കേജ്‌രിവാള്‍ ആവേശമാകുന്നോ? പ്രതിപക്ഷത്തിന് പ്രതീക്ഷയേറുന്നോ? ​| Counter Point

Поделиться
HTML-код
  • Опубликовано: 10 май 2024
  • #malayalamnewslive #manoramanewslive
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 154

  • @yoosufthuvvoor2483
    @yoosufthuvvoor2483 Месяц назад +10

    16 അല്ലാ 200 ൽ കൂടുതൽ കേസുകളാണ് aap എതിരെ വെറും 10 വർഷം കൊണ്ട് bjp എടുത്തത് ഇനി അതിൽ നിങ്ങൾ പറഞ്ഞ 16 എണ്ണം മാത്രമുള്ളു
    വാചസ്പതി 🤣🤣🤣

  • @deepthysaji1606
    @deepthysaji1606 Месяц назад +8

    Joseph C Mathew -well said .

  • @sathyanv8547
    @sathyanv8547 Месяц назад +6

    . തിരുടൻ ചൂൽ വീണ്ടും അകത്തേക്ക് .😂

  • @KamarudheenMM-mj3ml
    @KamarudheenMM-mj3ml Месяц назад +2

    ഇന്ത്യൻ മുന്നണിക്ക് 300ൽ കൂടുതൽ സീറ്റ്‌ കിട്ടുംയുപിയിൽ നിന്നും തന്നെ 50ൽ കൂടുതൽ സീറ്റ്‌ ഇന്ത്യൻ മുന്നണിക്ക് കിട്ടുംകേരളത്തിൽ നിന്നും 20 തമിഴ് നാട്ടിൽ നിന്നും മുഴുവൻ സീറ്റ്‌ പഞ്ചാബിൽ മുഴുവൻ കിട്ടും ബീഹാറിൽ 25 സീറ്റ്‌ മദ്യപ്രദേശ് 10 കർണ്ണാട 25ൽ കൂടുതൽ കിട്ടുംഅങ്ങനെ ഓരോ state നോക്കിയാൽ മതി പിന്നെ ഇന്ത്യയിൽ 10 വർഷം 2 തവണയിൽ കൂടുതൽ ഒരു പാർട്ടിക്കും അധികാരത്തിൽ വരാൻ കഴിയില്ല അത് ഒന്ന് നോക്കുമ്പോൾ നല്ലതാണ് മൻമോഹൻ സിംഗ് ഭരണം ആദ്യത്തെ 5 വർഷം നല്ലതായിരുന്നു പിന്നെ 5 വർഷം വളരെ മോശം ആയിരുന്നു അഴിമതി ആയിരുന്നു നരേന്ദ്ര മോഡി 5 വർഷം നല്ല ഭരണം കാഴ്ച്ച വെച്ച് പിന്നെ അഴിമതി വർഗീയത യും ആയിരുന്നു തുടർ ഭരണം അഴിമതിക്ക് കളമൊരുക്കും ഏറ്റവും മോശം ഭരണം കോൺഗ്രസ്‌ ഭരിച്ചപ്പോൾ ആയിരുന്നു അത് നരസിംഹ റാവു ഭരണം ആയിരുന്നു അദ്ദേഹത്തിന്റെ വിദേശ നയം ആയിരുന്നു സബ്‌സിഡി ആദ്യം വെട്ടി ക്കുറച്ചത് നരസിംഹ റാവു ആയിരുന്നു അത് എഡ്യൂക്കേഷൻ കൂടിയത് കൊണ്ടാണ് ഗാന്ധി ഫാമിലി മാത്രമേ ഇന്ത്യയിൽ നല്ലഭാരണം കാഴ്ച്ച വെച്ചിട്ടുള്ളു രാജീവ്‌ ഗാന്ധി വരെ അത് രാഹുൽ ഗാന്ധി ക്ക് ഉണ്ടാകില്ല കാരണം അദ്ദേഹത്തിനു സ്വയം ഒരു തീരു മനം എടുക്കാൻ കഴിയുന്നില്ല അതിനു ഉദാഹരണം പിണറായി ക്ക് എതിരെ ഉള്ള പരാമർശം ഇന്ത്യൻ മുന്നണിയിൽ പ്രധാന മന്ത്രി ആക്കേണ്ടത് അരവിന്ദ് കാജാരിവളിനെ യാണ് അദ്ദേഹതെ പോലെ പവർ ഫുൾ രാഹുൽ ഗാന്ധി ക്ക് ഇല്ല ജനങ്ങൾ ക്ക് ഉപകാരം കിട്ടുന്ന ഭരണം ആയിരിക്കും കാജാരിവലിന്റ പെട്രോൾ ഡീസൽ എല്ലാം കുറഴും. രാഹുൽ ഗാന്ധി വന്നാൽ കുറക്കില്ല പിന്നെ രാഹുൽ ഗാന്ധി അല്ല പിന്നെ വേറെ ഒരാൾ വന്നാൽ അത് നരസിംഹ റാവുവിന്റെ ഒരു മുഖം ഉള്ള ആൾ ആയിരിക്കും ചുരുക്കി പറഞ്ഞാൽ മൻമോഹൻ സിംഗ് ഭരിച്ചപ്പോൾ കടിഞ്ഞാൺ സോണിയ ഗാന്ധി യുടെ കയ്യിൽ ആയിരുന്നു അത് കൊണ്ട് വല്ല പ്രശ്നം ഉണ്ടായില്ല

