ഏതാണ് നല്ല മിക്സി /panasonic / sujatha /Preethi

Поделиться
HTML-код
  • Опубликовано: 9 сен 2024
  • പാനസോണിക്ക് മിക്സിയും സുജാത മിക്സിയും പ്രീതി മിക്സിയും തമ്മിൽ കരുത്തനാര് എന്ന മത്സരം
    #technology #tips #panasonic #sujatha #preeti #mixer #mixi #electrical

Комментарии • 782

  • @rasheedkothanganattu7824
    @rasheedkothanganattu7824 8 месяцев назад +80

    എൻ്റെ അഭിപ്രായം സുജാതയാണ് ബെസ്റ്റ് എന്നാണ്. താങ്കള്‍ പറഞ്ഞത് ശരിയാണ്. വീടുകളിൽസുജാതവ്യാപകമായിഉപയോഗിക്കുന്നത് ഈയിടെയാണ്. പ്രീതിയുംനല്ലത് തന്നെ. പാനാസോണിക് നല്ലകമ്പനിയും മികച്ചപ്രകടനവും ആണെങ്കിലും മിക്സിയിൽപെർഫോമൻസ് പോര.
    നല്ലൊരു വീഡിയോആയിരുന്നു.
    അഭിനന്ദനങ്ങൾ ❤❤❤❤

    • @excelelectricals5590
      @excelelectricals5590  8 месяцев назад +9

      വളരെ മികച്ച വിലയിരുത്തൽ .
      സുജാത നല്ലതാണ് തുടർച്ചയായ ഉപയോഗത്തിന്
      കാരണം മോട്ടോർ ബുഷിനു പകരം ബിയറിങ്ങ് ആണ് വരുന്നത് അതുകൊണ്ട് തന്നെ തുടർച്ചയായി വർക്ക് ചെയ്താലും ചൂടാകില്ല.

    • @SathaaSathaa
      @SathaaSathaa Месяц назад +3

      പതിനൊന്നു വർഷമായി ഉപയോഗിക്കുന്നു ഹാവേൽസ്....

    • @excelelectricals5590
      @excelelectricals5590  Месяц назад +6

      ഉപയോഗം നല്ല രീതിയിലാണെങ്കിൽ
      ഏതു മിക്സിയും ഈടുനിൽക്കും

    • @user0105nb
      @user0105nb Месяц назад +3

      Morphy Richards long last mixie ever

    • @excelelectricals5590
      @excelelectricals5590  26 дней назад

      😇

  • @user-rh9qe1hf2t
    @user-rh9qe1hf2t 25 дней назад +15

    പലമിക്സികളും വാങ്ങി സങ്കടക്കടലിൽ ആയ ഞാൻ അവസാനം സുജാത മിക്സിയിൽ വളരെ സന്തുഷ്ടൻ 👌
    ഗുഡ് പെർഫോമൻസ്

    • @excelelectricals5590
      @excelelectricals5590  25 дней назад

      വിട്ടുവീഴ്ചയില്ലാത്ത ക്വാളിറ്റി

  • @patriot5857
    @patriot5857 Месяц назад +15

    Sujata is excellent. I have purchased it 12 years back, still working satisfactorily.

    • @excelelectricals5590
      @excelelectricals5590  Месяц назад

      നല്ല മിക്സിയാണ് പക്ഷെ
      ഈ മത്സരം ...

  • @hamsatk7305
    @hamsatk7305 Месяц назад +62

    എന്റെ വീട്ടിൽ ഇപ്പോഴും അമ്മിക്കല്ല് ആണ് ഉപയോഗിക്കുന്നത് അതുകൊണ്ട് ഭക്ഷണം നല്ല രുചിയുണ്ട്

  • @rvijayan7096
    @rvijayan7096 Месяц назад +23

    നല്ല വിശദീകരണം. ഇഷ്ടമായി. പ്രീതിയാണ് ഞാൻ ഉപയോഗിക്കുന്നത്. 15 വർഷമായി. മോട്ടോർ ok.

    • @excelelectricals5590
      @excelelectricals5590  Месяц назад

      നല്ല മിക്സിയാണ്

    • @user-bi6vy6uz1o
      @user-bi6vy6uz1o Месяц назад +2

      ഞാനും പ്രീതി

    • @excelelectricals5590
      @excelelectricals5590  Месяц назад

      @user-bi6vy6uz1o ആയ്ക്കോട്ടെ

    • @shylatomy2638
      @shylatomy2638 22 дня назад +1

      പ്രീതി സൂപ്പറാണ് ഞാൻ പത്തുവർഷമായി ഉപയോഗിക്കുന്നത്

    • @excelelectricals5590
      @excelelectricals5590  22 дня назад

      @shylatomy2638 നല്ല ഉപയോഗവും കൃത്യമായ സർവ്വീസും ഉണ്ടെങ്കിൽ എറെക്കാലം ഉപയോഗിക്കാം

  • @sreelekhapradeepan1994
    @sreelekhapradeepan1994 Месяц назад +5

    Njan 10 varshathilere ayi panasonic upayogikkunnu... Dosakkum idlikkum ponni ari arakkanum adakkum rotiikum nice ayi boiled rice arakkanum best anu... Thenga arakkunna cheriya jar athra nicayittu arakkillenkilum kuzhappamilla..motor best anu

    • @excelelectricals5590
      @excelelectricals5590  Месяц назад

      ചെറിയ ജാർ മാത്രമേ പരാതിയുള്ളൂ🙂

  • @abufarsal
    @abufarsal 8 месяцев назад +22

    ടെക്നിക്കൽ ആയി മിക്സി നല്ലത് ഏതുമാകട്ടെ..ഇവിടെ അരി കൂടുതൽ ആയി പൊടിഞ്ഞു കണ്ടത് പ്രീതി യാണ്.

    • @excelelectricals5590
      @excelelectricals5590  8 месяцев назад +1

      അതെ
      ഈ മത്സരത്തിൽ വിജയി പ്രീതി തന്നെയാണ്
      പക്ഷെ മൂന്നു മിക്സികളും മികച്ച മിക്സികൾ തന്നെയാണ്

    • @manojnair3297
      @manojnair3297 Месяц назад +2

      പക്ഷേ ശ്രെദ്ധിച്ചോ മൂന്ന് മിക്സി യുടെയും വാട്ട്സ്. മൂന്നു വെത്യാസം ആരുന്നു. അതുകൊണ്ട് ഏതാണ് നല്ലത് എന്ന് അറിയില്ല.

