മോദിയുടെ മുസ്‌ലിം സ്നേഹം | Modi claims he never ‘did Hindu-Muslim’ | Out Of Focus

Поделиться
HTML-код
  • Опубликовано: 14 май 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 323

  • @sajanvarghese4412
    @sajanvarghese4412 26 дней назад +34

    ഞാൻ മനസ്സിലാക്കിയ ഒരു കാര്യം മോദി ഒരു നല്ല actor ആണ്... അതുകൊണ്ട് 2024 ന് ശേഷം സിനിമയിൽ അഭിനയിക്കാൻ പോട്ടെ.... അതായിരിക്കും അദ്ദേഹത്തിന് ഉചിതം.

    • @jaleelchand8233
      @jaleelchand8233 25 дней назад +1

      പക്ഷെ പൊളിറ്റിക്കൽ ഫൈബറാ വിദ്യാഭ്യാസം ഇല്ല.

    • @shaheedm4565
      @shaheedm4565 25 дней назад +1

      പക്ഷേ ഇപ്പഴേ സിനിമയിലെടുത്തു ബോളിവുഡിലേക്ക് ജൂൺ 2ന് ടിക്കറെറടുത്തുകൊണ്ടിരിക്കയാണ്

    • @gloryjohn3562
      @gloryjohn3562 24 дня назад

      അഭിനയം മോഡിയുടെ കഴിവൊന്നും അല്ല. ഏതൊരു നടനും മഹാനാവുന്നത് കൂടെയുള്ളവരുടെ ബുദ്ധികേന്ദ്രം കൂടി ചേർന്ന് പ്രവർത്തിക്കുമ്പോഴആണ്

  • @mohammedunnim.c8931
    @mohammedunnim.c8931 26 дней назад +201

    മോദി യുടെ മുസ്ലിം സ്നേഹം. ഇതിലും വലിയ ഒരു കോമഡി ലോകത്ത് ഇനി കേൾക്കാൻ കഴിയില്ല.

    • @anupinkumar7398
      @anupinkumar7398 26 дней назад +3

      Muslim ladies are silently voting bjp.
      Wait for India today exit poll....on 1st june

    • @ac.abdulrasheed3199
      @ac.abdulrasheed3199 26 дней назад +6

      ഞാൻ ബാക്ക് സീറ്റിലാണെന്ന് ദേശ്വാസിക്ക് പറയാൻ കഴിയില്ലല്ലോ ഒരിക്കൽ പോലും തോൽവി മണക്കാത്തവനാണദ്ദേഹം '
      പക്ഷേ ഇപ്പോൾ ഭയം അയാളെ പിടി കൂടിയിരിക്കുന്നു.

    • @abdhurahimankambran6988
      @abdhurahimankambran6988 26 дней назад

    • @Guest-uo3rp
      @Guest-uo3rp 26 дней назад

      ​@@anupinkumar7398idiots

    • @jacobabraham6132
      @jacobabraham6132 26 дней назад +6

      @@anupinkumar7398…He was surviving by religious hatreds.People want jobs.Not bullet train and airports….

  • @anaszain6491
    @anaszain6491 25 дней назад +6

    അങ്ങേർക്ക് വട്ടാണ്.. ഇന്നലെ തന്നെ അങ്ങേര് ഇത് മാറ്റി പറഞ്ഞിട്ടുണ്ട്

  • @haneefavtr2719
    @haneefavtr2719 26 дней назад +43

    കുറുക്കന് കോഴിയോടുള്ള സ്നേഹം

  • @unaiskothody9226
    @unaiskothody9226 26 дней назад +32

    Oscar award goes to modi 😂😮

  • @shaji1985
    @shaji1985 26 дней назад +116

    സംസാരിക്കുന്തോറും ,ഇയാൾ പ്രധാനമന്ത്രി എന്നല്ല, ഒര് പദവിക്കും യോഗ്യനല്ല എന്ന് തെളിയിച് കൊണ്ടിരിക്കുന്ന്.

    • @teamomucho7638
      @teamomucho7638 26 дней назад +4

      Try to hear some more channels and newspapers not only this channel

    • @shamsudeenmp5910
      @shamsudeenmp5910 26 дней назад +4

      OK sir😂😂😂😂ur frm rss it department......am I right

    • @asamad4722
      @asamad4722 26 дней назад +1

      യെസ്

    • @jaikrishna4509
      @jaikrishna4509 26 дней назад +2

      സത്യം പറഞ്ഞപ്പൊൾ പൊള്ളിയൊ, നിന്നെ ഒക്കെ സുഖിപ്പിക്കണൊ പ്രധാനമന്ത്രി ആകാൻ

    • @sivan8224
      @sivan8224 25 дней назад

      ​@@jaikrishna4509
      മോദി പറഞ്ഞ സത്യം ഞാൻ നിനക്ക് പറഞ്ഞു തരട്ടേ?
      നിങ്ങളുടെ സമ്പത്ത് എല്ലാം പിടിച്ചെടുത്ത് "കൂടുതൽ കുട്ടികളെ ഉണ്ടാക്കുന്നവർക്ക്" കോൺഗ്രസ്‌ കൊടുക്കും എന്ന് പറഞ്ഞത് മുസ്ലിംങ്ങളെ ഉദ്ദേശിച്ച് അല്ല എന്നും ദാരിദ്ര്യവും സാമൂഹ്യമായ പിന്നോക്കവും ആണ് കൂടുതൽ കുഞ്ഞുങ്ങൾ ഉണ്ടാവാൻ കാരണം എന്നും ആണല്ലോ മോദി ന്യായീകരിക്കാൻ പറഞ്ഞത്. അങ്ങനെ എങ്കിൽ സാമൂഹ്യമായും സാമ്പത്തികമായും രാജ്യത്തിന്റെ സമ്പത്ത് വിതരണം ചെയ്യുന്നതിന് എതിരാണ് താൻ എന്ന് ആണ് മോദി സമ്മതിക്കുന്നത്.

