Kisan Credit Card | കിസാൻ കാർഡ് അറിയേണ്ടതെല്ലാം | കിസാൻ കാർഡ് എങ്ങനെ ലഭിക്കും?

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 319

  • @janaseva537
    @janaseva537  4 года назад +5

    സർക്കാരിന്റെ എല്ലാ സേവനങ്ങളും ആനുകൂല്യങ്ങളും അറിയാൻ ഈ ചാനൽ Subscribe ചെയ്യൂ 👍

  • @georgekv7564
    @georgekv7564 4 года назад +6

    അറിയാൻ സാദിച്ചു നന്ദി

  • @Mahesh-bs9pm
    @Mahesh-bs9pm 5 лет назад +9

    ഞാൻ നെല്ല് കർഷകൻ ആണ്. കർഷകർക്ക് 100വയസ് ആയുസ്സ്. ഓർഗാനിക് ആഹാരം കഴിക്കാൻ ഇഷ്ട്ടം. ഒപ്പം താറാവ്, മൽസ്യം കൂട്ടു കൃഷി, but സമൂഹത്തിൽ സ്ഥാനം വട്ട പൂജ്യം, കുട്ടികൾക്ക് നല്ല കല്യാണം കിട്ടില്ല, എല്ലാ സർക്കാരും ഇതിൽ പരാജയം, കൃഷിക്ക് വിലയുണ്ടേൽ രാജ്യം സമ്പന്നം

    • @janaseva537
      @janaseva537  5 лет назад

      കാർഷിക മേഖലയിൽ ജനങ്ങളുടെ സംരക്ഷണം സർക്കാർ ഉറപ്പ് വരുത്തും

    • @arunvarghese6000
      @arunvarghese6000 5 лет назад

      @@janaseva537 oo pinne athondayirikkum.karshakar suicide cheyyunne

    • @janaseva537
      @janaseva537  5 лет назад +1

      @@arunvarghese6000 കർഷക ആത്മഹത്യാ യിൽ ഞാനും ദുഖിക്കുന്നു, കർഷകൻ കിട്ടുന്ന, സഹായം വിശദീകരണം നിറുത്തി യാൽ ആത്മഹത്യകുറയില്ലല്ലോ

  • @sureshraman6453
    @sureshraman6453 4 года назад +8

    നല്ല വിവരണം.ഞാൻ കൊടുത്ത അപേക്ഷ പ്രകാരം അന്വേഷണത്തിന് വന്നിരുന്നു.അന്വേഷണ ഉദ്യോഗസ്ഥ പറഞ്ഞു, കൃഷി കുറവാണല്ലോ.ഞാൻ പറഞ്ഞു കൃഷി ഇറക്കാനല്ലേ ലോൺ ചോദിച്ചത്. അറിയിക്കാമെന്ന പറഞ്ഞ് അവർ കിറിൽ കയറി പോയി.😀

  • @libinsabu8923
    @libinsabu8923 4 года назад +2

    Sir, I am a government servent.
    Is my mother eligible for KISAN CREDIT CARD?

  • @jineeshjanardanan3916
    @jineeshjanardanan3916 4 года назад +1

    Coperative sahakarana bannkil ninnum labikumo

  • @MuhammedAdinan-u8y
    @MuhammedAdinan-u8y 4 месяца назад

    Good 👍

  • @master-iy2dl
    @master-iy2dl 4 года назад

    എന്റെ പേരിൽ വസ്തു ഇല്ല ഭർത്താവിന്റെ പേരിലെ വസ്തു ഉള്ളു ഭർത്താവ് ഗൾഫിലാണ് ഞാൻ നല്ല രീതിയിൽ ജൈവ കൃഷി ചെയുന്ന ആളാണ് എനിക്ക് kcc തരാൻ കഴിയില്ല എന്നാണ് ബാങ്കിൽ പറയുന്നത് ഹുസ്ബൻഡ് സൈൻ ചെയ്യണമെന്ന് പറഞ്ഞു

  • @surendrankm6673
    @surendrankm6673 10 месяцев назад

    What is the diffrence between kisan card and kisan credit card

    • @janaseva537
      @janaseva537  10 месяцев назад

      കിസാൻ ക്രെഡിറ്റ്‌ കാർഡിന് ചിലർ കിസാൻ കാർഡ് എന്ന് പറയാറുണ്ട്

  • @vijayalekshmigopinath9294
    @vijayalekshmigopinath9294 Год назад

    Karshakanum vayasu.Limittundo.SBI Bank 65 vayasuvare ullavarkke card kittullu annu paranju.avar ayesha aduthilla.

    • @janaseva537
      @janaseva537  Год назад

      ബാങ്കുകൾ എങ്ങനെ നൽകാതിരിക്കാമെന്ന നോക്കുന്നവർ ഉണ്ട്

  • @DIVAKARANP
    @DIVAKARANP 4 года назад +2

    Great initiative👍

  • @vyneeshpoojari356
    @vyneeshpoojari356 4 года назад

    ഞാൻ പന്ത്രണ്ട് കൊല്ലമായി കൃഷി ചെയ്യുന്നു സ്വന്തമായി സ്ഥലമില്ല ഈ വീഡിയോ കണ്ട് ബാങ്കിൽ പോയി കൃഷി ഭവൻ കടലാസ് തന്നിട്ടും ബാങ്ക് കിസാൻ കാർഡ് തരില്ല എന്ന് തീർത്തു പറഞ്ഞു അങ്ങിനെ ഒരു നിയമം ഇല്ല എന്നാണ് പറഞ്ഞത് ഇത് തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ് ഈ വീഡിയോ ഒരു സത്യവുമില്ല

  • @jacksonlouis9017
    @jacksonlouis9017 4 года назад +1

    കൊള്ളാം

  • @jomonantony3732
    @jomonantony3732 4 года назад

    Very good informative video

  • @rajukrishnan1776
    @rajukrishnan1776 4 года назад

    Minimum how many cents required.

  • @jayanunnithan7395
    @jayanunnithan7395 4 года назад

    Valare visadamaya vivaranam

  • @arunramachandran4243
    @arunramachandran4243 4 года назад +1

    Oru familyil achanum ammakum separate kcc card apply cheyammo..avarku separate sthalam unde....1 aalku matrame oru familyil ennulla enthengilum nibhandhanakal undoo????

    • @janaseva537
      @janaseva537  4 года назад

      നിബന്ധനകൾ ഇല്ല ബാങ്കുകൾ പലപ്പോഴും ഒരുവീട്ടിൽ ഒരാൾ ക്ക് കൊടുക്കുന്ന രീതി യുണ്ട്

  • @malinimuralim9659
    @malinimuralim9659 4 года назад

    Kanara bank wayanad muttil kissan credit card avasiapettappol manager parachath minimam 3 varsham income tax adacha regha aavasiapedunnu

    • @janaseva537
      @janaseva537  4 года назад

      ഇതിനെതിരെ കലക്ടർ ക്ക് പരാതി കൊടുക്കുക

    • @krishidhanam7906
      @krishidhanam7906 4 года назад

      Income tax, ആവശ്യം ഇല്ല, LDM നെ ബന്ധപ്പെടുക. കാനറാ ബാങ്ക് ആണ് വയനാട് ലീഡ് ബാങ്ക്.

