രണ്ടേരണ്ട് വാക്കുകൾ ഉള്ള മഹാമന്ത്രം മനനം ചെയ്തു വിജയിക്കൂ /mahamanthra @Santhy KS

Поделиться
HTML-код
  • Опубликовано: 8 сен 2024
  • രണ്ടേരണ്ട് വാക്കുകൾ ഉള്ള മഹാമന്ത്രം മനനം ചെയ്തു വിജയിക്കൂ
    #mahamanthra @Santhy KS
    #manthra
    ഇന്നേദിവസംഇപ്രകാരം ഈമന്ത്രം ജപിച്ചാൽകിട്ടുന്നസിദ്ധി #ekadashmalayalam
    #manthrameditation ‎@SanthyKS9946357609
    വൈകുണ്ഡദ്വാരംസ്വയംതുറന്നു ഭഗവത്സാമീപ്യംഅത്ഭുതമാർഗത്തിലൂടെ
    #meditation
    #swargavathilekadashi
    #reikihealingmalayalam ‎@SanthyKS9946357609
    കോടിഫലംലഭിക്കാൻ എല്ലാവ്രതങ്ങളും ഇങ്ങനെഅനുഷ്ടിക്കൂ
    #Sabhalaekadashi malayalam
    #meditation
    ‎@SanthyKS9946357609
    ശാസ്ത്രീയമായി ഈ വിധം ആചരിച്ചു 7 ജന്മങ്ങളിലെ പാപം മാറ്റാൻ
    #Guruvayoor Ekadashi ‎@Santhy KS #guruvayurekadashi
    നഷ്ടപ്പെട്ടതെല്ലാംവീണ്ടെടുക്കാൻ അജാഏകാദശി/മഹാദ്വാദശിയും പ്രദോഷവുംചേരും അപൂർവ
    #ekadashi ‎malayalam
    #ajaekadashi
    #annadaekadashi @Santhy KS
    #SrikrishnaJayanthi2022August18/19അശുദ്ധിയിലുംജപിക്കാവുന്നമഹാമന്ത്രം
    #Mahamanthra/‎@Santhy KS
    കാമിക ഏകാദശി മാഹാത്മ്യവും ചതുർമാസവ്രതവും
    #ekadashi july 2022/‎@Santhy KS /
    #Harivasara
    #Parana time
    #Yogini ekadashi/ പക്ഷവർദ്ധിനി മഹാദ്വാദശി മാഹാത്മ്യം/
    #Parana
    #Harivasaratime/‎@Santhy KS
    Juneനിർജല ഏകാദശിയും തൃസ്പർശമഹാദ്വാദശിയും ചേരുന്ന അപൂർവ ദിനം #2022 June 11
    2ekadashi malayalam ‎@Santhy KS
    @Santhy KS
    നിർജല ഏകാദശി വ്രതം അറിയേണ്ടതെല്ലാം Paranatime&date Ekadashivratam/ June 21/2021 ‎@Santhy KS
    #nirjalaekadashi2021
    #juneekadashi2021
    #pandavaekadashi2021
    #bheemaekadashi2021
    #bhemaseniekadashi2021
    മറക്കാനാകാത്ത എന്റെ കൃഷ്ണാനുഭവം /krishnastories /guruvayoorappan /guruvayur ‎@Santhy KS
    എന്റെ ഒരു പ്രേക്ഷകക്ക് കാഴ്ച തിരിച്ചു കിട്ടിതുടങ്ങിയ കൃഷ്ണാനുഭവം🙏 ‎@Santhy KS
    #ഗുരുവായൂരപ്പന്റെപ്രസാദം
    #krishnastories
    #reallifeexperience
    #truestory
    #truestories
    #ഗുരുവായൂർ
    #ഗുരുവായൂരപ്പൻ
    #guruvayoor
    #guruvayurappan
    #guruvayoorappan
    #guruvayur
    #sreekrishnan
    #srikrishnatemple
    #guruvayoortemple
    #bheemaekadashi
    നിർജലഏകാദശി
    juneekadashi
    nirjalaekadashi
    juneekadashidate&paranatime2021
    juneekadashidate2021
    juneekadashidate
    juneekadashi2021paranatime
    • ഏകാദശിവ്രതം അറിയേണ്ടതെ...
    juneekadashidate&paranatime2021
    ഏകാദശിവ്രതം അറിയേണ്ടതെല്ലാം /
    • പ്രദോഷവ്രതം അറിയേണ്ടതെ...
    • ഏകാദശിവ്രതംഅനുഷ്ഠിക്കേ...
    • ഏകാദശി വ്രതം അനുഷ്ഠിക്...
    • ഹരേ രാമ മന്ത്രമാഹാത്മ്...
    ഏകാദശി പ്രദോഷം അറിയേണ്ടതെല്ലാം പ്രധാന ലിങ്ക് കൾ മുകളിൽ 👆
    മോഹിനിഏകാദശി /MOHINIEKADASI 2021MALAYALAM ‎@Santhy KS
    VaisakhaPournima വൈശാഖപൗർണമിവ്രതം /Vaisakhamasam Date&Time/ ‎@Santhy KS
    MOHINI EKADASI 2021IN MALAYALAM/ മോഹിനി /benefitsofekadasi Time&Date/ ‎@Santhy KS
    MOHINI EKADASI IN MALAYALAM ‎@Santhy KS /2021May 22/VAISAKHAMASAM
    mohiniekadasi2021
    mayekadasi
    vaisakhaekadasi
    കടം മാറാൻ എടുക്കേണ്ട സത്യവിനായകവ്രതം @Santhy KS /വൈശാഖമാസം /vaisakhavratham
    അക്ഷയ തൃതീയ 2021എങ്ങനെ ആചരിക്കണം @Santhy KS ​
    അക്ഷയ തൃതീയ 2021എങ്ങനെ ആചരിക്കണം
    @Santhy KS
    വൈശാഖമാസmahima
    akshayathrutheeya
    akshayathrutheeyavrutham
    akshayathrutheeya2021
    akshayathrutheeyavrutham2021
    @Santhy KS ​
    akshaya Tritiya date and time
    akshaya tritiya auspicious time to buy gold
    buy gold on akshaya tritiya
    should we buy gold on akshaya tritiya
    time to buy gold on akshaya tritiya
    lakshmi pooja on akshaya tritiya
    lakshmi kubera pooja
    maha vishnu pooja on akshaya tritiya
    lakshmi devi pooja
    what to do on akshaya tritiya
    dos and donts of akshaya tritiya
    guruvayur
    guruvayoor
    sree krishna
    vishnu
    ekadashi
    vaishaka മാസം
    benefitsofekadasi
    മോഹങ്ങൾസഭലമാകാൻമോഹിനിഏകാദശി
    guruvayurdinavartha
    പാഞ്ചജന്യം
    krishnarpanam
    കൃഷ്ണാർപ്പണം
    ഗുരുവായൂരിൽ ഇന്ന് നട തുറന്നപ്പോൾ
    ഗുരുവായൂരിൽ ഉച്ച പൂജ
    Topics covered
    vaisakhamavasya
    vaisakhamamavasy
    hinduismmalayalam
    vaishakha masam
    vaishakh
    guruvayur
    gurupavanapuri
    ഗുരുപവനപുരി
    ഗുരുവായൂർഅലങ്കാരവർണ്ണന
    Date & paranatime
    Mohini Ekadashi
    May 23, 2021, Sunday
    Mohini Ekadashi, Trisparsha Mahadvadashi
    Parana - 05:26 AM to 10:01 AM
    Ekadasi
    Gaura Ekadasi
    Madhusudana Masa (Vaisakha), Gaura Ekadasi
    Begins - 09:15 AM, May 22
    Ends - 06:42 AM, May 23
    വൈശാഖ്പൂർനിമ2021
    vaisakhapoornimatime&date
    From 2021 May 25th 5:30 AM to 26th May 3:59 AM
    🙏