    • @raghukalyan8152
      @raghukalyan8152 Месяц назад

      Vaa polichu agrahicho nadakkilla nnu mathram

  • @SatheeshKumar-uo3sq
    @SatheeshKumar-uo3sq Месяц назад +8

    നവീൻ സുടാപ്പി അല്ലെ... കുറച്ചു ഇഷ്ടം പാർയിയോട് ഉണ്ടായിയിരുന്നു.. സുടാപ്പി കയറ്റത്തിൽ നുമ്മ bjp തന്നെ best

    • @ViswaGuru-qy2ux
      @ViswaGuru-qy2ux Месяц назад

      സത്യത്തിന്റെയും നീതിയുടെയും പക്ഷത്തു നിൽക്കാത്തവർ ദൈവത്തെയല്ല
      ആരാധിക്കുന്നത്. വെറുപ്പും വിദ്വേഷവും പകയും അത്തരക്കാരുടെ മുഖമുദ്രയാണ്.

  • @angamalydiary5058
    @angamalydiary5058 Месяц назад +3

    😂😂😂😂 വാച്ചസ്പതി എന്നല്ല അവനെ വിളിക്കേണ്ടത് വാണസ്പതി...😂😂😂 എന്നാണ്😂😂😂

  • @krishnanunnimalath4610
    @krishnanunnimalath4610 Месяц назад +1

    കേജ്റിവാൾ നിരപരാധിയാണെന്ന് കോടതി പറന്ചോ

  • @AbdulWahid-kf3wv
    @AbdulWahid-kf3wv Месяц назад +1

    ജനാധിപത്യ നീതി നടപ്പിലാക്കുന്നത് സുപ്രിം കോടതിയാണ്. ഭരണത്തിൻ്റെ തണലിൽ എന്തും ചെയ്യാം എന്നത്. അഹങ്കാരമാണ് -

  • @ViswaGuru-qy2ux
    @ViswaGuru-qy2ux Месяц назад +1

    ബിജെപിയിലുള്ളവർ ഒരിക്കലും സത്യം പറയില്ല

  • @yoosufthuvvoor2483
    @yoosufthuvvoor2483 Месяц назад +3

    നവീൻ ജി 💪🏻💪🏻👍🏻💥💥💥

  • @AyubKhan-de2us
    @AyubKhan-de2us Месяц назад +1

    Advani, joshi, etc. (75 years old )

  • @harikumarm535
    @harikumarm535 Месяц назад +2

    Court given Bail to Khejariwal Sumoto because Court is aware of What is Going on in INDIA.