  • @jobinramanatskaia4966
    @jobinramanatskaia4966 4 года назад

    അമ്മയുടെയും അച്ഛന്റെയും പേരിലാണ് സ്ഥലം. അച്ഛൻ മരണപെട്ടു. മുതൽ പേരിലാണ് നികുതി അടക്കുന്നത്. 3 പേരുണ്ട് അവർ സ്ഥലത്തില്ല. അമ്മക്ക് 72 വയസ്സുണ്ട്. അവർ തരാൻ പറ്റില്ല പറയുന്നു. എന്തെങ്കിലും വഴിയുണ്ടോ

  • @pavithrans9813
    @pavithrans9813 4 года назад

    ഞാൻ sbi. ബാങ്കിൽ ഒരുപാട് പോയി. അവർ പറയുന്നു ഫെഡ്‌ഡിൽ പോകുവാൻ ആള് ഇല്ല എന്നു പോയി നടക്കുനില്ല

    • @janaseva537
      @janaseva537  4 года назад

      ഓൺലൈൻ അപേക്ഷ നല്കുക

  • @sreekumars6029
    @sreekumars6029 4 года назад +1

    good info..👍
    സർ.. govt സെർവിസിൽ നിന്നും റിട്ടയർ ചെയ്തവർക്ക് കിട്ടുമോ? (eg.-central govt retired employee)

  • @സത്യമേവജയതേ-ണ4ട

    Good information.

  • @sanojsaji3214
    @sanojsaji3214 4 года назад +1

    South Indian Bank il Anwwshichappoo Avarkku ariyillennu paranju. Avde pattille

    • @krishidhanam7906
      @krishidhanam7906 4 года назад

      Ella ബാങ്കുകളിലും ലഭിക്കും. ഒഴിവാക്കാൻ ഓരോ ന്യയങ്ങൾ പറയുന്നതാ. ഇത് RBI നിർദ്ദേശം ഉള്ളതാണ്.

  • @amramakrishnan5379
    @amramakrishnan5379 4 года назад +5

    എനിക്ക് ഗ്രാമീൺ ബാങ്കിൽ നിന്നും KCC കിട്ടി . അതും ഒരു മണിക്കൂർ ന്ന് ഉള്ളിൽ .

    • @joshyps2067
      @joshyps2067 4 года назад

      ഞാൻ ഞെട്ടിപോയി, അവര് തന്നോ, പല ബാങ്ക് പല രീതിയിൽ.

    • @Sujithvadakkedath
      @Sujithvadakkedath 4 года назад +1

      നുണ് അപേക്ഷ കൊടുത്ത് നമ്മുടെ കൃഷിയിടത്ത് വന്ന് .നേക്കിട്ടണ് ലോൺ പാസ്സാവുന്നത്

    • @bindhupachen3101
      @bindhupachen3101 3 года назад

      പരിചയകാർക് വേഗം കൊടുക്കും

  • @jollinjohny4005
    @jollinjohny4005 4 года назад

    Onlin vazhy engane apply cheyyam please oru video edamo, south Indian bank paranju KCC kittanamekil pattayam vechu Krishi loan edutha bankil aanu KCC kittukayu avide poy vangan paranju. E thu right aaya information aano. Sir please reply . Gold krishi loan adutha bankinu oru responsibility ille. aa bank KCC tharille, reply sir

    • @janaseva537
      @janaseva537  4 года назад

      അതാത് ബാങ്ക് കളുടെ ലിങ്കിൽ പോകണം

    • @janaseva537
      @janaseva537  4 года назад

      കൃഷി ലോൺ എടുത്തബാങ്കിൽ നിന്ന് തന്നെ യാണ് കിട്ടുക

  • @josemathew7812
    @josemathew7812 4 года назад

    Good speech

  • @jpsworld108
    @jpsworld108 4 года назад +1

    കൃഷി സ്‌ഥലം മാതാപിതാക്കളുടെ പേരിൽ ആണ് എങ്കിൽ കാർഡിന് സ്വന്തം പേരിൽ അപേക്ഷ നൽകാമോ

  • @ancyjinoy7582
    @ancyjinoy7582 4 года назад

    ksheera karshakanu kissan credit card kituvo

  • @OllurOnair
    @OllurOnair 4 года назад +3

    ഞാൻ ഒരു കോഴിക്കോട് ulliyeri കാരൻ ആണ് ഇവിടത്തെ ബിജെപി നേതാക്കൾക്ക് പോലും ഇതിനെ പറ്റി ഒരു ചുക്കും അറിയില്ല .. നിങ്ങൾ കമ്മികളെ കണ്ടു പടിക്ക് മൊട്ടുസൂജി നൽകിയാലും ആയിരം ഫ്ലെക്സും വച്ചു ഇരട്ട .... അതു എന്നും പറഞ്ഞു തള്ളും... പ്ലീസ് മോദി നൽകുന്നത് നാട്ടിൽ അറിയിക്കാൻ ഉള്ള ബാധ്യത എങ്കിലും ചെറിയ നേതാക്കൾ കാണിക്കണം അല്ലെങ്കിൽ ഇതും കണ്ടവർ കൊണ്ടുപോയി പേര് മാറ്റി ക്രെഡിറ്റ് എടുക്കും

    • @janaseva537
      @janaseva537  4 года назад +1

      ഞങ്ങൾ രാഷ്ട്രീയ മായി കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നില്ല വസ്തുതകൾ പറയന്നു സർക്കാർ ആനുകൂല്യങ്ങൾ ജനങ്ങളിൽ എത്തി ക്കാൻ ശ്രമിക്കുന്നു

    • @OllurOnair
      @OllurOnair 4 года назад

      ഒരാൾ കഴിഞ്ഞ വർഷം 6000 വരെ വാങ്ങി അതിനു ശേഷം പാർടീഷൻ ചെയ്തു മറ്റൊരാൾക്ക് കിട്ടിയ സ്ഥലം അവർക്ക് ബാങ്കിൽ വച്ചു ഇതേപോലെ എടുക്കാൻ സാധിക്കുമോ അങ്ങിനെ എടുക്കുമ്പോൾ മുന്നേ 6000 കിട്ടിയാൾക്ക് പിന്നീട് ഉള്ള ഗഡുക്കൽ കിട്ടാൻ പ്രശ്നം ഉണ്ടോ??

    • @janaseva537
      @janaseva537  4 года назад +1

      @@OllurOnair തുടർന്നുള്ള ഗഡുവിന് ഭാവിയിൽ ഭൂമിയുടെ രേഖ വേണ്ടി വരും

    • @vinuktr4632
      @vinuktr4632 3 года назад

      അതാണ് ബ്രോ ഇപ്പോഴത്തെ പരാജയ കാരണങ്ങളിൽ ഒന്ന്‌....

  • @vijayansankar5953
    @vijayansankar5953 3 года назад

    Kissan credit card എന്ന് പറഞ്ഞു ഒരു കാർഡ് ഉണ്ടോ? ലോൺ കിട്ടി പക്ഷേ കാർഡ് കിട്ടിയില്ല.

