താനം പറയല്ലേ?മോഡി തരംഗം കഴിഞ്ഞോ എന്നോ? ഹാർട്ട് അറ്റക്കാകും ഇത് കേട്ടാൽ കുറെ എണ്ണത്തിന്ന്. ഇമ്മാതിരി വാക്കൊന്നും കിനാവിൽ പോലും പറയല്ലേ?

    • @azharchathiyara007
      @azharchathiyara007 19 дней назад

      😂😂

    • @satheeshkumar4571
      @satheeshkumar4571 19 дней назад +3

      പറഞ്ഞൊന്ന് ആശ്വസിച്ചോട്ടെ സാർ... 4- തിയ്യതി കരയാനുള്ളതല്ലേ ...😂 33:28

    • @harikumarcheeranikkara6194
      @harikumarcheeranikkara6194 18 дней назад +3

      ജൂൺ 4 ന് നിലവിട്ട് കരയരുത്🤣🤣🤣🤣

  • @abdurazakm5989
    @abdurazakm5989 20 дней назад +7

    പച്ചയായ വർഗീയത ഇലക്ഷൻ കമ്മീഷൻ നോക്കി കുത്തി

  • @SalinBabu9181
    @SalinBabu9181 20 дней назад +9

    അങ്ങിനെ അതും സംഭവിച്ചു
    " വിശ്വ കുരു " ഇന്ത്യൻ ക്രിക്കറ്റിലും മതം കൊണ്ടുവന്നു.... എങ്ങിനെ ഉണ്ട് ആ കുരു 🤔

  • @rajank9112
    @rajank9112 20 дней назад +18

    മോങ്ങിക്ക് 150 + 1 Seatറെഡി!!! +1 Result ശേഷം ബോധം കെട്ട് ആശുപത്രിയിൽ അവിടെയാണ് ഒരു seat (1)

    • @hananjuvaid5193
      @hananjuvaid5193 20 дней назад

      Oru seet alla oru bed wnnalum evm und

    • @abubasith9860
      @abubasith9860 19 дней назад

      ഇതൊക്കെആഗ്രഹങ്ങൾ മാത്രം EvM മോഡിയെ ജയിപ്പിക്കും

    • @Calm-Cute
      @Calm-Cute 19 дней назад +1

      അങ്ങനെ സംഭവിച്ചെങ്കിൽ ആ ബെഡിന് ചുറ്റും ജയിൽ പണിതു കാലാകാലം അവിടെ ഇടും.... കാലൻ... 😡

    • @mayanaku
      @mayanaku 19 дней назад +1

      🧡🧡🧡🧡മോദി 🧡🧡🧡🧡 വോട്ട് ശതമാനം 50 കടക്കും..💥

    • @Calm-Cute
      @Calm-Cute 19 дней назад

      @@mayanaku ഇല്ലെങ്കിൽ മോനേ ഇച്ചിരി ക്ഷീണിക്കും

  • @englishhelper5661
    @englishhelper5661 20 дней назад +24

    Modi free india 2024

  • @thahseertp6311
    @thahseertp6311 20 дней назад +2

    നല്ല പാനൽ. കൂട്ടത്തിൽ നിസാം സെയ്‌ദ് നിരവധി പോയിന്റുകൾ വളരെ വേഗത്തിൽ കൃത്യമായി പറഞ്ഞു പോകുന്നു.

  • @bijumathew540
    @bijumathew540 20 дней назад +7

    താടി ജി യുടെ ഷെൽഫ് ലൈഫ് കഴിഞ്ഞു....

