60 ഭാര്യമാരെ കൊന്നു കുഴിച്ചു മൂടിയ സ്ഥലം..സാത് ഖബർ..

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 186

  • @nidheeshvenu3723
    @nidheeshvenu3723 4 года назад +37

    ചേട്ടാ ഇനിയും ഇതുപോലെ അറിയാതെ പോയ ചരിത്രം വീഡിയോ ചെയ്യാൻ ആഗ്രഹിക്കുന്നു. സൂപ്പർ ആണ് എല്ലാം

  • @thykkuthykku2182
    @thykkuthykku2182 3 года назад +25

    വിവരമില്ലാത്തവന്റെ കൂടെ ജീവിക്കേണ്ടി വന്ന പാവം സ്ത്രീകൾ . 😔

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 3 года назад +15

    മുഴുവൻ കാണണമെന്ന് അതിയായ ആഗ്രഹം ആയിരുന്നു. മ്യൂസിക് അരോചകമായിട്ട് ഒരു നിവൃത്തിയുമില്ല

  • @bijukalkulam9532
    @bijukalkulam9532 3 года назад +32

    അറുപത് ഭാര്യമാരെ കൊന്ന് സ്ത്രീ ശാപം ഏറ്റ്വാങ്ങിയ ധീരൻ എന്ന് സ്വയം പുകഴ്ത്തിയ അഫ്സൽ ഖാൻ. അഫ്സൽ ഖാനെ കൊന്ന് കൊലവിളിച്ച നീതിയുടെ രാജാവ് ഏക് ചത്രപതി ശിവജി മഹാരാജ് 🔥🔥🔥 അങ്ങയുടെ ധീരകഥകൾക്ക് മുന്നിൽ പ്രണാമം 🙏🏻🙏🏻🙏🏻🙏🏻

  • @mohamedshoukathalismohamed8285
    @mohamedshoukathalismohamed8285 4 года назад +32

    ചരിത്ര നിർമ്മിതികളോടുള്ള നമ്മുടെ ഭരണാധികാരികളുടെ അവഗണന അവസാനിപ്പിക്കണം. അവയെ സംരക്ഷിക്കണം.

  • @ansaransar942
    @ansaransar942 3 года назад +7

    ഒരുപാട് ഹിന്ദി ചാനലുകൾ ഉണ്ട് ഇത് പോലുള്ള ചരിത്ര സ്മാരകങ്ങൾ കാണിക്കുന്നത് ,ഇത് അതുപോലുള്ള ഒരു മലയാള ചാനലിൻ്റെ തുടക്കം ആവടെ

  • @shajishafna1456
    @shajishafna1456 3 года назад +5

    നല്ല അവതരണശൈലിയും ചരിത്ര അവഗാഹവുമുണ്ട് താങ്കൾക്ക് നന്ദി

  • @shanumoviesvlogs
    @shanumoviesvlogs 3 года назад +28

    വിഡിയോയിൽ സംസാരിക്കുന്ന ടൈമിൽ ബാക്ക്ഗ്രൗണ്ട് music കുറച് വെക്കണേ... പറയുന്നത് മനസിലാവുന്നില്ല...

  • @satheeshanmavady7406
    @satheeshanmavady7406 3 года назад +15

    ഈ നീചനെപ്പറ്റി അറിയുന്നത് ഇപ്പഴാണ്

  • @valsakumar3673
    @valsakumar3673 4 года назад +59

    സാത്ത് (7) ഖബർ അല്ല. സാഠ് (60) ഖബർ ആണ് ശരിയായ ഉച്ചാരണം.

  • @trollan8830
    @trollan8830 3 года назад +1

    ചേട്ടന്റെ അല്ല വീഡിയോസില്ലേ മ്യൂസിക്ക് എനിക്ക് ഇഷ്ട്ടം ആയി.ഹമ്പി മ്യൂസിക് പൊളി ❤️❤️❤️❤️❤️❤️

  • @vijayankozhikode4799
    @vijayankozhikode4799 3 года назад +18

    സുഹൃത്തേ ഒന്നുകിൽ നിങ്ങൾ മ്യൂസിക് വെക്കുക.. അല്ലെങ്കിൽ നിങ്ങൾ വിവരണം തരുക... മ്യൂസിക് കാരണം ചാന്ദ് ബാവടി എന്ന് മാത്രമേ കേൾക്കുന്നുള്ളൂ....

