വിദ്യാരംഭം ആചാരനിഷ്ഠയോടെ എങ്ങനെ വീടുകളിൽ ചെയ്യാം? | Dr Unnikrishnan Namboothiri | Vidyarambham 2020

Поделиться
HTML-код
  • Опубликовано: 7 фев 2025
  • Vidyarambham is a Hindu tradition, which introduces young children into the world of knowledge, letters, and the process of learning. This ceremony can be performed for a child between the age of 2-5years.
    Producer : Manu Satheesh
    Camera : Sajayakumar
    Edit : George Ouseph
    Asst: Camera : Anu
    #Vidyarambham #Knowledge #Hindutradition

Комментарии • 42

  • @sheelakarunakaran5286
    @sheelakarunakaran5286 3 года назад +4

    ആചാര്യവാക്യമനുസരിച്ച് ഇവിടെ വീട്ടിൽവച്ച് മകന്റെകുട്ടിയുടെ വിദ്യാരംഭം നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നു. ഈ അറിവ് കിട്ടിയതിൽ അത്യധികം സന്തോഷിക്കുന്നു 🙏🙏🙏

  • @vishwachidambaran1298
    @vishwachidambaran1298 4 года назад +4

    Very nicely explained. 🙏🏼🙏🏼🙏🏼Thank you very much.

  • @adwaithkrishna1773
    @adwaithkrishna1773 4 года назад +2

    അമ്മേ ശരണം.....

  • @revathyanoop8662
    @revathyanoop8662 4 года назад +3

    നന്നായിട്ടുണ്ട്

  • @jayaprakashck7339
    @jayaprakashck7339 4 года назад +23

    ഹിന്ദുവിനെ സംബന്ധിച്ചു ഓം ആണ് പരമ പ്രധാന മന്ത്രം. അ, ഉ, മ എന്നിവ ചേർന്നതാണ് ഓം. ആദ്യത്തെ അക്ഷരമായ അ അതിൽ ഉൾപ്പെടുന്നു. അതുകൊണ്ട് അരിയിലും നാവിലും ആദ്യം ഓം എഴുതുക. അതിന് ശേഷം ഹരി ശ്രീ ഗ ണ പ ത യേ നമ : എന്നെഴുതുക.

  • @adithyavinod180
    @adithyavinod180 3 года назад +1

    Thankyou🙏♥️

  • @ramkumarbabu1733
    @ramkumarbabu1733 3 года назад

    use full video

  • @geethabais7343
    @geethabais7343 3 года назад

    ഓം മഹാദേവ്യ: നമഃ

  • @sindhurajasundaram9428
    @sindhurajasundaram9428 4 года назад +3

    Amme narayana🙏🙏🙏

  • @anjoosworld5552
    @anjoosworld5552 4 года назад +4

    Vijayadashamikkk vridham എത്ര ദിവസം anu anushtikendath അമ്മയ്ക്കും കുട്ടിക്കും...

  • @nibindev5678
    @nibindev5678 Год назад +1

    11:14 ❤❤❤

  • @Gkm-
    @Gkm- Год назад

    വിജയ-ദശമി-ആശംസകൾ ❤

  • @saranyapk8438
    @saranyapk8438 3 года назад

    Kuttikale randu pravasyam ezhuthiniruthumo?

  • @jayanthammadp989
    @jayanthammadp989 2 года назад

    👍

  • @geethabais7343
    @geethabais7343 3 года назад

    Sir, ദേവി മഹാത്മ്യം ഗ്രന്ഥം പൂജ വെച്ചിട്ട് അത് parayanam ചെയ്യാമോ ..you tube via കേൾക്കാമോ .

  • @vignesh3976
    @vignesh3976 Год назад

    അരി ഉപയോഗിച്ചെഴുതുന്നതിൻറ്റ പൊരുളെന്താണ്?

  • @binumanamboor8823
    @binumanamboor8823 3 месяца назад

    ഹരിയ്ക്കും ശ്രീയ്ക്കും ശേഷം വിസർഗം ഉണ്ടോ?

  • @dowaturheartsay
    @dowaturheartsay 3 года назад +2

    9:45

  • @archanamannathuchandran3233
    @archanamannathuchandran3233 4 года назад

    2 vayassinu 10 days undu aavaan.november 2 2020 aanu 2 vayassu aavaa...vidhyaarambam pattumoo swami

