നമസ്കാരം സാർ ♥️🙏🙏 രണ്ടു ദിവസം മുൻപ് ഈ മെസ്സേജ് എനിക്ക് കിട്ടിയതാണ് , എങ്കിലും സാർ പറയുന്നത് കേൾക്കാൻ വേണ്ടി വീണ്ടും മുഴുവൻ കേട്ടു . സാർ പറഞ്ഞത് പോലെ അവസാനം കണ്ണ് നിറഞ്ഞു പോയി സന്തോഷം കൊണ്ട്
🙏🙏Dr.പുനത്തിൽ കുഞ്ഞബ്ദുള്ള... എന്റെ അച്ഛന്റെ തറവാട്ടിന്നടുത്തു, ഞങ്ങളുടെ അറക്കൽ ദേവീ ക്ഷേത്രം തിനടുത്താണ്... അദ്ദേഹം വായിച്ചതു / സാർ വായിച്ചതു...ശ്രീമദ് സങ്കരാചര്യ സ്വാമികൾ രചിച്ച "സൗന്ദര്യ ലഹരി" യുടെ ആദ്യ ശ്ലോകം ...ദേവീ യുടെ വർണന... തുടക്കം... ഗംഭീരം... നമോവാകം...🙏🙏 സാറിനും ഒപ്പം കുഞ്ഞബ്ദുള്ള സാറിനും 🙏🙏
I too have personal experience.. I lost my mother few yrs back..after one and half yrs of my Amma departure, I started to miss my mother.. I fought with my Guruvayoorappan to get back my mother. Even I know that krishna can't help me to get back my mother... But one day something happened strange to my life.. long story, short.. Mookambika Devi called me.. I was hesitate to go alone, still went Mookambika. ..wow. I saw my mother there.. she gave me Darshan as my own mother... The way she looked was just as my mother.. since 2017 to till now, I visited more than 16 times and next week trip for 11 days.. She became my mother. I celebrate my birthday, all vacation everything with her only. She pamper me lot. Am her own daughter.. she literally adopted me. As you mentioned, All Adiga and Bhat take care of my all needs when im there as if Amma told them, take care me when I'm there. Now I won't miss my mother. 🙏.
കരയിപ്പിച്ചു😫 എത്രയോ തവണ പോകാൻ കൊതിച്ചു കാശിന്റെ ബുദ്ധിമുട്ടു കൊണ്ടു ഇതുവരെ സാധിച്ചില്ല 🙏 എന്നാൽ പലപ്രാവശ്യം ടി വി സിനിമയിൽ കണ്ടു 🙏 അന്നൊന്നും കിട്ടാത്ത ദ൪ശനഭാഗൃ൦ ഇപ്പോൾ അനുഭവിച്ചു 🙏 നന്ദി സാ൪ 🙏🙏🙏
ശരിയാണ് സർ. മൂകാംബികയിൽ ആ ദേവി സന്നിധിയിൽ നില്കുന്ന അനുഭവമാണ് ഉണ്ടായത്. എന്റെ മോളെയും അവളുടെ മോനെയും ദേവി യുടെ സന്നിധിയിൽ ആ ദ്യാ ക്ഷരം കുറിക്കാൻ പോയസമയവും ഓർ ത്തു പോയി. അമ്മേ ആധി പരാശക്തി മഹാമായേ രക്ഷി ക്കണേ.
Dr Kunjabdulla hesitated to see Deeparadhana because of fear but most compassionate,Devi send the same team to bring him inside. To Amma everyone is her darling child,cast,creed, religion,no matter, She looks directly into your heart. Thanks a lot to Dr Kunjabdulla and Sri Gapalakrishnan Sir, I do remember and recite first sloka from Soundarya lahari. 🙏
♥ശ്രീ പുനത്തിൽ കുഞ്ഞബ്ദുള്ളക്കും 🌹ശ്രീ ഗോപാൽജിക്കും പ്രണാമം ♥നല്ലൊരു ജീവചരിത്രം 💓ഇന്നത്തെ കാലത്ത് ഇത് നമുക്ക് നഷ്ടപ്പെട്ടില്ലേ...?. ഇന്നും ഇവയൊക്കെ ഉണ്ടന്ന് വിശ്വസിക്കാം 💓💓💓.