  • @isacjoseph8602
    @isacjoseph8602 Месяц назад

    Our constitution is great and it will be protected at any cost .

  • @ganesht.g.5268
    @ganesht.g.5268 Месяц назад +5

    ജൂൺ 4-ആം തിയ്യതിക്ക് ശേഷം ബിജെപി കൊള്ള സംഘത്തിനെ ജയിലിൽ ഇടുമ്പോൾ സന്ദിപ് സേട്ടൻ ഇതുതന്നെ പറയണം.ലോകം കണ്ട ഏറ്റവും വലിയ അഴിമതി - കൊള്ള - വർഗ്ഗീയ സംഘത്തെ പുറത്താക്കാൻ മറ്റുള്ള പാർട്ടികൾ തമ്മിലുള്ള ചെറിയ എതിർപ്പുകൾ വലിയൊരു ലക്ഷ്യം നേടാൻ ആവശ്യമുള്ള സാഹചര്യത്തിൽ ജനാധിപത്യം സംരക്ഷിക്കാൻ അത് ചെയ്യേണ്ടി വരും.(ലോകം കണ്ട ബ്രാൻഡ് അല്ല ബോണ്ട്‌ മോഡി, ബിജെപി യുടെ ലോക ബ്രാൻഡ് ആണ് 75 വയസ്സായ വൃദ്ധൻ ബോണ്ട്‌ മോഡി ).

  • @Fashionheave.
    @Fashionheave. Месяц назад

    Of course, Nisha.

  • @AnwarAliyambath
    @AnwarAliyambath Месяц назад +1

    തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം ഭരണപക്ഷം എന്നൊന്നില്ല.
    Every party is at zero. After election results we will know who is opposition who is ruling party/ coalition

  • @harikumarm535
    @harikumarm535 Месяц назад +3

    Prasanth Bhooshan is against BJP now Mrs.Nisha

  • @subhashp9048
    @subhashp9048 Месяц назад

    ജനങ്ങളുടെ പണം കട്ട് ജയിലിൽ പോയി ജാമ്യം കിട്ടിയാൽ കരുത്തനാകും എങ്കിൽ അടുത്ത കരുത്തൻ പിണറായി വിജയൻ ആയിരിക്കുമോ🤔🤔 എന്താണ് സർക്കാർ നയം ജോസസി മാത്യൂ പത്ത് രൂപയുടെ സാധനം 20 രൂപക്ക സർക്കാർ വിറ്റു കൊണ്ടിരുന്നത് പത്ത് രൂപ ലാഭം സർക്കാർ വേണ്ടാന്ന്ച്ച് ആ പത്ത് രൂപ സ്വകാര്യ വെക്തിക്ക് നൽയതാണോ😂😂😂

  • @muhammedbasheer5756
    @muhammedbasheer5756 Месяц назад +2

    എലെക്ട്രേൽ ബോണ്ട്‌ നിയമപരമായി കാണുന്ന സർക്കാർ എന്തുകൊണ്ട് ഉദ്യോഗസ്ഥർ വാങ്ങുന്ന പാരിദോഷികം അഴിമതി ആയി കാണുന്നു. കോടതി ഉടൻ തീരുമാനം എടുക്കണം

