ഇങ്ങനെ ചെയ്തതിനുശേഷം വീട്ടിൽ വിളക്ക് തെളിച്ചു നോക്കൂ. കടവും കഷ്ടപ്പാടും എല്ലാം വീടുവിട്ട് ഓടും

Поделиться
HTML-код

Комментарии • 102

  • @sugeethajayan389
    @sugeethajayan389 3 месяца назад +8

    തിരുമേനി എന്റെ മോനു ഈശ്വരവിശ്വാസം തീരെ ഇല്ല. വിളക്ക് വെക്കുന്നതും നാമം ജപിക്കുന്നതും ഇഷ്ടം ഇല്ല എങ്കിലും ദിവസവും വിളക്കുവെക്കും നാമംജപിക്കും മോൻ കണ്ടാൽ വഴക്ക് പറയും കളിയാക്കും. ദൈവം ഇല്ല എന്നാണ് അവൻ പറയുന്നത്. ദേഷ്യം കൂടുതൽ ആണ് അവനു. മോന്റെ ഈ സ്വഭാവത്തിന് ഒരു മാറ്റം വരുവാൻ പ്രാർത്ഥിക്കണേ. മോന്റെ നക്ഷത്രം ഉത്രാടം അതുൽ 🙏🙏

  • @leenanair9209
    @leenanair9209 3 месяца назад +2

    Harijii Pranaamam 🙏🙏🙏

  • @shobhanair7610
    @shobhanair7610 3 месяца назад

    Hari om Hari❤❤ ethokke njan cheyuunnunde othiri nalla arivukal tharunnathine nanndi🎉

  • @Jayakumar-so1wd
    @Jayakumar-so1wd 3 месяца назад

    നന്ദി നമസ്കാരം🙏🙏🙏🙏🙏

  • @UshaKumari-um2ed
    @UshaKumari-um2ed 3 месяца назад +1

    Namaste verygood congratulations 🙏🙏🙏👌👍🎉

  • @lissimolg5180
    @lissimolg5180 3 месяца назад

    വളരെ നല്ല അറിവ് 🙏🙏🙏

  • @user-cd8zo9jf5m
    @user-cd8zo9jf5m 3 месяца назад +2

    നല്ലൊരാറിവ് പറഞ്ഞുതന്നതിനു നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lalithamp934
    @lalithamp934 3 месяца назад +2

    Namaskaram🙏🙏🙏

  • @ambiliambili4254
    @ambiliambili4254 3 месяца назад +4

    നല്ല അറിവുകൾ ❤️നമസ്കാരം 🙏

  • @prabhau3937
    @prabhau3937 3 месяца назад

    Very nice 👌 ❤Thank you ❤️

  • @sobhagnair8709
    @sobhagnair8709 3 месяца назад +3

    Namaskaram harikutta monte videos kandu orupadu anugraha kittunnunde divasavum pacha kumkumam thodunnu🙏🙏🙏mu

  • @jinudamodaran9440
    @jinudamodaran9440 3 месяца назад

    Sandyak Ambalathil pokunna samayath nilavilakku kathikkano thirumeni

  • @bindumanoj2735
    @bindumanoj2735 3 месяца назад +1

    Namaskkaram🙏🏻🙏🏻🙏🏻🙏🏻അങ്ങയുടെ അറിവുകളിൽ കൂടി എനിക്കൊത്തിരി അറിവുകൾ കിട്ടി. ഭക്തി പരമായി. 🙏🏻🙏🏻🙏🏻ഞാൻ ഈ കാര്യങ്ങൾ പലർക്കും അയച്ചു കൊടുക്കാറും ഉണ്ട്. 🙏🏻🙏🏻🙏🏻

    • @Ayiravallimedia
      @Ayiravallimedia  3 месяца назад +2

      ബിന്ദു മനോജ് ജി നമസ്തേ വളരെ സന്തോഷമുണ്ട് സപ്പോർട്ട്

  • @user-ku1ks5cc2o
    @user-ku1ks5cc2o 3 месяца назад

    Namaskaram 🙏🙏🙏

  • @sreedevipillai7693
    @sreedevipillai7693 3 месяца назад +2

    🙏🙏🙏

  • @catherinthomas
    @catherinthomas 3 месяца назад

    Personally egana contact cheym?

  • @user-wz9gm8rq1j
    @user-wz9gm8rq1j 3 месяца назад +1

    Guruji namaskaram..
    Njan ravile pathname vilakku kolutharullu enikku business and guruji shop close cheythu varumbol 8.30 akum chilappol 9 akum. Veettil Ullapool sandhyakku koluthum. Enikku vishamamudu guruji. Ithinu enthenkilum pariharamundo .? Please reply ..

