ജനവിധി ഭയക്കുന്ന മോദി | Nilapad | Nishad Rawther |

Поделиться
HTML-код
  • Опубликовано: 10 май 2024
  • ജനവിധി ഭയക്കുന്ന മോദി | Nilapad | Nishad Rawther |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 196

  • @abdul_vahab
    @abdul_vahab 24 дня назад +117

    മീഡിയാ വൺ❤ നിലപാട്❤ നിഷാദ് അഭിനന്ദനങ്ങൾ
    സധൈര്യം മുന്നോട്ട്

  • @sadakathullamc3519
    @sadakathullamc3519 24 дня назад +136

    രാജാവ് നഗ്നനാണെന്ന് പറയാൻ ഉത്തരേന്ത്യൻ വാർത്ത മാധ്യമങ്ങൾ ധൈര്യം കാണിച്ചു തുടങ്ങട്ടെ

  • @balachandranpulikkuzhy9513
    @balachandranpulikkuzhy9513 24 дня назад +67

    ജനങ്ങളെ പറ്റിച്ചപ്പോൾ ഓർത്തില്ല ജനങ്ങൾ പണി തരുമെന്ന്.

  • @prajeethakuriakose6127
    @prajeethakuriakose6127 24 дня назад +46

    നിലപാട്..👏നിഷാദ്..🔥

  • @GogleGoggle
    @GogleGoggle 24 дня назад +28

    അവസാന വാക്കുകൾ അർത്ഥ വത്തായവ മൊത്തത്തിൽ 👍❤️

  • @2023A3
    @2023A3 24 дня назад +38

    ഇത്രയും നാൾ ഒരു വലിയ നുണയനെ നമ്മുടെ രാജ്യം സഹിച്ച് വില വർദ്ധിപ്പിച്ചു ജനത്തിന്റെ ചോര കുടിച്ച് കൊഴുത്ത് ലോകം ചുറ്റിയ വാനരന്മാർ.

  • @aikikkaklusman4870
    @aikikkaklusman4870 22 дня назад +9

    സത്യം വിളിച്ചു പറയുന്ന നിലപാട് നിഷാദ് റാവുത്തറിന് അഭിനന്ദനങ്ങൾ ആശംസകൾ ❤️🌹

  • @kabeermankada
    @kabeermankada 23 дня назад +10

    എന്നും നുണ പറഞ്ഞ് ഭരിക്കാൻ പറ്റുമോ എല്ലാത്തിനും ഒരറുതി വരും ഉറപ്പാണ്. അവ ധാരകൻ സൂപ്പർ❤

  • @MuhammadAli-ho7vy
    @MuhammadAli-ho7vy 24 дня назад +22

    ജനവിധി ഭയക്കുന്ന മോഡിയും മോഡിയെ ഭയക്കുന്ന ബിജെപി യും എന്ത് ചെയ്യാനാ

  • @varghesecheria1684
    @varghesecheria1684 24 дня назад +29

    ഇ ഡി എന്ന തോക്കും ചൂണ്ടി എത്രനാൾ ഭരിക്കും ?? 😮

  • @AbdullahHussaincp
    @AbdullahHussaincp 24 дня назад +24

    Zee ന്യൂസിന് കെട്ടേണ്ടതൊക്കെ കിട്ടി. ഇനി അടുത്ത സർക്കാരിന്റെ കൂടെ നിന്നാലേ രക്ഷപെടൂ എന്ന തോന്നൽ

