രാവിലയോ രാത്രിയോ👌മാവ് കുഴക്കണ്ട,റെസ്റ്റ് ചെയ്യണ്ട ഏറ്റവും എളുപ്പത്തിൽ ഒരു കിടുപലഹാരം/Easy Breakfast

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 819

  • @raks7389
    @raks7389 2 года назад +447

    I tried this today, came out well , thank you Fathima for this easy and tasty recipe ♥️

  • @shynicv8977
    @shynicv8977 2 года назад +2080

    ഇഡലി ആണെന്ന് എന്നെപോലെ കരുതിയവർ ഉണ്ടോ 😍😍😍😍സൂപ്പർ 👍🏻👍🏻👍🏻

    • @fathimascurryworld
      @fathimascurryworld  2 года назад +15

      😅😅

    • @__fida___._3322
      @__fida___._3322 2 года назад +17

      Njn vijaarichu😀

    • @Vip_joker_ff
      @Vip_joker_ff 2 года назад +24

      അതെ ഇഡ്ഡലി ഉണ്ടാക്കി നന്നാവാഞ്ഞിട്ട് വന്നിട്ട് കാണുന്നഞാൻ 😇

    • @vidhyarichu6247
      @vidhyarichu6247 2 года назад +5

      Athe

    • @sowmyam6919
      @sowmyam6919 2 года назад +4

      ഞാൻ😂😂😂

  • @geethasubhas1690
    @geethasubhas1690 Год назад +14

    ഇപ്പോൾ കണ്ടതേ ഉള്ളൂ. പുതിയ ഒരു നല്ല ഐഡിയ ആണ് എനിക്ക് കിട്ടിയത്. ഉണ്ടാക്കി നോക്കാം. നന്ദി ഫാത്തിമ.

  • @v.k.t.dairymilk7574
    @v.k.t.dairymilk7574 2 года назад +178

    ശരിയാണ് ഇഡ്ഡലി ആണെന്ന് കരുതി പോയി, സൂപ്പർ 👌🏻👌🏻🥰

  • @SheriNavas
    @SheriNavas Год назад +8

    ഞാൻ ഉണ്ടാക്കി പെർഫെക്ട് ആയി കിട്ടി 😍

  • @thanuaynu8026
    @thanuaynu8026 2 года назад +209

    ഇത് നമ്മൾ കണ്ണൂർകാരുടെ പഴയതലമുറ മുതൽ ഇപ്പോഴും ചെയ്ത് വരുന്ന item 🥰.

    • @fathimascurryworld
      @fathimascurryworld  2 года назад +3

      😍👍👍

    • @Mohammedfarisk-12
      @Mohammedfarisk-12 2 года назад +2

      Yes

    • @AnuAnu-kh3on
      @AnuAnu-kh3on 2 года назад +3

      Yes 😊

    • @krishnaskannur7660
      @krishnaskannur7660 2 года назад

      Njhan കണ്ണൂർ ന് ഡൽഹി വന്നപ്പോഴാണ് കണ്ണൂർ അപ്പത്തെ പറ്റി കേട്ടതും പഠിച്ചതും😅😅😅.അതുമല്ല മുട്ട ചേർത്താണ് കണ്ടത്. ഇത് super ആണെല്ലോ 👍👍👍

    • @rajanisantosh7357
      @rajanisantosh7357 2 года назад

      Athe

  • @rumaisafiyas5261
    @rumaisafiyas5261 23 дня назад

    Njn ith try chayith Noki .aadhyamayitaan njn aakunnath.super aayi kittum chayithu.😍😍😍😍😍

  • @jaseelak1731
    @jaseelak1731 2 года назад +16

    രുചിയുടെ കാര്യത്തിൽ ഞങ്ങൾ വയനാട്ടുകാരെ ക്കാൾ മുൻ നിരയിൽ കണ്ണൂർ ആണ്

    • @lissysaju3241
      @lissysaju3241 2 года назад

      Kannoor pinnarai de Nadu we hate

    • @Hemalatha-lz1kx
      @Hemalatha-lz1kx 6 месяцев назад

      ​@@lissysaju3241അതിനു നാടടച്ചു വെടിവെക്കണോ? ഞങ്ങൾ പാവം. അത് രാഷ്ട്രീയം

  • @shantythomas1628
    @shantythomas1628 2 года назад +13

    അടിപൊളി കാണാനും നല്ല രസം

  • @sairanazer1211
    @sairanazer1211 Год назад +14

    ഞാൻ ഉണ്ടക്കി നോക്കി സൂപ്പർ ആയി

  • @anitamohan6211
    @anitamohan6211 2 года назад +20

    ഒന്നും പറയാനില്ല. ഓരോ recipes ഒന്നിനൊന്നു മികച്ചത്. ഒരു recipe fail ആവില്ല അത്ര detail ആയിട്ട് explain ചെയ്യും. Thanks a lot dear

