PULSE #36: മറവിരോഗത്തിന്റെ 10 അപായസൂചനകൾ (10 warning signs of dementia)

Поделиться
HTML-код
  • Опубликовано: 8 сен 2024
  • A short video on how to diagnose Alzheimer dementia at an early stage based on the warning symptoms.
    You may also watch:
    PULSE #9: ഓർമക്കുറവ് തടയാനുള്ള 10 മാർഗങ്ങൾ (10 ways to prevent dementia)
    • PULSE #9: ഓർമക്കുറവ് ത...
    PULSE #17: മറവിരോഗം തടയാൻ നല്ല ഭക്ഷണം - MIND ഡയറ്റ് (Diet to prevent dementia - the MIND diet)
    • PULSE #17: മറവിരോഗം തട...
    Presented by: Med Dr Joe M Das, Consultant Neurosurgeon.
    MBBS, MS, MCh, DNB, FRCSEd (Neurosurgery),
    Fellowship in skull base and pediatric neurosurgery
    0:04 Introduction
    1:07 Warning signs of Alzheimer disease
    8:12 Conclusion
    References:
    1. Symptoms of dementia
    www.nhs.uk/con...
    2. 10 Early Signs and Symptoms of Alzheimer's
    www.alz.org/al...
    3. Dementia - early signs
    www.betterheal...
    4. The 10 warning signs of dementia
    alzheimer.ca/e...
    5. What Is Dementia?
    www.cdc.gov/ag...
    Please like, share, and subscribe.
    Please follow us on Facebook (@pulsemedicaltalks). / pulsemedicaltalks
    Please note that this video is for educating the public and is not a replacement for a proper clinical examination by a qualified doctor.
    All comments for improving the video are welcome.
    Picture attributions:
    Description: Padmashri Lt. Col. (Hony) Dr. Mohanlal
    Author: SidhardhRamesh
    Wikimedia Commons
    commons.wikime...
    creativecommon...
    Other pictures:
    Pixabay License. Free for commercial use.

Комментарии • 27

  • @Hotflashbird
    @Hotflashbird Год назад +1

    Thanks 🙏🏻🌹🙏🏻

    • @PULSEMediTalks
      @PULSEMediTalks  Год назад

      Glad that you liked it. 🙂
      Please share the information with your family and friends.

  • @sudharmama4978
    @sudharmama4978 Год назад +1

    Thank you doctor

    • @PULSEMediTalks
      @PULSEMediTalks  Год назад

      You are most welcome.
      Glad that you found it useful.

  • @srkarunajoseph5447
    @srkarunajoseph5447 5 месяцев назад

    good information.

  • @amthomas7573
    @amthomas7573 2 года назад +4

    Very good information Thank you Sir

    • @PULSEMediTalks
      @PULSEMediTalks  2 года назад

      Pleased to hear from you. Keep following us for more information. Do share with others too.

  • @sivakumari1340
    @sivakumari1340 Год назад +1

    Very useful

    • @PULSEMediTalks
      @PULSEMediTalks  Год назад +1

      Thank you for your valuable time. Keep sharing with your friends and relatives.

  • @annieantony5571
    @annieantony5571 2 года назад +1

    വളരെ ഉപകാരപ്രദമായ വിഡിയോ ആയിരുന്നു. എന്റെ ഭർത്താവ് ഈ രോഗത്തിന് ചികിത്സയിലാണ്. ഈ പത്തു ലക്ഷണങ്ങളിൽ കാഴ്ച്ച പ്രശ്നം ഒഴിച്ച് മറ്റു എല്ലാ ലക്ഷണങ്ങളും ഉണ്ട്. ആക്കൂട്ടത്തിൽ ഉറക്കക്കുറവും ഉണ്ട്, രാത്രിയിലും പകലും പറഞ്ഞത് തന്നെ പറഞ്ഞുകൊണ്ടേയിരിക്കും. പക്ഷേ ATM കാർഡിന്റെ pin എപ്പോഴും ഓർമയുണ്ട് താനും. ചിലപ്പോൾ പുള്ളി എന്നെ ഇറിറ്റേറ്റ് ചെയ്യാൻ വേണ്ടിയാണോ എന്ന് തോന്നും.

    • @PULSEMediTalks
      @PULSEMediTalks  2 года назад +4

      ഞങ്ങളുടെ വീഡിയോ താങ്കൾക്കു ഇഷ്ടപ്പെട്ടു എന്നറിയിച്ചതിൽ വളരെ നന്ദി. 🙂
      താങ്കളുടെ ഭർത്താവിന്റെ കാര്യം അറിഞ്ഞതിൽ വിഷമം ഉണ്ട്. 😔
      പലപ്പോഴും മറവിരോഗം ഉള്ള രോഗികൾ പറഞ്ഞത് തന്നെ വീണ്ടും പറയാൻ സാധ്യതയുണ്ട്. അത് അദ്ദേഹത്തിന്റെ രോഗാവസ്ഥ കാരണമാണെന്നു മനസ്സിലാക്കി ക്ഷമിക്കാൻ ശീലിക്കുക.
      താങ്കളുടെ ഭർത്താവിന്റെ രോഗലക്ഷണങ്ങൾ എത്രയും പെട്ടെന്ന് കുറയട്ടെയെന്നു ആശംസിക്കുന്നു.