  • @firosbabu7538
    @firosbabu7538 24 дня назад +22

    എന്തോ കോർപ്പറേറ്റ് മാറി ചിന്ദിക്കുന്നു അതാണ് അങ്കലാപ്

  • @aboobackerpk8406
    @aboobackerpk8406 24 дня назад +10

    Media one 👍 nilahpad 🤲nisahd🤝🏻abinadangal 👌shsaeriyam💞
    Munoth 💪🏽

  • @sulfikkarthaha1677
    @sulfikkarthaha1677 22 дня назад +2

    നല്ല അവതരണം. അഭിനന്ദനങ്ങൾ 👍

  • @HamzaHamza-en6pv
    @HamzaHamza-en6pv 23 дня назад +9

    റാവുത്തറിന്റെ നല്ല അവതരണം🧚‍♀️🧚‍♂️🧚

  • @saajansaj8335
    @saajansaj8335 23 дня назад +3

    നിലപാട്, നിഷാന്ത് ❤️

  • @almadeena7529
    @almadeena7529 24 дня назад +12

    മോദിക്ക് തോൽവി നൽകുന്നത് അദ്ദേഹത്തിൻ്റെ വിറളി പിടിച്ചത് തോന്നിപ്പിക്കുന്ന വാക്കുകളാണ്!😂

  • @drvkrishnadasvattamanna3036
    @drvkrishnadasvattamanna3036 24 дня назад +9

    2002 ലും അതിനും മുമ്പും 2014 ൽ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിനു ശേഷവും ഭാരതത്തിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ഈരണ്ടു പേരും നടത്തിയ അശ്വമേധയാഗത്തിൽ ഉൻമൂലനം ചെയ്ത ആത്മാക്കളും ജീവഛവങ്ങളായി ഇപ്പോഴും കഴിയുന്നവരും നീതി നിഷേധിക്കപ്പെട്ടവരും പീഡിപ്പിക്കപ്പെട്ടവരും [സ്വന്തം പാളയത്തിൽ ഉള്ളവരും രാഷ്ട്രീയ, മത, വംശീയ, ജാതീയ എതിർ വിഭാഗങ്ങളിൽപ്പെട്ട ആളുകളും ] അവരുടെ എല്ലാം പ്രാർഥനയുടെ ഫലമായാണ് വാണീദേവി ഇവരുടെ നാക്കിലൂടെ പ്രവർത്തിച്ച് സ്വന്തം അടിത്തറ തോണ്ടുന്ന പ്രസ്താവനകൾ, വിഷപ്പുകകൾ വമിച്ച് സ്വന്തം അടിത്തറ തോണ്ടിയ രീതിയിലായത് [എങ്ങിനെയാണൊ മന്ഥരയുടെയും കൈകേയിയുടെയും നാക്കിലൂടെ വാണീദേവി രാമായണത്തിൻ്റെ കഥാഗതി തന്നെ സമൂലം മാറ്റി മറിക്കപ്പെട്ടത് -അതുപോലെ !!!! ]

  • @binujose2869
    @binujose2869 22 дня назад +2

    Very well said 🙏🙏

  • @muhammedjainaf5346
    @muhammedjainaf5346 23 дня назад +2

    സത്യം വിളിച്ചു പറയുന്നതിന് നന്ദി നിഷാദ്

  • @abdul_vahab
    @abdul_vahab 24 дня назад +7

    പ്രായാദിക്ക്യത്താൽ സമനില തെറ്റിയ മോദിക്ക് എന്താണ് പറയുന്നതെന്നൊ എന്താണ് പറയേണ്ട തന്നൊ ഒന്നും അറിയുന്നില്ല

  • @basheerpalakkal6469
    @basheerpalakkal6469 17 дней назад

    നിഷാദിന് അഭിനന്ദനങ്ങൾ ധൈര്യമായി മുന്നോട്ട് പോകുക വർഗ്ഗിയ വാദികള തുറന്ന് കാട്ടുകാ Super👍👍👍👍👍

  • @basheerabdulrahman6335
    @basheerabdulrahman6335 22 дня назад +1

    Truth 👌

  • @saajansaj8335
    @saajansaj8335 23 дня назад +1

    Good പ്രസന്റേഷൻ👍

  • @user-te7nd5lv1g
    @user-te7nd5lv1g 23 дня назад +3

    നമ്മുടെ രാജ്യത്തും വിദേശത്തും ഐയ്ക്യത്തോട് നിന്നിരുന്ന ജന മനസുകളിൽ വർഗീയത പടർത്തി പരസ്പരം ശത്രുത പടർത്തി വോട്ട് ആക്കി മാറ്റി, ഇപ്പോൾ ഭൂരിപക്ഷത്തിനും കാര്യം പിടി കിട്ടി തുടങ്ങി,,

