24മണിക്കൂർമാത്രംനിങ്ങളുടെ ഏതാഗ്രഹവുംസാധ്യമാക്കാൻ @Santhy KS 9946357609/lawofattractionmalayalam

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 696

  • @anilkumarka9010
    @anilkumarka9010 12 дней назад

    നമസ്കാരം 🙏ഇന്ന് ഞാൻ മെഡിറ്റേഷൻ ചെയ്തു 20മിനിറ്റിനുള്ളിൽ ആഗ്ഹിച്ച പോലെ സംഭവിച്ചു ഒരുപാട് ഒരുപാട് നന്ദി നന്ദി നന്ദി യുണ്ട് 🙏

  • @n.vijayagopalan8363
    @n.vijayagopalan8363 3 года назад +29

    പോസിറ്റീവ് എനർജി നിറഞ്ഞു തുളുമ്പുന്ന ഇതുപോലെയുള്ള കുലീനമായ വിഡിയോകൾ എന്തൊരു കുളിർമ്മയും സന്തോഷവും സമാധാനവുമാണ് പകർന്നു തരുന്നത്! കോടി നമോവാകം. 🙏🙏🙏

  • @vinayakumartp4317
    @vinayakumartp4317 7 месяцев назад +3

    സഹോദരിയുടെ ഈ വീഡിയോ തികച്ചും എന്നെപോലെയുള്ള സാധാരണ മനുഷ്യർക്ക്‌ ഗുണം ചെയ്യാൻ മാത്രമുള്ളതാണ്. തികച്ചു നിസ്വാർത്ഥമായിട്ടുള്ളത്. സഹോദരിയെയും കുടുംബത്തെയും ദൈവം എന്നും അനുഗ്രഹിക്കട്ടെ.

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly 3 года назад +13

    ഞാനിത് ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്, ശ്രമിച്ചു നോക്കിയിട്ട് മേഡത്തിനെ അറിയിക്കും. താങ്ക്സ്

  • @girershanvkvanerikandy4081
    @girershanvkvanerikandy4081 3 года назад +16

    തീർച്ചയായും താങ്കൾ അനുഗ്രഹീത അദ്ധ്യാപിക തന്നെ . ശ്രോതാക്കളെ ശ്രദ്ധയിലേക്ക് കൊണ്ടുവരാനും തന്നിലേക്ക് ആകർഷിപ്പിക്കാനുമുള്ള ഒരു അസാധാരണ കഴിവ് ടീച്ചർക്കുണ്ട്.

  • @jameelasoni2263
    @jameelasoni2263 2 года назад +11

    വളരെ നല്ല അവതരണം❤️ എല്ലാത്തിലുമുപരി നല്ല മനസിന്റെ ഉടമയുമാണ് Santhy Ma'am ❤️❤️

  • @neethua2109
    @neethua2109 3 года назад +121

    നമ്മുടെ ആഗ്രഹങ്ങൾ സാധിച്ചു തരാൻ ദൈവത്തിനു മാത്രമേ കഴിയുകയുള്ളു.....

  • @sajeevanrajan9005
    @sajeevanrajan9005 3 года назад +5

    ഒരു പാട്, നന്ദി ഉണ്ട്, മനസ്സിൽ ചിന്തിച്ച് പ്രാർത്ഥിച്ച, കാര്യാം, വളരേ വലുതാണ്, പക്ഷേ , ചെറിയ ഒരു സന്തോഷ വാർത്തയും, കിട്ടി, 24 മണിയ്ക്കുർന് ഉള്ളിൽ

