നാടൻ പൂവൻ കോഴികൾക്ക് 75 ദിവസം കൊണ്ട് 3 കിലോ തൂക്കം / അടിപൊളി നാടൻ തീറ്റ / 100%success home made feed

Поделиться
HTML-код
  • Опубликовано: 21 окт 2024
  • നാടൻ പൂവൻ കോഴികൾക്ക് 75 ദിവസം കൊണ്ട് 3 കിലോ തൂക്കം / അടിപൊളി നാടൻ തീറ്റ / 100%success home made feed
    #poultryfeedformulationmalayalam
    #organicchickenfeed
    #homemadePoultryfeedformulation
    for more information please call
    9061282441

Комментарии • 523

  • @ChandreshKolathur
    @ChandreshKolathur 3 года назад +82

    താങ്കളുടെ ഓരോ വിഡിയോയും ഒന്നിനൊന്നു മെച്ചം 🙏🙏🙏
    താങ്കൾ പറഞ്ഞ പൂവൻ കോഴികളെ വളർത്തുന്ന രീതി അടുത്ത വീഡിയോ കാണാൻ അതിയായ ആഗ്രഹം ഉണ്ട് 💞
    എത്ര സമയം എടുത്തു എന്നതിലല്ല താങ്കളുടെ വീഡിയോ പൂർണ്ണമായും കണ്ടുകഴിഞ്ഞാൽ ആ കാര്യങ്ങളെ കുറിച്ച് പിന്നീട് ആർക്കും ഒരു സംശയവും ഉണ്ടാകില്ല.
    Skip ചെയ്തു കാണാൻ ഇതിൽ താങ്കൾ അനാവശ്യമായി വലിച്ചിഴക്കുന്നതുപോലെ ഒരിക്കലും എനിക്ക് തോന്നിയിട്ടില്ല..🙏🙏
    എത്ര ത്തോളം വിശദമാക്കുന്നുവോ അത്രയും ഞങ്ങൾക്ക് നല്ലതാണ്...
    താങ്ക്സ് ❤

  • @satheeshbabu6126
    @satheeshbabu6126 2 года назад +7

    ഇതുവരെ കണ്ട വീഡിയോസ് എല്ലാം ഒന്നിന് ഒന്ന് മെച്ചം ഇങ്ങനെ ഉള്ള ആൾകാർ ആണ് കർഷരുടെ സുക്ർത്തുക്കൾ നന്ദി നന്നി നന്നി 🙏🙏🙏

  • @jayammaks858
    @jayammaks858 3 года назад +21

    തീർച്ചയായിട്ടും പൂവൻ കോഴിയൂടെ വീഡിയോ ചെയ്യുവാൻ താത്പര്യപ്പെടുന്നു .തീറ്റയുടെ കൂട്ട് വളരെ പ്രയോജനപ്പെട്ടു .നന്ദി 🙏🙏🙏

    • @ummuahamed5123
      @ummuahamed5123 2 года назад

      Ippol. Paranja. Vedeochayyanam

    • @lijinsrlijinsr3384
      @lijinsrlijinsr3384 2 года назад

      സൂപ്പർ

    • @SajuChako
      @SajuChako Год назад

      @@lijinsrlijinsr3384 പൺ

    • @SajuChako
      @SajuChako Год назад

      @@lijinsrlijinsr3384 പപൗഋഋഋഋപപപപപപപപൃ
      പപപപപപൃ

  • @josepious5766
    @josepious5766 2 года назад +4

    താങ്കൾ എടുത്ത ഈ വീഡിയോ വളരെ ഉപകാരമായി
    പൂവൻ കോഴികളെ വളർത്തുന്ന വീഡിയോ - ഉടൻ ഇടുമെന്നു കരുതുന്നു

  • @siyadtvm2773
    @siyadtvm2773 3 года назад +5

    നിസാർജീവിക്കാൻ ജോലി ചെയ്യാൻ മടി കാണിക്കുന്ന കുറച്ച് മലയാളികൾ ഉണ്ട് നമ്മുടെ യിടയിൽ. താങ്കൾക്ക് താങ്കൾ ആഗ്രഹിക്കുന്നസർവ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. (ഞാൻ ഒരു ആട്ടോ ഡ്രൈവറാണ്, ജീവിക്കാൻ നിഷ്കളങ്കമായി അധ്വാനിക്കുന്നവരെ കാണുമ്പോൾ, സന്തോഷം. ബിഗ് സലൂട്ട്.