    • @Ayiravallimedia
      @Ayiravallimedia  3 месяца назад

      വിഷമിക്കേണ്ട കാര്യമില്ല സാഹചര്യത്തിനനുസരിച്ച് ചെയ്താൽ മതി

    • @user-wz9gm8rq1j
      @user-wz9gm8rq1j 3 месяца назад

      Thanks guruji. God bless you..❤

  • @bijukuttappanuthradamrah-kg2eb
    @bijukuttappanuthradamrah-kg2eb 3 месяца назад +1

    Sir please give one solution for one man

  • @sreekutti143
    @sreekutti143 3 месяца назад +1

    namaskaram
    thirumani
    enikku oru samshayam chothikkan undu .

  • @SheelaKs-gd1lv
    @SheelaKs-gd1lv 3 месяца назад +1

    👌

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 3 месяца назад +1

    സത്യം മായാ കാര്യം 👌

  • @JagadhambikaS-ep2lf
    @JagadhambikaS-ep2lf 3 месяца назад

    🙏🏻🙏🏻🙏🏻 നമസ്കാരം സ്വാമിജി 🙏🏻🙏🏻🙏🏻

  • @annv6133
    @annv6133 3 месяца назад +1

    Sir uchakku non veg kazhichathinu shesham sadyakku vilakku thelikamo

  • @SeemaMusic-lo9xs
    @SeemaMusic-lo9xs 3 месяца назад

    🙏🙏

  • @achu3428
    @achu3428 3 месяца назад +3

    നമസ്കാരം ഹരിജി 🙏🏼🙏🏼🙏🏼

  • @user-fh4qb8wi3l
    @user-fh4qb8wi3l 3 месяца назад

    തിരുമേനി ഞാൻ ലോട്ടറി എടുക്കുന്ന ആളാണ് ഒന്ന് പ്രാർത്ഥിക്കണം. രാമൻ തൃക്കെട്ട. കരുവാരകുണ്ട്. Mpm

  • @geethas329
    @geethas329 3 месяца назад +2

    🙏ഹരിജീ

  • @sinimolvk6390
    @sinimolvk6390 3 месяца назад +1

    🙏🙏🙏🙏🙏

  • @sushamabalan7637
    @sushamabalan7637 3 месяца назад +2

    "SAthyam... SivAm... SundÀràm"
    21/04/2024 1:21pm

  • @user-qx1rd4sd2f
    @user-qx1rd4sd2f 3 месяца назад

    ഒന്ന് കാണാൻ പറ്റുമോ തിരുമേനി

  • @krishnannair8510
    @krishnannair8510 3 месяца назад +1

    Hari paranjapole tiri murichu kathikkumnu innalathe ennayum upayogikkunnu

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 3 месяца назад

    എല്ലാവർക്കും നല്ലതു വരട്ടെ ഓം നമശിവായ

  • @getha4435
    @getha4435 3 месяца назад

    🙏🙏🙏💕

  • @nikhilkrishna8628
    @nikhilkrishna8628 3 месяца назад +2

    🙏🙏🙏🙏🥰🥰🥰🥰

  • @geethas2528
    @geethas2528 3 месяца назад +1

    നമസ്കാരം ജി 🙏

  • @mayamolkt3715
    @mayamolkt3715 3 месяца назад +1

    നമസ്കാരം ഹരിജീ 🙏🏻🙏🏻🙏🏻

  • @sunithakannan4329
    @sunithakannan4329 3 месяца назад

    Sunitha kannan thrikketta

  • @sushamasushama5504
    @sushamasushama5504 22 дня назад

    ഉമ്മ❤

    • @Ayiravallimedia
      @Ayiravallimedia  21 день назад

      🙏 വളരെ നന്ദി സുഹൃത്തേ

  • @leenasanthan49
    @leenasanthan49 3 месяца назад

    🙏🙏🙏🌺🌺🌺

  • @jithin8484
    @jithin8484 3 месяца назад +1

    🙏🌺🌸❤️🌸🌺🙏

  • @geetharajan640
    @geetharajan640 3 месяца назад +1

    Namaskaram 🙏🙏🙏🙏❤️

  • @PraveenP-rm3vl
    @PraveenP-rm3vl 3 месяца назад +1

    നമസ്ക്കാരം മോനു നല്ല നല്ല അറിവുകൾ ആണ്

  • @shobhanair1822
    @shobhanair1822 3 месяца назад +1

    നമസ്ക്കാരം കൊച്ചു തിരുമേനി

  • @princejosephjoseph5558
    @princejosephjoseph5558 3 месяца назад

    അത് എന്റെ തുമേനി ഞാൻ ചിലപ്പോൾ അടിച്ചു വരാതെ വിളക്കെ കോളുത്തിട്ട്യുണ്ട് 🙄🙏🙏🙏 ക്ഷമിക്കണം 🙏🙏🙏

  • @Rishi-zp1iv
    @Rishi-zp1iv 2 месяца назад

    മോനെ.ഹരി.അമ്മ.എല്ലാം.മോൺ പറഞത്.പോലെ.ചെയുന്നു.ഡെയിലി.ശാന്തി.സമദാനം.ഉണ്ട്.സന്തോഷം.