    • @SanthyKS9946357609
      @SanthyKS9946357609  3 года назад +1

      ഹരേകൃഷ്ണാ 🙏

    • @sajeevanrajan9005
      @sajeevanrajan9005 2 года назад

      ഏൻ്റെ മെസെജ്, നോക്കണേ, ഹരേ ക്രഷ്ണാ

  • @minitj9750
    @minitj9750 2 года назад +6

    അമ്പതിനായിരം ആഗ്രഹിച്ചു 500കിട്ടി താങ്ക്സ് മാഡം

  • @aishwaryalakshmilakshmi6725
    @aishwaryalakshmilakshmi6725 2 года назад +1

    നമസ്കാരം ടീച്ചർ ഞാൻ ഇതു try ചെയ്തു Thankyou 🙏🙏🙏

  • @alinasokan2841
    @alinasokan2841 3 года назад +7

    തീർച്ചയായും ഈ മന്ത്രം ചെയ്യുന്നതാണ് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🙏🌻🌻

  • @sevenstar2367
    @sevenstar2367 3 года назад +8

    Vgood നല്ല message തന്നതിൽ ദൈവത്തിൻ്റെ അനുഗ്രഹം തരട്ടെ

  • @jayakarthik9182
    @jayakarthik9182 2 года назад +4

    ആത്മാവിൽ പ്രാർത്ഥിച്ച്
    ഞാൻ ഒരു പാട് കാര്യങ്ങൾ
    ജീവിതത്തിൽ നേടിയെടുത്തിട്ടുണ്ട്
    ആത്മാവ് ദൈവം ആണ്
    മാഡം പറയുന്നത് ശരിയാണ്

  • @jyothipp5908
    @jyothipp5908 2 года назад +1

    🙏🏻ടീച്ചർ ഞാൻ ചെയ്തു നോക്കി thank you

  • @anilkumarka9010
    @anilkumarka9010 Месяц назад

    നമസ്കാരംsir 🙏എല്ലാ കാര്യങ്ങൾ ഭംഗിയായി നടന്നുകൊണ്ടിരിക്കുന്നു നന്ദി sir 🙏

  • @lekhaanu9376
    @lekhaanu9376 2 года назад +6

    ഞാൻ എയിടെയാണ് മാഡത്തിന്റെ വീഡിയോ കാണാൻ തുടങ്ങിയത് വളരെ positive എനർജി തരുന്നു 🙏ഹരേ കൃഷ്ണ 🙏

  • @ranir1656
    @ranir1656 3 года назад +8

    സാധിച്ചു ടീച്ചർ..ഞാനിത് ചെയ്തു..ഞാൻ കാത്തിരുന്ന കോൾ വന്നു

    • @lpkp3398
      @lpkp3398 3 года назад

      Sathyano

    • @rajeshkumarpg9638
      @rajeshkumarpg9638 3 года назад

      Sathyam ano

    • @rajeshkumarpg9638
      @rajeshkumarpg9638 3 года назад

      Pls rply

    • @ranir1656
      @ranir1656 3 года назад

      @@rajeshkumarpg9638 സത്യമാണ്..ഞാൻ കുറച്ചു സാമ്പത്തിക പ്രശ്നത്തിൽ ആയിരുന്നു .പല സ്ഥലങ്ങളിലും സഹായത്തിനായി ശ്രമിച്ചെങ്കിലും ഒരിടത്ത് നിന്നും ഒരു മറു പടിയും കിട്ടിയില്ല.ഇല്ല പ്രതീക്ഷയും അസ്ഥമിച്ചിരുന്ന്.. ഇങ്ങനെ ഇരിക്കുമ്പോള് ആണ് ഈ വീഡിയോ കണ്ടത്..മുൻപും പല ലോ അട്രാക്ഷൻ ട്രിക്കുകളും ഞാൻ ശ്രമിച്ചു നോക്കിയിട്ടുണ്ട് .ഒന്നും വിജയിച്ചില്ല..ടീച്ചർ ആത്മ വിശ്വാസത്തോടെ പറയുന്നത് കേട്ടപ്പോൾ ഒന്ന് നോക്കാം എന്ന് വിചാരിച്ചു .
      24 മണിക്കൂർ വേണ്ടിവന്നില്ല..ഏകദേശം അണ് 18 മണിക്കൂർ അയതെ ഞാൻ മുൻപ് ശ്രമിച്ച ഒരിടത്തിൽ നിന്നും പോസിറ്റീവായ കോൾ വന്നു..കര്യങ്ങൾ സംസാരിച്ചു..അടുത്ത നടപടിയിലേക്ക് കടന്നിരിക്കുന്നു .അവർ പറഞ്ഞത് 2 നാളായി ട്രൈ ചെയ്യുകയായിരുന്നു .എൻ്റെ നമ്പർ കിട്ടുന്നില്ലയിരുന്ന് .ഇന്ന് വീണ്ടും ശ്രമിച്ചപ്പോള് കിട്ടിയതെന്ന് ..വളരെ സന്തോഷമായി .നന്ദി universe .നന്ദി ടീച്ചർ..