  • @claramma3052
    @claramma3052 4 месяца назад +2

    നല്ല അവതരണം

  • @noushadalimk8700
    @noushadalimk8700 3 года назад +32

    ഒരു കാര്യം സമ്മതിക്കാതെ വയ്യ... ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കുന്നതിന് ഇന്ത്യയിൽ എല്ലാ സംസ്ഥാ നങ്ങളും കണക്കാണ് എന്ന അഭിപ്രായമാണെനിക്ക് .. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ വെറും ടൂറിസം മാത്രം മതി നമ്മുടെ ജനതയുടെ പട്ടിണി മാറ്റാൻ .. ഇനി വരുന്നതലമുറയിലെങ്കിലും അറ്റ്ലീസ്റ്റ് ഒരു സഫാരി Tv കണ്ട പരിചയമുള്ളവരെങ്കിലും ടൂറിസം വകുപ്പ് കൈകാര്യം ചെയ്യാൻ കിട്ടിയിരുന്നെങ്കിലന്ന് ആശിച്ച് പോകുന്നു ..

    • @aiguomo1954
      @aiguomo1954 3 года назад

      ഇവിടെ ഭരിക്കുന്ന എല്ലാവർക്കും കാശ് കിട്ടുന്ന സ്ഥലത്ത് മാത്രമാണ് maintenance ചെയാനും സൗകര്യങ്ങൾ കൊണ്ട് വരാനും ഒക്കെ ശ്രേമിക്കുള്ളു.. അത് ലാഭവും സർക്കാരിന് വരുമാനം ഉണ്ടാകാനും ആണ് അല്ലാതെ ചരിത്രത്തോട് സ്നേഹവും കൂറും ഉള്ളതു കൊണ്ടല്ല..

    • @shahanasfareed4829
      @shahanasfareed4829 3 года назад

      Correct

    • @jungj987
      @jungj987 3 года назад

      👍

    • @karthik1057
      @karthik1057 2 года назад

      Correct

  • @venugopalta7317
    @venugopalta7317 3 года назад +7

    background music sound കുറച്ച് record ചെയ്താൽ പറയുന്നത് വൃക്തമാകുമായിരുന്നു.👍

  • @sree4607
    @sree4607 3 года назад +13

    അറുപത്തഭാര്യ വേണ്ട അതിൽ ആറു ഭാര്യമാരുകൂടി അയാളെ പിടിച്ചു കിണറ്ററിലിട്ടിരുന്നങ്കിൽ അറുപതുപേർക്ക് ആ ഗതിവരില്ലാരുന്നു

  • @fuh9809
    @fuh9809 Месяц назад +1

    @mohd aamusic sound kurakkuka tankal parayunnadhu kelkunnilla.

  • @fasalfaizy4328
    @fasalfaizy4328 4 года назад +5

    Hidden truth.... Well explained ❤️❤️❤️❤️

  • @VenuGopal-ms7wr
    @VenuGopal-ms7wr 4 месяца назад +2

    തിരിച്ചാണ് ശിവജിയെ ഇയാളാണ് ചതിയിൽ പെടുത്താനായി സന്ധിസംഭാഷണത്തിനു വിളിച്ചത്.

  • @thameem5072
    @thameem5072 4 года назад +1

    Ella videosum kanarund kanaan Vendi wait cheyyarund adutha Nalla oru videok Vendi wait cheyyune ❤️ Ella kariyavum namukk parnju manasilaku tharunund keep going 😍😘👍💯

  • @AMBALPOO
    @AMBALPOO 3 года назад +12

    60 ഭാര്യ മാരെ കിണറ്റിലിട്ട് കൊന്നവൻ ഇത്ര കാര്യമായി അവരെ സംരക്ഷിക്കമോ?