    • @janaseva537
      @janaseva537  3 года назад

      ലോൺ ലഭിക്കുന്ന പാസ്സ് ബുക്കിൽത്തന്നെ രേഖപെടുത്തി കാണും

  • @jayakrishnan2989
    @jayakrishnan2989 4 года назад +1

    Thank you sir for the valuable information

  • @purushothamankvpurushotham263
    @purushothamankvpurushotham263 4 года назад

    ആകെപുരയിടത്തില്‍ മൂന്നുതെങ്ങിനു സ്ഥലമുണ്ട് 1600 sqft വീടും കിസാന്‍കാര്‍ഡ്അയാള്‍ക്കുമുണ്ട്

    • @janaseva537
      @janaseva537  4 года назад +2

      കിസാൻ കാർഡ് ഉണ്ട് എന്നത് കൊണ്ട് ഇഷ്ടം പോലെ ലോൺ കിട്ടില്ല കൃഷി യുടെ രീതിനോക്കി യാണ് ലോൺ

  • @arunkumars909
    @arunkumars909 4 года назад +1

    കിസാൻ ക്രെഡിറ്റ് കാർഡ് ഇല്ലെന്ന് sbi ബാങ്കിൽ നിന്നും നേരിട്ട് അറിയാൻ സാധിച്ചു, കർഷകർ കാർഷിക ലോൺ എടുക്കുമ്പോൾ അവൻ കിസാൻ ക്രെഡിറ്റ് കാർഡ് അംഗം ആകും

    • @janaseva537
      @janaseva537  4 года назад

      കിസാൻ ക്രഡിറ്റ് കാർഡ് കർഷകൻ വായ്‌പ ലഭ്യമാക്കാനാണ് വായ്‌പ തുക ആവശ്യനുസരണം എടുക്കാനാണ് ക്രെഡിറ്റ് കാർഡ്

    • @krishidhanam7906
      @krishidhanam7906 4 года назад +1

      അവർ പറഞ്ഞത് ശരിയാണ്. ഇത് ഒരു ലോൺ സംവിധാനം ആണ്. ക്യാഷ് പിൻവലിക്കാൻ ഒരു കാർഡ് തരും

    • @shijinashiji1729
      @shijinashiji1729 3 года назад

      അതെ ഞാനും ബാങ്കിൽ ചോധിച്ചപോൾ അങ്ങനൊരു കാർഡില്ല. കെസിസി ലോൺ ആണ് കൊടുക്കുന്നത് നമ്മൾ ഒരു ലക്ഷം എടുക്കാൻ പോയപ്പോൾ ഞൻ കൊടുത്തത് 60സെന്റ് സ്ഥലത്തിന്റെ നികുതി ചീട്ടും 5പവൻ ഗോൾഡും.

  • @Malabar03
    @Malabar03 Год назад

    പുതിയ വീഡിയോ ഇല്ലേ സാർ

    • @janaseva537
      @janaseva537  Год назад

      അടുത്ത് പുതിയ വീഡിയോ ഉണ്ടാകും

  • @Aadidev-z8s
    @Aadidev-z8s 4 года назад

    i , ravi, enikku federal bank vazhyaanu 2000 ruupa veetham kittiyathu, pakshe federal bank -il kissan card nulla
    application form avar edukkunnilla njaan enthu cheyyanam

  • @shiju.sshiju9023
    @shiju.sshiju9023 4 года назад

    5 സെൻ്റ് സ്തതിനാൽ ടBI അപേക്ഷ സ്വീകരിച്ചില്ല.കിസാൻസന്മാൻ നിധി ലഭിക്കുന്നുണ്ട് 5 ൻ്റ് വസ്തുവിൽ കൃഷി ചെയ്യുന്നുണ്ട് എവിടെയാണ് പരാതിപ്പെടെണ്ടത് ജില്ല .Tv. MSBI നെടുമങ്ങാട്

  • @santhoshkurup9133
    @santhoshkurup9133 4 года назад

    ഞാൻ ബാങ്ക് നെ സമീപിച്ചിരുന്നു ബാങ്ക് പറഞ്ഞത് 50 സെന്റ് സ്ഥലം വീടില്ലാതെ ആണെൻകിൽ മാത്രമേ പ്രോസസ്സ് ചെയ്യൂ പിന്നെ കൃഷിയും വേണം

    • @janaseva537
      @janaseva537  4 года назад

      കൃഷി വേണം സ്ഥലം എത്ര വേണമെന്ന് നിർബന്ധഇല്ല

    • @santhoshkurup9133
      @santhoshkurup9133 4 года назад

      JANASEVA പക്ഷെ ബാങ്ക് സ്ഥലം വേണം അല്ലെങ്കിൽ പാട്ട കരാർ വേണം

  • @rubyscastle
    @rubyscastle 4 года назад

    Online cheyyan pattumo

  • @koyakuttyk5840
    @koyakuttyk5840 4 года назад +14

    നിങ്ങൾ ഈക്ലാസ്സ് കൊടുക്കേണ്ടത് ക്രിഷി
    ഭവനിലും ബാങ്കിലുമാണ്
    അല്ലാതെ കർഷകരെ സുഖിപ്പിക്കുന്നകാര്യങ്ങൾപറഞ്പറ്റിക്കല്ലെ

    • @janaseva537
      @janaseva537  4 года назад +9

      കേരളത്തിൽ 17ലക്ഷം കർഷകർ kcc, യുടെ ഗുണഭോക്താക്കളായി ഏതെങ്കിലും ബാങ്ക് കാർ മോശമായി പ്രതികരണം നടത്തിയ ത് കൊണ്ട് ആകെ മോശമായി കാണണ്ട

  • @ananthanunni4473
    @ananthanunni4473 4 года назад

    sir,akshaya centre vazhy apeshikkan pattumo

  • @rejeshm4931
    @rejeshm4931 3 года назад

    സാർ ഞാൻ ബാങ്ക് ആയി ബന്ധപെട്ടപ്പോൾ അവർ പറഞ്ഞത് ഇവിടെ ഇല്ല അത് urban ഏരിയയിൽ മാത്രം ഉള്ളു എന്നാണ്. ഒരു കാര്യം കൂടി ചോദിച്ചോട്ടെ മൃഗ സംരക്ഷണം ഇതിൽ പെടുമോ. ഉണ്ടെങ്കിൽ അതിന് എത്ര എണ്ണം എന്ന് ഉണ്ടോ

  • @vijayakumarnair1706
    @vijayakumarnair1706 4 года назад

    sir koon krishikke kittumo

    • @janaseva537
      @janaseva537  4 года назад

      Rbi, യുടെ സര്കുല റിൽ കാണുന്നില്ല നിങ്ങളുടെ ബാങ്കിന്റെ താല്പര്യം പോലെ യാണ്

  • @naseef9742
    @naseef9742 4 года назад

    Ipo apeshichaal labikkunnoo

  • @sruthijoseph5329
    @sruthijoseph5329 4 года назад

    Hloo sheera karshakarke kisan credit card kittuoo

  • @aneeshea7979
    @aneeshea7979 4 года назад

    Njan pashuvine valarthunud . Ente sthalath ella .vadakayk ann.
    Enik kisan card kittumo

  • @gamer-ne6su
    @gamer-ne6su 10 месяцев назад

    Kissan debit card നെ കുറിച്ച് വിശദീകരിക്കുമോ

  • @pavithrans9813
    @pavithrans9813 4 года назад +1

    റബ്ബർ കൃഷിക് കിട്ടുമോ.

