Xകുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും അവരുടെ മാനസീക/ ശാരീരിക ആരോഗ്യത്തിലും മാതാപിതാക്കളുടെ സംയോഗ സമയത്തെ മാനസീക/ ശാരീരിക നിലകൾ വളരെയധികം സ്വാധീനിക്കുന്നുണ്ട് എന്ന് നമ്മുടെ പൗരാണീകർ കണ്ടെത്തിയിരുന്നു അതിൻ്റെ അനേകം ഉദാഹരണങ്ങൾ ഇതിഹാസ/പുരാണങ്ങളിലൂടെ അവർ വിവരിച്ചിട്ടുമുണ്ട്. അതാണ് ഈ വീഡിയോയിലെ പ്രധാന പ്രതിപാദ്യം
❣️❣️❣️🙏❣️❣️❣️
With Pranamam....
Well said sir, this has to be told and guided to next generation
Xകുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും അവരുടെ മാനസീക/ ശാരീരിക ആരോഗ്യത്തിലും മാതാപിതാക്കളുടെ സംയോഗ സമയത്തെ മാനസീക/ ശാരീരിക നിലകൾ വളരെയധികം സ്വാധീനിക്കുന്നുണ്ട് എന്ന് നമ്മുടെ പൗരാണീകർ കണ്ടെത്തിയിരുന്നു അതിൻ്റെ അനേകം ഉദാഹരണങ്ങൾ ഇതിഹാസ/പുരാണങ്ങളിലൂടെ അവർ വിവരിച്ചിട്ടുമുണ്ട്. അതാണ് ഈ വീഡിയോയിലെ പ്രധാന പ്രതിപാദ്യം
Sarvam sivamayam 🙏🙏🙏🙏🙏Jai Sitharam 🙏🙏🙏🙏🙏🙏🙏
Namaskkaram sir 🙏🏻🙏🏻🥰നല്ലസന്ദേശം .🙏🏻🙏🏻
നമസ്തേജി
പണം ഇല്ലാത്ത ആളുകൾ കുട്ടികളെ ജനിപ്പിക്കരുത് ഭാവിയിൽ ആ കുട്ടികൾ ദുരിതം അനുഭവിക്കേണ്ടി വരും