ഉയ്ഗര്‍ മുസ്ലിം ജനതയോട് ചൈനീസ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്ന ക്രൂരതകള്‍ | Uyghur Muslims

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 2,2 тыс.

  • @sreekumaredavoormadathil2192
    @sreekumaredavoormadathil2192 3 года назад +502

    കാശ്മീരിലെ പണ്ഡിറ്റ്കളേ പറ്റിയും ചൈനയിലെ ഉയ്ഗര്‍ ജനതയെപ്പറ്റിയും എപ്പിസോഡുകള്‍.നല്ല ശ്രമമാണ് ബാബു ഭായ്..♥അവിടെ കമന്‍ഡിടുന്നവരെ ഇവിടെ കാണില്ല.ഇവിടെ കമന്‍ഡിടുന്നവരെ അവിടെയും കാണില്ല.അതാണ് വൈരുദ്ധ്യം....

  • @NoName-ql2lf
    @NoName-ql2lf 3 года назад +185

    അവതാരകൻ മനുഷ്യനെ അറിയുന്ന ..മനുഷ്യനെ മനസ്സിലാകുന്ന ഒരു പച്ചയായ മനുഷ്യൻ ,,,,

    • @rohithbbnnkwkekkikoaravind4066
      @rohithbbnnkwkekkikoaravind4066 3 года назад +4

      Truth

    • @josephj952
      @josephj952 Год назад

      ഇവൻ പച്ച ആണ്... അതുകൊണ്ടല്ലേ പച്ചയായ സത്യം മറച്ചുവെച്ചു പച്ചകളെ സുഗിപ്പിക്കുന്നത്

    • @NoName-ql2lf
      @NoName-ql2lf Год назад

      @@josephj952 ഹാ... എവിടാരുന്നു ഇത്രയും കാലം 🥲

  • @dracostudio
    @dracostudio 3 года назад +29

    ടിക്കറ്റോക്കിന്‌ പിന്നിൽ ഇങ്ങനെയും.ഒരു കഥ ഉണ്ടെന്ന് മനസ്സിലാകിതന്ന തങ്കൾക്ക് നന്ദി.

  • @ajeeshkumar2074
    @ajeeshkumar2074 4 года назад +176

    ചങ്കിലെ ചൈനയിൽ മനോഹരമായ ജനാധിപത്യവും... മോദിയുടെ ഇൻഡ്യയിൽ ഫാസിസവും.. സുടാപ്പീ വേർഷൻ 😂😂😂

    • @jacksparrow5412
      @jacksparrow5412 3 года назад +3

      ☝️ tirichagal. Neridumbol taalibaan bheegarar ennu paranju 😂 mongaadirikuga ☝️

  • @upworkriyas6723
    @upworkriyas6723 4 года назад +376

    ഇതൊക്കെ നമ്മൾ അനുഭവിക്കുന്നത് വരെ നമുക്ക് ഇതൊക്കെ വെറും കഥകൾ മാത്രമാണ്.

  • @hussaintirur1596
    @hussaintirur1596 4 года назад +1105

    ഈ വാർത്ത കാണിച്ച ഏഷ്യാനെറ്റിനോട് നന്ദി അറിയിക്കുന്നു.. 👌

    • @swamybro
      @swamybro 4 года назад +99

      ഫ്രാൻസിന് എതിരെ പ്രതികരിക്കുന്നവർ ചൈനക്ക് എതിരെ ഒന്നും പറയില്ല..

    • @hamzamaster3921
      @hamzamaster3921 4 года назад +1

      &6yho#&&hhhhh&h&&&kooo0

    • @iamyourbrook4281
      @iamyourbrook4281 4 года назад +6

      *നിർബന്ധിത മതമുപേക്ഷിപ്പിക്കൽ നടത്താൻ പാവം ബുദ്ധിസ്റ്റ് സ്ത്രീകളെ ബലാത്സംഘം ചെയ്ത് നിരീശ്വര വാദിയാക്കുന്ന 😲 , വിയറ്റ്നാമിലെ നിരീശ്വര ഭീകരൻമാരെ കുറിച്ച് നിങ്ങളറിയണം.
      ( സ്ത്രീകൾ പ്രത്യേകിച്ച് ഇവൻമാരെ തിരിച്ചറിയണം. )
      വായിക്കൂ...
      Asianet news - 23 Jan - 2020 👇
      ചിന്നിന്റെ അനുഭവം ഇങ്ങനെ
      ബായെപ്പോലെ യുകെയിൽ വന്നുപെട്ട മറ്റൊരാളാണ് ചിൻ. ആ പതിനേഴുകാരന് വിയറ്റ്നാം വിട്ടോടിപ്പോരേണ്ടി വന്നത് നാട്ടിൽ രഹസ്യപൊലീസ് അധികാരികളുമായുണ്ടായ ഒരു ചെറിയ ഉരസലിന്റെ പുറത്താണ്.
      ഗവൺമെന്റിനെതിരെ ലഘുലേഖ വിതരണം ചെയ്തു എന്ന കുറ്റത്തിനുള്ള പത്തുവർഷത്തെ തടവിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് ചിൻ യുകെയിലേക്ക് അനധികൃതമായി കടന്നത്. ജീവനോടെ നാട്ടിൽ നിന്ന് കടക്കാൻ സാധിക്കുമെന്ന് അയാൾ കരുതിയിരുന്നതല്ല. അത്രയ്ക്കുണ്ട് നാട്ടിൽ അധികാരികളുടെ ഭീകരത. അവിടെ യുവാക്കളെ സർക്കാർ പീഡിപ്പിക്കുന്നത് അവർ കൊള്ളയും കൊലയും ബലാത്സംഗവും ഒന്നും ചെയ്തിട്ടല്ല. അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങൾ, അഭിപ്രായ സ്വാതന്ത്ര്യം, സംഘടിക്കാനുള്ള അവകാശം, ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും ആചാരങ്ങൾ അനുഷ്ടിക്കാനുമുള്ള അവകാശം ഇതൊക്കെ വിനിയോഗിക്കുന്നതിന്റെ പേരിലാണ്.
      അധികാരികൾ കാണിക്കുന്ന അക്രമങ്ങളെ കുറിച്ച് ഫേസ്ബുക്കിൽ ഒരു പോസ്റ്റിടുന്നത് പോലും ദേശവിരുദ്ധതയായി കണക്കാക്കപ്പെടും കടുത്ത ശിക്ഷകൾ ക്ഷണിച്ചുവരുത്തും. ആംനെസ്റ്റി ഇന്റർനാഷനലിന്റെ റിപ്പോർട്ട് പ്രകാരം 2019 -ൽ മാത്രം ഈ കുറ്റം ചാർത്തി അകത്താക്കപ്പെട്ടത് 16 പേരാണ്.
      "2019 വിയറ്റ്നാമിൽ പ്രതിഷേധങ്ങളുടെ വർഷമായിരുന്നു. അതിക്രൂരമായ അടിച്ചമർത്തലുകളുടെയും" ഹ്യൂമൻ റൈറ്റ്സ് വാച്ച് എന്ന സംഘടനയുടെ ഏഷ്യ ഡയറക്ടർ ആയ ബ്രയാൻ ആഡംസ് പറയുന്നു. "തങ്ങളുടെ പൗരന്മാർക്ക് അത്യാവശ്യത്തിന് സ്വാതന്ത്ര്യമൊക്കെ നൽകുന്ന ഗവൺമെന്റാണ് തങ്ങളുടേത്" എന്നൊക്കെ വിയറ്റ്നാം അവകാശപ്പെടുന്നുണ്ട് എങ്കിലും അതൊന്നും പ്രവർത്തനത്തിൽ കാണാനില്ല.
      പതിറ്റാണ്ടുകളായി തുടർച്ചയായി രാജ്യത്ത് ഭരണം കയ്യാളുന്ന കമ്യൂണിസ്റ്റ് പാർട്ടിയെ ഒന്ന് വിമർശിക്കുന്നതുവരെ മാത്രമാണ് അവർ പറയുന്ന ഈ സ്വാതന്ത്ര്യത്തിന് നിലനിൽപ്പുള്ളൂ.
      ചിന്നിന്റെ കുടുംബം അറസ്റ്റുചെയ്യപ്പെടുന്നത് വിയറ്റ്നാമിൽ വിലക്കപ്പെട്ടിരിക്കുന്ന ഹോവാ ഹാവോ എന്ന പേരിലുള്ള ബുദ്ധിസ്റ്റ് സെക്റ്റിൽ വിശ്വസിക്കുന്നതിന്റെ പേരിലാണ്. ബുദ്ധമതത്തിനു വിയറ്റ്നാമിൽ സർക്കാർ അംഗീകാരമൊക്കെ ഉണ്ട് എങ്കിലും, അതിലെ പല സെക്ടുകളും നിരോധിതമാണ്. ഗവണ്മെന്റ് അംഗീകരിച്ചിരിക്കുന്ന ഒരു പ്രത്യേകതരം ബുദ്ധിസം ഒഴികെ മറ്റൊരു മതവും രാജ്യത്ത് അനുവദനീയമല്ല.
      അവയുടെ ആചാരങ്ങൾ പിന്തുടരുന്നതിന്റെ പേരിൽ പട്ടാപ്പകൽ അധികാരികൾ യുവാക്കളെയും യുവതികളെയും തട്ടിക്കൊണ്ടുപോയി, ചോദ്യംചെയ്ത്, പീഡിപ്പിച്ച്, ബലാത്സംഗം ചെയ്ത്, ജയിലിലിട്ട് ഒക്കെ തങ്ങളുടെ അന്ധവിശ്വാസങ്ങൾ പൊഴിച്ചുകളയാൻ പ്രേരിപ്പിക്കുന്നു. വഴങ്ങാത്തവരെ 'ദേശീയ താത്പര്യങ്ങൾ' മുൻനിർത്തി അനിശ്ചിതകാലത്തേക്ക് തടങ്കലിൽ പാർപ്പിക്കുന്നു.
      ഒരു ദിവസം തന്റെ അപ്പൂപ്പനോടൊപ്പം ഒരു പ്രകടനത്തിൽ പങ്കെടുത്തത് ചിൻ ഓർക്കുന്നു. ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാൻ അനുവദിക്കുക, രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഏതാണ്ട് നൂറോളം പേർ, കൊടിയൊക്കെ പിടിച്ചുകൊണ്ട് നടത്തിയ ഒരു സാധാരണ പ്രകടനമായിരുന്നു അത്. അന്നത്തെ ദിവസത്തെപ്പറ്റി പറയുമ്പോൾ ഇന്നും ചിന്നിന്റെ തൊണ്ടയിടറും.
      ................................................

    • @ansarknmr7560
      @ansarknmr7560 4 года назад +1

      @RATHEESH SADAN എന്ത് കോപ്പിന്

    • @deepusuresh3364
      @deepusuresh3364 4 года назад +16

      @@ansarknmr7560 angan thonunada nenaku oka egna paryan swantham rajyam allai..matha pranthanmar

  • @lijumathew7384
    @lijumathew7384 4 года назад +725

    ഈ ചൈന ക്ക്‌ എല്ലാ സപ്പോർട്ട് കൊടുക്കുന്ന മുസ്ലിം രാജ്യങ്ങൾ എന്തെങ്കിലും പ്രതികരിച്ചോ.. പാകിസ്ഥാൻ പ്രതികരിച്ചോ ഇല്ലാലോ അതാണ് ഇരട്ടത്താപ്പ് എന്ന് പറയുന്നത്

    • @mohamedameen9841
      @mohamedameen9841 4 года назад +28

      Politics man

    • @umerfayiz6694
      @umerfayiz6694 3 года назад +44

      Avark Islam sneham Oru politics ann

    • @Punisher-z4z
      @Punisher-z4z 3 года назад +39

      haha.... mindiyaal pinee pakistanikalkk sheddi idaan polum neram kaanilla xD!