  • @bijeshlala1722
    @bijeshlala1722 21 день назад +7

    മൂന്നും ഒരു അരിപ്പ കൊണ്ട് അരിച്ച് എടുത്താൽ എത്ര അളവിൽ പൊടിയാതെ ബാക്കി വന്നു എന്നു കൂടെ അറിയാമായിരുന്നു

  • @swayamprabhamr1858
    @swayamprabhamr1858 Месяц назад +9

    പ്രീതി ബ്ലൂ ചിപ്പ് ആണ് വാങ്ങിയത് 10 വർഷത്തിൽ താഴെയാണ്. ജ്യൂസർ വലിയ ജാർ 3 പ്രാവശ്യം മാറ്റി. പൊടുന്ന ജാർ ന്റെ (ഉരുണ്ട ജാർ )അടിഭാഗം പൊട്ടി. അതിന്റെ ബ്ലെയ്ഡ് മാർച്ച കുറഞ്ഞു, ഒറ്റ ജാറിനും അടപ്പു മുറുക്കമില്ല. വേഗത്തിൽ ചൂടാകുo തീരെ തൃപ്തിയില്ലാത്ത മിക്സി

    • @excelelectricals5590
      @excelelectricals5590  Месяц назад +2

      ജാറിൻ്റെ പ്ലാസ്റ്റിക്ക് സോക്കറ്റ് എളുപ്പം പൊട്ടിപ്പോകുന്നതാണ്.
      നല്ലത് ഇതിനു പറ്റുന്ന അലൂമിനിയം സോക്കറ്റ് വരുന്ന ജാർ പുറത്തു നിന്നും വാങ്ങുന്നതാണ് .
      അരയാഞ്ഞതിന് കാരണം മൂർച്ച കുറഞ്ഞത് മാത്ര മാകില്ല
      ബുഷ്‌ കേടായാലും വരും
      സർവ്വീസ് സെൻ്ററിൽ കൊടുത്ത് ബുഷ് മാറ്റണം.
      ഗ്യാസ്ക്കറ്റ് മാറ്റിയാൽ അടപ്പു മുറുകുo👍

    • @swayamprabhamr1858
      @swayamprabhamr1858 Месяц назад +2

      ഗാസ്ക്കറ്റ് 20 രൂപയുടേതാണ് കിട്ടുക. അത് ഒരു കാര്യവുമില്ല: അരക്കുന്ന ജാറിൽ കാൽ ഭാഗം ഇടാനേ പറ്റൂ വെള്ളം ഒഴിച്ചാൽ മുകളിലെ അടപ്പിൽ കൂടി പുറത്തുവരും. ഇത്ര മോശമായി ഡിസൈൻ ചെയ്ത ഒരു മിക്സി ഇല്ല. ഓണാക്കിയാൽ പിടിച്ചു നിൽക്കണം അല്ലെങ്കിൽ അടപ്പു തെറിച്ചു പോകും.

    • @excelelectricals5590
      @excelelectricals5590  Месяц назад +1

      എൻ്റെ വീട്ടിൽ നമ്മൾ ഉപയോഗിക്കുന്ന പ്രീതിയാണ് വീഡിയോയിൽ മൂടി പിടിച്ചു നിൽക്കുകയെന്നും വേണ്ട
      നല്ല ഗാസ്ക്കറ്റ് വാങ്ങിയാൽ മതി. 😊

    • @swayamprabhamr1858
      @swayamprabhamr1858 Месяц назад +1

      ഗാസ്ക്കറ്റ് നല്ലത് വാങ്ങാത്തതല്ല കിട്ടാത്തതാണ്

    • @excelelectricals5590
      @excelelectricals5590  Месяц назад

      @swayamprabhamr1858 😊👍

  • @sunildevaraj7555
    @sunildevaraj7555 Месяц назад +1

    there is difference in all the Mixies wattage, Bowl size, blade design. All these depends the performance.

    • @excelelectricals5590
      @excelelectricals5590  Месяц назад

      ഒരു പോലുള്ള ബ്ലേഡുകളും ബൗളുകളും ആണ് എടുത്തത്
      വാട്ട്സ് വെത്യാസപ്പെട്ടിരിക്കുന്നു
      എന്നിട്ടും പർഫോമൻസ് മികച്ചത് .....

  • @manalipuzha
    @manalipuzha Месяц назад +13

    ഒരേ വാട്സിലുള്ള വയെ അല്ലേ compare ചെയ്യേണ്ടത്? ഇത് വിത്യസ്ത വാട്സ് കളല്ലേ?

    • @excelelectricals5590
      @excelelectricals5590  Месяц назад

      ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന 3 മിക്സികൾ
      അത്രയേ ഉദ്യേശിച്ചുള്ളൂ.

    • @thankachanuthup9460
      @thankachanuthup9460 13 дней назад +3

      പവർ വ്യത്യാസം ഉണ്ട്. അതുകൊണ്ട് ഇതൊരു താരതമ്യം ആയി കാണാൻ ആവില്ല

    • @excelelectricals5590
      @excelelectricals5590  13 дней назад

      @thankachanuthup9460 പോപ്പുലറായ 3 മിക്സികൾ

    • @excelelectricals5590
      @excelelectricals5590  13 дней назад

      പോപ്പുലറായ 3 മിക്സികൾ
      അത്രയേ ഉദ്യേശിച്ചുള്ളൂ🙂

  • @mathewpothenvarghese6989
    @mathewpothenvarghese6989 3 месяца назад +12

    550w only Panasonic, please choose same watts bai.

    • @excelelectricals5590
      @excelelectricals5590  3 месяца назад

      പാനസോണിക്കിൻ്റെ 550 വാട്ട്സും പ്രീതിയുടെ 750 വാട്ട്സും മോട്ടോറുകൾ ഒരു പോലെത്തന്നെ .
      പാനസോണിക്ക് മോട്ടോറാണ് വെത്യാസപ്പെട്ടിരിക്കുന്നത്

  • @Rajprasad-hc1yz
    @Rajprasad-hc1yz Месяц назад +9

    പണ്ട് കാലത്തെ Meenu mix നെ വെല്ലാൻ ഒരു കമ്പനിയും ഇല്ല. അതിന്റെ ജാറുകളും അടപ്പുകളും വളരെ സ്ട്രോങ്ങ്‌ ആണ് ആകെ മാറ്റേണ്ടി വരുന്നത് കാപ്ലിങ്, ബ്രഷ് ഇവ മാത്രം.1992 ൽ വാങ്ങിയ മിക്സി ഇപ്പോളും ഉപയോഗിക്കുന്നു.

    • @excelelectricals5590
      @excelelectricals5590  Месяц назад +2

      ഇന്ന് ദയനീയമാണ്

    • @RanjiRanji-sc1jt
      @RanjiRanji-sc1jt Месяц назад +1

      ഓണസമ്മാനമായി നമുക്കൊരു മീനു മിക്സി വാങ്ങിടാം മീനു മിക്സി വാങ്ങിടാം പണ്ട് റേഡിയോ പരസ്യം ഇപ്പോഴും മനസ്സിൽ തട്ടി നിൽക്കുന്നു

    • @excelelectricals5590
      @excelelectricals5590  Месяц назад

      മീനു , സുമിത്ത്, മഹാരാജാ എല്ലാം കിടിലൻ മിക്സികൾ.
      ഇന്ന് ക്വാളിറ്റിയും കുറഞ്ഞു
      ആളുകൾ മിക്സി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുന്നതും കുറഞ്ഞു

    • @zubaidhamuneer4810
      @zubaidhamuneer4810 26 дней назад +1

      Ente kayyil ipozhum meenu mixiyum Preethi yum und

    • @excelelectricals5590
      @excelelectricals5590  26 дней назад

      👍

  • @jaykumar5333
    @jaykumar5333 Месяц назад +7

    മിക്സിSujatha സൂപ്പർ,grinder il Lakshmi സൂപ്പർ

    • @excelelectricals5590
      @excelelectricals5590  Месяц назад

      എല്ലാം നല്ലത് തന്നെ
      പക്ഷെ

  • @devarajanss678
    @devarajanss678 Месяц назад +6

    Preethi എന്നതാണെൻ ഉത്തര🌟
    11 വർഷം വാറണ്ടിയോടെ 1998-99 ൽ ഇറങ്ങിയ KEN STAR മിക്സി WATTS കൂടിയത്.