  • @JacobOonnooni-qf9yk
    @JacobOonnooni-qf9yk Месяц назад +2

    AAP AND 2O 2O HAVE DONE A LOT OF BENEFITS FOR PEOPLE BUT BJP AND CPM SPOILING LIFE OF PEOPLE 😂😂😂😂😂😂

  • @user-np6jo1bz8q
    @user-np6jo1bz8q Месяц назад +1

    വണക്കുതിക്കെന്താ😂😂 ഒരു ബൈക്ല പ്യം😂😂😂 പഴയൊരീ ർ ശ കാണുന്നില്ല.😂😂😂ലവൻ പൊട്ടുമോ😂😂

  • @jeesaj7880
    @jeesaj7880 Месяц назад +1

    👍👍👍👍

  • @user-gs2xe8wh4u
    @user-gs2xe8wh4u Месяц назад +4

    Anchor very bad

  • @abdulazeezmuhammed8982
    @abdulazeezmuhammed8982 Месяц назад +4

    ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞത് നരേന്ദ്രമോദി പ്രധാനമന്ത്രി ആവില്ല.
    ബിജെപിക്ക് ഭൂരിപക്ഷം കിട്ടില്ല.

  • @harikumarm535
    @harikumarm535 Месяц назад +6

    Supreme court Suomoto given the bail to Khejariwal

  • @nazarta-fy5fu
    @nazarta-fy5fu Месяц назад

    ഒന്നാം തീയതി മുന്നേ ഈ അറസ്റ്റ് നിയമവിരുദ്ധമാണോ അല്ലയോ എന്നുള്ള ചെക്കിങ് വരും

  • @AyubKhan-de2us
    @AyubKhan-de2us Месяц назад +1

    75 years old

  • @ourownway
    @ourownway Месяц назад +2

    AAP ജനങ്ങളിലേക്ക്.... 🇮🇳🔥

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi1507 Месяц назад

    മഞ്ഞരമയുടെ അജണ്ടയാണ് ഇത് മോഡി വിരോധം

  • @sivadasp1464
    @sivadasp1464 Месяц назад

    Do it maximum support. Mr. Kejriwal will be the next PM. No doubt

  • @harikumarm535
    @harikumarm535 Месяц назад +1

    Yes.Khejarival is a Hanuman Bhakthan.I am also a Bhakthan of Hanuman.More over BJP is not necessary to Protect Hindus.BJP Hunduism is Psudeo Hinduism.Electrol Bond Veeran Mar Aru Anu Ennu Jangalikku Aritam😅😅😅😅😅

  • @user-gs2xe8wh4u
    @user-gs2xe8wh4u Месяц назад +4

    Anchor kammi

  • @beerankuttymuhamed2997
    @beerankuttymuhamed2997 Месяц назад +1

    Jai jai 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳

  • @noushadnoushad1724
    @noushadnoushad1724 Месяц назад +2

    Kanna,Haserayanu,,Ottukkaran, Chathiyan,, NAaRI,,India,ye,Nashipichavan

  • @Aboobacker-ir4ne
    @Aboobacker-ir4ne Месяц назад +6

    കെജ്രിവാളിനെതിരെ ആരോപിച്ച കേസുകളിൽ ഒ
    രു ശതമാനമെങ്കിലും ശരിയുണ്ടായിരുന്നെങ്കിൽ സുപ്രീം കോടതി അദ്ദേത്തിന് ഇടക്കാല ജാമ്യം നൽകുമായിരുന്നില്ല.
    ആകെ കെജ്രിവാളിനെ മോഡി ജയിലിലാക്കിയതത് അദ്ദേഹം ഇലക്ഷൻ പ്രചാരണത്തിൽ ഉണ്ടാവാതിരിക്കാൻ ആയിരുന്നു
    അത് നടന്നതുമില്ല.

  • @isacjoseph8602
    @isacjoseph8602 Месяц назад

    Indian people are intelligent but they are not showers that politicians should try to understand.

  • @Mohanadasan-zk6wy
    @Mohanadasan-zk6wy Месяц назад

    നോഷാദലിയെ മനോരാജ്യം നിങ്ങളെ രക്ഷിക്കട്ടെ. വോട്ട്
    എണ്ണിക്കഴിഞ്ഞിട്ട് പോരെ
    ഈ ഓട്ടംതുള്ളൽ.

