എല്ലാം തകർക്കാൻ എളുപ്പമാണ് നിർമ്മിക്കാൻ എളുപ്പമല്ല അവർ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത് എല്ലാം തകർക്കൽ തന്നെയാണ് ഒന്നും നിർമ്മിക്കാനുള്ള ബുദ്ധിയും ഇല്ല ചന്ദ്രമോഹൻ സർ ഇത് ചരിത്രമാണ് കഥയല്ല
I am so proud of myself i am an Indian...how wonderful our India oh my God....hara hara mahadeva 🙏🙏🙏🙏 kailasa nadha pranamam prabho..aviduthe leela vilasangal...namichu ente ponnu thampurane 🙏
പഴയ നിർമിതികൾ എല്ലാം പെർഫെക്ട് ആയിരിക്കുന്നതിന് പിന്നിൽ ഒറ്റ കാര്യമേ ഉള്ളൂ അന്ന് അഴിമതി ഇല്ല.. ഇന്ന് ഒരു ചാക്ക് സിമെന്റ് കൊണ്ട് പാലം പണിയുന്ന കാലമാണ് കള്ളന്മാരുടെ കാലം 😂
തികച്ചും അത്ഭുതം തന്നെ ഇത്. ഇതൊക്കെ ലോക അത്ഭുതങ്ങളിൽ വരണം . ഇതിലും മുകളന്മാരുടെ കറുത്ത കൈ പതിഞ്ഞു അല്ലേ ഒന്നും നിർമിക്കാൻ കഴിവില്ലാത്ത നശിപ്പിക്കാൻ മാത്രം അറിയാവുന്ന മുകളന്മാർ
ദേവഗിരി കോട്ട ഇതിന് അടുത്താണ്. രണ്ടും കാണേണ്ടതുതന്നെ. ഞാന്‍ 1986 ലും 2011 ലും ഇവിടവും അജന്തയും സന്ദർശ്ശിച്ചിട്ടുണ്ട്. ഇനിയും പോകാൻ ആഗ്രഹിക്കുന്നു. താജിൻെറ നിർമിതിയിൽ അത്ഭുതങൾ ഒന്നും ഇല്ല. Somebody had said that if taj is a diamond then Ajanta caves are bag full of diamonds. Please note that Ajanta caves are famous for its paintings.
Elora temple are beautiful also ajantha caves As a south Indian tours guide i have visited multiple times with my foreign guests Your explanation is very good Thanks you
😍👍നമ്മുടെ അനുകൂലമായ (positive thinking )മാനസ്സിക അവസ്ഥ ശരീരത്തിന്റെ സൗഖ്യത്തെ ത്വരിതപ്പെടുത്തും. ശരീരത്തിന്, ഉപബോധ മനസിന് ആ കഴിവ് ഉണ്ട്. സയൻസിനെ പിൻതുണക്കുന്ന വീഡിയോകൾ പ്രതീക്ഷിക്കുന്നു. അന്ധ വിശ്വാസങ്ങളെ ഒഴിവാക്കുന്നതല്ലേ നല്ലത്.
എല്ലാം ശെരിയാണ്. ആ പറഞ്ഞ കഥ ഒഴികെ. എല്ലോറയിലെയും അജന്തയിലെയും പ്രവേശനമുള്ള എല്ലാ ഗുഹയും അമ്പലങ്ങളും നേരിൽ കാണാൻ ഭാഗ്യമുണ്ടായിട്ടുണ്ട്. അതിന് മുന്നിൽ എഴുതിവച്ചിട്ടുമുണ്ട് ഇതെന്റെ എല്ലാ കാര്യങ്ങളും അതിൽ ഈ പറഞ്ഞ കഥയൊന്നുമില്ല.അവിടെയുള്ള ഗൈഡുകളും ഇങ്ങനൊരു കഥ പറഞ്ഞു കേട്ടില്ല. ഇതെന്തിനാണ് നിർമിച്ചതെന്നോ എങ്ങനെയാണ് നിർമിച്ചതെന്നോ ഇന്നത്തെ ശാസ്ത്രത്തിനുപോലും കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല....