    • @ashkarm8281
      @ashkarm8281 3 года назад +9

      ഇത് fake വെസ്റ്റ് propaganda ആണ്

    • @ashkarm8281
      @ashkarm8281 3 года назад +3

      Obor ന്റെ സെന്റര് ആണ് ഈ സ്ഥലം അതുകൊണ്ടാണ് ഈ പ്രോപകണ്ട നടത്തുന്നത്

  • @mahinke9674
    @mahinke9674 4 года назад +691

    അംബേദ്ക്കറുടെ നെഹ്റുവിന്റെ ഇന്ത്യയിൽ ജനിച്ചതിൽ അഭിമാനിക്കുന്നു💪❤️❤️

    • @naseebahmed8839
      @naseebahmed8839 4 года назад +5

      😍😍

    • @nasimtu2826
      @nasimtu2826 4 года назад +19

      Ambedkar🙌

    • @aravinds3977
      @aravinds3977 4 года назад +57

      Ambedkar love,modiji uyir

    • @nasimtu2826
      @nasimtu2826 4 года назад +28

      @@aravinds3977 Ambedkar ok ji double ok😹💩

    • @aravinds3977
      @aravinds3977 4 года назад +34

      @@nasimtu2826 and for you hafiz Syed more than triple okay🙏

  • @metalx1980
    @metalx1980 3 года назад +86

    തുർക്കിക്കാർ ലക്ഷകണക്കിന് അർമേനിയാക്കാരെ കൊന്നൊടുക്കിയ കഥയും വല്ലാത്ത കഥയാ

    • @shihabjannah7981
      @shihabjannah7981 2 года назад

      യൂഗോസ്ലാവ്യ ലക്ഷകണക്കിന് മുസ്ലിംങ്ങളെ കൊന്നൊടുക്കിയ ചരിത്രവും വീഡിയോ ചെയ്യണം !

    • @muralimohan1946
      @muralimohan1946 Год назад +3

      ഇപ്പൊ അതിനു കിട്ടിയല്ലോ

    • @ajiademthomas
      @ajiademthomas Год назад +1

      ❤️

  • @messimessi-rh5qn
    @messimessi-rh5qn 4 года назад +76

    താങ്കളുടെ വല്ലാത്ത ഒരു കഥ വല്ലാത്ത ഒരു ഫീൽ ആണ് നൽകുന്നത്

  • @ehjhg9909
    @ehjhg9909 4 года назад +815

    ആരെങ്കിലും ഒന്നു തുമ്മിയാൽ ഉടനെ ഇസ്രായേലിനെയും അമേരിക്കയെ കുറ്റം പറയും😇 എന്നാൽ ചൈനയ്ക്കെതിരെ കൊന്നാലും ഒന്നും പറയില്ല 😐😤വല്ലാത്ത ഒരു തരം വിശ്വാസികൾ😂🤭

    • @sweetmaanu
      @sweetmaanu 4 года назад +118

      ഇന്ത്യ വളരെ നല്ല രാജ്യമാണ് നിർഭാഗ്യ വശാൽ മോദിയുടെ ഹിന്ദുത്വം ചൈനയെക്കാളും വലിയ ഡിറ്റൻഷൻ സെന്റർ ഉണ്ടാക്കി ചൈനക്ക് മുന്നിൽ എത്താൻ ശ്രമിക്കുകയാണ് 😭😭😭

    • @kiranrs7959
      @kiranrs7959 4 года назад +174

      @@sweetmaanu തീവ്രവാദം കുറയ്ക്കാൻ വേറെ മാർഗ്ഗം ഇല്ല

    • @akhilbab8129
      @akhilbab8129 4 года назад +68

      Modi angane cheythillarunnel pakistanile hinudkkalude avastha ayene ivdeyum...

    • @nishadnash9849
      @nishadnash9849 4 года назад +76

      @@kiranrs7959 ഹൈന്ദവ തീവൃവാദം വളരത്താനും വേറെ വഴി ഇല്ല 😏

    • @iamyourbrook4281
      @iamyourbrook4281 4 года назад +10

      *നിർബന്ധിത മതമുപേക്ഷിപ്പിക്കൽ നടത്താൻ പാവം ബുദ്ധിസ്റ്റ് സ്ത്രീകളെ ബലാത്സംഘം ചെയ്ത് നിരീശ്വര വാദിയാക്കുന്ന 😲 , വിയറ്റ്നാമിലെ നിരീശ്വര ഭീകരൻമാരെ കുറിച്ച് നിങ്ങളറിയണം.
      ( സ്ത്രീകൾ പ്രത്യേകിച്ച് ഇവൻമാരെ തിരിച്ചറിയണം. )
      വായിക്കൂ...
      Asianet news - 23 Jan - 2020 👇
      ചിന്നിന്റെ അനുഭവം ഇങ്ങനെ
      ബായെപ്പോലെ യുകെയിൽ വന്നുപെട്ട മറ്റൊരാളാണ് ചിൻ. ആ പതിനേഴുകാരന് വിയറ്റ്നാം വിട്ടോടിപ്പോരേണ്ടി വന്നത് നാട്ടിൽ രഹസ്യപൊലീസ് അധികാരികളുമായുണ്ടായ ഒരു ചെറിയ ഉരസലിന്റെ പുറത്താണ്.
      ഗവൺമെന്റിനെതിരെ ലഘുലേഖ വിതരണം ചെയ്തു എന്ന കുറ്റത്തിനുള്ള പത്തുവർഷത്തെ തടവിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് ചിൻ യുകെയിലേക്ക് അനധികൃതമായി കടന്നത്. ജീവനോടെ നാട്ടിൽ നിന്ന് കടക്കാൻ സാധിക്കുമെന്ന് അയാൾ കരുതിയിരുന്നതല്ല. അത്രയ്ക്കുണ്ട് നാട്ടിൽ അധികാരികളുടെ ഭീകരത. അവിടെ യുവാക്കളെ സർക്കാർ പീഡിപ്പിക്കുന്നത് അവർ കൊള്ളയും കൊലയും ബലാത്സംഗവും ഒന്നും ചെയ്തിട്ടല്ല. അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങൾ, അഭിപ്രായ സ്വാതന്ത്ര്യം, സംഘടിക്കാനുള്ള അവകാശം, ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും ആചാരങ്ങൾ അനുഷ്ടിക്കാനുമുള്ള അവകാശം ഇതൊക്കെ വിനിയോഗിക്കുന്നതിന്റെ പേരിലാണ്.
      അധികാരികൾ കാണിക്കുന്ന അക്രമങ്ങളെ കുറിച്ച് ഫേസ്ബുക്കിൽ ഒരു പോസ്റ്റിടുന്നത് പോലും ദേശവിരുദ്ധതയായി കണക്കാക്കപ്പെടും കടുത്ത ശിക്ഷകൾ ക്ഷണിച്ചുവരുത്തും. ആംനെസ്റ്റി ഇന്റർനാഷനലിന്റെ റിപ്പോർട്ട് പ്രകാരം 2019 -ൽ മാത്രം ഈ കുറ്റം ചാർത്തി അകത്താക്കപ്പെട്ടത് 16 പേരാണ്.
      "2019 വിയറ്റ്നാമിൽ പ്രതിഷേധങ്ങളുടെ വർഷമായിരുന്നു. അതിക്രൂരമായ അടിച്ചമർത്തലുകളുടെയും" ഹ്യൂമൻ റൈറ്റ്സ് വാച്ച് എന്ന സംഘടനയുടെ ഏഷ്യ ഡയറക്ടർ ആയ ബ്രയാൻ ആഡംസ് പറയുന്നു. "തങ്ങളുടെ പൗരന്മാർക്ക് അത്യാവശ്യത്തിന് സ്വാതന്ത്ര്യമൊക്കെ നൽകുന്ന ഗവൺമെന്റാണ് തങ്ങളുടേത്" എന്നൊക്കെ വിയറ്റ്നാം അവകാശപ്പെടുന്നുണ്ട് എങ്കിലും അതൊന്നും പ്രവർത്തനത്തിൽ കാണാനില്ല.
      പതിറ്റാണ്ടുകളായി തുടർച്ചയായി രാജ്യത്ത് ഭരണം കയ്യാളുന്ന കമ്യൂണിസ്റ്റ് പാർട്ടിയെ ഒന്ന് വിമർശിക്കുന്നതുവരെ മാത്രമാണ് അവർ പറയുന്ന ഈ സ്വാതന്ത്ര്യത്തിന് നിലനിൽപ്പുള്ളൂ.
      ചിന്നിന്റെ കുടുംബം അറസ്റ്റുചെയ്യപ്പെടുന്നത് വിയറ്റ്നാമിൽ വിലക്കപ്പെട്ടിരിക്കുന്ന ഹോവാ ഹാവോ എന്ന പേരിലുള്ള ബുദ്ധിസ്റ്റ് സെക്റ്റിൽ വിശ്വസിക്കുന്നതിന്റെ പേരിലാണ്. ബുദ്ധമതത്തിനു വിയറ്റ്നാമിൽ സർക്കാർ അംഗീകാരമൊക്കെ ഉണ്ട് എങ്കിലും, അതിലെ പല സെക്ടുകളും നിരോധിതമാണ്. ഗവണ്മെന്റ് അംഗീകരിച്ചിരിക്കുന്ന ഒരു പ്രത്യേകതരം ബുദ്ധിസം ഒഴികെ മറ്റൊരു മതവും രാജ്യത്ത് അനുവദനീയമല്ല.
      അവയുടെ ആചാരങ്ങൾ പിന്തുടരുന്നതിന്റെ പേരിൽ പട്ടാപ്പകൽ അധികാരികൾ യുവാക്കളെയും യുവതികളെയും തട്ടിക്കൊണ്ടുപോയി, ചോദ്യംചെയ്ത്, പീഡിപ്പിച്ച്, ബലാത്സംഗം ചെയ്ത്, ജയിലിലിട്ട് ഒക്കെ തങ്ങളുടെ അന്ധവിശ്വാസങ്ങൾ പൊഴിച്ചുകളയാൻ പ്രേരിപ്പിക്കുന്നു. വഴങ്ങാത്തവരെ 'ദേശീയ താത്പര്യങ്ങൾ' മുൻനിർത്തി അനിശ്ചിതകാലത്തേക്ക് തടങ്കലിൽ പാർപ്പിക്കുന്നു.
      ഒരു ദിവസം തന്റെ അപ്പൂപ്പനോടൊപ്പം ഒരു പ്രകടനത്തിൽ പങ്കെടുത്തത് ചിൻ ഓർക്കുന്നു. ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാൻ അനുവദിക്കുക, രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഏതാണ്ട് നൂറോളം പേർ, കൊടിയൊക്കെ പിടിച്ചുകൊണ്ട് നടത്തിയ ഒരു സാധാരണ പ്രകടനമായിരുന്നു അത്. അന്നത്തെ ദിവസത്തെപ്പറ്റി പറയുമ്പോൾ ഇന്നും ചിന്നിന്റെ തൊണ്ടയിടറും.
      ................................................

