👌രാവിലത്തെ ചായക്കടിക്ക്‌ ഇനി ഈ പഞ്ഞിപോലത്തെ അപ്പം മതി,സൂപ്പർ ടേസ്റ്റിൽ/Easy Breakfast/Evening snacks

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 485

  • @sreejadileep8315
    @sreejadileep8315 2 года назад +8

    Kanan nallabuangiyinde,kazhickkanum super ayirickkum

  • @rasiyaameerkk3651
    @rasiyaameerkk3651 Год назад +7

    കാണാൻ തന്നെ നല്ല ഭംഗിയുണ്ട് ഇൻഷാ അള്ളാ നാളെ ഇത് ഉണ്ടാക്കി നോക്കണം സൂപ്പർ

  • @mercyjoe7697
    @mercyjoe7697 Год назад

    ഇത് നമ്മുടെ vattayappam വേറൊരു സ്റ്റൈല്‍ തന്നെയാണല്ലോ

  • @colors1098
    @colors1098 10 месяцев назад +2

    Thank you for the clear video with explanation

  • @bindugopinath4110
    @bindugopinath4110 2 года назад +2

    മധുരമില്ലാത്ത വട്ടയപ്പം :- ഉണ്ടാക്കാറുണ്ട്

  • @meerak1227
    @meerak1227 Год назад +16

    നല്ല പതിഞ്ഞ ശബ്ദം 👍🏻
    നല്ല ശൈലി യിലുള്ള സംസാരം 😊
    സൂപ്പർ recipie s 👍🏻
    സബ്സ്ക്രൈബ് ചെയ്തു 😊

  • @hananhasni8425
    @hananhasni8425 Год назад +1

    കാണാൻ നല്ല ഭംഗി ഉണ്ട്

  • @ambilyshibu1872
    @ambilyshibu1872 2 года назад +21

    കുറച്ചൂടി തേങ്ങ ചേർത്ത് ഒരു കിണ്ണത്തിൽ ഉണ്ടാക്കിയാൽ വട്ടയപ്പമായി....🙂

  • @diyan766
    @diyan766 2 года назад +7

    നല്ല ഭംഗിയുണ്ട് കാണാൻ 😋

  • @Adhidev3139
    @Adhidev3139 Год назад +6

    njn try cheyithu noki .. nalla soft aanu super❤

  • @sajisabi8080
    @sajisabi8080 Год назад +4

    കാണാൻ തന്നെ നല്ല ഭംഗി ❤️😋

  • @neethuthomas-nh6kx
    @neethuthomas-nh6kx 9 месяцев назад

    Ella videos il kanunna pole lag akiyilla. super presentation.. Nice sound..❤

  • @rekhasanthosh6317
    @rekhasanthosh6317 Год назад +5

    സൂപ്പർ.. ഒരുപാട് ഇഷ്ടപ്പെട്ടു.I Will try👌👌👌👌

  • @habeebafadil6438
    @habeebafadil6438 Год назад

    ഈസ്റ്റനു പകരം ഉഴുന്നു ഉപയോഗിച്ച മതി യോ 😊😊

  • @shahidhabeevi9955
    @shahidhabeevi9955 Год назад

    സൂപ്പർ നന്നായിട്ടുണ്ട് 6:29

  • @abhijithma7823
    @abhijithma7823 9 месяцев назад

    Ithoru pathu irupathanjannam kazhichale ravile set aavu 😁

  • @sijo5486
    @sijo5486 2 года назад +4

    സൂപ്പർ, കോട്ടയത്ത്‌ ഇതിനു പറയുന്നേ സന്നാസ് എന്നാണ്, 👍

  • @shamirishad123
    @shamirishad123 Год назад +6

    ഞാൻ ഉണ്ടാക്കി അടിപൊളി ആയിരുന്നു

  • @sanafathima3400
    @sanafathima3400 2 года назад +1

    Fathima kutty super, nalla pathram mav kalakkith

  • @mehzisworld5269
    @mehzisworld5269 Год назад +1

    4 cup ari edukkukayanengil bakkiyulla ingridients iratti edukkano

  • @JenovaTamilSamayal
    @JenovaTamilSamayal 11 месяцев назад +1

    Absolutely fantastic recipe 👌

  • @kandakaverappa3511
    @kandakaverappa3511 2 года назад

    Hi 💕my favorite but your helping I'm thinking right good respee....