    • @Ayiravallimedia
      @Ayiravallimedia  2 месяца назад +1

      വളരെ സന്തോഷമുണ്ട്

  • @leenachandranleenachandran2340
    @leenachandranleenachandran2340 3 месяца назад

    നമസ്കാരം മോനെ

  • @vishnumurukesan554
    @vishnumurukesan554 3 месяца назад

    Bro my birth date is 25/06/1994 time is 6.00am no job

  • @user-wq6fw8yn2e
    @user-wq6fw8yn2e 3 месяца назад +1

    മോനെ 🙏🙏🙏

  • @abhijithashok9275
    @abhijithashok9275 3 месяца назад

    Thank you sir

  • @leenababu1058
    @leenababu1058 3 месяца назад

    Namasthe Hariji 🙏🙏🙏🙏❤

  • @princejosephjoseph5558
    @princejosephjoseph5558 3 месяца назад

    തിരുമേനി ക്ഷമിക്കണം 🙏🙏🙏 ഞാൻ RC യാണ്

  • @vidyarajesh7727
    @vidyarajesh7727 3 месяца назад +1

    ഹരിയേട്ടനെ കോൺടാക്ട് ചെയ്യാൻ എന്താണ് ചെയേണ്ടത്. ദയവായി ഒരു മറുപടി തരണം. Please

  • @sunithamohan6009
    @sunithamohan6009 3 месяца назад

    ഇപ്പോ വിളക്ക് കത്തിച്ചുവച്ച് കഴിഞ്ഞാൽ മഴ ആയതുകൊണ്ട്ഈയ്യൽ വീഴും... വിളക്കെടുക്കാൻ ചെല്ലുമ്പോഴായിരിക്കും അത് കാണുന്നത്.. ദോഷം ആണോ..

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 3 месяца назад +3

    നമസ്കാരം ജി 🙏🙏🙏🙏🙏

  • @indirakrishnakumar6287
    @indirakrishnakumar6287 3 месяца назад +4

    എപ്പോഴും ഇങ്ങനെ subscribe ചെയ്യാൻ പറയുന്നത് ആവശ്യമില്ല

  • @ciraykkalsreehari
    @ciraykkalsreehari 3 месяца назад +3

    തിരുമേനി family ആയിട്ട് വീട് അടച്ചിട്ട് കുറച്ച് ദിവസത്തേയ്ക്ക് യാത്ര പോവുകയാണെങ്കിൽ , ആ കുറച്ച് ദിവസം വിളക്ക് കൊളുത്താൻ പറ്റിയില്ലെങ്കിൽ എന്തെങ്കിലും കുഴപ്പമുണ്ടോ?

  • @user-ec9xt8rh5p
    @user-ec9xt8rh5p 3 месяца назад +2

    നമസ്കാരം ജീ 🙏🙏🙏🙏🙏

  • @parvathy.539
    @parvathy.539 3 месяца назад +3

    തിരുമേനി കടുകിൽ 5 ₹ നാണയം ഇട്ടു വെയ്ക്കുന്ന മുടങ്ങി..ആദ്യം മുതൽ ചെയ്യുക ആണേൽ ആ നിലവിൽ ഇട്ടിരിക്കുന്ന തുട്ട് എന്ത് ചെയ്യണം

    • @Ayiravallimedia
      @Ayiravallimedia  3 месяца назад +1

      വീണ്ടും ഉപയോഗിക്കുകയോ അതും അല്ലെങ്കിൽ ക്ഷേത്രം ഭണ്ഡാരത്തിൽ സമർപ്പിക്കുകയും ചെയ്യാം

    • @parvathy.539
      @parvathy.539 3 месяца назад

      @@Ayiravallimedia 👍

  • @preethaaneesh1414
    @preethaaneesh1414 3 месяца назад +1

    ഈ മന്ത്രം 8പ്രാവശ്യം ജപിക്കണോ സാധാരണ മന്ത്രം 9,11 ഒക്കെയല്ലേ ജപിക്കുക സംശയം കൊണ്ട് ചോദിക്കുവാ?