Комментарии • 333

  • @babuthomasET
    @babuthomasET Месяц назад

    ഒരു മന്ത്രവും ഇല്ല തന്ത്രവും ഇല്ല ദൈവത്തിൻറെ ഇഷ്ടമനുസരിച്ച് പ്രവർത്തിക്കുവാൻ എന്നെ ഞാൻ അനുവദിക്കുക മാത്രമാണ് എൻറെ കർമ്മം 'അല്ലാതെ ഒരു മന്ത്രം കൊണ്ടൊന്നുംനല്ലതുപോലെ ജീവിക്കാനോ രക്ഷപ്പെടുവാനോ സാധിക്കുകയില്ല.

    • @SanthyKS9946357609
      @SanthyKS9946357609  Месяц назад

      മന്ത്രം എന്ന വാക്കിന്റെ അർഥം ആദ്യം ഗ്രഹിച്ചിട്ട് ഈ വീഡിയോ ഒന്ന് കൂടി കാണൂ.. അപ്പോൾ താങ്കളുടെ മനോഭാവം മാറിയിരിക്കുന്നു എന്ന് മനസ്സിലാകും
      പൊട്ടക്കുളത്തിൽ കിടക്കുന്ന തവള താൻ കാണുന്ന ആകാശം തന്നെയാണ് ലോകമെന്ന് വിചാരിക്കുന്നതുപോലെ ഇരിക്കുംഅല്ലെങ്കിൽ...
      ഇതിൽ എന്തെങ്കിലും ഒരു കാര്യം ഇല്ലാതെ ഇത്രയുംആളുകൾ കാണില്ല
      കമന്റിൽ നോക്കിയാൽ മനസ്സിലാകും
      ആ മന്ത്രം എന്തായിരുന്നു എന്ന്
      അതെങ്കിലും നോക്കിയിരുന്നുവെങ്കിൽ
      അത് മാത്രം നോക്കിയിരുന്നെങ്കിൽ
      താങ്കൾക്ക് അത് മനസ്സിലാക്കാനുള്ള കഴിവ് ഉണ്ടായേനെ
      ധൃതരാഷ്ട്രരെ പോലെ അന്ധനാകാതിരുന്നാൽ നിങ്ങൾക്കും നിങ്ങളുടെ ജീവിതത്തിലും കൊള്ളാം
      നിങ്ങൾക്ക് വേണമെങ്കിൽ മാത്രം നിങ്ങൾ കേൾക്കുക
      ആവശ്യമുള്ളവർ കേട്ടുകൊള്ളും

  • @beenac9658
    @beenac9658 Год назад +8

    ടീച്ചർ പറഞ്ഞതെല്ലാം follow ചെയ്യുന്നു ഇപ്പോൾ വളരെ ഹാപ്പിയായി പോകുന്നു

  • @remava9446
    @remava9446 Год назад +25

    🙏🙏ഹരേ കൃഷ്ണ 🙏🙏 അമ്മ പറഞ്ഞു തന്ന മഹാ മന്ത്രവും വിലപ്പെട്ട അറിവും എല്ലാവരുടെ ജീവിതത്തിലും സ്ഥായിയായി പ്രകാശം പരത്താൻ കഴിയും എല്ലാവരും സുഖമായിരിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ ഹൃദയം നിറഞ്ഞ നന്ദി അമ്മയ്ക്ക് ..... 🙏🙏♥️