  • @abdulmuneer3101
    @abdulmuneer3101 26 дней назад +54

    മോദിയെ കുറിച്ച് മുടി'നാരിഴ കീറിയ വിലയിരത്തലുകൾ 👍👍💐💐

  • @saidalavisaid6499
    @saidalavisaid6499 26 дней назад +20

    അങ്ങ് ഇത്രയും നിർമല ഹൃദ്യത്തിൻ്റെ ഉടമയാണോ താങ്കളെ
    മുസ്ലിംകൾ വെറുതെ തെറ്റിദ്ധരിച്ചു
    ഇതൊന്നു നേരത്തെ തുറന്ന് പറഞ്ഞിരുന്നെങ്കിൽ എല്ലാ മുസ്ലിം വോട്ടർമാരും അങ്ങേക്ക് തന്നെ വോട്ട് ചെയ്തേനെ
    കഷ്ടമായിപ്പോയി😢

  • @abbasabbas4257
    @abbasabbas4257 26 дней назад +52

    ഇത് കണ്ട് കൊണ്ടിരിക്കുമ്പോൾ താഴേക്ക് ഒന്ന് സ്ക്രോൾ ചെയ്തപ്പോൾ കാണുന്ന വാർത്ത, കോൺഗ്രസ്‌ രാജ്യത്തിന്റെ 15ശതമാനം സംബത്ത് മുസ്ലിംകൾക്ക് കൊടുക്കാൻ ശ്രമിക്കുന്നു, എന്തൊരു കോമഡി 😄😄😄😄

    • @sarathkumar-ge9cy
      @sarathkumar-ge9cy 26 дней назад +1

      India vetti murich 2 mathethara rajim Pakistan 🇵🇰 Bangladesh 🇧🇩 undakiyath eth party kara

    • @sajeers2155
      @sajeers2155 26 дней назад

      ​@@sarathkumar-ge9cyread history

    • @akbarpoolanchalil7439
      @akbarpoolanchalil7439 26 дней назад +14

      ​@@sarathkumar-ge9cy അതൊന്നും ഇനി ഇവിടെ ചിലവാകില്ല മോനേ സംഘിക്കുട്ടാ ... 😂

    • @jaikrishna4509
      @jaikrishna4509 26 дней назад

      ​@akbarpooമാറി ഇരിന്ന കരlanchalil7439

    • @sivan8224
      @sivan8224 25 дней назад +8

      ​@@sarathkumar-ge9cy
      ഇന്ത്യ പാകിസ്ഥാൻ എന്നീ രണ്ട് രാജ്യങ്ങൾ ആയി വെട്ടി മുറിക്കുമ്പോൾ RSS ഉം ഹിന്ദുമഹാസഭയും എവിടെ ആയിരുന്നു മിത്രം? രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ഒരു ചുക്കും ചെയ്യാത്തത് കൊണ്ടാണ് തന്റെ RSS / ഹിന്ദുമഹാസഭാ പൂർവ്വികർക്ക് ഇതിൽ ഇടപെടാൻ കഴിയാതെ പോയത്. അത് ഒരു കാര്യം.
      ഇനി മുസ്ലിംങ്ങൾക്ക് പ്രത്യേക രാജ്യം എന്ന പ്രമേയം പാസാക്കിയ ശേഷം ആണ് ആ മുസ്ലിം ലീഗുമായി ചേർന്ന് സവർക്കറിന്റെ ഹിന്ദുമഹാസഭ ബംഗാളിലും സിന്ധിലും NWFP സംസ്ഥാനത്തും സഖ്യസർക്കാർ ഉണ്ടാക്കുന്നത്. കോൺഗ്രസിന്റെ ക്വിറ്റ് ഇന്ത്യ സമരത്തിന് എതിരെ ബ്രിട്ടീഷുകാരെ സഹായിക്കാൻ.
      പിന്നെ പാകിസ്ഥാനെ വെട്ടി മുറിച്ചാണ് ബംഗ്ലാദേശ് ഉണ്ടാവുന്നത്. അത് ചെയ്തത് ഇന്ദിരാ ഗാന്ധിയും.

  • @ShahulHameed-xm1xg
    @ShahulHameed-xm1xg 26 дней назад +32

    ഹിറ്റ്ലർ ജൂതനെ സ്നേഹിച്ചപോലെ 😂😂😂

  • @akhilfrancis4057
    @akhilfrancis4057 26 дней назад +10

    എന്നും എല്ലാരേം ജാതി പറഞ്ഞു പറ്റിക്കാൻ പറ്റില്ല സാർ

  • @Sahdoooon
    @Sahdoooon 26 дней назад +6

    Mr. Dawood, Mr. AJIMS, Mr. Nishad.., best trio in out of Focus.