    • @ranir1656
      @ranir1656 3 года назад

      @@lpkp3398 സത്യമാണ്

  • @sudhap2976
    @sudhap2976 2 года назад +1

    ഹരി ഓം 🙏🌹
    താങ്ക്യൂ ടീച്ചറമ്മേ...🙏🌹🌹❤️❤️

  • @sreenathchinnan4252
    @sreenathchinnan4252 2 года назад +2

    Super medam ithupole vereyum videos cheyyumoo

  • @anilkumarka9010
    @anilkumarka9010 Месяц назад

    നമസ്കാരം sir 🙏പറഞ്ഞതുപോലെ 10 മണിക്കൂറിനുള്ളിൽ നല്ലൊരുവരുമാനമുള്ള വാർത്തകിട്ടി ഒരുപാട് നന്ദി 👍

  • @meenakumari3433
    @meenakumari3433 Год назад +1

    Goodevening Mam
    I did this & I got the expected message within 14 hours. Thankyou so much & GOD BLESS YOU.

  • @raveendrantg9347
    @raveendrantg9347 3 года назад +8

    കലാകാരൻ... നാടകം നടൻ, നഗൻ!!! വയസ് 64... ഒത്തിരി സ്നേഹത്തോടെ... 🙏👍👏... 👌🌹💕.

  • @vijayakumara9215
    @vijayakumara9215 2 года назад +2

    ഞാൻ നിങ്ങളെ ആദ്യമായി ആണ് കാണുന്നത് എന്റെ ഇന്നത്തെ പ്രാർത്ഥന ടീച്ചറെ എപ്പോഴും കണ്ടു കൊണ്ടിരിക്കണം എന്നാണ്, നടക്കുമോ എന്ന് നോക്കട്ടെ

  • @thallalthallu9207
    @thallalthallu9207 3 года назад +6

    നമസ്കാരം ടീച്ചർ ഇപ്പോ തന്നെ ഞാൻ ട്രൈ ചെയ്യാം

  • @rasheedjanna8358
    @rasheedjanna8358 3 года назад +11

    23,10,21 .ഇന്നേക്ക് മൂന്നാം ദിവസം 26,10,21-ചേച്ചിയെ നേരിട്ട് കാണണം👍👍

  • @anilkumarka9010
    @anilkumarka9010 Месяц назад

    വീണ്ടും വീണ്ടും ഞാൻ ആഗ്രയിച്ച പണം കിട്ടി 10മിനിറ്റിനുള്ളിൽ സംഭവിച്ചു നന്ദി നമസ്കാരം 🙏

  • @വോയ്സ്മീഡിയവേൾഡ്

    ടീച്ചർ, ഇന്നലെവരെ ഞാൻ വളരെ വിഷമത്തോടെ ആയിരുന്നു. ഇന്നലെ രാത്രി ഞാൻ ഈ ടെക്‌നിക് ചെയ്തു. ഇന്ന് രാവിലെ എഴുന്നേറ്റപ്പോളും നിരാശ ആയിരുന്നു. ഞാൻ പ്രാർത്ഥിച്ചു എനിക്ക് ഒരു പ്രത്യേക ശക്തിയും ഒരാത്മവിശ്വാസവും വന്നു. ഞാൻ പോസിറ്റീവ് ആയി. എനിക്ക് ഇപ്പോൾ ഒരത്ഭുതം നടന്നു. താങ്ക്‌യൂ യൂണിവേഴ്സൽ. Thanks ടീച്ചർ. ദൈവം ടീച്ചറെ കൂടുതൽ അനുഗ്രഹിക്കും