  • @bijiv6040
    @bijiv6040 9 месяцев назад +1

    ഇങ്ങനെയൊരു ഗുരുവിനെ കണ്ടുമുട്ടിയത് എന്റെ ജന്മ സുകൃതമാണ്. പുതിയ പുതിയ അറിവുകളിലൂടെ വഴികാട്ടുന്ന ടീച്ചറമ്മയ്ക്ക് കോടി നന്ദി🙏❤️🙏❤

  • @ganga5273
    @ganga5273 Год назад +8

    ഇത് കേൾക്കുമ്പോൾ ഒരു വല്ലാത്ത മനസമാധാനം,thanks മാം

  • @zyxwe3390
    @zyxwe3390 Год назад +4

    Thanku thanku thanku ചേച്ചീ ഇതാണ് അവസ്ഥ എനിക് വേണ്ടിയാണ് ഇൗ വീഡിയോ.

  • @ashaharidas997
    @ashaharidas997 Год назад +6

    നമസ്ക്കാരം ചേച്ചി . നല്ല അറിവ് ഞങ്ങൾക്ക് പകർന്നു നൽകിയതിന് ഒരുപാട് നന്ദി🙏🙏🙏🙏🙏🙏🙏🙏

  • @dhanisha5377
    @dhanisha5377 Год назад +5

    നല്ല ഒരറിവ് തന്നതിന്.... ഒരുപാട് നന്ദി 🙏

  • @madhavikutty8505
    @madhavikutty8505 4 месяца назад +1

    Thanks,njan ithu nerathe kettathanu; Appomattox enikku kure aswasam kirti ,ippol muzhuvanam 🙏🏻🙏🏻🙏🏻

  • @shyamalapm7714
    @shyamalapm7714 Год назад +7

    ടീച്ചറെ , supper vedio . ഇത് എല്ലാവരുടെയും കണ്ണ് തുറപ്പിക്കുക തന്നെ ചെയ്യും: Thanks a lot teacher🙏🙏🙏🙏♥️♥️🌹🌹

  • @udayakumar8030
    @udayakumar8030 Год назад +1

    സന്തോഷം ടീച്ചർ. ഇത്രയും അറിവുകൾ പറഞ്ഞു തന്നതിന് 🥰🙏

  • @gayathribalaram2037
    @gayathribalaram2037 Год назад +7

    ഹരേ കൃഷ്ണാ 🙏❤🙏❤🙏 നന്ദി നന്ദി ഒത്തിരി നന്ദി ടീച്ചർ അമ്മാ 🙏❤🙏❤🙏

    • @sushamanair3461
      @sushamanair3461 Год назад +2

      ആ മന്ത്രം പറയുമോ? വല്ലാത്ത അവസ്ഥ ആണ്‌.. എന്റെ മോൻ എന്നെ വിട്ടു പോയീ

    • @girijaunni5026
      @girijaunni5026 9 месяцев назад

      Let go

  • @sreevalsan.v.svalsan4549
    @sreevalsan.v.svalsan4549 Год назад +3

    Hi, sis Santhy K S very good, sabash! Thanks for Ur super advice! Infinite love and blessings... 🙏💕💕💕✌️🙋....

  • @telmasunny23689
    @telmasunny23689 Год назад +3

    Thelma.yes.this is truth.thank you madem

  • @etra174
    @etra174 Год назад +3

    You are absolutely right, Mam.
    I have learned this from my life and my experiences.
    There were times when I used to brood over my past.
    With time, I learned that was doing me no good.
    Rather, it was only pulling me backward.
    It was then I adopted this attitude....."LET GO"
    LET THE DEAD PAST BURY ITS DEAD.
    Today, I am a person with no regrets, not that everything is smooth in my life.
    May your words be helpful to all those who hear them.

    • @SanthyKS9946357609
      @SanthyKS9946357609  Год назад

      Great ❤

    • @SanthyKS9946357609
      @SanthyKS9946357609  Год назад

      9946357609 ഈ നമ്പറിൽ മെസ്സേജ് ചെയ്യാം 🙏🏻

    • @santhagopinath4962
      @santhagopinath4962 Год назад

      രണ്ടക്ഷരമുള്ള മഹാമന്ത്രം എന്താണെന്ന് കേട്ടില്ലല്ലോ!?

    • @SanthyKS9946357609
      @SanthyKS9946357609  Год назад +1

      @@santhagopinath4962 👆

    • @babugopalan4360
      @babugopalan4360 Год назад +1

      @@SanthyKS9946357609 മന്ത്രം ഏതാണ് ദയവായി പറഞ്ഞുതരിക

  • @gangothri8117
    @gangothri8117 Год назад +4

    ഹരി ഓം 🙏🏻🙏🏻🙏🏻
    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @karthishyam5019
    @karthishyam5019 8 месяцев назад

    നന്ദി അമ്മേ വലിയ ഒരു അറിവ് പകർന്നു തന്നതിന് 🥰🥰🥰❤️❤️🫂🫂

  • @sivusnicevlog4292
    @sivusnicevlog4292 Год назад

    "Universe " ..... great mahamantra , flowing of soothing words , So great Madam !!! 🙏🙏 Everyone can change , Thanks !

