PULSE
PULSE
  • Видео 41
  • Просмотров 1 088 473
PULSE #41: കൊളസ്ട്രോളിനെ കുറിച്ച് അറിയേണ്ടതെല്ലാം (Everything you need to know about cholesterol)
A short video that helps to clear all your doubts on cholesterol.
You may also watch:
PULSE #26: ഫുഡ് ലേബൽ - എന്തൊക്കെ ശ്രദ്ധിക്കണം? (Food labels - What to look for?)
ruclips.net/video/JCgH9JbGPZY/видео.html
PULSE #9: ഓർമക്കുറവ് തടയാനുള്ള 10 മാർഗങ്ങൾ (10 ways to prevent dementia)
ruclips.net/video/eFykvwyMAFM/видео.html
Presented by: Dr Joe M Das, Consultant Neurosurgeon.
MBBS, MS, MCh, DNB, FRCSEd (Neurosurgery), Fellowship in skull base and pediatric neurosurgery
0:04 Introduction
0:26 What is cholesterol? Where is it produced from? Where is it found?
0:47 Is cholesterol needed for the body?
1:05 What are the harmful effects of cholesterol?
1:46 What are the different types of cholesterol?
3:10 Wh...
Просмотров: 3 592

Видео

PULSE #40: നടുവേദനയുടെ അപകടകരമായ ലക്ഷണങ്ങൾ (Red flag symptoms of low backache)
Просмотров 9 тыс.Год назад
A short video on the home- and self-care for low back pain and when to consult a doctor. You may also watch: PULSE #21: കഴുത്തുവേദന - സ്വയംചികിത്സയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും (Neck pain - self-care) ruclips.net/video/FU8RsCNTl1Y/видео.html PULSE #15: ടെന്നീസ് കൈമുട്ട് വേദന (Tennis elbow) ruclips.net/video/3YSjYdGqGWc/видео.html Presented by: Dr Joe M Das, Consultant Neurosurgeon. MBBS, MS, MC...
PULSE #39: കുട്ടികളിലെ വിട്ടുമാറാത്ത പനിയും ചുമയും (Recurrent fever and cough in children)
Просмотров 830Год назад
A short video on fever in children that keeps coming again and again and the precautionary measures to be taken. You may also watch the following: PULSE #28: കുട്ടികളിൽ മഴക്കാലത്തുണ്ടാകുന്ന പനി (Fever in children during the rainy season) ruclips.net/video/xgh-qscjIu0/видео.html PULSE #1: കുട്ടികളിലെ തലവേദന - എപ്പോൾ ആശങ്കപ്പെടണം? (Headaches in children - When to be concerned?) ruclips.net/video/...
PULSE #38: വൻകുടൽക്യാൻസറിനെ തടയാനാകുമോ? (How to prevent colon cancer?)
Просмотров 13 тыс.Год назад
A short video on important ways to prevent cancer of the large intestine. You may watch the following videos from our channel: PULSE#34: എൻഡോസ്കോപ്പി പരിശോധന - അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ. (Endoscopy in Malayalam) at ruclips.net/video/JlkkGBTl64s/видео.html PULSE #23: What to eat to prevent or treat fatty liver at ruclips.net/video/G16SwBDXpFc/видео.html PULSE #19: The lifestyle as well as exerc...
PULSE #37: കുട്ടികളെ പേവിഷബാധയിൽ നിന്നു എങ്ങനെ സംരക്ഷിക്കാം? (How to protect our kids from rabies?)
Просмотров 12 тыс.Год назад
A short video on the prevention of rabies in kids. You may also watch: PULSE #35: ഓ.ആർ.എസ് - ഒരു മാന്ത്രിക മരുന്ന് (ORS - The Magic Drug) ruclips.net/video/t_hbxG7IPeg/видео.html PULSE #24: കുട്ടികളിലെ ആസ്ത്മ - മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ടത് (Asthma in Children- A few snippets) ruclips.net/video/Pld5v-fLSF4/видео.html PULSE #22: കുട്ടികളിലെ അമിതവണ്ണം (Obesity in children) ruclips.net/video/c29...
PULSE #36: മറവിരോഗത്തിന്റെ 10 അപായസൂചനകൾ (10 warning signs of dementia)
Просмотров 25 тыс.Год назад
A short video on how to diagnose Alzheimer dementia at an early stage based on the warning symptoms. You may also watch: PULSE #9: ഓർമക്കുറവ് തടയാനുള്ള 10 മാർഗങ്ങൾ (10 ways to prevent dementia) ruclips.net/video/eFykvwyMAFM/видео.html PULSE #17: മറവിരോഗം തടയാൻ നല്ല ഭക്ഷണം - MIND ഡയറ്റ് (Diet to prevent dementia - the MIND diet) ruclips.net/video/DchwHZEN_Rg/видео.html Presented by: Med Dr Joe M...
PULSE #35: ഓ.ആർ.എസ് - ഒരു മാന്ത്രിക മരുന്ന് (ORS - The Magic Drug)
Просмотров 26 тыс.Год назад
A short video on oral rehydration salts - a medicine helpful in treating diarrhea. You may also watch: PULSE #24: കുട്ടികളിലെ ആസ്ത്മ - മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ടത് (Asthma in Children- A few snippets) ruclips.net/video/Pld5v-fLSF4/видео.html PULSE #22: കുട്ടികളിലെ അമിതവണ്ണം (Obesity in children) ruclips.net/video/c29byrpfBko/видео.html Presented by: Dr Kiran N, Paediatrician MBBS, MD (Paedia...
PULSE #34: എൻഡോസ്കോപ്പി പരിശോധന - അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ (Endoscopy in Malayalam)
Просмотров 17 тыс.Год назад
A short video on important things to know regarding gastrointestinal endoscopy. You may watch our PULSE #23 regarding what to eat to prevent or treat fatty liver at ruclips.net/video/G16SwBDXpFc/видео.html You may also watch the PULSE #19 episode regarding the lifestyle as well as exercise for fatty liver at ruclips.net/video/DbMtK3zPaGI/видео.html You may also watch our PULSE #10 episode regar...
PULSE #33: കയ്യിൽ തരിപ്പ് (Carpal tunnel syndrome)
Просмотров 39 тыс.2 года назад
A short video that helps to understand everything about carpal tunnel syndrome. You may also watch our previous videos on: 1. ഇൻജക്ഷൻ എടുത്താൽ കാൽ മുട്ട് തേയ്മാനം മാറുമോ? (Can injections cure knee pain?) ruclips.net/video/vDYZI48Mub0/видео.html 2. ESR - അറിയേണ്ട ചില കാര്യങ്ങൾ (ESR - things to know) ruclips.net/video/O4h264LXcYQ/видео.html 3. യൂറിക് ആസിഡ് (Uric acid) ruclips.net/video/NDoT4kJAfG...
PULSE #32: എളുപ്പത്തിൽ ഉറങ്ങാനുള്ള 15 മാർഗ്ഗങ്ങൾ (15 ways to go to sleep easily)
Просмотров 13 тыс.2 года назад
A short video on how to get a good sleep at night. You may also watch: PULSE #17: മറവിരോഗം തടയാൻ നല്ല ഭക്ഷണം - MIND ഡയറ്റ് (Diet to prevent dementia - the MIND diet) ruclips.net/video/DchwHZEN_Rg/видео.html PULSE #9: ഓർമക്കുറവ് തടയാനുള്ള 10 മാർഗങ്ങൾ (10 ways to prevent dementia) ruclips.net/video/eFykvwyMAFM/видео.html Presented by: Med Dr Joe M Das, Consultant Neurosurgeon. MBBS, MS, MCh, DNB,...
PULSE #31: മലബന്ധം - ജീവിതരീതിയും ആഹാരക്രമവും (Constipation - Lifestyle and dietary changes)
