KCC വായ്പകൾ വളരെ സുതാര്യമായി സഹകരണ ബാങ്കുകൾ നൽകുന്നുണ്ട്.. തൊട്ടടുത്തുള്ള സഹകരണ ബാങ്കിൽ അന്വേഷിച്ചു കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുവാൻ സാധിക്കും.. ഇപ്പോൾ മത്സ്യ, ക്ഷീര, പൗൾട്ടറി കർഷകർക്ക് കൂടി തടസ്സം കൂടാതെ വായ്പ അനുവദിക്കുന്നുണ്ട്.. സഹകരണ വകുപ്പ് ന്റെ 59/2020 സർക്കുലർ ഇതുമായി സർക്കാർ പുറത്തിറക്കിയിട്ടുണ്ട്
എനിക്ക് ഒരേക്കർ പത്തുസെന്റ് റബ്ബർ കൃഷി ഉണ്ട്. ഞാൻ താമസിക്കുന്ന വില്ലേജിൽ അല്ല കൃഷി ഭൂമി ഉള്ളത്. മറ്റൊരു വില്ലേജിൽ ആണ് കൃഷി ഭൂമി ഉള്ളത്. കിസാൻ ക്രെഡിറ്റ് കാർഡ് കിട്ടുവാൻ ഞാൻ എന്താണ് ചെയ്യേണ്ടത്
കാര്യം ശെരിയണ് ഈടില്ലതെ വായ്പ ലഭിക്കും, പക്ഷേ പരസ്പരമുള്ള ആൾ ജമ്യതിന്മേലാണ് ലോൺ കൊടുക്കുന്നത് ഏതെങ്കിലും ഒരാൾ വരുത്തുന്ന അലംഭാവം രണ്ട് കക്ഷികളക്‌കും വലിയ ബാധ്യത വരുത്തിവെക്ഉം അതുകൊണ്ട് KCC എന്താണെന്ന് വെക്തമായി മനസ്സിലാക്കി മാത്രം അപേക്ഷിക്കുക.
കിസാൻ ക്രെഡിറ്റ് കാർഡ് എന്നൊരു കാർഡ് നിലവിൽ ഇല്ല.വസ്തുതകൾ ഇല്ലാതെ ആരാണ് ഈ വീഡിയോ ചെയ്യുന്നത്.കരമടച്ച രസീതും,സ്വർണം വയ്പയും ആയി 4 ശതമാനം vaypak കാർഷിക loan കിട്ടും.അല്ലാതെ കൃഷി ഓഫീസിൽ പോകേണ്ട.ഒരു കാർഡും കിട്ടില്ല
ഒരു പ്രോപ്പർട്ടി വച്ചു കെസിസി 1.80 എടുത്തു അതിന്റെ തിരിച്ചടവ് കഴിഞ്ഞിട്ടില്ല.. വേറെ പ്രോപ്പർട്ടി വച്ചു 1.60 വേറെ ബാങ്ക്‌ന്നു കിട്ടുമോ?
KCC വായ്പകൾ വളരെ സുതാര്യമായി സഹകരണ ബാങ്കുകൾ നൽകുന്നുണ്ട്.. തൊട്ടടുത്തുള്ള സഹകരണ ബാങ്കിൽ അന്വേഷിച്ചു കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുവാൻ സാധിക്കും.. ഇപ്പോൾ മത്സ്യ, ക്ഷീര, പൗൾട്ടറി കർഷകർക്ക് കൂടി തടസ്സം കൂടാതെ വായ്പ അനുവദിക്കുന്നുണ്ട്.. സഹകരണ വകുപ്പ് ന്റെ 59/2020 സർക്കുലർ ഇതുമായി സർക്കാർ പുറത്തിറക്കിയിട്ടുണ്ട്
GOOD
പ്രോപ്പർട്ടി ക്ലാസ്സിഫിക്കേഷൻ നിലം/പുരയിടം ആണെങ്കിൽ ആണെങ്കിൽ കിട്ടുമോ
എനിക്ക് ഒരേക്കർ പത്തുസെന്റ് റബ്ബർ കൃഷി ഉണ്ട്. ഞാൻ താമസിക്കുന്ന വില്ലേജിൽ അല്ല കൃഷി ഭൂമി ഉള്ളത്. മറ്റൊരു വില്ലേജിൽ ആണ് കൃഷി ഭൂമി ഉള്ളത്. കിസാൻ ക്രെഡിറ്റ് കാർഡ് കിട്ടുവാൻ ഞാൻ എന്താണ് ചെയ്യേണ്ടത്
ഒരു ലക്ഷത്തി അറുപതു കിട്ടും...50 cent വേണം കൃഷി എന്തെങ്ങിലും വേണം... എന്നാ കിട്ടും.. ഒരു ലക്ഷത്തിനു 4 ശതമാനം പലിശ
State Govt employees no avarude parents no edukkan pattumo ?
ഇന്നു ബെനിഫിഷ്യറി സ്റ്റാറ്റസ് നോക്കിയപ്പോ ആക്റ്റീവ് എന്നാണ് കാണിക്കുന്നേ? But വാർഡ് തലത്തിൽ ബെനിഫിഷ്യറി ലിസ്റ്റ് നോക്കിയപ്പോ അതിൽ പേരിലാ?? Why?????