  • @geethamoolayil4243
    @geethamoolayil4243 Год назад +3

    ഇഡലി ആണെന്ന് തോന്നി കണ്ടാൽ നന്നായി ട്ടുണ്ട് എന്തായാലും നാളെ തന്നെ ഉണ്ടാക്കുന്നുണ്ട് ഒരു വെറൈറ്റി പലഹാരം സൂപ്പർ 👌👌👌👌

  • @shailajanarayan886
    @shailajanarayan886 Год назад +14

    കണ്ടിട്ട് കൊതി വന്നു ഞാനും ഉണ്ടാക്കി നോക്കും 👍🏻👍🏻👍🏻

  • @rejanichandran9290
    @rejanichandran9290 Год назад +66

    ഞാൻ കരുതി ഇത് ഇഡ്ഡലിയാണെന്നു അങ്ങിനെ തോന്നിയവർ ഉണ്ടോ

  • @AyishaTv-lu8wp
    @AyishaTv-lu8wp 9 дней назад +1

    ഇത് കണ്ണൂർ വെള്ളപ്പം ആണല്ലോ ങ്ങടെ spl 😍

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn Год назад +1

    Inshallah undakki nokanam👍👍👍👍👍

  • @lsfamilykitchen4640
    @lsfamilykitchen4640 2 года назад +1

    👍🏻👍🏻👍🏻അടിപൊളി.... ഞാനും ഇഡലിയാണെന്ന കരുതിയത്

  • @sheikhaskitchen888
    @sheikhaskitchen888 2 года назад +1

    ഞാൻ ഇതേ പോലെ ഉണ്ടാക്കിയിട്ട് കൊടുക്കാറുണ്ട്

  • @IbrahimPallikkara
    @IbrahimPallikkara Год назад +3

    അടി പോളി നല്ല സ്പുൺ❤❤

  • @geetharaman1825
    @geetharaman1825 Год назад +1

    ഞാൻ മുട്ട ചേർക്കാതത് ഉണ്ടാക്കി സൂപ്പർ

  • @aalim8379
    @aalim8379 Год назад +4

    Njan undakki 👌🏻👌🏻👌🏻taste ellavarkum othiri ishtayi 🥰🥰🥰thankyuuu dear❤️

  • @rehnanaser387
    @rehnanaser387 Год назад +2

    Adipoli avatharanam
    Njanum iddaliyanennu karuthi

  • @nasirafi8354
    @nasirafi8354 2 года назад +2

    ഞാൻ ഒരുപാട് തവണ ട്രൈ ചെയ്തുനോക്കി പലരീതിയിൽ നോക്കിയിട്ടും എനിക്ക് ഇതുവരെ ഈയൊരു മുട്ടാപ്പം ശെരിയായില്ല

  • @najinaji3971
    @najinaji3971 Год назад +3

    കൊള്ളാം അടി പൊളി

  • @jaseela9947
    @jaseela9947 Год назад +8

    Kannur മുട്ടേപ്പം ✌️
    വെള്ളത്തിന്റെയും, ചോറിന്റെയും അള വ് അങ്ങോട്ടോ ഇങ്ങോട്ടോ ആയാൽ മുട്ടേപ്പം ശെരിയാവില്ല...
    Njn സുമാർ ആക്കൽ, ചെലപ്പോ ശെരിയാവും ചെലപ്പോ കൊളാവും..
    എന്റെ ഉമ്മ എപ്പോഴും അടിപൊളി ആയി ആക്കും അളവില്ലാതെ. നമ്മക്കാവൂലപ്പ അങ്ങനെ
    ഏതായാലും അളവ് പറഞ്ഞു തന്നത് കൊണ്ട് നന്നായി.. 👍🏻

    • @fathimascurryworld
      @fathimascurryworld  Год назад +1

      Athe valare seriyanu.kurachonnu thettiyal nammal prethekshikkunapole ready avilla

  • @shamnasherin6184
    @shamnasherin6184 2 года назад +2

    Adipoli.undaki nokattey👍🏻👍🏻

  • @afraabdulla5461
    @afraabdulla5461 7 месяцев назад +2

    It's came out well ... thankyou
    Pongi varumbol mukalil potti pokunnu...athinentha cheyyal