  • @madhusathishkumar
    @madhusathishkumar 3 года назад +10

    Background music is too much of noise. Avoid it.

  • @kattikombanilovemyindia4413
    @kattikombanilovemyindia4413 3 года назад +13

    ബേക്ക് രൗണ്ട് മഗ്ടിയൂത്ത് ക്കാരണം ശരിക്കും ക്കേൾക്കുന്നില്ല ..

  • @binsalka6739
    @binsalka6739 3 года назад +3

    ഒരു പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യുമ്പോൾ നിങ്ങൾ മ്യൂസിക് ഒഴിവാക്കി അവിടുത്തെ പ്രകൃതി ശബ്ദം മാത്രം മതി ..അത് ജനങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ മനസ്സിലാകും

  • @pulikkottilbabu1422
    @pulikkottilbabu1422 3 года назад +1

    ബ്രോ നല്ല അട്രാക്ടീവായ അവതരണമാണ് താങ്കളുടേത്
    Keep it up

  • @sameechisubramanian9191
    @sameechisubramanian9191 4 года назад +4

    Dear brother, valare adhikom budhimuti engane oru sthalathu poyi ee video cheythathinu many many thanks. Ladies ottayku travel cheyyunnathu risk ulla edamanennu paranjallo athukondum .
    Kaaranm eniku travel cheyyanonnum adhikom time kitarilla.
    Ini travel cheyyuvanenkil thanne family or friends koode undenkilum
    safe ayitulla places leku anu pokarullathu. Engane ulla sthalangal poyi kananulla risk edukkarilla.
    Enthayalum ee oru historic place kanichu thannathinu thanks.

  • @omnamashivaya9103
    @omnamashivaya9103 2 года назад +1

    ബാക്ക്ഗ്രൗണ്ട് സൗണ്ട് ദയവായി കുറയ്ക്കാമെങ്കിൽ വിവരണം നന്നായി കേൾക്കാൻ കഴിയും

  • @shijucv9549
    @shijucv9549 3 года назад +3

    ഇവിടെ വച്ചു നിങ്ങളുടെ ക്യാമറ, പണം ജീവൻ ഇതെല്ലാം നിങ്ങൾക്ക് നഷ്ടപെടാതിരുന്നത് ഭാഗ്യം

  • @sreevalsan86
    @sreevalsan86 3 года назад +25

    പിന്നെ.. 60 ഭാര്യമാരെ കൊന്നിട്ട് പോയാൽ പിന്നെ ശിവാജി കേറി ഉമ്മ വൈകും... ശിവാജി കൊല്മാസ്സ്... 💪💪💪

  • @rajasreesarojini7112
    @rajasreesarojini7112 3 года назад +14

    ചരിത്രം അറിയാൻ പാടില്ലെങ്കിൽ പറയരുത്.ഛത്രപതി ശിവജിയെ സന്ധി സംഭാഷണത്തിനു വിളിച്ചു വരുത്തി ചതിവിൽ പെടുത്തി വധിക്കാൻ ശ്രമിക്കുകയായിരുന്നു

    • @praveenanjali1854
      @praveenanjali1854 3 года назад +5

      Satyam

    • @subramanianc.n5858
      @subramanianc.n5858 3 года назад +6

      തന്നെ വധിക്കാനുള്ള പദ്ധതിയാണെന്ന് ശിവാജി മനസ്സിലാക്കിയിരുന്നു.എല്ലാ മുൻകരുതലും എടം ത്തിരുന്നു.ശരീരത്തിൽ മുറിവേൽക്കുന്നതു തടയാൻ ലോഹക വചവും ആക്രമിക്കാൻ ഉപയോഗത്തിന് പുലിനഖം (വാഗ് നഖ് ) എന്ന ആയുധമായിരുന്നു എന്നു പറയുന്നു..... ' അഫസൽ ഖാൻ്റെ വയർ പിളർന്ന് കുടൽമാല പുറത്തുചാടി അവിടെ നിന്നും മഞ്ചലിൽ കയറി രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് ശിവാജിയുടെ ഭടൻ തല വെട്ടിയെടുത്തത് -

  • @shibushibus2407
    @shibushibus2407 Год назад +1

    Nice bro...
    Last week I'm visited golgumbaz

  • @mohamedshoukathalismohamed8285
    @mohamedshoukathalismohamed8285 4 года назад +2

    അഭിനന്ദനങ്ങൾ..