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 26 дней назад +38

    എന്നെ ജീവനോടെ കത്തിച്ചോ, എന്ന് നോട്ട് നിരോധന സമയത്തെ കരച്ചിൽ ഓർമ്മയുണ്ടോ 🤔

    • @anupinkumar7398
      @anupinkumar7398 26 дней назад

      Note nirodhanam van vijayam aayirunnu.

    • @brufiasheheer
      @brufiasheheer 26 дней назад

      ​@@anupinkumar7398😂😂😂 note nirodhichit ethra kallappanam kitti, kanakk evide. Iny fake notente karyam athu 2000 nte note irangi onno rando masangal kondu thanne rajyathu pidikkan thudangi. Note nirodhichath kond prayojanam undayath bjpkkum avarude sidel ullavarkum mathram Anu. Bjpyude sakhya kakshi aya jayalalithayude valam Kay shashikalakk ethire oru case vannayirunnu. Ariyo. 2000nte note pettennu Marikodukkan avar sahayichu. Athinu kittiyath ethrayo acre kattadi paadavum pinne 5 complexum okkeyanu. Athupole ethrayo Peru. Partyk nettam undayappol rajyathe a varshathe valarchaye athu bhathichu. Enganeyennal ippozhathe bond pole.

    • @mohammedaboobacker2020
      @mohammedaboobacker2020 26 дней назад +3

      @@anupinkumar7398കള്ളപ്പണം മൊത്തം തിരിച്ചു വന്നു 🤣
      അദാനി കള്ളപ്പണം ടെമ്പോയിൽ നിറച്ച് രാഹുൽഗാന്ധിക്ക് കൊടുക്കുന്നു എന്ന് നമ്മുടെ ജി 🤣

    • @suhailabdulla6879
      @suhailabdulla6879 26 дней назад

      ​@@anupinkumar7398എന്തിനാണാവോ നോട്ട് നിരോധിച്ചത്

    • @BabuIype-qb2il
      @BabuIype-qb2il 26 дней назад

      ​@@anupinkumar7398How do you know it ?

  • @josephputhran4871
    @josephputhran4871 26 дней назад +10

    I remember Modi's friend Abbas who run awy from Gujrat due to "love of his friend "😂

  • @musthafavadakkan7614
    @musthafavadakkan7614 25 дней назад +4

    ദാവൂദ് ക്ക പറഞ്ഞത് 100ശതമാനം ശരിയാണ് 👍👍ഞാനും ഈ കാര്യം ശ്രദിച്ചി ട്ടുണ്ട്

  • @user-dp6pk4qp5n
    @user-dp6pk4qp5n 26 дней назад +14

    ഇത് സൈക്കോളജിക്കലാണ്….
    പിരാന്ത്…..അധികാര ഭ്രാന്ത്….
    രണ്ടാഴ്ചയായി മുഖഭാവം പാടെ മാറിയിട്ടുണ്ട്….

  • @anjabbar1490
    @anjabbar1490 26 дней назад +19

    മോങ്ങി എന്ന ലോകോത്തര ക്രിമിനൽ ഈ ഇലക്ഷൻ കാലത്ത് മാത്രം തന്നെ എത്ര മുസ്ലിം വിദ്വേഷ പരാമർശം നടത്തി.
    ഒരു പ്രസ്താവന ആണെങ്കിൽ അത് അബദ്ധവശാൽ ആണ് എന്ന് പറയാം.
    ഇവൻ ലോകം കണ്ട ഫ്രോട് ആണ്

    • @Assupulikal
      @Assupulikal 26 дней назад

      THERINNUDUPPU VAKUPU ADUKUMELE FROD

  • @sivan8224
    @sivan8224 25 дней назад +6

    നിങ്ങളുടെ സമ്പാദ്യം പിടിച്ചെടുത്ത് കൂടുതൽ 'കുട്ടികളെ ഉണ്ടാക്കുന്നവർക്ക്' കൊടുക്കണോ എന്ന് ചോദിച്ചത് മുസ്ലിംങ്ങളെ ഉദ്ദേശിച്ച് അല്ല എന്നും കൂടുതൽ കുട്ടികൾ ഉണ്ടാകുന്നതിന് മതം അല്ല ദാരിദ്ര്യം ആണ് കാരണം എന്നും പറഞ്ഞു ന്യായീകരിക്കുമ്പോൾ മോദി തുറന്ന് സമ്മതിക്കുകയാണ് രാജ്യത്തിന്റെ സാമ്പത്ത് പാവപ്പെട്ടവർക്ക് നൽകുന്നതിനെ ആണ് അയാൾ എതിർക്കുന്നത് എന്ന്!

  • @DrNkkthangalNkk
    @DrNkkthangalNkk 26 дней назад +40

    വാ തുറന്നാൽ വർഗീയത മാത്രം പറയുന്ന ഒരുത്തൻ മുമ്പ് പറഞ്ഞിരുന്നു, എന്റെ വീട്ടിൽ മുസ്ലിങ്ങൾ വന്നാൽ നമസ്കരിക്കാനായി ഒരുമുസല്ല എപ്പോഴും റൂമിൽ റെഡിയായിരിക്കും!!!!