✍️ ഈ വീഡിയോ കാണാതെ പോകരുതേ... ലോകത്തിൽ ഇതിലും വലിയ ഒരു അത്ഭുതം ഇന്നില്ല... സാങ്കേതിക വിദ്യ ഇത്രയും പുരോഗമിച്ച ഇന്നു പോലും ഇങ്ങനെയൊരു നിർമ്മിതി കഴിയുമോ എന്ന് സംശയമാണ്. ലോകത്തിലെ സപ്താത്ഭുതങ്ങളും ചേർത്തുവെച്ചാലും ഇതിനൊപ്പമെത്തില്ല എന്ന് പലരും അഭിപ്രായപെട്ടതും ഈ നിർമ്മിതിയിലെ വ്യത്യസ്തത കൊണ്ടാണ്.
കൊതിപ്പിക്കുന്ന തരത്തിലാണ് താങ്കൾ കഥ പറയുന്നത് ' കേട്ടിരിക്കാൻ തോന്നും '👍👌
അസാധാരണ അവതരണ ശൈലി. നന്നായി
ആ വിഷ്ണു വ്യവഹാരം ഞാൻ മുഴുവനും കണ്ടു.
അതുപോലെ എല്ലാം.. അഭിനന്ദനങ്ങൾ
കൊള്ളാവുന്ന നിർമ്മിതികൾ ഭാരതീയർ നിർമ്മിച്ചതാണെന്നു സമ്മതിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ അന്യഗ്രഹ ജീവി എന്നു പറയുന്നത് സാധാരണമാണ്.
👽aliens.
ഇതൊരു മഹാ സംഭവം തന്നെ ഇതെന്തുകൊണ്ട് ലോക അത്ഭുതങ്ങളിൽ പെട്ടില്ല
അതുക്കും മേലെ ആണ് ബ്രോ
ശെരിയാണ് മനുഷ്യന് ചിന്തിക്കാൻ പോലും കഴിയാത്ത അത്രയും വലിയൊരു നിർമിതിയാണ് ഇത്...
ഇതിന്റെഒന്നും ഏഴയലത്തു വരില്ല മറ്റുള്ള ഏഴ് ലോകാത്ഭുതങ്ങളും
ഈ മഹത്ത് നിർമ്മിതിക്ക് മുന്നിൽ ഒരു അത്ഭുതവും നമ്മുടെ ഏഴയലത്തു പോലും എത്തുകയില്ല..
ഭൂമിയിലെ സ്വർഗ്ഗം നമ്മുടെ ഭാരതം ആണ്
എല്ലാവരും കൂടെ അത് നരകം ആക്ക്കുവ
എല്ലാം തകർക്കാൻ എളുപ്പമാണ് നിർമ്മിക്കാൻ എളുപ്പമല്ല അവർ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത് എല്ലാം തകർക്കൽ തന്നെയാണ് ഒന്നും നിർമ്മിക്കാനുള്ള ബുദ്ധിയും ഇല്ല ചന്ദ്രമോഹൻ സർ ഇത് ചരിത്രമാണ് കഥയല്ല
I am so proud of myself i am an Indian...how wonderful our India oh my God....hara hara mahadeva 🙏🙏🙏🙏 kailasa nadha pranamam prabho..aviduthe leela vilasangal...namichu ente ponnu thampurane 🙏
ഈ ക്ഷേത്രങ്ങൾ ഒക്കെ തൃക്കണ്ണ് കൊണ്ട് ശിവന്റെ നിർമിതി... മനുഷ്യ നിർമിതി അല്ല..ഇതിന്റെ പുറകിൽ ഓരോ ദൈവീക ശക്തി ആണ്...
ഈ അസാധ്യ നിർമ്മിതിയെ അല്ലേ ലോകത്ഭുതമായി അംഗീകരിക്കേണ്ടത്
ശംഭോ മഹാദേവ
ഹിന്ദു മതത്തേയും ആചാര്യൻമാരേയും
അവരുടെ ആരാധനമൂർത്തികളേയും
ഹിന്ദു മതാചരത്തേയും വളരെ അധികം ആരാധിക്കുന്നു,ബഹുമാനിക്കുന്നു,അഭിമാനം കൊള്ളുന്നു
Hindu ennatu madam alla.
@@keralabeauty389 ബുദ്ധിയുള്ളവർ ഉണ്ട്... എന്ന് ബോധ്യമായി
വല്ലവരും നിമിച്ചത് ഞാൻ നിർമിച്ചത് എന്ന് നോക്കുന്നതിന് മുൻപ് ചരിത്രം നോക്കിയാൽ കൊള്ളാം,
@@shammi2442 ninteyokke thalayilan budhi illathathu...
