kozhi valarthal tips/കോഴികളുടെ മുട്ട ഉൽപാതനം കൂട്ടാനും തീറ്റ ചെലവ് കുറക്കാനും Tips /

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 81

  • @shamsuddin2506
    @shamsuddin2506 10 месяцев назад +1

    കോഴി വളരിതുന്നവർക്കി ഒരു പാട് useful ആവും ഇ ഒരു വീഡിയോ ❤ detailed ആയി പറഞ്ഞു

  • @Arathi-en8ns
    @Arathi-en8ns 10 месяцев назад +1

    Really useful video..kozhikalkku kuranja chelavil theetta undaakunnathu kandappol ishtaayi..ningalude videos eppozhum njan kaanaarundu

  • @souparnikaappudu1364
    @souparnikaappudu1364 2 года назад +2

    ഇത് എനിക്ക് വളരെ പ്രയോജനപ്പെട്ടു. 70 കോഴിയുണ്ട് എനിക്ക് . thanks for sharing

  • @musafirasif9020
    @musafirasif9020 10 месяцев назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ് ട്ടോ
    ചെക്കാ ൻ താല്പര്യമുള്ളവർക്ക് ഇങ്ങനെ ചെയ്യാലോ

  • @fathoosh8864
    @fathoosh8864 10 месяцев назад +1

    കണ്ടിട്ട് ശെരിക്കും കൊതിയായി. ശെരിക്കും നിങ്ങൾ ഒരു സംഭവമാണെല്ലോ. 👍🏻പച്ചക്കറി കൃഷിയും ellam🛎️കൂടി എങ്ങനെ menage ചെയ്യുന്നു. അടിപൊളി.. കണ്ടപ്പോൾ തന്നെ കൊഴിന്റെ കൊതി...😂
    കോഴിക്ക് വെണ്ടയ്ക്കയും 👍🏻