  • @moideenp4691
    @moideenp4691 3 года назад +3

    വളരെ വളരെ നന്ദി ഇഞ്ചി വെളുത്തുള്ളി മഞ്ഞൾ 150 ഗ്രാം പറഞ്ഞു ഓരോന്നും എത്രയാണെന്ന് മനസ്സിലായില്ല അപ്പ സോഡാ 10 ഗ്രാം 20 ഗ്രാമം എത്രയാണ് ഉപയോഗിക്കേണ്ടത്

  • @jayammaks858
    @jayammaks858 2 года назад +3

    നന്ദി ,ഇനിയും ഇതുപോലെ ഉള്ള വീഡിയോ .പ്രതീക്ഷിക്കുന്നു .പൂവൻകോഴിയെ വളർത്തുന്ന വീഡിയോ പ്രതീക്ഷിക്കുന്നു .THANKYOU🙏🙏🙏

  • @jayamanoharan7766
    @jayamanoharan7766 2 года назад +1

    താങ്കളുടെ ഓരോ വീഡിയോയും ഒന്നിനൊന്ന് മെച്ചമാണ്, കോഴികളെ വളർത്തുന്നവർക്ക് വളരെ ഉപകാരപ്രദമാണ് ഈ വീഡിയോ

  • @indian-sz5kd
    @indian-sz5kd 3 года назад +4

    നന്ദി ഇനിയും നിങ്ങളിൽ നിന്നും ഇത് പോല നല്ല തീറ്റ ഉണ്ടാക്കുന്നത് പോലെ ഞങ്ങളേ പ്രാബ്ത്തരായന്ന നല്ല ക്ലാസുകൾ പ്രതീക്ഷിക്കുന്നു

  • @starvlog6106
    @starvlog6106 2 года назад +1

    തൽപര്യംഉണ്ട് വീഡിയോ പ്രതീക്ഷികുന്നു

  • @jahangheermoosa5685
    @jahangheermoosa5685 2 года назад +1

    നന്ദി നിസാർ ബായി. തീർച്ചയായും നാടൻ ഇറച്ചി കോഴി വളർത്തുന്ന വീഡിയോ ചെയ്യണം. അതുപോലെ എത്ര ദിവസത്തേക്കു ഇതു കേടാകാതെ ഇരിക്കും

  • @janajanardhanan3654
    @janajanardhanan3654 2 года назад +2

    തീറ്റ തയ്യാറാക്കുന്ന രീതി മനസിലായി
    ഇനി നാടൻ പൂവൻ കോഴിയെ എങ്ങിനെ പരിപാലിയ്ക്കണം എന്ന്
    അറിഞ്ഞാൽ കൊള്ളാമായിരുന്നു
    ഇതുപോലുള്ള നല്ല അറിവുകൾ
    തുടർന്നും ഉണ്ടാകഉം എന്ന്
    പ്രതീക്ഷിക്കുന്നു 👍

  • @mohammedali-hx9nv
    @mohammedali-hx9nv 3 года назад +1

    വളരെ നല്ല അറിവുകൾ തന്നതിന് അഭിപ്രായങ്ങൾ,,

  • @suneeshkeloth4726
    @suneeshkeloth4726 3 года назад +8

    വളരെ നല്ലത് ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു നന്ദി

  • @successpoultryfarmalappuzh4751
    @successpoultryfarmalappuzh4751 3 года назад +9

    താങ്കൾക്ക് എല്ലാ വിധ നന്മയും ഉണ്ടാകട്ടെ വളരെ നന്ദി ..... 🙏

  • @pushpanramakrishnan4513
    @pushpanramakrishnan4513 Год назад

    ഞാൻ കൊടുത്തു ഇക്ക അടിപൊളി കൊള്ളാം ഈ തീറ്റ കൂടാതെ മലക്കറി വേസ്റ്റു കൊടുക്കാറുണ്ട്

  • @rageshkumar8603
    @rageshkumar8603 Год назад

    വളരെ ഉപകാരപ്രദമായ വീഡീയോ ആണ് . എനിക്കു ഒത്തിരി ഇഷ്ടമായി. ഇത് എല്ലാ ദിവസവും കൊടുക്കണമോ. ; അതോ ആഴ്ചയിൽ രണ്ട് ദിവസം മതിയോ