  • @moideenkanakayil3476
    @moideenkanakayil3476 24 дня назад +17

    കാലാ കാലം നുണ പറഞ്ഞു പറ്റിക്കാൻ കഴിയില്ല ജനം തിരിച്ചറിഞ്ഞു. നിലപാടുള്ള ഒരു പ്രതിപക്ഷം ഇല്ലാത്തതായിരുന്നു മോദിയുടെ ജയം.

    • @djj075
      @djj075 22 дня назад

      Sudappikal 😂😂😂 full stop on June 4th

  • @koyamon3605
    @koyamon3605 20 дней назад +1

    ❤❤❤❤

  • @asmaabbas4923
    @asmaabbas4923 23 дня назад +2

    ❤❤

  • @thomasmp3232
    @thomasmp3232 19 дней назад +3

    തോൽക്കും എൻ ഡി എ

  • @sulaimanabdulrahman3813
    @sulaimanabdulrahman3813 19 дней назад

    വിധി മാറ്റി കൊടുക്കണം 👍

  • @rayeeskp5020
    @rayeeskp5020 22 дня назад +1

    👍❤️

  • @thomasmathew2220
    @thomasmathew2220 21 день назад +1

    ❤❤❤❤❤❤

  • @noushadkalliathodi9261
    @noushadkalliathodi9261 23 дня назад +3

    RAHUL Ghandhi.... The Only man to SAVE India...Modi want to save his friends

  • @RoshinRoshin-tp7nk
    @RoshinRoshin-tp7nk 24 дня назад +3

    ❤❤❤

  • @haleemabeevi5335
    @haleemabeevi5335 23 дня назад +1

    👌👌👏💪

  • @RoshinRoshin-tp7nk
    @RoshinRoshin-tp7nk 24 дня назад +3

    ❤❤❤❤❤

  • @shajiks4817
    @shajiks4817 21 день назад +1

  • @user-vy4dk2ij2d
    @user-vy4dk2ij2d 23 дня назад +7

    മാധ്യമങ്ങളുടെ നിലപാട് മാറ്റം, നിസ്സംശയം പറയാൻ സാധിക്കും മീഡിയ വൺ ന്റെ യൊക്കെ ഉറച്ച "നിലപാട് " തന്നെ 🤝🦾

  • @ramlakp7016
    @ramlakp7016 24 дня назад +1

    Jazakallah khair

  • @RasheedRasheed-tn9ex
    @RasheedRasheed-tn9ex 23 дня назад +1

    👍

  • @prassannakumara2475
    @prassannakumara2475 18 дней назад

    Very good speech.

  • @AbuCholayil-jn9gp
    @AbuCholayil-jn9gp 21 день назад +1

    100/Ok

  • @prassannakumara2475
    @prassannakumara2475 17 дней назад

    Super speech.

  • @tajudheen_Shamsudheen
    @tajudheen_Shamsudheen 24 дня назад +6

    കാര്യങ്ങളെല്ലാം ഭംഗിയായി കണക്കു കൂട്ടുന്നു ഫ്രിഡ്ജിൽ ഇരിക്കുന്ന മീൻപൂച്ച കൊണ്ടുപോകാതെ കരുതൽ വേണം

    • @youtuber644
      @youtuber644 22 дня назад

      പൂച്ച ചിലപ്പോൾ ചാക്കിയിട്ട് ആൾക്കാരെ കൊണ്ടുപോകാൻ ചാൻസ് ഉണ്ട്

  • @user-up6ei3rv9p
    @user-up6ei3rv9p 17 дней назад

    "Sathyameva jayate" Thank you.