  • @amalpv5600
    @amalpv5600 4 года назад +408

    ജനാധിപത്യം എത്ര മനോഹരം....

    • @sweetmaanu
      @sweetmaanu 4 года назад +19

      ഇന്ത്യ വളരെ നല്ല രാജ്യമാണ് നിർഭാഗ്യ വശാൽ മോദിയുടെ ഹിന്ദുത്വം ചൈനയെക്കാളും വലിയ ഡിറ്റൻഷൻ സെന്റർ ഉണ്ടാക്കി ചൈനക്ക് മുന്നിൽ എത്താൻ ശ്രമിക്കുകയാണ് 😭😭😭

    • @iamyourbrook4281
      @iamyourbrook4281 4 года назад +1

    • @Hari-vw6mx
      @Hari-vw6mx 4 года назад +13

      @@sweetmaanu എവിടെയൊക്കെ ആയിരുന്നു അ സെൻ്റർ

    • @Punisher-z4z
      @Punisher-z4z 3 года назад +1

      @@sweetmaanu ath nalla kaaryam alle!

    • @ashkarm8281
      @ashkarm8281 3 года назад

      അതേ എല്ലായിടത്തും തൂറിയിടാം

  • @kukkuruvava570
    @kukkuruvava570 4 года назад +203

    അവതാരകൻ കിടു

  • @muhammedniyas7708
    @muhammedniyas7708 4 года назад +505

    ചൈന.. മറ്റൊരു ഹിറ്റ്ലർ രാജ്യമായിക്കൊണ്ടിരിക്കുന്നു... പക്ഷെ എല്ലാ സാമ്രാജ്യത്തത്തിനും ഒരു അവസാനം ഉണ്ട്.. 👆

    • @hidden9710
      @hidden9710 3 года назад +7

      @Red green terror ആരെ കത്തോലിക്ക തീവ്രവാദികളെയോ

    • @hidden9710
      @hidden9710 3 года назад +3

      @Red green terror adhin catholicayude theevravatha charithrathil ninn eduth nokkiyappol jihadi onnumalla islamic spain history mathram nokkiyal madhi 😂 kukathile thavala pallipperunnalin paranja th mathrame ariyu

    • @nadeemkhan4146
      @nadeemkhan4146 3 года назад +20

      @@joyaj9580 വിവരം ഇല്ലെങ്കിൽ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല ടിബറ്റിലെ ബുദ്ധിസ്റ്റുകളോടും ഇതേ പ്രവർത്തിയാണ് ചൈന ചെയ്യുന്നത് നീ പോയി സ്കിൻജിയാങ് എന്ന വാക്കിന്റെ അർഥം സെർച്ച് ചെയ്യൂ

    • @ASIF-bj1ss
      @ASIF-bj1ss 3 года назад +7

      @@joyaj9580 ninakke nattelundankil ninta address tha

    • @ASIF-bj1ss
      @ASIF-bj1ss 3 года назад +9

      @@joyaj9580 ninne pole mansil veshamullavanmare yokke vedivechu kollanam

  • @muhammedtk6428
    @muhammedtk6428 4 года назад +457

    മാപ്പിള രാജ്യങ്ങൾക്ക് ആയുധവും technologiyum, പണവും വേണം. അത് ചൈന നൽകും. പിന്നെ അവർ മിണ്ടില്ല. ഇന്ത്യ സ്വർഗമാണ്.

    • @thetruth1949
      @thetruth1949 4 года назад +13

      pinalla muthe

    • @jineshdamodharan6729
      @jineshdamodharan6729 4 года назад +29

      Ennitano hindukale kollan nadakunnathu

    • @Krishñå-h9w
      @Krishñå-h9w 4 года назад +16

      Mathathinapuram manushika parigana kanikuna ellavarkum evida nallathayirikum,Rajyasnahavum undakanam🇮🇳

    • @anathukv7818
      @anathukv7818 4 года назад

      👍👍👍👍

    • @shameenahaya8144
      @shameenahaya8144 4 года назад +11

      @@jineshdamodharan6729 aaraan sahodhara Hindusine kollan nadakkunnath?

  • @siddikn3077
    @siddikn3077 3 года назад +93

    ഞാൻ എന്റെ രാജ്യത്തിന്റെ നിലയും വിലയും മനസിലാക്കുന്നു ഇത്‌ നമ്മുടെ രാജ്യം ഇവിടെ നമ്മൾ ഒന്നാണ് മുസ്ലിമും, ഹിന്ദുവും, cristyaniyum, പഞ്ചാബിയുമൊക്ക

    • @sunshine..581
      @sunshine..581 3 года назад +17

      എല്ലാവരും താങ്കളെപ്പോലെ ചിന്തിച്ചിരുന്നെങ്കിൽ 👍

    • @subeshpalliyali9069
      @subeshpalliyali9069 Год назад

      😍😍😍

    • @reyanaalu
      @reyanaalu Год назад +3

      അങ്ങനെ തന്നെയാണ് വേണ്ടത്, പക്ഷെ ഇപ്പൊ പരസ്പരം comment bix ൽ ഒക്കെ മതവർഗീയതാ ആണ് എല്ലാ കൂട്ടരും അങ്ങോട്ടും ഇങ്ങോട്ടും

    • @muralimohan1946
      @muralimohan1946 Год назад +1

      നൽകിയത് ഭാരതം എന്ന ഉൽകൃഷ്ടമായ സംസ്കാരത്തിന്റെ പാരമ്പര്യത്തിൽ നിന്ന് എന്ന് കണ്ടെത്തേണ്ടിവരും... മറ്റുള്ളിടത്തു ഇത് കാണാൻ കഴിയുന്നില്ല അതുതന്നെ....... 👆

    • @sakeerta8162
      @sakeerta8162 Год назад

      Athu.pazhayakalam

  • @midhunt7570
    @midhunt7570 4 года назад +154

    ചങ്കിലെ ചൈന - ചിന്ത ജറോം ,കാണുണ്ടാവോ ഇതൊക്കെ ????

    • @Santhu-pc1uo
      @Santhu-pc1uo 4 года назад +6

      Changile china...thooo

    • @KUFA4329
      @KUFA4329 3 года назад +1

      Chankil alla oola chanthiyil aanu china thoooo

  • @rjohn987
    @rjohn987 4 года назад +161

    ഇങ്ങനെ ഒക്കെ ആണെങ്കിലും അമേരിക്കയിലും യൂറോപ്പിലും മനുഷ്യ ബോംബ് ആവാൻ ആണ് നമ്മുടെ ആളുകൾക്ക് ഇഷ്ടം..

    • @jt7891
      @jt7891 3 года назад +51

      ചൈനയിലോട്ട് ചെല്ല്...
      2002 കാലത്ത് ഉയിഗുറുകൾ മനുഷ്യ ബോംബായതിന്റെ വിലയാണ് ഇപ്പോൾ പലിശയടക്കം കിട്ടുന്നത്!🤣🤣

    • @Keshgandi
      @Keshgandi 3 года назад +29

      @@jt7891 ശരിയാണ് സർ കോയ വർഗ്ഗത്തിൻ്റെ ഗതി ഇത് തന്നെയാവും .കർമ്മഫലം

    • @dhilusdhilu4948
      @dhilusdhilu4948 3 года назад +17

      @@Keshgandi ഇപ്പോ അമേരിക്കയിൽ ചാണകത്തിനും ഈ ഗതിയാണ് എവിടെ കണ്ടാലു അടിച്ചോടിക്കും നമ്മുടെ ബൈഡൻ മുത്താണ്😀

    • @aliirfanfscience7287
      @aliirfanfscience7287 3 года назад +1

      @@dhilusdhilu4948 Biden തോല്കണം ഈനായിരുന്നു എന്റെ പ്രാർത്ഥന, അങ്ങനെ അവന്മാർ ഒറ്റക് രക്ഷ പെടേണ്ട 😂😆😆😆😆😆😆

    • @joyaj9580
      @joyaj9580 3 года назад +16

      @@Keshgandi കോയാമ്മാരുടെ ജന്മം തന്നെ കലഹത്തിനും, മതഭീകരതയ്ക്കും വേണ്ടിയാണ്,, അവസാനം മേടിച്ചു കെട്ടി കരഞ്ഞു വിളിച്ചു ചാകാനും..സമാധാനത്തോടെയുള്ള ജീവിതത്തിൽ ഇവർക്ക് താല്പര്യം ഇല്ല 😂🤣😂

  • @akhilmurali3409
    @akhilmurali3409 4 года назад +717

    ഇതൊക്കെ കാണുമ്പോ ഇന്ത്യയിൽ ജനിച്ചത് എത്ര ഭാഗ്യം ആണെന്ന് തോന്നുന്നു

    • @karthikr7539
      @karthikr7539 4 года назад +49

      Indiayekkal nalla orupad countries undu bro........thangalude pauranmare nokkunna nalla rajyangal.....🙂

    • @akhilmurali3409
      @akhilmurali3409 4 года назад +65

      @@karthikr7539 അത് ok... പക്ഷെ ഉയ്ഗർ മുസ്ലിംസ് നെ വെച്ചു compare ചെയ്യുമ്പോൾ...

    • @karthikr7539
      @karthikr7539 4 года назад +26

      @@akhilmurali3409 athu correct aanu bro....100% agree with you.....

    • @sweetmaanu
      @sweetmaanu 4 года назад +52

      @@akhilmurali3409 ഇന്ത്യ വളരെ നല്ല രാജ്യമാണ് നിർഭാഗ്യ വശാൽ മോദിയുടെ ഹിന്ദുത്വം ചൈനയെക്കാളും വലിയ ഡിറ്റൻഷൻ സെന്റർ ഉണ്ടാക്കി ചൈനക്ക് മുന്നിൽ എത്താൻ ശ്രമിക്കുകയാണ് 😭😭😭

    • @thinkgrow4296
      @thinkgrow4296 4 года назад +32

      @@sweetmaanu thankallkku elladeyum vannu India nalla rajyamanennu parayaan areniklum cash tharunnundo... copy paste comment kureyaayi kaanunnu... Indiayilum elladeyum ullapole nallthum cheethayum undu .. athupole thanne ella aalukalilum angane thanne...

  • @nizabadusha388
    @nizabadusha388 3 года назад +36

    നമ്മളൊക്കെ എന്ത് ഭാഗ്യം ചെയ്തവരാണ്... അല്ലാഹു അക്ബർ.... അൽഹംദുലില്ലാഹ്....

  • @madridsta_since93
    @madridsta_since93 3 года назад +26

    ഹൃദയം തകർത്തു
    ടിബറ്റൻ ജനത നേരിടുന്ന പ്രശ്നങ്ങൾ കൂടി പറയാമോ

  • @happygirl7922
    @happygirl7922 4 года назад +50

    മതവാദമാണ് എല്ലാ കാലത്തും മനുഷ്യൻ്റെ പ്രശ്നം. Freethinkers ജീവിതം ആസ്വദിക്കുന്നു

    • @deepakss4431
      @deepakss4431 4 года назад +7

      Of course atheistic china

    • @yoosafalipa31
      @yoosafalipa31 4 года назад +15

      ഫ്രീ തിക്കേഴ്സ് അവരുടെ ചിന്താ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുന്നു. അതാണ് പ്രശ്നം

    • @livethebestparty9246
      @livethebestparty9246 3 года назад +11

      @@yoosafalipa31 religion pinne ntha cheyyunne.

