24032 # കർണ്ണൻ്റെ പതനം നൽകുന്ന പാഠം (Karnante Pathanam Nalkunna Patam)

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 9

  • @krishnankuttykrishnan9817
    @krishnankuttykrishnan9817 18 дней назад

    🙏🙏🙏

  • @leelapurushothaman6114
    @leelapurushothaman6114 18 дней назад

    നമസ്തേജി

  • @lekhavijayan749
    @lekhavijayan749 18 дней назад +1

    🙏🙏🙏🙏🙏

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 14 дней назад

    🚶👻

  • @rajiv7371
    @rajiv7371 17 дней назад +2

    Namaskkaram 🙏🏻sir ഈ അപകർഷതാ ബോധം കൊണ്ട് നഷ്ടമാകുന്നത് നമുക്ക് തന്നെ കിട്ടിയ മൂല്യമുള്ള ജീവിതമല്ലെ ?

  • @balachandranpillai1815
    @balachandranpillai1815 17 дней назад

    കർണനെ ഞാൻ എന്നും ആരാധിച്ചിട്ടേ ഉള്ളു. കുന്തി ദേവീ എന്ന് പുകഷത്തപെട്ട സ്വന്തമായ 5 മക്കളെയും ധർത്തിന്റെ പാതയിൽ വളർത്തിയ ആ അമ്മയുടെ ഒരു ബുദ്ദി സുന്യമായ പ്രവർത്തിമൂലം ജീവിതം മുഴുവൻ അപമാനഭാരം ചുമക്കേണ്ടി വന്നത്. അർജുനനെ ജയിപ്പിക്കണം എന്നുപോലും യുദ്ധത്തിന് മുൻപ് കുന്തി കര്ണനോട് അപേക്ഷിച്ചില്ലേ. തന്നെ അപമാനത്തിൽ നിന്നും കരയേറ്റിയ ദുർയോധനാണേ അന്ധമായി പിന്തുടർന്നു എന്ന ഒരു തെറ്റ് മാത്രമല്ലെ കർണൻ ചെയ്തുള്ളു. ദവേന്ദ്രനും സ്വന്തം മകനുവേണ്ടി കർണനെ ചോദിച്ചില്ലേ. കൃഷ്ണൻ ചതിയിൽ അല്ലേ കർണനെ കൊള്ളിച്ചത്. കഷ്ട്ടം അമ്മയുടെ തെറ്റിന് മകൻ മരണം വരെ അനുഭവിച്ചു. എങ്കിലും ഇന്നത്തെ അമ്മമാരേക്കാൾ കുന്തി ഭേദമാണ്. കുഞ്ഞിനെ കൊന്നില്ലല്ലോ. കര്ണനോട് എനിക്ക് സഹതാപം മാത്രം

    • @balachandranpillai1815
      @balachandranpillai1815 17 дней назад

      ദവേന്ദ്രനും........... ചതിച്ചില്ലേ

    • @iishtv
      @iishtv  17 дней назад +2

      മാതാപിതാക്കളുടെ സ്നേഹവും സാമീപ്യവും കിട്ടേണ്ടസമയത്ത് വേണ്ടപോലെ ലഭിക്കാത്തതിനാലാണ് കൗരവരും കർണ്ണനും വഴിതെറ്റി പോയത്. അതാണ് വ്യാസഹർഷി നമുക്ക് കാണിച്ചു തരുന്നതും