  • @user-bz3ls5sw5w
    @user-bz3ls5sw5w 18 дней назад +2

    രാഹുൽ superb നേതാവ്

  • @satheeshkumar4571
    @satheeshkumar4571 19 дней назад +2

    ആനന്ദിന് ചമ്മലില്ലാതെ ഫലം വരുമ്പോൾ ചർച്ചയിൽ മുഖം കാണിക്കാം ... മനസ്സിലെ രാഷ്ട്രീയ ആഗ്രഹം മാറ്റി വച്ച് നിഷ്പക്ഷമായി സത്യം പറയുന്നതായിരിക്കണം മാധ്യമ പ്രവർത്തനം ... അഭിനന്ദനങ്ങൾ ആനന്ദ്❤

  • @aqua24698
    @aqua24698 20 дней назад +48

    നിങ്ങൾ ഇങ്ങനെ ഇല്ലാത്ത പ്രതീക്ഷ നൽകുന്നത് നിർത്ത്. ശാഖകളിലെ EVM ഇറക്കി തീർക്കാനുള്ള പ്രശ്നമേ ഇവിടെ ഒള്ളു.

    • @mdsalu7685
      @mdsalu7685 20 дней назад +5

      ആരെന്ത് പറഞ്ഞാലും മോദി തന്നെ വരും. വോട്ടിങ് മെഷീൻ സെറ്റപ്പ് ഉള്ളിടത്തോളം 😎

    • @Abdulansar-do6pu
      @Abdulansar-do6pu 19 дней назад

      ​@@mdsalu7685❤❤❤

    • @shamsuddinmohammedali7967
      @shamsuddinmohammedali7967 19 дней назад

      ⁰⁰​@@mdsalu7685

    • @mayanaku
      @mayanaku 19 дней назад +4

      🧡🧡മോദി 🧡🧡 ജനങ്ങൾ മോദിയുടെ കൂടെ ആണ്.. വികസനം വിജയിക്കട്ടെ🔥

    • @aqua24698
      @aqua24698 19 дней назад +1

      @@mayanaku ohoo

  • @impactbreakers8987
    @impactbreakers8987 20 дней назад +21

    അത് എന്നേ കഴിഞ്ഞു!!
    ഇപ്പോൾ EVM തരംഗം ഹെയ്‌ 😄

    • @SajithkumarPk
      @SajithkumarPk 20 дней назад

      അതെ കോൺഗ്രസ് ജയിച്ച സ്ഥലങ്ങളിൽ എല്ലാം വോട്ടിംഗ് മെഷീൻ തകരാറിലായിരുന്നു .

    • @Vpr2255
      @Vpr2255 16 дней назад

      VVPAT മുഴുവനും എണ്ണൻ പേടി ​@@SajithkumarPk

  • @ajeesh869
    @ajeesh869 20 дней назад +58

    India മുന്നണി 360 സീറ്റിൽ വിജയിക്കും

    • @satheeshkumar4571
      @satheeshkumar4571 19 дней назад

      😂😂😂

    • @gireeshkumar2325
      @gireeshkumar2325 19 дней назад +3

      361 ആയാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ സാർ ?

    • @Ffg12348
      @Ffg12348 18 дней назад +2

      360,കുറച്ചു കുറക്കാൻ പട്യോ??എങ്ങനെ സാധിക്കുന്നു

    • @venu172.2
      @venu172.2 18 дней назад

      😂😂😂😂😂

    • @user-vr8vx6fn7i
      @user-vr8vx6fn7i 18 дней назад

      😂😂😂😂😂😂😂😂😂 andi

  • @veeranalavi5655
    @veeranalavi5655 20 дней назад +4

    ആനന്ദ് കൊച്ചുകുടിയുടെ വിശകലനമാണ്‌ യാഥാർഥ്യവുമായി ഒത്തുപോകുന്നത്

  • @mohammedhaseen3297
    @mohammedhaseen3297 17 дней назад +1

    കേരളത്തിലെ സർവ്വമാധ്യമങ്ങളും കേരളത്തിലെ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഇന്ത്യ മുന്നണിക്ക് രാഹുലിന് ഒരു സാധ്യതയും പറഞ്ഞിരുന്നില്ല കേരളത്തിലെ മാധ്യമങ്ങളെ നമിച്ചിരിക്കുന്നു പക്ഷപാത പത്രപ്രവർത്തനത്തിന് ലോകത്ത് നു തന്നെ മാതൃകയായിരിക്കുന്നു കേരളത്തിലെ മാധ്യമങ്ങൾ