സാർ ഞാൻ പല പ്രാവശ്യം ആഗ്രഹിച്ചിട്ടുണ്ട് മൂകാംബികയിൽ പോകാൻ .ഇന്നുവരെ സാധിച്ചിട്ടില്ല .ഇപ്പോൾ മനസ്സിലായി 'അമ്മ വിളിക്കാതെ ആ ദർശനം നമുക്ക് സാധ്യമല്ല എന്ന് .ഇത് വായിച്ചപ്പോൾ എന്റെ പ്രാർത്ഥന പോര എന്ന് .പുനത്തിൽ സാറിന്റേത് മുന്ജന്മസുകൃതം .അമ്മേ നാരായണ ,പ്രണാമം.
Tears came out of my eyes due to emotion .In 1969 period I used to eagerly read the writings of 2 humorists.Poonathil kunjhabdulla and Veloor Krishnan kutty. See the way Moogambika bestowed her kindness! First , she through , a person advised not to enter the temple and the same group came to sit with him outside and took him inside!! This is how God makes existence felt.Alas! I have not been to there so far.Hope I will go there soon.
Sir I felt you were reading out exactly the same feelings I had when I visited ShriMookambika temple many years ago without much Bhakti but attracted by some unknown force; my eyes also welled up listening to you
Sir I too had the same experience and feelings when I visited Mookambika temple years ago for the first time without much Bhakti but attracted by some force,it was as if you were reading out my feelings my eyes too welled up
Sir your this reading is making me tell my experience 4months back. Sitting infront of saraswathi peedham and watching the artists (dancenmusic)seeking blessing, I wanted my 6year old granddaughter to take few dance step. 4times I prompted her to action she would come back. After few seconds of my leaving it there appeared a beautiful lady as dance teacher and taught few steps. She was with her family.next day we met again. Our conversation,appearance onnext day all big surprises can't explain every thing here. We realised only next day that it was mookambica devi who presented herself as a dance teacher .lucky that devi appeared in front of us 🙏🙏🙏
Such life experiences comes only once in life to some. He is a blessed soul. However, I have heard that this Arakkal family members were hindus and latter forcefully converted as Muslims. Because of present mind set of people there may be inspite of their inner wish they are unable to come back. Also, may be understanding that there is only one God and worship accordingly as per their personal wish. Abdullaji has witnessed presence of Devi in his mind and realised his life, being an enlightened soul himself. Yes, going through such personal experiences of enlightened souls makes us a feel of heart throbbing experience with goose bumps all over our body with happy tears.
Ihave read most of his books in my school and college days.He is an inspiration.one book he wrote liquor (madhyam) lahari alla aaharamanu.still i remember.
വിചിത്രം, പല ഹിന്ദുക്കൾക്കുമില്ലാത്ത അടുപ്പം! ഭാരതത്തിലല്ലേ ഇങ്ങനെയുണ്ടാവൂ, ആർഷസംസ്കാരം എത്ര നശിപ്പിച്ചാലും പിന്നേയും തളിർത്തു ഉല്ലസിക്കുന്നതുകൊണ്ട്!! ഓം മഹാദേവ്യൈ നമഃ
Now i am really proud of mr. Puathil kunjabdulla and his family. Nowadays it is very difficult to find such real indian muslims like punathil sir the great.
നമസ്തേ,ശ്രീ പുനത്തിൽ കുഞ്ഞബ്‌ദുള്ള അവസാന കാലം സനാതന ധർമ്മ പ്രകാരം ജീവിച്ചു,മരണാനന്തര കർമങ്ങൾ അതു പോലെ വേണം എന്ന് ആവശ്യപ്പെട്ടതിനാൽ ഡിവോഴ്സ് ആയി,ഒരു പ്രാവശ്യം ,bjp സ്ഥാനാര്ഥിയും ആയിരുന്നു (നേരെചൊവ്വെ-മനോരമ,jb ജംഗ്ഷൻ കൈരളി)
സത്യം കണ്ണുനിറഞ്ഞുപോയി മനസ്സിൽ നിറയുന്ന ഒരാനന്ദം
ഹൃദയം നിറഞ്ഞ അനുഭൂതി. ഈ ലേഖനം ഞങ്ങളിലേക്കെത്തിച്ച സാറിന് ഒരു പാട് നന്ദി.