    • @vivekmalappuram2324
      @vivekmalappuram2324 3 года назад +8

      @@yoosafalipa31 സ്വയം പൊട്ടിത്തെറിക്കുന്നില്ലല്ലോ

    • @yoosafalipa31
      @yoosafalipa31 3 года назад +3

      @@vivekmalappuram2324 സ്വയം പൊട്ടിത്തെറിച്ചു ജീവിതം നശിപ്പിക്കുന്നർ അല്ലെ ഫ്രീ തിങ്കേഴ്‌സ്, അനിമൽ വർഗവും ഫ്രീ തിങ്കേഴ്‌സ് തന്നെ

  • @Santuajose
    @Santuajose 4 года назад +169

    പാകിസ്ഥാനിലെ ന്യുനപക്ഷ വിഭാഗങ്ങൾ അനുഭവിക്കുന്ന ക്രൂരതകളെ കുറിച്ചും ഒരു വീഡിയോ ഇടണം

  • @midhunantony3186
    @midhunantony3186 Год назад +3

    പലസ്തീൻ മുസ്ലിം ഗൾക് വേണ്ടി കരയുന്ന ഇവിടുത്തെ ആളുകൾ ഇവരെ എന്താണ് കണ്ടില്ലന്നു നടിക്കുന്നത്..

  • @rhythmofnature2076
    @rhythmofnature2076 3 года назад +36

    പാകിസ്ഥാൻ നെ ഇന്ത്യയിലെ മുസ്ലിങ്ങളെ ഓർത്തു ആശങ്ക ആണ് പക്ഷെ ചൈനയിലെ മുസ്ലിങ്ങളെ കുറിച് അതില്ല😄😄😄 മിണ്ടിയാൽ ഇന്ത്യയെ പോലെ അല്ല ചൈന എന്ന് അറിയാം

  • @commentveeran164
    @commentveeran164 2 года назад +11

    ക്യാമ്പിൽ പോയത് choice ആണെന്ന് പറഞ്ഞത് കേട്ടപ്പോൾ ..ഹിജാബ് choice ആണെന്ന് പറഞ്ഞവരെ ഓർത്തു പോയി

    • @Believersa
      @Believersa Год назад +1

      Ath sankhi ayath kondaa...

  • @Train24
    @Train24 4 года назад +75

    ഇവർക്ക് സ്റ്റഡി ക്ലാസ്സ്‌ വിട്ടൊരു പരിപാടി ഇല്ല അല്ലെ

  • @letsgoforaride5359
    @letsgoforaride5359 4 года назад +83

    ഉയിഗർ കളും ആയി ഞാൻ സംസാരിച്ചിട്ടുണ്ട്..... ചൈനക്കാരായ സമ്പന്ന വർഗത്തിന് വേണ്ടി ഉയിഗർ കളുടെ അവയവങ്ങൾ വരെ ചൈനക്കാർ തട്ടിയെടുക്കുന്നു

  • @hjunaidthalappuzha
    @hjunaidthalappuzha 3 года назад +17

    ഹിറ്റ്ലറുടെ ക്യാമ്പ് അവസാനിച്ചതുപോലെ ഇതും അവസാനിക്കും... കാത്തിരിക്കാം... 😔

    • @melvin8321
      @melvin8321 4 месяца назад +1

      ങി ങി 😂😂

  • @DinkiriVava.
    @DinkiriVava. 3 года назад +126

    തീവ്രവാദികൾക്ക് ചൈന പേടി ആണ് 😂
    ഒരു ബോംബ് ചൈനയിൽ ഇടില്ല

    • @visalrajvisal1244
      @visalrajvisal1244 3 года назад +5

      Terroristukalkk fund kodukkunnth china aanu

    • @ananthu2412
      @ananthu2412 3 года назад +12

      @@visalrajvisal1244 ഒന്ന് പോയെടാ... നീ പറയുന്ന ഉയ്ഗുർ turkey funded ആണ്

    • @vinayakvishnu8953
      @vinayakvishnu8953 3 года назад

      Lol

    • @shakkeerthalishakkeerthali777
      @shakkeerthalishakkeerthali777 3 года назад +1

      Allha. Namukk anugraham nalki ennitt nammal tammil tallunnu
      Naale avar sworagathil pokunnad
      Nammude munniloode aayirikkum
      Ennitte nammalk avagaasham ollu

    • @melvin8321
      @melvin8321 3 года назад +1

      @Deepak Vadakkan മുൻപ് 2008ൽ ആണെന്ന് തോന്നുന്നു..

  • @moviescenes5529
    @moviescenes5529 4 года назад +146

    ഒരുരാജ്യത്തെ മുസ്ലിം ഭുരിപഷം ആക്കാൻ ഇതിലും വലിയ ക്രൂരതകളാണ് കാട്ടിക്കൂട്ടുന്നത്, അപ്പോൾ ബർമ യെയും ചൈനയെയും എങ്ങനെ കുറ്റം പറയും.

    • @benuchhetri8105
      @benuchhetri8105 4 года назад +25

      True true true

    • @arunjoy53
      @arunjoy53 3 года назад +18

      അതിനു വർത്തപ്രാദാന്യം ഇല്ല bro

    • @shenucm8551
      @shenucm8551 3 года назад +9

      Eathaan aa rajyam🙄

    • @Vpr2255
      @Vpr2255 3 года назад +9

      @@kuttapy8098 kore und

    • @anandhakrishnan2844
      @anandhakrishnan2844 3 года назад +14

      @@shenucm8551 lebonon, isreal, kashmir(state). in future kerala also.

  • @manuchandran361
    @manuchandran361 4 года назад +15

    അവതരണം അടിപൊളി.. ശരിക്കും feel ചെയ്യുന്നു..

  • @bappuabdulla3544
    @bappuabdulla3544 4 года назад +25

    മൂന്ന് കോടി ജനങ്ങൾ
    കേരളത്തിലെ അത്രയും ജനം

  • @crizjobs7934
    @crizjobs7934 3 года назад +12

    Very thankful to asianet news.... ഇന്ത്യയിൽ, ലോകത്തിൽ ആരും ഇത്രേം detail ആയി പറഞ്ഞു തരാറില്ല.

  • @anugopan3936
    @anugopan3936 4 года назад +147

    നല്ല programe ആണ് ഇനി ആ പണ്ഡിറ്റുകളുടെ കഥ ഒന്ന് കേൾക്കണം എന്നുണ്ട് 😊

    • @johnsmthambi8714
      @johnsmthambi8714 4 года назад +35

      അതിനു marketila അത് കാരണം ചെയില്ല

    • @anugopan3936
      @anugopan3936 4 года назад +53

      @@johnsmthambi8714 കൊല്ലപ്പെടുന്ന പാവപെട്ട തീവ്രവാദികളെ കുറിചു മാത്രം ഇനിയും അവതരിപ്പിക്കണം അപ്പൊ നല്ല market കിട്ടും ...

    • @johnsmthambi8714
      @johnsmthambi8714 4 года назад +5

      @@anugopan3936 right bro

    • @anugopan3936
      @anugopan3936 4 года назад +2

      @@johnsmthambi8714I know

    • @skid8235
      @skid8235 4 года назад +18

      അടുത്തത് പാവം പാവം ബിൻലാതൻ

  • @sharanjith854
    @sharanjith854 4 года назад +150

    പോളിറ്റ് ബ്യുറോ അടിയന്തര യോഗം ചേരും,,, പുതിയ അടവ് നയം പുറത്തിറക്കും,,,, 🔺

  • @ղօօք
    @ղօօք 4 года назад +162

    ലക്ഷ്കറെ തോയിബനോടോ അല്ലെങ്കിൽ ഹിസ്ബുൾ മുജാഹിദിനോടൊക്കെ ഒന്ന് പറഞ്ഞു നോക്ക് 😂 സുഡാപ്പികളുടെ ഉടായിപ്പ് ചൈനയിൽ നടക്കില്ല 😂

    • @sanjayjr5853
      @sanjayjr5853 4 года назад +19

      Correct

    • @jsmidi
      @jsmidi 4 года назад +12

      അതൊന്നും വേണ്ട മുകളിലെ ആൾ ഇടപെട്ടിട്ടുണ്ട്. അങ്ങേര് ആണ് best.

    • @copycat168
      @copycat168 4 года назад +27

      കമന്റോളി പറഞ്ഞ തീവ്രവാദ സങ്കടനങ്ങളൊക്കെ മുസ്ലിം ങ്ങൾക് വേണ്ടി പ്രവർത്തിച്ചത് എന്താണെന്നും എവിടാണെന്നും ഓരോ ഉദാഹരണം പറഞ്ഞാൽ കൊള്ളായിരുന്നു.
      വെറുതെ തള്ളി വിടരുത്.

    • @vickyz169
      @vickyz169 4 года назад +4

      S V true

    • @AnilKumar-hb2bt
      @AnilKumar-hb2bt 4 года назад +10

      @@copycat168 പാവം ഒന്നും അറിയില്ല. Taggiya.

  • @sunshine..581
    @sunshine..581 3 года назад +36

    കമൻ്റുകളിൽ ഭൂരിഭാഗവും ആത്മാർഥതയേക്കാൾ സ്വന്തം ധാരണകൾ ഉയർത്തിപ്പിടിക്കാനുള്ള ശ്രമമാണ്.സ്വന്തം രാജ്യത്തെ താരതമ്യം ചെയ്ത് കുറ്റപ്പെടുത്തുന്നവരോട്; ഒരു പൗരൻ എന്ന നിലയിൽ നമുക്ക് ഈ കമൻ്റുകൾ ഇടാനുള്ള ധൈര്യവും സ്വാതന്ത്ര്യവും കിട്ടി, അതു തന്നെ നമ്മുടെ ഇന്ത്യ. കണ്ണുള്ളപ്പോൾ അതിൻ്റെ വില അറിയില്ല സഹോദരരേ. ഇവിടെ എല്ലാ ജനാധിപത്യ സ്വാതന്ത്ര്യവും അനുഭവിച്ചു ജീവിച്ചിട്ടും നമുക്ക് തൃപ്തി ഇല്ല. മതത്തിൻ്റേയും രാഷ്ടീയത്തിൻ്റേയും അടിമകൾ ആകാതിരിക്കൂ. വരും തലമുറയെ ഈ മണ്ണിനെയും, ഇവിടുത്തെ മനുഷ്യരെയും സ്നേഹിക്കാൻ പഠിപ്പിക്കൂ. ജയ് ഹിന്ദ്🙏

    • @muralimohan1946
      @muralimohan1946 Год назад

      മണ്ണിനെയും മനുഷ്യനെയും സ്നേഹിക്കാൻ പറയാം.... ഒപ്പം, രാഷ്ട്രത്തിന്റെ സംസ്കാരത്തെക്കുറിച്ചും പറയേണ്ടിവരും... അത് ഹിന്ദു സംസ്കാരം തന്നെയാണ്... അതിലൂടെയാണ് അതിന്റെ ജനാധിപത്യം മഹിമ ഇപ്പോൾ രാഷ്ട്രത്തിലെ ജനങ്ങൾക്ക് ബോധ്യപ്പെടുന്നത്.... അതു മനസ്സിലാക്കിയാൽ കാര്യങ്ങൾ എല്ലാം തീർന്നു 🙏

  • @anusivan5640
    @anusivan5640 4 года назад +8

    സാർ am anu , വല്ലാത്തൊരു കഥ ആദ്യം കാണുന്ന ആളായിരിക്കില്ല ഞാൻ, പക്ഷേ വല്ലാത്തൊരു കഥ അഡിക്ഷൻ പോലെ തേടിക്കാണുന്ന ആളാണ് ഞാൻ.. വല്ലാത്തൊരവതരണമാണ്, നിങ്ങളുടെ വല്ലാത്ത കഥകൾക്കായി കട്ട വെയ്റ്റിംഗ് സാർ..