Hindu ennadh oru samskaram aan...allathe madham alla ath arkkum ariym
ശംഭോ മഹാദേവാ.
ഓം നമഃ ശിവായാ.
മനോഹരം ..അത്ഭുതകരം എന്നീ വാക്കുകൾ ഒന്നുമല്ല.. ഈ ഭാരതമണ്ണിൽ ജനിച്ചതും ജീവിക്കാൻ കഴിയുന്നതും ഒരു വലിയ ഭാഗ്യം തന്നെ
I proud to be a Hindu🙏🏻
Have a better think of our former s
I proud to be a Indian
Hindhu dharmam lokathinte velichamaanu .
@@toms3394 mm.. ഞമ്മന്റെ news വരുമ്പോൾ മാറ്റി പറയാൻ അല്ലെ....
ഇതൊക്കെ ആണ് മരിക്കും മുന്നേ കണ്ടിരിക്കേണ്ടത്
You are correct.
പഴയ നിർമിതികൾ എല്ലാം പെർഫെക്ട് ആയിരിക്കുന്നതിന് പിന്നിൽ ഒറ്റ കാര്യമേ ഉള്ളൂ അന്ന് അഴിമതി ഇല്ല.. ഇന്ന് ഒരു ചാക്ക് സിമെന്റ് കൊണ്ട് പാലം പണിയുന്ന കാലമാണ് കള്ളന്മാരുടെ കാലം 😂
😂😂😂😄
സതൃ०👍ഈ കാരൃത്തിൽ രമൃയ്ക്കൊപ്പ०😂
അന്ന് അഴിമതി കാണിച്ചാൽ..തല പോവും..
Remya sanghi aakum eppo 🤣🤣
😂
തികച്ചും അത്ഭുതം തന്നെ ഇത്. ഇതൊക്കെ ലോക അത്ഭുതങ്ങളിൽ വരണം . ഇതിലും മുകളന്മാരുടെ കറുത്ത കൈ പതിഞ്ഞു അല്ലേ ഒന്നും നിർമിക്കാൻ കഴിവില്ലാത്ത നശിപ്പിക്കാൻ മാത്രം അറിയാവുന്ന മുകളന്മാർ
ഭാരതത്തിന് മാത്രമ ല്ല ലോകജനതക്ക് അഭിമാനിക്കുന്നു കാര്യമാണ്
Ayalpakkathu veedu paninjal than abhimanikumo
ഇതാണ് ലോകാത്ഭുതം...
ഇത് തകർക്കാൻ ശ്രമിച്ചു എന്നാലും ഇതിന്റെ സൗന്ദര്യത്തിനും ഐശ്വര്യത്തിനും കുറവൊന്നും വന്നില്ല.
സനാതന ധർമ്മം എത്രയോ മഹത്തരം
🖤🙏
ഇതെന്താ ലോക അത്ഭുതങ്ങളിൽ പെടുത്തത്തെ
Albhutha shethramennu ariyichal adhum akramikkan aal varum
നല്ലൊരു ചോദ്യം👍
@ Abdul Rahuman M
lokathbhuthangal ithine vachu nokkiyaal onnumalla..
പഴയ ഭാരതം മുഴുവൻ ഇന്നും അങ്ങനെ തന്നെ ആയിരുന്നെങ്കിൽ ഇതുപോലെ ഒരുപാട് നല്ല നിർമ്മിതികൾ കണ്ടേനെ
@@tanujac3793 Correct 😑😑😑
Thanks for your detailed explanation about the ellora kailasatemple .
Lokathile eatom brilliant brains aavum ithinte pinnil ithinithra time eduthondavum sankethika vidyede kuravum allel kooduthal adbhudangal kaanayirunnu🙏🙏
It's really wonderful...We honestly respect and salute to all behind formation of the kailashnath temple...
നല്ല ആഖ്യാന ശൈലി... നല്ല അവതരണം..
🤗👏👏
ഹായ് സർ വീഡിയോ എല്ലാം നന്നായിട്ടുണ്ട്.. സൂപ്പർ.. ഞാൻ സർ ഒരു വരിക്കാരനാണ്.. കെട്ടോ.. കൂടുതൽ നല്ല വീഡിയോ പ്രേതിക്ഷിക്കുന്നു..