  • @harikumarm535
    @harikumarm535 Месяц назад +4

    INDIA Alliance leader is Sri Rahul Gandhi.He will be the Next PM of BHARAT

  • @a.r.rajeevramakrishnan8197
    @a.r.rajeevramakrishnan8197 Месяц назад

    Today's kejriwal speech has been making more internal collisions in the BJP. He has pointed out that the leader change of the BJP will also affect Modi, so Modi Guarantee will be Fulfilled by Amitsh because he needs to take retirement.

  • @pradeepks1479
    @pradeepks1479 Месяц назад

    ഇന്ത്യ സഖ്യം ഭരണത്തിൽ വന്നാൽ ഇന്ത്യ രക്ഷപെടും കാരണം ഇന്ത്യ 16കഷണമാകും എല്ലാവർക്കും സുഹമായി ഭരിക്കാം

  • @pradeepsasidharan3603
    @pradeepsasidharan3603 Месяц назад +2

    Thirudan Kejriwal 💪💪💪💪💪

  • @pradeepkrishnan9847
    @pradeepkrishnan9847 Месяц назад

    AAP kku ippozhaanu stage kitunnathu..athukondu Sandeepey vitteykku....kurachu kazhiyumbol sariyaayikolum..😂😂😂.

  • @user-rl6pj5wm3l
    @user-rl6pj5wm3l Месяц назад

    ഒരു അൽപന്റെ മൂട്ടിൽ മരം മുളച്ചാൽ അതും തണൽ

  • @rayinparappuram1195
    @rayinparappuram1195 Месяц назад

    വനസ്പതിഅങ്ങനെഎന്തെല്ലാംപറയും

  • @mshajahan6228
    @mshajahan6228 Месяц назад

    ഒരു ചർച്ചക്ക് വന്നിരിക്കുന്നു, അവന്റ ഒരു ചിരി, കഷ്ടം

  • @pradeepkrishnan9847
    @pradeepkrishnan9847 Месяц назад

    Pandu janadhipathyam ennu paranjaal moshanavum kollayum aayirunnu..athukondaanallo okkey veliyil aayathu...athu kondaanallo AAP yude nethaakalum akathu kidakkunnathu...

  • @parakkalrajesh2166
    @parakkalrajesh2166 Месяц назад

    Kathivannur bank kollayadicha sakakkalum kejrivalineppole mahathwavalkkumo

  • @pradeepkrishnan9847
    @pradeepkrishnan9847 Месяц назад

    Noushad vicharikkunnathu congress ley poley thozhuthil kuthu undaakkamennaanu...paavam...

  • @renjithv5975
    @renjithv5975 Месяц назад +12

    സന്ദീപ് 👍👍👍👍

    • @ChandralalTN
      @ChandralalTN Месяц назад

      വിവരമൂണ്ടോ😂😂😂

  • @harikumarm535
    @harikumarm535 Месяц назад

    Janathipathyam illathavare Enthu Padipikkana.Karnataka Captured,HP Captured. Telugana Captured Next is Haryana.Manipur, Goa etc etc

  • @Ajaishastha
    @Ajaishastha Месяц назад

    പാവം കാക്കന്മാരെ ഇങ്ങനെ പറഞ്ഞു pattikaruth🤣🤣🤣

  • @muhamedkunhahammed1612
    @muhamedkunhahammed1612 Месяц назад +2

    രാഷ്ട്രീയക്കാരേവോട്ട്നേടാൻകലാപംഉണ്ടാക്കല്ലേവർഗ്ഗീയകലാപംനേരിടാൻജനത്തിന്ശക്തിഇല്ലാ പട്ടിണിയാണ്ജനങ്ങൾക്ക് അരവയർഭക്ഷണംപോലുംകിട്ടുന്നില്ല കുടിവെളളംഇല്ലാ വീടില്ലാവസ്ത്രംഇല്ലതൊഴിലില്ലാ പരമദരിദ്രരായജനങ്ങളേവർഗ്ഗീയധ്രുവീകരണംനടത്തി കൊലക്ക്കൊടുക്കല്ലേഅതേപോലേരാജൃത്തിൻറജീവനായസൈനികരേസ്ഫോടനംനടത്തികൊല്ലരുതേ വോട്ടിന് വേണ്ടിക്രൂരതചെയ്യരുതേപ്ലീസ്