  • @ameersulthan7
    @ameersulthan7 24 дня назад +1

    We are equal , athanu nammukk vendath ❤

  • @ShafiqulIslam-jk2cl
    @ShafiqulIslam-jk2cl 24 дня назад +1

    🎉

  • @jeenan76
    @jeenan76 22 дня назад

    നൈസ് പ്രസന്റേഷൻ ❤️

  • @ashikmalappuram7650
    @ashikmalappuram7650 24 дня назад

    ❤❤👍

  • @lincyxaviourbiju4872
    @lincyxaviourbiju4872 18 дней назад

    👌👌👌

  • @AlibhayAlibhay-vf8dw
    @AlibhayAlibhay-vf8dw 24 дня назад +2

    Nishadkka.ur
    Correct

  • @haseenasee1725
    @haseenasee1725 16 дней назад

    💯💯👍👍👌👌

  • @zaccariakpm4857
    @zaccariakpm4857 18 дней назад

    👌👌👌👌👌👌

  • @The7387
    @The7387 18 дней назад

    Media one ❤ Nishad

  • @noorjahanhameed4601
    @noorjahanhameed4601 21 день назад

    Alhamdulillah

  • @muthalib9916
    @muthalib9916 24 дня назад +1

    വിദ്ധ്യ ഭിയാസം ഇല്ലഎന്നു തിരി ച്ചുഅറിയുക

  • @thankachanvkm7416
    @thankachanvkm7416 24 дня назад +3

    Jai rahul, jai india

  • @noushadkalliathodi9261
    @noushadkalliathodi9261 23 дня назад +1

    Election Manifesto of Congress Should be discussed allover India.

  • @EyeOnPalestineOrg
    @EyeOnPalestineOrg 22 дня назад

    ❤🇮🇳✌️

  • @Kunimuhammedmhdkp
    @Kunimuhammedmhdkp 21 день назад

    good

  • @noushadkalliathodi9261
    @noushadkalliathodi9261 23 дня назад +1

    INC may start their own channel immediately

  • @muhammadmalappuram6754
    @muhammadmalappuram6754 23 дня назад +1

    എനിക്ക് തൃപ്‌തി ആയി തൃപ്തി ആയി ടെയ് വർഗീയവാതി?

  • @sukoortanur8219
    @sukoortanur8219 24 дня назад +1

    ചായക്കാരാ തോറ്റടാ,
    ഓടിക്കോ, പ്ലാറ്റഫോംമിൽ
    ചായ വിൽക്കാൻ 😄

  • @sulaimanabdulrahman3813
    @sulaimanabdulrahman3813 19 дней назад

    മാധ്യമങ്ങളെ നിങ്ങൾ ഭയക്കാതെ സത്യം തുറന്നു പുറത്ത് കാണിക്കു. ഇനി നിങ്ങൾ നീതി യുടെ കൂടെ നില്ക്കു. നമ്മൾക്ക് സത്യത്തിനു കൂട്ട് നില്കാൻ സുപ്രീം കൊടുത്തിട്ടുണ്ട്. വരൂ ജനങ്ങൾക് സത്യം പറഞ്ഞു മുന്നേറി വരൂ.

  • @PrabhakaranThekkummuri-zm1xp
    @PrabhakaranThekkummuri-zm1xp 17 дней назад

    Expecting jail, not far away.

  • @anwarpeekay1774
    @anwarpeekay1774 24 дня назад +3

    Jai hind

  • @user-rl6bf6xg1s
    @user-rl6bf6xg1s 21 день назад +1

    Yas no good

  • @khaderartist
    @khaderartist 24 дня назад +1

    രാജ്യ ദ്രോഹിയും വർഗീയവാദിയു മായ ഒരാൾക്ക് അതല്ലാതെ എന്ഡുപാറയുന്നുണ്ട്...

  • @AliKutty-fl5gd
    @AliKutty-fl5gd 21 день назад

    5:33 5:36

  • @padmamadhavan4543
    @padmamadhavan4543 17 дней назад

    Because no assurance of EVM this time

  • @nejilasudheer2785
    @nejilasudheer2785 22 дня назад

    Ellam ellarum ariyatte nanma vijayikatte.... Palanaal kallan orunaal pidiyilavum....