    • @excelelectricals5590
      @excelelectricals5590  Месяц назад

      അതു നല്ലൊരു മിക്സിയായിരുന്നു👍

  • @ibyvarghese113
    @ibyvarghese113 Месяц назад +1

    Sujaatha. Valare. Nalla. Mixi. Aannu. Pakshe. Valiya. Jar. Fiber. Athu. Steel. Aayirunnenkill. Nallathaayirunnu. Pinne. Massaala. Pidikkunna. Jar. Valare. Valuthaannu. Nalkiyathu. Eppozhum. Work. Cheyyunnunndu. Top. Pettennu. Pittippikunnu. 4. Thavanna. Maari. Preethi. Mixi. Upayogikkunnavarude. Mixi. NJaan. Upayogichu. Nokki. Super. SuJathaum Nallatha. Chila. Kaareyanga. Sradhichu. Customerude. Abipraayam. Annewshichu. Naattam. Varuthiyaall. Nannu. 🌹💐🌷

    • @excelelectricals5590
      @excelelectricals5590  Месяц назад

      ജ്യൂസ് ജാർ രണ്ടു തരത്തിൽ വരുന്നുണ്ട്
      ഒന്ന് പ്ലാസ്റ്റിക്ക് ടോപ്പും പ്ലാസ്റ്റിക്ക് ബേയ്സും
      മറ്റൊന്ന്
      പ്ലാസ്റ്റിക്ക് ടോപ്പും അലൂമിനിയം ബെയ്സും
      പ്ലാസ്റ്റിക്ക് ബെയ്സ് വരുന്ന മിക്സിക്ക് വിലയും കുറവാണ്
      അലൂമിനിയം ബെയ്സ് വാങ്ങുന്നതാണ് നല്ലത്

  • @radhu5400
    @radhu5400 День назад +1

    900watt, 750 watt, 500 watt ...
    How you can put them in same catagory for competition 🤔
    We lost a medal in olimpics for 100gram weight difference 😢.

  • @mailseby
    @mailseby Месяц назад +1

    You are running the machines on the first speed. To know the performance you have to run the machine on the 3rd or highest speed of each machine.
    then you can find the results. Suggest you do the test again.

  • @shahanasv.v1760
    @shahanasv.v1760 Месяц назад +3

    Njan Panasonic use cheythirunnu but athinte jar nte adiyilulla coupler vegam complaint aakunnu ...athinte safety super aan . sujatha ipo use cheyyunnu nalla power aan but safety kuravaan pnne jar nte adibhagam metal aayathkond clean cheyaan paad aan

    • @excelelectricals5590
      @excelelectricals5590  Месяц назад

      പാനസോണിക്ക് ജാർ കപ്പ്ളർ ഇപ്പോൾ മാറ്റി
      നല്ല കപ്പ്ളറാണ് ഇപ്പോൾ വരുന്നത്
      സുജാത ജാർ കഴുകിയ ശേഷം പകുതി വെള്ളമെടുത്ത് മിക്സിയിൽ വച്ച് കറക്കി കഴുകി കളഞ്ഞാൽ ക്ലീനാകും

    • @veenasanjay1524
      @veenasanjay1524 21 день назад +1

      എന്റെ മിക്സിയും paanasonic ആണ്.കപ്പ്ളർ പെട്ടെന്നു പോയ്‌....രണ്ടു ജാറും

    • @excelelectricals5590
      @excelelectricals5590  21 день назад

      @veenasanjay1524 പഴയ പാനസോണിക്കിൻ്റെ കപ്പ്ളർ പെട്ടന്ന് കേടാകും
      ഇപ്പോൾ നല്ലതാ

  • @user-uq3dn6eu6y
    @user-uq3dn6eu6y Месяц назад +8

    ഇതാണ് അവതരണം ഇങ്ങനെ വേണം ചില അവതരണം കാണാൻ കൊള്ളൂല അഭിനന്ദനങ്ങൾ 🌹🌹🌹

  • @saleemkps3080
    @saleemkps3080 Месяц назад +6

    എന്റെ സഹധർമ്മിണിക്ക് ശരീരവേദനകൾ ഉണ്ടായപ്പോൾ ആയുർവേദത്തിലും അലോപ്പതിയിലും ബിരുദമുള്ള,
    രണ്ട് ചികിത്സകളും നടത്തുന്ന ഒരു ഡോക്ടറെ കണ്ടു.അദ്ദേഹം പഴയ അമ്മിക്കാലത്തെ അനുസ്മരിപ്പിക്കുകയും അത് പ്രദാനം ചെയ്യുന്ന വ്യായാമത്തെക്കുറിച്ച് പറയുകയും ചെയ്തു.ശരീരത്തിന് നല്ല ചലനം ലഭിക്കുമ്പോൾ ലഭിക്കുമ്പോൾ വേദനകൾ ഇല്ലാതാകുന്നതും മറ്റും അദ്ദേഹം സൂചിപ്പിച്ചു.സഹധർമ്മിണിക്ക് ഇത് കേട്ട് കലി കയറുകയും ആ ഡോക്ടറെ ഒഴിവാക്കുകയും ചെയ്തു 🙂
    എന്നാൽ ഇപ്പോഴും ഈ രീതികൾ അവലംബിക്കുന്ന വർക്ക് നല്ല ആരോഗ്യമുള്ളതും കാണുവാൻ കഴിയുന്നു.

    • @excelelectricals5590
      @excelelectricals5590  Месяц назад +1

      അമ്മിക്കൽ തന്നെയാണോ ഇപ്പോഴും?😊

    • @saleemkps3080
      @saleemkps3080 Месяц назад

      @@excelelectricals5590 🙂

  • @rajeshvijay8639
    @rajeshvijay8639 27 дней назад +1

    How can u compare diff.rated mixers with same testing

  • @jaimon45
    @jaimon45 8 месяцев назад +21

    ഈയടുത്തകാലത്താണ് നിങ്ങളുടെ ചാനൽ എന്റെ ശ്രദ്ധയിൽ പെട്ടത്..... ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് / വീഡിയോകൾ കാണാൻ ആളുകൾ പൊതുവേ കുറവായിരിക്കും എന്ന് കരുതി ചാനൽ ഒരിക്കലും നിർത്തരുത്... നിങ്ങളല്ലാതെ ആരുംഇങ്ങനെ എക്സ്പീരിമെന്റോടുകൂടി വീഡിയോ ചെയ്യാറില്ല.... അഭിനന്ദനങ്ങൾ❤....