  • @harikumarm535
    @harikumarm535 Месяц назад +4

    Yes Yes Yes.Pradeesha to Pradhi Paksham ie INDIA Munnai will Rule our Country

  • @FaisalMt-kd6jh
    @FaisalMt-kd6jh Месяц назад

    RG 💪💪💪💚💚💚🌹

  • @mtcijk8421
    @mtcijk8421 Месяц назад

    Comedy Anchoring 😂😂😂

  • @jebajeba7936
    @jebajeba7936 Месяц назад

    What is the political relevance of modi

  • @santhoshkumar9566
    @santhoshkumar9566 Месяц назад

    മുതല കണ്ണൻ മൊദാ നി

  • @romythomas7621
    @romythomas7621 Месяц назад +1

    ബോണ്ട് പാർട്ടി... വനസ്പതി 😄😄😄

  • @SatheeshKumar-uo3sq
    @SatheeshKumar-uo3sq Месяц назад

    സൃമതി റിപ്പോർട്ടർ.. ഇത് കേരളം അല്ല ഇന്ത്യ ആണ്.... ഞങ്ങൾ ഇങ്ങനെ ആണ്... ഇങ്ങനെ ആണ് ഇങ്ങനെയാണ് അധികാരത്തിൽ വന്നത്.. ഇനി കൂടുതൽ കാണിക്കും..

  • @beerankuttymuhamed2997
    @beerankuttymuhamed2997 Месяц назад

    R g

  • @qathardew905
    @qathardew905 Месяц назад +1

    ജിഹാദിക്ക് എന്ത് ജനാധിപത്യം ഇവനെന്താ ഈ മുതൽ

  • @anilkumarkaruveettil2042
    @anilkumarkaruveettil2042 Месяц назад

    Manorama is working hard for get 400 seat for Rahul but no use u r doing time wasting

  • @deepthysaji1606
    @deepthysaji1606 Месяц назад

    Best brand 😂😂😂😂
    guarantee adipoli, Petrol Rs 50, accountil 15 lakh , gas price etc ellam evide poyi , swaha 😂😂😂

    • @akhilp2881
      @akhilp2881 Месяц назад

      15 ലക്ഷo വിട്ടില്ല അല്ലേ. .
      Education കുറച്ചു കൂടുതൽ ഉണ്ടല്ലോ
      😂😂

    • @deepthysaji1606
      @deepthysaji1606 Месяц назад

      @akhilp2881 I don't belong to any party. However, I have got enough education to understand the reality. So I would like to make a kind request, please understand the fact . I believe in democracy. Jai Hind

    • @akhilp2881
      @akhilp2881 Месяц назад

      @@deepthysaji1606 Appreciate your civic sense. Just on the 15 lakh case. Video of that speech made in Hindi is available. Please listen to it and understand.
      Rest of the things like hike in petrol/gas price, even I agree.

  • @mtcijk8421
    @mtcijk8421 Месяц назад

    Biased Anchoring...one sided debate

  • @jebajeba7936
    @jebajeba7936 Месяц назад

    Edo sandeep stupid play

  • @harikumarm535
    @harikumarm535 Месяц назад

    Oru Brand yum ippol INDIA yil Ella

  • @majeedpandallur8187
    @majeedpandallur8187 Месяц назад

    ബി ജെ പിക്കാൻഅലബാൻ വന്നതല്ലേ
    നാണമില്ലാത്ത വർഗ്ഗം

  • @San-bb5kk
    @San-bb5kk Месяц назад

    Onnum parayaan illlathapppol age IL pidikkunnnu ,shame

  • @varghesebernard3856
    @varghesebernard3856 Месяц назад

    Vana bhuje, patti b...... public not a fool.