  • @user-zd7sl9cq2o
    @user-zd7sl9cq2o 20 дней назад +12

    രാഷ്ട്രീയക്കാരെ വിളിക്കുന്നതിനെക്കാൾ നല്ലത് രാഷ്ട്രീയ നിരീശ്വരകാരാണ് നല്ലത് ചർച്ച നല്ല സുഖമുണ്ട്

  • @varghesecheria1684
    @varghesecheria1684 19 дней назад +3

    തല തല്ലിക്കീറുന്ന ഒരേ താളത്തിലുള്ള മോങ്ങൽ കേട്ടു കേട്ടു കേട്ടു കേട്ടു ജനം മടുത്തു.
    പലരും ടിവി തല്ലിപ്പൊട്ടിച്ചുകളഞ്ഞു.
    ജനം മടുത്തു.
    അവരു വോട്ടു ചെയ്യുമോ ???

  • @ruvi1573
    @ruvi1573 19 дней назад +2

    😊മോദിയുടെവിദ്യാഭ്യാസംഇൻഡ്യൻജനങ്ങൾക്കുമനസ്സിലായിനാഗ്പൂരിൽവർഗ്ഗീയതയിൽബിരുദാനന്തബിരുദംകളവുപറയുന്നകാര്യത്തിൽലോകറെക്കോഡ്നേടാൻശ്യമിക്കുന്നു😅

  • @bijo2290
    @bijo2290 19 дней назад +5

    5000 വോട്ട് ചെയ്ത് കഴിഞ്ഞാൽ... Evm പണി തുടങ്ങും... പിന്നെ വീഴുന്നത് ഒക്കെ ബി ജെ പി ക്ക്‌ 🤣🤣🤣വെറുതെ ആണോ 400 പറയുന്നത് 👍👍👍

    • @thilakalungal
      @thilakalungal 14 дней назад

      പോയി കേസ് കൊടുത്തൂടെ,

  • @user-lj7yp9de6m
    @user-lj7yp9de6m 20 дней назад +2

    മോഡി തോറ്റാൽ അദാനി ചായകട ഇട്ട് കൊടുക്കും. 😂🤣

  • @user-lg7wr1sk1s
    @user-lg7wr1sk1s 20 дней назад

  • @ratheeshharidas8704
    @ratheeshharidas8704 20 дней назад +5

    ആനന്ദ് കൊച്ചുകുടി അല്ല ആനന്ദ്കുറച്ചുകൂടെ കടി എന്നാണ് 😂😂😂😂😂

    • @jibinjose8920
      @jibinjose8920 19 дней назад

      രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും കുറ്റം പറയാതെ ഈ ആനന്ദ് കൊച്ചു കൂടി എന്ന ചെറ്റയ്ക്ക് ഉറക്കം വരില്ല

    • @shijuind5696
      @shijuind5696 18 дней назад +1

      5000 vottu veenu kazhinjal pinne evm Pani thudamgum IE kutta 😛😛😛😂

  • @balakrishnakrishna958gmaibalak
    @balakrishnakrishna958gmaibalak 17 дней назад

    കുറഞ്ഞോ ഇല്ല കുറഞ്ഞില്ല

  • @shahulhameedkarattu-ef6ds
    @shahulhameedkarattu-ef6ds 20 дней назад +4

    ആനന്ദ് കൊച്ചു കുടി പിണറായി ആരാധകനാണ്..😂

  • @HshsDhdh-kg7or
    @HshsDhdh-kg7or 19 дней назад +6

    മോഡിക്ക് വർഗീയത പറയാൻ ഉള്ള അനുമതി കമ്മിഷൻ കൊടുത്തോ? എന്ന് ശംസയമുള്ളവർ കമൻറ് ചെയ്യൂ