  • @Destiny786M
    @Destiny786M 4 года назад +73

    പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹിന്ദു ന്യൂനപക്ഷത്തിന്റെ കഥ പറയാമോ..?

    • @Kdrkkdkdjdjdidumdjs
      @Kdrkkdkdjdjdidumdjs 3 года назад +13

      ഇന്ത്യയിലെ മുസ്ലിംകളുടെ അവസ്ഥ ആദ്യം പറയണം

    • @gamesforyou3162
      @gamesforyou3162 3 года назад

      they safe no problom

    • @gamesforyou3162
      @gamesforyou3162 3 года назад

      @@nature7391 aarkaa ariyathe

    • @gamesforyou3162
      @gamesforyou3162 3 года назад +1

      @@nature7391 onn podo vivradoshi

    • @amalkkannur5439
      @amalkkannur5439 3 года назад +8

      @@Kdrkkdkdjdjdidumdjs 7% ninne 14 % aayavarke onnum parayan indvilla athu pole alla begaldeshileyum pakisthatayum katha

  • @jsmidi
    @jsmidi 4 года назад +236

    ചങ്കിലെ ചൈന അല്ല ചങ്കില്ലാത്ത ചൈന.

    • @Oberoy248
      @Oberoy248 4 года назад +31

      ചങ്കിലെ ചൈന അല്ല പൂറ്റിലെ ചൈന😂😂

    • @vijayankozhikode4799
      @vijayankozhikode4799 4 года назад +2

      @@Oberoy248 🤣🤣🤣🤣🤣

    • @iamyourbrook4281
      @iamyourbrook4281 4 года назад

      *നിർബന്ധിത മതമുപേക്ഷിപ്പിക്കൽ നടത്താൻ പാവം ബുദ്ധിസ്റ്റ് സ്ത്രീകളെ ബലാത്സംഘം ചെയ്ത് നിരീശ്വര വാദിയാക്കുന്ന 😲 , വിയറ്റ്നാമിലെ നിരീശ്വര ഭീകരൻമാരെ കുറിച്ച് നിങ്ങളറിയണം.
      ( സ്ത്രീകൾ പ്രത്യേകിച്ച് ഇവൻമാരെ തിരിച്ചറിയണം. )
      വായിക്കൂ...
      Asianet news - 23 Jan - 2020 👇
      ചിന്നിന്റെ അനുഭവം ഇങ്ങനെ
      ബായെപ്പോലെ യുകെയിൽ വന്നുപെട്ട മറ്റൊരാളാണ് ചിൻ. ആ പതിനേഴുകാരന് വിയറ്റ്നാം വിട്ടോടിപ്പോരേണ്ടി വന്നത് നാട്ടിൽ രഹസ്യപൊലീസ് അധികാരികളുമായുണ്ടായ ഒരു ചെറിയ ഉരസലിന്റെ പുറത്താണ്.
      ഗവൺമെന്റിനെതിരെ ലഘുലേഖ വിതരണം ചെയ്തു എന്ന കുറ്റത്തിനുള്ള പത്തുവർഷത്തെ തടവിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് ചിൻ യുകെയിലേക്ക് അനധികൃതമായി കടന്നത്. ജീവനോടെ നാട്ടിൽ നിന്ന് കടക്കാൻ സാധിക്കുമെന്ന് അയാൾ കരുതിയിരുന്നതല്ല. അത്രയ്ക്കുണ്ട് നാട്ടിൽ അധികാരികളുടെ ഭീകരത. അവിടെ യുവാക്കളെ സർക്കാർ പീഡിപ്പിക്കുന്നത് അവർ കൊള്ളയും കൊലയും ബലാത്സംഗവും ഒന്നും ചെയ്തിട്ടല്ല. അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങൾ, അഭിപ്രായ സ്വാതന്ത്ര്യം, സംഘടിക്കാനുള്ള അവകാശം, ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും ആചാരങ്ങൾ അനുഷ്ടിക്കാനുമുള്ള അവകാശം ഇതൊക്കെ വിനിയോഗിക്കുന്നതിന്റെ പേരിലാണ്.
      അധികാരികൾ കാണിക്കുന്ന അക്രമങ്ങളെ കുറിച്ച് ഫേസ്ബുക്കിൽ ഒരു പോസ്റ്റിടുന്നത് പോലും ദേശവിരുദ്ധതയായി കണക്കാക്കപ്പെടും കടുത്ത ശിക്ഷകൾ ക്ഷണിച്ചുവരുത്തും. ആംനെസ്റ്റി ഇന്റർനാഷനലിന്റെ റിപ്പോർട്ട് പ്രകാരം 2019 -ൽ മാത്രം ഈ കുറ്റം ചാർത്തി അകത്താക്കപ്പെട്ടത് 16 പേരാണ്.
      "2019 വിയറ്റ്നാമിൽ പ്രതിഷേധങ്ങളുടെ വർഷമായിരുന്നു. അതിക്രൂരമായ അടിച്ചമർത്തലുകളുടെയും" ഹ്യൂമൻ റൈറ്റ്സ് വാച്ച് എന്ന സംഘടനയുടെ ഏഷ്യ ഡയറക്ടർ ആയ ബ്രയാൻ ആഡംസ് പറയുന്നു. "തങ്ങളുടെ പൗരന്മാർക്ക് അത്യാവശ്യത്തിന് സ്വാതന്ത്ര്യമൊക്കെ നൽകുന്ന ഗവൺമെന്റാണ് തങ്ങളുടേത്" എന്നൊക്കെ വിയറ്റ്നാം അവകാശപ്പെടുന്നുണ്ട് എങ്കിലും അതൊന്നും പ്രവർത്തനത്തിൽ കാണാനില്ല.
      പതിറ്റാണ്ടുകളായി തുടർച്ചയായി രാജ്യത്ത് ഭരണം കയ്യാളുന്ന കമ്യൂണിസ്റ്റ് പാർട്ടിയെ ഒന്ന് വിമർശിക്കുന്നതുവരെ മാത്രമാണ് അവർ പറയുന്ന ഈ സ്വാതന്ത്ര്യത്തിന് നിലനിൽപ്പുള്ളൂ.
      ചിന്നിന്റെ കുടുംബം അറസ്റ്റുചെയ്യപ്പെടുന്നത് വിയറ്റ്നാമിൽ വിലക്കപ്പെട്ടിരിക്കുന്ന ഹോവാ ഹാവോ എന്ന പേരിലുള്ള ബുദ്ധിസ്റ്റ് സെക്റ്റിൽ വിശ്വസിക്കുന്നതിന്റെ പേരിലാണ്. ബുദ്ധമതത്തിനു വിയറ്റ്നാമിൽ സർക്കാർ അംഗീകാരമൊക്കെ ഉണ്ട് എങ്കിലും, അതിലെ പല സെക്ടുകളും നിരോധിതമാണ്. ഗവണ്മെന്റ് അംഗീകരിച്ചിരിക്കുന്ന ഒരു പ്രത്യേകതരം ബുദ്ധിസം ഒഴികെ മറ്റൊരു മതവും രാജ്യത്ത് അനുവദനീയമല്ല.
      അവയുടെ ആചാരങ്ങൾ പിന്തുടരുന്നതിന്റെ പേരിൽ പട്ടാപ്പകൽ അധികാരികൾ യുവാക്കളെയും യുവതികളെയും തട്ടിക്കൊണ്ടുപോയി, ചോദ്യംചെയ്ത്, പീഡിപ്പിച്ച്, ബലാത്സംഗം ചെയ്ത്, ജയിലിലിട്ട് ഒക്കെ തങ്ങളുടെ അന്ധവിശ്വാസങ്ങൾ പൊഴിച്ചുകളയാൻ പ്രേരിപ്പിക്കുന്നു. വഴങ്ങാത്തവരെ 'ദേശീയ താത്പര്യങ്ങൾ' മുൻനിർത്തി അനിശ്ചിതകാലത്തേക്ക് തടങ്കലിൽ പാർപ്പിക്കുന്നു.
      ഒരു ദിവസം തന്റെ അപ്പൂപ്പനോടൊപ്പം ഒരു പ്രകടനത്തിൽ പങ്കെടുത്തത് ചിൻ ഓർക്കുന്നു. ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാൻ അനുവദിക്കുക, രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഏതാണ്ട് നൂറോളം പേർ, കൊടിയൊക്കെ പിടിച്ചുകൊണ്ട് നടത്തിയ ഒരു സാധാരണ പ്രകടനമായിരുന്നു അത്. അന്നത്തെ ദിവസത്തെപ്പറ്റി പറയുമ്പോൾ ഇന്നും ചിന്നിന്റെ തൊണ്ടയിടറും.
      ................................................

    • @klgaming8916
      @klgaming8916 3 года назад

      @@Oberoy248 🤣🤣🤣

  • @machu280
    @machu280 4 года назад +68

    ഈ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ആർഎസ്എസിനെ കുറ്റം പറയാൻ എന്ത് അവകാശം ഇവരെ ല്ലേ ഡബിൾ ആർഎസ്എസ്

    • @lansnik9822
      @lansnik9822 4 года назад +48

      മുഹമ്മദീയ മതം ഇതിനേക്കാൾ പതിൻമടങ്ങ് ഫാസിസം ആണ്

    • @antifa0078
      @antifa0078 4 года назад +24

      മമ്മദിന്റേ രജ്യം അതിലും ഭീകരമാണ്

    • @arunraj9411
      @arunraj9411 3 года назад +2

      അധികാരം എവിടെയുണ്ടോ അവിടെയെല്ലാം ഫാസിസം ഉണ്ട്🔥

  • @anooptt5614
    @anooptt5614 4 года назад +4

    ഈ ഒരൊറ്റ കാര്യത്തിൽ ആണ് ചൈനയോടു ബഹുമാനം...
    👏👏👏👏👏👏👏👏

  • @rasheedk8223
    @rasheedk8223 2 года назад +3

    എന്നും പീഡിക്കപ്പെടുന്നവന്റെ കൂടെ അത് ഉയിഗൂർ മുസ്ലിങ്ങളായാലും രോഹിംഗ്യൻ മുസ്ലിങ്ങളായാലും ഫലസ്തീനികളായാലും പാകിസ്ഥാൻ ബംഗ്ലാദേശ് ഹിന്ദു സിഖ് ക്രിസ്ത്യൻ കാശ്മീർ പണ്ഡിറ്റ്‌ വിഭാഗമായാലും ശ്രീലങ്കൻ തമിഴരായാലും പീഡിക്കപ്പെടുന്ന മനുഷ്യരോട് ഐക്യദാർഡ്യം

  • @thahirmuhammed1367
    @thahirmuhammed1367 4 года назад +40

    എന്റെ ഇന്ത്യ.....❤️ എനിക്ക് തരുന്ന സ്വാതന്ത്ര്യം😍.... എത്ര മനോഹരം🇮🇳🇮🇳 ജയ് ഹിന്ദ്❤️❤️ എത്ര കാലം എന്റെ രാജ്യം ഇങ്ങനെ നില നിൽക്കും എന്ന് അറിയില്ല☪️🕉️✝️

    • @kmlkml6048
      @kmlkml6048 4 года назад +1

      Pedikkanda bro.. Ennum india secular thanne aayirikkum. Ellaavarum vichaarikkanam ennu maathram

    • @thahirmuhammed1367
      @thahirmuhammed1367 3 года назад

      @@kmlkml6048 Ethir aayi nilkkunnavare thakarkkanam....true Indians will support Secularism 🇮🇳❣️

    • @mohammediqbalp7952
      @mohammediqbalp7952 3 года назад

      @@thahirmuhammed1367 father of secularism aranu enn Ariyo athinte ulpavam Ariyo.