  • @anilkumarka9010
    @anilkumarka9010 Месяц назад

    നമസ്കാരം sir🙏എനിക്ക് വീണ്ടും പുതിയ അനുഭവങ്ങളുണ്ടായി നന്ദി അറിയിക്കുന്നു 🙏

  • @sudheeshmohan5870
    @sudheeshmohan5870 5 месяцев назад +1

    നന്ദി മാം...

  • @santhakumari2699
    @santhakumari2699 3 года назад +4

    അടിപൊളി മാം പരീക്ഷിച്ചു നോക്കട്ടെ റിസൾട്ട് parayam

  • @arjunmon5269
    @arjunmon5269 2 года назад +6

    ഞാൻ ആഗ്രഹിച്ച കാര്യം സാധിച്ചു

  • @sivadasmadhavan2984
    @sivadasmadhavan2984 3 года назад +6

    നന്ദി,നമസ്കാരം.
    God Bless you and your family.

  • @vimalms355
    @vimalms355 2 года назад +1

    Madam, kashandiyil mudi kilirkkumo . Karyamayittu chodhikkunnatha. Tettydharikkaruth

  • @anilkumarka9010
    @anilkumarka9010 Месяц назад +1

    നമസ്കാരം Sir🙏ഇന്ന് ഞാൻ ചെയ്തു 8മിനിറ്റിന്റെ ഉള്ളിൽ വരുമാനം (പണം )വന്നു വളരെനന്ദി യുണ്ട് സാറിന് ആരോഗ്യത്തോട്കൂടി ആയസുണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു നന്ദി 🙏

  • @SunilKumar-xn8bt
    @SunilKumar-xn8bt 3 года назад +37

    Hi Ma'am, you are knowledge hub,unique personality, really very helpful, excellent information

  • @leenasoman8810
    @leenasoman8810 Год назад

    വിശ്വാസമാണ് .....ഞാൻ ഇത് ചെയ്യും❤❤

  • @jyothisajeev4331
    @jyothisajeev4331 2 года назад

    Teacher...... Enikkothiri eshttamayi...... Nalla avatharanamnjan try cheyyum....

  • @valsammathomas6001
    @valsammathomas6001 3 года назад +3

    Njan cheyethu but..........onnum ayilla wait cheyyuva god bless you 💖

  • @sanjutp7042
    @sanjutp7042 3 года назад +14

    ചേച്ചിക്ക്ഈ വർഷത്തെ ബംബർ ലോട്ടറിഅടുപ്പിക്കാൻ പറ്റുമോസ്വന്തമായിട്ട്

    • @anilar7849
      @anilar7849 3 года назад

      😄

    • @samsyam9484
      @samsyam9484 3 года назад +1

      എന്താ മാഷേ ഈ ചേട്ടാ ചേച്ചി വിളി😆 -
      കേരള ലോട്ടറി അടിച്ചാൽ - സ്വഹ
      ചുമ്മ കുറെ അധികം പണം വേണം ഉടായിപ്പാ അല്ലേ ? അധ്വാനിക്കാൻ വയ്യ.