  • @shaminaraashraf7848
    @shaminaraashraf7848 17 дней назад

    👍

  • @Rkcr91
    @Rkcr91 19 дней назад +2

    മോദിയുടെ പേടി Evm കുടി- എന്നെ സ്വന്തക്കർ ചതിക്കുമോ എന്ന് മനസിൽ ചെറിയ പേടി - പക്ഷേ Evm Set ആക്കി വെക്കാൻ ഏൽപിച്ചിട്ടുള്ള കമ്പനി ചതിക്കുമോയെന്ന പേടി മാത്രം

  • @pranavfuture
    @pranavfuture 19 дней назад +4

    Anand analyzed perfectly

  • @azharchathiyara007
    @azharchathiyara007 19 дней назад

    നിസാം സെയ്ദ് well said

  • @Najeeb-wq2ds
    @Najeeb-wq2ds 14 дней назад +1

    ചെയ്തിരിക്കുന്ന വോട്ടെല്ലാം മോദിക്ക് വേണ്ടിയിട്ട് മാത്രമുള്ളതാണ്

  • @abdurazakm5989
    @abdurazakm5989 20 дней назад +3

    തമ്പ്രാൻ്റെ കാലം കഴിഞ്ഞു

  • @rajankrishnan-nu7ik
    @rajankrishnan-nu7ik 18 дней назад +1

    മുഹമ്മദ് അസറുദ്ധീൻ ക്യാപ്റ്റൻ ആയിരുന്ന കാലത്ത് ഇൻഡ്യൻ ടീം നിരന്തരം പാക്കിസ്ഥാനോട് തോറ്റു കൊണ്ടിരുന്നത് ഓർമ്മയുണ്ടോ?

  • @neerajeevtftf5354
    @neerajeevtftf5354 13 дней назад

    യഥാ യഥാ ഹി ധർമ്മസൃ

  • @easterncornertrading2841
    @easterncornertrading2841 20 дней назад +1

    Andhabakth കൊറേ മലയാളികളുടെ കൂട്ടത്തില് undallo😂

  • @prspillai7737
    @prspillai7737 18 дней назад

    ഇന്നലെ ശ്രീ Yeshwant Sinha ഒരു ചാനലിൽ ( Ajit Anjum ചാനൽ ) Neelu Vyas ന് കൊടുത്ത ഒരു അഭിമുഖ സംഭാഷണം കേൾക്കാൻ ഇടയായി. അതിൽ അദ്ദേഹം വളരെ വ്യക്തമായി പറഞ്ഞു BJP യുടെ കേട്ടുറപ്പ് ഇന്ത്യയിൽ ശക്തമാണ്, പക്ഷേ ഇത്തവണത്തെ election ൽ കളത്തിലിറങ്ങി പ്രവർത്തിക്കാൻ cadres വിമുഖത കാണിക്കുന്നുവെന്നും, ഇത്തവണ ജനം കൂടെയില്ല എന്നും അദ്ദേഹം പറഞ്ഞു. മറ്റൊന്നുകൂടി അദ്ദേഹം വ്യക്തമാക്കി, ഒരുപക്ഷേ ഇത്തവണ BJP ക്ക് വേണ്ട ജയം കിട്ടിയില്ലെങ്കിൽ തല്പര കക്ഷികളുമായി കൂട്ടുപിടിച്ചു് മന്ത്രിസഭ ഉണ്ടാക്കാൻ ശ്രമിക്കുന്നതിനെപ്പറ്റി പാർട്ടിയിൽ ചർച്ച നടക്കുന്നുണ്ട് എന്നും, പക്ഷേ അതിൽ മോദി കാണുകയില്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

  • @noufalsiddeeque4864
    @noufalsiddeeque4864 20 дней назад +2

    Evm ൽ മോഡി തരങ്കം ഉണ്ടാകും😅.....എത്ര വോട്ട് പോൾ ചയ്തു എന്ന കണക്ക് ഇലക്ഷൻ കമ്മീഷൻ പുറത്ത് വിടാൻ വൈകിക്കുന്നത് എന്തിനാ???