  • @techie587
    @techie587 3 года назад +1

    Atho yudhathil kollappettal ,jayicha raajavinte VEPPAATTI AAKKUM enna pedi kondo....your video is very infmtve....

  • @abhilash.p.pabhilash.p.5571
    @abhilash.p.pabhilash.p.5571 3 года назад +1

    അ നിജന്റെ കഥ തങ്ങൾ പറഞ്ഞിട്ടാണ് കേൾക്കുന്നത് പ്രൊ.. അദേ ഹത്തിന് അങ്ങനെ വേണം അ ഭാര്യ മാരെ കൊന്നതിനു പരിഹാരമായി.....

  • @nimmyfrancis620
    @nimmyfrancis620 4 года назад +1

    U r explaining very well..keep going..love to watch ur video

  • @kadhakalmalayalam1
    @kadhakalmalayalam1 3 года назад +1

    നല്ലൊരു.. വീഡിയോ.. 👍👍👍

  • @mayameenakshi4198
    @mayameenakshi4198 3 года назад +3

    Music kaaranam onnum kelkkaan pattunnilla...kurachaal nallathaanu

  • @renna7188
    @renna7188 3 года назад +2

    History bayangaraishtanh.adkondutanne videos elam walare intresting aanh

  • @munnabeatz3984
    @munnabeatz3984 3 года назад +6

    ബാക്ക്ഗ്രൗണ്ട് മ്യൂസിക് കുറക്കാമായിരുന്നു

  • @mimishiningstar4884
    @mimishiningstar4884 4 года назад +1

    Super video....entha eee place onum samraksheekathe?

  • @lijuvarghese4755
    @lijuvarghese4755 Год назад +1

    ❤❤❤

  • @sruvinjoy6425
    @sruvinjoy6425 3 года назад

    Nannayittundu broo...
    Superb 😇😇😇

  • @r3nj1th98
    @r3nj1th98 4 года назад +2

    Bagh nagh ആണോ mention ചെയ്ത Weapon ?
    അവതരണത്തിന് ഇടയ്ക്ക് BGM Volume level കൂടുന്നു..

    • @Malabarstudio
      @Malabarstudio  4 года назад +1

      അതേ.
      ശ്രദ്ധിക്കാം

  • @Travelescape45
    @Travelescape45 3 года назад +1

    Bacground music ee videoil ichiri irritating aanu. Baaki ellam super

  • @razzzi85
    @razzzi85 4 года назад +7

    Super.. background music volume kurakamayirunnu..

  • @rashidpc4862
    @rashidpc4862 3 года назад +2

    Very good video

  • @AbdurahmanA-uz5cu
    @AbdurahmanA-uz5cu Год назад +1

    വിജാപ്പൂർ to മംഗ്ലൂർ ട്രയിൻ ഉണ്ട്

  • @ourstory619
    @ourstory619 3 года назад +2

    Background music korknm plz paryn onu keken patanila

  • @babykumari4861
    @babykumari4861 3 года назад +12

    🙏🙏🙏ശിവാജി പ്രണാമം 🌹🌹🌹

  • @unnisani2710
    @unnisani2710 3 года назад

    സുഹൃത്തേ താങ്കളുടെ വീഡിയോ പ്രോഗ്രാം ഈ സംഗീതം കാരണം അരോചകമായി തീർന്നിരിക്കുന്നു.

  • @finunu313
    @finunu313 3 года назад

    vallaatha music bro. kelkaan prayasam

  • @josephchummar7361
    @josephchummar7361 5 месяцев назад +2

    The women folk were ill treated very cruelly by men as we see history and still continue ,though there are changes in europe not in india and asian countries especially islamic countries .