    • @SanthyKS9946357609
      @SanthyKS9946357609  2 года назад

      ഗ്രേറ്റ്‌ 🙏
      Well said 👌

  • @anilkumarka9010
    @anilkumarka9010 24 дня назад

    നമസ്കാരം sir🙏എനിക്ക് വീണ്ടും ഭാഗ്യം വന്നു വളരെനന്ദി 🙏

  • @lpkp3398
    @lpkp3398 3 года назад +2

    Papper mugjalalno vekkendea glassinte meadom pls reply

  • @mohanchappals9204
    @mohanchappals9204 3 года назад +6

    i എനിക്ക് ഒരു സ്വന്തമായി ഒരു വീടും 'അത്യാവശ്വമായി ജീവിക്കാൻ കുറച്ചു കാശും വേണം

  • @sandrasadanandan8303
    @sandrasadanandan8303 3 года назад +6

    ആദം ഇതിൽ പറഞ്ഞിരുന്നതുപോലെ ഞാൻ ചെയ്തു എനിക്ക് അത് സാധിച്ചു വളരെ നന്ദി മാഡം ഇത്‌ എല്ലാപേർക്കും ഫോളോ ചെയ്യാവുന്നതാണ് ഞാൻ റെയ്ക്കി എന്താണെന്നു പോലും അറിയാത്ത ആളാണ്

  • @Sheejabiju2021
    @Sheejabiju2021 6 месяцев назад +2

    താങ്ക്യൂ ടീച്ചർ ആദ്യമായിട്ട് കാണുവാ ടീച്ചർ ഒത്തിരി നല്ല അറിവ് പറഞ്ഞത് ടീച്ചറിനെ പ്രകൃതി ശക്തി അനുഗ്രഹിക്കട്ടെ

  • @ashasubhash7217
    @ashasubhash7217 4 месяца назад +1

    Thank you universe ❤🙏🏻
    Thank you mam❤🙏🏻

  • @afraparveen8675
    @afraparveen8675 2 года назад +8

    നമ്മുടെ ആഗ്രഹം സാധിച്ചു തരാൻ ദൈവം വിചാരിക്കുകയും നമ്മൾ പ്രയത്നിക്കുകയും വേണം തൊണ്ണൂർ ശതമാനം ദൈവം പത്തു ശതമാനം നമ്മളും ഉത്സാഹിക്കണം

    • @lijuthomas8241
      @lijuthomas8241 2 года назад

      50 -50

    • @georgejohn2855
      @georgejohn2855 Год назад

      ആ ദൈവത്തിന്റെ പേര് ഒന്ന് പറയാമോ, എനിക്ക് കുറച്ചു പണം ആവസ്യമുണ്ട്, അതേഹത്തിനോട് ചോദിക്കാൻ

    • @afraparveen8675
      @afraparveen8675 Год назад

      @@georgejohn2855 അങ്ങനെ ഒരു പേര് ഉള്ള ആളാണോ ദൈവം എന്ന് ഞാൻ ചോതിച്ചു പറയാം പോയി പണിയെടുത്തു ഉണ്ടാക്കാഡോ പണം കൈയും കാലും ഇല്ലേ ഇയാൾക്ക്

  • @ramita37
    @ramita37 2 года назад +2

    Dear.....What I have to do to remove a toxic relationship came in my son's mind...
    Kindly advice....please

  • @preethasuresh7042
    @preethasuresh7042 3 года назад +1

    ShanthyAunty....hw cn I see ur earlier uploaded videos?

  • @lathavenugopal7635
    @lathavenugopal7635 3 года назад +5

    Thankyou very much madam paranjathupole cheythu resultum kitti 🙏

  • @mathews1219
    @mathews1219 2 года назад +5

    I am not a supertious person. I never believe in mantras or astrology. But I liked this video so much the way it is presented. She is presenting it so beautifully & she is so cute & cool. She is so good. I believe her. So I will 100% try this

    • @SanthyKS9946357609
      @SanthyKS9946357609  2 года назад +2

      Thank you sir 🙏

    • @santhoshprakash9817
      @santhoshprakash9817 Год назад

      Mathew S you may please one day go and see your Naadi jyothisham. Just on You tube see Naadi jhothisham and then on seeing say if thats a superstition or not.