  • @prasanthnair5570
    @prasanthnair5570 20 дней назад +1

    Kazinju innale night sharp 12manik tharangam kazinju

  • @josethomas9030
    @josethomas9030 20 дней назад +1

    അച്ചാ ദിൻ ആയേഗാ😂😂😂😂

  • @sabikerala1323
    @sabikerala1323 20 дней назад

    ആനന്ദ് എല്ലാം തുറന്ന് പറഞ്ഞു.. ഇനി June 4 ന് result നോക്കേണ്ട ആവശ്യം പോലുമില്ല 😒

  • @vijayanmadhavan836
    @vijayanmadhavan836 16 дней назад

    അത് തരംഗം അല്ല സംഘികളുടെ ഒരു വികാരം അത് ഏറെകുറെ മനസ്സിലായപ്പോൾ ഒഴിവാക്കി🐂🐂🐂🐂

  • @justindcruz2498
    @justindcruz2498 20 дней назад +1

    കൊച്ച്കുടി നാണം കെട്ടു തുടങ്ങി അങ്ങനെ നാണം ഇല്ലാത്തവനായി

  • @dadsoncreations9537
    @dadsoncreations9537 20 дней назад +1

    മുൻ വിധി ഒന്നിലും നന്നല്ല...
    (EVM)

  • @harikumarnair2827
    @harikumarnair2827 16 дней назад

    EVM , EC ?

  • @azharchathiyara007
    @azharchathiyara007 19 дней назад +2

    BJP തകരട്ടെ🎉..we need രാഹുൽ ജി…🎉❤❤

  • @ashrafthottappayi3873
    @ashrafthottappayi3873 20 дней назад

    ഇന്ത്യ വരും എല്ലാം ശരിയാക്കും ❤👍👌🙏

  • @Sreeleshtdnr
    @Sreeleshtdnr 20 дней назад

    തുടങ്ങിയിട്ടേയുള്ളൂ

  • @user-co9ok5dc7s
    @user-co9ok5dc7s 18 дней назад

    No Rising

  • @georgecherian9854
    @georgecherian9854 19 дней назад +1

    ACHA DIN.MANIPUR. 2 crore jobs that you promised Where is 15 lakh ? GAS 1180. Petrol & Diesel50 RS. 1 United States Dollar equals 83.44 Indian Rupee.

  • @sheeferhashim7756
    @sheeferhashim7756 20 дней назад +2

    ഇത്തവണ ബിജെപി പോകും എന്നേക്കുമായി

  • @ReneeshRP
    @ReneeshRP 20 дней назад +1

    Vaajpay was the first M0di is last PM of BJP.

  • @mobzbag2164
    @mobzbag2164 20 дней назад

    തരംഗം തീർന്നാലും... EVM ഉണ്ടല്ലോ....

  • @ajirnair2653
    @ajirnair2653 20 дней назад

    അയ്യോ കേരളം വിട്ടു

  • @aneeshsanand4629
    @aneeshsanand4629 19 дней назад

    Stock market nalla vivaram marapottan aanallodo

  • @-pgirish
    @-pgirish 17 дней назад +4

    സാധാരണക്കാർ മോദിക്കൊപ്പം

  • @abubasith9860
    @abubasith9860 19 дней назад +1

    മോദിക്ക് ഒരപകടവും ഇല്ല' EvM ഉള്ളതുകൊണ്ട് മോദി തന്നെ ജയിക്കും.