  • @user-gr3rc4oj1c
    @user-gr3rc4oj1c 3 месяца назад +2

    🙏🙏🙏🙏✅💯🕉️🕉️🕉️

  • @anithatv-pb8bs
    @anithatv-pb8bs 3 месяца назад

    ❤😂😢❤😮

  • @sunithaks6489
    @sunithaks6489 3 месяца назад +1

    ഒരു ജോലിയും ഇല്ലാതെ വീട്ടിൽ ഇരിക്കുന്നവർ പോലും വീട് എന്നും വൃത്തി ആക്കാറില്ല, ജോലിക്ക് പോകുന്നവർ ക്ക് ഇതിന് സമയം കിട്ടാറുമില്ല

  • @shylamohan1969
    @shylamohan1969 3 месяца назад +14

    ഏകദേശം അങ്ങ് പറയുന്ന പോലെ തന്നെയാണ് ദിവസവും വിളക്ക് വയ്ക്കുന്നത് നല്ല ഭാഗ്യം തോന്നുന്നുണ്ട്

  • @athulyaghosh8287
    @athulyaghosh8287 3 месяца назад +2

    ഈ തിരുമേനി കടം മാറാനും സമ്പത്ത് ഉണ്ടാകാനും വേണ്ടി ഒരുപാട് കർമങ്ങൾ പറഞ്ഞു വീഡിയോ ചെയ്യുന്നു, ശെരിക്കും ഫലിക്കുമെങ്കിൽ, ഒരേ ഒരു കർമ്മം ചെയ്താൽ പോരെ. എന്തിനാ നൂറെണ്ണം. അപ്പോൾ കുറെ കല്ലെടുത്ത് ഒറ്റ എറ്, ഏതെങ്കിലും ഒരു കല്ല് കൊണ്ട് മാങ്ങാ വീഴും.

    • @gokulpopzz4530
      @gokulpopzz4530 3 месяца назад +3

      പനിക്ക് ചിലപ്പോൾ പാരസെറ്റമോൾ കഴിച്ചാൽ മാറും. ചിലർക്ക് മാറില്ല. അതെന്താ. എല്ലാവർക്കും മാറുമെങ്കിൽ ലോകത്തു എല്ലാ ഡോക്ടർമാരും അതുമാത്രം കൊടുത്താൽ പോരെ. പിന്നെ നമ്മൾ മരുന്നായാലും മന്ത്രമായാലും വിശ്വാസത്തോടെ ചെയ്യണം. അല്ലെങ്കിൽ ഒന്നും ഫലിക്കില്ല

    • @Ayiravallimedia
      @Ayiravallimedia  3 месяца назад +2

      തീർച്ചയായും ഒരു കർമ്മം ചെയ്താൽ മതി ! നമ്മുടെ ചാനൽ ഇത്തരത്തിലുള്ള അറിവുകളെ കണ്ടെടുത്ത നിങ്ങൾക്ക് മുന്നിലേക്ക് അവതരിപ്പിക്കുന്ന ചാനലാണ് അതുകൊണ്ടാണ് എല്ലാ വ്യത്യസ്തങ്ങളായ അറിവുകളും വീഡിയോകളായി അവതരിപ്പിക്കുന്നത്. ഒരു കർമ്മം ഒരാൾക്ക് ചെയ്യാൻ കഴിഞ്ഞു എന്ന് വരില്ല അങ്ങനെയുള്ളപ്പോൾ മറ്റൊരു കർമ്മത്തെ ആശ്രയിക്കാം. വിശ്വാസത്തോടെ ഒരു കർമ്മം അനുഷ്ഠിച്ചാൽ മതിയാകും

    • @user-yo1dn8pk3x
      @user-yo1dn8pk3x 3 месяца назад

      പ്രാർത്ഥിക്കുന്നത് എല്ലാം നൽകാൻ ദൈവത്തിനു തോന്നണമെങ്കിൽ എന്തെല്ലാം പാലിക്കണം എന്നാണ് ഗുരുക്കന്മാർ പറയുന്നത് അത് പാലിക്കാത്തതിനു ഉത്തരവാദി നിങ്ങൾ തന്നെയാണ്. So ഗുരുക്കന്മാരെ കുറ്റംപറയാതെ പൂജ ചെയ്യുക. ഐശ്വര്യം ലക്ഷ്മി ദേവി തരും.

  • @saluvinod7984
    @saluvinod7984 3 месяца назад

    🙏🙏🙏

  • @rajaramramaswamy6173
    @rajaramramaswamy6173 3 месяца назад +3

    🙏🙏🙏🙏🙏