  • @surendrankidangil3089
    @surendrankidangil3089 21 день назад

    മോദി ഇത്രയും താഴ്ന്ന രീതിയിൽ സംസാരിക്കുന്ന ഒരു രാഷ്ട്രീയ നേതാവിനെ എന്റെ 65 വയസ്സിനുള്ളിൽ കാണുന്നത് ആദ്യം ആണ്. പറയുന്നത് ഒന്നും ചെയ്യുന്നത് മറ്റൊന്നും ആണ്. India പാർട്ടിയെ ഭരണത്തിൽ കൊണ്ടുവരണം. ജനങ്ങൾ ചിന്തിച്ചു വോട്ടു ചെയ്യുക.

  • @RahmanRpRp
    @RahmanRpRp 24 дня назад +10

    നരേ८ദാാാ നീ തീർനെനടാ😂😂😂

  • @shaheedm4565
    @shaheedm4565 24 дня назад +2

    എയറിന്ത്യയുടെ എല്ലാ സ്വത്തുക്രളും വിമാനന്കളടക്കം ഇന്ത്യന് ജനതയുടെ സ്വന്തം ആകാശയാനന്കള് മുഴുവൻ വിററ് മോദി രണ്ട് വിമാനം സ്വന്തമാക്കി ലോകം ചുറ്റി അറ്മാദിച്ചു

  • @aniltm2712
    @aniltm2712 24 дня назад

    Kett kett santhoshikktte June 4 vare

  • @user-bm5wb4nt5t
    @user-bm5wb4nt5t 24 дня назад

    Yes Buntichore should be afraid, because if not get chair then thihar jail floor mats ready

  • @muthalib9916
    @muthalib9916 24 дня назад +1

    നിലവാരം ഇല്ലാത്തരാജാവ്

  • @muhsinamoosi1693
    @muhsinamoosi1693 24 дня назад +6

    ഇന്ത്യ വരും തീർച്ച

  • @noushadkalliathodi9261
    @noushadkalliathodi9261 23 дня назад

    No pulvama like incidents....No able to create Image

  • @samuelkv2026
    @samuelkv2026 20 дней назад +1

    എവിടെ ഈ വി എം ഉണ്ടോ അവിടെ മാത്രമേ ബി ജെപി ഉളളൂ

  • @pushpothamangp3413
    @pushpothamangp3413 24 дня назад +1

    janavidhi june 4 nu alle varoo kaakkaaa

  • @user-fc8ne2jx7v
    @user-fc8ne2jx7v 23 дня назад +1

    Election കമ്മീഷൻ അമിഷയുടെ പറയുന്നതുപോലെയാണോ karyangha😇പോകുന്നത് തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അട്ടിമറി നടക്കും ഉറപ്പാണ് കിങ്കരൻ മാർ കളി തുടങ്ങി കോടതി നോക്ക് കുത്തി ആകുമോ

  • @shadhilshanu905
    @shadhilshanu905 23 дня назад

    EVM ഉള്ളപ്പോൾ മോദി ഇറങ്ങില്ല 😂😂😂

  • @josemathew5744
    @josemathew5744 22 дня назад

    Mr N R.. നിങ്ങൾകിതുവരെ സൂര്യൻ ഉദിച്ചില്ലേ? മോ... EVM magicl 411 സീറ്റ്‌ നേടും....