    • @lookmankannur
      @lookmankannur 26 дней назад +4

      ആ മുസല്ല സൂക്ഷിക്കുന്നതാണ് വർഗ്ഗീയത.

    • @ajithasajith618
      @ajithasajith618 21 день назад

      അതിനൊക്കെ സുനിതാ Devadas അണ്ണാക്കിൽ കൊടുത്തിട്ടുണ്ട്.. മേജർ ശവിയും കൂട്ടരും ഇനി മിണ്ടില്ല.. ചെറ്റകൾ

  • @shihabudeenn8134
    @shihabudeenn8134 25 дней назад +3

    വർഗ്ഗീയത പ്രവർത്തിയിലും വാക്കിലും യഥേഷ്ടം വിനിയോഗിച്ചു ഇത് അന്തരുടെ അടുക്കൽ കുറെ വിജയം കണ്ടു എന്നാൽ വിദ്യാസമ്പന്നരുടെ അടുക്കൽഫലം ചെയ്തില്ല ശേഷം വർഗ്ഗീയത രാജ്യത്തിനാപത്താണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞപ്പോൾ അപകടം മനസ്സിലാക്കി ജനംപിൻതിരിയുന്നു ഇങ്ങനെ എത്രനാൾ നാല് വോട്ട് വാങ്ങി അധികാരത്തിൽ തുടരാൻ കഴിയും എന്നൊരു ചിന്തയുടെ അടിസ്ഥാനത്തിൽ കളംമാറ്റി ചവിട്ടുന്നു

  • @syedharis7739
    @syedharis7739 26 дней назад +6

    Brand മാറിയതായിരിക്കും, വിട്ടേക്ക്

  • @shylajamp2958
    @shylajamp2958 26 дней назад +10

    ആ എല്ലാ സ്ഥലത്തെയും വോട്ടെടുപ്പ് കഴിഞ്ഞല്ലോ, പറഞ്ഞ കാര്യങ്ങൾ ആരെ കേൾപ്പിക്കാൻ പറഞ്ഞതാണോ അവരൊക്കെ അത്‌ കേട്ടു.. വോട്ടെടുപ്പും കഴിഞ്ഞു... ഇനി എന്തെങ്കിലുമൊക്കെ പറയാം..

    • @jasminesabir3842
      @jasminesabir3842 26 дней назад

      എല്ലാ sthalattheyum kazhinho appo ബാക്കിയുള്ള shalattheyokke ബിജെപി ye vijayiyayi prakyapikkumo

  • @marvanking4351
    @marvanking4351 26 дней назад +11

    ഏയ്.. മോദിജി അങ്ങനെയൊന്നും പറയില്ല. അതിന് നുഴഞ്ഞു കയറ്റക്കാർ എന്ന് അദ്ദേഹം പറഞ്ഞത് മലയണ്ണാനെ കുറിച്ചാണ്. പിന്നെ രണ്ടാമത്തെ വിഷയം... അത് ആ ഷിറ്റിനെ കുറിച്ചാവാനാണ് സാധ്യത...!!😂

    • @ajithasajith618
      @ajithasajith618 21 день назад

      🤣🤣🤣🤣🤣🤣🤣🤣🤣🤣👌🏻👌🏻👌🏻മലയന്നാർക്കണ്ണൻ

  • @yoonusyoonus2147
    @yoonusyoonus2147 26 дней назад +3

    ധ്രുവരാട്ടി കണക്കിന് കൊടുക്കുന്നുണ്ട് ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മിലടിപ്പിച്ച് മോഡി അത് വോട്ട് ആക്കുന്നത് ദ്രൂരാട്ടി തുറന്നു കാണിക്കുന്നത് ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങൾ കാണുന്നുണ്ട് എന്ന് ജീക്ക് മനസ്സിലായി അത് ഇനി പഴയപോലെ വോട്ടാകില്ല എന്നും പപ്പായ്ക്ക് മനസ്സിലായി അതാണ് പെട്ടെന്നൊരു മുസ്ലിം സ്നേഹം 😃

  • @mujeebcholayil5413
    @mujeebcholayil5413 26 дней назад +42

    ഈ ഇലക്ഷൻ BJP യുടെ രണ്ടാനിര നേതാക്കൻമാർക്ക് മോദിയോട് താൽ പര്യം കുറഞ്ഞിരിക്കുന്നു....