Просмотров 23 тыс.2 года назад
A short video on how to prevent constipation. PULSE #26: ഫുഡ് ലേബൽ - എന്തൊക്കെ ശ്രദ്ധിക്കണം? (Food labels - What to look for?) ruclips.net/video/JCgH9JbGPZY/видео.html You may watch our PULSE #23 regarding what to eat to prevent or treat fatty liver at ruclips.net/video/G16SwBDXpFc/видео.html You may also watch the PULSE #19 episode regarding the lifestyle as well as exercise for fatty liver at...
PULSE #30: സ്‌ട്രോക്ക് (മസ്തിഷ്‌കാഘാതം) തടയാനുള്ള 7 മാർഗ്ഗങ്ങൾ (7 ways to prevent stroke)
Просмотров 25 тыс.2 года назад
A short video on different methods to reduce the risk of stroke. Calculation of Body Mass Index (BMI): The formula is BMI = kg/m2 where kg is a person's weight in kilograms and m2 is their height in meters squared You may also watch: PULSE #26: ഫുഡ് ലേബൽ - എന്തൊക്കെ ശ്രദ്ധിക്കണം? (Food labels - What to look for?) ruclips.net/video/JCgH9JbGPZY/видео.html PULSE #17: മറവിരോഗം തടയാൻ നല്ല ഭക്ഷണം - M...
PULSE #29: ഷൂ / ചെരുപ്പ് വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?(Points to remember while buying a shoe)
Просмотров 26 тыс.2 года назад
A short video that helps to buy a proper shoe suitable for you. You may also watch our previous videos on: 1. ഇൻജക്ഷൻ എടുത്താൽ കാൽ മുട്ട് തേയ്മാനം മാറുമോ? (Can injections cure knee pain?) ruclips.net/video/vDYZI48Mub0/видео.html 2. ESR - അറിയേണ്ട ചില കാര്യങ്ങൾ (ESR - things to know) ruclips.net/video/O4h264LXcYQ/видео.html 3. യൂറിക് ആസിഡ് (Uric acid) ruclips.net/video/NDoT4kJAfGM/видео.html Pre...
PULSE #28: കുട്ടികളിൽ മഴക്കാലത്തുണ്ടാകുന്ന പനി (Fever in children during the rainy season)
Просмотров 20 тыс.2 года назад
A short video on the different types of fever in children that occur during the rainy season and precautionary measures to be taken. You may also watch: PULSE #1: കുട്ടികളിലെ തലവേദന - എപ്പോൾ ആശങ്കപ്പെടണം? (Headaches in children - When to be concerned?) ruclips.net/video/ivncCPPpX6Q/видео.html PULSE #24: കുട്ടികളിലെ ആസ്ത്മ - മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ടത് (Asthma in Children- A few snippets) ru...
PULSE #27: ഭക്ഷ്യവിഷബാധ തടയാനുള്ള നാല് മാർഗങ്ങൾ (Four steps to avoid food poisoning)
Просмотров 35 тыс.2 года назад
A short video on how to prevent food poisoning. PULSE #26: ഫുഡ് ലേബൽ - എന്തൊക്കെ ശ്രദ്ധിക്കണം? (Food labels - What to look for?) ruclips.net/video/JCgH9JbGPZY/видео.html You may also watch our PULSE #10 episode regarding the causes of fatty liver and its future complications at ruclips.net/video/_NPV2Fa0Xw8/видео.html You may also watch the PULSE #19 episode regarding the lifestyle as well as e...
PULSE #26: ഫുഡ് ലേബൽ - എന്തൊക്കെ ശ്രദ്ധിക്കണം? (Food labels - What to look for?)
Просмотров 16 тыс.2 года назад
PULSE #26: ഫുഡ് ലേബൽ - എന്തൊക്കെ ശ്രദ്ധിക്കണം? (Food labels - What to look for?)
PULSE #25: യൂറിക് ആസിഡ് (Uric acid) എങ്ങനെ മാറ്റാം ?
Просмотров 36 тыс.2 года назад
PULSE #25: യൂറിക് ആസിഡ് (Uric acid) എങ്ങനെ മാറ്റാം ?
PULSE #24: കുട്ടികളിലെ ആസ്ത്മ - മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ടത് (Asthma in Children- A few snippets)
Просмотров 17 тыс.2 года назад
PULSE #24: കുട്ടികളിലെ ആസ്ത്മ - മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ടത് (Asthma in Children- A few snippets)
PULSE #23: ഫാറ്റി ലിവർ - എന്ത് കഴിക്കരുത്? എന്ത് കഴിക്കണം? (Fatty liver - Diet)
Просмотров 149 тыс.2 года назад
PULSE #23: ഫാറ്റി ലിവർ - എന്ത് കഴിക്കരുത്? എന്ത് കഴിക്കണം? (Fatty liver - Diet)
PULSE #22: കുട്ടികളിലെ അമിതവണ്ണം (Obesity in children)
Просмотров 23 тыс.2 года назад
PULSE #22: കുട്ടികളിലെ അമിതവണ്ണം (Obesity in children)
PULSE #21: കഴുത്തുവേദന - സ്വയംചികിത്സയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും (Neck pain - self-care)
Просмотров 48 тыс.2 года назад
PULSE #21: കഴുത്തുവേദന - സ്വയംചികിത്സയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും (Neck pain - self-care)
PULSE #20: ESR - അറിയേണ്ട ചില കാര്യങ്ങൾ (ESR - things to know)
Просмотров 63 тыс.2 года назад
PULSE #20: ESR - അറിയേണ്ട ചില കാര്യങ്ങൾ (ESR - things to know)
PULSE #19: ഫാറ്റിലിവർ - പാലിക്കേണ്ട ജീവിതരീതിയും വ്യായാമവും (Fatty liver - lifestyle and exercise)
Просмотров 37 тыс.2 года назад
PULSE #19: ഫാറ്റിലിവർ - പാലിക്കേണ്ട ജീവിതരീതിയും വ്യായാമവും (Fatty liver - lifestyle and exercise)
PULSE #18: കുട്ടികളിലെ കോവിഡാനന്തര പ്രശ്നങ്ങൾ (Post-COVID illness in children)
Просмотров 1,6 тыс.2 года назад
PULSE #18: കുട്ടികളിലെ കോവിഡാനന്തര പ്രശ്നങ്ങൾ (Post-COVID illness in children)
PULSE #17: മറവിരോഗം തടയാൻ നല്ല ഭക്ഷണം - MIND ഡയറ്റ് (Diet to prevent dementia - the MIND diet)
Просмотров 49 тыс.2 года назад
PULSE #17: മറവിരോഗം തടയാൻ നല്ല ഭക്ഷണം - MIND ഡയറ്റ് (Diet to prevent dementia - the MIND diet)
PULSE #16: കുട്ടികളിലെ കോവിഡ് - അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ (COVID in children - 7 things to know)
Просмотров 1,6 тыс.2 года назад
PULSE #16: കുട്ടികളിലെ കോവിഡ് - അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ (COVID in children - 7 things to know)
PULSE #15: ടെന്നീസ് കൈമുട്ട് വേദന (Tennis elbow)
Просмотров 21 тыс.2 года назад
PULSE #15: ടെന്നീസ് കൈമുട്ട് വേദന (Tennis elbow)
PULSE #14: Part III - Post COVID - കോവിഡിന് ശേഷമുള്ള ആരോഗ്യപ്രശ്നങ്ങൾ - When to see a doctor?
Просмотров 1,4 тыс.2 года назад
PULSE #14: Part III - Post COVID - കോവിഡിന് ശേഷമുള്ള ആരോഗ്യപ്രശ്നങ്ങൾ - When to see a doctor?
PULSE #13: Part II - Long COVID - കോവിഡിന് ശേഷമുള്ള ആരോഗ്യപ്രശ്നങ്ങൾ - Self-care tips.
Просмотров 1,7 тыс.2 года назад
PULSE #13: Part II - Long COVID - കോവിഡിന് ശേഷമുള്ള ആരോഗ്യപ്രശ്നങ്ങൾ - Self-care tips.
PULSE #12: Post COVID കോവിഡിന് ശേഷമുള്ള ആരോഗ്യപ്രശ്നങ്ങൾ - General tips and Exercise after COVID.
Просмотров 1,4 тыс.2 года назад
PULSE #12: Post COVID കോവിഡിന് ശേഷമുള്ള ആരോഗ്യപ്രശ്നങ്ങൾ - General tips and Exercise after COVID.