  • @rosammathomas6408
    @rosammathomas6408 2 года назад

    chetta video kandu valere nannayi nalla information ayirunnu ente chothayam enthu chilavu varunnunde oro kozhikum athonne parayanam njan poovankozhiye valarthi enike nashtam ayirunnu vere vitamins kodukkano please answer me thank you

  • @womenwithwings469
    @womenwithwings469 9 дней назад

    Ippo undakiya ee quantity ethra kozhikku kodukkan pattum onnu parayavoo. Ithu undakiya annu thanne full koduthu theerkano . atho 2-3 dhivasayitu koduthu theerkan pattumoo

  • @dinnasabu8272
    @dinnasabu8272 3 года назад +13

    വളരെ ഉപയോഗപ്രദമായ നല്ല വീഡിയോ: ഇങ്ങനെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു . All the best 👍

  • @sureshthiruvalla6614
    @sureshthiruvalla6614 3 года назад +11

    പൂവൻകോഴിയുടെ video പ്രതിക്ഷിക്കൂന്നു Thanks

  • @RITHOOSTips
    @RITHOOSTips 3 года назад +1

    ഇക്കാ...എത്രസമയം ദൈർഘ്യമുള്ള വീഡിയോകൾ ആണെങ്കിലും ഞങ്ങൾ കണ്ടിരിക്കാൻ തയ്യാറാണ്....
    കാരണം അത്രയേറെ ഉപകാരപ്രദമായ വീഡിയോകൾ ആണ് ഇക്ക ചെയ്യുന്നത്

  • @sarithasuresh5606
    @sarithasuresh5606 3 года назад +4

    ഇതുമായി ബന്ധപ്പെട്ട വീഡിയോ ഇനിയും വേണം

  • @anoop.bbalakrishnan5744
    @anoop.bbalakrishnan5744 3 года назад +2

    നല്ല അറിവ്. ഇത് എത്ര കോഴിക്കുള്ളതാണെന്ന് പറഞ്ഞില്ല. ചെറുതു മുതൽ ഈ തീറ്റി കൊടുക്കാമോ

  • @hotspotmediaentertainment
    @hotspotmediaentertainment 2 года назад +2

    ഒരു കോഴിക്ക് ഒരു ദിവസം എത്ര ഗ്രാം തീറ്റ കൊടുക്കണം

  • @mohammedali-hx9nv
    @mohammedali-hx9nv 3 года назад +6

    വളരെ നല്ല അറിവുകൾ തന്നതിന് നന്ദി അഭിനന്ദനങ്ങൾ

  • @mahinka2048
    @mahinka2048 3 года назад +15

    സൂപ്പർ....., ബ്രോയ്ലർ തീറ്റ മിക്സ്‌ കാത്തിരിക്കുന്നു....

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 2 года назад +4

    സൂപ്പർ, അഭിനന്ദനങ്ങൾ 🌹

  • @sreedayadance
    @sreedayadance Год назад

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @binoythomas1042
    @binoythomas1042 3 года назад

    Vdo kandu . Valare upakarapradamane, ithu nammude muttayidunna kozhikalkku kodukkan pattuo

  • @janashakthinewsmalayalam3769
    @janashakthinewsmalayalam3769 2 года назад +2

    വളരെ നല്ല വീഡിയോ.നന്ദി

  • @tvengatesantvengatesan5516
    @tvengatesantvengatesan5516 24 дня назад

    Great nice video from Tiruvannamalai

  • @hotspotmediaentertainment
    @hotspotmediaentertainment 2 года назад

    സൂപ്പർ

  • @subaidhashamseer1238
    @subaidhashamseer1238 2 года назад

    supper🤩poovankozhiye thukam veppikan ulla video iduvo?