    • @excelelectricals5590
      @excelelectricals5590  8 месяцев назад +2

      പ്രോൽസാഹനത്തിന് ഒത്തിരി നന്ദി🥰❤

  • @pradeepas9268
    @pradeepas9268 23 дня назад +1

    Yes Preethi is a good mixer grinder..

    • @excelelectricals5590
      @excelelectricals5590  22 дня назад

      മത്സരത്തിൽ പ്രീതി മുന്നില്ലെങ്കിലും
      എല്ലാം ഒപ്പത്തിനൊപ്പം തന്നെ

  • @padmaprabin5261
    @padmaprabin5261 11 дней назад +1

    Peethi 750 waat aa upayogikane 10 years ai.super and cute. super power . Preethi ❤❤❤❤❤

    • @excelelectricals5590
      @excelelectricals5590  10 дней назад

      10 വർഷം മുൻപുള്ള പ്രീതി👍

  • @vasum.c.3059
    @vasum.c.3059 8 месяцев назад +13

    ഞാൻ 2013 ൽ വാങ്ങിയ സുജാത മിക്സി ഇന്നും അന്നത്തെപ്പോലെതന്നെ ഇന്നും നല്ല വർക്കിങ്ങ് ഉണ്ട്.ഇടക്ക് രണ്ടു ജാറുകൾ മാറ്റേണ്ടി വന്നു.

    • @excelelectricals5590
      @excelelectricals5590  8 месяцев назад +2

      ഹോട്ടലുകളിലും ജൂസുകടകളിലും വരെ വർഷങ്ങളോളം ഉപയോഗിച്ചാലും മോട്ടോർ തകരാറ് അപൂർവ്വമാണ് .
      ജാറിൻ്റെ ബുഷും ഷാഫ്റ്റും ചിലപ്പോൾ കപ്പ്ളറും മാറ്റേണ്ടി വരും👍

  • @joyschalakkal8140
    @joyschalakkal8140 Месяц назад +2

    Preethi mixe only 550 watts

  • @binuclarity4204
    @binuclarity4204 Месяц назад +9

    എന്റെ അനുഭവത്തിൽ SUJATA യാണ് നല്ലത്.
    complaint കുറവുണ്ട്.
    ജാറിന് അടിയിൽ paint ഇളകിപ്പോകുമെന്ന് മാത്രം ഒരു കുഴപ്പം ഉണ്ട്.
    Noise കുറവാണ്.
    നല്ല power ഉണ്ട്.❤❤

  • @joymathew6818
    @joymathew6818 Месяц назад +2

    Phlips is better.I am using more than 25years.i chage 4 times blade and coupling.

    • @excelelectricals5590
      @excelelectricals5590  Месяц назад +1

      പിലിപ്പ് സ് നല്ലതാണ്
      പക്ഷെ ഇന്ന് വരുന്ന മിക്സികൾ പഴയ ക്വാളിറ്റി ഇല്ല🙂

  • @Mzilviews
    @Mzilviews Месяц назад +1

    Good sharing..വാട്ട്സിന്റേയും വിലയുടേയും ഏറ്റക്കുറച്ചിലുകൾ പോലെ മൂന്ന് മിക്സികളും ഒന്നിനോടൊന്ന് മികച്ചതാണെന്ന് തോന്നുന്നു.😊

  • @subhisuresh5640
    @subhisuresh5640 4 месяца назад +6

    പ്രീതി. 13 വർഷം കഴിഞ്ഞു. ഇപ്പോഴും 👌

    • @excelelectricals5590
      @excelelectricals5590  4 месяца назад

      പഴയ പ്രീത നല്ലതാ
      പക്ഷെ ഇപ്പോൾ ........

  • @drmujeeb-og7ot
    @drmujeeb-og7ot 11 дней назад +1

    ശുദ്ധ അസംബന്ധം
    സുജാത മിക്സിക്ക് മാത്രമേ മോട്ടോറിനു bearing ഉള്ളു
    15 വർഷമായി എന്റെ വീട്ടിൽ
    ഭാര്യ വീട്ടിൽ പ്രീതി ഉണ്ടായിരുന്നു, ഉപയോഗിച്ചത് ഏകദേശം 3 വർഷം

    • @excelelectricals5590
      @excelelectricals5590  11 дней назад

      സുജാത നല്ല മിക്സി ആണ്
      പ്രീതിയും നല്ലത് തന്നെ
      ഉപയോഗിക്കുന്ന രീതിയും നല്ലതായാൽ
      എല്ലാം നല്ലതായി🙂

  • @user-og2up6ho8v
    @user-og2up6ho8v 27 дней назад +1

    3 Varsham munne Aanenkil..Aksharam thettathe parayaam...sujatha..ennu..ippol..pora...sujathayudey..dina mix..froot mix..ellaam Adipoli Aayirunnu..ippol black color varunnund..Athra pora

    • @excelelectricals5590
      @excelelectricals5590  27 дней назад

      ബ്ലാക്ക് മിക്സിയിലും മോട്ടോർ ഒന്നു തന്നെ🙂

    • @user-og2up6ho8v
      @user-og2up6ho8v 27 дней назад +1

      @@excelelectricals5590 motor 750wt...Athalla prashnam..body.parts...ellaam..oru sujathayudey copy ..njaan..veettilum..entey bakery ilum..Upayokikunnatha...firt irangiya glass jar model.orkunno..Annu Athinu.3500.rs2003 varshathil.Avidunningott..ippozhulla super mix..vare upayokichu..Dina mix ntey quality super mixil illa ennaanu paranjathu

    • @excelelectricals5590
      @excelelectricals5590  26 дней назад

      @user-og2up6ho8v 👍

  • @user-zw8he8pq9n
    @user-zw8he8pq9n 28 дней назад +1

    പ്രീതി മഹാ അലമ്പാണ്.... സുജാത ലൈഫ് longe.... Super🎉🎉🎉🎉🎉🎉

    • @excelelectricals5590
      @excelelectricals5590  28 дней назад

      അമ്മയെ തച്ചാലും രണ്ടു പക്ഷം എന്ന് പറഞ്ഞ പോലെ
      എന്തായാലും എല്ലാറ്റിനും നല്ലതും കുറവും ഉണ്ട്😀

  • @annammajoseph4145
    @annammajoseph4145 Месяц назад +3

    Panasonic best mixi.

    • @excelelectricals5590
      @excelelectricals5590  Месяц назад

      നല്ല മിക്സിയാണ്
      ചെറിയ ജാറിൻ്റെ പർഫോമൻസ് കൂടി മെച്ചപ്പെടുത്തിയാൽ

  • @joepaul8378
    @joepaul8378 Месяц назад +2

    Ore arippayil arichu weight nokkukayanu nalla method

  • @valsageorge5663
    @valsageorge5663 Месяц назад +23

    എന്റെ പാനാസോണി ആണ്.14. വർഷം ആയി. ജാറു ബ്ലയ്ഡ് പോയി എന്നാലും മിക്സി ഇന്നും സൂപ്പർ 😊👍

    • @excelelectricals5590
      @excelelectricals5590  Месяц назад +1

      മിക്സി സൂപ്പറാ

    • @rajeshvijay8639
      @rajeshvijay8639 27 дней назад +2

      Yss...last 22 years we are being used Panasonic mixer grinder...super motor with 550 watts, even inverter too will support.. remaining all motors are with 750 watts or 1000 watts ,.