  • @kappil911
    @kappil911 20 дней назад +1

    Ajims 🎉🎉🎉

  • @user-md7uv8dr7x
    @user-md7uv8dr7x 18 дней назад

    ഏതെല്ലാംരീതിയിലാങ്കളിക്കുന്നത്നാലാത്തിയതിവരെ

  • @Nithin035
    @Nithin035 19 дней назад

    June 4 kazhinjal ethonnm parayan pattillallo.....eppozhe asha theerkkuva,... Athmasamthripthi anayan. June 4 nu kuttakkarachil ayirikkm kooduthal built up kodukkanda.

  • @aneeshsanand4629
    @aneeshsanand4629 19 дней назад

    Waiting for june 4- modi ji pinneyum indiayude prime Minister aanu.

  • @BinsonJoseph
    @BinsonJoseph 19 дней назад

    ആനന്ദ് കൊച്ചുകുടി കഴിഞ്ഞദിവസം കിട്ടിയത് മറന്നുപോയെന്നു തോന്നുന്നു.😜

  • @sureshc.r3468
    @sureshc.r3468 12 дней назад

    അധികം മോഹിക്കരുത്, ജൂൺ 4 ന് അലറി കരയേണ്ടി വരും 😂😂😂😂

  • @krishnakumar-wn1xf
    @krishnakumar-wn1xf 14 дней назад

    Kazhuthakamam karanju theerkunna channel. 😜😁

  • @josecg148
    @josecg148 14 дней назад

    ❤❤❤❤❤❤❤❤❤❤ ആദ്യത്തെ........... 5........ വർഷം.......... എല്ലാ മണ്ടൻമാരും......... മിടുക്കൻമാരാണ്.............. 2-ാമത്തെ 5....... വർഷം എല്ലാം സമ്പാതിക്കാനും..... പിടിക്കാനുമുള്ള........... ഭ്രാന്തൻമാരാവുകയും ചെയ്യും..............!?

  • @sabirass5432
    @sabirass5432 20 дней назад

    ഇവിയംപിന്നെതെരഞടുപ്കമ്മീഷൻപിന്നെആരെപേടിക്കണം

  • @Nick2315-xc7wt
    @Nick2315-xc7wt 19 дней назад

    Media one june 4 varey palathum paryum.. pinney june 4 nu sesham evm.. media one 😂😂😂😂😂😂 no 1 news channel n kerala 😂😂😂😂

  • @relayguru7279
    @relayguru7279 18 дней назад

    Ini India Hamaas bharikum 😂😂😂😂😂

  • @pranavfuture
    @pranavfuture 19 дней назад

    Anand enu ground reality ariyam baaki ullavarokke national politics ne kurichu oru chukkum ariyathe eppozhum rahul gandhi pm aakum ennu swapnam kaanunu

  • @muhammedsalimmsl4322
    @muhammedsalimmsl4322 17 дней назад

    വോട്ടു ചെയ്തില്ലെങ്കിലും ബിജെപി തന്നെ ജയിക്കുമെന്ന് ബിജെപി ക്കാർക്ക് തന്നെ അറിയാം !

  • @ajirnair2653
    @ajirnair2653 20 дней назад

    നിങ്ങൾ കേരളം വിട്ടോ

  • @baburajan1844
    @baburajan1844 20 дней назад

    Kazhinju!! Thanthoshamaayo..??

  • @neerajeevtftf5354
    @neerajeevtftf5354 13 дней назад

    വെറുതേ മോഹിക്കല്ലേ

  • @ahammedKutty-se6yn
    @ahammedKutty-se6yn 16 дней назад

    Janaglekgole.kananahe.panenahe.karaentenahe.paisanahe.1o.kollamebarehu.
    Andunade
    Onnumnadeyeyella.
    Kuchubenahe.

  • @shivaramabhatbajithotty7914
    @shivaramabhatbajithotty7914 16 дней назад

    370 +35===405====NDA ❤❤❤❤

  • @remeshbabu9108
    @remeshbabu9108 19 дней назад

    ശുദ്ധ അസംബന്ധം 👺👺👺

  • @SajithkumarPk
    @SajithkumarPk 20 дней назад

    മോഡി തരംഗം 2014 കഴിഞ്ഞല്ലോ മൗലൂദികളെ .