  • @aksharaarchana9465
    @aksharaarchana9465 2 года назад +1

    Nadan poovan kozhikku oru divasam etra time food kodukkanam reply pls

  • @amarnathsyam
    @amarnathsyam 3 года назад +10

    കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു👏👏

  • @mollykuttyjoseph3463
    @mollykuttyjoseph3463 3 года назад

    ഈ വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു ഇനിയും ചതിയ പുതിയ വീഡിയോ പ്രതീക്ഷിക്കന്നു തായ്ങ്കു

  • @sudheeshss4851
    @sudheeshss4851 3 года назад +5

    സാസ്സോ, ക്രോയ്ലർ, റൈൻബൗ റൂസ്റ്റർ
    ഈ ഇനം കോഴികൾ ഡേ ഓൾഡ് മുതൽ രണ്ടര മാസം വരെ വളർത്തുന്ന വിശദമായ ഒരു വീഡിയോ ഒന്ന് ചെയ്യണം.
    പാക്കറ്റ് തീറ്റ ഒഴിവാക്കിയുള്ളത്.
    ചുരുക്കണ്ട നല്ല നീളത്തിൽ ഉള്ള വീഡിയോ തന്നെ വേണം.
    പല ചാനലുകളും ചവറുകൾ നീട്ടി പറയുന്നു ആളുകൾ അത് കുത്തിയിരുന്ന് കാണുന്നു ഒരു ഗുണവും ഇല്ലാതെ. ഇക്ക വീഡിയോ ഇട്. നീളമുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.👍👍👍👍

  • @pushparajpanjal7432
    @pushparajpanjal7432 3 года назад +3

    താങ്കളുടെ പ്രോഗ്രാം അടിപൊളി പുഷ്പരാജ് പാഞ്ഞാൾ ഇതുപോലെ തന്നെയാണ് എന്റെ വീട്ടിലെ 300 കോഴികൾക്കും ഞാൻ ചെയ്തുകൊണ്ടിരിക്കുന്നത് അങ്ങനെയാണ് താങ്കളുടെ വീഡിയോ ഞാൻ കാണാൻ ഇടയാകുന്നത് ഞാൻ ചെയ്യുന്ന അതേ രീതിയാണ് താങ്കളുടെ വീഡിയോയിൽ ഇഷ്ടമായി സൂപ്പർ

    • @nizarAlappuzhasuccessmedia
      @nizarAlappuzhasuccessmedia  3 года назад

      Thanks

    • @sintas269
      @sintas269 3 года назад

      100 കോഴികൾക് എത്ര അളവിൽ തീറ്റ ഉണ്ടാക്കണം എന്നൊന്ന് പറഞ്ഞു തരാമോ

  • @nidheeshkmnidheeshkm5543
    @nidheeshkmnidheeshkm5543 Год назад

    നല്ല അറിവു പറഞ്ഞു തന്നതിന് നന്ദി 🙏

  • @shabeerali663
    @shabeerali663 3 года назад +4

    പൂവൻ കോഴി വളർത്തൽ വീഡിയോ വേണം waiting

  • @sujianishabelanish5039
    @sujianishabelanish5039 2 года назад

    brother പൂവങ്കോഴികളെ വളർത്താൻ വേണ്ട കാര്യങ്ങൾ ഒരുമിച്ചു ഒരു വീഡിയോ chayane

  • @hitechbio1820
    @hitechbio1820 5 месяцев назад

    Please send the next video regarding E😊ARACHI KOZHI....thanks..😊

  • @anilraghavan6727
    @anilraghavan6727 2 года назад +2

    നന്ദി സഹോദര 🙏

  • @mayammedpalathigal90
    @mayammedpalathigal90 2 года назад +1

    Ethra praya egane kodukam

  • @ChandrikaKumari-ww3uz
    @ChandrikaKumari-ww3uz 11 месяцев назад

    Poovankozhikalay engine arogyatode valartham yennu videos cheeyumo

  • @thepinkfairies1939
    @thepinkfairies1939 3 года назад

    പൂവൻ (നാടൻ )ഇറച്ചി വളർത്തൽ കൂട് സെറ്റ് ചെയേഡ രീതി എല്ലാം ഉൾപ്പെടുന്ന വീഡിയോ വേണം പ്രതീക്ഷയോടെ കാത്തിരിക്കുന്നു, താങ്ങളുടെ എല്ലാ വിഡിയോസും നല്ല വ്യത്മാണ്, ഉബകാരപ്രദമാണ് thanks