    • @mktvm3839
      @mktvm3839 26 дней назад +1

      Appol evm kollam alle koya 😂😂😂

    • @shamsudeenmp5910
      @shamsudeenmp5910 26 дней назад +2

      ​@@mktvm3839illada😂😂😂😂neeyokke pottan anoooo atho abhinayam anooo

    • @irfanss2210
      @irfanss2210 26 дней назад

      ​@@mktvm3839ennu oru 'fake' shoodran (oppu) 😂

  • @user-rz7py1ku3o
    @user-rz7py1ku3o 26 дней назад +3

    ഗുജറാത്തിൽ ബില്ക്കൂസ് ബാനുവിനെയും മുസ്ലിംങ്ങളെയും സങ്കപരിവാർ ആരുടെ സപ്പോർട്ട് ഉണ്ടായിട്ടാണ് ഗുജറാത്തിൽ നിന്നും തുരത്തിയത് മുസ്ലിം സമൂഹത്തെ കൊന്നൊടുക്കിയത് ആരും മറന്നിട്ടില്ല

  • @RasheedNambalaseri
    @RasheedNambalaseri 26 дней назад +6

    നിങ്ങളുടെ അഭിപ്രായം മണിക്കുന്നു.... ഒന്നു ചോദിക്കട്ടെ. ഹിറ്റ്ലർ.. മുസാളനി.. ഇവരും ഇങ്ങനെ ആയിരുന്നു

  • @saleemsulaiman51
    @saleemsulaiman51 26 дней назад +4

    മോഡി നല്ലൊരു നടനാണ് ഓസ്കാർ അവാർഡ് കൊടുക്കാൻ പറ്റും അതുപോലെതന്നെ അഭിനയം

  • @Siddique-bi3qr
    @Siddique-bi3qr 26 дней назад +4

    Ajims ശരിയായ വിലയിരുത്തൽ

  • @Msrw_
    @Msrw_ 26 дней назад +1

    Veri good ❤❤🎉

  • @abdurahman3683
    @abdurahman3683 26 дней назад +1

  • @user-dp6pk4qp5n
    @user-dp6pk4qp5n 26 дней назад +12

    വിജയിച്ചാൽ തന്നെ സുപ്രീം കോടതിയിൽ നിന്ന് ഒരു അയോഗ്യത വരുമോ എന്ന് മണത്തത് കൊണ്ടാണ് പുതിയ സ്ക്രിപ്റ്റ് തയ്യാറാക്കിയത്….തീവ്രത പറഞ്ഞത് ചില പ്രത്യേകത മണ്ഡലങ്ങളിൽ നേട്ടമുണ്ടാക്കാനാണ്.അവിടെ തെരഞ്ഞെടുപ്പ് കഴിഞ്ഞു.ഇനിയുള്ള മണ്ഡലങ്ങളിൽ കാര്യങ്ങൾ മയപ്പെടുത്തണം….അതുപോലെ കോടതിയെ തെറ്റിദ്ധരിപ്പിക്കണം…
    74 വയസ്സായി….ഇനി താഴോട്ട് വളരുന്ന കാലമാണ്….

    • @butterflys2.O
      @butterflys2.O 26 дней назад

      മോദിക്കെന്ത് മുസ്ലിം സ്നേഹം.

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 25 дней назад +1

    👍🏻👍🏻👍🏻

  • @shamsushamsu3352
    @shamsushamsu3352 25 дней назад +2

    പാണ്ടൻ ഡേഷിൻ പല്ലിൻ ശൗര്യം
    പണ്ടേ പോലെ ഫലിക്കുന്നില്ല. മഹാകവി കുഞ്ചൻ നമ്പ്യാരുടെ വരികൾക്കുള്ള പാരഡി ഓർത്ത് പോയി. ക്ഷമിക്കണം.

  • @noushadkoyissery7536
    @noushadkoyissery7536 25 дней назад

    👍🏻real think

  • @mathewm.p3540
    @mathewm.p3540 26 дней назад +2

    ജനാധിപത്യത്തിൽ ഭരണാധികാരികൾ പത്രക്കാരോടും, വാർത്താ മാധ്യമങ്ങളോടും കാര്യങ്ങൾ വിശദീകരിക്കാൻ ബാധ്യസ്ഥരാണ്. 10 വർഷമായിട്ട് ഇപ്പോഴത്തെ ഭരണാധികാരികൾ, പ്രത്യേകിച്ചും പ്രധാനമന്ത്രി, ആ രീതി പിൻതുടർന്നിട്ടില്ല. ഇത് ചിന്തിക്കേണ്ടതാണെന്ന് തോന്നുന്നു.

  • @hameedm9466
    @hameedm9466 26 дней назад +1

    ❤❤❤

  • @shobharaj4219
    @shobharaj4219 26 дней назад +2

    Communication includes non verbal communication also( by actions and dressing) Davood sir alluded to that

  • @haneefaashiq
    @haneefaashiq 26 дней назад +17

    മോഡിയുടെ സ്വാഭാവം കണ്ടാൽ മനസ്സിലാകുന്നത് അന്യൻ സിനിമയിൽ വിക്രമിന് ഉള്ളത് പോലെ ഒരേസമയം രണ്ടു സ്വഭാവം ആണ്.പക്ഷെ കാണുന്നവർ വിഡ്ഡികൾ അല്ലല്ലോ 😂