  • @ananthan8565
    @ananthan8565 4 года назад +1

    എത്ര സെന്റ് ഭൂമി ഉള്ളവർക്ക് അപേക്ഷിക്കാം

    • @janaseva537
      @janaseva537  4 года назад

      നിങ്ങളുടെ കൃഷി യുടെ ചിലവിനെ ആശ്രയിച്ചാണ്

    • @noushadh6890
      @noushadh6890 3 года назад

      @@janaseva537 2x

  • @BabuRaj-r7h
    @BabuRaj-r7h Год назад

    Sir Kissan Nidhi kittunund kcc kittumo

  • @elsammageorge4897
    @elsammageorge4897 4 года назад

    Bankil annoshichappol eganea oru kardilla ennu paranju

    • @krishidhanam7906
      @krishidhanam7906 4 года назад

      Sir KCC വായ്പ തന്നെ ആണ്. ഇനി മുതൽ KCC വയ്പക്ക് മാത്രമേ subsidy loan കിട്ടുള്ളു.

  • @ambili382
    @ambili382 4 года назад

    Sir kissan credit card online vazhi apply cheyyano? Atho bank mukhena nerittu kittumo

    • @janaseva537
      @janaseva537  4 года назад +1

      അതതു ബാങ്കുകളുടെ സൈറ്റിൽ പോയി അപേക്ഷ ഓൺലൈൻ ആയിനൽകാം

    • @krishidhanam7906
      @krishidhanam7906 4 года назад +1

      ഓൺലനിലൂടെ ആപ്ലിക്കേഷൻ ഫോം ലഭിക്കും, ഓൺലൈൻ ശരി ആയിട്ടില്ല.

  • @josephkv242
    @josephkv242 4 года назад +1

    പട്ടയമില്ലാത്ത കർഷകന് കിട്ടുമോ?

  • @themist5486
    @themist5486 4 года назад

    6 acres Land lease എടുത്ത് കൃഷി ചെയ്യുന്നവർക്ക് kcc കിട്ടുമോ?
    തുടക്കത്തിൽ തന്നെ കിട്ടുമോ , lease എടുത്ത് എത്ര മാസം കഴിഞ്ഞാൽ apply ചെയ്യാം?

  • @dr.georgemanoj
    @dr.georgemanoj 4 года назад

    എനിക്ക് 80 centഭൂമിയുണ്ട്. ഞാൻ കൃഷി തുടങ്ങാൻ ആലോചിക്കുന്നു. എനിക്ക് കിസാൻ കാർഡ് കിട്ടുമോ???

  • @prasanthakumari8966
    @prasanthakumari8966 4 года назад

    2019ലെ. കിസാൻ ൻ്‌റ 2000രൂപവച്ച് വീതം6000കിട്ടി.,,, പക്ഷേ. 2020ലെ നാലാം ഗഡു ഇതു വരെയും കിട്ടിയിട്ടില്ല ,ഇനിയും ഞാൻ എന്തു ചെയ്യണം,,,ഒന്നു. പറഞ്ഞു തരുമോ. ഇനി മുതൽ കിട്ടാതെ വരുമോ. മറുപടി പ്രതീക്കുന്നു,,,,

  • @akhilharikumar6165
    @akhilharikumar6165 4 года назад

    Cow farming il kisan credit card kittumo ? Federal bank anu Milma Society il ninn fund varunnath. But avar circular kittettilla Ennanu parayunnathu

    • @janaseva537
      @janaseva537  4 года назад +1

      ഇപ്പോൾ പശു വളർത്തൽ ഉൾപ്പെടുത്തി യിട്ടുണ്ട്

    • @janaseva537
      @janaseva537  4 года назад +1

      കിട്ടും ഇപ്പോൾ പശു വളർത്തൽ ഉള്പെടുത്തിയിട്ടണ്ട്

    • @akhilharikumar6165
      @akhilharikumar6165 4 года назад

      @@janaseva537 Enth proof anu kodukendathu ?

  • @koyakuttyk5840
    @koyakuttyk5840 4 года назад

    മനോരമവിഷനിൽ കിസാക്രഡിറ്റ് കാർഡിനെ
    ചർചെയ്യുന്നത് കാർഡല്ല
    ലോണാണ് എന്ന്
    ഞാൻ കൊയിലാണ്
    കനറാബാങ്കിൽ 2-3-20ന്
    ഗോൾഡ്ലോൺ.എടുത്ത
    പ്പോൾ kccഇല്ലെന്നും
    8.5ശതമാനംപലിശ
    യും വേണമെന്ന്
    20000-രൂപഞാനെ
    ടുത്തു
    നികുതിശീട്ടും ആധാരവും ആധാറും
    കൊണ്ട്പോയി
    പ്രയോജനമില്ല

    • @janaseva537
      @janaseva537  4 года назад

      ഞങ്ങൾ kcc, യുമായി ബന്ധപ്പെട്ട മറ്റു 3വീഡിയോ കൂടി ച്യ്തിട്ടുണ്ട് അതുകൂടി കണ്ടാൽ സംശയം മാറും ഇന്നലെ ചാനൽ റിപ്പോർട് ചെയ്ത സ്വർണ പണയ വായ്‌പ ജൂൺ 30വരെ നീട്ടി യത് പോലും 4ദിവസം മുമ്പ് ഞങ്ങൾ പറഞ്ഞിട്ടുണ്ട്, kcc, കര്ഷകന് അനുവദിക്കുന്ന ലോൺ ആവശ്യമുള്ള തുക മാത്രം എടുക്കാൻ കാർഡ് കൊടുക്കണം, ഗോൾഡ് ലോൺ കൃഷി പരിശോധിച്ച് കൊടുത്താൽ മതിയെന്ന് ഇപ്പോൾ ബാങ്കുകൾക്കു നിർദ്ദേശമുണ്ട്

    • @krishidhanam7906
      @krishidhanam7906 4 года назад

      @@janaseva537 സ്വർണ പണയ വായ്പ 30.06.2020 വരെ നീട്ടിയത് എപ്പോൾ ആണ്. Rbi direction Undo? Oru advisory കൊടുത്തത് കണ്ടൂ. നീട്ടാൻ സാധ്യത ഉണ്ട് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.