  • @abdurahimantk9325
    @abdurahimantk9325 Год назад

    വളരെ ഉപകാരപ്രദം

  • @PrakashMathew-gk6mb
    @PrakashMathew-gk6mb Год назад

    വളരെ നല്ല വീഡിയോ 👍

  • @drjohnjohn8230
    @drjohnjohn8230 3 года назад +2

    Thanks,eggkooduthalkittuvanvendunnathekoodiparanjalkollam

  • @balan966
    @balan966 3 года назад +6

    നന്നായി താങ്കളുടെ മുട്ട കോഴി തീറ്റ ഞാൻ ഉണ്ടാക്കി 20% മുട്ട കൂടി താങ്ക്സ് അതു പോലെ ഇതും ആകും ഇന്ന് വിശ്വാസം ഉണ്ട്‌ ഒരു doubt ഇത് എത്ര ദിവസം സൂക്ഷിക്കാം

    • @nizarAlappuzhasuccessmedia
      @nizarAlappuzhasuccessmedia  3 года назад

      ആവശ്യത്തിന് ഉണ്ടാക്കുക .... സൂക്ഷിക്കണമെങ്കിൽ ഉണക്കി സൂക്ഷിക്കാം

  • @naseeranoushad3957
    @naseeranoushad3957 3 года назад

    Super ...Ethra neram kodukkanam ? alavu?

  • @somanpk2068
    @somanpk2068 3 года назад +11

    ചെലവ് കുറഞ്ഞ കാടത്തീറ്റ നിർമ്മാണത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @deepakgopinathds5066
    @deepakgopinathds5066 3 года назад +2

    Thanks sir for your valuable information Iam Deepak from Thrissur njan kairali kozhiye avasypettu vilichirunu. Naatil vannal urapayittum sirnte farmil ninum vangununde. All the Best for ur future

  • @indian-sz5kd
    @indian-sz5kd 3 года назад

    നിങ്ങളുടെ ചാനൽ എല്ലാം കാണുന്ന ഒരാളാണ് ഞൻ. വളരെ ഉപകാരപ്പെടുന്ന അറിവ് പകർന്ന് തരുന്ന നിങ്ങൾക്ക് എൻ്റെ ആശംസകൾ

  • @anoopanu4743
    @anoopanu4743 3 года назад +1

    Ethra day vechu kozhike kodukam ee thitta?

  • @VishnuprasadKanan
    @VishnuprasadKanan Год назад

    സൂപ്പർ ബിസ്സിനെസ്സ് ഐഡിയസ് ❤

  • @SanuGilbert
    @SanuGilbert 15 дней назад

    Very nice,thanks

  • @sajeeshnarayanan6394
    @sajeeshnarayanan6394 3 года назад +1

    Ekkaa poovan kozhi valarthunna reethi video edaamo

  • @IbrahimIbRaHiM-sp1rn
    @IbrahimIbRaHiM-sp1rn 3 года назад

    ഈ വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഒരു സംശയം ബാക്കി ഈ തീറ്റ മുട്ടക്കോഴികൾക്കു കൊടുക്കാൻ പറ്റുമോ എന്നൊരു സംശയം തീർത്തു തന്നാൽ നന്നായിരുന്നു

  • @samueljacob882
    @samueljacob882 3 года назад

    Kozhikunjungalkku choru kodukkan pattumo..

  • @faisala5018
    @faisala5018 25 дней назад

    സൂപ്പർ അന്ന് വീഡിയോ

  • @jithal9630
    @jithal9630 2 года назад

    എത്രയും പെട്ടന്ന് ആ വീഡിയോ ചെയ്യൂ

  • @alphyjijy8897
    @alphyjijy8897 3 года назад

    മുട്ട കോഴികൾക്കുള്ള തീറ്റ എങ്ങനെ ഉണ്ടാക്കാം എന്നതിനെപ്പറ്റി ഒരു വീഡിയോ ചെയ്താൽ കൊള്ളാമായിരുന്നു സുഹൃത്തിന്റെ വീഡിയോ വളരെ ഇഷ്ടമായി അതുപോലെതന്നെ ഒരു സംശയം ഉള്ളത് പൂവൻ കോഴികളുടെ കൊ ത്തുകൂടുന്ന സ്വഭാവം എങ്ങനെ മറ്റാം വരുതാം എന്നതിനെക്കുറിച്ച് ഒന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു

    • @nizarAlappuzhasuccessmedia
      @nizarAlappuzhasuccessmedia  3 года назад

      മുട്ട കോഴി തീറ്റ വീഡിയോ ചാനലിൽ ഉണ്ട്

  • @fiyashab9494
    @fiyashab9494 2 года назад

    പൂവങ്കോഴി വളർത്തൽ വീഡിയോ ചെയ്യണം

  • @suharasadak5053
    @suharasadak5053 3 года назад

    Very good enikum oru divasam nokan

  • @remeshbabu2817
    @remeshbabu2817 Месяц назад

    പൂവൻകോഴി വളർത്തൽ വിഡീയോ ചെയ്യാമോ

  • @mathewa.o9990
    @mathewa.o9990 3 года назад +1

    Super brother .ithu daily kodukamo

  • @laziyoff8015
    @laziyoff8015 3 года назад

    Sr.. Ee kakka enginay podikuka onn paranju tharanam

  • @achamma100
    @achamma100 3 года назад

    Valare nalla video... Eee thetti Ethra divasom vare erikum?

  • @musthafacm7031
    @musthafacm7031 3 года назад

    നല്ലദ് നന്ദി
    Kakka എവിടെ കിട്ടും

  • @minimadhu4341
    @minimadhu4341 3 года назад +1

    Puthiya arivu. Ellavarkkum upakaramakum ithu. Pareeshanangal iniyum undakatte. Ashamsakal

  • @ReenaPapan
    @ReenaPapan Год назад

    Good

  • @anandkumarcv2239
    @anandkumarcv2239 3 года назад

    Poovan kozhiye elupathil valarthavunna video ittu tharika please ikka

  • @sarithasuresh5606
    @sarithasuresh5606 3 года назад +4

    ഞാൻ കാത്തിരുന്ന വീഡിയോ. Thank you sir

  • @thresiammamathew6342
    @thresiammamathew6342 Месяц назад

    Very useful

  • @jainulabdeenks7160
    @jainulabdeenks7160 2 года назад

    ഗുഡ് ഇൻഫർമേഷൻ tnq

  • @prameelamohanan-e4g
    @prameelamohanan-e4g Месяц назад

    നാടാൻ പിട കോഴികൾക്കും ഈ തീറ്റ കൊടുക്കാമോ മുട്ടയിടൽ കുറവാണ്. എന്തു ചെയ്യണമെന്ന് പറഞ്ഞു തരുമോ

  • @tinyhetson1342
    @tinyhetson1342 3 года назад

    ഇക്ക ഈ വിഡിയോയിൽ തീറ്റ ഉണ്ടാക്കിയത് ഒരു ദി വസത്തെ കുള്ള താണോ അല്ലകിൽ ഉണക്കി എടുത്തു തീറ്റ യിൽ ചേർത്ത് കൊടുക്കുവാണുള്ളത് ആണോ എങ്ങനെ കൊടുക്കണം പ്ലീസ് റിപ്ലേ

  • @onlineshoppingoffers7645
    @onlineshoppingoffers7645 3 года назад +2

    ഈ കോഴിയെ തിന്നാൽ ഹെൽത്ത്‌ അടിപൊളി ആവുമല്ലോ 😄😄👍

  • @jacobpg3286
    @jacobpg3286 2 года назад

    You are brilliant God bless you

  • @abdmaryam5808
    @abdmaryam5808 Год назад

    Yes വിഡിയോ വേണം

  • @shynivelayudhan8067
    @shynivelayudhan8067 3 года назад

    Nalla arivukal thanku chetta🙏🌹

  • @nazeemashamseer2078
    @nazeemashamseer2078 Год назад

    Nizare gramasree poovan enganeyund onnu paranju tharumo

  • @Vinod-ej1lp
    @Vinod-ej1lp Год назад

    മുട്ടക്കോഴിക്ക് കൊടുക്കാൻ പറ്റിയ തീറ്റ ഒന്നു ചെയ്യു

  • @zacariaantony8603
    @zacariaantony8603 2 года назад +1

    Time stamp 8.40. SODA POWDER 20 gram or 10 gram ? Please clarify.