  • @rnpt3363
    @rnpt3363 2 года назад

    👍👍👍ചേച്ചി ഇങ്ങനെ മറ്റൊരാൾക്ക്‌ വേണ്ടി അസുഖം സുഖപെടാൻ ചെയ്തു കൊടുക്കാൻ പറ്റുമോ
    എനിക്ക് ഒരുപാട് വിശ്വാസം ആയി ഞാൻ ഒരു മുസ്ലിം സ്ത്രീ യാണ്. ഒരു മറുപടി തന്ന് സഹായിക്കണം.
    മലപ്പുറം ജില്ല യാണ്
    ഞാൻ ഈ Reiki എങ്ങനെ എന്നറിയാനും ചെയ്യാനും വേണ്ടി മറ്റൊരാളുടെ കൂടെ എറണാകുളം പോയിട്ടുണ്ട്
    നല്ലൊരു അനുഭവം ആയിരുന്നു

  • @girijakishore738
    @girijakishore738 6 месяцев назад +1

    Namaskaaram_teacher

  • @shirlypaul275
    @shirlypaul275 2 года назад +1

    Mttoralku vendi cheyamo

  • @ashasubhash7217
    @ashasubhash7217 4 месяца назад

    എന്റെ ആഗ്രഹം സാധിച്ചതിന് നന്ദി. ❤🙏🏻

  • @sidharthanalokgamingyt1619
    @sidharthanalokgamingyt1619 3 года назад +2

    വളരെ നല്ല അവതരണം അറിവ് പകർന്നുതന്നതിനു നന്ദി

  • @arjunlisacorner1682
    @arjunlisacorner1682 2 года назад +3

    Thank you sister. God bless you.

  • @santhoshkumar4650
    @santhoshkumar4650 3 года назад +1

    I did according to your what yiu told. 3 days over noyhing happent. Again Can I try. Can you inform me I can do it zgain. Plz.

  • @krishnabindu4127
    @krishnabindu4127 2 года назад +1

    നല്ല അറിവുകൾ 🙏🙏🙏❤️❤️

  • @sindhuamritha1034
    @sindhuamritha1034 2 года назад +1

    🙏Harekrishna 🙏
    Thanks gi
    Good video 👍

  • @sunaisree.s4143
    @sunaisree.s4143 3 года назад +9

    Thank you very much for your valuable information.

  • @bhaskranpk9934
    @bhaskranpk9934 2 года назад +1

    Madam,whlie i was in dubai i lost my left eye vision, treated in kerala aurveda but no improvement, could any possiblety is in this system. thanks.

  • @anualeena5099
    @anualeena5099 3 года назад +2

    ചേച്ചി ഞാൻ കൊല്ലം സ്വദേശിയാണ് പക്ഷേ ഇപ്പോൾ താമസം തിരുവനന്തപുരം ഭർത്താവിന്റെ വീട്ടിലാണ് ഞാൻ ഇതിൽ വിശ്വസിക്കുന്ന ഒരാളാണ് ഒരുപാട് ട്രൈ ചെയ്തിട്ടുണ്ട് പക്ഷേ ഒന്നും സക്സസ് ഫുൾ ആയിട്ടില്ല അയാം ട്രൈ ഇതെങ്കിലും ശരിയാകും എന്ന് വിശ്വസിക്കുന്നു വളരെ നന്ദി ചേച്ചി

  • @smurthypaintings
    @smurthypaintings 2 года назад +2

    Thzhilmunnettam kitaan ingane cheyyaamo

  • @shreelathaprasanna9682
    @shreelathaprasanna9682 4 месяца назад +1

    Thsnk you mam❤❤❤

  • @BindhuAngel-n7s
    @BindhuAngel-n7s Месяц назад

    Mam nalloru kariyam paranju thannu thank you mam

  • @gigisantosh3599
    @gigisantosh3599 3 года назад +2

    Njan aadyamayittane e chanal kaanune 🙏

  • @blessysusan2109
    @blessysusan2109 3 года назад +6

    I believed! Thank you mam ! Thank you universe!

  • @rajasreemn9400
    @rajasreemn9400 2 года назад +1

    നമസ്തേ ടീച്ചർ
    തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കാമോ ടീച്ചർ.

  • @lennilthayambally2629
    @lennilthayambally2629 2 года назад +2

    its manifestation of dreams . its true, water has memory, researchers have discovered it.
    i remember that a yogi told about this long ago.