    • @anthadanokkunne2578
      @anthadanokkunne2578 Год назад +3

      നി ഒക്കെ പാൽ തരുന്ന കൈക്ക് കൊത്താതെ ഇരിക്കുന്ന കാലം വരെ നില നിൽക്കും

    • @sureshbtasb4060
      @sureshbtasb4060 Год назад

      Reason Hindu mejority .

  • @genuinetrd7841
    @genuinetrd7841 3 года назад +5

    വിജയ് സേതുപതി.. ഒരു ലുക്ക്‌

  • @muhammedmidlajc7318
    @muhammedmidlajc7318 3 года назад +7

    എന്നിട്ട് എന്തുകൊണ്ടാണ് ഈ വിഷയത്തിൽ ആരും പ്രതികരിക്കാത്തത്, UNO എന്തിനാണ്..

  • @upworkriyas6723
    @upworkriyas6723 4 года назад +36

    ഒരു ജീവനുകൾക്കെതിരെയുള്ള അതിക്രമങ്ങളും അനുവദിച്ചു കൂടാ..
    എല്ലാവരും ഈ ലോകത്തു സന്തോഷമായി ജീവിക്കണം.
    ഈ ലോകത്തു രണ്ടു കൂട്ടം മനുഷ്യരാണ് ഉള്ളത്.
    മറ്റുള്ളവരുടെ വേദന യിൽ സന്തോഷം കണ്ടെത്തുന്നവർ.
    2-മറ്റുള്ളവരുടെ സന്തോഷം ആഗ്രഹിക്കുന്നവർ.
    നിങ്ങൾ ഇതിൽ ഏതിൽ പെടുന്നവരാണ്?

  • @hamzap2093
    @hamzap2093 3 года назад +52

    ലോകത്തിൽ,,നല്ല,രാജ്യം,nammudea,,ഭാരതം,മാത്രം

  • @midhunms9994
    @midhunms9994 3 года назад +52

    ഞമ്മന്റെ ചൈനയെ കുറച്ചു ഒന്നും മിണ്ടാത്ത ഞമ്മന്റെ കേരളത്തിലെ രാഷ്ട്രീയ കാരുടെ നിശബ്ദത ഒരു വല്ലാത്തൊരു കഥ ആണ്...

  • @sreejithr1496
    @sreejithr1496 4 года назад +30

    ഇതിനേക്കാൾ ഭീകരമായിരിക്കും മാലിയുടെ അവസ്ഥ, ഇന്ത്യ അടുത്ത് ആയതുകൊണ്ടു മാത്രം അവിടെ ചൈന ചൊറിയാതെ ഇരിക്കുന്നത്,,

    • @FIROZKHAN-hr3qn
      @FIROZKHAN-hr3qn 3 года назад +4

      ലക്ഷദീപ് ഇന്ത്യയിലെ സംഘി ഭരണകൂടം നശിപ്പിക്കുന്നു

    • @imhakkim
      @imhakkim 3 года назад +1

      ഇന്ത്യക്ക് അകത്തു അരുണാചൽ പ്രദേശിൽ ചൊറിയുന്നുണ്ടല്ലോ ...

  • @sudeersudi5304
    @sudeersudi5304 3 года назад +7

    ഈ കാര്യത്തിൽ ചൈനയോടപ്പം തന്നെ നിൽക്കാം . അഭയവും , സ്നേഹിക്കുകയും ചൊയ്ത രാജ്യങ്ങളിലെ സംസ്കാരം പോലും നശിപ്പിക്കുകയാണ് ഇവർ ചൊയ്തത് .

  • @historicalfactsdzz273
    @historicalfactsdzz273 4 года назад +110

    ഇന്ത്യ 🇮🇳❤️

    • @anfalp478
      @anfalp478 4 года назад +1

      ❤️❤️❤️❤️❤️

    • @surendravarma3822
      @surendravarma3822 3 года назад

      ചൈന ഉയിർ വിളിക്കെടാ റഹീമേ

  • @shibinasa1258
    @shibinasa1258 4 года назад +13

    സം ശുദ്ധ അവതരണം.... അണ്ണാ പൊളിച്ചു

  • @mohammednasif7471
    @mohammednasif7471 4 года назад +29

    മറ്റൊരു സത്യം എന്താന്നുവെച്ചാൽ അനുഭവിക്കുന്നതിന്റെ ഒരു 40% മാത്രമേ പുറംലോകത്തേക്കു എത്തുകയൊള്ളു എന്നതാണ്. especially ഇതുപോലെ ലോക ശക്തികളിൽ നിന്നാകുമ്പോൾ...

    • @anandnaa
      @anandnaa 4 года назад +2

      ശരിക്കും തിരിച്ചാണ് , പുറത്തു കേൾക്കുന്നതിന് പകുതിയേ സത്യം ഉണ്ടാകു ,ബാക്കി ഒക്കെ പ്രോപഗണ്ട ചേർത്തത് ആയിരിക്കും

    • @melvin8321
      @melvin8321 3 года назад +1

      @@anandnaa കറക്റ്റ്

  • @marhaba8972
    @marhaba8972 4 года назад +68

    സോവിയറ്റു യൂണിയൻ തകർന്ന പോലെ ഇതും തകരും. ലോകത്തു കമ്മ്യൂണിസം കൊന്നുകൂടിയതിന്റെ 10% പോലും മറ്റുള്ളവർ ചെയ്തിട്ടില്ല.

    • @deepakk5990
      @deepakk5990 3 года назад +33

      പിന്നെ കൊന്നു കൂട്ടിയത് ജിഹാദികൾ

    • @marhaba8972
      @marhaba8972 3 года назад +12

      @@deepakk5990 കുറഞ്ഞത് ഒരു 100 കൊല്ലത്തെ ചരിത്രം എങ്കിലും താങ്കളെ പോലുള്ള കിഴങ്ങൻമാർ പഠിക്കുന്നത് സമൂഹത്തിനു ഉപകാരമായിരിക്കും.

    • @arunraj9411
      @arunraj9411 3 года назад +4

      കുരിശു യുദ്ധങ്ങൾ എന്നു കേട്ടിട്ടുണ്ടോ 😂😂

    • @സൈക്കൊമച്ചാൻ
      @സൈക്കൊമച്ചാൻ 3 года назад +3

      _കുരിശു യുദ്ധം_
      _ഹിറ്റ്ലർ_
      _ബ്രീട്ടീഷ് സർക്കാർ.._
      _etc.._

    • @marhaba8972
      @marhaba8972 3 года назад +5

      @Red green terror ഹിന്ദുക്കൾ ആവാക്ക് തന്നെ AD 1000 ത്തിൽ പോലുമില്ല. ഈ അധിനിവേശം, പിടിച്ചടക്കാൻ, ആധിപത്യം സ്ഥാപിക്കൽ ഇതൊക്ക മാനവ ചരിത്രത്തിന്റെ ഭാഗങ്ങളാണ് അതിലൊന്നും ഒരു കുറ്റവും ഇല്ല. ആധിപത്യം സ്ഥാപിച്ച മേഖലകളിലെ ഭരണാധികാരികളുടെ ജങ്ങളോടുള്ള സമീപനമാണ് പ്രധാനം.
      ഹിന്ദുക്കൾ മുസ്ലിംകളെ വെറുക്കുന്നു...? അങ്ങനെയല്ല എന്തുകൊണ്ട് സങ്കികൾ മുസ്ലിംകളെ വെറുക്കുന്നു?
      നിങ്ങളുടെ ആചാര്യൻമാർ പറഞ്ഞതും ആഗ്രഹിച്ചതും നടപ്പിലാക്കാൻ നിങൾ ശ്രമിക്കുന്നു അതിനു ഭൂരിപക്ഷമുള്ള ഹിന്ദുക്കളെ പച്ചക്കള്ളങ്ങൾ പറഞ്ഞുകൊണ്ട് അവർക്കുക്കുള്ളിൽ വെറുപ്പും ഭയവും ഉണ്ടാക്കുന്നു. മുസ്ലിം പള്ളിയുടെ അടിയിൽ ക്ഷേത്രം ഉണ്ടെന്നു പറഞ്ഞു പള്ളി പൊളിച്ചതുമുതൽ UPSC ജിഹാദ് വരെ അവയിൽ പെടും.
      ഓരോ ദിവസവും ഓരോരോ നുണകൾ ഒരു ഉളുപ്പുമില്ലാതെ മുസ്ലിങ്ങളുടെ മീതെ കൊണ്ടുവച്ചു മറ്റു മതങ്ങൾക്കിടയിൽ ഭയം ഉണ്ടാക്കുന്നു. സങ്കികൾക്കു ഇതൊക്കെ ഒരു ഹോബി ആയിമാറിയിട്ട് കൊറേ വര്ഷങ്ങളായി.
      രണ്ടുപേർ റോഡിൽ നിന്ന് വഴക്കുണ്ടാക്കിയാൽ തല്ലിയവൻ മുസ്ലിം ആണെന്കി അവിടെ വർഗീയത പറഞ്ഞു വിളവെടുക്കുന്നവർ അല്ലെ നിങ്ങൾ എങ്ങനെ വെറുപ്പ് ഉണ്ടാവാതിരിക്കും.
      14% ഉള്ള മുസ്‌ലികളുടെ എണ്ണം 30% ആണെന്ന് പറയുക, അവിടെ അതോണ്ട് ഇതോണ്ട് എന്ന് പറയുക, ഓരോന്നിന്റെയും അറ്റത്തു ജിഹാദ് ചേർത്ത് വിളിക്കുക പ്രചരിപ്പിക്കുക..
      ഇത്തരം നുണകൾ കുറേപേർ വിശ്വസിച്ചെന്നു വരും വെറുപ്പും ഉണ്ടാവും. അല്ലാതെ 712 - 1947 വരെയുള്ള ചരിത്രം നോക്കിയിട്ടല്ല അവരുടെ വെറുപ്പ്. എന്നെങ്കിലും അതൊക്കെ മാറട്ടെ.

  • @Msk-nt6wm
    @Msk-nt6wm 3 года назад +25

    ഈ വീഡിയോ കേരളത്തിലെ മാപ്പിള സഖാക്കൾക്ക് സമർപ്പിക്കുന്നു -

  • @rintoyohannan8042
    @rintoyohannan8042 3 года назад +4

    അർമേനിയകരോട് മുസ്ലിം വർഗീയ വാദികള് കാണിച്ചതിന് പകരം ചൈന ചോദിക്കുന്നു.

  • @noble_kochithara8312
    @noble_kochithara8312 4 года назад +32

    ആദ്യമായി tiktokinodu ഒരു ഇഷ്ടം തോന്നിയ നിമിഷം.