Комментарии

  • @Safeya67
    @Safeya67 2 дня назад

    👍👍👍

  • @jayasreem.s.3994
    @jayasreem.s.3994 5 дней назад

    Thank you doctor

  • @vishnumayaravindranc7369
    @vishnumayaravindranc7369 9 дней назад

    Sir chondromalacia patella maarumoo

  • @ShaharanaNazil-sr1cp
    @ShaharanaNazil-sr1cp 9 дней назад

    Dr yende monk 9year ayi morning thalavedana varunnu appo thanne ponnu.nettiyil vedana .kannunninn vellam vernnu.yenthkondan

    • @PULSEMediTalks
      @PULSEMediTalks 6 дней назад

      താങ്കളുടെ സംശയത്തിന് നന്ദി. താങ്കളുടെ മകന് സൈനസിന്റെ അസുഖമാകാൻ സാദ്ധ്യതയുണ്ട്. അടുത്തുള്ള ENT ഡോക്ടറെ കാണിച്ചു അഭിപ്രായംതേടുക അഭികാമ്യമായിരിക്കും. കുട്ടിയുടെ കാഴ്ച കൂടെ പരിശോധിക്കണം. താങ്കളുടെ മകൻ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.

  • @aniesheljo2940
    @aniesheljo2940 10 дней назад

    Hai sir ente makanu8years und avante thalaudepurakil vein swelling anennu paranjju pedikendathundo medicine eduthittitunm kuravilla

    • @PULSEMediTalks
      @PULSEMediTalks 6 дней назад

      താങ്കളുടെ സംശയത്തിന് നന്ദി. താങ്കളുടെ മകന്റെ റിപ്പോർട്ടോ അവസ്ഥയുടെ യഥാർത്ഥ പേരോ അറിയാതെ ഒരു അഭിപ്രായം പറയുക പ്രയാസമാണ്.