  • @ANUSNTVM
    @ANUSNTVM Год назад +21

    I am learning under her. Wonderfull human being ever.
    Thanku teacher for your guidence support to each and every member
    Thanku so much

    • @SanthyKS9946357609
      @SanthyKS9946357609  Год назад +3

      It's my pleasure

    • @priyavpriyav1072
      @priyavpriyav1072 Год назад

      ​@@SanthyKS9946357609 .......................
      :

    • @ramachandrannairkp9733
      @ramachandrannairkp9733 Год назад

      🙏🙏🙏🙏🙏

    • @sujathavp8
      @sujathavp8 Год назад +1

      ​@@priyavpriyav1072 m mo mo hu by huം

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 Год назад

      ഇതും, ഇവരേ പൊലുള്ളവർ അനുഷ്ടിച്ചു വരുന്ന എല്ലാ ആചാരങ്ങളും അനുഷ്ടങ്ങളും, ലോകത്തിലെ എല്ലാ ആളുകളും, മനുഷ്യർ ഉണ്ടാക്കിയ നുണ, മിഥ്യാധാരണ, വ്യാജമാണ് പറയുന്നത് - ആരാധിക്കുന്നത്.എല്ലാ മതങ്ങളുo (225+), അതിന്റെ വിഗ്രഹദൈവo, അല്ലാഹു അക്ബർ (35+) അവിരാമമായ - സമൃദ്ധി നൽകുന്ന സ്രഷ്ടാവ്=- 1 (ഒറിജിനൽ ഒന്ന് മാത്രം).തന്നത്.
      :
      ഭൂമിയിൽ, നൂറ്റാണ്ടുകളായി; തലമുറ, തലമുറകളായി ലോകത്തിൽ അവർ പഠിപ്പിച്ചതും നിങ്ങളുടെ സ്വന്തം ഉറവിടങ്ങളിൽ നിന്ന്, പഠിച്ചതും നുണയും,വ്യാജവും. മനുഷ്യനിർമ്മിത വിവിധ വ്യാജo ഉപയോഗിച്ച് ദുഷ്പ്രവൃത്തികൾ, തട്ടിപ്പ് നടക്കുന്നു, പക്ഷേ യാഥാർത്ഥ്യം അറിയാൻ ആർക്കും ഉദ്ദേശ്യമില്ല. അത് ആളുകളെ … ക്കുന്നു. ആളുകൾ യാഥാർത്ഥ്യവും പരിശോധിക്കുന്നില്ല. അതു മധുരമായി വിളമ്പുന്നു. അതു വഴി ദുരിതങ്ങൾ, കഷ്ടപ്പാടുകൾ.
      ഈ സുന്ദരമായ ലോകത്ത്, അതിശയകരമായ, ആസ്വാദ്യകരമായ ജീവിതം നയിക്കാനുള്ള അമൂല്യമായ സൗജന്യ സമ്മാനം (ജീവിതം) ലഭിക്കുന്ന ഏറ്റവും ഭാഗ്യവാന്മാരിൽ ഒരാളാണ് നിങ്ങൾ, എന്നാൽ മറ്റൊരു വ്യക്തി - ഒരാൾ പറഞ്ഞ - പിൻ ചെയ്ത 'സത്യo' ആണോ ''യഥാർത്ഥ സത്യം'? 'യഥാർത്ഥ സത്യം' അറിയാൻ നിങ്ങൾ എപ്പോഴാണ് നിങ്ങളുടെ ജീവിതത്തിൽ ശ്രമിച്ചത്?
      ശരിയായ, യാദൃശ്ചികമായ അറിവ് ലഭിക്കാൻ നിങ്ങൾ ‘ആ' വ്യക്തി ആയതിനാൽ ഇനി തീരുമാനിക്കേണ്ടത് നിങ്ങളാണ്. നിങ്ങളല്ലാതെ, ആരാണ് നിങ്ങളുടെ ക്ഷേമം ശ്രദ്ധിക്കുന്നത്? - ആരാണ് നിങ്ങളുടെ ക്ഷേമം ശ്രദ്ധിക്കുന്നത്??
      നന്മയുടെ മറവില; തിൻമ ഒളിച്ചിരിക്കുന്നത്.
      നന്മ ചെയ്യുന്നതാണ് എല്ലാ മനുഷ്യരാശിയുടെയും അന്തർനിർമ്മിത ഗുണo. നന്മ പ്രവൃത്തി ചെയ്യുകാ എന്നത് വലിയ കാര്യമല്ല. പക്ഷേ ചെയ്യുന്നത് വിപരീതo.
      അന്ധവിശ്വാസം! ചതി, വഞ്ചന