  • @user-hg6rr8et1n
    @user-hg6rr8et1n Месяц назад

    Maneee... vanaspati...😂😂...mongiyitt karyam illa.raatriya partikalk.Pala sthalathum Pala nayam akum...athinthe moola karanam...ninthe ee ekathipatya party alle...😂😂

  • @santhoshkumar9566
    @santhoshkumar9566 Месяц назад

    ചീങ്കണ്ണി ഷാ

  • @rikrishnakumar
    @rikrishnakumar Месяц назад

    Naveen rocks

  • @user-zo6vm3ub4e
    @user-zo6vm3ub4e Месяц назад +1

    അഴിമതി ആരോപിച്ചു കേസ് എടുത്ത പ്രതിപക്ഷ പാർട്ടിയിൽ ന്നു bjp യിൽ ചേർന്നാൽ അഴിമതി പോയി കേസ് അങ്ങ് തള്ളും 😂😂😂

  • @shahulaliyar
    @shahulaliyar Месяц назад

    Nisha u are Utter failure on vajaspathi arguments.

  • @PapaSelva
    @PapaSelva Месяц назад +1

    പപ്പു കൂലി മലിനരമ കു കു കു 😂😂 ഒട്ടും ഉളുപ്പില്ലാത്ത മാപ്ര

  • @Aboobacker-ir4ne
    @Aboobacker-ir4ne Месяц назад +2

    ഭാരതീയ ജനാധിപത്യ വിരുദ്ധ പാർട്ടി
    BJP

  • @San-bb5kk
    @San-bb5kk Месяц назад

    Who is this Naveen? 😮

  • @jayarajan9248
    @jayarajan9248 Месяц назад

    കേജരിവാളിനെതിരെ കേസ് കൊടുത്തത് കോൺഗ്രസ്സ്. ജയിലിൽ പോയത് അന്വേഷണത്തിന് സഹകരിക്കാത്ത കാരണവും,അഴിമതി കേസും കാരണം. മോദി എന്തു പിഴച്ചു. അങ്ങാടിയിൽ തോറ്റാൽ അമ്മയോട് 😂

  • @shahidafridi7365
    @shahidafridi7365 Месяц назад +12

    MODI❤

  • @rajasekharannair1845
    @rajasekharannair1845 Месяц назад +1

    അടിപിടി സഖ്യത്തിന് എന്തു പ്രതീക്ഷ.

  • @555gigimon
    @555gigimon Месяц назад +1

    ചൂൽ വിപ്ലവം ഇന്ത്യയിൽ മുന്നേറുക ത്തന്നെ ചെയ്യും, ഭരതീയ ജുമല പാർട്ടിയുടെ ഫാസിസ്റ്റു ചിന്താഗതിയും, വർഗീയകോട്ടകളും തകർത്ത് എറിയും 🇮🇳

  • @rajeev9383
    @rajeev9383 Месяц назад +2

    സന്ദീപ് വചസ്പതി...👍🔥

  • @user-gs2xe8wh4u
    @user-gs2xe8wh4u Месяц назад +4

    Sandeep ji very good

    • @jan1259
      @jan1259 Месяц назад

      😂😂😂😂😂😂😂😂

  • @Manu10978
    @Manu10978 Месяц назад +3

    Next PM കേജരിവാൾ ❤️❤️❤️

    • @noushadnoushad1724
      @noushadnoushad1724 Месяц назад +1

      Rahul, Gandhi

    • @Manu10978
      @Manu10978 Месяц назад

      @@noushadnoushad1724 കേജരിവാൾ അല്ലെ കൂടുതൽ യോഗ്യത അദ്ദേഹം ഒരു മുഖ്യമന്ത്രി അല്ലെ രാഹുൽ ഗാന്ധിക്ക് എന്താണ് അതിനുള്ള യോഗ്യത