Absolutely amazing
അത്ഭുതം തന്നെ 👍👍
🙏🙏🙏
ദേവഗിരി കോട്ട ഇതിന് അടുത്താണ്. രണ്ടും കാണേണ്ടതുതന്നെ. ഞാന്‍ 1986 ലും 2011 ലും ഇവിടവും അജന്തയും സന്ദർശ്ശിച്ചിട്ടുണ്ട്. ഇനിയും പോകാൻ ആഗ്രഹിക്കുന്നു. താജിൻെറ നിർമിതിയിൽ അത്ഭുതങൾ ഒന്നും ഇല്ല. Somebody had said that if taj is a diamond then Ajanta caves are bag full of diamonds. Please note that Ajanta caves are famous for its paintings.
എല്ലാം നമ്മുടെ സമ്പത്താണ് ഭായി എല്ലാ പുരാതന സൃഷ്ടികളും
അന്നത്തെ ആളുകൾ ഭയങ്കര അധ്വാനികൾ തന്നെ...നതയാലും.മലയാളികൾ അല്ല
Correct
ഇതു കാണുമ്പോഴെങ്കിലും ഇവിടെ ഒരു മഹത് ശക്തിയുണ്ടെന്നും അത് മഹാദേവനാണെന്നും ഓർത്താൽ മതിയല്ലൊ.
ലോകത്തിലെ ഒന്നാമത്തെ അത്ഭുതം ഇതാ ആയിട്ട് കണക്കാക്കേണ്ടതാണ് ഒരു ഭയം ആണ് ഇത് കാണുമ്പോൾ
ഇതൊക്കെ അല്ലെ ലോക അത്ഭുതങ്ങളിൽ പെടുത്തേണ്ടത്.
എത്രയോ നല്ല നിർമിതികൾ മുഗൾ ഭരണത്തിൽ നശിപ്പിക്കപ്പെട്ടു
സത്യം, വർഗീയവാദികൾ
സംഘി സിലബസ് ആണ് പഠിക്കുന്നത് അല്ലേ..
@@explorehunter en.m.wikipedia.org/wiki/Conversion_of_non-Islamic_places_of_worship_into_mosques#:~:text=The%20original%20Kashi%20Vishwanath%20Temple,temple%20can%20be%20clearly%20seen.
indictales.com/2019/05/06/major-hindu-temples-destroyed-by-islamic-invaders/
@@explorehunter ഇത് ഏത് നാറി
ശരിക്കും പറഞ്ഞാൽ നമ്മുടെ ഇൻഡ്യയിൽ മാത്രം ഒന്ന് ചുറ്റി കറങ്ങിയാൽ മതി, വേറെ ഒരു രാജ്യത്തേയ്ക്കും പോകേണ്ട.
Really wonder full. Next time അവിടെ പോയി കാണണം.
👏👏👏
നമഃ ശിവായ
അതി ഗംഭീര നിർമ്മിതി
Elora temple are beautiful also ajantha caves
As a south Indian tours guide i have visited multiple times with my foreign guests
Your explanation is very good
Thanks you
No doubt this is number one.. No doubt
Proud to be born as an Indian where such beautiful creation are there. Salute to the creators
We are always proud of our legacy 🕉
🕉Namah: Shivaya 🙏🙏🙏
Om umamaheshwaraya 🙏🇮🇳✌️🙏
🙏🙏🙏
Sir ningalude presentation 👌perfection
മുൻഗാമികൾ വളരെ ശക്തരായെരുന്നു
ശ്രീ.രാജു അനിറ്റ പറഞ്ഞതാണ് ശരി..നമ്മുടെ ഭാരതം മുഴുവനും ചുറ്റിക്കറങ്ങിയാൽ പിന്നെ മറ്റൊരു ലോക യാത്ര വേണ്ട തന്നെ..നമ്മുടെ ഭാരതം വിജയിക്കട്ടെ...
കാണാൻ കൊതി ഉണ്ട്
Nandi sir valarey. Nallavannam avarippichu marichinthickan namuku kazhiyilla njan Oru karryam parayam verudey! Vandi chakkram polulla lathekondu paarakal murichu neekkarutho thazhecku murichukazhiyumpole ellam chathura kattakal pinneed cheriya chissels kondu carving easy Aayicheyyam mattonnum vijarickaruthu
ഞാൻ പോയിരുന്നു അടിപൊളി...