    • @krishidhanam7906
      @krishidhanam7906 4 года назад

      സാർ KCC oru വായ്പ പദ്ധതി അണ്. ഇത് കൃഷി ആവശ്യത്തിനുള്ള വായ്പ ആണ് നൽകുന്നത്. കുറഞ്ഞ പലിശ്ക്ക് വായ്പ ലഭിക്കും. ഇതിന്റെ പണം പിൻവലിക്കാൻ ഒരു ATM card കൂടി നൽകാറുണ്ട്. വായ്പ തുക കാർഡ് ഉപയോഗിച്ചും, ചെക്, withdrawal slip എന്നിവ ഉപയോഗിച്ച് പിൻവലിക്കാം. സാധാരണ ആയി മുഴുവൻ വായ്പ തുകയും ഒറ്റത്തവണ ആയി പിൻവലിക്കുന്ന ഒരു പ്രവണത കണ്ടുവരന്നുണ്ട് അതിനാലാണ് കാർഡ് കൊടുക്കുന്ന രീതി കേരളത്തിൽ കുറവുള്ളത്.

  • @martinjose363
    @martinjose363 4 года назад +1

    Gold വച്ച് കാര്‍ഷിക loan എടുത്തിട്ടുണ്ട് അത് പുതുക്കുന്നതിന് കിസാന്‍ card വേണ്ടി വരുമോ?

    • @janaseva537
      @janaseva537  4 года назад

      വേണ്ടിവരും

    • @martinjose363
      @martinjose363 4 года назад

      @@janaseva537 bankil chodhichapol ആവശ്യമില്ല എന്നാണ് പറയുന്നത്

    • @krishidhanam7906
      @krishidhanam7906 4 года назад

      Sir subsidy കിട്ടണമെങ്കിൽ കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി പ്രകാരം ലോൺ എടുക്കണം.

  • @ramachandranp.pchandran3938
    @ramachandranp.pchandran3938 4 года назад +1

    ഏതൊക്കെ ബാങ്കുകളാണ് ഈ അപേക്ഷ സ്വീകരിക്കുന്നത്

    • @janaseva537
      @janaseva537  4 года назад +1

      എല്ലാബങ്കുകളും

  • @abycheriyan354
    @abycheriyan354 5 лет назад +2

    In wayanad, bank people telling still not started to give kissan credit card

    • @janaseva537
      @janaseva537  5 лет назад

      ലീഡ്‌ബാങ്കിൽ പരാതി പെടാം

    • @jamesgeorge1507
      @jamesgeorge1507 4 года назад

      @@janaseva537 കിസ്സാൻ ക്രഡിറ്റ് കാർഡ് സ്കീം പ്രകാരം മറ്റ് ഈട് നൽകാതെ ഒരു ലക്ഷത്തി അറുപതിനായിരം രൂപ(Rs160000.00) വരെ മാത്രമേ ലഭിക്കുവാൻ സാധിക്കകയുള്ളു. അതിന് ളുകളിൽ ഉള്ള വായ്പക്ക് മറ്റ് ഈടുകൾ നൽകേണ്ടതാണ്.
      കൂടാതെ KCC പ്രകാരം കാർഡ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.കാർഡ് ഉള്ളവർക്ക് പ്രത്യേക പ്രീമിയം കൂടാതെ അപകട മരണിഇൻഷുറൻസിന് അർഹത ഉണ്ട്.
      ആവശ്യാനുരണം മാത്രം ലോൺ തുക കാർഡ് ഉപയോഗിച്ച് എടുക്കുക.
      എടുക്കുന്ന തുക ആ തീയതി മുതൽ ഒരു വർഷത്തിന് മുമ്പ് തിരികെ അടച്ചാൽ മാത്രമേ പലിശയിൽ ഇളവായി ലഭിക്കുന്ന സബ്സിഡിക്ക് അർഹത ഉണ്ടാവുകയുള്ളു. ഏതു തുകയും ലഭിക്കുന്നതനുസരിച്ച് തിരികെ അടയ്ക്കുകയും വീണ്ടും ആവശ്യഘട്ടങ്ങളിൽ തിരികെ എടുക്കുന്നതിനും കാർഡു മുഖേന തന്നെ സാധിക്കും. അപ്രകാരം ചെയ്യുന്നത് മൊത്തം പലിശ കുറയ്ക്കാൻ സഹായിക്കും. ലോൺ മുഴുവനായി ഒന്നായി എടുക്കേണ്ടതില്ല.
      ഓരോ വർഷവും തനതു വർഷത്തെ വസ്തുക്കരം അടച്ചരസീതും ഒരു സത്യവാങ്മൂലവും ബാങ്കിൽ സമർപ്പിക്കേണ്ടതും ഉണ്ട്.
      കൂടുതൽ വിവരങ്ങൾക്ക്
      അതത് ബ്ളോക്കുകൾ കേന്ദ്രീകരിച്ച് റിസർവ്വ് ബാങ്ക് നിർദ്ദേശ പ്രകാരം സൗജന്യ സേവനം നൽകുന്ന സാമ്പത്തിക സാക്ഷരതാ കേന്ദ്രവുമായി ബന്ധപ്പെടാം
      ജയിംസ് പി.ജോർജ്
      ഫിനാൻഷ്യൽ കൗൺസിലർ FLC
      Champakulam Block
      9446462815
      (What's app)

  • @salinigopan2974
    @salinigopan2974 4 года назад +1

    ചുമ്മ പറഞാൽ പോരാ കിസാൻ കാർഡ് ഉളളവർക് മാ८ത० സർണണപണയവായ്പ കൊടുതതാൽ മതിയായിരുനനു. ഭൂമി ഈടിൻമേൽ കുറച്ചു രൂപ കിട്ടിയാൽ എന്ത്ജോലി ചെയ്യാൻ പററു०

  • @അച്ചായൻസ്ഫാം

    ഏതൊക്കെ കൃഷിക്കാണ് ഈ കാർഡ് ലഭിക്കാൻ അർഹത ഉള്ളത്. ഏത് കൃഷിക്കാണ് ഉയർന്ന വായ്‌പ ലഭ്യത പരിധി ഉള്ളത്. ജോലി ഉള്ളവർക്ക് ഇതിന് അർഹത ഉണ്ടോ.

    • @janaseva537
      @janaseva537  4 года назад

      എല്ലാകൃഷിക്കും, കൃഷി ചിലവിനെ കണക്കാക്കി വായ്‌പ

  • @vijivijayan3928
    @vijivijayan3928 4 года назад

    സർ,
    ഞങ്ങൾക്ക് വസ്തുവിനു പ്രമാണം ഇല്ല. ലോൺ എടുത്തു ബാങ്കിൽ ആണ്. കാർഡ് കിട്ടുമൊ ?

    • @janaseva537
      @janaseva537  4 года назад +1

      കാർഷിക ലോണെല്ലെങ്കിൽ കിട്ടും

    • @vijivijayan3928
      @vijivijayan3928 4 года назад

      സർ,
      കാർഷിക ലോണുകൾ കിട്ടുന്നത് എങ്ങനെ ഒർജിനൽ പ്രമാണം കൊടുക്കണ്ടെയൊ ?

    • @janaseva537
      @janaseva537  4 года назад

      160000ഈടില്ലാതെ കിട്ടും

  • @varghesethomas6976
    @varghesethomas6976 5 лет назад

    Is it need Yearly renewal?