  • @hummanthought
    @hummanthought 4 года назад +3

    Nice presentation...

  • @ghosthunter8664
    @ghosthunter8664 3 года назад +1

    Pwoli

  • @sureshbabu9897
    @sureshbabu9897 3 года назад +5

    ഒരു വീഡിയോ ക്ലാസ്സിൽ വിഡിയോഗ്രാഫ് /സൗണ്ട് പഠിക്കുക. സംഭാഷണം ചിലത് ഒന്നും മനസ്സിലാകുന്നില്ല. പ്രദനപ്പെട്ട കാര്യങ്ങൾ എഴുതികാണിക്കുക.

  • @noushadpm6334
    @noushadpm6334 3 года назад +1

    Super, all the best

  • @rohank.j3993
    @rohank.j3993 3 года назад +3

    Bgm വോളിയം കുറക്കുക. പറയുന്നത് കേൾക്കുന്നില്ല

  • @aminabi8366
    @aminabi8366 3 года назад +1

    👍👍👍👍

  • @rasheedckambalavayal3749
    @rasheedckambalavayal3749 3 года назад +1

    ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് സൗണ്ട് കൂടുതലാണ് താങ്കളുടെ സൗണ്ട് ശരിക്കും കേൾക്കുന്നില്ല

  • @vinojoseph7668
    @vinojoseph7668 3 года назад

    Good.
    After a long gap I see your video.

    • @vinojoseph7668
      @vinojoseph7668 3 года назад

      Why don't you provide your FB or Instagram link anywhere ?
      No way to connect you other than the comment 🤔

  • @anilmadhu8904
    @anilmadhu8904 15 дней назад

    Back ground music is very bad.

  • @namithacsojan2776
    @namithacsojan2776 4 года назад +1

    background music volume kurachaal nannayirunnu

  • @prabhasyoutube
    @prabhasyoutube 3 года назад +1

    Music kaaranam kelkkan vayya ☹️

  • @najeebcp8286
    @najeebcp8286 3 года назад +1

    സൂപ്പർ

  • @pulibabu3453
    @pulibabu3453 3 года назад +1

    👍👍👍👌

  • @oneworld2998
    @oneworld2998 3 года назад +1

    Music onnu kurakkanm

  • @PMR172
    @PMR172 3 года назад +1

    💪👍👌

  • @radamaniamma749
    @radamaniamma749 4 месяца назад +1

    സംഗീതം അധികശബ്ദത്തിൽ അരോചകമാണ്

  • @unsaidhero7269
    @unsaidhero7269 3 года назад +1

    Idayikkulla bgm ozivakiyaal nannaavum

  • @arunpc5716
    @arunpc5716 4 года назад +1

    💖.....Malabar Studio.....💖

  • @sreevalsan86
    @sreevalsan86 3 года назад +7

    ചരിത്രം പറയുന്നത് അഫ്സൽ ഖാൻ ശിവാജിയെ കേറി ചൊറിഞ്ഞു.... അപ്പൊ ശിവാജി കേറി മാന്തി..... കൂടുതൽ ഡെക്കറേഷൺ ഒന്നും വേണ്ട.. അത്ര മതി... 👍

  • @krofficial7641
    @krofficial7641 3 года назад

    Bgm ethaann ariyunavar pls

  • @akilchechu
    @akilchechu 4 года назад +1

    Superb presentation 🔥💥

  • @rasheedfffy4355
    @rasheedfffy4355 3 года назад +1

    Rashimrksa. Thangal muciq valare aloosarapeduthunnu. Mucikinte saund kurachu kodukkuka

  • @georgemeladoor3353
    @georgemeladoor3353 3 месяца назад

    kINAR EVIDE..