  • @naaznaaz8004
    @naaznaaz8004 Год назад +2

    Maasha allah njanum undaki noki alhamdulillah adipoli aayirikunn enk iduvare ingne kittiyilla tnx dear but quantity kootubol അളവ് engne manassakm

  • @abi.1994
    @abi.1994 2 года назад

    Ozhivakan pattatha mutta
    cherkatha muttappam....mumb idhin ividullavar vellappam ennum parayum....👍👌💪

  • @sharmilamondal9982
    @sharmilamondal9982 Год назад +2

    Excellent recipe.i am bengali women from west bengal

  • @jishajayesh3859
    @jishajayesh3859 2 года назад +2

    Adyayitta kanunne. Subscribe cheythu. Nalla oru vlogger anutto

  • @bushrakadavan4195
    @bushrakadavan4195 Год назад +1

    ഒന്നും പറയാനില്ല എൻ്റെ പൊന്നിത്താ. ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു

  • @Najeebneju-lf6yb
    @Najeebneju-lf6yb 5 месяцев назад +1

    Masha allah undakanam

  • @rajaroobi3698
    @rajaroobi3698 Год назад +2

    Nonstick patrathil thanne fry cheyyano???

  • @rameesanavasrameesanavas8883
    @rameesanavasrameesanavas8883 Год назад

    Enik choodode curry illathe kazhikkanum nalla taste thonnarund

  • @sareenamashood7133
    @sareenamashood7133 2 года назад +1

    Nalla recipe 2um
    Cury okke spr

  • @jishacgopi2454
    @jishacgopi2454 3 месяца назад

    Njn undakki ok ayii thanks fathima❤

  • @dyuthisvlog5028
    @dyuthisvlog5028 2 месяца назад

    Nalla avatharanam good

  • @akhiba4.a438
    @akhiba4.a438 2 года назад

    Njanum idaliyanennu vicharichu.kanditt kollam.cheythu nokkiyitt parayam

  • @SuharaAv-bf9zv
    @SuharaAv-bf9zv Год назад +1

    🌹അടിപൊളി, റെസിപി 🌹thankyou💕

  • @kaichumemi3333
    @kaichumemi3333 2 года назад +4

    Ith nammle muttasurkka... 😍.. Kannur😌😌

  • @haseenanoufal3213
    @haseenanoufal3213 2 года назад +1

    Inshah allah Njan undaki nokum

  • @sathik.t3747
    @sathik.t3747 Год назад +2

    ഉണ്ടാക്കി നോക്കാം

  • @najeebnajeeb3753
    @najeebnajeeb3753 Год назад +3

    മുട്ടയപ്പം മുട്ട ക്കറി മൈ favourite❤❤❤❤

  • @minimilaani6968
    @minimilaani6968 Год назад +1

    02:30 what have you added here? If the batter has to be left for fermentation?

  • @krishnavlogs3139
    @krishnavlogs3139 Год назад

    Super❤njn undakki nokki😍

  • @shyamaspaachakam5085
    @shyamaspaachakam5085 Год назад

    നല്ലചിക്കൻകറി ഒരുപാട് ഇഷ്ടപ്പെട്ടു

  • @shabuskitchenvibes1283
    @shabuskitchenvibes1283 Год назад

    Ith Thalassery il mutta surkka enn parayum njngl egg cherkkarund arakumbol..carrot cherkn poliyanuto

  • @ayshas
    @ayshas 2 года назад +2

    കണ്ണൂർ ക്കാരുടെ സ്വന്തം മുട്ട സർക്കാ 👍🏻ഞാനും ഇതിന്റെ വീഡിയോ ഇട്ടിന്

  • @nazrinakbar6452
    @nazrinakbar6452 2 года назад +1

    Soft Idly de vedio kanan vanna njan

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 7 месяцев назад

    സൂപ്പർ 👍👍👍👍👍👌👌👌

  • @minnusworld7818
    @minnusworld7818 11 месяцев назад

    സൂപ്പർ 👍🏻👍🏻👍🏻😍 ഞാൻ ഉണ്ടാക്കി. പെർഫെക്ട്

  • @jasijafarjasi1216
    @jasijafarjasi1216 8 месяцев назад +1

    Edo.. Njn innu മോർണിംഗ് ഉണ്ടാക്കി nokki... മാഷാഅല്ലാഹ്‌ അടിപൊളി 🥰😘

  • @asgarikhan5457
    @asgarikhan5457 Год назад

    App ki recipe bahut h taste aur yami hai

  • @suneebrijesh1961
    @suneebrijesh1961 2 года назад +2

    ഞാൻ ഉണ്ടാകാറുണ്ട്...സൂപ്പർ ആണ്..