  • @francisthannikkal1903
    @francisthannikkal1903 3 года назад +5

    Congratulations on getting your Advice and consideration thanks

    • @redboy9719
      @redboy9719 2 года назад

      ഒരു സംശയം ഇതിനെ സമയം ഉണ്ടോ ഇന്ന സമയത്ത് ചെയ്യണം പിന്നെ ആ എഴുതിയ പേപ്പർ എന്ത് ചെയ്യണം

  • @sreevalsancv7021
    @sreevalsancv7021 2 года назад +1

    Thank you ma'am for the lucid information

  • @GowriGowri-de5ue
    @GowriGowri-de5ue 16 дней назад

    Thanku maam🙏🏻🙏🏻thanku univers🙏🏻💗❤️❣️💕

  • @sayanasathyaraj6583
    @sayanasathyaraj6583 4 года назад +15

    Teacher, you can spread a positive mentality😇 towards😍 all people 😊keep it up 💖

    • @esathannickal6830
      @esathannickal6830 3 года назад

      Ho sayana

    • @hariharidas.k5111
      @hariharidas.k5111 2 года назад

      ചിലരുടെ
      സംഭാഷണം
      സാന്നിധ്യം
      പോലെ
      അനുഭവപ്പെടും
      ഒപ്പം
      എന്തോക്കെയോ
      പ്രശ്നങ്ങൾ
      നമ്മെ വിട്ടകന്നു -
      പുതിയ ഏതോ
      നല്ല കാര്യങ്ങൾ
      അഥവാ
      ആഗ്രഹങ്ങൾ
      സഫലീകരിക്കപ്പെടുന്ന പോലെയും
      തോന്നാം -
      ടീച്ചറുമായിട്ട്
      സംസാരിക്കാൻ
      Private & Confidencial
      ആഗ്രഹമുണ്ട്
      എന്തു ചെയ്യണം:
      Thanks

    • @harrisubaidulla8909
      @harrisubaidulla8909 2 года назад +1

      @@hariharidas.k5111 ഹരി ക്കു ട്ടാ,, മാ൯ഡാ

  • @rajamnc6876
    @rajamnc6876 Месяц назад

    നന്ദി സഹോദരി

  • @ajithattukal7487
    @ajithattukal7487 5 месяцев назад

    🙏ടീച്ചർ നമസ്തേ 🙏lets go മന്ത്രം ഒരു ദിവസം എത്ര പ്രാവശ്യം ചൊല്ലേണം?? 🙏

  • @rajamnc6876
    @rajamnc6876 Месяц назад

    നന്ദി സഹോദരി ഓം ശാന്തി

  • @saradags4580
    @saradags4580 2 года назад +2

    Thanku. Verrymuch

  • @sunilap5446
    @sunilap5446 2 года назад +2

    Thankyou mam try cheyanam

  • @resmiarun1680
    @resmiarun1680 3 года назад +11

    വളരെ നന്ദി മനസിന്‌ നല്ല സുഖം നൽകുന്ന ഒരു പ്രോഗ്രാം അന്നു 🙏🙏🙏🙏🙏

  • @savitunni
    @savitunni 2 года назад +1

    പ്രത്യേകം സമയമുണ്ടോ ഇത് ചെയ്യാൻ? രാവിലെ, സന്ധ്യക്ക് അങ്ങനെ ?
    പിന്നെ , എഴുതി വെച്ച കടലാസ് എന്തു ചെയ്യണം?

  • @manupillai4060
    @manupillai4060 2 года назад

    Madam .. thanks .. oru doubt ondu ... glass vellom eduthu adinde bottomyil paper vechu Adu kanzijj concentrate chyidu ... glass eduthu kayi vechu ... appol aa paper endu chyinm ? Paper kayil edukno

  • @faisalshaa9402
    @faisalshaa9402 2 года назад +2

    നല്ല അവതരണം

  • @sowparnika316
    @sowparnika316 2 года назад

    Ethu njn try cheythu possotive result kittyyy🙏🙏🌹

  • @AjithVkottayam
    @AjithVkottayam 2 месяца назад

    എന്റെ അസുഖങ്ങളും ദോഷങ്ങളും മാറുവോ amme🙏🏾❤

  • @vineethachennai8948
    @vineethachennai8948 2 года назад +1

    Super ചേച്ചി...