      കുറച്ചുപേർ വ്യാജരേഖകൾ എഴുതി വിഗ്രഹങ്ങൾ ഉണ്ടാക്കി 'വിശുദ്ധം' എന്നു വിളിച്ചു. മറ്റുള്ളവർ അതിനെ പരിഷ്കരിച്ച് അവരുടെ മതവും ദൈവങ്ങളും ആക്കി (ഹിന്ദു, ക്രിസ്തുമതം), ഇസ്ലാം - മുസ്ലീം, ബുദ്ധമതം, നിരീശ്വരവാദി, രാഷ്ട്രീയം തുടങ്ങിയവ. ബാലൻസ് മാനവികത ഇവയിൽ വിശ്വസിക്കുന്നു. വാ കൊണ്ടു സ്തുതിച്ചും ആരാധിച്ചും പറയാൻ വളരെ എളുപ്പമാണ്, കാരണം അതു മനുഷ്യൻ ഉണ്ടകിയ വ്യാജവും വിഗ്രഹവും
      ഇതാണ് മനുഷ്യരെ - ആളുകളെ വഞ്ചിക്കാൻ; നിങ്ങൾ ആരാധിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നത് വിഗ്രഹങ്ങൾ; അതു വഴി നിങ്ങൾക്കു ദുരിതങ്ങൾ, കഷ്ടപ്പാടുകൾ.
      ഉദാഹരണം::
      ചില രേഖ പ്രകാരം, മൂന്നാം നൂറ്റാണ്ടിൽ ജനിച്ച മനുഷ്യന് രണ്ടാം നൂറ്റാണ്ടിൽ എങ്ങനെ എഴുതാൻ കഴിയും? മറ്റു ചിലതിൽ, നിങ്ങളുടെ 'വിശുദ്ധ' ഗ്രന്ഥത്തിന്റെ രചയിതാവ്, വനജീവിതത്തിലും നിങ്ങൾ വിശ്വസിക്കുന്ന ഒരുവൻ 14 വർഷം വനജീവിതത്തിലാണ്. യാദൃശ്ചികമാണോ?
      ലോകത്ത് നിങ്ങൾക്കൂ മാന്യമായ ജീവിതം നയിക്കാൻ യഥാർത്ഥമായിരിക്കൂ.
      a. ഇന്നുവരെ , നിങ്ങളുടെ ദൈവത്തിന്റെ (മനുഷ്യൻ നിർമ്മിച്ച വിഗ്രഹം) ചരിത്രം നിങ്ങൾക്ക് കണ്ടെത്താൻ കഴിയുഞൊ?
      b. ഇന്നുവരെ, നിങ്ങളുടെ മൂല്യവതായ സൗജന്യ സമ്മാനം - ജീവിതംത്തിന്റെ ആവശ്യം കണ്ടെത്താൻ കഴിഞൊ ??
      c. സൃഷ്ടികൾ ഭൂമി, ആകാശം, അന്തരീക്ഷം, കടൽ മുതലായവ. അതിൽ ജീവികൾ: മനുഷ്യൻ, പക്ഷികൾ, മത്സ്യം മുതലായവ.
      ഒരു വശം - സ്വേച്ഛാധിപത്യം (അറബികൾ) മറുവശത്ത് ജനാധിപത്യം (യൂറോപ്യൻമാർ) നിങ്ങൾ ഇരുവരുടെയും ഗിനി പന്നി, .…. ആണ്.
      ആർക്കോ വേണ്ടി എന്തിനാണ് നിങ്ങൾ, നിങ്ങളുടെ മൂല്യവത്തായ - യോഗ്യമായ സമ്മാനം - ജീവൻ, നശിപ്പിക്കുന്നത് ???
      വിഡ്ഢിത്തത്തിൽ - പ്രലോഭനത്തിൽ ആശ്രയിച്ചു സ്വന്തo ജീവിതo കളയുന്നു.
      ഇവർ നിങ്ങളെ വിഭജിച്ച് ഭരിക്കുക :
      മാറ്റം ആദ്യം ആരംഭിക്കുന്നത് ഒരു വ്യക്തി എന്ന നിലയിൽ നിങ്ങളിൽ നിന്നാണ്. നിങ്ങളുടെ മൂല്യമേറിയ ജീവൻ, ജീവിതം, മറ്റ് ജീവികളുടെ ജീവനുo, തിരഞ്ഞെടുപ്പിലെ തീരുമാനം (നല്ലതോ, ചീത്തയോ, എന്നിട്ട് വാക്കുകൾ ഉച്ചരിക്കുക), പ്രവൃത്തി, സമീപനം മുതലായവയ്ക്കാണു മൂല്യം. ഒറിജിനൽ, നിങ്ങളുടെ സമ്മാനം (ജീവൻ) കച്ചവടമോ, വിലപേശലോ, വ്യാജമോ - നുണയോ അല്ല . പണം, സമ്പത്ത്, ലോക ആഡംബരങ്ങൾ മുതലായ മനുഷ്യനിർമ്മിതമായ വസ്തുക്കൾക്ക് അല്ല പ്രാധാന്യം. യഥാർത്ഥo അറിയാതെ അല്ലെങ്കിൽ അറിയാൻ ശ്രമിക്കാതെ, ചാടുക - നൃത്തം ചെയ്യക നിങ്ങൾ, കൊട്ടിഖോഷിക്കുന്ന ജാതി, മതം, രാഷ്ട്രീയം മുതലായവയെക്കുറിച്ചെ അറിയാൻ, നിങ്ങളുടെ മതം എന്ന് വിളിക്കുന്നതിന്റെ യഥാർത്ഥമെങ്കിലും, അറിയാൻ ദയവായി ചരിത്രം, കാര്യങ്ങൾ പഠിക്കുക