  • @jagannathanandan1492
    @jagannathanandan1492 29 дней назад

    Very nice Recipe Mam

  • @jishaabhilash6827
    @jishaabhilash6827 2 года назад +3

    Superrrr first timea kanunnathu try chaithu nokkanam 👍🥰🥰

  • @raneesha923
    @raneesha923 6 месяцев назад

    Try chyyanam❤

  • @gourigopinath6046
    @gourigopinath6046 2 года назад +20

    Try cheithu...its amazing😋

  • @aizamd8198
    @aizamd8198 Год назад +1

    Assalaam alaikum mashaAllah❤ good receipe want to cook but cann't understand your language..let me know
    1)After grinding batter is ready to cook or it give rest sometime like 20 min or 7 to 8 hr..?
    2) on a pan it is water right not oil?
    3) what are you explaining about 2 spoon leftover water after grinding..
    Looking receipe easy hope result come out good..

    • @leela57
      @leela57 8 месяцев назад

      In the pan it is oil for frying.

    • @leela57
      @leela57 8 месяцев назад

      Resting time onnum paranjilla

  • @arathisukumaran196
    @arathisukumaran196 2 года назад +2

    Beautiful Rice poori very nice thanku❤️

  • @rasikkunjon126
    @rasikkunjon126 Год назад

    ഇട്ടിലി. പോലെ ഉണ്ട് ❤️👍

  • @aaamisworld2856
    @aaamisworld2856 18 дней назад +1

    Thank u njan innu epo ഉണ്ടാക്കി kaichu super ai കിട്ടി munb ഉണ്ടാക്കിയപ്പോ നല്ല hard airunnu

  • @mridula425
    @mridula425 Год назад

    Njan ennale undakki super sathanam enik valare eshtapettu👌👌👌👌

  • @jmr357
    @jmr357 2 года назад

    Njaan karuthi iddali aanennu😃👌👏👏👏👏👌👌👌👌👌👌👌👌

  • @muhammednasimtn8088
    @muhammednasimtn8088 Год назад +1

    Super njankall udaaki

  • @abhiramita7971
    @abhiramita7971 2 года назад

    Eth adipoli ennu ngan undakkum

  • @nusrathnusra7151
    @nusrathnusra7151 2 месяца назад

    തളിപ്പറമ്പ് ന്റെ സ്വന്തം മുട്ടഅപ്പം

  • @shaifashihar7426
    @shaifashihar7426 Год назад

    Thatha ithil cheriya jeerakam add cheyyan pattuo

  • @chandravathim9312
    @chandravathim9312 Год назад +2

    Very good receipy

  • @nashwanafathima8260
    @nashwanafathima8260 2 года назад +3

    Try cheythu super aan 😊 thank u

  • @venisatheesan6280
    @venisatheesan6280 Год назад +1

    Sure., I will try👍

  • @Jassimmon
    @Jassimmon Год назад +1

    ഇന്ഷാ അല്ലാഹ്

  • @marykuttyxavier177
    @marykuttyxavier177 Год назад +8

    Super അടിപൊളി എല്ലാവരെയും പറ്റിച്ചേ 😄😄😄അഭിനന്ദനങ്ങൾ മാം 💕💕💕

  • @invisiblebeast391
    @invisiblebeast391 2 года назад +1

    Super. Ponnaniyile swantham muttapathiry. But easy recipe 😋

  • @madiwalamuku8752
    @madiwalamuku8752 7 месяцев назад

    Chef 👩‍🍳 I tried it came out very well ❤ , all liked it
    Thank you Chef 🎉

  • @maryroy3331
    @maryroy3331 Год назад

    Mutta appam Peru mattanam. Sangathy super

  • @masoodmanappadom
    @masoodmanappadom 2 года назад +1

    Fathima 😘😘😘sisterde subscriber aanu njan 👍👍ellam Poli aaanu😘👌👌👌

  • @fousiyabasheer3804
    @fousiyabasheer3804 Год назад

    സൂപ്പെർ റെസിപ്പിസ് 👍

  • @saraswathyp4445
    @saraswathyp4445 2 года назад +3

    മുട്ട cherkkunnillallo.പിന്നെ എന്താ മുട്ട അപ്പം എന്ന് പേര്?.yummy look.will try.