  • @adithyasanthosh682
    @adithyasanthosh682 3 года назад +1

    Orupaadu arivu kitti

  • @remyareghunath50
    @remyareghunath50 4 года назад +1

    👍

  • @raseenarasee1044
    @raseenarasee1044 4 года назад +1

    First cmnt. Full kanate to

  • @raseenarasee1044
    @raseenarasee1044 4 года назад +1

    Njan jeevichilla. Neeyum jeevikkanda. Enna concept seekaricha afsal khan...🙋🙋🙋

  • @sali55544
    @sali55544 4 года назад +11

    🤔ചരിത്രത്തിൽ രേഖപ്പെടുത്താത്ത , ചരിത്ര തെളിവുകളില്ലാത്ത കാര്യങ്ങൾ വിളിച്ചു പറയരുത് !
    ഇങ്ങനെ ഒരുമിച്ചുള്ള രാജകുടുംബത്തിൻറെ കുഴിമാടങ്ങൾ ഇന്ത്യയിൽ പല ഭാഗത്തും കാണാം ! നിങ്ങളുടെ വാദം ശരിയാണെന്ന് വെച്ചാൽ മുകളിൽ പറഞ്ഞ കുഴിമാടങ്ങൾ യെല്ലാം നിങ്ങൾ പറയുന്ന കെട്ടു കഥയോട് യോജിച്ചതാണ് എന്ന് പറയേണ്ടിവരും !
    ഒരു സൈനാധിപൻ അദ്ദേഹത്തിൻറെ 60 ഭാര്യമാരെ കൊന്നു എന്നു പറയുന്നത് അദ്ദേഹത്തിൻറെ ചരിത്രപശ്ചാത്തലത്തിൽ യോജിക്കുന്നതല്ല ! ആശ്ചര്യം ഉളവാക്കുന്നതാണ് ! യോജിക്കാത്തത് യോജിപ്പിക്കാൻ ശ്രമിക്കുന്നു എങ്കിൽ അതിനുവേണ്ട കരുത്തുറ്റ തെളിവുകൾ നിരത്തണം !
    കൂട്ട സ്ത്രീ മരണങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ചരിത്രത്തിൽ പല സന്ദർഭങ്ങളിലും ആവർത്തിച്ചു സംഭവിച്ചിട്ടുണ്ട് ! അതിൽ വിശ്വസിനീയമായ തെളിവുകളും ഉണ്ട്, അതിലൊന്നും നിങ്ങൾ പറയുന്ന സംഭവങ്ങളുമായി യോജിക്കുന്നില്ല !
    ചരിത്രത്തിൽ സാധാരണ സംഭവിച്ച രാജകുടുംബം സ്ത്രീ കൂട്ടക്കൊലകൾ
    1:ശത്രു സൈന്യം അല്ലെങ്കിൽ ചാര സൈന്യം അരമനയിൽ കയറി കൂട്ടക്കൊല നടത്താറുണ്ട് !(പകരം ചെയ്യുന്നത് ആവാം)
    2: അല്ലെങ്കിൽ അവരുടെ താമസ സ്ഥലം ശത്രുക്കൾ തീ വെക്കുമ്പോൾ അതിൽ അകപ്പെട്ട സ്ത്രീകൾ കൂട്ടത്തോടെ കൊല്ലപ്പെട്ടാർ ഉണ്ട് !
    (പകരം ചെയ്യുന്നത് ആവാം)
    3; അതുമല്ലെങ്കിൽ ശത്രുക്കൾ അവരെ പിടിക്കാൻ സാധ്യത മുന്നിൽകണ്ട് ശത്രുവിന്ന് ജീവനോടെ പിടി കൊടുക്കാതിരിക്കാൻ ഭരണാധികാരിയും അവരുടെ കുടുംബവും സ്വയം കൂട്ട ആത്മഹത്യ ചെയ്യാറുണ്ട് !(വിഷം കഴിക്കുകയോ ,
    തീയിൽ ചാടുകയോ, കുഴിയിൽ ചാടുകയോ, ശരീരം മുറിക്കുകയോ)
    4: അതുമല്ലെങ്കിൽ അവരുടെ കുടുംബനാഥൻ കൊല്ലപ്പെട്ടു എന്നറിഞ്ഞാൽ അദ്ദേഹത്തെ ആശ്രയിച്ചു ജീവിച്ച കുടുംബത്തിലുള്ളവർ ആത്മഹത്യ ചെയ്യുന്ന കാര്യവും ഉണ്ടായിട്ടുണ്ട് !
    മുകളിൽ പറഞ്ഞ ഏതെങ്കിലും രീതിയിലായിരിക്കണം നിങ്ങൾ പറയുന്ന സംഭവം സംഭവിച്ചിട്ടുണ്ടെങ്കിൽ സംഭവിച്ചിട്ടുണ്ടാവുക !
    അല്ലെങ്കിൽ സാധാരണ പോലെ രാജകുടുംബാംഗങ്ങൾ മരണമടഞ്ഞാൽ അവരെ സംസ്കരിക്കുന്ന പ്രത്യേക സ്ഥലം ആകാം നിങ്ങൾ കാണിച്ചു നൽകിയത് !
    ലോക ചരിത്രത്തിൽ പലതവണ മുകളിൽ പറഞ്ഞതുപോലെ സ്ത്രീ കൂട്ടക്കൊലകൾ ആവർത്തിച്ചതാണ് .അതിന് തെളിവുകളുമുണ്ട് !
    എന്നാൽ നിങ്ങൾ പറയുന്ന കഥ കെട്ടുകഥ മാത്രമാണ് !
    ഒരു രാജ്യത്തിൻറെ സൈനാധിപൻ അന്ധവിശ്വാസം കൊണ്ട് സ്വന്തം കുടുംബത്തെ സ്വന്തം കൈ കൊണ്ട് കൊന്നുതള്ളി യുദ്ധത്തിന് പോകുന്നത് ചരിത്രത്തിൽ സംഭവിച്ചിട്ടില്ല ! അതിന് തെളിവുകളും ഇല്ല !