നമഃ ശിവായ, ഭാഗ്യം ചെയ്ത ആൾ
ഭൂമിയിലുള്ള ബാഹ്യശക്തി
ഓം നമഃശിവായ 🙏🙏
😍👍നമ്മുടെ അനുകൂലമായ (positive thinking )മാനസ്സിക അവസ്ഥ ശരീരത്തിന്റെ സൗഖ്യത്തെ ത്വരിതപ്പെടുത്തും. ശരീരത്തിന്, ഉപബോധ മനസിന് ആ കഴിവ് ഉണ്ട്.
സയൻസിനെ പിൻതുണക്കുന്ന
വീഡിയോകൾ പ്രതീക്ഷിക്കുന്നു.
അന്ധ വിശ്വാസങ്ങളെ ഒഴിവാക്കുന്നതല്ലേ നല്ലത്.
സുവിശേഷക്കാരുടെ അദ്ഭുത രോഗശാന്തി തട്ടിപ്പിനെ പറ്റി....?
അന്നത്തെ കാലത്ത് എങ്ങനെ ഇത് പണിതു. അത്ഭുതം തന്നെ
ഓം. നമശിവായ സാക്ഷൽ. ഭഗവാനാണ്. അതു. നിർമ്മിച്ചത്
I had been there. It is an amazing stru ture.
Valare athishayakaramaya karym ...
Enikum kananam.... njanum pokum.... corona oke mari ennanavo...... anyway nice observation sir.... calculation was awesome... etrayonnum sadarana arum alochikunilla
മരിക്കുന്നതിന് മുൻപ് ഒരിക്കലെങ്കിലും കാണണം. അത്രക്ക് മനോഹരമാണ്. താജ്മഹൽ ഒന്നും ഇതിന്റെ ഏഴയലത്തു വരില്ല. താങ്കൾക്കും കാണാൻ ഭാഗ്യമുണ്ടാവട്ടെ
Salute sir
Very wonderful information i salute u my brother im soo proud of u and our channel jai bharath 🙏🙏🙏🙏🙏🙏
The great works of Viswakarma shilpis in ancient Bharat, unfortunately they are ignored.
Marvellous sight
Thanks
Very very very good 👍👌
Athe,humbile brahadhrswsra kshthram oru prathyeka reethiyil aanu pani.
എന്ന് എങ്കിലും ഇതെല്ലാം നേരിട്ട് കാണാൻ കഴിയുമോ എന്തോ.........
Very beautiful.
❤ഗുഡ്
എല്ലോറ, കൊണാർക്ക്, ഹംപി,......
ഏറ്റവുമധികം ലോകാത്ഭുതങ്ങൾ ഭാരതത്തിൽത്തന്നെയുണ്ടാവും. ധാരാളം തകർക്കപ്പെട്ടിട്ടുമുണ്ടാവും.
Avar Enth technology upayogicharikkum paara cut cheythath....innulla advanced technologye kaalum, innulla aalukalekkalum valiya kazhivum arogyavum ullavaraarnnu aa kaalakattathil jeevichirunnath
യൂറോപ്പ് ആണ് ഫേവ് countries ennu പറഞ്ഞവർക്ക് ഇൗ വീഡിയോ ഒന്നു കാണിച്ചു കൊടുക്കണം.
തലക്കെട്ട് ശരിയായില്ല..നമ്മുടെ മുൻഗാമികളുടെ ത്യാഗവും സമർപ്പണവും ആണ്കാണുന്നത്.
മഹാദേവനെ സ്മരിക്കാൻ ഈ ക്ഷേത്ര o കണ്ടാൽ മതി.
ഇതൊക്കെ ഭാരതത്തിലെ വിശ്വകർമ സമുദായത്തിലെ ശില്പി കൾ നിർമിച്ചതാണ്. അതിപുരാതന കാലം മുതൽ തുടങ്ങി ഇപ്പോളും ഉള്ള സമുദായം ആണ്
I proud to be a Hindu.