88888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888ok 8
👍👌👌👌👌👌👌👍👍👍
👌👌👌👍👍👍
മൂകാംബികയിൽ അമ്മയുടെ അടുത്തെത്തിയ ഒരു പ്രതീതി... ശ്രീ പുനത്തിൽ കുഞ്ഞബ്ദുള്ള സാറിനും ശ്രീ ഗോപാലകൃഷ്ണൻ സാറിനും നന്ദി... നന്ദി.
പുനത്തിലിലൂടെ ദൈവത്തിനെ മാതൃ രൂപത്തിൽ സർവരെയും കാക്കുന്ന അമ്മയായി അനുഭവിപ്പിച്ചു തന്നതിനെ നന്ദി സാർ. മാത്രേ ദേവോ ഭവ.
സാറിന്റെ വാക്കുകളിലൂടെ ഇതു കേട്ടപ്പോൾ ഹൃദയം തകർന്നു. 🙏🙏🙏🙏🌹🌹🌹🌹
നമസ്കാരം സാർ ♥️🙏🙏 രണ്ടു ദിവസം മുൻപ് ഈ മെസ്സേജ് എനിക്ക് കിട്ടിയതാണ് , എങ്കിലും സാർ പറയുന്നത് കേൾക്കാൻ വേണ്ടി വീണ്ടും മുഴുവൻ കേട്ടു . സാർ പറഞ്ഞത് പോലെ അവസാനം കണ്ണ് നിറഞ്ഞു പോയി സന്തോഷം കൊണ്ട്
🙏🙏Dr.പുനത്തിൽ കുഞ്ഞബ്ദുള്ള... എന്റെ അച്ഛന്റെ തറവാട്ടിന്നടുത്തു, ഞങ്ങളുടെ അറക്കൽ ദേവീ ക്ഷേത്രം തിനടുത്താണ്...
അദ്ദേഹം വായിച്ചതു / സാർ വായിച്ചതു...ശ്രീമദ് സങ്കരാചര്യ സ്വാമികൾ രചിച്ച "സൗന്ദര്യ ലഹരി" യുടെ ആദ്യ ശ്ലോകം ...ദേവീ യുടെ വർണന... തുടക്കം...
ഗംഭീരം... നമോവാകം...🙏🙏
സാറിനും ഒപ്പം കുഞ്ഞബ്ദുള്ള സാറിനും 🙏🙏
താങ്കളുടെ അച്ഛന്റെ തറവാട് മടപ്പള്ളി ആണോ 😁. അവിടെ ഒരു കയറ്റം (ഒന്തം)ഉണ്ട്. അവിടെ ആണ് പുനത്തിൽ തറവാട്. റോഡിന്റെ പടിഞ്ഞാറ് ഭാഗം 😊
പ്രതിഭാശാലിയായ ഒരു സാഹിത്യകാരനേ... ഇത്രയും ഹൃദയ സ്പർശിയായ വരികൾ എഴുതാൻ പറ്റുകയുള്ളു.
ഇത് വായിച്ചു തന്ന സാറിന് ഒരായിരം നന്ദി
I too have personal experience.. I lost my mother few yrs back..after one and half yrs of my Amma departure, I started to miss my mother.. I fought with my Guruvayoorappan to get back my mother. Even I know that krishna can't help me to get back my mother... But one day something happened strange to my life.. long story, short.. Mookambika Devi called me.. I was hesitate to go alone, still went Mookambika. ..wow. I saw my mother there.. she gave me Darshan as my own mother... The way she looked was just as my mother.. since 2017 to till now, I visited more than 16 times and next week trip for 11 days..
She became my mother.
I celebrate my birthday, all vacation everything with her only.
She pamper me lot.
Am her own daughter.. she literally adopted me.
As you mentioned, All Adiga and Bhat take care of my all needs when im there as if Amma told them, take care me when I'm there.
Now I won't miss my mother. 🙏.
🙏🙏🙏
🙏 you for sharing your experience.