    • @janaseva537
      @janaseva537  5 лет назад

      varghese thomas വായ്പയുടെ സ്വഭാവ മനുസരിച്ചു ബേങ്ക് നിർദ്ദേശിക്കും

    • @krishidhanam7906
      @krishidhanam7906 5 лет назад

      Yes it needed

    • @janaseva537
      @janaseva537  5 лет назад

      പുതുക്കണം

  • @gokulsuresh693
    @gokulsuresh693 4 года назад

    സർ എന്റെ ഭർത്താവിന് ഗവണ്മെന്റ് ജോലി ഉണ്ട്. അതെഹത്തിന്റെ പേരിലാണ് കൃഷി സ്ഥലം ഉള്ളത്. ഭാര്യയായ എനിക്കു കിസാൻ ക്രെഡിറ്റ്‌ കാർഡിന് അപേക്ഷിക്കാൻ പറ്റുമോ?

    • @janaseva537
      @janaseva537  4 года назад

      പാട്ടകൃഷി കരാർ ഉണ്ടെങ്കിലേ കിട്ടൂ

    • @haridask1447
      @haridask1447 4 года назад

      കൂടെ ഒരു മഞ്ഞ റേഷൻ കാർഡിനും അപേക്ഷിച്ചോ എന്താ സന്തോഷം ആയില്ലേ.

  • @sureshbabubgr
    @sureshbabubgr 4 года назад

    KCC എടുത്ത സ്ഥലത്തിന് പിന്നീട് എന്തെങ്കിലും കുഴപ്പം ഉണ്ടോ? സ്ഥലം വില കുറവോ ബാങ്ക് ലോൺ ലഭിക്കാതെ ആവുകയോ ചെയ്യുമോ?

    • @janaseva537
      @janaseva537  4 года назад

      ഇല്ല

    • @krishidhanam7906
      @krishidhanam7906 4 года назад +1

      വിലക്കുറവ് ഉണ്ടാകില്ല. KCC ഒരു ലോൺ ആണ്. ഒരു ലോൺ ഉള്ളപ്പോൾ അതേ വസ്തുവിൽ മറ്റൊരു ലോൺ കിട്ടില്ല. വസ്തുവിൻറെ തരം കൃഷിഭൂമി എന്നൊന്നും ആകില്ല.

  • @alexanderrp7044
    @alexanderrp7044 4 года назад

    Govt employeekku kitto

  • @stebinvb1747
    @stebinvb1747 4 года назад

    Government staffinu kittoo??

  • @lathamohan4950
    @lathamohan4950 4 года назад

    2 cent mathram ullavark kisan credit card kittumo?

    • @janaseva537
      @janaseva537  4 года назад

      കരാർ പാട്ടകൃഷി ചെയ്യാൻ കിട്ടും

  • @keralaplus786
    @keralaplus786 4 года назад

    Swantham peril sthalam veno?

    • @janaseva537
      @janaseva537  4 года назад

      പാട്ട കരാർ ഉണ്ടായാൽ മതി

  • @rjkl2856
    @rjkl2856 4 года назад

    എന്റെ cibil സ്കോർ 661 ഉള്ളുവെന്ന് പറഞ്ഞ് മടക്കി

    • @krishidhanam7906
      @krishidhanam7906 4 года назад

      CIBIL score 661 scores കിട്ടേണ്ടതണ്. ഏത് ബാങ്കാണ്

  • @rajeshpillai7918
    @rajeshpillai7918 4 года назад

    Kissan credit card കിട്ടാൻ അപേക്ഷിക്കുമ്പോൾ എന്തൊക്കെ വേണം, ഇത്ര സെന്റ് ഭൂമി വേണം, ഇത്ര പശു വേണം അങ്ങനെയൊക്കെ നിബന്ധനകൾ ഉണ്ടോ

  • @freddie5600
    @freddie5600 4 года назад

    കൃഷിക്കാരാണ്, കാർഡ് അംഗവുമാണ്, പക്ഷെ ബാങ്ക്കാർ കാർഡ് തരുന്നില്ല, അവർക്ക് ഒന്നിനും വJക്തതയില്ല bank of india ആണ് ബാങ്ക് വളരെ മോശം ബാങ്കാണ്

    • @janaseva537
      @janaseva537  4 года назад

      ലീഡ് ബാങ്കിൽ പരാതി നൽകുക

  • @sajaimathew81
    @sajaimathew81 4 года назад

    കൃഷിക്കാരൻ ലോൺ എടുത്താൽ കൃഷി നോക്കാൻ ബാങ്ക് കാര് വരുമോ...? കൃഷി തന്നെ ചെയ്യണമെന്നുടോ...?

    • @janaseva537
      @janaseva537  4 года назад

      വരും

    • @sajaimathew81
      @sajaimathew81 4 года назад

      കൃഷി ചെയ്തില്ലെങ്ങ്കിലോ....

  • @vishnujayan5595
    @vishnujayan5595 4 года назад

    സർ ഇതൊരു physical card ആണോ.
    ബാങ്കിൽ ചെന്നപ്പോൾ അവർ പറഞ്ഞത് ഇത് ലോൺ മാത്രം ആണ്.
    ഇത് ഒരു physical കാർഡ് അല്ല എന്നാ പറഞ്ഞെ.

    • @janaseva537
      @janaseva537  4 года назад

      ഫിസിക്കൽ കാർഡ് തന്നെ നൽകാനാണ് ബാങ്കുകൾക്ക് നിദ്ദേശം കർഷകൻ അനുവദിക്കുന്ന ലോൺ അവശ്യ മുള്ളപ്പോൾ മാത്രം പിൻവലിക്കാനാണ് kcc

    • @vishnujayan5595
      @vishnujayan5595 4 года назад

      @@janaseva537 thank you

    • @krishidhanam7906
      @krishidhanam7906 4 года назад

      സാർ KCC oru വായ്പ പദ്ധതി അണ്. ഇത് കൃഷി ആവശ്യത്തിനുള്ള വായ്പ ആണ് നൽകുന്നത്. കുറഞ്ഞ പലിശ്ക്ക് വായ്പ ലഭിക്കും. ഇതിന്റെ പണം പിൻവലിക്കാൻ ഒരു ATM card കൂടി നൽകാറുണ്ട്. വായ്പ തുക കാർഡ് ഉപയോഗിച്ചും, ചെക്, withdrawal slip എന്നിവ ഉപയോഗിച്ച് പിൻവലിക്കാം. സാധാരണ ആയി മുഴുവൻ വായ്പ തുകയും ഒറ്റത്തവണ ആയി പിൻവലിക്കുന്ന ഒരു പ്രവണത കണ്ടുവരന്നുണ്ട് അതിനാലാണ് കാർഡ് കൊടുക്കുന്ന രീതി കേരളത്തിൽ കുറവുള്ളത്.