    • @SP-hv8yl
      @SP-hv8yl Месяц назад

      കേജ്രിവാൾ ആയാലും രാഹുൽ ഗാന്ധി ആയാലും. വിദ്യാഭ്യാസം ഉള്ള നേതാക്കളാണ്. പക്ഷെ ഒന്നിന്റെയും ചട്ടുകമാകാതെ ഇന്ത്യയെ മുന്നോട്ടു നയിക്കുക

    • @sangeethsanthosh2770
      @sangeethsanthosh2770 Месяц назад +1

      @@Manu10978നടക്കാത്ത കല്യാണത്തിന് എന്തിനാ സദ്യ 😂😂😂

    • @angamalydiary5058
      @angamalydiary5058 Месяц назад

      ​@@sangeethsanthosh2770കല്യാണം നടക്കുമ്പോൾ ആകാമല്ലോ ജീ...

  • @Nissar-fb5cb
    @Nissar-fb5cb Месяц назад

    Cresungi media

  • @yoosufthuvvoor2483
    @yoosufthuvvoor2483 Месяц назад

    Jai aap 💥💥💪🏻💪🏻
    Jai ak💪🏻💪🏻💥💥💥

  • @sujanapalts204
    @sujanapalts204 Месяц назад

    Evaneam.ghopalaneaem.charchake.velichal....eghane.erekum

  • @bijuthyagarajan3423
    @bijuthyagarajan3423 Месяц назад

    Sandeep inte vaaayil kurach theeeeeettam vech kodu

  • @noushadpp2907
    @noushadpp2907 Месяц назад

    Sandeepinay Aaraane charchakke vilichathe

  • @harikumarm535
    @harikumarm535 Месяц назад

    Ninakku Ishtapattalyum Ellangiluim athu Anu Sathyam Vasaspathi

  • @user-bj6wq2ch7x
    @user-bj6wq2ch7x Месяц назад

    ഒരു രാജ്യം ഒരു നേതാവ്, ഒരു സ്റ്റേറ്റ് ഒരു നേതാവ്... ഒരു നാണയത്തിന്റെ രണ്ട് ഭാഗങ്ങൾ. 🙏

  • @VineethH-ew7ev
    @VineethH-ew7ev Месяц назад

    AduthaAzhumadiVeeran,Sangi

  • @NavasNavas-fo1qm
    @NavasNavas-fo1qm Месяц назад +3

    പട്ടായ പപ്പുവിനെക്കാൾ പ്രധാനമന്ത്രിയാകാൻ യോഗ്യൻ കെജ്രിവാൾ തന്നെ👍👍👍

  • @akhilfrancis4057
    @akhilfrancis4057 Месяц назад +1

    വച്ചസ്പതി ഓൺ എയർ 😂

  • @rajeevmangatkolpurath8333
    @rajeevmangatkolpurath8333 Месяц назад +4

    Sandeep Vachaspathi 👌👌👌👍🏼👍🏼👍🏼🙏🙏🙏

    • @jan1259
      @jan1259 Месяц назад

      😂😂😂😂😂😂😂😂😂😂
      Paaavam

  • @beerankuttymuhamed2997
    @beerankuttymuhamed2997 Месяц назад

    Nawshaad ❤❤❤❤❤ jai udf

  • @user-gs2xe8wh4u
    @user-gs2xe8wh4u Месяц назад +8

    Ji ji modi ji ❤❤❤❤❤❤❤

  • @vinodsv553
    @vinodsv553 Месяц назад

    Bjp👍🔥

  • @vipinkumarappu6132
    @vipinkumarappu6132 Месяц назад

    ആം ആദ് മി പാർട്ടിക്കാരൻ എന്ത് കോപ്പാണ് പറയുന്നത്... പൊട്ടൻ.. നിന്റെ അരിവാള് അകത്ത് പോകും നോക്കിക്കോ..
    സന്ദീപ് വച്ചസ്പതി പൊളി ❤️💪🧡🕉️❣️✨

  • @deepaktk321
    @deepaktk321 Месяц назад +1

    kejjrivall.kallan