The luckiest daughter 😇🙏🏻
സത്യം ...അമ്മയുടെ മുന്നിൽ തൊഴുതു നിൽക്കുന്ന പ്രതീതി അനുഭവപ്പെട്ടു സാറു ഇത് വായിച്ചപ്പോൾ...നന്ദി,...,🙏
അമ്മേ! എല്ലാവരിലും സാഹോദര്യവും സ്നേഹവും നിലനില്ക്കണെ.അനുഗ്രഹിക്കണെ
അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏🙏🙏
കരയിപ്പിച്ചു😫 എത്രയോ തവണ പോകാൻ കൊതിച്ചു കാശിന്റെ ബുദ്ധിമുട്ടു കൊണ്ടു ഇതുവരെ സാധിച്ചില്ല 🙏 എന്നാൽ പലപ്രാവശ്യം ടി വി സിനിമയിൽ കണ്ടു 🙏 അന്നൊന്നും കിട്ടാത്ത ദ൪ശനഭാഗൃ൦ ഇപ്പോൾ അനുഭവിച്ചു 🙏 നന്ദി സാ൪ 🙏🙏🙏
എത്രഹൃദ്യമായാണ് താങ്കൾ ഇതവതരിപ്പിച്ചത് അമ്മേ മൂകാംബികേ ജഗത്ജനനീ അനുഗ്രഹിച്ചാലും❤️
ശരിയാണ് സർ. മൂകാംബികയിൽ ആ ദേവി സന്നിധിയിൽ നില്കുന്ന അനുഭവമാണ് ഉണ്ടായത്. എന്റെ മോളെയും അവളുടെ മോനെയും ദേവി യുടെ സന്നിധിയിൽ ആ ദ്യാ ക്ഷരം കുറിക്കാൻ പോയസമയവും ഓർ ത്തു പോയി. അമ്മേ ആധി പരാശക്തി മഹാമായേ രക്ഷി ക്കണേ.
ജീ നന്ദി നമസ്തേ 🙏👌 മനസ്സുനിറഞ്ഞു
" ഒരു നിമിഷം നമ്മൾ എല്ലാവരും .. അമ്മയുടെ നടയിൽ: ആനന്ദ നിർവൃദിയിൽ നിൽക്കുന്നത് പോലെ.'' ദേവീ ശരണം.'
ആനന്ദ നിർവൃതി ......
അമ്മ മൂകാംബിക സത്യമാണ് സാറെ അമ്മേശരണം 🙏🙏👌
Dr Kunjabdulla hesitated to see Deeparadhana because of fear but most compassionate,Devi send the same team to bring him inside. To Amma everyone is her darling child,cast,creed, religion,no matter, She looks directly into your heart. Thanks a lot to Dr Kunjabdulla and Sri Gapalakrishnan Sir, I do remember and recite first sloka from Soundarya lahari. 🙏
മനസ്സിന് അനുഭൂതി നൽകുന്ന വരികൾ
ദേവി മൂകാംബിക അനുഗ്രഹിക്കട്ടെ 🙏🙏🙏
മനസ്സ് നീറഞ്ഞ സന്തോഷത്താൽ കണ്ണു നിറഞ്ഞു 🙏🌹
അമ്മേ ശരണം 🙏🙏🙏🙏🙏
അമ്മേ നാരായണ, ദേവി നാരായണ, ലോകാ സമസ്താ സുഖിനോ ഭവന്തു 🙏🙏🙏
Respected sir......samayamkitumbozokke njan kolluru pokum.....enik ammayanu Devi....am blessed 🙏😍😍😍😍ellavarkum ee soubayam kittate🙏
♥ശ്രീ പുനത്തിൽ കുഞ്ഞബ്ദുള്ളക്കും 🌹ശ്രീ ഗോപാൽജിക്കും പ്രണാമം ♥നല്ലൊരു ജീവചരിത്രം 💓ഇന്നത്തെ കാലത്ത് ഇത് നമുക്ക് നഷ്ടപ്പെട്ടില്ലേ...?. ഇന്നും ഇവയൊക്കെ ഉണ്ടന്ന് വിശ്വസിക്കാം 💓💓💓.
the most touching lines...very happy to be there on the same day u publish this episode
Thank you sir, a very great experience of the presence of Devi , really wonderful , thank you for sharing to all sir.
സാർ ഞാൻ പല പ്രാവശ്യം ആഗ്രഹിച്ചിട്ടുണ്ട് മൂകാംബികയിൽ പോകാൻ .ഇന്നുവരെ സാധിച്ചിട്ടില്ല .ഇപ്പോൾ മനസ്സിലായി 'അമ്മ വിളിക്കാതെ ആ ദർശനം നമുക്ക് സാധ്യമല്ല എന്ന് .ഇത് വായിച്ചപ്പോൾ എന്റെ പ്രാർത്ഥന പോര എന്ന് .പുനത്തിൽ സാറിന്റേത് മുന്ജന്മസുകൃതം .അമ്മേ നാരായണ ,പ്രണാമം.