    • @excelelectricals5590
      @excelelectricals5590  26 дней назад

      പ്രീതിയുടെ 750 W ഉം പാനസോണിക്കിൻ്റെ 550 w ഉം മോട്ടോർ ഒരു പോലെയാ🙂

  • @shifa3240
    @shifa3240 Месяц назад +7

    Sujatha is besstt... 15 years upayokichu.. Pney maatti ked onnum vannittalla... Bhangi kurabu kond... Ennitt veendum sujatha thanne vedichath.. Pazhe thinte athra poraa ennalum nallathaaa... Aduthulla mikka veettiliim preethi butterfly okke und... But athinokke idak complaint aayi ennu paranju kezhkkarund... Whatever i like sujathaa😊

    • @excelelectricals5590
      @excelelectricals5590  Месяц назад

      സാധാരണ വാട്ട്സ് കുറഞ്ഞ മിക്സികളിൽ നിന്നും സുജാതയിലേക്ക് മാറിയാൽ
      അതിൻ്റെ വർക്കിങ്ങുമായി പൊരുത്തപ്പെടാൻ കുറച്ചു സമയമെടുക്കും
      പിന്നെ ഓക്കെയാ

  • @nazarbasheer5936
    @nazarbasheer5936 Месяц назад +3

    ആദ്യം ദുബായിൽ നിന്ന് ചേട്ടൻ കൊണ്ടുവന്ന മിക്സി മോളി മിക്സി ആയിരുന്നു 2ജാർ 10വർഷത്തോളം ഉപയോഗിച്ചു പിന്നീട് ജാറിൻ് കേടുവന്നു അത് ഉപേക്ഷിച്ചു പിന്നീട്ട് സുമിത് വാങ്ങി 25 വർഷം ഉപയോഗിച്ചു അത് സൗണ്ട് കൂടി കൂടി വന്നു റിപ്പയറിന് നിന്നില്ല പ്രീതി വാങ്ങി അതിനും സുണ്ടാണ് 10 വർഷമായി ഇനി സുജാത വാങ്ങണമെന്നാണ് തീരുമാനം

  • @DancewithRoshan
    @DancewithRoshan 8 месяцев назад +4

    Sujatha mixi nallathanu.but chutney jar preethiyudethanu nallatth.dry chutneykku.preethikku noise alpam kooduthalanu.perfomance valare nallathanu.

  • @user-di2mp7yn4v
    @user-di2mp7yn4v Месяц назад +2

    Presteege endoura arum vangaruth
    Kazhinja onathinu vangi 3month ayapol jar ozhukan thudangi 7month ayapol motor complaint ayi

  • @gokzjj5947
    @gokzjj5947 22 дня назад +3

    എന്റെ മിക്സി panasonic. 10 വർഷം ഒരു കുഴപ്പവും ഇല്ല

    • @excelelectricals5590
      @excelelectricals5590  22 дня назад

      30 വർഷം വരെ ഉയോഗിച്ചവരുണ്ട്🙂

  • @SaleenaA-ry7fk
    @SaleenaA-ry7fk 14 дней назад +3

    പാനസോണിക് കുറെ കാലമായി എന്റെ വീട്ടില്‍ ഉപയോഗിക്കുന്നു, കുഴപ്പമില്ല.

    • @excelelectricals5590
      @excelelectricals5590  14 дней назад +1

      നല്ല മിക്സിയാണ്
      ജാറിൽ വരുന്ന ചെറിയ പ്രശ്നങ്ങളൊഴിച്ചാൽ👍

  • @suchithrasuchi2587
    @suchithrasuchi2587 Месяц назад +4

    പ്രീതി സൂപ്പർ മിക്സി ആണ് 15വർഷമായി പ്രീതി ങാൻ ഉപയോഗിക്കുന്നുണ്ട് ഒരു കംപ്ലൈൻ്റ് ഇല്ല പ്രീതി❤

  • @shackeelanowshad6625
    @shackeelanowshad6625 Месяц назад +1

    Njan19 varshamayi sujatha upayogikunu inn vare oru complintum illa super

  • @abdulrasheedrasheed5869
    @abdulrasheedrasheed5869 Месяц назад +1

    ഉപകാരപ്രദമായ വീഡിയോ വീട്ടിലേക്ക് ആവശ്യമായ ഫ്രിഡ്ജിനെ കുറിച്ച് വിശദമായ വീഡിയോ പ്രതീക്ഷിക്കുന്നു

  • @allyvarghese9567
    @allyvarghese9567 Месяц назад +1

    Can you give me a feedback about Butterfly Matchles Premium edition mixi?

  • @user-mf3mx7zk8e
    @user-mf3mx7zk8e Месяц назад +12

    സ്ത്രീകൾക്ക് വളരെ ഉപയോഗപ്രദമായ ഒരു വീഡിയോ. 90% പ്രയോഗണമയുള്ളൂ. ആരാണ് കേമൻ എന്ന് താങ്കളുടെ അഭിപ്രായം പറയാമായിരുന്നു . എന്റെ കൈയിൽ 15വർഷമായി ഒരു പ്രീതിയുണ്ട്. കുഴപ്പങ്ങൾ വലിയതോതിൽ ഉണ്ടാക്കിയിട്ടിള്ള. ഒരിക്കൽ ഒരു ഷോർട്ട് വന്നു സുച്യിൽ തിപ്പിടിച്ചു. ഞാൻ വർക് ചെയ്തു കൊണ്ടിരിക്കുമ്പോൾ. ഓഫാക്കിയിട്ടും കത്തികൊണ്ടിരുന്നു. പിന്നെ അത് പ്ലഗിൽ നിന്ന് ഊരിമാറ്റി. കുറച്ചു കഴിഞ്ഞശേഷം തനിയെ നിന്ന്.. ഇപ്പോഴും കൂടെയുണ്ട് വയസായ എന്നേ സഹായിച്ചു. ഇനി ഏതു മിക്സി വാങ്ങണം എന്നൊരു ചിന്ത ഉണ്ടായിരുന്ന യദുശ്ചികമായാണ് ഈ വീഡിയോ കണ്ടത്.. ഒരുപാടു thanks ഇനിയും ഇത് പോലെ viitiilekku ഉപകരമായ വീഡിയോ ചെയൂ.❤ 👌

    • @excelelectricals5590
      @excelelectricals5590  Месяц назад +1

      മൂന്നു മിക്സികളും മികച്ചതാണ്
      പക്ഷെ പ്രീതിയുടെ പഴയ ക്വാളിറ്റി ഇന്നില്ല
      വീട്ടിലെ ഷോട്ട് സർക്യൂട്ടിന് കാരണം മിക്സി ആകാൻ സാധ്യത കുറവാണ്
      പിന്നും പ്ലഗ്ഗും തമ്മിൽ ലൂസ് കോണ്ടാക്ട് ആകാനാണ് സാധ്യത
      വളരെ നന്ദി🥰😍

  • @User_ryz295
    @User_ryz295 2 месяца назад +4

    Sujatha mixi yano nallathu ente miksi kal pettanu complaint akunnu sujatha wangiyal nallathano

  • @Sudhe758
    @Sudhe758 3 дня назад +1

    മിക്സി വാങ്ങുമ്പോൾ എത്ര വാട്സ് എടുക്കണം? 750..900..etc.. എന്താണ് ഇതിൽ അർത്ഥം?