  • @navasshareef5197
    @navasshareef5197 5 лет назад +1

    റബ്ബർ കർഷകർക്ക് കിസാൻ കാർഡ് കിട്ടുമോ. അല്ലെങ്കിൽ മറ്റേത് കർഷകർക്ക് എല്ലാം കിസാൻ ക്രെഡിറ്റ് കാർഡ് കിട്ടും

    • @janaseva537
      @janaseva537  5 лет назад +2

      കിട്ടും

    • @ambilivk9291
      @ambilivk9291 5 лет назад

      KCC ഉള്ളവർക്ക് loan kittan gold വേണ്ടയോ

  • @vinilpk4010
    @vinilpk4010 4 года назад

    2 ഏക്കർ സ്ഥലമുണ്ട്.കൃഷിയാണ് ജോലി. പക്ഷേ പട്ടയമുള്ള സ്ഥലമല്ല. എങ്ങനെ കിസാൻ ക്രെഡിറ്റ് കാർട് കിട്ടും...?????? ബാങ്കുകൾ കരമടച്ച രസീത് ചോദിക്കുന്നു....

    • @janaseva537
      @janaseva537  4 года назад

      ബാങ്കുകളെ വസ്തുത ഭോദ്യപെടുത്തുകയെ മാർഗമുള്ളൂ

  • @shibithashibithaat4040
    @shibithashibithaat4040 5 лет назад

    Rubber karshakanu kisan credit card kittumo

    • @janaseva537
      @janaseva537  5 лет назад +1

      കാർഷിക വായ്‌പ ആവശ്യം വരുന്ന വർക്ക് കിട്ടും

  • @saraths3272
    @saraths3272 4 года назад

    Kcc ഏതു ബാങ്കിൽ നിന്നും എടുക്കുന്നതാണ് നല്ലത്

    • @janaseva537
      @janaseva537  4 года назад

      ഏത് ബാങ്കുമാകാം

  • @9847434015
    @9847434015 4 года назад

    സാർ കിസാൻ credit കാർഡ് എടുത്താൽ ഭാവിയിൽ ഭൂമി വിൽക്കാൻ പറ്റുമോ?

  • @agmanjeri1334
    @agmanjeri1334 5 лет назад +1

    👍👍

  • @muhammedrashik9957
    @muhammedrashik9957 2 года назад

    പഞ്ചായത്ത് സിക്രട്ടറിയേ സമീപിക്കാൻ മെസ്സേജ് വന്നിട്ട് ഉണ്ട്

  • @baijuk.g.1918
    @baijuk.g.1918 11 месяцев назад

    10 സെൻ്റ് ഉള്ള എനിക്ക് പതിനായിരം രൂപ തരുക എന്നാണ് ബാങ്ക് കാര് പറഞ്ഞത്

    • @janaseva537
      @janaseva537  10 месяцев назад

      നിങ്ങളുടെ കൃഷി യുടെ ചിലവാണ് തരിക

  • @littledev9114
    @littledev9114 5 лет назад

    Indian bankil ninnu kittan enthoke cheyyanam

    • @krishidhanam7906
      @krishidhanam7906 5 лет назад

      കരം രസീത്, കൈവശ സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവ. കൂടുതൽ അറിയാൻ ruclips.net/video/AFtf4laiR4g/видео.html

  • @anoopkumaranoop9751
    @anoopkumaranoop9751 4 года назад +2

    അക്കൗണ്ടുള്ള ബാങ്കിൽ നിന്ന് മാത്രം ആണോ കിട്ടുന്നത്

    • @janaseva537
      @janaseva537  4 года назад +1

      അതാണ് സൗകര്യം

  • @aswathimohan2341
    @aswathimohan2341 4 года назад

    card kittan orupad samyam edukkumo. ith ullavarkk gold loan subsidy kittumo. karshika vaayppa eluppathil labhikkumo

  • @sreekumarps82thattayil43
    @sreekumarps82thattayil43 4 года назад +3

    ഇതിൽ എങ്ങനെയുള്ള ആൾക്കാർക്കാണ് കാർഡ് കിട്ടുക എന്ന് വിവരണം ഇല്ലല്ലോ ചേട്ടാ മോശം വീഡിയോ.. Example:govt ജോലി ഉള്ളവർ, ഗൾഫിൽ ഉള്ളവർ etc

    • @sunojkumarm9336
      @sunojkumarm9336 4 года назад

      Govt joli kark kitula

    • @sreekumars6029
      @sreekumars6029 4 года назад

      സെൻട്രൽ govt സെർവിസിൽ നിന്നും റിട്ടയർ ആയവർക്കോ?

  • @kannananamika1139
    @kannananamika1139 4 года назад

    Etra cent bhumiyundakanam?

    • @janaseva537
      @janaseva537  4 года назад

      ഭൂമിഎത്ര വേണം എന്ന് നിർബന്ധം ഇല്ല

    • @deepareneeb5589
      @deepareneeb5589 4 года назад

      njan canara ബാങ്കിൽ ചോദിച്ചപ്പോൾ 1ഏക്കർ ഭൂമി എങ്കിലും ഉള്ളവർക്കു ആണ് ഇതു കൊടുക്കുന്നത് എന്നു മാനേജർ പറഞ്ഞു....

    • @janaseva537
      @janaseva537  4 года назад

      @@deepareneeb5589 അതെല്ലാം ചില ബാങ്കുകാരുടെ തെറ്റായ തീരുമാനം ആണ്

    • @deepareneeb5589
      @deepareneeb5589 4 года назад

      സർ.. ബാങ്കുകാർ അങ്ങനെ പറഞ്ഞാൽ നമുക്കെന്ത് ചെയ്യാൻ പറ്റും...

    • @janaseva537
      @janaseva537  4 года назад

      ലീഡ് ബാങ്ക്, ബാങ്കേഴ്സ് ഓംബുഡ്‌സ്‌ മാന് എന്നിവിടെങ്ങളിൽ പരാതി പെടാം

  • @sidhiquekvmanakkatmanakkat7845
    @sidhiquekvmanakkatmanakkat7845 4 года назад

    Rubber krishikh kcc kittumo

  • @rahafathima9018
    @rahafathima9018 5 лет назад

    എത്ര വർഷം കൊണ്ടാണ് തിരിച്ചടക്കേണ്ടത്

    • @janaseva537
      @janaseva537  5 лет назад

      കൃഷി യുടെ സ്വഭാവം അനുസരിച്ചു

  • @Sujithvadakkedath
    @Sujithvadakkedath 4 года назад

    ഞാൻ നെല്ല് കൃഷി ചെയ്യന്ന ആളാണ് 50 cent ൽ പക്ഷെ അച്ചന്റെ പേരിലാണ് സ്ഥലം അച്ചൻ മരണം പ്പെട്ടു. ഇനിക്ക് കിസാൻ കാർഡ് കിട്ടാൻ എന്ത് ചെയ്യണം ഞങ്ങൾ മുന്ന് മക്കൾ ആണ് സ്ഥലം വിതം കഴിഞ്ഞിട്ടല്ല.