  • @nithinsanthakumar1970
    @nithinsanthakumar1970 11 дней назад

    ഡോക്ടർ ഇടയ്ക് തലകറക്കം വരും, കണ്ണിൽ നല്ല കറക്കം, 10, 15 മിനിറ്റ് കഴിഞ്ഞു മാറും എന്താ ഇങ്ങനെ വരാൻ കാരണം

    • @PULSEMediTalks
      @PULSEMediTalks 6 дней назад

      താങ്കളുടെ സംശയത്തിന് നന്ദി. തലകറക്കം ഒരുപാട് കാരണങ്ങൾ കൊണ്ട് സംഭവിക്കാം. ചെവിയുടെയോ ഹൃദയത്തിന്റെയോ രക്തക്കുഴലുകളുടെയോ തലച്ചോറിന്റെയോ പ്രശ്നങ്ങൾ കൊണ്ടിതുണ്ടാകാം. അടുത്തുള്ള ഒരു ഫിസിഷ്യനെയോ ENT ഡോക്ടറെയോ കാണിച്ചു അഭിപ്രായം തേടുക അഭികാമ്യമായിരിക്കും. താങ്കൾ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.

  • @abdulbasith2858
    @abdulbasith2858 12 дней назад

    Sir enikku thalayude down leftside oru cheriya mozha feel cheyyunnundu ullil but pain illa ullil nalla strong aayittulla oru saadhanam bone pole oru feel. Enthaavum?? Pakshe sir parayunna lekshannangal onnum thanne illa. Kaazchakuravu undu but specs vechaal no issue.

    • @PULSEMediTalks
      @PULSEMediTalks 6 дней назад

      താങ്കളുടെ സംശയത്തിന് നന്ദി. താങ്കൾ പറയുന്ന ലക്ഷണങ്ങൾ വച്ച് അത് ഒരു കുഴപ്പമില്ലാത്ത തലയോട്ടിയുടെ തടിപ്പ് (osteoma) ആകാനാണ് സാദ്ധ്യത. അടുത്തുള്ള ഒരു ന്യൂറോളജിസ്റ്റിനെയോ ഫിസിഷ്യനെയോ കാണിച്ചു ഒരു CT സ്കാൻ ചെയ്തു നോക്കുന്നത് നന്നായിരിക്കും. Osteoma ആണെങ്കിൽ അതിനു മറ്റു ചികിത്സയൊന്നും സാധാരണ വേണ്ടിവരില്ല.

  • @njeemsaleem8311
    @njeemsaleem8311 14 дней назад

    Very accurate explanation

  • @p.kindira1129
    @p.kindira1129 15 дней назад

  • @dileepnc7587
    @dileepnc7587 17 дней назад

    Nalla avatharanam

    • @PULSEMediTalks
      @PULSEMediTalks 13 дней назад

      താക്കൾക്കു ഞങ്ങളുടെ വീഡിയോ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം. 😃 തുടർന്നും കാണുക.

  • @mummoosworld4596
    @mummoosworld4596 18 дней назад

    Sir enikkum daily thalakarakkavum okanavum varum ipo manglore ന്യൂറോളജി ഡോക്ടർ കാണിച്ചു ആ tab kayikkumbol matamund nirthumbol veendum varunnu 1 year balance aaanenn paranj vertin 16 tab kayichu matamilla MRI ആരും ഇതുവരെ എടുക്കാൻ പറഞ്ഞില്ല ഇത് എന്തുകൊണ്ട് വരുന്നതാ സർ

    • @PULSEMediTalks
      @PULSEMediTalks 13 дней назад

      താങ്കളുടെ സംശയത്തിന് നന്ദി. ചെവിയുടെ തകരാറു കൊണ്ടും ഇങ്ങനെ തലകറക്കം വരാം. ഒരു ENT ഡോക്ടറെ കാണിച്ചു ആവശ്യമെങ്കിൽ തലയുടെ MRI സ്കാൻ ചെയ്തു നോക്കുന്നത് അഭികാമ്യം ആയിരിക്കും. താങ്കൾ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.

  • @zennoosworld2648
    @zennoosworld2648 19 дней назад

    Pal kudikkamo

    • @PULSEMediTalks
      @PULSEMediTalks 13 дней назад

      കുടിക്കാം...കൊഴുപ്പ് കുറഞ്ഞ പാല്‍

  • @anwaroman6203
    @anwaroman6203 21 день назад

    One' Big salute

  • @anwaroman6203
    @anwaroman6203 21 день назад

    Nall shyili sar

  • @MumthazMumthazmumthaz
    @MumthazMumthazmumthaz 28 дней назад

    sir entte thalayude oru bakam adhym vedhana varum pinne thalayude thazhe ayi vedhana varum angane dr kandappo enik marunn thann kudichittum koravilayinu.pinnide vere dr kandu marunn kudichitt korav illayitt MRI scan edukan paranj. ippoyum thalavedhana undskunnu.thalavedhanayude oppam thalakarakkavum und

    • @PULSEMediTalks
      @PULSEMediTalks 27 дней назад

      താങ്കളുടെ സംശയത്തിന് നന്ദി. താങ്കളുടെ തലയുടെ ഏതു ഭാഗത്താണ് വേദനയെന്നു ചോദ്യത്തിൽനിന്നും വ്യക്തമല്ല. താങ്കളുടെ പ്രായവും വ്യക്തമാക്കിയിട്ടില്ല. മരുന്നുകഴിച്ചിട്ടും തലവേദന മാറാതെയിരിക്കുന്നസ്ഥിതിക്ക്‌ ഡോക്ടർ നിർദ്ദേശിച്ചതനുസരിച്ചു തലയുടെ ഒരു MRI സ്കാൻ ചെയ്തുനോക്കുന്നതു അഭികാമ്യമായിരിക്കും. താങ്കൾ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.