  • @AbdulKader-dn1ks
    @AbdulKader-dn1ks 20 дней назад

    open secret

  • @josethomas1657
    @josethomas1657 17 дней назад

    Athikarathinta sugam nasittappadumo

  • @ashrafmohammadkunhi4544
    @ashrafmohammadkunhi4544 24 дня назад +3

    Narandra modi arivum vivaravumillatha varum dammi mathram eevrthiketta fasisa baranakudam athraum patennu india munnanik thakarkanakatta kathirikkam kshamayoda june 4th vara goodluck

  • @kurianjacob5946
    @kurianjacob5946 22 дня назад

    9⁹

  • @jamesvarkey2501
    @jamesvarkey2501 24 дня назад +1

    Modiji & Shaji may be given rest for 5 yrs 😂

  • @ismailpk9876
    @ismailpk9876 17 дней назад

    മോദിയുടെ ഏകധിപത്യം അവസാനിക്കട്ടെ! മോദി അമിട്ട് ഷാ തോറ്റ് തൊപ്പിയിടും RSS BJP യെ ഇന്ത്യയിൽ നിന്ന് തുടച്ച് മാറ്റുന്ന ദിവസ മാസണ് June 4- 2024- ഇനി ഇന്ത്യ ഇന്ത്യ മുന്നണി ഭരിക്കട്ടെ! Rahool❤❤

  • @mohananv.k7759
    @mohananv.k7759 21 день назад

    മോദി ഗ്യാരണ്ടി കഴിഞ്ഞോ? എന്നാൽ അമ്തഷായുടെ പേരിൽ ഗ്യരണ്ടി 1കൊടുക്ക് വേണമെങ്കിൽ സ്മൃതി ഇറാനിക്കും രണ്ട് ഗ്യാരണ്ടി കൊടുക്ക് അയ്യോ നമ്മുടെ നിർമലാ ജീ അവിടെ,യില്ലേ സാമ്പത്തികം കൊണ്ട് കളിക്കുന്ന ആളായതിനാൽ ജനങ്ങൾക് 100% വിശ്വാസം ഗ്യാരണ്ടി ഉറപ്പ്🥰🥰🥰🥰🥰/

  • @fasaludeenoasis5494
    @fasaludeenoasis5494 22 дня назад

    പരാജയം. മണക്കുമ്പോൾ അദാനിയും മോഡിയും തമ്മിൽ ഉള്ള അഡ്ജസ്റ്മെന്റ് ആകാം മോഡിയുടെ അദാനി വിമർശനം

  • @muhammedsalimmsl4322
    @muhammedsalimmsl4322 22 дня назад

    ഭരണം നിലനിർത്താൻ ഇന്ത്യയിൽ EVM , EC, SC, ഐ പി എസ് - ഐ എ എസ് ഉദ്യോഗസ്ഥർ , ജഡ്ജിമാർ ഇത്രയും പേർ ഒന്നിച്ചു ഒരൂസംഘത്തെ സപ്പോർട് ചെയ്താൽ മതി ! അവരുടെ .......

  • @dawoodthekkan4129
    @dawoodthekkan4129 24 дня назад +2

    Modi is acting...he is a big actor
    Iam sure he will rule again
    Because EVM

  • @chekkuchekku
    @chekkuchekku 21 день назад

    Hu😂🎉😊😅😮😢🎉😂❤❤

  • @user-bv7fm5xe7m
    @user-bv7fm5xe7m 24 дня назад

    Rahul is our leader

  • @ammuvilambil8032
    @ammuvilambil8032 22 дня назад

    Still Indians cannot have any hope. EVM is there with them When 731 EVM showed Dispute And three locations were made to have one candidate each People could not do any thing

  • @user-py5zg7qj9m
    @user-py5zg7qj9m 21 день назад

    ഇറാൻ port മോദി വാങ്ങി അദാനിക്ക്

  • @samkk202
    @samkk202 24 дня назад

    💯 രാഹുൽ ഗാന്ധി വന്നാൽ വാക്ക് പാലിക്കുമോ? ലോകം കണ്ട ഏറ്റവും വലിയ കേസ് ഒരുപാട് ഉണ്ടല്ലോ.. മോഡിക്ക് അതൊക്കെ രാഹുൽ പാലിക്കുമോ.. 😄 അതോ ഡയലോഗ് മാത്രം ആകുമോ..

  • @ameersulthan7
    @ameersulthan7 24 дня назад

    Vargiyatha paranj ethra naal pidich nilkum, manushar ellarum mandanmaar allalo ,