  • @rajendranpillai2763
    @rajendranpillai2763 3 года назад +7

    ഇവരുടെ ഈ വ്യത്തികെട്ട മതമാണിതിന് കാരണം..അതുപേക്ഷിച്ചാൽ പിന്നെ ഇവർക്ക് കുഴപ്പമില്ല..

  • @shameerv2050
    @shameerv2050 3 года назад +10

    അവതാരകൻ superb. Salute you 👍👏👏👏

  • @ponnu737
    @ponnu737 3 года назад +27

    ഉയ്ഗർ മുസ്ലിം ജനതയുടെ സ്വാതന്ത്ര്യതതിനായി ശബ്ദ മുയർതതാൻ ഇവിടുത്തെ സുഡാപികൾക് ധൈര്യമുണ്ടോ.?

    • @theawkwardcurrypot9556
      @theawkwardcurrypot9556 Год назад

      മിണ്ടിയാൽ ഫണ്ട് കിട്ടിലാ..ആകെ ജനാധിപത്യവും (പാർലമെൻ്റിൽ അറബ് പാർട്ടികൾ വരെ) മൈനോറിറ്റി rights എം ഉള്ള ഇസ്രയേലിൽ ബോംബിട്ട് shave ഗാസ വയ്ക്കാൻ അറിയാൻ..ഇവന്മാരുടെ ലെബനോൺ, സിറിയ, ജോർദാൻ ഒക്കെ minorities ന് പുല്ല് വില.

  • @avner5287
    @avner5287 4 года назад +27

    സത്യത്തിൽ ഇവർക്ക് വേണ്ടി വാദിച്ച ഏക രാജ്യം ഇസ്രെയേൽ ആണ് എന്നാലും കൊയകൾക്ക് ജൂതവിരോധമാണ്

  • @praveenh3213
    @praveenh3213 3 года назад +42

    പാകിസ്താനിലെയും, ബംഗ്ലാദേശിലേയും ഹിന്ദുക്കളുടെ കാര്യം ഒരു എപ്പിസോഡ് ആയി ചെയ്യുമോ?

    • @muhammedfaizthelakkad677
      @muhammedfaizthelakkad677 3 года назад +1

      @@kannurkerala5370 Sheri thambra

    • @muhammedfaizthelakkad677
      @muhammedfaizthelakkad677 3 года назад +1

      Ok sir

    • @Kknoufipni
      @Kknoufipni 3 года назад

      @@kannurkerala5370 theerchayaayum cheyyanam.thettidhaarana maaratte

    • @unnikrishnan921
      @unnikrishnan921 3 года назад

      @@kannurkerala5370 sery anuu

    • @hishamsaifudeen8000
      @hishamsaifudeen8000 3 года назад +1

      @@kannurkerala5370 thanevdunna maths padhiche... Pakistanil 1951 1.5 shathamanamarnu hindukkal ippo 2. 5 shathamanam anu.. Pinne bangladeshil hindukkal kuranjondalla muslimsinte ennam koodiyondanu motham hindu populationte ennam kuranjathu... Kure peru indiayilottum vannu pakistan bangladesh yudhamundayappo.... Percentage engana koottunnenu polumaryathe vidvesham undakkan vendi mathram oro kanakku thallunnu... Uluppillayma allathe enthu

  • @adarshsudharman2993
    @adarshsudharman2993 3 года назад +11

    കമ്യൂണിസം ഒരു മതമായി മാറുമ്പോൾ ഈ ലോകത്തിലെ ഏറ്റവും ഭീകരമായ സംഘടനായായി മാറുന്നു.. എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് ചൈന

  • @v2win837
    @v2win837 4 года назад +35

    ഇതാണ് യഥാർത്ഥ കമ്മ്യൂണിസം,ഒരു പാരമ്പര്യത്തെയും സംസ്കാരത്തെയും എങ്ങനെ ഇല്ലാതെ യാകുക എന്നതിൻ്റെ ഉത്തമ ഉദാഹരണം. ഏകാധിപത്യ വും,ഫാസിസവും,മനുഷ്യാവകാശ ലംഘനവും, അടിച്ചമർത്തലും ,അഭിപ്രായ സ്വാതന്ത്ര്യം ഇല്ലായ്മയും ആണ് കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ മുഖമുദ്ര, ഇവിടെ അവർ മുകളിൽ പറഞ്ഞതിൻ്റെ ഒക്കെ വക്താക്കളായി ,ആട്ടിൻ തോൽ ഇട്ട ചെന്നായ്ക്കളെ പോലെ നടക്കുകയാണ്.

  • @sureshkp248
    @sureshkp248 3 года назад +11

    ഇന്ത്യയിൽ ഹിന്ദുക്കളോട് - ബർമ്മയിൽ ബുദ്ധമതക്കാരോട് - ഫിലിപ്പൈൻസിൽ കത്തോലിക്കരോട് - പാകിസ്ഥാനിൽ ഷിയ്കളോട് ചൈനയിൽ ചൈനീസ് ദേശീയ തയോട് - അയൽക്കാരുമായി രമ്യതയിൽ വർത്തിക്കാൻ ഇവരെ എത് പ്രവാചകൻ പഠിപ്പിക്കും?

    • @user-bm1rl7zn8d
      @user-bm1rl7zn8d 3 года назад

      ഇതിന് നീ മരണ ശേഷം അല്ലാഹുവിൽ നിന്നാനുഭവിക്കും

    • @Keshgandi
      @Keshgandi 3 года назад +4

      ഈ കച്ചറ വർഗ്ഗം ഉള്ളിടത്തെല്ലാം കച്ചറയാണ്

    • @basilcherian3447
      @basilcherian3447 3 года назад

      കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു മതങ്ങളെ അംഗീകരിക്കുന്നില്ല

  • @girishkumarbhaskaranachary4920
    @girishkumarbhaskaranachary4920 3 года назад +1

    നല്ലവരായ എന്റെ മുസ്ലിം സഹോദരന്മാരെ നിങ്ങളിൽ പലരെയും തെറ്റായ ദിശയിലേക്കു നയിക്കുന്നത് ഇന്ത്യയിലെ കമ്മ്യുനിസ്റ്റുകൾ ആണെന്ന യാഥാർഥ്യം നിങ്ങളിൽ ഇത്രപേർ മനസ്സിലാക്കിയിട്ടുണ്ട്. മുസ്‌ലിം തീവ്രവാദ സംഘടനകൾ ഉൾപ്പെടുന്ന പ്രശ്നങ്ങളിൽ അവർ തീവ്രവാദ സംഘടനകളെ സപ്പോർട്ട് ചെയ്യുകയും ഹിന്ദു തീവ്രവാദ സംഘടനകൾ ഉൾപ്പെടുന്ന പ്രശ്നങ്ങളിൽ വിരുദ്ധ നിലപാടെടുക്കുകയുംചെയ്തു മുസ്ലിം യുവതയെ കൂടെനിർത്താൻ ശ്രമിക്കുന്നു. നമ്മൾ ഇന്ത്യക്കാർ ഒന്നാണ് ഏകോദരസഹോദരങ്ങളാണ് . ചരിത്രത്തിലേക്ക്പോകണ്ട, പോയാൽ നമ്മൾ എങ്ങുമെത്തില്ല. മോഡി ഒരു മുസ്ലിമിനെയും പുറത്താക്കിയിട്ടില്ലല്ലോ. നമുക്ക് കൈകോർത്തു നിൽക്കാം. മോദിയെ രാഷ്ട്രീയമായി നേരിടാം,മതപരമായി വേണ്ട, നമ്മൾ ഭാരതീയർ ഒന്നാണ്, ഒന്നാണ് ഒന്നാണ് .

  • @meghanaphone7070
    @meghanaphone7070 4 года назад +30

    Dear Sir ,
    Your narration gives a clearer perspective to many stories . Can u please try ' Rohingya ' too ?

  • @bibinthomas787
    @bibinthomas787 4 года назад +7

    Thank you for this much of information.. best program i watched ever

  • @primitive-mind
    @primitive-mind 4 года назад +28

    അധികാരം കയ്യിൽ കിട്ടുമ്പോൾ എല്ലാ തത്വ ശാസ്ത്രങ്ങളും മതങ്ങളും ഏകാധിപതികൾ ആയി മാറും.
    മതങ്ങളോ ആശയങ്ങളോ അല്ല പ്രെശ്നം. ന്യൂനപക്ഷത്തിന്റെ മേൽ സർവ്വാധികാരം ഉറപ്പിക്കാനുള്ള ഭൂരിപക്ഷത്തിന്റെ ശ്രമങ്ങൾ. പല ദേശങ്ങളിൽ തിരിഞ്ഞും മറിഞ്ഞും അത് തന്നെ നടന്നു കൊണ്ടിരിക്കുന്നു.
    ഈ ന്യൂനപക്ഷം പിന്നീട് ഭൂരിപക്ഷം ആയി മാറിയാലും സ്ഥിതി വ്യത്യസ്തം ആകുമെന്ന് തോന്നുന്നില്ല.

    • @muhammednaijun
      @muhammednaijun 4 года назад +4

      Good perspective,❤️

    • @sachinshivamanasa7430
      @sachinshivamanasa7430 4 года назад +2

      Nammuda Lebanon pole

    • @a_nandu7816
      @a_nandu7816 4 года назад

      വല്ലാണ്ട് അങ്ങ് വെള്ള പൂശി എല്ലാ കമ്മ്യൂണിസ്റ്റ്‌ ഭരണത്തിന്റ result ഇതാണ്
      പാകിസ്ഥാൻ ചെയ്യുന്നത് മറിച്ചല്ല അതിനാൽ അവർ ചങ്കുകൾ
      Paskhe ഇവിടെ കിടന്ന് ഞ്ഞോളക്കുന്ന ആൾക്കാരെ അങ്ങോട്ട് പറഞ്ഞു വിട്ടാൽ മാറാവുന്ന പ്രേശ്നമേ ഒള്ളു

  • @meenajaison
    @meenajaison 3 года назад +43

    ഉത്തര കൊറിയയുടെ കൂടി പറയൂ ... എന്നാലേ സോഷ്യലിസം പൂർണ്ണമാകൂ

  • @HONEYBEE-oq6hc
    @HONEYBEE-oq6hc 2 года назад

    ലോകം എങ്ങോട്ടാണ് അതിന്റെ പോക്ക്, മനുഷ്യൻ മാത്രം ആണ് മനുഷ്യന്റെ ശത്രു,താങ്കളുടെ വല്ലാത്ത കഥ ശെരിക്കും വല്ലാത്ത കഥ തന്നെ, love ur explanation, u deserve a salute to be a best journalist 👏👏👏👏🤝🤝🤝

  • @reellife6595
    @reellife6595 3 года назад +1

    കാലം കടന്നു പോയാലും. ദൈവം ഇതിനൊക്കെ പകരം ചോദിച്ചിരിക്കും. ഉറപ്പാണ്

  • @jacobjose480
    @jacobjose480 4 года назад +35

    ISIS ന്റെ പരിശീലനം ആയിരിക്കും ചൈനക്ക് കിട്ടിയത്

    • @wayanadanwayanadu7163
      @wayanadanwayanadu7163 4 года назад

      അതുകൊണ്ടാണ് അമേരിക്ക പേടിച്ച് ഓടിയത്

    • @jacobjose480
      @jacobjose480 4 года назад +20

      @@wayanadanwayanadu7163
      സ്ത്രീകളുടേയും , കുട്ടികളുടേയും , ദുർബലരുടേയും നേരേ പരാക്രമം കാട്ടുകയല്ലേ ഇസ്ലാമിക ഭീകരൻ ചെയ്യുന്നത്