  • @munamuneer3373
    @munamuneer3373 2 года назад +4

    👌🏻👌🏻അടിപൊളി... ചോറിനു പകരം വെള്ള അവിൽ ചേർക്കാൻ പറ്റുമോ..

  • @mohammedchirammal8309
    @mohammedchirammal8309 Год назад +4

    Confusion..ആദ്യം ഉണ്ടാക്കിയ മാവ് എന്ത് ചെയ്ത്?

  • @RaseenaJabir
    @RaseenaJabir 11 месяцев назад

    Panchasara skip cheyyamo

  • @nd3627
    @nd3627 2 года назад +3

    Easy recipes...it wouldbe useful if u give ingredients in description

  • @roseannhere
    @roseannhere 2 года назад +4

    ഈ അപ്പത്തിന്റെ പേര് സന്നാസ്.. ഞൻ ഞാൻ ഗസ്റ്റ് വരുമ്പോ ഉണ്ടാകാറുണ്ട്. Super tastya,,,,🥰👌👌

  • @ramlukitchen7914
    @ramlukitchen7914 2 года назад +3

    Veleppam undaakaan patile🥰

  • @salsabeelchachu8568
    @salsabeelchachu8568 8 месяцев назад

    Ohh adipoli njan treii cheidhu nokii vayankara rujii ayirinnu😂😂

  • @biniar6230
    @biniar6230 2 года назад

    Superb..sannas pole unde...ee measurement il ninnum etra no.s.kittum..

  • @rincysideeq3826
    @rincysideeq3826 Год назад

    സോഡാപ്പൊടി ആയാലും മതിയോ... ഈസ്റ്റിനും പകരം...

  • @faseelaummer4577
    @faseelaummer4577 Год назад +1

    Adipoli masha allha❤❤❤❤❤

  • @muhammedmuhsin8230
    @muhammedmuhsin8230 Год назад +3

    സ്റ്റീൽ ഗ്ലാസിൽ കുറച്ചു ഒഴിച്ചാൽ മതി 😊

  • @raihanap450
    @raihanap450 Год назад

    കണ്ടിട്ട് തിന്നാൻ കൊതി യവുന്ന്

  • @aqsa4694
    @aqsa4694 2 года назад +17

    ഹായ് ഫാത്തിമ കുട്ടി, നല്ല വെറൈറ്റി അപ്പം, എന്താ സോഫ്റ്റ്‌, അപ്പോൾ അടിപൊളി ടേസ്റ്റും ആവും അല്ലേ, ഇൻശാ അല്ലാഹ് ട്രൈ ചെയ്യും ട്ടോ ❤️❤️❤️

  • @MaryMargaretPinto-xf9mc
    @MaryMargaretPinto-xf9mc Месяц назад

    Very beautiful idlis

  • @thakkugaming9038
    @thakkugaming9038 Год назад

    സൂപ്പർ അപ്പം ട്ടോ

  • @SaithaÇ-v6z
    @SaithaÇ-v6z Месяц назад

    Atteyatenu kaikkan pettumo

  • @jasmiabdulrahman9149
    @jasmiabdulrahman9149 4 месяца назад

    ഹായ് നല്ല സോഫ്റ്റ്

  • @creativehutt
    @creativehutt Год назад

    vedeo ishtaayi 😊

  • @avtobs2784
    @avtobs2784 2 года назад +1

    വളരെ ഇഷ്ടം വീഡിയൊ.'' കാണാൻ തന്നെ സൂപ്പർ.... New friend.

  • @ummiscurryworld
    @ummiscurryworld 2 года назад

    മാഷാഅല്ലാഹ്‌ അടിപൊളി ആണെല്ലോ

  • @മീനുമനു
    @മീനുമനു 2 года назад +2

    soft vattayappam undakkunna vidham onnidamo 🥰🥰🥰

  • @prasannavenugopal2324
    @prasannavenugopal2324 2 года назад

    What a running Commentary!

  • @AbdulMajeedm-hp2jr
    @AbdulMajeedm-hp2jr Год назад

    Idli ende veetil undaakarundd

  • @Faith7865
    @Faith7865 6 месяцев назад +1

    Nice and healthy food

  • @shahinaashraf30
    @shahinaashraf30 2 года назад +1

    Haai thathaaa,,,....eddali pathrathil engane cheyyunnath

  • @sadhiyasajna7766
    @sadhiyasajna7766 4 месяца назад +1

    രാത്രി അരച്ച് കാലത്ത് എടുക്കാമൊ 🥰👍🏻

  • @zakeenaseethi239
    @zakeenaseethi239 2 года назад +1

    Mangalore ലെ sanna അല്ലേ ഇത്‌?