Ys chechi🙏😍😍😍
Very very nice.
ആനന്ദാശ്രു നിർഭരമായ കണ്ണുകൾ
കൊണ്ടും ഹൃദയാനന്ദത്തോട്ടം കൂടിയാണ് പുനത്തിൻ്റെ മഹാകാവ്യം ശ്രീ ഗുരുദേവൻ പറഞ്ഞു തന്നത്
സന്തോഷം
തത്തേ ഭവതു മംഗളം
Tears came out of my eyes due to emotion .In 1969 period I used to eagerly read the writings of 2 humorists.Poonathil kunjhabdulla and Veloor Krishnan kutty. See the way Moogambika bestowed her kindness! First , she through , a person advised not to enter the temple and the same group came to sit with him outside and took him inside!! This is how God makes existence felt.Alas! I have not been to there so far.Hope I will go there soon.
No matter which religion he born into, Punathil was a true sanathani.
Fact is ,it is very difficult for a non hindu to join Hinduism .no support, no nothing. Just a new name
Sir I felt you were reading out exactly the same feelings I had when I visited ShriMookambika temple many years ago without much Bhakti but attracted by some unknown force; my eyes also welled up listening to you
Very touching sir. Amme devi namaskaram
നന്നായി നമസ്തേ നമസ്തേ
A very touching experience for all, thank you sir🙏🏻
Really great 👍 👌 beautiful
Vdo kandathil valare santhosham sr adehathinte anubhavam arinjathilum🙏🙏🙏
Pranamam Sir
Sir,, This is amazing,,thank you very much for sharing.god bless you sir.
നന്ദി. നമസ്തേ sir
Namasthe sir
I am a devotee of Mookambika Devi Sruthi from kannur at thillenkery
He is very lucky,sure hegpt blessings from Sree mukambika Devi.
What a beautiful perspective from an amazing, loving searching soul... Amma's blessings be upon Abdullah ji and family..
Very good Speech
പ്രണാമം Sir 🙏🙏🙏
Great. Thank you for this video 🙏🙏🙏
അദ്ദേഹം ഒരു സാഹിത്യകാരൻ ആയതുകൊണ്ടാണ് വാക്കുകളിലൂടെ അമ്മയുടെ ഊർജ്ജം നമുക്ക് ഇത്ര നന്നായി അനുഭവിക്കാൻ സാധിച്ചത്. പ്രണാമം 🙏
മൂകാംബികയിൽ തൊഴുതു വന്ന ആനന്ദം,.... പ്രണാമം സർ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
Sir I too had the same experience and feelings when I visited Mookambika temple years ago for the first time without much Bhakti but attracted by some force,it was as if you were reading out my feelings my eyes too welled up
Sir your this reading is making me tell my experience 4months back. Sitting infront of saraswathi peedham and watching the artists (dancenmusic)seeking blessing, I wanted my 6year old granddaughter to take few dance step. 4times I prompted her to action she would come back. After few seconds of my leaving it there appeared a beautiful lady as dance teacher and taught few steps. She was with her family.next day we met again. Our conversation,appearance onnext day all big surprises can't explain every thing here. We realised only next day that it was mookambica devi who presented herself as a dance teacher .lucky that devi appeared in front of us 🙏🙏🙏
നന്ദി സര്‍
പ്രണാമം ഗുരുജി 🙏🏼🙏🏼🙏🏼 അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏼🙏🏼🙏🏼🙏🏼
Nella vivaranam pranam sir
Amme enike onnu vannu thozhan pattumo;👏💚💛❤
പ്രണാമം 🙏🙏🙏
Thank you Sir for this video .