Can wife apply to the kisan credit card igf the land belongs to the husband
കാര്യം ശെരിയണ് ഈടില്ലതെ വായ്പ ലഭിക്കും, പക്ഷേ പരസ്പരമുള്ള ആൾ ജമ്യതിന്മേലാണ് ലോൺ കൊടുക്കുന്നത് ഏതെങ്കിലും ഒരാൾ വരുത്തുന്ന അലംഭാവം രണ്ട് കക്ഷികളക്‌കും വലിയ ബാധ്യത വരുത്തിവെക്ഉം അതുകൊണ്ട് KCC എന്താണെന്ന് വെക്തമായി മനസ്സിലാക്കി മാത്രം അപേക്ഷിക്കുക.
സാർ, കിസാൻ ക്രെഡിറ്റ് കാർഡ് എന്ന് പറയുന്നത് പദ്ധതി ആണോ കാർഡ് ആണോ? ആധാർ കാർഡ് പോലെ?ഇതൊന്നു തറപ്പിച്ചു പറയാമോ
Kissan credit card ne sbt il chennappol pvt bank ne samibikkan paranju. Idine enna cheyyum 90cent sthalam enikke onde.
Idine enna cheyyan pattum please reply
@@aparnaroys6995 card kityoo
Enthra sthalam venam
enikku 53 cent und rubber,vaazha,chenbu,manjal aanu krishi ee card vechu ethra roopa kittum
Status nokkiyappol FTO is generated and payment confirmation is pending ennanu kanikkunnath
കിസ്സാൻ ക്രെഡിറ്റ് കാർഡ് എവിടേ അപേക്ഷിക്കണം
Exservcmen edkan pattuo
🥀🎉
how to apply online
പശുക്കളെ വാങ്ങിക്കാൻ ലോണ് ഈ പദ്ധതിയിൽ ഇപ്പൊ ഉണ്ടോ ????
Undo
കോഴി വളർത്താലിന്നു ലോൺ കിട്ടുമോ
സർ,,, ഒരു റേഷൻ കാർഡിൽ ഭാര്യക്കും ഭർത്താവിനും സ്ഥലമുണ്ടെൽ രണ്ടുപേർക്കും അപേക്ഷിക്കാമോ?
ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ബാങ്കുമായി ബന്ധപ്പെടുന്നതാണ് നല്ലത്
If no security why village land tax paper making us fool you or c.gov
ith apply cheyyenda last date kaynjo
Leelamma VP Kerala. L want but l didn't get
mobile number എങ്ങിനെയാണ് എഡിറ്റ് ചെയ്ത് മാറ്റി കൊടുക്കുക
പൊന്ന് ചേട്ട 3മാസം കൊണ്ട് sbi ബാങ്കിൽ പോയി മടുത്തു
കിസാൻ ക്രെഡിറ്റ് കാർഡ് എന്നൊരു കാർഡ് നിലവിൽ ഇല്ല.വസ്തുതകൾ ഇല്ലാതെ ആരാണ് ഈ വീഡിയോ ചെയ്യുന്നത്.കരമടച്ച രസീതും,സ്വർണം വയ്പയും ആയി 4 ശതമാനം vaypak കാർഷിക loan കിട്ടും.അല്ലാതെ കൃഷി ഓഫീസിൽ പോകേണ്ട.ഒരു കാർഡും കിട്ടില്ല
APL കാർഡിന് പഞ്ചായത്ത് തലത്തിൽ ആട്, കോഴി വളർത്തൽ ആനുകൂല്യങ്ങൾ ഉണ്ടോ?
Bankil poyappo..
Avare ozhevakkan nokkunu..
തീർച്ചയായിട്ടും അത് നമ്മുടെ കേരളത്തിലെ ബാങ്കുകളുടെ അവസ്ഥയാണ്
Ee പറഞ്ഞത് സത്യമാണ് ഞാനും ബാങ്കിൽ പോയിരുന്നു അവരും ഒഴിഞ്ഞു മാറുന്നു
ബാങ്ക് തരുന്നില്ല...
കിസാൻ കാർഡ് ഉണ്ടെങ്കിലും 60 വയസ്സ്കഴിഞ്ഞാൽ പിന്നെ ലോൺ തരില്ല എന്നാണ് ബാങ്ക് പറയുന്നത്
Kcc ഉണ്ടെങ്കിൽ മാത്രമാണോ 6000 rs വർഷം കിട്ടുന്നെ?
9percentage alla 7percentage anu thirichadakkendathu 4 percentage anu
Njn ee varshamanu vazha ,vegetable farming thudangiyath.athu kond karshaka thozhilali alla.athu kond fishing thudangan loan edukkan ee kisancredit card apply cheyyamo
yes
കോപ്പാ. ബാങ്കുകാർ സാധാരണക്കാരന് ഇതൊന്നും കൊടുക്കില്ല
Ithu eduthal loan allathe vere enthalum avashym undo pm samman nidhi kitaan avashym undo
നിർബന്ധം ഇല്ല
Hhi bro ഇങ്ങനെ വളച്ച് കെട്ടി പറയണ്ട കാർഷിക ലോൺ എന്ന് പറയൂ ഇതിൽ പറയുന്ന പോലെ അല്ല SBI യിൽ തിരക്ക് എപ്പോൾ അറിയാം ബാക്കി വിവരങ്ങൾ
Eggana edukkinne
അവസാനം കൃഷി ഭൂമി ആവുമോ
ഇല്ല അങ്ങനെ സംഭവിക്കില്ല
,
Kisancard ho w weget