    • @Malabarstudio
      @Malabarstudio  4 года назад

      അത് ഞാൻ പറയുന്നുണ്ടല്ലോ ബ്രോ..കെട്ടുകഥ മാത്രമാണ്..ചരിത്രകാരന്മാരുടെ പിൻബലം ഇല്ല..
      Thank u for ur detailed feedback..😊

    • @sali55544
      @sali55544 4 года назад +5

      @@Malabarstudio
      നിങ്ങളുടെ ചരിത്ര അന്വേഷിച്ചുള്ള യാത്രകൾ ചരിത്രം ഇഷ്ടപ്പെടുന്ന പ്രേക്ഷകർ ആകാംക്ഷയോടെ
      കാത്തിരിക്കുകയാണ് !
      നല്ല അവതരണ ശേഷിയും , ചരിത്രം തേടി പിടിക്കുവാനുള്ള മനസ്സും , ചരിത്രത്തിലുള്ള അറിവും നിങ്ങൾക്കുണ്ട് ! അതുകൊണ്ടുതന്നെ നിങ്ങളുടെ ഓരോ വാക്കുകളും ചരിത്ര വിദ്യാർത്ഥികൾ പഠനത്തിൻറെ ഭാഗമായി സ്വീകരിച്ചു കൊണ്ടിരിക്കുകയാണ് .!
      നിങ്ങൾ കർണാടകയിലെ ബീദർ സന്ദർശിക്കുമെന്ന് കരുതുന്നു. മഹാരാഷ്ട്രയിലെ ഔറംഗാബാദ് ,തൊട്ടടുത്തുള്ള ഒരിക്കൽ ഇന്ത്യയുടെ തലസ്ഥാനം ആവേണ്ടി വന്ന ദൗലത്താബാദ് എന്നിവകൂടി സന്ദർശിച്ചാൽ കൊള്ളാമായിരുന്നു.
      കർണാടകയിൽ മൈസൂർ ഭരണകൂടം നിർമിച്ച് ഉപയോഗിച്ച ലോകത്ത് അപൂർവമായി ഉള്ള സ്റ്റാർ ആകൃതിയിലുള്ള ഫോർട്ട് ഉണ്ട് !(manjarabad fort)അധിക മലയാളി ചരിത്ര അന്വേഷകർ സന്ദർശിക്കാത്ത ഇടമാണ് . അങ്ങോട്ടും താങ്കളുടെ സന്ദർശനം എത്തിയാൽ വളരെ സന്തോഷമായിരിക്കും !