    • @excelelectricals5590
      @excelelectricals5590  2 дня назад

      സാധാരണ ഉപയോഗത്തിന് 750 വാട്ട്സ് മിക്സി മതിയാകും
      മിക്സിയുടെ കപ്പാസിറ്റി/ ശക്തിയാണ് 750 / 900 watts/haur കൊണ്ട് ഉദ്യേശിക്കുന്നത് .

  • @SinanKannacheri
    @SinanKannacheri 19 дней назад +1

    Panasonic podikkunna jar ithalla secant jar ane pettann podium

    • @excelelectricals5590
      @excelelectricals5590  19 дней назад

      രണ്ടാമത്തെ ജാറിൻ്റെ ബ്ലയിഡ് മാറ്റിയിട്ടിട്ടുണ്ട്🙂

  • @user-jo3kd4pg8i
    @user-jo3kd4pg8i 24 дня назад +1

    Ella mixi yum oree watts ullath eduth compare cheyyu saho... athanu correct avullu ith seriyallaa

    • @excelelectricals5590
      @excelelectricals5590  22 дня назад

      വാട്ട്സ് കൂടിയതിനെ പിൻതള്ളിയത് കണ്ടോ?🙂

  • @user-fd3yd3ly9i
    @user-fd3yd3ly9i Месяц назад +3

    Oru malsaram vekkumbol ella mixiyum wats correct aakuga wats kooduthal ulla mixi nannai work aavum Panasonic 550 eats ittu mattu randu companiyum wats kootiyitu Panasonicine patikayano😂

    • @excelelectricals5590
      @excelelectricals5590  Месяц назад +1

      എന്നിട്ടും പാനസോണിക്ക് പിടിച്ചു നിന്നു
      അതാണ്...

    • @drbabumenon8233
      @drbabumenon8233 Месяц назад +1

      Yes, ella mixykkum ore watts venam.

    • @excelelectricals5590
      @excelelectricals5590  Месяц назад

      @drbabumenon8233 പക്ഷെ വാട്ട്സ് കൂടിയിട്ടും സുജാത മുന്നിലായില്ല

  • @ramb6328
    @ramb6328 Месяц назад +1

    you talk beautifully..try some news channels..some uniqueness is there.

  • @FarishIshan
    @FarishIshan Месяц назад +2

    Panasonic super mixi 8year aayi njan use aknnadh. Sujatha 2masam avumbol thanne cheetha aayi😢

    • @excelelectricals5590
      @excelelectricals5590  Месяц назад

      പനസോണിക്ക് ഒരു വശം നല്ലത് സുജാതയുടെ മറ്റൊരു വശം നല്ലത്

  • @mylifeexperience5025
    @mylifeexperience5025 Месяц назад +2

    Panasonic mx ac 300 ചെറിയ ജാറിന്റ ബ്ലേഡ് വലിയ ജാറിനു chenge ചെയ്തിട്ടാൽ മതി.. വര്ഷങ്ങളായി ഉപയോഗിക്കുന്ന... സുജാത അമ്പിയർ കുറവാണ്... Panasonic യെന്തടിച്ചാലും പവർഫുൾ ❤

    • @excelelectricals5590
      @excelelectricals5590  Месяц назад

      ഈ എക്സ്പെരിമെൻ്റിലും ബ്ലേഡ് മാറിയിട്ടു തന്നെയാണ് ചെയ്തത്🙂

  • @ansoantony
    @ansoantony Месяц назад +2

    Preethi dea blue leaf enta vittil undu 2005 vagichathu

    • @excelelectricals5590
      @excelelectricals5590  Месяц назад

      പഴക്കം കൂടും തോറും ഗുണം കൂടും😃

    • @ramramith
      @ramramith Месяц назад

      2005 il blue leaf illa

    • @ansoantony
      @ansoantony Месяц назад

      @@ramramith undu

  • @soopymangadan-ez2fe
    @soopymangadan-ez2fe Месяц назад +3

    ഞാൻ ഈസികൂക്ക് വാങ്ങി പെട്ടുപോയി ഇപ്പോൾ സുജാത ഉപഴുകിക്കുന്നു സൂപ്പർ നല്ലത് സുജാത

  • @abhiramks5035
    @abhiramks5035 2 дня назад +1

    Sujata ❤

  • @maryalias1963
    @maryalias1963 Месяц назад +2

    Avatharanam supper.

  • @comet14145
    @comet14145 17 дней назад +1

    ഒള് തന്നെ ഒന്നാം ക്ലാസ് മുതൽ എൻ്റെ കൂടെ ഉണ്ട് എഴാം ക്ലാസ് മുതൽ 40ാം വയസ്സിലും എൻ്റെ കാമുകി എൻ്റെ ചങ്ക് ഡിയർ പ്രീതി

  • @sasiek6946
    @sasiek6946 7 дней назад +1

    എല്ലാമിക്സികളും,oombeeeranu,aluminium winding

    • @excelelectricals5590
      @excelelectricals5590  7 дней назад

      പാനസോണിക്കും സുജാതയും അലൂമിനിയം വൈൻറിങ്ങ് അല്ല

  • @shobhajoshkumar2296
    @shobhajoshkumar2296 Месяц назад +7

    ഞാൻ 22 വർഷമായി നാഷണൽ മിക്സിയാണു പയോഗിക്കുന്നത്. 6 മാസം മുൻപ് ചെറിയ Jar നിലത്തു വീണ് പ്രല വട്ടം വീണിട്ടുണ്ട്) അടിഭാഗം പൊട്ടിയതല്ലാതെ ഒരു കുഴപ്പവുമില്ല. 2018 ലെ വെള്ളപ്പൊക്കത്തിൽ വെള്ളത്തിൽ കിടന്നിട്ടു പോലും ഒരു കുഴപ്പവുമില്ല. നാഷണൽ യിക്സിയാണെന്നു തോന്നുന്ന ഇന്ന് പാനസോണിക് എന്ന പേരിലറിയപ്പെട്ടുന്നത്. ബട്ടനും മറ്റും കാഴ്ചയിൽ ഒരു പോലെയാണ്.