  • @radhak5059
    @radhak5059 2 года назад +1

    വീഡിയോ എനിക്ക് വളരെ പ്രയോജനം ചെയ്യും.thanks for sharing

  • @തട്ടുംതരിയും
    @തട്ടുംതരിയും 2 года назад +1

    ഒരുപാട് പേർക്ക് ഉപകാരപ്രദമായ വീഡിയോ അവതരിപ്പിച്ചതിൽ ഒത്തിരി നന്ദിയുണ്ട്

  • @mydreamsdreams6692
    @mydreamsdreams6692 2 года назад +1

    Valare upakaarapradhamaaya video.. Ellathum nannaayi kaanichu thannu 🥰

  • @malvkl3401
    @malvkl3401 2 года назад +1

    കോഴി വളർത്തുന്നത് വളരെ ഉപകാരപ്രദമായ ഒരു വീഡിയോ

  • @fousiyariyaz5250
    @fousiyariyaz5250 2 года назад +1

    Kozhi valarthunnavark orupad upakarapedunna video, 👌🏻

  • @rihanrichu4232
    @rihanrichu4232 2 года назад +1

    കോഴി വളർത്തുന്നവർക് ഒരു പാട് ഉപകരിക്കും ഈ വീഡിയോ 👌🏻

  • @KuttooskuttuKuttu
    @KuttooskuttuKuttu 10 месяцев назад +1

    സൗകര്യമുള്ളവർ ഒക്കെ കോഴിനെ വളർത്തി വരുമാനം ഉണ്ടാക്കാം നല്ലൊരു ബിസിനസ് ആണ് 👍

  • @Rekhanair12397
    @Rekhanair12397 Год назад +1

    Useful

  • @yaziirfan6675
    @yaziirfan6675 2 года назад +1

    വളരെ നന്നായിട്ടുണ്ട് നല്ല അവതരണം

  • @madhavm7746
    @madhavm7746 2 года назад +1

    നിങ്ങളുടെ അവതരണ രീതി എനിക്ക് ഒത്തിരി ഇഷ്ടാണ് 😊

  • @ajnasajnas3738
    @ajnasajnas3738 2 года назад +1

    വളരെ നല്ല ഒരു വീഡിയോ കോയി ഉള്ളവക് പറഞ്ഞു കൊടുക്കണം

  • @sreejalenin3406
    @sreejalenin3406 4 года назад +3

    നന്നായി അവതരിപ്പിച്ചു...ഈ ടിപ്സ് എല്ലാർക്കും ഉപകാരപ്പെടും

  • @anurinuanu2423
    @anurinuanu2423 2 года назад +1

    Valare informative aytulla video.... Ellaavrkum ulla prblms an😜

  • @ajithav5731
    @ajithav5731 2 года назад +1

    Kozhikalkku enthu kodukkumbozhum cheruthayi arinju kodukkuka atha nallathe elakal veruthe vachu kodukkaruthe njangalude kozhiyude thondayil kudungiyirunnu

  • @Riyanz_vlogs
    @Riyanz_vlogs Год назад +1

    Useful❤

  • @mulla355
    @mulla355 2 года назад +1

    കോഴിയും കുടും എല്ലാം വളരെ നന്നായിട്ടുണ്ട്

  • @shibimon962
    @shibimon962 2 года назад +1

    എല്ലാവർക്കും ഒരുപാട് ഉപകാരപ്പെടും വളരെ നന്ദി

  • @hadim5335
    @hadim5335 2 года назад +1

    Enikkum kozhikal und, ith valare upakarappedunna ariv aan

  • @nafilavp2456
    @nafilavp2456 10 месяцев назад +1

    ചുവപ്പ് കളറിലുള്ള ഈ വെണ്ട ഞാൻ ആദ്യമായിട്ടാണ് കേട്ടോ കാണുന്നത്
    ഇത് എന്ത് തരം വെണ്ടയാണ്?

  • @SR-lr7eb
    @SR-lr7eb 4 года назад +1

    അടിപൊളിയാണ് ചേച്ചി..... ചേച്ചി യുടെ എല്ലാം വീഡിയോ ഞാൻ കാണാറുണ്ട് 👍👍👍👍👍

  • @lijijo511
    @lijijo511 4 года назад +1

    നന്നായിട്ടുണ്ട് ചേച്ചി.. എനിക്ക് കുറച്ചു കോഴികൾ ഉണ്ട്..... ഇതു പോലെ കൊടുത്തു നോക്കട്ടെ

  • @4kvlogs6
    @4kvlogs6 2 года назад +1

    പപ്പായയുടെ ഇല ഇവിടെ ധാരാളം ഉണ്ട്.
    ഏതായാലും ഞാനും ഒന്നു ട്രൈ ചെയ്യട്ടെ ,

  • @unnimukunthan5947
    @unnimukunthan5947 4 года назад +2

    വളരെ ഉപകാരം ഉള്ള വീഡിയോ 👍👌👍👌

  • @hitlerjango3075
    @hitlerjango3075 4 года назад +2

    ചിലവ് കുറഞ്ഞ വഴിയിൽ.... സൂപ്പർ

  • @kidsstorymalayalam4u984
    @kidsstorymalayalam4u984 4 года назад +2

    വളരെ ഉപകാരം ഉള്ള വീഡിയോ....... എല്ലാവർക്കും ഒരു പ്രജോധനം.... ആകട്ടെ

  • @kavithasuresh746
    @kavithasuresh746 10 месяцев назад +1

    കൊള്ളാം നാട്ടിലൊക്കെ സ്ഥലം ഉള്ളവർക്ക് ഇതൊക്കെ ഒരു വരുമാനമാർഗ്ഗം ആണ്.

  • @newsviewsandsongs
    @newsviewsandsongs 3 года назад +1

    Music sound kaaranam onnum kelkkaan kazhinjilla
    reduce the volume of the background music! atho yente system thinte problem aano.
    Alll the best

  • @studyworld658
    @studyworld658 2 года назад +1

    കോഴി വളർത്തുന്ന എല്ലാവർക്കും പ്രയോജനം ഉള്ള വീഡിയോ

  • @jjcreativity6507
    @jjcreativity6507 4 года назад +1

    എൻ്റെ കോഴികൾക്കും ഉണ്ട് ഈ പ്രശ്നങ്ങൾ.പപ്പായയുടെ ഇല ഇവിടെ ധാരാളം ഉണ്ട്.
    ഏതായാലും ഞാനും ഒന്നു ട്രൈ ചെയ്യട്ടെ ,