    • @anupinkumar7398
      @anupinkumar7398 26 дней назад

      Pinne June 4 nu nee endinanu karayan kathirikkunnathu

  • @kkthankachan6496
    @kkthankachan6496 26 дней назад +20

    എന്തും പറയാനും അതു കേൾക്കാനും പറയാനും ഉള്ള അധികാരം ഉള്ള രാജ്യം

    • @green_curve
      @green_curve 26 дней назад +4

      ഇത് ഹിറ്റ്ലറുടെ ജർമനി അല്ല തങ്കച്ച

    • @mohammedshameel5420
      @mohammedshameel5420 26 дней назад

      Athin india nigsl chanaka sakikalthe allada kunne

    • @jaikrishna4509
      @jaikrishna4509 26 дней назад +1

      ​@@green_curveഇത് മുസ്‌ലിം രാജ്യം അല്ലാ ഗ്രീൻ കാക്കെ

    • @jumailathoniyil2895
      @jumailathoniyil2895 26 дней назад +4

      ​@@jaikrishna4509ഇത് ഹിന്ദു രാജ്യവുമല്ല കൃഷ്ണാ

  • @hidashabdulsalam4545
    @hidashabdulsalam4545 26 дней назад

    🎉

  • @majimajeedmajeed7826
    @majimajeedmajeed7826 26 дней назад +5

    EVM, EVM ജൈക്കും

  • @najeebnajeeb2705
    @najeebnajeeb2705 25 дней назад +3

    മോങ്ങി എന്ന മഹാ നടനു ഓസ്‌ക്കാർ അവാർഡ് മാത്രം കൊടുത്താൽ പോരാ. അതിലും അപ്പുറമുള്ള എന്തങ്കിലും ഉണ്ടെങ്കിൽ കൊടുക്കണം. അത്രയ്ക്കു മാത്രം മഹാ നടനാണ്. അധികാരത്തിനു വേണ്ടി സ്വന്തം അച്ഛനെ തള്ളി പറയാതിരുന്നാൽ കൊള്ളാം. തോൽക്കുമെന്നുള്ള ഭയം കാരണം മോഡിയ്ക്കു വെളിവില്ലാതായിരിക്കുന്നു. കാരണം അത്രത്തോളം പാപങ്ങളും കൊള്ളരുതായ്മകളും ചെയ്യ്തു കൂട്ടിയിട്ടുണ്ട്. അതിനെല്ലാം അനുഭവിക്കാതെ പോകില്ല. അതു പ്രകൃതി നിയമമാണ്. ഇന്ത്യ മുന്നണി അധികാരത്തിൽ വരുന്നതോടെ പ്രകൃതി നിയമം നടപ്പിലാക്കപ്പെടും. അതു മോഡി നിക്കർ കീറുന്ന കാര്യമായിരിക്കും. മോഡി മാത്രമല്ല മോഡിയുടെ കൂടെ രാജ്യത്തെ നശിപ്പിക്കാൻ കൂട്ടുനിന്ന സകല ദുഷ്ട്ടന്മാരുടെയും നിക്കർ കീറാൻ പോകുന്നേയുള്ളൂ.

  • @shahulhameedhameed9308
    @shahulhameedhameed9308 25 дней назад

    👍👍👍🌹🌹🌹

  • @ceeceemohazin
    @ceeceemohazin 26 дней назад +2

    എന്താ ചെയുക 😮😮

  • @abdulmuthali1234
    @abdulmuthali1234 26 дней назад

    ❤❤❤❤❤🎉

  • @rafi926
    @rafi926 26 дней назад +4

    ലോകത്തിലെ ഒരാളും ഇത്രയും കള്ളം പറഞ്ഞിട്ടുണ്ടാവില്ല

  • @Mohammedhaneef1
    @Mohammedhaneef1 24 дня назад

    Out of focus 💯💥👍

  • @user-iv5gk3jq4g
    @user-iv5gk3jq4g 26 дней назад +19

    മുസ്ലിം സ്നേഹം കൊണ്ട് മോഡി CAA NPR പൗരത്വ ബിൽ ഏക സിവിൽ കോഡ് ഇന്ത്യയിൽ നടപ്പിലാക്കുന്നത്

  • @suhailabdulla6879
    @suhailabdulla6879 26 дней назад +2

    ഫേക്കു മാൻ🕺

  • @Beerankutty.KBapputty
    @Beerankutty.KBapputty 26 дней назад +16

    പെട്രോൾ 50 . ഗ്യാസ് 300. എല്ലാ സാധത്തിനും വിലക്കുറഞ്ഞു😂😂😂Evm ശ്രദ്ധിക്കണെ... ഇലക്ഷൻ സമയത്ത് നടത്തുന്ന വെടിക്കെട്ട്😂😂😂

    • @anupinkumar7398
      @anupinkumar7398 26 дней назад

      Muslim ladies are largely voting modi scalently....wait for 1st June exit poll.....of India today.😊

    • @user-mk3id5ux6f
      @user-mk3id5ux6f 26 дней назад +1

      ​​@@anupinkumar7398 എന്തിന് ?. തൃശൂലം കുത്തിയിറക്കി ഗർഭിണികളെ കൊന്നതിനോ അതോ കൂട്ട ബലാൽസംഘം ചെയ്ത് കൊന്ന് കത്തിച്ചതിനോ

  • @Sagav857
    @Sagav857 26 дней назад +1

    Multiple personality

  • @damodaranprasad9421
    @damodaranprasad9421 26 дней назад

    REALITY IS THAT.