    • @excelelectricals5590
      @excelelectricals5590  Месяц назад +1

      അതെ നല്ല മോട്ടോറാണ്
      ജാറിന് മാത്രമാണ് വല്ലപ്പോഴും കേടു വരുന്നത്

  • @najeedamohammed1053
    @najeedamohammed1053 4 дня назад +1

    Sujatha super

  • @ShameerhusainShahusainp
    @ShameerhusainShahusainp 17 дней назад +1

    Ente veetilund kenstar mixi 20 years aayi still working motor .sujatha vangialonnu alogikkunnu sujatha jar engane

  • @ashithashiyas2464
    @ashithashiyas2464 8 месяцев назад +2

    Enikku personally ishtam preethi mixi aanu ente aduthullathum preethi aanu mattethu randum njan use cheythittumund

    • @excelelectricals5590
      @excelelectricals5590  8 месяцев назад

      ഈ മത്സരത്തിലും നല്ല പ്രകടനം കാഴ്ചവച്ചത് പ്രീതി തന്നെയാണ്

    • @nisaks4170
      @nisaks4170 Месяц назад

      Athe

  • @sreealwaystrue
    @sreealwaystrue 11 дней назад +1

    Best grinder - vidiem

    • @excelelectricals5590
      @excelelectricals5590  10 дней назад

      കുറച്ചു കഴിയട്ടെ
      ശേഷം നോക്കാം🙂

  • @vijaysindhu-tkdm
    @vijaysindhu-tkdm Месяц назад +2

    Panasonic mixie service Ernakulam എവിടെയാണ്?? Pls help

  • @manojnair3297
    @manojnair3297 Месяц назад +2

    ഇതിന്റെ റിസൾട്ട്‌ പറയാൻ പാട് ആണ്. മൂന്ന് കമ്പനി യുടെയും വാട്ട്സ് വ്യത്യസ്ഥം ആണ്. പാനാസോണിക് 550w, സുജാത 900w, പ്രീതി 750w ആണ് എടുത്തത്. പരീക്ഷിക്കുമ്പോൾ ഒരേ വാട്ട്സ് വരുന്ന മോഡൽ എടുക്കണം ആരുന്നു

    • @excelelectricals5590
      @excelelectricals5590  Месяц назад

      എന്നിട്ടും വാട്ട്സ് കൂടുതലുള്ളത് വിജയിച്ചില്ല

    • @kraji4809
      @kraji4809 Месяц назад

      @@excelelectricals5590 അപ്പൊ കൂടിയ whatts നോക്കി വാങ്ങുന്നതിൽ കാര്യമില്ലേ

    • @kraji4809
      @kraji4809 Месяц назад

      @@excelelectricals5590 അത് പോലെ Panasonic ഒരു മോഡൽ 1000 whatts . But motor 550 whatts enn kandu

  • @shadilyshajahan9172
    @shadilyshajahan9172 Месяц назад +2

    Wrong different watts

    • @excelelectricals5590
      @excelelectricals5590  Месяц назад

      എന്നിട്ടും പർഫോമൻസിൽ
      വലിയ മാറ്റമില്ല

  • @bindukl5503
    @bindukl5503 Месяц назад +1

    ഞാൻ 22 വർഷം Sumeet mixer grinder use cheythu.ഇടക്കെപ്പോഴൊ റിപ്പയറിംഗിന് 350 രൂപയോളം ചെലവായിട്ടുണ്ട്... പിന്നെ ചെറിയ ജാർ നാലു തവണ വാങ്ങേണ്ടി വന്നു.ഇപ്പൊ complaint വന്നപ്പോൾ ഇനി ശരിയാക്കാൻ 1500/ വേണമെന്നായപ്പോൾ ഇന്ന് പുതിയത് വാങ്ങി. Reviews ellam kandappol Sujatha or Panasonic വാങ്ങണമെന്ന് കരുതിയാണ് പോയത്.ഞങ്ങളുടെ military canteen ൽ Sujata ഇല്ല.. Panasonic MX -AC 3 10-H und. അവിടുത്തെ salesman ഓട് അഭിപ്രായം ചോദിച്ചു.panasonic ൻ്റെ lid അടക്കൽ ഒരു ജോലി ആണ്.അത് മുഴുവൻ അടഞ്ഞില്ലെങ്കിൽ on ആവില്ല. V guard insignia 750 whatt അവരുടെ opinion അതായിരുന്നു.ഏതായാലും അത്(V guard )വാങ്ങി.അതിൽ മല്ലി പൊടിയുമോ .. പിന്നെ തോന്നി Panasonic വാങ്ങാ മായിരുന്നു എന്ന് അത് 1000 whatts ആയിരുന്നു...😞 എന്താണ് സാറിന്റെ അഭിപ്രായം

    • @excelelectricals5590
      @excelelectricals5590  Месяц назад

      പാനസോണിക്ക് വാങ്ങാമായിരുന്നു
      V - Guard കുഴപ്പമില്ല

  • @johnsonp.j9182
    @johnsonp.j9182 6 дней назад +1

    Sujatha 😊

  • @krishna3032
    @krishna3032 8 дней назад +1

    Butterfly നല്ലതാണ് ഒരു 15 വർഷം ഉപയോഗിച്ചു ഇപ്പോഴും ജാറിനു കുഴപ്പം ഇല്ല

    • @excelelectricals5590
      @excelelectricals5590  8 дней назад

      15 വർഷം മുൻപുള്ള ബട്ടർഫ്ലൈ നല്ലതാ

  • @Gokul.L
    @Gokul.L 8 месяцев назад +2

    front load washing machine review please???

  • @smithvp5784
    @smithvp5784 28 дней назад +1

    Panasonic New models irakki sare.

    • @excelelectricals5590
      @excelelectricals5590  28 дней назад

      സുജാതയും പ്രീതിയും ഇറക്കിയിട്ടുണ്ട്🙂
      പക്ഷെ എല്ലാത്തിൻ്റെയും പോപ്പുലറായ മോഡലാണ് എടുത്തത്😶

  • @joseabraham2951
    @joseabraham2951 Месяц назад +1

    ഞാൻ V. Guard ആണ് ഉപയോഗിക്കുന്നത്..

    • @excelelectricals5590
      @excelelectricals5590  Месяц назад +1

      കുഴപ്പമില്ല എന്നാണ് അഭിപ്രായം

  • @SabnaMuneer-ic8vm
    @SabnaMuneer-ic8vm 4 дня назад +1

    എന്റെ മിക്സി പ്രീതിയാണ്. നല്ല മിക്സിയാണ്👍🏻

  • @sajeevanov757
    @sajeevanov757 Месяц назад +7

    1st, Preethi. 2nd, Sujatha. 3rd, Panasonic.👍👍👍👍

  • @moneym1904
    @moneym1904 3 дня назад +1

    ഒരിക്കലും ഈ ഡെമോയിൽ നിന്നും ഏതാണ് നല്ലതെന്ന് തീരുമാനിക്കാൻ സാധിക്കില്ല.ബ്ലെയിടിൽ അല്ലേ കളി ഇരിക്കുന്നത്.