    • @MumthazMumthazmumthaz
      @MumthazMumthazmumthaz 26 дней назад

      @@PULSEMediTalks entte age :17 enik adhyam sadharana pole ayinu thalavedhana.but pinneed enik thalayude mukal baagath vedhana varan thundangi.angane thalayude oru baagam vedhana anubava pettu.pinneed thalayude back sidil ayirunnu kooduthala vedhana.angane dr kandappo enik mygrein ulla tablet ane thanne adh kudichitt kuravilayitt njn vere dr kandu aa dr ane enik same tablet thannu but kuranjila angane MRI edukan paranju

    • @MumthazMumthazmumthaz
      @MumthazMumthazmumthaz 26 дней назад

      @@PULSEMediTalks thalavedhana vannapol thanne pettan enik weight koravu undayi.pinnied thalakkarakavum edak edak varunnu.ippoyum undavar und

    • @PULSEMediTalks
      @PULSEMediTalks 21 день назад

      @@MumthazMumthazmumthaz താങ്കൾ പറഞ്ഞിരിക്കുന്ന ലക്ഷണങ്ങൾ വച്ച് സൈനസിന്റെ അസുഖം ആകാൻ സാദ്ധ്യതയുണ്ട്. എന്നിരുന്നാലും ഡോക്ടർ പരിശോധിച്ച് MRI നിർദ്ദേശിച്ച സ്ഥിതിക്ക് സ്കാൻ ചെയ്തു നോക്കുന്നത് ഉചിതമായിരിക്കും. സ്കാൻ റിപ്പോർട്ട് അനുസരിച്ചു എന്ത് ചികിത്സ വേണമെന്ന് തീരുമാനിക്കാം. താങ്കൾ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.

    • @MumthazMumthazmumthaz
      @MumthazMumthazmumthaz 20 дней назад

      @@PULSEMediTalks സർ താങ്ക്സ് എനിക്ക് നല്ല മുടി കൊഴിച്ചിൽ ഇതോടൊപ്പം ഉണ്ട് തലവേദന വന്നതിന് ശേഷം മുടി കൊഴിച്ചിൽ മാറിയിട്ടില്ല മുടിയിൽ ഒന്ന് വെറുതെ പിടിച്ചു കൈ എടുക്കുമ്പോ കുറെ മുടി കൈയിൽ വരും ഇവിടെ ആർക്കും അത് പോലെ ഇല്ല.ഞൻ ആദ്യം വിചാരിച്ചത് സോപ് എണ്ണ ഇവ യൂസ് ചെയ്തിട്ട് ആണ് എന്ന് അപ്പൊ ഇവിടെ എല്ലാവരും അത് തന്നെ ആണ് യൂസ് ചെയുന്നത് അവര്ക് ഒരു പ്രശ്‌നം ഇല്ല ഞൻ എന്നിട്ട് സോപ്പ് എണ്ണ നോർത്തിൽ വെച്ച്.എന്നിട്ടും കുറവ് ഇല്ല 🥺

  • @user-us7fl4en9g
    @user-us7fl4en9g 29 дней назад

    Doctor enta മോനും ipol കൂടെ കൂടെ തലവേദന ഉണ്ടെന്ന് പറയുന്നു.paniyo മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ല.എന്താണെന്ന് അറിയില്ല.

    • @PULSEMediTalks
      @PULSEMediTalks 27 дней назад

      താങ്കളുടെ സംശയത്തിന് നന്ദി. താങ്കളുടെ മകന് (പ്രായം പറഞ്ഞിട്ടില്ല) വീഡിയോയിൽ പറഞ്ഞിരിക്കുന്ന എന്തെങ്കിലും അപകടലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഒരു ശിശുരോഗവിദഗ്ദ്ധനെക്കാണിച്ചു തീർച്ചയായും അഭിപ്രായംതേടേണ്ടതാണ്. താങ്കളുടെ മകൻ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.

  • @user-lj2lr5qm6g
    @user-lj2lr5qm6g 29 дней назад

    Thanks sir

    • @PULSEMediTalks
      @PULSEMediTalks 27 дней назад

      You are most welcome. Please watch our other videos as well.

  • @ansheerk5350
    @ansheerk5350 Месяц назад

    Hi എനിക്ക് ഉറങ്ങാൻ ഒന്നും പറ്റുന്നില്ല തലയുടെ ഉള്ളിൽ ഇങ്ങനെ തുടിപ്പ് അനുഭവപ്പെടുന്നു വേദന ഒന്നും ഇല്ല കിടക്കുമ്പോ മാത്രം ആണ് വരുന്നേ പേടിയാവുകയാ

    • @PULSEMediTalks
      @PULSEMediTalks Месяц назад

      താങ്കളുടെ സംശയത്തിന് നന്ദി. താങ്കളുടെ പ്രായം പറഞ്ഞിട്ടില്ല. ടെൻഷൻ ഉണ്ടെങ്കിൽ ഇങ്ങനെ വരാം. ഒരു ന്യൂറോളജിസ്റ്റിനെ കാണിച്ചു അഭിപ്രായം തേടുന്നത് അഭികാമ്യമായിരിക്കും. ആവശ്യമെങ്കിൽ തലയുടെ ഒരു MR ആൻജിയോഗ്രാം ചെയ്യേണ്ടിവന്നേക്കാം. താങ്കൾ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.

  • @vismayalechuvlog282
    @vismayalechuvlog282 Месяц назад

    Normal appearing brain parenchyma Left maxillary and right sphenoidal polyps. Dr Ente husband തലകറക്കത്തെ തുടർന്ന് ഹോസ്പിറ്റൽ പോയി dr ct scan edukkan paranju. Eduthathinte result ane njn first ezuthiyirikunnathe dr gulika thannu . vallatha tention ane dr pls reply enthenkilum problem undo pls rply🙏🏻

    • @PULSEMediTalks
      @PULSEMediTalks Месяц назад

      താങ്കളുടെ സംശയത്തിന് നന്ദി. സ്കാനിന്റെ റിപ്പോർട്ട് പ്രകാരം കാര്യമായ കുഴപ്പങ്ങളൊന്നും ഇല്ല. സൈനസിന്റെ പ്രശ്നം ഉണ്ട്. ഒരു ENT ഡോക്ടറെ കാണിച്ചു അഭിപ്രായം തേടുക. താങ്കളുടെ ഭർത്താവ് എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.