  • @ajithdasan1
    @ajithdasan1 3 года назад +1

    Good information

  • @jasminbabu2931
    @jasminbabu2931 4 года назад +1

    എനിക്കും ഇതു തന്നെ അവസ്ഥ.... മുട്ട കുറവ് ആണ്...... ഇനി ഇതു പോലെ ചെയ്തു നോക്കട്ടെ

    • @Rosevlog4U
      @Rosevlog4U  4 года назад

      ഇങ്ങനെ കൊടുത്തു നോക്കു

  • @philipvarghese100ify
    @philipvarghese100ify 3 года назад +1

    👌👌👌👌

  • @jesyjohn3725
    @jesyjohn3725 4 года назад +1

    എനിക്കും ഉണ്ട് കോഴികൾ.. മുട്ട കുറവ് ആണ്..... ഇനി ഇതു പോലെ ഒന്നു കൊടുത്തു നോക്കട്ടെ...

  • @smilepot5028
    @smilepot5028 3 года назад +1

    Super

  • @aniljhon7384
    @aniljhon7384 3 года назад +4

    വീഡിയോ നന്നായിട്ടുണ്ട്, ബാക്ക്ഗ്രൗണ്ട് വേണ്ടാരുന്നു.

  • @gracythakachan5998
    @gracythakachan5998 3 года назад +2

    👍👍👍👍

  • @anjalaweddings8858
    @anjalaweddings8858 3 года назад +1

    👍

  • @mannaintegratedfarm6515
    @mannaintegratedfarm6515 4 года назад +1

    സൂപ്പർ

    • @Rosevlog4U
      @Rosevlog4U  4 года назад

      Thanx ചേച്ചി

  • @musthafamusthu4761
    @musthafamusthu4761 2 года назад

    എനിക്ക് ഒരു ബുദ്ധിമുട്ട് ഉണ്ട് മുട്ട കൊഴിയാണ് എനിക്കു ഉള്ളത് 40കോഴിയിൽ ആകെ മുപ്പതു മുട്ടയോളം ആണ് കിട്ടുന്നത്... അതിന്റ ആളെ വിളിച്ചപ്പോൾ തീറ്റ മാത്രം കൊടുത്താൽ മതി എന്നാണ് എന്നോട് പറഞ്ഞു അതാണ് ഞാൻ വേറെ ഒന്നും കൊടുക്കാഞ്ഞത്..110ഗ്രാമ് തീറ്റ ആണ് ഞാൻഒരു കോഴിക് കൊടുക്കർ.. ഇപ്പോൾ തീറ്റ വിലകൂടി എന്താണ് ചെയ്ക അറിയില്ല....

    • @Rosevlog4U
      @Rosevlog4U  2 года назад

      തീറ്റ മാത്രം കൊടുത്താൽ ശെരി ആകില്ല രാവിലെ തീറ്റ കൊടുക്കു എന്നിട്ട് ഒരു 11:30ആകുന്പോൾ ഇലകൾ അരിഞ്ഞു കൊടുക്കു നല്ലത് ആണ് 👍👍പപ്പായ ഇല്ല മുട്ട ഉത്പത്തനം കൂടാൻ നല്ലത് ആണ് 👍

  • @mumthasshaji2529
    @mumthasshaji2529 Год назад

    Kozikke kodukkuna medicine avidunna kittunne

    • @Rosevlog4U
      @Rosevlog4U  Год назад +1

      ഇപ്പോൾ മിക്കവാറും മെഡിക്കൽ സ്റ്റോറിൽ കിട്ടുന്നു ഉണ്ട് ഇല്ല എങ്കിൽ പെറ്റ്സ് ഷോപ്പിൽ കിട്ടും 👍