    • @saraswathyp4445
      @saraswathyp4445 2 года назад

      Tried today with a smaller quality.batter was a little too watery.put one tablespoon poha .when soaked , blended.appam was perfect .

    • @Balk-n4e
      @Balk-n4e Месяц назад

      Ath muta cherthanu kanookarokke undakkarullath
      Manassilavan vendiyakum muttayillayhy mutteppam ennu parenjth😊

  • @zeenathrazack725
    @zeenathrazack725 8 месяцев назад

    Super fathima❤❤❤

  • @khalidkp3449
    @khalidkp3449 Год назад

    കുറച്ചു കൂടി മൊരിഞ്ഞാൽ സൂപ്പർ

  • @fathimathjuwairiya7924
    @fathimathjuwairiya7924 Год назад

    Njangal idh inn undakki.. Super aaayrnn

  • @jamshijechi508
    @jamshijechi508 Год назад

    Ith nammala kannurkare dheshiya bhakshanam 😎 muttappam 👍👍

    • @sulaikhamammootty293
      @sulaikhamammootty293 Год назад

      Athinu onnukil muttaillathappam allenkil rice poor ennu parayunnatha nallath

  • @shahidapazeez1053
    @shahidapazeez1053 Год назад

    🤤🤤kanditt kothiya unnu

  • @noorahrasi8804
    @noorahrasi8804 Месяц назад

    Ithreym oil pinne enthu cheyyum? Re use cheyumo atho use akkaathe kalayano? 😢

  • @Rehmath-xz1wl
    @Rehmath-xz1wl 5 месяцев назад

    super Appam ❤❤

  • @nisaaman8714
    @nisaaman8714 2 года назад +1

    Njanum karuthi idliyanenn

  • @jolanajacob
    @jolanajacob Месяц назад

    Rice flour kondu undaakaan patumo?

  • @mumthaskamarudheen9562
    @mumthaskamarudheen9562 Год назад

    Pachari illengil aripodi kond cheyyan pattumo

  • @SaraKunnoth
    @SaraKunnoth 11 месяцев назад +1

    വെള്ള പോള ഉണ്ടാക്കുന്ന റെസിപീ ഇടുമോ?

  • @dhanyakarthik4524
    @dhanyakarthik4524 Год назад

    super ...adipoli
    from dhanya karthik

  • @siraaaaa96
    @siraaaaa96 Год назад +16

    കണ്ണൂരിന്റെ പരസ്യ അഹങ്കാരം.. നമ്മുടെ സ്വന്തം മുട്ടയപ്പം 🥰🥰🥰😍

  • @premaprem8738
    @premaprem8738 Год назад

    Pl tell mewe have to ferment the batter. Or we can try as soon as we grind it. I cant follow malayalam. So i am askung u. I want to try this recipe.

    • @AIZEN-m6q
      @AIZEN-m6q Год назад

      No need to ferment the batter.

  • @mujthabamuju487
    @mujthabamuju487 2 года назад +7

    Nalethanne undakkanam super❤️❤️

    • @arifalatheef5418
      @arifalatheef5418 2 года назад

      Kaannunnapollea ith athra simply alla nalla expiriyans vnm..nalla practtis indangillea ith pollea kittu kannurintta swndham ittam🤞

    • @mujthabamuju487
      @mujthabamuju487 2 года назад +2

      Njan undakki nokki nallathayirunnu 😊

    • @YafiraShahma
      @YafiraShahma 2 года назад

      Ennit undakyo

    • @mujthabamuju487
      @mujthabamuju487 2 года назад

      @@YafiraShahma yes

  • @gracyk9745
    @gracyk9745 Год назад +1

    ഞാൻ ഉണ്ടാക്കിട്ടുണ്ട്. Super ആണ്

  • @divyadev9204
    @divyadev9204 2 года назад +3

    Njan undaakkarund... Super aanu👍

  • @asmabasheer-iw8qh
    @asmabasheer-iw8qh Год назад

    Koode 2 papadam cherku superayirikum

  • @pachoosworld9847
    @pachoosworld9847 Год назад

    Night മാവ് ഉണ്ടാക്കി vechitt രാവിലെ അപ്പം ഉണ്ടാക്കാൻ പറ്റോ

  • @lubinafaisalfaisal6687
    @lubinafaisalfaisal6687 Год назад +1

    സൂപ്പർ