    • @excelelectricals5590
      @excelelectricals5590  3 дня назад

      എല്ലാ മിക്സികളുടെയും ബ്ലയിഡ് ഒരു പോലെ ഉള്ളതാണ്

  • @binoyphp
    @binoyphp Месяц назад +1

    Sujatha best mixture grinder

  • @shylajamohan7054
    @shylajamohan7054 7 дней назад +1

    👌

  • @Vallakkarans
    @Vallakkarans 7 дней назад +1

    മാന്യതയില്ലാത്ത കമ്പാരിസൺ തുല്യ വാട്ട് ഉപയോഗിക്കേണ്ടത്

    • @excelelectricals5590
      @excelelectricals5590  7 дней назад

      എന്നിട്ടും കൂടിയ വാട്ടിലുള്ളത് തോറ്റു പോയി🙂

  • @user-mq4fd4kq9u
    @user-mq4fd4kq9u Месяц назад +3

    Saniyo Medin Japan 24 വർഷം കൈ ഞ്ഞു സൗണ്ട് അടുത്ത റൂമിൽ കേൾക്കില്ല

    • @excelelectricals5590
      @excelelectricals5590  Месяц назад +1

      അതൊന്നും ഇപ്പോൾ കിട്ടില്ല
      ഗ്ലാസ് ജാറാവും അല്ലേ?😊

    • @ummer111ummermanjeri9
      @ummer111ummermanjeri9 23 дня назад +1

      യെസ് ഒരു കാലത്ത് സാനിയോ ആയിരുന്നു നമ്പർ വൺ

    • @excelelectricals5590
      @excelelectricals5590  22 дня назад +1

      @ummer111ummermanjeri9 സാനിയോയുടെ ഗ്ലാസ് ജാർ വരുന്നത്👍

  • @user-lp1zp6qi7m
    @user-lp1zp6qi7m 11 дней назад +1

    ഞാൻ 6വർഷമായി പാനാസോണി ഉപയോ ഗികുന്നു ഇപ്പഴും പാവർഫുൾ

    • @excelelectricals5590
      @excelelectricals5590  11 дней назад

      മോട്ടോറിന് തകരാറു കുറവാണ്👍

  • @noufalbabumk1424
    @noufalbabumk1424 14 дней назад +1

    Sujatha is excellent

  • @Rk......12336
    @Rk......12336 17 дней назад +1

    എൻ്റെ മികസി RAlly യാണ് 9 വർഷമായി ഉപയോഗിക്കുന്നു ഒരു കുഴപ്പവുമില്ല എന്നാലും സുജാത നല്ല മിക്സിയാണെന്ന് കേൾക്കുന്നു. കുറെയല്ലാം നമ്മുടെ ഉപയോഗം പോലിരിക്കും

    • @excelelectricals5590
      @excelelectricals5590  16 дней назад

      താൻ പാതി മിക്സി പാതി
      ഇന്നത്തെ ഉപയോഗത്തിന് സുജാത നല്ലതാ

  • @subhashthettimanvilla1553
    @subhashthettimanvilla1553 Месяц назад +1

    Usha Luxus❤

  • @abdulkader5810
    @abdulkader5810 Месяц назад +2

    Preethi super mixy annu

    • @excelelectricals5590
      @excelelectricals5590  Месяц назад

      അതെ
      പക്ഷെ ഇന്നിറങ്ങുന്ന ചില മോഡലുകൾ.....

  • @dhanyasuresh3232
    @dhanyasuresh3232 Месяц назад +1

    Very useful video

  • @ArifaBacker
    @ArifaBacker 16 дней назад +1

    ഞാൻ 16വർഷമായി പാനാസോണിക് ഉപയോഗിക്കുന്നു

    • @excelelectricals5590
      @excelelectricals5590  16 дней назад

      30 വർഷം വരെ ഉപയോഗിച്ചവരുണ്ട്

  • @Gokul.L
    @Gokul.L 8 месяцев назад +3

    best washing machine in 2023??

  • @sures.3623
    @sures.3623 8 месяцев назад +3

    3 ജാറിലേയും ബ്ളേഡ് പൊടിയ്ക്കുന്നതാണെന്ന് പറഞ്ഞില്ല.
    സുജാത മിക്സി ആടുത്ത കാലത്ത് അല്ല മാർക്കറ്റിൽ ഇറങ്ങിയത്, 10 വർഷം കൊണ്ട് എനിയ്ക്കറിയാം.
    900 വാട്ട്സ്, 90 മിന്നിട്ട് തുടർച്ചയായി വർക്ക്, ആർമച്ചറിൽ ബയറിംഗ് , etc.... സുജാതയാണ് ബറ്റർ എന്ന് എന്റഭിപ്രായം.

    • @excelelectricals5590
      @excelelectricals5590  8 месяцев назад +3

      സുജാത അടുത്ത കാലത്ത് ആണ് മാർക്കറ്റിൽ വന്നത് എന്നല്ല
      വീടുകളിൽ വ്യാപകമായി ഉപയോഗിച്ചു തുടങ്ങുന്നത് അടുത്ത കാലത്താണ് എന്നാണ് ഉദ്യേശിച്ചത്.
      തുടർച്ചയായ വർക്കിങ്ങിന് സുജാത തന്നെയാണ് നല്ലത്. അതു കൊണ്ടാണല്ലോ ജ്യൂസ് കടകളിൽ ഇതുപയോഗിക്കുന്നത് .
      അഭിപ്രായത്തിന് നന്ദി🥰

  • @basheerkung-fu8787
    @basheerkung-fu8787 23 дня назад +1

    Sujatha is more better than other 🎉🎉🎉🎉🎉🎉

  • @musthapatpmusthapatp9825
    @musthapatpmusthapatp9825 28 дней назад +1

    Eppol..nallad..sujada

  • @ayshamuhammad8149
    @ayshamuhammad8149 4 дня назад +1

    I ❤ SUJATA

  • @parameswaranvadakumchery343
    @parameswaranvadakumchery343 Месяц назад +1

    SuJATHA 'vertical and Compact

  • @smithvp5784
    @smithvp5784 28 дней назад +1

    ithu enthu thengaya ....mukal vashatthu podiyattha ariyalle undavuka.... Ari podikkana avishamaya samayam ethandu kanakkakki .... aa samayam ellathinum nalkuka...enniittu tharichu kanikku....mandattharam kanikkathe

  • @minimolgain2175
    @minimolgain2175 Месяц назад +1

    27 വ൪ഷമായി സുമീത് ഉപയോഗിക്കുന്നു

  • @chellappanairpankajakshann1628
    @chellappanairpankajakshann1628 Месяц назад +3

    ഒരേ വാടസ് മിക്സി ഉപയോഗിച്ച ടെസ്റ്റ് നടത്തണമായിരുന്നു

    • @excelelectricals5590
      @excelelectricals5590  Месяц назад

      പക്ഷെ വാട്സും പർഫോമൻസും തമ്മിൽ യാതൊരു ബന്ധവുമില്ലായിരുന്നു🙂

  • @AnwarHussain-pm6vo
    @AnwarHussain-pm6vo Месяц назад +1

    സുജാത ,സുജാത ,സുജാത❤❤❤❤