    • @vismayalechuvlog282
      @vismayalechuvlog282 Месяц назад

      @@PULSEMediTalks thanku so much dr🥰🥰🥰

  • @MohamedHussain-rb3hs
    @MohamedHussain-rb3hs Месяц назад

    Thank you Dr.verry useful video

    • @PULSEMediTalks
      @PULSEMediTalks Месяц назад

      Glad you liked it. 🙂 Please watch our other videos as well.

  • @Peekiri
    @Peekiri Месяц назад

    Banana kayikamo fatty lvr ullavark pls reply

    • @PULSEMediTalks
      @PULSEMediTalks Месяц назад

      കഴിക്കാം. പക്ഷേ അധികം ആകരുത്

  • @Visakh-i9x
    @Visakh-i9x Месяц назад

    Your contact no Please

  • @nabeelathanzeed
    @nabeelathanzeed Месяц назад

    Helo sir ende mol paraynu thalayude centr bagath aaytt vedana und edakidak ..endo eriyuna pole thonunu enoke parayunu..enikonum manasilavunilla endaan enn

    • @PULSEMediTalks
      @PULSEMediTalks Месяц назад

      താങ്കളുടെ സംശയത്തിന് നന്ദി. താങ്കളുടെ മകൾക്കു (പ്രായം പറഞ്ഞിട്ടില്ല) പറഞ്ഞിരിക്കുന്ന ലക്ഷണങ്ങൾ വച്ച് ഒരു രോഗം നിർണ്ണയിക്കുക പ്രയാസമാണ്. ഒരു ശിശുരോഗവിദഗ്ദ്ധനെ കാണിച്ചു അഭിപ്രായം തേടുന്നത് അഭികാമ്യമായിരിക്കും. താങ്കളുടെ മകൾ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.

  • @wanderlust3327
    @wanderlust3327 Месяц назад

    Infection undakumbolum viral fever polullava undakumbolum allergies undakumbozhum esr koodum..ee video kandap esr koodiyavar okke ethra tension adikkum..entho maha rogam undennokke pedikum..enik esr mikkapozhum koodarund .aarum ingane paranju pedipichitilla..innathe kalath ellam normal aya aarum undakilla sir

    • @PULSEMediTalks
      @PULSEMediTalks Месяц назад

      നമ്മൾ എല്ലാത്തിനെയും കുറിച്ച് അറിയണം. എന്ന് വെച്ച് എല്ലാം അറിഞ്ഞിട്ട് പേടിക്കണം എന്നില്ല. "അറിവ് ഏറ്റവും വിലപ്പെട്ട ധനം ആണ് " അറിവ് പകരാന്‍ മാത്രമാണ് ഈ വിഡിയോ ഞങ്ങൾ post ചെയതത്. ഈ വിഡിയോ കണ്ടതിനു വളരെ നന്ദി

  • @deepikacanikumar6166
    @deepikacanikumar6166 Месяц назад

    Sir എനിക്ക് 35വയസു ഉണ്ട്‌ എന്റെ wbc-11600,മിക്കവാറും, ന്യൂട്രോഫിൽസ്-37,lymphocytes-59,monocytes-01,eosinophils-03,ബാസോഫിൽസ് 0,esr-32.എന്തെങ്കിലും പ്രെശ്നം ഉണ്ടോ sir . 🙏🏻🙏🏻🙏🏻🙏🏻.പ്രെശ്നം എന്തെങ്കിലും ഉണ്ടെങ്കിൽ ഏതു ഡോക്ടറെ കാണണം

    • @PULSEMediTalks
      @PULSEMediTalks Месяц назад

      എന്തിനാണ് താങ്കൾ ഈ ടെസ്റ്റുകളും മറ്റും ചെയതത്. ആ ബുദ്ധിമുട്ടുകൾ ഇപ്പോഴും താങ്കളെ അലട്ടുന്നുണ്ട് എങ്കിൽ തീർച്ചയായും ഒരു ഡോക്ടറുടെ ഉപദേശം തേടുക. Blood report മാത്രം പരിശോധിച്ചു എല്ലാ അസുഖങ്ങളും കണ്ടുപിടിക്കണം എന്നില്ല.

    • @deepikacanikumar6166
      @deepikacanikumar6166 Месяц назад

      @@PULSEMediTalks thanks sir എപ്പോഴും ക്ഷീണം, കാലിന്റെ കുഴയിൽ നീര് അത് കൊണ്ട ടെസ്റ്റ് ചെയ്തേ 🙏🙏🙏🙏

  • @oxstone
    @oxstone Месяц назад

    Hylasto injection nallathano athinte price enganeya varunnath ( Knee ACL surgery kayinj nilkuvan )

    • @PULSEMediTalks
      @PULSEMediTalks Месяц назад

      please see a nearby ortho doctor for these details. Hoping for a speedy recovery.

  • @Afeefa--afiii890
    @Afeefa--afiii890 2 месяца назад

    Sir എനിക്ക് തലവേദന കുറച്ചു ആയി തുടങ്ങീട്ട് ഇപ്പോൾ വേദന തുടങ്ങിയ അത്‌ കൂടി കൂടി വരും.. രാത്രി ആണ് അധികവും കൂടുന്നത്... സഹിക്കാൻ ആവാതെ ആകുമ്പോൾ പാരസെറ്റമോൾ കഴിക്കും... എനിക്ക് ഒരു കണ്ണിന് ഒരു തടിപ്പ് പോലേ വരുന്നുണ്ട് ഇടക്കിടക്ക് ഇപ്പോൾ അ കണ്ണിനൊരു മങ്ങലും... ചെവിക്കും ഒരു കേൾവി കുറവ് പോലെ ഉണ്ട്.. തലയിൽ കുഞ്ഞു കുഞ്ഞു മുഴകളും.. ഇത് എന്ത് കൊണ്ടാണ്???