Yes Sir. Nalla oru feeling enikum kitti. Positive vibe
Pranamam sir
Ammea sharanam Devi Saranam 🙏🙏🙏🙏🙏
Ammmmaaaaaa sharanam 🙏🏻♥❤
Super 👌🙏🙏
Great 👍
യാദേവീ സർവ്വ ഭൂതേഷു ദേവി മൂകാംബിക ദേവീ രൂപേണ സംസ്തിത നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമ:
അമ്മേ നാരായണാ🙏🙏🙏
Such life experiences comes only once in life to some. He is a blessed soul. However, I have heard that this Arakkal family members were hindus and latter forcefully converted as Muslims. Because of present mind set of people there may be inspite of their inner wish they are unable to come back. Also, may be understanding that there is only one God and worship accordingly as per their personal wish. Abdullaji has witnessed presence of Devi in his mind and realised his life, being an enlightened soul himself.
Yes, going through such personal experiences of enlightened souls makes us a feel of heart throbbing experience with goose bumps all over our body with happy tears.
This Arakkal is different. This Arakkal Devi Temple is in Vadakara near Madappally. Temple festival is going on Right now,
Ihave read most of his books in my school and college days.He is an inspiration.one book he wrote liquor (madhyam) lahari alla aaharamanu.still i remember.
വിചിത്രം, പല ഹിന്ദുക്കൾക്കുമില്ലാത്ത അടുപ്പം! ഭാരതത്തിലല്ലേ ഇങ്ങനെയുണ്ടാവൂ, ആർഷസംസ്കാരം എത്ര നശിപ്പിച്ചാലും പിന്നേയും തളിർത്തു ഉല്ലസിക്കുന്നതുകൊണ്ട്!! ഓം മഹാദേവ്യൈ നമഃ
Pranaamam Sir 🙏🙏🙏
Amme Mahamaye Devi Mookambike amme🙏🏻🙏🏻🙏🏻
Felt blessed hearing this.🙏🏼🙏🏼🙏🏼
നല്ല മനുഷ്യൻ.സാറിനു നന്ദി
Thanks Sir
Namaskaram brother
🙏🙏❤️
Oru Pathrathil Dr. Kunjabulla Ezhuthiyathu Varshangalku munnu Njan Vayichittundu. Annu Ente Kannu Niranjupoyittundu. Jai Matha. Jai Sree Ram.
Pranam sir pranam pranam
ഇതാണ് ഭാരത സംസ്ക്കാരം. നമസ്ക്കാരം സർ .
Sakshal Sree Jegathambayude Nanmayulla Makkalkkellam EeUllavalude Kodi Kodi Prenamam Namaskaram.
Now i am really proud of mr. Puathil kunjabdulla and his family. Nowadays it is very difficult to find such real indian muslims like punathil sir the great.
Heart touching , I feel Infront of Mookambikadevi
Avasanam sir parayunna aa pranamam...athoru feel aanu
Great
Oru aatmaavinde aaswaadanam 🙏🙏🙏
അമ്മേ ജഗദoബികേ🙏🙏🙏🙏
Goodmorning sir
🙏sir, feeling of mookambika darsan. Thanks to abdulla sir. And especially G. k Sir
💞
Namaskaram sir
വന്ദനം സർ
നമസ്തേ,ശ്രീ പുനത്തിൽ കുഞ്ഞബ്‌ദുള്ള അവസാന കാലം സനാതന ധർമ്മ പ്രകാരം ജീവിച്ചു,മരണാനന്തര കർമങ്ങൾ അതു പോലെ വേണം എന്ന് ആവശ്യപ്പെട്ടതിനാൽ ഡിവോഴ്സ് ആയി,ഒരു പ്രാവശ്യം ,bjp സ്ഥാനാര്ഥിയും ആയിരുന്നു (നേരെചൊവ്വെ-മനോരമ,jb ജംഗ്ഷൻ കൈരളി)
🙏🙏🙏🙏 എല്ലാവർക്കും നന്മ ഉണ്ടാകട്ടെ .
satyam .... kalaakarande vakkukal ethra manoharam .... 🙏🙏🙏
താങ്ക്യൂ സർ 🙏
അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏🙏🙏
അമ്മേ ആദിപരാശക്തി 🙏🙏🙏🙏
അക്ഷരരൂപീണിയായ്
ആ നടിയിലെത്തിച്ചു.... 🙏🙏
Pranamam.
Amme Narayana 🙏🏻🙏🏻🙏🏻
🙏🙏🙏🙏
Ammya parasakhti🙏🏼🙏🏼🙏🏼
മൂകാംബിക ദർശന പുണ്യം