  • @seenaschoice
    @seenaschoice 2 года назад +5

    എന്തായാലും ഉണ്ടാക്കി നോക്കണം 👌👌🥰🥰

  • @tressajohntressajohn
    @tressajohntressajohn 2 года назад

    E pathram Kollamallo super

  • @cutestone3065
    @cutestone3065 2 года назад +2

    Ari k pakaram podi mathiyo ?

  • @akhila3038
    @akhila3038 Год назад

    Ith rathri arachu vekkan pattumo.rply pls

  • @Aishu_Shorts10
    @Aishu_Shorts10 2 года назад +13

    ഇത് അപ്പച്ചട്ടിയിൽ ചുട്ട് എടുക്കാൻ പറ്റുമോ plz replay

  • @Ranjini3510
    @Ranjini3510 6 месяцев назад

    Ente friend Jamsheelayude sound❤

  • @minijosephvlogs8819
    @minijosephvlogs8819 2 года назад

    അപ്പം സൂപ്പർ ആണ് ട്ടോ

  • @ഏട്ടന്റെകുഞ്ഞിപെങ്ങൾ

    Rathri akki vekamo

  • @leenajoseph4495
    @leenajoseph4495 3 месяца назад

    These are Sanna /s Manglorean snack or dish eaten with meat for breakfast, lunch or dinner.

  • @ThahiraMusthafa-mk4mp
    @ThahiraMusthafa-mk4mp 5 месяцев назад +1

    Spr ഇഡലി പാത്രത്തിൽ ഇത്ര bhaghi ഉണ്ടാവില്ല ഈ പാത്രം vaghitt ഉണ്ടാക്കി നോക്കാം 😭

  • @MaryMargaretPinto-xf9mc
    @MaryMargaretPinto-xf9mc Месяц назад

    Which water is this plain water or coconut water

  • @sabnayoonus9377
    @sabnayoonus9377 2 года назад

    Soda podiyo easto use cheytho

  • @sharafusharafu2683
    @sharafusharafu2683 2 года назад

    ഞാൻ ഉണ്ടാകാറുണ്ട് സൂപ്പർ

  • @hajusfoods
    @hajusfoods Год назад +1

    Supper. I love this recipie.❤❤❤

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 2 года назад +1

    ഹായ് dear😍സുഖമാണോ ❤️ഗുഡ് ആഫ്റ്റർനൂൺ♥️ആഹാ അടിപൊളി ആണല്ലോ🙏👍സൂപ്പർ 👌തീർച്ചയായും ♥️

  • @prabaharish5066
    @prabaharish5066 2 года назад +1

    I liked it. Definitely I will try,

  • @gangairajanrajan8844
    @gangairajanrajan8844 3 месяца назад

    Wow superb

  • @asmvlogs3841
    @asmvlogs3841 2 года назад

    Super. Kanan thanne nalla super.

    • @naseemachelathadan8598
      @naseemachelathadan8598 2 года назад

      രണ്ട് കപ്പ് അരിക്ക് ഇത്രയും അധികം ഈസ്റ്റ് ചേർക്കുന്നത് ഹെൽത്ത് ഇഷ്യൂസ് കാരണം ആകില്ലേ

  • @sareenaa8321
    @sareenaa8321 2 года назад +1

    ഞാൻ,ഉണ്ടാക്കി,വളരെനല്ലതാണ്

  • @ranibabu4175
    @ranibabu4175 2 года назад +2

    സൂപ്പർ ഉണ്ടാക്കി നോക്കാം

  • @seenathth195
    @seenathth195 Год назад

    അടിപൊളി ഈ ചാനലും കാണണം കൂട്ടുകാരെ

  • @sugiskitchen4347
    @sugiskitchen4347 Год назад

    Wowwww,Superb 😋,I am your new subscriber

  • @SajeenaHussain-rk1ce
    @SajeenaHussain-rk1ce 5 месяцев назад

    Idli pathratjil idling undakunna pole akiya pore

  • @MiniKutty-t3p
    @MiniKutty-t3p 2 месяца назад +6

    കൊള്ളാം പിന്നെ ഈസ്റ്റ് നിർബദ്ധം ആണോ? അതിനോട് യോജിക്കുന്നില്ല.