  • @jasee7528
    @jasee7528 3 года назад +1

    ചേച്ചി ഇത് ഏത് കോഴി ആണ്.. കോഴി യുടെ പേര് എന്താ

  • @kusumammoni6417
    @kusumammoni6417 Год назад +1

    അരിഞ്ഞു കൊടുക്കണം ഇല അതാണ് നല്ലത്

  • @musthafamusthu4761
    @musthafamusthu4761 2 года назад

    എന്തെങ്കിലും ഒരു വഴി പറഞ്ഞു തരുമോ

    • @Rosevlog4U
      @Rosevlog4U  2 года назад

      അവരുടെ ഫുഡ്‌ കൂടാതെ ഇലകൾ അരിഞ്ഞു കൊടുക്കു 👍

  • @brightdesigns9132
    @brightdesigns9132 4 года назад +1

    👌👌

  • @jonnymannanthala8883
    @jonnymannanthala8883 4 года назад +2

    തീർച്ചയായും ഡ്രൈ ചെയ്തു നോക്കുന്നതാണ്

  • @chinnuhs392
    @chinnuhs392 4 года назад +1

    കോഴി ഫാം സൂപ്പർ ടിപ്സ് 👌👌👍👍👌

  • @jaleelchanth1347
    @jaleelchanth1347 3 года назад

    ഇല അരിഞ്ഞ് തവിട് കലര്‍ത്തി കുറച്ച് വേവിച്ചാലൊ?

    • @Rosevlog4U
      @Rosevlog4U  3 года назад

      കുഴപ്പമില്ല 👍

  • @beenasj4499
    @beenasj4499 4 года назад +1

    ചേച്ചി കോഴികൾക് ഏതു തീറ്റ ആണ് കൊടുക്കുന്നത്

    • @Rosevlog4U
      @Rosevlog4U  4 года назад

      ഞാൻ കൊടുക്കുന്നത് കൃഷി യുടെ തീറ്റ ആണ്......

  • @richuakson6778
    @richuakson6778 3 года назад

    ഹായ് ചേച്ചി കോഴി ഫസ്റ്റ് mutta ittu pinna ഇതുവരെ mutta ittaittu illa athu entha karanam

    • @Rosevlog4U
      @Rosevlog4U  3 года назад

      സ്ഥിരം കൊടുത്തു കൊണ്ടിരുന്ന തീറ്റ മാറിയാൽ... മുട്ട ഇടില്ല..... വിര മരുന്നു കൊടുക്കുക മാസത്തിൽ ഒന്ന് എങ്കിൽ

    • @richuakson6778
      @richuakson6778 3 года назад

      @@Rosevlog4U thanks ചേച്ചി

  • @ambikaramesh9575
    @ambikaramesh9575 3 года назад +1

    കോഴി മുട്ട കൊത്തി കുടിക്കുന്നു, എന്ത്‌ ചെയ്യസനം

    • @Rosevlog4U
      @Rosevlog4U  3 года назад

      കാൽസ്യം കുറവ് കൊണ്ട് ആണ്.... മുട്ട തോട് പൊടിച്ചു തീറ്റയിൽ ചേർത്തു കൊടുക്കു... മുരിങ്ങയില... പനിക്കൂർക്കയിലെ... ചീരയില അങ്ങനെ ഓരോന്ന് മാറി മാറി കൊടുത്തു നോക്കു..

  • @jinimolantony5539
    @jinimolantony5539 4 года назад +1

    Bv380കോഴി വളർത്തൽ ലാഭം അന്നോ.... കുറെ പേര് പറഞ്ഞു കേട്ടു..... നഷ്ടം ആണ് എന്ന്

    • @Rosevlog4U
      @Rosevlog4U  4 года назад

      കുഴപ്പമില്ല.... എനിക്ക് നഷ്ടം ആയി തോന്നുന്നു ഇല്ല... പിന്നെ തീറ്റ വില കൂടുപ്പോൾ കുറച്ചു ബുദ്ധിമുട്ട് ആണ്

  • @jasminbabu2931
    @jasminbabu2931 2 года назад +1

    കോഴി വളർത്തുന്ന എല്ലാവർക്കും പ്രയോജനം ഉള്ള വീഡിയോ

  • @chithraanil4401
    @chithraanil4401 3 года назад +1

    👍👍👍👍👍