    • @janaseva537
      @janaseva537  4 года назад

      ഫാമിലി മെമ്പർ ഷിപ് സെര്ടിഫിക്കറ്റ് മായി ബേങ്കുകളെ സമീപിച്ചു നോക്കു

  • @Arun-io9wd
    @Arun-io9wd 4 года назад

    25 sent ethra Rupa educan sathiqum

    • @janaseva537
      @janaseva537  4 года назад

      കൃഷി യുടെ രീതി നോക്കി യാണ് തീരുമാനം

  • @chithrumeloth6116
    @chithrumeloth6116 4 года назад

    Eathu bankila kodukkendathu eppo last date

    • @janaseva537
      @janaseva537  4 года назад

      നിങ്ങളുടെ അക്കൗണ്ട് ഉല്ലാബാങ്കിലാണ് നല്ലത്

    • @janaseva537
      @janaseva537  4 года назад

      ഈമാസം 26ന് മുമ്പ് കൊടുക്കാനാണ് ബാങ്കുകൾ ക്ക് നിർദേശം

    • @krishidhanam7906
      @krishidhanam7906 4 года назад

      Feb 29th

  • @A4APPLE602
    @A4APPLE602 5 лет назад +1

    വായ്പ കൃഷി ക് മാത്രം ഉപയോഗിക്കാവോ

    • @janaseva537
      @janaseva537  5 лет назад

      കൃഷി ഉപജീവനം ആക്കി യവർക് മറ്റാവശ്യത്തനും ഉപയോഗിക്കാ

    • @krishidhanam7906
      @krishidhanam7906 5 лет назад

      Consumption need is limited to 15000/-, remaining for crop cultivation

  • @vinayanellathuparambil6934
    @vinayanellathuparambil6934 5 лет назад

    ഞാൻ 70 സെൻറ് സ്ഥലത്ത് നേന്ത്രവാഴ വച്ചിട്ടുണ്ട് 500 എണ്ണം വായ്പ കിട്ടുമോ?

    • @janaseva537
      @janaseva537  5 лет назад

      കിട്ടും

    • @vinayanellathuparambil6934
      @vinayanellathuparambil6934 5 лет назад

      @@janaseva537 എന്തൊക്കെ രേഖകൾ ആണ് ആവശ്യം വരിക, പാട്ടത്തിനാണ് കൃഷി ചെയ്തിരിക്കുന്നത്

    • @janaseva537
      @janaseva537  5 лет назад

      @@vinayanellathuparambil6934 ബാങ്കിന്റെ ഫീൽഡ് ഓഫീസർ പരിശോധന നടത്തി നിർദേശം നൽകും

    • @krishidhanam7906
      @krishidhanam7906 5 лет назад

      @@vinayanellathuparambil6934 പരമാവധി 50000/- രൂപ ലഭിക്കും. സ്വന്തമായി ഭൂമി ഉണ്ടെങ്കിൽ കൂടുതൽ കിട്ടും. ruclips.net/video/AFtf4laiR4g/видео.html

  • @Rajkaruncreations
    @Rajkaruncreations 4 года назад

    കിസാൻ credit card അപേക്ഷിക്കുന്നതിനുള്ള സമയപരിധി ഉണ്ടോ? ഇതുവരെ കൊടുത്തില്ല

    • @janaseva537
      @janaseva537  4 года назад

      26നകം എന്നാണ് പറഞ്ഞത് ഇനിയും കൊടുക്കാം

    • @Rajkaruncreations
      @Rajkaruncreations 4 года назад

      @@janaseva537 thanks Sir

    • @krishidhanam7906
      @krishidhanam7906 4 года назад

      എപ്പോൾ വേണമെങ്കിലും ലഭിക്കും

  • @habinkurian8047
    @habinkurian8047 4 года назад

    എന്റെ പൊന്നു ചേട്ടാ,
    കിസാൻ കാർഡ് എങ്ങനെ ലഭിക്കും എന്ന് മാത്രം പറഞ്ഞാ പോരേ എന്തിനാ ഇങ്ങനെ ആവശ്യം ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് വലിച്ച്നീട്ടുന്നത്, ആവശ്യം ഉള്ള കാര്യങ്ങൾ മാത്രം പറയു.

    • @janaseva537
      @janaseva537  4 года назад

      ഈ ജനങ്ങൾ അറിയേണ്ട കാര്യങ്ങൾ പറഞ്ഞു കൊടുക്കലാണ് കിസാൻ കാർഡ് എങ്ങനെ കിട്ടു മെന്ന് പറയൽ മാത്രമല്ല

    • @habinkurian8047
      @habinkurian8047 4 года назад

      ചേട്ടാ ഞങ്ങൾ Audience ന് വളരെ ചുരുക്കി മെയിൻ ആയിട്ടുള്ള Point കൾ മാത്രമാണ് അറിയണ്ടത്, വലിച്ച് നീട്ടി പറഞ്ഞാൽ അത് കേൾക്കാൻ ആർക്കും താൽപര്യം ഉണ്ടാകില്ല. നമ്മൾ ഒരു കാര്യം Search ചെയ്യുന്നത് അതിനെപറ്റി മാത്രം അറിയാനാണ് കൂടുതൽ വലിച്ച് നീട്ടി പറഞ്ഞാൽ ആരും ആ വീഡിയൊ മുഴുവൻ കാണില്ല. അത് വളരെ ബോറിങ്ങ് ആയി പോകും. ഇന്നത്തെ കാലത്ത് ആരും ഒന്നിനു വേണ്ടിയും ഒരു പാട് സമയം ചിലവഴിക്കാൻ തയ്യാറല്ല ആവശ്യമുള്ളത് എന്താണോ അത് Search ചെയ്യുക അത് അറിയുക thats all ,nothing more. Audience ന്റെ താൽപര്യങ്ങൾക്ക് മുൻഖനന കൊടുക്കുക

  • @cldaviscldavis2074
    @cldaviscldavis2074 5 лет назад +1

    എത്ര സെൻറ് സ്ഥലം വേണം എന്ന് പറഞ്ഞില്ല

    • @janaseva537
      @janaseva537  5 лет назад

      കൃഷി യുടെ സ്വഭാവം ഏരിയ യും നോക്കി യാണ് kcc, നൽകുക

  • @SheriefMkdmuthu-vj9us
    @SheriefMkdmuthu-vj9us Год назад

    പാട്ട ക്കാരന് കിസ്സാൻ ക്രെഡിറ്റ്‌ കാർഡ്‌ കിട്ടുമോ

  • @OllurOnair
    @OllurOnair 4 года назад

    സിബിൽ സ്‌കോർ പ്രശനം ഉണ്ടോ ഈ ലോണിന്...????

    • @sunojkumarm9336
      @sunojkumarm9336 4 года назад +1

      Illa

    • @OllurOnair
      @OllurOnair 4 года назад

      എന്നോട് ഫെഡറൽ ബാങ്ക് പറഞ്ഞതു സിബിൽ നോക്കും സാധാരണ ലോണ് കൊടുക്കുമ്പോൾ ബാങ്ക് നോക്കുന്ന എല്ലാ കാര്യവും നോക്കി മാത്രേ തരൂ എന്നു

    • @krishidhanam7906
      @krishidhanam7906 4 года назад +1

      ചെക്ക് ചെയ്യും. Write off, settlement ഉണ്ടെങ്കിലേ problem ഉണ്ടാകൂ