  • @qatardoha5172
    @qatardoha5172 20 дней назад +3

    മോഡി പണ്ടത്തെ ചായടിക്കാൻ പോകേണ്ടി വരും മിക്കവാറും 😂

    • @Abrahamson.
      @Abrahamson. 20 дней назад

      കാട്ടറബികളുടെ സന്തോയം 😂😂😂😂😂

    • @rmpshaju
      @rmpshaju 19 дней назад

      @@Abrahamson.കാട്ടു ജൂത പരിഷയുടെ രോദനം 😂😂😂😂

    • @Abrahamson.
      @Abrahamson. 19 дней назад

      @@rmpshaju നീട്ടി കരഞ്ഞോ മമ്മദോളി

  • @user-cc3iv8xp5i
    @user-cc3iv8xp5i 19 дней назад

    209സി റ്റ് കിട്ടുക യോ ള്ളൂ

  • @aneeshsanand4629
    @aneeshsanand4629 19 дней назад

    June 4 veendum modi indian pradhana manthri aavum

  • @rajeshlekshmanan1388
    @rajeshlekshmanan1388 19 дней назад

    വരുന്നത് മോദി സുനാമി ആണ് 👍👍😂👌

  • @RajappanTk-wj4kz
    @RajappanTk-wj4kz 18 дней назад

    Voter Ko oru avarthna verasatha ayie.Modi yude vayiel ninnum kettathu thannne veendum veendum kelkuka.

  • @rajesh.rrajesh2298
    @rajesh.rrajesh2298 20 дней назад

    മച്ചു.നിങ്ങൾ അരിയാഹാരം കഴിക്കു

  • @prem1974100
    @prem1974100 15 дней назад

    ന്യൂസ്‌ ചാനല്‍സിന് ഈ സസ്പെന്‍സ് ജൂണ്‍ 4 വരെ കൊണ്ട് പോകണം. റേറ്റിങ്ങും പരസ്യ വരുമാനവും ഇല്ലങ്കില്‍ പോയി കിട്ടും . വേറെ കാര്യമൊന്നുമില്ല

  • @AbdulRasheed-cb6zj
    @AbdulRasheed-cb6zj 19 дней назад

    Oru episodil 2 nilaapaadulla Chettakal

  • @ANP15823
    @ANP15823 20 дней назад +1

    അദ്ദേഹം എന്ത് പറയണം എന്ന് അറിയാതെ ഉയലുന്ന സ്ഥിതി എന്നാൽ താൻ വളർന്നു വന്ന രീതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്‌ മുസ്ലിം വിരോധ വിഷം തുപ്പാൻ മടിയില്ല... നാണം ഇല്ലാത്ത മോഡി നാട്ടിലെ ജന ങ്ങളെ അധികാരത്തിന്ന് വേണ്ടി രണ്ട് തട്ടിൽ ആക്കുന്നു ‼️‼️🟩🟩💚💚💚

    • @prasadp8067
      @prasadp8067 20 дней назад

      അസ്ത്രം ഗഫൂർ പറഞ്ഞിട്ട് ണ്ട് മോദി പറയാൻ ഉള്ള കാരണങ്ങൾ 😍

  • @Motive_chess123
    @Motive_chess123 20 дней назад

    Go back 🔙

  • @KamalRaj-bd7wj
    @KamalRaj-bd7wj 13 дней назад

    Potta kinattile tavala pole june 4 vare neyoke ingane thallykondirikum😁

  • @kannan9641
    @kannan9641 20 дней назад

    b j p oridathum jaikkan paaadillaaaaaa

  • @rohithunni2885
    @rohithunni2885 19 дней назад

    As a political student endh sambavichalum BJP will come to power even if it is minimum Majority..