  • @sabitha9871
    @sabitha9871 2 года назад +2

    ആ steel bowls steamer ന്റെ കൂടെ ഉള്ളതാണോ?

  • @alicesamuel3567
    @alicesamuel3567 2 года назад

    Ok Nalla unda iddli polar irikkunnu

  • @remashanavas3972
    @remashanavas3972 2 года назад +1

    Goan dish. Sannas 👌👌

  • @shibilashibilae4542
    @shibilashibilae4542 2 года назад

    Thenga vellamano ubayogichad

  • @SureshBabu-of4ko
    @SureshBabu-of4ko Год назад

    Haded Water meserment pls

  • @Jasmin-nd7ek
    @Jasmin-nd7ek 2 года назад

    Easttinu pakaram soda karam ittu koduthal madhio

  • @SaneeraP-oe3ej
    @SaneeraP-oe3ej 9 месяцев назад

    ee pathram evide ninnum aanu vangikkan kittuka?

  • @aleykuttydotty6462
    @aleykuttydotty6462 2 года назад +1

    സൗത്ത് കന്നഡ ഫേവറേറ്റ് ഐറ്റം ആണ്. പേര്... സന്നാസ്.

  • @KannanKannan-nl1ph
    @KannanKannan-nl1ph 2 года назад

    Seachi. Appam very surprised

  • @RamshinaFasil-ur8yw
    @RamshinaFasil-ur8yw Год назад

    👌 appam

  • @TheresaDsouza-jg2zy
    @TheresaDsouza-jg2zy 3 месяца назад

    Can we keep this better overnight

  • @jamsheenajamsheena2985
    @jamsheenajamsheena2985 Год назад

    Adipoli😍
    Entha recipe name?

  • @hindziyad6008
    @hindziyad6008 2 года назад +2

    Ma sha Allah
    Adipoli recipe 👌👌
    ❤️❤️❤️❤️❤️❤️❤️❤️

  • @safiyamansoor3958
    @safiyamansoor3958 Год назад

    Thenga vellamano cherkunnath

  • @bachooskitchen
    @bachooskitchen 2 года назад +3

    കൊള്ളാം അടിപൊളി 👍

  • @godfromheaven9540
    @godfromheaven9540 Год назад

    Bayangara cooking anello fathima

  • @sstk8788
    @sstk8788 2 года назад

    യീസ്റ്റ് ന് പകരം soda പൊടി use ആകാൻ പറ്റോ

  • @sajinik4257
    @sajinik4257 Год назад

    Super chechi

  • @verraittyblogs
    @verraittyblogs 2 года назад

    soft appam naanum try cheyyum

  • @ansarnazeer1631
    @ansarnazeer1631 2 года назад

    Super👍🏻👌 adipoli mashaallaha

  • @nasiyathnasi2172
    @nasiyathnasi2172 2 года назад +2

    വയറും വണ്ണവും കുറയുന്ന പ്രോഡക്ട് 100% റിസൾട്ട്‌ kittum

    • @sahalasalu13
      @sahalasalu13 2 года назад

      Eganna

    • @nasiyathnasi2172
      @nasiyathnasi2172 2 года назад

      @@sahalasalu13 ആർ രണ്ട് എട്ട് രണ്ട് ഏയ്‌ മൂന് ആർ എട്ട് ഒൻപതു moon

  • @mariyamshoukath7326
    @mariyamshoukath7326 2 года назад +43

    പക്ഷേ ഇതുണ്ടാക്കാൻ പാത്രമില്ല 🥰

  • @binugeorge2901
    @binugeorge2901 2 года назад +1

    I Yestear day prepaid like palapam it came out perfect apps thanks for sharing

  • @haneefaMs-y4x
    @haneefaMs-y4x Год назад

    Super appam

  • @niranjansiib6174
    @niranjansiib6174 Год назад

    Chechi,etra glass vellam

  • @naassssify
    @naassssify 2 года назад

    Adipoli ..but entadth inganathe cheriya paathram illaa...

  • @SugandhiJayaprakash
    @SugandhiJayaprakash Год назад

    Super reciepy