    • @Malabarstudio
      @Malabarstudio  4 года назад +1

      @@sali55544
      തീർച്ചയായും..
      ബീദാർ ഇവിടെ അടുത്തതാണ്..
      താങ്കളുടെ അഭിപ്രായത്തിനും പുതിയ അറിവിനും ഒരുപാട് നന്ദി..

    • @888------
      @888------ 5 месяцев назад +1

      അഫ്സൽ ഞമ്മൻ്റെ ആൾ ആണ് വെളുപ്പിക്ക്😅😅

  • @majidafarsana1350
    @majidafarsana1350 4 года назад +2

    Sooper

  • @MarksCapital
    @MarksCapital 3 года назад +2

    സംസാരിക്കുമ്പോ സൗണ്ട് കുറക്ക്.
    👍👍👍👍👍👍

  • @hashirhash5956
    @hashirhash5956 3 года назад +1

    Is that haunted place?

  • @balanck7270
    @balanck7270 3 года назад +1

    Background ശല്യമാകന്നു

  • @kunhammadmmk684
    @kunhammadmmk684 3 года назад +2

    എം. എം. കെ. Kuwait🇰🇼

  • @surendrank.v4416
    @surendrank.v4416 3 года назад +2

    Keep backgroundmusic

  • @alexsb6685
    @alexsb6685 4 года назад +1

    Nice presentation

  • @mishalcalicut522
    @mishalcalicut522 3 года назад +1

    Beejapur maharani😢😢😘

  • @kaleeljack8452
    @kaleeljack8452 3 года назад +1

    ബ്രോ ബാക്ക് സൗണ്ട് കുറച്ചും കുടി സൗണ്ട് കുറക്കാൻ ശ്രമിക്കണം

  • @keralasapportindian1730
    @keralasapportindian1730 3 года назад +1

    Saatt ennalle

  • @ജയ്ജവാൻജയ്കിസാൻ

    സാത്ത് ഖബർ എന്നല്ല അഥവാ അതിനർത്ഥം ഏഴു ഖബറുകൾ എന്നാണ് നിങ്ങളുടെ അക്ഷരപ്പിശക് ആയിരിക്കാം അല്ലെങ്കിൽ നിങ്ങൾക്ക് തെറ്റിയത് ആയിരിക്കാം ഹിന്ദിയിൽ (സാട്ട് ) എന്നാൽ 60 എന്നാണ് സാട്ട്ഖബർ എന്നാണ്😍

    • @suharakp9287
      @suharakp9287 3 года назад +1

      Thettukal mathram kandu pidikkaruth

  • @mujeebmujji3406
    @mujeebmujji3406 4 года назад +1

    paavem sutharigall OK marichu 60 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂bro super video aduthayara eni egota bro

  • @haroonrasheedaalam8139
    @haroonrasheedaalam8139 3 года назад +4

    Original story is all ladies including his wifes suicide after his death

  • @ayishaayishakayoom703
    @ayishaayishakayoom703 3 года назад +1

    Mallu travellernte pole ningale kanan

  • @jithinbabu8481
    @jithinbabu8481 4 года назад +1

    ❤️❤️❤️❤️❤️❤️

  • @abdulnaser7970
    @abdulnaser7970 3 года назад +1

    ഏത് സമസ്ഥാനം

  • @lifeaclick6551
    @lifeaclick6551 4 года назад +1

    👍suprb

  • @ganapriyal2257
    @ganapriyal2257 3 года назад +3

    60 baryamar onnichu sramichu afsalkhan me thattamayirunnu....😁😁😁😁

    • @karthik1057
      @karthik1057 2 года назад

      😆 6 പേര് ശ്രമിച്ചാൽ തന്നെ ചിലപ്പോൾ നടക്കും

  • @charanm4524
    @charanm4524 3 года назад +2

    Bijapur alla name matti ippo vijayapuram ennan

  • @silukannan4938
    @silukannan4938 4 года назад +1

    Good 👍👍