    • @PULSEMediTalks
      @PULSEMediTalks Месяц назад

      താങ്കളുടെ സംശയത്തിന് നന്ദി. താങ്കൾ പറഞ്ഞിരിക്കുന്ന ലക്ഷണങ്ങൾ കൊണ്ടുമാത്രം ഒരു രോഗം നിർണ്ണയിക്കുക സാദ്ധ്യമല്ല. ഒരു ന്യൂറോളജിസ്റ്റിനെ കാണിച്ചു തലയുടെ ഒരു MRI സ്കാൻ ചെയ്യുന്നത് അഭികാമ്യമായിരിക്കും. താങ്കൾ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.

  • @MMM20832
    @MMM20832 2 месяца назад

    Sir enikk step kayari kaziyumbo headache varaarund veetill arkum migraine illla headache varumbo kunijaal pain undavum ith migraine aano enikk 19 vayass und

    • @PULSEMediTalks
      @PULSEMediTalks Месяц назад

      താങ്കളുടെ സംശയത്തിന് നന്ദി. താങ്കൾ പറഞ്ഞിരിക്കുന്ന ലക്ഷണങ്ങൾ കൊണ്ടുമാത്രം ഒരു രോഗം നിർണ്ണയിക്കുക എന്നാലും കേട്ടിടത്തോളം സൈനസിന്റെ അസുഖം ആകാൻ സാദ്ധ്യതയുണ്ട്. ഒരു ENT ഡോക്ടറെ കാണിച്ചു അഭിപ്രായം തേടുന്നത് അഭികാമ്യമായിരിക്കും. താങ്കൾ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.

  • @user-wp3tf2ty7d
    @user-wp3tf2ty7d 2 месяца назад

    എന്നും ഉപയോഗിക്കാമോ

  • @lekhasuresh584
    @lekhasuresh584 2 месяца назад

    Enik esr 100 above ahnn 20 age ith kond enthenkikum kuzpm undo

  • @dhanyaroby77
    @dhanyaroby77 2 месяца назад

    4 വയസ്സുള്ള മോളാണ് 3 ദിവസമായി തലയിലെ ഉച്ചിയിൽ വേദന എന്ന് പറയുന്നു ഡോക്ടറെ കാണിക്കേണ്ട കാര്യം ഉണ്ടോ? രാത്രിയിലാണ് കൂടുതലായി പറയുന്നത് pls replay

    • @PULSEMediTalks
      @PULSEMediTalks Месяц назад

      താങ്കളുടെ സംശയത്തിന് നന്ദി. താങ്കളുടെ മകൾക്കു വീഡിയോയിൽ പറഞ്ഞിരിക്കുന്ന അപകടലക്ഷണങ്ങൾ ഇല്ലെങ്കിൽ പരിഭ്രമിക്കേണ്ടതില്ല. തലവേദന മാറാതെയിരിക്കുകയാണെങ്കിൽ ഒരു ശിശുരോഗവിദഗ്ദ്ധനെ കാണിച്ചു അഭിപ്രായം തേടുന്നത് അഭികാമ്യമായിരിക്കും. താങ്കളുടെ മകൾ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.

  • @urmilak8791
    @urmilak8791 2 месяца назад

    Thank you sir

    • @PULSEMediTalks
      @PULSEMediTalks Месяц назад

      Glad that you liked our video. ☺️ Please share with others.

  • @edusteps7185
    @edusteps7185 2 месяца назад

    Sir, ente 7 vayassulla makanu ravile eneekumbozhum idakk day timilum head a che varunnu, forehead l aanu vedana varunnath, enthu kondayirikkum?already cheruthayi squint und, fon upayogikkarund. Vision problem ullathinal spex use cheyyunn und

    • @PULSEMediTalks
      @PULSEMediTalks 2 месяца назад

      താങ്കളുടെ സംശയത്തിന് നന്ദി. താങ്കളുടെ മകന് പറഞ്ഞിരിക്കുന്ന ലക്ഷണങ്ങൾകൊണ്ടു മാത്രം ഒരു രോഗം നിർണ്ണയിക്കാൻ സാദ്ധ്യമല്ല. കണ്ണ് ഡോക്ടറെ കാണിക്കുക. കാഴ്ചയുടെ പ്രശ്നങ്ങൾ കൊണ്ടല്ല ഇതെങ്കിൽ ഒരു ശിശുരോഗവിദഗ്ദ്ധനെ കാണിച്ചു മറ്റു അസുഖങ്ങളൊന്നുമില്ലെന്നു ഉറപ്പുവരുത്തേണ്ടതാണ്. താങ്കളുടെ മകൻ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.

  • @bejoyr9805
    @bejoyr9805 2 месяца назад

    Sir enikk grade A gerd ahn, ithu karanam weight loss undavo

    • @PULSEMediTalks
      @PULSEMediTalks 2 месяца назад

      illa...

    • @bejoyr9805
      @bejoyr9805 2 месяца назад

      Sir, njan aciditykk marunn kazhikkunnund ennittum kuravilla, ippo alargiyum und, 5 kg weight loss aayi

  • @user-kt1ow1rg9m
    @user-kt1ow1rg9m 2 месяца назад

    😢

  • @razimohammed997
    @razimohammed997 3 месяца назад

    എനിക്ക് താങ്കളെ അവസാനമായി പറഞ്ഞ ഒരു സൈഡ് തലവേദന കുറേ കാലങ്ങളായി ഉണ്ട് ഇരുന്നിടത്ത് നിന്ന് പെട്ടെന്ന് എണീക്കുമ്പോൾ കണ്ണ് ഇരുട്ട് കയറുക ഒരു ഭാഗം മാത്രം knife കൊണ്ട് കുത്തുന്ന രീതിയിലുള്ള തലവേദന

    • @PULSEMediTalks
      @PULSEMediTalks 2 месяца назад

      തലവേദനയുടെ കൂടെ കാഴ്ചമങ്ങലും ഉണ്ടെങ്കിൽ ഒരു ന്യൂറോളജിസ്റ്റിനെ കാണിച്ചു ആവശ്യമെങ്കിൽ തലയുടെ സ്കാൻ ചെയ്തുനോക്കുന്നതു നന്നായിരിക്കും. താങ്കൾ എത്രയുംപെട്ടെന്നു സുഖം പ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.