    • @wayanadanwayanadu7163
      @wayanadanwayanadu7163 4 года назад +2

      @@jacobjose480 ലക്ഷക്കണക്കിന് ജൂതരെ കൊന്നു കൊലവിളിച്ച്

    • @jacobjose480
      @jacobjose480 4 года назад +6

      @@wayanadanwayanadu7163
      സത്താൻ കൊലപാതകിയും നുണയുടെ പിതാവുമാണ് . നീ ഒരു ജൂതന്നെ കണ്ടിട്ടില്ല .പിന്നെ മുഴുവൻ ജൂതനേയും കൊല്ലാൻ പ്രേരിപ്പിക്കുന്നത് സാത്താൻ തന്നെ . പിന്നെ ഹിന്ദു , ക്രിസ്ത്യാനി , അവസാനം തമ്മിൽ തമ്മിൽ കൊല

    • @greenland2.o448
      @greenland2.o448 4 года назад +6

      @@jacobjose480 ഒരിക്കലും ISISനെ ഇസ്ലാമിക സംഘടന എന്ന് പറയാൻ പറ്റില്ല

  • @sureshthalassery9059
    @sureshthalassery9059 3 года назад +31

    മതമില്ലാത്ത ഒരു ലോകം അതാണ് ചൈന കാണുന്ന സ്വപ്നം. ഇതുപോലെ എന്നാണ് ഇന്ത്യ മതമില്ലാത്ത ഒരു രാജ്യം ആവുക. എത്ര സുന്ദരമായേനെ

    • @MrMeetmeagain
      @MrMeetmeagain 2 года назад +2

      അൽകരെ കൊന് അനോ മതം ഇലതക്ക്

    • @salimk2690
      @salimk2690 2 года назад +2

      നിങ്ങളുടെ ആഗ്രഹം പൂവണിയും മുൻപ്
      നിങ്ങൾക്കോ നിങ്ങളുടെ കുടുംബത്തിൽ ഉള്ളവർക്കോ ഏതെങ്കിലും തരത്തിൽ മാരകമായ രോഗം വന്നു പിടിപെട്ടാൽ.
      നിങ്ങൾ ഏതു ദൈവത്തെയാണ് വിളിച്ചു പ്രാർത്ഥിക്കുക.???
      ആരുടെ സഹായം ആയിരിക്കും. നിങ്ങൾ പ്രതീക്ഷിക്കുക.???

    • @sahlamubarak575
      @sahlamubarak575 2 года назад

      😰orikkalum nannavilla

    • @Aju.K.M-Muz
      @Aju.K.M-Muz 2 года назад +1

      💯💯💯💯❤

    • @Aju.K.M-Muz
      @Aju.K.M-Muz 2 года назад

      @@MrMeetmeagain ആ 💯

  • @vipinkumarnk6752
    @vipinkumarnk6752 4 года назад +69

    എർദോഗാൻ്റെ തുർക്കിയെത്തിപ്പോൾ ഇവിടെ കമൻ്റ് ചെയ്യ്ത രു വ ടെ ഇരട്ട താപ്പ് അവിടെ കാണാം

  • @faisal5c007
    @faisal5c007 3 года назад +2

    വല്ലാത്തൊരു കഥ തന്നെ..മനുഷ്യാവകാശലംഘനം ഇത്രയും ക്രൂര പീഡനം, ചൈന എന്ന രാജ്യത്തിന്റെ തനി നിറം വ്യക്തമാക്കിയ അവതാരകൻ 👍🙏

  • @ZaIn-eb3py
    @ZaIn-eb3py 2 года назад +22

    എന്റെ ഇന്ത്യ 🇮🇳🥰

  • @sreeram4964
    @sreeram4964 3 года назад +3

    Uygur എപിസോഡിൽ കമന്റിടുന്നവരെ കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകങ്ങളുടെ എപിസോഡിൽ കണ്ടില്ല. അവിടെ കമന്റ ഇട്ടവരെ ഇവിടെ കാണില്ല . മലയാളി പൊളിയല്ലെ.

  • @amjadtm3881
    @amjadtm3881 4 года назад +5

    After long time subscribed a news channel
    On youtube only because ‘vallathorukadha’ ❤️❤️

  • @vivekvaikkattil9958
    @vivekvaikkattil9958 4 года назад +29

    These indian comrades wont protest against china regarding this

  • @Akhilesh-z6i
    @Akhilesh-z6i 4 года назад +10

    'If slavery isn't a crime then nothing in the world is a crime'....

  • @BandA61
    @BandA61 4 года назад +15

    Babu ramchandran is Gem🔥vice news, vox quality stuff 👍

  • @jagadeshchuhan5391
    @jagadeshchuhan5391 4 года назад +22

    ഇതിനെ.തൃവവാദം.എനന്.വിളികില.കാരണം.വിലൻ.മുസ്ലിം.നാമധാരികളല.അതാണ്.കാരണം

  • @shaimamohamed7593
    @shaimamohamed7593 4 года назад +25

    subhaanallah...may allah protect each muslim...& grand them jannah

    • @edwinthomas8908
      @edwinthomas8908 4 года назад +7

      Love irrespective of religion

    • @gapps2611
      @gapps2611 4 года назад +28

      What about minorites in Turkey and Pakisthan?

    • @anandnaa
      @anandnaa 4 года назад +15

      @@gapps2611 അയിന് അവര് അവിടെ ബാക്കി ഉണ്ടോ

    • @Arakkal_Madhavanunni
      @Arakkal_Madhavanunni Год назад +3

      അതെന്നാ മുസ്ലിം മാത്രം.....അടിച്ചമാര്തപ്പെടുന്നവർ ഒക്കെ അതിൽ പെടില്ലേ...ഞമ്മന്റെ ആള്,ഞമ്മന്റെ മതം അല്ലേ 😒🤦🏼🤦🏼

    • @jidhinjithu
      @jidhinjithu Год назад

      Cheaaapp..Ippalum Eappollum🤮

  • @gopakumargopakumar1645
    @gopakumargopakumar1645 3 года назад +23

    ഇതൊക്കെ ആണ്‌ കമ്മ്യൂണിസ്റ്റ്കാരുടെ മുസ്ലീം സ്നേഹം.

  • @Malayaliafrican
    @Malayaliafrican 4 года назад +5

    ഇങ്ങനെ നല്ല പ്രോഗ്രാമുകൾ കൂടുതൽ വരട്ടെ ... അവതാരകൻ പോളി...

  • @rafeeqpk473
    @rafeeqpk473 4 года назад +49

    ഏത് കമ്യൂണിഷ്റ്റ് ഭരണതിലാ സ്വാതന്ത്രം ഉള്ളത്

    • @Johnwick-xb9bb
      @Johnwick-xb9bb 4 года назад +17

      പിന്നേ ... ഇസ്ലാമിക രാജ്യത്തൊക്കെ ഭയങ്കര സ്വാതന്ത്ര്യല്ലെ.....

    • @സൈക്കൊമച്ചാൻ
      @സൈക്കൊമച്ചാൻ 3 года назад

      @@Johnwick-xb9bb ..
      😂😂

  • @muhammedsalman4558
    @muhammedsalman4558 4 года назад +11

    അവതാരകൻ പൊളി ആണ് ട്ടോ
    തുടരുക 👍👍

  • @riyasriyas2343
    @riyasriyas2343 4 года назад +18

    വല്ലാത്ത ഒരു കഥ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പരിപാടിയാണ്

  • @rhythmofnature2076
    @rhythmofnature2076 3 года назад +3

    അമിതമായി ഒരു മതത്തോടോ വർഗത്തോടോ ജാതിയോടോ വർണ്ണത്തോടോ രാഷ്ട്രീയത്തോടോ ഉള്ള താല്പര്യവും അത് അടിച്ച ഏല്പിക്കലും വർഗീയത തന്നെ ആണ് വര്ഗീയത തുലയട്ടെ

  • @0126913940
    @0126913940 2 года назад +1

    ഞാൻ മൻസൂർ ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട് നരകത്തിലുള്ള ജനങ്ങൾക്ക് ദൈവം എന്തിനാണ് ക്കടിന മായ സിക്ഷനൽകുന്നത് ഈ വീടിയോ കേട്ടപോൾ എനിക്ക് ആ സംശയം മാറി

  • @aneeshaa7025
    @aneeshaa7025 4 года назад +3

    Please do more videos..ur narration is great

  • @beauty9369
    @beauty9369 4 года назад +8

    അള്ളാഹു ഇതൊന്നും കാണുന്നെല്ലേ, യ അല്ല അവർക്കു മോചനം നൽകേണമേ

    • @user-tj2xy4ul8f
      @user-tj2xy4ul8f 3 года назад +1

      ആമീൻ

    • @joyaj9580
      @joyaj9580 3 года назад

      മുസ്ലിമീൻ 🕋🐕🦎🐓😁

  • @front_runner17
    @front_runner17 3 года назад +9

    Proud to be an Indian

  • @indian6346
    @indian6346 4 года назад +7

    കമ്മ്യൂണിസ്റ്റ് പാർട്ടിയോടൊട്ടാൻ നടക്കുന്ന മുസ്ലിം ജനത ഇതൊന്നും അറിയുന്നില്ലേ. പറഞ്ഞു തരാനും ആരും ഇല്ലേ?

    • @user-tj2xy4ul8f
      @user-tj2xy4ul8f 3 года назад

      കേരളത്തിലുള്ള ldf ചൈനയിലുള്ള കമ്മ്യൂണിസ്റ് പോലെ alla

  • @akudon4613
    @akudon4613 4 года назад +37

    Big salute Asianet news for showing about uyghur muslims🙏

  • @sidheeksidheek3387
    @sidheeksidheek3387 4 года назад +19

    ഈ അവതാരകൻ നിഷ്കളങ്കനായ മനുഷ്യനാണ്

    • @kareemabdhul776
      @kareemabdhul776 3 года назад +1

      കൗശലക്കാരനായ ചാണകമാണ്

  • @ajeeshtp833
    @ajeeshtp833 4 года назад +7

    അല്ല സാറേ, ഒരു സംശയം. ഈ പത്താം നൂറ്റാണ്ടിൽ തുർക്കി മുസ്ലിങ്ങൾ അവിടുത്തെ തദ്ദേശീയ ജനതയോടും സംസ്കാരത്തോടും ചെയ്തത്‌ പത്തു നൂറ്റാണ്ടിനിപ്പുറം മറ്റൊരു കൂട്ടർ അവരോടു ചെയ്യുന്നു. അതല്ലേ കാലത്തിന്റെ കാവ്യനീതി.
    അന്നു ചെയ്തവർക്കല്ല ഇന്നു കിട്ടുന്നത്‌ എന്നുമാത്രം. സാഹചര്യം ഒത്തു കിട്ടുന്നിടത്ത്‌ ഇന്നും അത്‌ നടപ്പാക്കുന്നതിൽ തുർക്കി ഇപ്പഴും മോശവുമല്ലല്ലോ. ചർച്ച്‌ മോസ്ക്‌ ആക്കുന്ന കൂട്ടത്തിൽ ഇന്ത്യ ചെയ്ത പോലെ ഒരു പൗരത്വനിയമം കൊണ്ടുവന്ന് ഉയ്ഗുറുകളെ തുർക്കി ഏറ്റെടുക്കട്ടെ.
    എല്ലാവരുടെയും കരച്ചിൽ മാറും.