  • @aravindrajappan965
    @aravindrajappan965 3 года назад +3

    ചേട്ടാ അടിപൊളി . പിടിച്ചോ ലൈക്ക്. ചേട്ടാ.. എത്ര ഗ്രാം ഉണ്ടെന്ന് പറഞ്ഞകൂടെ. 1. Kg. വിലയാകും എന്ന് കൂടെ പറയാമോ. ??. പൂവൻ കോഴികളുടെ പെട്ടെന്ന് തൂക്കം..കൂട്ടുന്ന വീഡിയോ ഇടണം

    • @nizarAlappuzhasuccessmedia
      @nizarAlappuzhasuccessmedia  3 года назад +1

      ഈ പറഞ്ഞതെല്ലാം വീഡിയോയിൽ ഉൾപ്പെടുത്തി യിട്ടും വീണ്ടും ....😭😭

    • @aravindrajappan965
      @aravindrajappan965 3 года назад +1

      ചേട്ടാ ഞാൻ ചോദിച്ചത് ചേട്ടൻ തീറ്റ യിൽ ചേർത്തഓരോ ഐറ്റംസും. 1. Kg. എത്ര രൂപയാകും എന്നാണ്. ?. നെല്ല് തവിട് 1. Kg. ??
      കപ്പലണ്ടി പിണ്ണാക്ക്. 1. Kg. ??. അങ്ങനെ ഓരോന്നിന്റെയും.

    • @fasyhendealer8599
      @fasyhendealer8599 3 года назад +1

      @@aravindrajappan965 1 kg 60 rupa 😀😀

  • @status__library5564
    @status__library5564 2 года назад +1

    Hirchi .kozhi.chicks.kodukamo

  • @purushothamank7974
    @purushothamank7974 2 года назад +1

    ഇതിൽഇലവർഗഗങൾ,ചേർകാമോ,ഇത്മുടടകോഴിക്പററുമോ,ഡീററേയിൽ,തരാമോ,ബായീ

  • @fousiyasulthana.n8784
    @fousiyasulthana.n8784 3 года назад +3

    good information👏👏

  • @sudheeshss4851
    @sudheeshss4851 3 года назад

    ഞാൻ ഇക്കയുടെ ചാനലിൽ നോക്കി നോക്കി ഇരുന്ന വീഡിയോ.
    താങ്ക്സ് ഇക്ക.

  • @alimon4166
    @alimon4166 3 года назад +1

    Kaadakku kodukkan pattiya theeta undaakkunna video cheyyaamo

  • @kgs1233
    @kgs1233 4 месяца назад

    എത്ര കോഴിക്കുള്ളതിറ്റി
    ഒരു കോഴി ഒരു ദിവസം എത്ര കൊടുക്കണം

  • @sidheekumayanalloor4657
    @sidheekumayanalloor4657 3 года назад

    Muda edunna kozik kodukamo mannal Podi cherthathu

  • @shibuc.p1870
    @shibuc.p1870 3 года назад +1

    Thaks for valuable info

  • @ismailktr4896
    @ismailktr4896 3 года назад +3

    Nice explanation sir.

  • @Suba4u86
    @Suba4u86 3 года назад

    ഇക്കാ വീഡിയോ സൂപ്പർ ആയിരുന്നു.

  • @abdulkareemmt5928
    @abdulkareemmt5928 2 года назад +1

    വീഡിയോ വളരെയധികം ഉപകാരപ്രദമാണ്താങ്കൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നുഅതോടൊപ്പം താങ്കൾപൂവൻ കോഴിയെ എങ്ങനെ പരിപാലിക്കണം എന്നതിനെപ്പറ്റി ഒരു വീഡിയോ ചെയ്യുകയാണെങ്കിൽവളരെ ഉപകാരമായിരുന്നു

    • @nizarAlappuzhasuccessmedia
      @nizarAlappuzhasuccessmedia  2 года назад

      വീഡിയോ ചാനലിൽ ഉണ്ട് ഒരെണ്ണം കൂടി ചെയ്യാം

  • @abizzcreations5391
    @abizzcreations5391 3 месяца назад

    ബ്രോയ്ലർ കോഴിക്ക് ഫിനിഷ്യർന്നു പകരം കൊടുക്കാമോ

  • @RavindranC-y7j
    @RavindranC-y7j 9 месяцев назад

    Wonderful video