  • @valsanvk5953
    @valsanvk5953 13 дней назад

    ഫോൺ എറിഞ്ഞു കളയാൻ തോന്നുന്നു....... വേണോ mr...?

  • @harikrishnank.s7388
    @harikrishnank.s7388 20 дней назад

    Full unemployment

  • @mohamedshareef3361
    @mohamedshareef3361 20 дней назад

    ബിജെപി എംപിമാരുടെ സമീപനം മോദി ഭരണ ജനവിരുദ്ധ സമീപനം ഇത് വലിയ ഭരണ വിരുദ്ധ വികാരം ശക്തം.
    അതിൽ ഏത് വർഗീയത കൊടുന്നാലും വോട്ട് തട്ടാനൊരു രാഷ്ട്രീയ കുതന്ത്രമാണെന്ന് ജനം തിരിച്ചറിഞ്ഞിട്ടുണ്ട് പല സോഷ്യൽ മീഡിയയുടെ യൂട്യൂബർ
    ധ്രുവ്റാഡിമാരും ജനങ്ങളിലേക്ക് ഇതിന്റ വസ്തുത വരച്ചു കാണിക്കുന്നത് ഈ കാലത്തെ ആ സംവിധാനമുള്ള സാധാരണ ജനതയിലേക്ക് എത്തുന്നുണ്ട്

    • @littleflower7403
      @littleflower7403 19 дней назад

      Acha din. not ..Bura din .all vote bank agenda.

  • @rahula1029
    @rahula1029 19 дней назад

    മോഡിയുടെ കഥ കഴിഞ്ഞു.
    പക്ഷെ അത് ജൂൺ 4 വരെ മാത്രമേ ആയുസ് ഉള്ളൂ.. 😄
    അന്ന് അടുപ്പ് കൂട്ടി evm എന്ന് പറഞ്ഞു കരയാം.. 😄

  • @gopalakrishnankm5601
    @gopalakrishnankm5601 20 дней назад

    മീഡിയ ചാനലിനാണ് ഈ തോന്നൽ

  • @alanmatthew1314
    @alanmatthew1314 19 дней назад

    Sanki,Thiratta😡Thulayatta😡

  • @asilamasi7235
    @asilamasi7235 19 дней назад

    ഉള്ളി പറയുന്നത് ബിജെപി 400 plus ആണ് എന്ന് tharangam ആഞ്ഞടിച്ച അവസ്ഥ എന്ന്

  • @PabloPablo-sv8hq
    @PabloPablo-sv8hq 19 дней назад

    Hindhu vote complete BJP 💯

  • @gsnair129
    @gsnair129 20 дней назад

    Methante cheruppu nakkilkal nattellu ellatha malayalikal

  • @MuneerMuneer-gm8hf
    @MuneerMuneer-gm8hf 20 дней назад

    gobacķ godi

  • @Atv104
    @Atv104 19 дней назад

    വാ തുറന്നാല് കള്ളവും വ൪ഗ്ഗീയത

  • @arunyton
    @arunyton 18 дней назад

    തീർന്നു തീർന്നു.
    ഇനി ജൂൺ നാല് വരെ പോയി സുഖമായി ഉറങ്ങു. 😂

  • @user-Naveen302
    @user-Naveen302 20 дней назад +4

    North ഇന്ത്യൻ States il polling ബൂത്ത്‌കളിൽ കാവൽ നിൽക്കണം ബിജെപിക്കാരെ അടുപ്പിക്കുകയെ ചെയ്യരുത്

    • @prasadp8067
      @prasadp8067 20 дней назад

      😭😭😭

    • @SalinBabu9181
      @SalinBabu9181 20 дней назад

      സത്യം അല്ലേൽ evm ഹാക്ക് ഉറപ്പാണ് അല്ലേ

    • @rahula1029
      @rahula1029 19 дней назад

      അത് ആണോ ജനാതിപത്യം