  • @texturingtutorial
    @texturingtutorial 26 дней назад +25

    നശിച്ച ജന്മം

  • @Mohammedhaneef1
    @Mohammedhaneef1 24 дня назад

    ഔട്ട് ഓഫ് ഫോക്കസ് ❤🎉

  • @SakeerHussain-ll6ud
    @SakeerHussain-ll6ud 24 дня назад

    R efect

  • @indian3184
    @indian3184 25 дней назад +1

    😊😊 ഓസിന് കിട്ടുന്ന കോസ്റ്റ്യൂംസ് അല്ലേ കയ്യിൽ നിന്നും 5 പൈസ ചെലവാകുന്നില്ലല്ലോ ധൂർത്ത് എന്ന് മലയാളത്തിൽ പറയാം

  • @kaladevan108
    @kaladevan108 26 дней назад

    Silence of the people In a democracy means some silent revotution happens in Indian democracy it's result will come on June 4th . Just Wait for that day💙💙💙💙

  • @sameerk
    @sameerk 19 дней назад

    എലെക്ഷൻ കഴിയുന്നത് വരെ ഇതുപോലെ പലതും ഇനിയും കണ്ടുകൊണ്ടിരിക്കാം

  • @Abdulnasserabdul
    @Abdulnasserabdul 26 дней назад +2

    Intelligent ayi communicate cheyyum vargeeyatha aanennu maathram😂

  • @muneermuni7554
    @muneermuni7554 26 дней назад +1

    Nishad ka ❤❤❤

  • @surendranpilla7060
    @surendranpilla7060 26 дней назад

    Enthe cheyyaam

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 26 дней назад +2

    ദാവുഡ് അടിപൊളി വിലയിരുത്തൽ 👍

  • @samad-fm8rm
    @samad-fm8rm 26 дней назад

    Joining

  • @sanunambudiri3298
    @sanunambudiri3298 25 дней назад +2

    മീഡിയ ഓൺ 😂😂 4 തീയതീ കാണണം

  • @mayancp8800
    @mayancp8800 26 дней назад +1

    മോഡി പരാജയം സമ്മതിച്ചു

  • @jomonjoseph7515
    @jomonjoseph7515 26 дней назад +12

    മോഡി ഒത്തിരി ക്ഷേത്രങ്ങൾ ദർശനം നടത്തുകയും നിർമ്മിക്കുകയും ചെയ്തു. പക്ഷേ എത്ര പള്ളിക്കൂടം നിർമ്മിച്ചിട്ടുണ്ട്?

  • @CSSaleem-xg9oc
    @CSSaleem-xg9oc 26 дней назад +2

    എന്തു കോമാളിത്തരം പെഞ്ഞാലും െകെ അടിയ്ക്കാനും വിഴം ങ്ങാനും ആളുണ്ടങ്കിൽ പിന്നെ എന്തു പറയാൻ

  • @abdulrazakrazak2925
    @abdulrazakrazak2925 26 дней назад +1

    വിനാശകാലേ വിപരീത ബുദ്ധി

  • @vishnushivanand2538
    @vishnushivanand2538 20 дней назад

    Modi is brilliant so he is winning... don't cry ..just work..

  • @drvkrishnadasvattamanna3036
    @drvkrishnadasvattamanna3036 25 дней назад +2

    2002 ൽ നരോദ പാട്ടിയ യിൽ മുസ്ളീം വിഭാഗത്തിൽപ്പെട്ട ഗർഭിണികളും മറ്റു സ്ത്രീകളും ത്തനുഭവിച്ചത് അത്രപെട്ടെന്ന് വിഷം തുപ്പാൻ അറിയാത്ത മനുഷ്യസ്നേഹികൾക്ക് മറക്കാൻ കഴിയുമോ?

    • @drvkrishnadasvattamanna3036
      @drvkrishnadasvattamanna3036 24 дня назад

      പഷ് മിന്ദ മുസ്ലിം ഭൂരിപക്ഷമുള്ള UP യിലെ 7 ഓളം മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് വരുന്നതേ ഉള്ളൂ. അതാ ഇപ്പം മുസ്ലിം സ്നേഹം. മറ്റിടങ്ങളിലെ ഹിന്ദുക്കളുടെ വോട്ട് പെട്ടിയിൽ ആയില്ലെ. സൂത്രശാലിയായ കുറക്കനും രണ്ടു മുട്ടനാടുകളും കഥ പോലെ

  • @mohammedat8630
    @mohammedat8630 26 дней назад

    🤔🤔

  • @krishnadasan-ck4bs
    @krishnadasan-ck4bs 25 дней назад +1

    നിങ്ങള്‍ ഇങ്ങനെ കraഞ്ഞിട്ടു കാര്യമില്ല. Modi will win with thumbing majority

  • @nidajamshi1924
    @nidajamshi1924 26 дней назад +2

    എല്ലാം നാഗ്പൂർ settingsalle

  • @mylife...7139
    @mylife...7139 26 дней назад +1

    😂😂

  • @shajimathew3868
    @shajimathew3868 25 дней назад +1

    നിങ്ങ ൾ മോദി യെ ആരാധിക്കുക കഷ്ടം.മഹാനാകുക.