  • @vineethavijayan9983
    @vineethavijayan9983 Год назад +5

    വേർപാടിന്റെ വേദന മനസ്സിനെ വല്ലാതെ അലട്ടിയിരുന്നു. ഈ മന്ത്രം വളരെ ആശ്വാസം നൽകി. വളരെ അധികം നന്ദി 🙏

  • @sreedevianil348
    @sreedevianil348 11 месяцев назад +2

    Thank you teacher ❤

  • @mahilamani8538
    @mahilamani8538 9 дней назад

    Good infermation sister

  • @s.mahalingamsankar7460
    @s.mahalingamsankar7460 Год назад

    Let go മന്ത്രം പറഞ്ഞുതന്നതിന് valare👌നന്ദി

  • @sreedharana1675
    @sreedharana1675 Год назад

    കലി സന്ധരണോപനിഷത്തിൽ ഇതിന് വ്യക്തമായ ഉത്തരമുണ്ട്..

    • @SanthyKS9946357609
      @SanthyKS9946357609  Год назад

      9946357609 ഈ നമ്പറിൽ മെസ്സേജ് ചെയ്യാം 🙏🏻

  • @user-gc9rz2fh2o
    @user-gc9rz2fh2o Месяц назад

    നമസ്തേ മേടം വളരെ സങ്കടത്തോടെ ആണ് ഞാൻ ഇത് പറയുന്നത് എനിക്ക് ഒരു കാലു കുറേക്കാലമായി സുഖമില്ല ഒരുപാട് ചികിത്സ നടത്തി ഒരു മാറ്റവും ഇല്ല അസുഖമാണ് എന്തെങ്കിലും ഒരു വഴി പറഞ്ഞു തരണേ മാഡം അസുഖം മാറാൻ വേണ്ടി ജോലി ജോലി ചെയ്ത് ജീവിക്കാൻ പറ്റുന്നില്ല 🙏🏻🙏🏻🙏🏻

    • @SanthyKS9946357609
      @SanthyKS9946357609  Месяц назад

      9946357609 ഈ നമ്പറിൽ മെസ്സേജ് ചെയ്യാം 🙏🏻

  • @ShylonShylon
    @ShylonShylon 5 месяцев назад +1

    Hare Krishna Sai Ram🙏👍❤️💐

  • @salinik4470
    @salinik4470 Год назад +3

    ടീച്ചറമ്മേ നന്ദി 🙏

  • @sreekumarvg921
    @sreekumarvg921 Год назад +2

    Harekrishna Harerama Ram Ram hare hare
    Thank you so much Teacheramma

  • @jalajas718
    @jalajas718 Год назад +1

    താങ്ക്സ് ടീച്ചർ ഹരേ രാമ ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @bindudevadas9563
    @bindudevadas9563 Год назад +3

    Hare Krishna guruvayoorappa

  • @jayanthimarath8228
    @jayanthimarath8228 21 день назад

    Thank you mam.

  • @ashadeviv5793
    @ashadeviv5793 11 месяцев назад +1

    ഹരേ കൃഷ്ണ ❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @bandbtransportation5576
    @bandbtransportation5576 Год назад +5

    🙏 ഹരി ഓം സുപ്രഭാതം 🙏

  • @umadevi6539
    @umadevi6539 Год назад +3

    Thankyou teacharamma🙏🙏🙏🙏

  • @premav4094
    @premav4094 Год назад +1

    താങ്ക് യൂ ടീച്ചർ
    ഹരേ കൃഷ്ണ

  • @radhamanikrishnankutty3998
    @radhamanikrishnankutty3998 Год назад +1

    നമസ്കാരം ടീച്ചർ 🙏ഒരുപാട് നന്ദി 🙏

  • @athu5299
    @athu5299 Год назад +4

    Really good message

  • @MrAnt5204
    @MrAnt5204 11 месяцев назад

    പറയാൻ എളുപ്പമാണ് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ബുദ്ധിമുട്ടുണ്ട് കാരണം നഷ്ടപ്പെട്ടത് ഇടയ്ക്കൊക്കെ ഓർമ്മ വരും

  • @girijakarunakaran96
    @girijakarunakaran96 15 дней назад

    Thankyou mam

  • @sreelathanair1436
    @sreelathanair1436 Год назад +3

    Meaning ful vedio.Sai Ram

  • @dineshanrp1591
    @dineshanrp1591 Год назад

    Upakarapradamaya arivu paranjuthannathinu nanni❤

  • @RekhaRekha-sp8ld
    @RekhaRekha-sp8ld Год назад +2

    ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏

  • @krishnapriyakrishnapriya1118
    @krishnapriyakrishnapriya1118 Год назад +2

    Yes this is very true words mam

  • @seemaca-os9xg
    @seemaca-os9xg Год назад +1

    Sairam. Raiki.padikkanam

  • @ThankamGMohan
    @ThankamGMohan 9 месяцев назад

    ❤. Thanku ji. Gud video

  • @bindhur7157
    @bindhur7157 Год назад +5

    ഏറ്റവും വേണ്ടപെട്ടവർ പറഞ്ഞു തരുന്ന പോലെ. സഹോദരിയോ കൂട്ടുകാരിയെ പോലെയോ തോന്നുന്നു 🙏.

    • @SanthyKS9946357609
      @SanthyKS9946357609  Год назад +1

      9946357609 ഈ നമ്പറിൽ മെസ്സേജ് ചെയ്യാം 🙏🏻

  • @ajayakumar5289
    @ajayakumar5289 Год назад

    Thanq santhi, valuable information...

  • @subhadraknair2824
    @subhadraknair2824 Год назад

    E chinthayum avasthayum you tube varum mun enikku nalla vannam undairunnada. Pakshe epol ellam nashtamai nirachupoi. Eni Thirichu varum Thirichu varum savamai enna pratheesha mathram ethrayum petennu... Adengilum atma santhi kitumallo. Karanam pandu you tube undarunnilla arivu kitan epol multi lokamai ennitum konnu jeevikkunnavarkku arijude ee pavam Thirichu varum ennu. Prapacham eduvare sikshikadirunnad thanne dushtaraya avarude valarchakalku uthakaranamanu. Avarudeakalum adu thanne pin thudarum. Niraparathikalum nallavarum nanmakal mathram paranju tharunnavar valarthunna makkal naasamai pokum matullavaral athanu sathyam. Ee parayunnadellam agathamaya dur anubhavam kitiyavar orikalum angeekarikkilla. Njan parayunna crura mrugangal ullad kodungallur. Kochara veed. Jayan kochara enna maha dushta cruran. Ee lokathinu pidi kitan patatha nallavan.epol saudiarabia sathyam online. Malayala mithram news paper. International criminal activities. Pakshe arum ariyunnilla.ariyan sathikkilla changala kannikalanu.