  • @geethabalagopal9486
    @geethabalagopal9486 2 года назад

    Thank you dear Santhiji🙏🙏💚😍💚

  • @bindubindu3736
    @bindubindu3736 3 года назад +2

    താങ്ക്സ് മാഡം. ഞാൻ തീർച്ചയായും try ചെയ്ത് നോക്കും. Then I will reply.

  • @fousiyashanavas8791
    @fousiyashanavas8791 4 года назад +2

    New way of coveying energy and concentration...good think......💝💝 will try..teacher

  • @vrinda.n.d5296
    @vrinda.n.d5296 2 года назад +1

    Mom I got positive result. Thank u mom

  • @remanym3964
    @remanym3964 Год назад +1

    Thank u unjverse🙏Thank u ma'm🙏

  • @RaveendranVRavi
    @RaveendranVRavi 3 года назад +4

    Thank You Mom👍👍👍

  • @radhakrishnanks6843
    @radhakrishnanks6843 2 года назад +2

    Nalla varkkathulla mughabavam travadithhumu tulumbi nilkkuna. Eyalude. Avatharanam. Kanuvan pattiyallo bhagem

  • @mohamedmurjan2692
    @mohamedmurjan2692 2 года назад +2

    നമ്മുടെ ആഗ്രഹം ഏത് രീതിയിലാണ് സാധിച്ചെടുക്കുന്നത് എന്നുകൂടെ വ്യക്തമാക്കി പറഞ്ഞിരുന്നെങ്കിൽ വലിയ ഉപകാരമായിരുന്നു നിങ്ങൾ പറയാൻ ഉദ്ദേശിക്കുന്ന ആഗ്രഹം എന്താണ് ഞങ്ങൾ ഉദ്ദേശിക്കുന്ന ആഗ്രഹം എന്താണ് കൂടി നിങ്ങൾ തിരിച്ചറിഞ്ഞു കൊണ്ട് വേണം ഇത് അവതരിപ്പിക്കാൻ എന്നിരുന്നാൽ മാത്രമേ മറ്റുള്ളവർക്ക് ഇതുകൊണ്ട് ചിന്തിക്കാൻ സാധിക്കും

  • @sasidharanparuthikkattu605
    @sasidharanparuthikkattu605 3 года назад +3

    ടീച്ചർ എണീറ്റ് അങ്ങനെ നേരിട്ട് കാണുവാൻ ഒരുപാട് ആഗ്രഹമുണ്ട് റേറ്റ് പഠിക്കുവാനും അതുകൊണ്ട് ഒന്നുകിൽ നമ്പർ അല്ലെങ്കിൽ നേരിട്ട് കാണാനുള്ള വഴി പറഞ്ഞു തന്നാൽ ഉപകാരമാകും

  • @manup9403
    @manup9403 2 года назад +1

    Want to win, become multimillionaire!😎👍❤️❤️❤️

  • @lijeeshnambiar5193
    @lijeeshnambiar5193 3 года назад +4

    Thank u madom..God bless u

  • @SMCFINANCIALCONSULTANCY
    @SMCFINANCIALCONSULTANCY 2 года назад

    Great !
    So mch thanks sis.
    Hare Krishna..

  • @radhakirshna2419
    @radhakirshna2419 3 года назад +3

    താങ്ക്സ് മാം 🌷🙏

  • @sunisunil9080
    @sunisunil9080 3 года назад +10

    ഒരു കുഞ്ഞിന് വേണ്ടി ഞാൻ തീർച്ചയായും ഈ മെഡിറ്റേഷൻ ചെയ്യൂ മാഡം

  • @BindhuAngel-n7s
    @BindhuAngel-n7s Месяц назад

    Thank you thank you thank you