  • @sheelakarunakaran5286
    @sheelakarunakaran5286 3 года назад

    🙏👍

  • @deepaparvathy3883
    @deepaparvathy3883 4 года назад +2

    Namaste sir

  • @sajayakumarchinchu6945
    @sajayakumarchinchu6945 4 года назад

    🙏

  • @priyaaneesh6889
    @priyaaneesh6889 3 года назад

    എന്താണ് ത്രിമധുരം

  • @anusharajrs5739
    @anusharajrs5739 Год назад

    Girl annu enkilum mund thanayo

  • @swamishraddhapuri7207
    @swamishraddhapuri7207 4 года назад

    Namasthe sir

  • @indiraamma7773
    @indiraamma7773 4 года назад +1

    Namaste sir 🙏🏻🌹🌹🙏🏻

  • @prasadthathvamasi2598
    @prasadthathvamasi2598 4 года назад +6

    വരദേ മാതൃ രൂപിണി എന്ന് തിരുത്തേണ്ട കാലം ആയില്ലേ

    • @jayaprakashck7339
      @jayaprakashck7339 4 года назад +6

      അതിന്റെ ആവശ്യം ഉണ്ടോ. വേദം പോലെ തിരുത്താൻ പാടില്ലാത്തത് അല്ല പുരാണം എങ്കിലും. കാമം എന്നാൽ ആഗ്രഹം എന്ന് മാത്രമേ സംസ്കൃതത്തിൽ അർത്ഥമുള്ളു. ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നാണ് പ്രമാണം. കാമ രൂപിണി എന്നാൽ ആഗ്രഹങ്ങൾ സാധിപ്പിച്ചു തരുന്നവൾ എന്നാണ് അർത്ഥം.

    • @prasadthathvamasi2598
      @prasadthathvamasi2598 4 года назад

      ഒരു ശരാശരി വ്യക്തി യുടെ ഉള്ളിൽ കാമം എന്ന വാക്കിന് ഒരു അർത്ഥം മാത്രമേ ഉള്ളൂ .അവിടെ ഒരു സംശയത്തിന് കൊടുക്കാതെ തിരുത്തേണ്ടത് തിരുത്തുകയല്ലെ നല്ലത്

    • @jayaprakashck7339
      @jayaprakashck7339 4 года назад +8

      @@prasadthathvamasi2598 മുകളിൽ പറഞ്ഞ മന്ത്രം സംസ്കൃതമാണ്, മലയാളം അല്ല. അപ്പോൾ സംസ്കൃത അർത്ഥം അല്ലേ എടുക്കേണ്ടത്. ഇതുപോലെ കുറെ വാക്കുകൾ ഉണ്ട്. ഉദാഹരണം ശിക്ഷ എന്ന സംസ്കൃത വാക്കിന്റെ അർത്ഥം വിദ്യാഭ്യാസം എന്നാണ് (ഹിന്ദിയിലും അങ്ങനെ തന്നെ ).മലയാളത്തിൽ നേരെ വിപരീത മാണ്. മറ്റൊരു വാക്കാണ് വൈരാഗ്യം. സംസ്കൃതത്തിൽ അതിന്റെ അർത്ഥം ഒരു വസ്തുവിനോട് പ്രത്യേകിച്ച് രാഗമോ ദേഷ്യമോ പാടില്ല എന്നാണ് അർത്ഥം. എന്നാൽ മലയാളത്തിൽ വൈരാഗ്യം എന്നാൽ പക എന്നാണ് അർത്ഥം. ഞാൻ പറഞ്ഞു എന്നേയുള്ളു. താങ്കൾക്ക് ഇഷ്ടം പോലെ ചൊല്ലാം. ഒരിക്കൽ മറ്റൊരാൾ എന്നോട് ചോദിച്ചു കാമരൂപിണി മാറ്റി ജ്ഞാനരൂപിണി എന്നാക്കിക്കൂടെ എന്ന്‌. കാരണം സരസ്വതി ദേവി ജ്ഞാനദേവത ആണല്ലോ. അപ്പോഴും ഇതേ ഉത്തരം തന്നെയാണ് ഞാൻ പറഞ്ഞത്.

    • @prasadthathvamasi2598
      @prasadthathvamasi2598 3 года назад +1

      ആദി ശ്ലോകത്തിൽ വാത്മീകി പറയുന്നു മാ നിഷാദ പ്രതിഷ്ഠാ: ത്വം അഗമ: ശാശ്വതീ സമാ: യത് ക്രൗഞ്ചമിഥുനാതേകമവധീ: കാമമോഹിതം.
      ഇതിൽ കാമം എന്ന വാക്കിൻ്റെ അർത്ഥം എന്താണ് .സരസ്വതി മന്ത്രത്തിൽ കാമരൂപിണി എന്നാണ് പറയുന്നത്

  • @fines4342
    @fines4342 4 года назад +1

    ട്യൂഷൻ ഉണ്ടാകുമോ അന്ന് 🙄

  • @premadasankt1297
    @premadasankt1297 4 года назад

    🙏🙏🙏

  • @ManeeshaMA369
    @ManeeshaMA369 3 года назад

    🙏