  • @RameshKumar-fn5lg
    @RameshKumar-fn5lg Год назад +1

    Thank you mam. Good information..
    Let go!!!

  • @sarathchandran5694
    @sarathchandran5694 Год назад +3

    Thank you so much teacher

  • @jayasreegangadharan5115
    @jayasreegangadharan5115 10 месяцев назад

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ❤

  • @girijaakshara5938
    @girijaakshara5938 Год назад +1

    നന്ദി നമസ്ക്കാരം മാഡം 🙏🙏🙏😭😭😭

  • @sobhaprabhakar5388
    @sobhaprabhakar5388 Год назад +3

    Pranamangal 🙏🙏🙏

  • @user-hm4mr6nu6f
    @user-hm4mr6nu6f День назад

    ഓം

  • @jayasurya.s.d7b409
    @jayasurya.s.d7b409 Год назад

    Jayakumari,enikku thankalodoppam koodanamennunde bhagavan athinulla sahacharym varuthumennu visvasikkunnu santhi mam🙏🙏🙏

  • @vipneshm2476
    @vipneshm2476 Год назад +2

    ഇനിക്കു ചേരണം 🌺🌺🌺🙏

  • @premarajaratnam-ko1fh
    @premarajaratnam-ko1fh 3 месяца назад

    Thank you Mam🙏🙏

  • @sreedevimenon8264
    @sreedevimenon8264 Год назад +1

    Namaste Tr,Paranjakaryagal 100 %Sathyamanu,Ethellam Anubhavathilulla karyagalanu,Orupadorupad Nandi Tr ♥️

  • @chandrikp8210
    @chandrikp8210 Год назад +1

    Thank youTeacher
    Hare krishna.

  • @abhidev6151
    @abhidev6151 Год назад +1

    Thankyou mam, thankyou universe thankyou thankyou thankyou 🙏🙏🙏

  • @shylajaaramanayil4034
    @shylajaaramanayil4034 Год назад +1

    Harekrishna🙏🙏🙏

  • @kashinathkasi9192
    @kashinathkasi9192 8 месяцев назад

    ഇത് മുഴുവനും കണ്ടു .... എനിക്ക് വേണ്ടിയാണോ ഇത്.... ലാസ്റ്റ് പറഞ്ഞ കുട്ടിക്കാലം .... ഇന്നും വേദനയോടെ മനസ്സിൽ .... ഓർത്തു നടക്കുന്നു .....എപ്പോഴും .... പണ്ടത്തെ കാര്യങ്ങൾ പറഞ്ഞ് .... അമ്മയോട് ... വഴക്കിടാറുണ്ട്..... അതു കഴിഞ്ഞാൽ കുറ്റബോധം തോന്നും സ്നേഹത്തോടെ പെരുമാറും ..... പലകാര്യം ങ്ങളിലും മാറാൻ പറ്റുന്നില്ല ഈ വീഡിയോ കണ്ടു കണ്ണുനിറഞ്ഞു. പരമാവധി മാഡം പറഞ്ഞ പോലെ ... ചെയ്യും ... അനുഗ്രഹിക്കണം🙏🙏

  • @prabeethabava958
    @prabeethabava958 3 месяца назад

    🙏🏻🙏🏻

  • @prabhakaranpillaisadasivanpill
    @prabhakaranpillaisadasivanpill Год назад +2

    Namaskaram,
    You are talking about which mantra.
    Give us the mantra.

    • @SanthyKS9946357609
      @SanthyKS9946357609  Год назад

      Go through it & u can hear & see the manthra
      Watch the end portion

  • @aravindakumar7256
    @aravindakumar7256 Год назад +1

    God bless

  • @swethajungkook9935
    @swethajungkook9935 Год назад +3

    Hare Krishna 🙏

  • @sujathas6519
    @sujathas6519 Год назад +1

    Harerama Hare Krishna Krishna Krishna Hare Hare

  • @leenanair9209
    @leenanair9209 Год назад +4

    Hare Krishnaa 🙏. Iniyum Athechindhikuu.. Thank you Mam🙏 .Thank you Universe. 🙏🙏🙏

    • @chandranchoolissery4700
      @chandranchoolissery4700 Год назад +1

      Kadha kelkkan alla manthram aanu kelkkendathu. But manthram mathram parayunnumilla. Thanthrasali! Aaru nammude vilappetta samayam anavasyamayi nashttappedutthunnuvo avar oro vyakthiyudeyum sathru thanneyanu! Aruthu ee vanjana.