  • @shilpanadarajan8917
    @shilpanadarajan8917 3 месяца назад

    Dr nte 2 day ayit thalavedhaa aanu parayannu night anu parayae thaayude sideil anu vedhnaa parayane

    • @PULSEMediTalks
      @PULSEMediTalks 3 месяца назад

      താങ്കളുടെ സംശയത്തിന് നന്ദി. ആർക്കാണ് രോഗമെന്നോ പ്രായം എത്രയുണ്ടെന്നോ വ്യക്തമല്ല. വിഡിയോയിൽ പറഞ്ഞിരിക്കുന്ന അപകടലക്ഷണങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ വൈദ്യസഹായം ഉടനെ തേടേണ്ടതാണ്.

  • @areefaarafa4509
    @areefaarafa4509 3 месяца назад

    Esr kurakan yendoke chyyanam parajilla. Good cls

    • @PULSEMediTalks
      @PULSEMediTalks 3 месяца назад

      താങ്കളുടെ സംശയത്തിന് നന്ദി. ESR കൂടാനുള്ള കാരണം കണ്ടുപിടിച്ചു ചികിൽസിച്ചാൽ ESR താനേകുറഞ്ഞോളും. വീഡിയോ ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.

    • @areefaarafa4509
      @areefaarafa4509 3 месяца назад

      @@PULSEMediTalks good

  • @abhilashnair4343
    @abhilashnair4343 3 месяца назад

    Sir, Age 35, എന്റെ esr 40, esnophils 9 %, ige test result 1310..... ഏതെ doctor നെ കാണിക്കണം

  • @rajanpavoorv1522
    @rajanpavoorv1522 3 месяца назад

    സൂര്യകാന്തി എണ്ണ ഒറിജിനൽ കിട്ടാൻ വഴിയുണ്ടോ ഒരു ലിറ്റർ എണ്ണക്ക് എത്ര കിലോ സൂര്യകാന്തി വേണ്ടി വരും

  • @ambuambady8381
    @ambuambady8381 3 месяца назад

    Age 26 esr 22 ond verey health issues onm illa etu normal ahno..

  • @shoukkathalibilal8331
    @shoukkathalibilal8331 3 месяца назад

    ഹായ് ഡോക്ടർ എന്റെ മോൻ 5 വയസാണ് avan ഇന്നലെ രാത്രി നല്ല തലവേദന. തലയുടെ ബാക്ക് ഭാഗം ആണ് avan നല്ല വേദന എന്നാണ് പറയുന്നത് അത് കഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോൾ avan ഒന്നും വോമിറ്റിംഗ് ചെയ്തു അത് kazyin ഒന്നും uragi. എന്താണ് ഇങ്ങനെ തലവേദന വരാൻ കാരണം enu ഒന്നും പറയാമോ.

    • @PULSEMediTalks
      @PULSEMediTalks 3 месяца назад

      താങ്കളുടെ സംശയത്തിന് നന്ദി. താങ്കളുടെ മകന് വീഡിയോയിൽ പറഞ്ഞിരിക്കുന്നതുപോലെ പല കാരണങ്ങൾകൊണ്ട് തലവേദന വരാം. വീഴ്ചവല്ലതും പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കുക. ഒരു ശിശുരോഗവിദഗ്ദ്ധനെ കാണിക്കുന്നത് അഭികാമ്യമായിരിക്കും. താങ്കളുടെ മകൻ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.

  • @papapapa8015
    @papapapa8015 4 месяца назад

    Hi Dr. Njan Ahmedabad il anu.one years kondu. Aniku knee pain anu. Evide oru Dr ne kandu. MRI reporte kanichu. Rejenaretive injection edukam ennu paranju. Dr paraunnu. Third stage anu. 3 injection venam ennu. Onnu eduthu. Enium edukenda Avashyam undo. Epol 10 day aei. 10 days kazhinju. Enium Adukanam ennu paranju.

    • @PULSEMediTalks
      @PULSEMediTalks 3 месяца назад

      താങ്കളുടെ സംശയത്തിന് നന്ദി. താങ്കളുടെ ഡോക്ടർ പറഞ്ഞതുപ്രകാരമുള്ള ചികിത്സ ചെയ്യുക. മാറ്റമില്ലെങ്കിൽ മറ്റു ചികിത്സാരീതികൾ വേണ്ടിവന്നേക്കാം. താങ്കൾ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.

  • @jiljajose4999
    @jiljajose4999 4 месяца назад

    ഏത്തപ്പഴം daily കഴിച്ചാൽ കുഴപ്പമുണ്ടോ?

  • @instakid05
    @instakid05 4 месяца назад

    Sir, enike knee pain und mri kand doctor paranjath surgery de avisam onnumilla physiotherapy exercises cheythal mathiyenn anu, private hospital il treatment cost kooduthal anu, government hospital e treatment kodukkunnudo?

    • @PULSEMediTalks
      @PULSEMediTalks 3 месяца назад

      താങ്കളുടെ സംശയത്തിന് നന്ദി. സർക്കാർ ആശുപത്രികളിലും ഇതിന്റെ ചികിത്സ ലഭ്യമാണ്.

  • @neseerarasak4709
    @neseerarasak4709 4 месяца назад

    👍

  • @ushanandakumar4749
    @ushanandakumar4749 4 месяца назад

    Thanks a lot Dr❤❤❤

    • @PULSEMediTalks
      @PULSEMediTalks 4 месяца назад

      Welcome. 😊 Please keep watching.

  • @varshaz7510
    @varshaz7510 4 месяца назад

    Fatty liver ethra naalu eduth aanu develop akune

  • @srkarunajoseph5447
    @srkarunajoseph5447 4 месяца назад

    good information.

  • @srkarunajoseph5447
    @srkarunajoseph5447 4 месяца назад

    Has cheese got carbohyrate?