ഇങ്ങനെയുള്ള പല അത്ഭുതങ്ങൾ മുഗൾമാർ നശിപ്പിച്ചുണ്ട് മതം വെറി മൂത്ത്
Mathavery ponda mukalanmar 1000varshsm bharichittum neeyokke jeevichirippundalle
തിരിച്ചടികണം 2002ലെ ഗുജറാത്ത് കലാപം എല്ലായിടത്തും വേണം ജയ് മോദിജി
Oru albhudham parayamo
@mhd sharnas naaanamillalledo mathathinte peril ingane praanthu kaanikkan..nammdy keralathile muslims okky hindus matham maari undaayathaaa....ultimately india yile ellarum eran africa enjivudangalil ninnu lakshakanakkinu varshangalkku munne kudiyeriyavaraaa ......appo ningal ethu matham parayum ??? Hindu muslim christian okky undayathu ithinum ethrayo varsham kazhinjaaanu.....enthinu harappa hindu nandi samsakarathinte time l vare innukaanunna pole mahabharatham ramayanam onnu exhuthiyulla oru hindumatham vannuttillla annokky hinduthwam oru samskaram arnnuu ......innu matha verrium.....😡 ningale polulla mathaveriyanman ente hindumathathil anennu ariyunnathil njan lajjikkunnu shame on you man🤮
@@fazil7787 അന്ന് നിന്റെ മുത്തച്ഛന്മാരും ഹിന്ദുവായിരുന്നു
ഇത് ഞങ്ങൾ വിശ്വകർമ ശില്പി കളുടെ പൂർവികർ നിർമിച്ചതാണ്
Om nama shivaya 🔱
എനിക്ക് ഇവിടം കാണണം...
M... super....
Good information 👍
Om namashivaya
Om namasivaya
Om namah shivaya🙏🙏🙏
Real hardwork
Chandrettoii.. poli poli❤️
എല്ലാം ശെരിയാണ്. ആ പറഞ്ഞ കഥ ഒഴികെ. എല്ലോറയിലെയും അജന്തയിലെയും പ്രവേശനമുള്ള എല്ലാ ഗുഹയും അമ്പലങ്ങളും നേരിൽ കാണാൻ ഭാഗ്യമുണ്ടായിട്ടുണ്ട്. അതിന് മുന്നിൽ എഴുതിവച്ചിട്ടുമുണ്ട് ഇതെന്റെ എല്ലാ കാര്യങ്ങളും അതിൽ ഈ പറഞ്ഞ കഥയൊന്നുമില്ല.അവിടെയുള്ള ഗൈഡുകളും ഇങ്ങനൊരു കഥ പറഞ്ഞു കേട്ടില്ല. ഇതെന്തിനാണ് നിർമിച്ചതെന്നോ എങ്ങനെയാണ് നിർമിച്ചതെന്നോ ഇന്നത്തെ ശാസ്ത്രത്തിനുപോലും കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല....
Om nama shivaya
Really amazing!
What that image showing on 08:02 ..?
is that really from this temple..?
It is miracle
1ST SUPER WONDER OF THE WORLD!!!!
ആത്‍മവിന്റെയും ശരീരത്തിന്റെയും, ശിവാർപ്പണമാണ് കൈലാസം, ഓരോ പണിക്കാരനും അവരുടെ ജീവിതമാണ് കലയായും, അധ്വാനമായും വിയർപ്പാക്കിയത്
Om namashivaya poyi kanan karzhiyilla .Engana engilum kanumallo.....tq
സൂപ്പർ വീഡിയോ
ഓം നമഃ ശിവായ 🙏🕉️🕉️🕉️🕉️
✍️ ഈ വീഡിയോ കാണാതെ പോകരുതേ... ലോകത്തിൽ ഇതിലും വലിയ ഒരു അത്ഭുതം ഇന്നില്ല... സാങ്കേതിക വിദ്യ ഇത്രയും പുരോഗമിച്ച ഇന്നു പോലും ഇങ്ങനെയൊരു നിർമ്മിതി കഴിയുമോ എന്ന് സംശയമാണ്. ലോകത്തിലെ സപ്താത്ഭുതങ്ങളും ചേർത്തുവെച്ചാലും ഇതിനൊപ്പമെത്തില്ല എന്ന് പലരും അഭിപ്രായപെട്ടതും ഈ നിർമ്മിതിയിലെ വ്യത്യസ്തത കൊണ്ടാണ്.
Beautifully done .
Very intresting
Enthu nalla kadha ee
Har Har Mahadev