    • @Rajmohan-ye3tq
      @Rajmohan-ye3tq 10 месяцев назад

      മന്ത്രം ഏതാണ് പറയു

  • @jyothishgopi4007
    @jyothishgopi4007 Год назад +4

    Amma 🙏

  • @jayaasok1912
    @jayaasok1912 Год назад +2

    Hai teacher thank u God blessyou

  • @geethaag8534
    @geethaag8534 Год назад +2

    ഹരേ കൃഷ്‌ണാ 🙏🙏

  • @vinan511
    @vinan511 Год назад +1

    Thank you amma.... 🙏🙏🙏🙏

  • @anusreeah8906
    @anusreeah8906 Год назад +3

    Sai ram teacharamme 🙏🙏🌹💕🙏

  • @Noobeditor121
    @Noobeditor121 4 месяца назад

  • @surendrankvta5275
    @surendrankvta5275 Год назад +3

    You cute like madhavikutty

  • @k.s.jayalakshmy352
    @k.s.jayalakshmy352 Год назад +3

    Narayana.
    🙏🙏🙏🙏🙏
    Soooper

  • @shijiqdiyha4333
    @shijiqdiyha4333 Год назад

    Madatinte advice ellam valare sathyam matram....👍

  • @unnikrishnan-lh3pg
    @unnikrishnan-lh3pg 11 месяцев назад

    Thankyou amma

  • @sathyabhamak1027
    @sathyabhamak1027 Месяц назад

    🙏🙏🙏 sairam

  • @BindhuBindhu-iz5cr
    @BindhuBindhu-iz5cr Год назад

    Thank you Universe

  • @santhavarmamk9945
    @santhavarmamk9945 Год назад

    Thank you

  • @Universefamily333
    @Universefamily333 Год назад +1

    ഹരേ കൃഷ്ണ 🙏🌹🥰

  • @abubecker8370
    @abubecker8370 9 месяцев назад

    വളരെ വളരെ സത്യം...💯

  • @gopalakrishnannair3581
    @gopalakrishnannair3581 Год назад

    A valuable information thanks

  • @ravikunnalakkattu1532
    @ravikunnalakkattu1532 11 месяцев назад

    I am happy now

  • @lalyjayan3284
    @lalyjayan3284 Год назад +3

    🙏om shanthi 🙏

  • @user-hi6ts4kq2c
    @user-hi6ts4kq2c 4 месяца назад

    Love u

  • @ganesanp4749
    @ganesanp4749 Год назад +3

    Hari ohm. 🙏🙏🙏

  • @kalabinu5438
    @kalabinu5438 Год назад +1

    Yes 💯

  • @thankamanikg7780
    @thankamanikg7780 Год назад

    Manthrame viday nirthu

  • @sudhakarannair6986
    @sudhakarannair6986 Год назад

    Aa maha mandramanu
    LET GO ennanu enikku manassilayathu 🙏👍👍❤️❤️❤️

  • @sasidharansasidharan7817
    @sasidharansasidharan7817 Год назад +2

    Namaskaram teacher

  • @sreekala9038
    @sreekala9038 Год назад

    Sathyam anu Chechi parayune ente .amma Achan husband ippol ente Mon athil ninnu Njan ithuvera 😔enikku athine ullu sameyam 😭😭😭

    • @SanthyKS9946357609
      @SanthyKS9946357609  Год назад

      9946357609 ഈ നമ്പറിൽ മെസ്സേജ് ചെയ്യാം 🙏🏻

  • @vijayannair9560
    @vijayannair9560 Год назад +21

    വീഡിയോ മുഴുവൻ ശ്രദ്ധിച്ചു , പക്ഷെ ആ രണ്ടക്ഷര മഹാമന്ത്രം മാത്രം കേട്ടില്ല.

    • @SanthyKS9946357609
      @SanthyKS9946357609  Год назад

      9946357609 ഈ നമ്പറിൽ മെസ്സേജ് ചെയ്യാം 🙏🏻

    • @miracleleef5760
      @miracleleef5760 Год назад +1

      മന്ത്രം മാത്രം ഇല്ല

    • @rajendranbharathan3193
      @rajendranbharathan3193 Год назад +1

      മീഡിയോ മുഴുവൻ ഞാനു ശ്രദ്ധിച്ചു പക്ഷെ ആ രണ്ടക്ഷരം മുള്ള മഹാ മന്ത്ര പറഞ്ഞില്ല

    • @anithabalachandran3612
      @anithabalachandran3612 Год назад

      Let go
      .... ithani manthram

    • @shreyamurugan8113
      @shreyamurugan8113 4 месяца назад

      LET GO ! ! !

  • @nishat9822
    @nishat9822 Год назад +2

    👍🙏🏻

  • @kallu502
    @kallu502 Год назад +1

    Thank you mam ❣️

  • @abhinavcreations1819
    @abhinavcreations1819 Год назад

    ഈ വിഡിയോ എന്റെ വഴി തുറന്നുതരുകയാണന്നു കരുതുന്നു എന്നേ ഔരു വ്യക്തിയുടെ വേർപാട്ട് ബാധിച്ചു

  • @babythilakan8811
    @babythilakan8811 Год назад +5

    നമസ്കാരം മാഡം🙏
    രണ്ടു വാക്കുകൾ മാത്രം കൊണ്ടുള്ള ആ മഹാ ഏതാണ്. പറഞ്ഞു തരൂ.

    • @SanthyKS9946357609
      @SanthyKS9946357609  Год назад +1

      നമ്പർ 9946357609

    • @SanthyKS9946357609
      @SanthyKS9946357609  Год назад

      അവസാനം വരെ കണ്ടില്ലേ

    • @babythilakan8811
      @babythilakan8811 Год назад +3

      കണ്ടു, but എനിക്ക് മനസിലായില്ല.

    • @babythilakan8811
      @babythilakan8811 Год назад +1

      @@SanthyKS9946357609
      അവസാനം വരേ കേട്ടു, ക്ലിയർ ആയില്ല. Very സോറി.
      ആ മന്ത്രം മാത്രം ഒന്ന് പറയു പ്ലീസ് മാഡം

    • @ajikuttan9977
      @ajikuttan9977 Год назад

      @@babythilakan8811 let's go...

  • @preethasuresh7042
    @preethasuresh7042 Год назад +6

    Mantram please

    • @SanthyKS9946357609
      @SanthyKS9946357609  Год назад +1

      9946357609 ഈ നമ്പറിൽ മെസ്സേജ് ചെയ്യാം 🙏🏻

  • @girijatensingh8981
    @girijatensingh8981 Год назад +1

    Hare Krishna