  • @shaheedm4565
    @shaheedm4565 25 дней назад +1

    വറ്ഗ്ഗീയതയും ഫാസിസവും പരത്തുന്നതിൽ നിന്ന് ബിജെപിയും മോഡിയും പിന്തിരിയുന്നതാണ് ഇനിയും നല്ലത് അതല്ലെന്കില് അവരുടെ ജീവിതം ഇന്ഡ്യമുന്നണി അധികാരത്തിലേറുംപോള് ഭയാനകമായിരിക്കും

  • @user-mu5bq1uf2i
    @user-mu5bq1uf2i 26 дней назад +1

    ഏറ്റവും നല്ല അഭിനേതാവ് ...😂😂😂

  • @muthalib9916
    @muthalib9916 26 дней назад +1

    നല്ല നടനാണ് മോഡി

  • @rosygeorge105
    @rosygeorge105 26 дней назад +1

    Teleprompter often can make Modiji a good orator

  • @josephgeorge8984
    @josephgeorge8984 26 дней назад

    Every calculations could fail my dear bro & sisters of indeendant India

  • @thevlogofsmallthings
    @thevlogofsmallthings 26 дней назад +9

    Mr.ദാവൂദ്, താങ്കൾ പല ചർച്ചകളിലും മോഡി വലിയ intelligent കമ്മ്യൂണിക്കേറ്റർ ആണെന്ന് പറഞ്ഞു വക്കുന്നത് തെറ്റിദ്ധരിപ്പിക്കൽ ആണ്. വ്യപകമായി ആ ക്ലിപ്പ് നിങ്ങൾക്ക് തന്നെ എതിരാവൻ സാധ്യത ഉണ്ട്. Be responsible in your words👍

    • @ModiJi_Family
      @ModiJi_Family 26 дней назад +1

      Is his job to be a good journalist or to make sudapis happy?

    • @irfanss2210
      @irfanss2210 26 дней назад +1

      ​@@ModiJi_Familybetter than you, and who the hell are you?

    • @nizamvk6108
      @nizamvk6108 25 дней назад +2

      He is a inteligent politician. Or els how he becoming again & again pm, nobdy can act like this in politicle.

  • @salaudeenph9699
    @salaudeenph9699 26 дней назад

    😂😂😂😂😂😂

  • @aboobackermichu8570
    @aboobackermichu8570 26 дней назад +1

    അജിംസ് പറഞ്ഞതാണ് ശരി

  • @AbdulKader-dn1ks
    @AbdulKader-dn1ks 26 дней назад +1

    intelligence?

  • @SakeerHussain-ll6ud
    @SakeerHussain-ll6ud 24 дня назад

    Dr efect

  • @lethuhero9421
    @lethuhero9421 26 дней назад +1

    There is no social media platform with name Twitter
    It is X

  • @KrishnadasvkDas
    @KrishnadasvkDas 25 дней назад +1

    👌👌നല്ല 😭😭😭 മുസ്ലിമുകളെ വട്ടാക്കുന്ന ചാനൽ

  • @aboobackertu
    @aboobackertu 25 дней назад +1

    അജിംസിൻ്റെ വിലയിരുത്തൽ 100 % ശരി

  • @user-Naveen302
    @user-Naveen302 26 дней назад +2

    Karan Thapar Modi Interview 2007 ലെ കാണുക.

  • @teamomucho7638
    @teamomucho7638 26 дней назад

    Indian people become wirld class under Modiji's rule

    • @Naazi625
      @Naazi625 26 дней назад

      What a fish 😁😁

  • @sivaprasad5502
    @sivaprasad5502 24 дня назад +1

    യുപി യിലെ മുസ്ലിങ്ങൾ പറയും.

  • @raz5551000
    @raz5551000 26 дней назад +5

    Bramyugam cinmayile chaathne pole avsana adav chathn karnjkond nint achanada 😂😂😂

  • @jomonjoseph7515
    @jomonjoseph7515 26 дней назад +1

    ആട്ടിൻതോലണിഞ്ഞ ചെന്നായ

  • @bijumathew540
    @bijumathew540 26 дней назад +1

    ജി യുടെ ജല്പനം കേട്ട് ചെകുത്താൻ പോലും നാണിക്കും...

  • @mammalchaalimammalcha703
    @mammalchaalimammalcha703 26 дней назад +2

    പൊളിറ്റിക്കൽ ഡ്രാമ...ബെസ്റ്റ് ആക്ടർ...

  • @kuriakosek.v725
    @kuriakosek.v725 26 дней назад +1

    Politics ലെ അഭിനയ പ്രതിഭയെ തിരഞ്ഞെടുത്ത് ഓസ്കാർ കൊടുത്താൽ മറ്റെല്ലാ ലോക നേതാക്കളെയും പിന്തള്ളി ഏറ്റവും നല്ല നടനുള്ള അവാർഡ് നമ്മുടെ പ്രധാനമന്ത്രി മോദിജി അടിച്ചെടുക്കും. 😄😄😄

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 24 дня назад +1

    ഇന്ത്യാ മുന്നണിക്ക് 350 സീറ്റുകൾ കിട്ടും

  • @antonythomasicu
    @antonythomasicu 26 дней назад +1

    Alan Jose Perera Prime Minister ayaal enthaa avastha....athreyuloo ee kazhinja 10 varsham..

  • @anandusyam3042
    @anandusyam3042 25 дней назад

    Ath ntha mowneyyy angane oru Title? 😂