  • @daisysb5535
    @daisysb5535 2 года назад +1

    Useful information

  • @sudharmama4978
    @sudharmama4978 Год назад

    താങ്ക് യു ഡോക്ടർ

    • @PULSEMediTalks
      @PULSEMediTalks  Год назад

      You are welcome. 😃
      Please share with your family and friends.

  • @safiyaabdulkareem2167
    @safiyaabdulkareem2167 Год назад

    Enik 42 vayassund bayankara maraviyan.first paranja karyaghlil chilathoke enikund samsarikumbo vaakukal marann povum saathanaghal evide vechalum ormayundavilla. Aarenth parenjaalum ormayilla.

    • @PULSEMediTalks
      @PULSEMediTalks  Год назад

      താങ്കളുടെ സംശയത്തിന് നന്ദി.
      താങ്കൾ ഒട്ടും താമസിക്കാതെ തന്നെ ഒരു ന്യൂറോളജിസ്റ്റിനെ പോയിക്കണ്ടു ചികിത്സ തേടേണ്ടതാണ്.
      താങ്കൾ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.

  • @anjuaji2623
    @anjuaji2623 Год назад

    Dr njan 35vayassulla oru veettammayanu enik dr paranja lekshanangalil palathumund. veetilellavarum parayunnathu sredhakkuravanu ennanu.pala kryangalum relate cheyyan pattunnilla chila samhavangalokke njan pade marannu pokunnund.chilappozhokke mattullavarodu ithinteperil tharkkilkendi varunnu chilappozhokke mind pettannu blank aayi pokunnund njan pscku prepare cheyyunnund ennal padikkunna karyangal athra pettannu marakunnilla mattu karyangalilanu maravi kooduthal pala karyangaludeyum order thettippokarund ithu maravirogamano njan drre kanenda karyamundo

    • @PULSEMediTalks
      @PULSEMediTalks  Год назад +1

      താങ്കളുടെ സംശയത്തിന് നന്ദി.
      താങ്കളുടെ ലക്ഷണങ്ങൾവച്ചു ഇത് മറവിരോഗമാണെന്ന് ഉറപ്പിച്ചുപറയാനാകില്ല. എന്നിരുന്നാലും ഒരു ന്യൂറോളജിസ്റ്റിനെ കാണിച്ചു തലയുടെ MRI സ്കാൻ ചെയ്തുനോക്കുന്നതു അഭികാമ്യമായിരിക്കും.

  • @sulaikhappayatt2633
    @sulaikhappayatt2633 Год назад +1

    മരിച്ചവർ തിരിച്ചു വന്നു സംസാരിക്കുന്നതായി അനുഭവപ്പെടുന്നു ഭർത്താവു മായി കിടപ്പറയിലെ പിണക്കങ്ങളെ കുറിച്ച് ഓർത്തെടുത്തു പറയുന്നു മരിച്ചുപോയ മാതാ പിതാവ് തിരിച്ചു വന്നതെന്നും അവർക്കു നേരാ നേരം ഭക്ഷണം കൊടുപ്പാൻ പറയുക ഇതൊക്കെയും അൽഷിമേഴ്സ് ൻ്റെ ലക്ഷണം ആണോ 85 വയസ്സായി ആൾക്ക്

    • @PULSEMediTalks
      @PULSEMediTalks  Год назад

      താങ്കളുടെ സംശയത്തിന് നന്ദി.
      Alzheimer dementia ഉള്ള രോഗികളിൽ താങ്കൾ പറഞ്ഞത് പോലെയുള്ള ലക്ഷണങ്ങൾ അപൂർവമായി ഉണ്ടാകാം. എന്നിരുന്നാലും ചികിൽസിക്കാൻ പറ്റുന്ന മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ ഇത് എന്നറിയാൻ ഒരു ന്യൂറോളജിസ്റ്റിനെ കാണിക്കുന്നത് അഭികാമ്യമായിരിക്കും.
      രോഗിയോടു ഇതേച്ചൊല്ലി വഴക്കുകൂടാതെ സംയമനം പാലിക്കേണ്ടത് അത്യാവശ്യമാണ്. അവർ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.

    • @sulaikhappayatt2633
      @sulaikhappayatt2633 Год назад

      @@PULSEMediTalks s njangal shramichu kondirikayannu

  • @meenaparappil6797
    @meenaparappil6797 Год назад

    Very useful

    • @PULSEMediTalks
      @PULSEMediTalks  Год назад

      Thank you for your valuable comment.
      Please share our useful videos with your family and friends.