PULSE #21: കഴുത്തുവേദന - സ്വയംചികിത്സയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും (Neck pain - self-care)

Поделиться
HTML-код
  • Опубликовано: 21 окт 2024
  • НаукаНаука

Комментарии • 39

  • @aamikitchen
    @aamikitchen 2 года назад +7

    ഞാൻ ഇപ്പോൾ ഈ വേദന അനുഭവിച്ചോണ്ടിരിക്കാണ് നല്ല വീഡിയോ ആണ് thanks for sharing

    • @PULSEMediTalks
      @PULSEMediTalks  2 года назад

      നന്ദി. ദയവായി തുടർന്നും കാണുക.
      താങ്കൾ എത്രയും പെട്ടെന്ന് സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.

    • @blackym9650
      @blackym9650 2 года назад

      @@PULSEMediTalks I zcNcXVxnznivmccnvzNmCxnv. Z.mibju

    • @jameelahameed7514
      @jameelahameed7514 2 года назад

      0

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 Год назад +1

    നല്ല വിവരണം. നന്ദി.

    • @PULSEMediTalks
      @PULSEMediTalks  Год назад

      താങ്കൾക്കു ഞങ്ങളുടെ വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം. 😃
      താങ്കളുടെ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യാൻ മറക്കരുതേ.

  • @ayshabeeviaysha2685
    @ayshabeeviaysha2685 2 года назад +3

    നല്ല അറിവ് 🌹

    • @PULSEMediTalks
      @PULSEMediTalks  2 года назад

      താങ്കൾക്കു ഞങ്ങളുടെ വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം. 😃

  • @jayasreereghunath55
    @jayasreereghunath55 2 года назад +2

    നല്ല അറിവുകൾ ആണ് താങ്കൾ പറഞ്ഞു തന്നത്. നല്ല രീതിയില്‍ എല്ലാര്‍ക്കും മനസ്സിലാക്കാൻ കഴിയുന്ന രീതിയില്‍ വളരെ നന്ദി

  • @umairaarikady2064
    @umairaarikady2064 2 года назад +8

    ￰നല്ലഅറിവ്‌ ഇപ്പോൾ കഴുത്തു വേതന ഉള്ള സമയത്തു കാണുന്ന ഞാൻ

    • @PULSEMediTalks
      @PULSEMediTalks  2 года назад

      താങ്കൾക്കു ഞങ്ങളുടെ വീഡിയോ പ്രയോജനപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം. 😃

  • @mundethallhomegarden7162
    @mundethallhomegarden7162 2 года назад +3

    നല്ല information 👍👍

    • @PULSEMediTalks
      @PULSEMediTalks  2 года назад +1

      താങ്കൾക്കു ഞങ്ങളുടെ വീഡിയോ ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ വളരെ സന്തോഷം. തുടർന്നും കാണുക. 🙂

  • @abduljaleelkt8426
    @abduljaleelkt8426 Год назад +1

    Thanks Sir

    • @PULSEMediTalks
      @PULSEMediTalks  Год назад

      You are most welcome!
      Glad that you liked our video.

  • @rajandaniel1532
    @rajandaniel1532 2 года назад +3

    Good message

  • @chellamagopi3522
    @chellamagopi3522 2 года назад +3

    എനിക്ക് ഇപോഴും വേദന യാണ് ഇടതു സയിഡിൽ ഒരു വ ശ തെക് നോക്കി ഇരുന്നാലും ഉണ്ടാകും ഗുഡ് Dr നല്ല അറിവ് ok 🥰🥰🙏👍

    • @PULSEMediTalks
      @PULSEMediTalks  2 года назад

      താങ്കൾക്കു ഞങ്ങളുടെ വീഡിയോ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം. 😃
      താങ്കൾ എത്രയും പെട്ടെന്ന് സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.

  • @madhavana9285
    @madhavana9285 2 года назад +2

    ,thankyoudoctor

    • @PULSEMediTalks
      @PULSEMediTalks  2 года назад +1

      Thank you so much for the comments. Share the video with others too.

  • @gracysunnygracysunny2380
    @gracysunnygracysunny2380 2 года назад +2

    Suppervereysupper

    • @PULSEMediTalks
      @PULSEMediTalks  2 года назад +1

      Glad that you liked our video. 😃
      Please share it with your family and friends.

  • @subaidakakkur5952
    @subaidakakkur5952 Год назад

    Athinusesham,ennum,kayuthinte,valathu,babgathu,vedanay anu

    • @PULSEMediTalks
      @PULSEMediTalks  Год назад

      ഒരു എല്ലുരോഗവിദഗ്ദ്ധനെയോ ഞരമ്പുരോഗവിദഗ്ദ്ധനെയോ കാണിച്ചു ആവശ്യമെങ്കിൽ കഴുത്തിന്റെ MRI സ്കാൻ ചെയ്തു നോക്കേണ്ടതാണ്.

  • @saliniub255
    @saliniub255 2 года назад +2

    👍🏽

  • @kunjokamatta8409
    @kunjokamatta8409 2 года назад +1

    ഞാൻ ഡോക്ടറെ കണ്ടതു ഇടക്ക് തലകറക്കം ആയിട്ടാണ് അപ്പൊ പറഞ്ഞു കഴുത്തിനു തേയ് മാനം ആണെന്ന്

    • @PULSEMediTalks
      @PULSEMediTalks  2 года назад +1

      താങ്കളുടെ സംശയത്തിന് നന്ദി
      .
      വളരെ അപൂർവമായി കഴുത്തിന്റെ എല്ലുതേയ്മാനം കൊണ്ട് തലകറക്കം വരാം.
      എന്നിരുന്നാലും ഒരു ENT ഡോക്ടറെ കാണിച്ചു താങ്കളുടെ ചെവിക്ക് കുഴപ്പമൊന്നുമില്ല എന്നുറപ്പുവരുത്തുന്നത് നന്നായിരിക്കും.
      താങ്കൾക്കു പ്രഷർരോഗമുണ്ടെങ്കിൽ ഒരു ഹൃദ്രോഗവിദഗ്ധനെ (Cardiologist) കാണിക്കുന്നതും ഉചിതമായിരിക്കും.
      താങ്കൾ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.

    • @kunjokamatta8409
      @kunjokamatta8409 2 года назад +2

      @@PULSEMediTalks ശരി ഡോക്ടർ

  • @kunjolktkl7314
    @kunjolktkl7314 Год назад

    കഴുത്ത്‌വേദന പുറം വേദന ഊര വേദന എല്ലാം ഉണ്ട് ടിസ്കിന് പൃഷ്നം ഉണ്ട് അതിന് എക്‌സൈസ് എധാണ്

    • @PULSEMediTalks
      @PULSEMediTalks  Год назад

      താങ്കളുടെ സംശയത്തിന് നന്ദി.
      താങ്കളെ പരിശോധിച്ചുനോക്കാതെ ഒരു എക്സർസൈസ് നിർദ്ദേശിക്കുക സാദ്ധ്യമല്ല. ഒരു അസ്ഥിരോഗവിദഗ്ദ്ധനെ കാണിച്ചു രോഗം എന്താണെന്ന് മനസ്സിലാക്കിയതിനു ശേഷം എക്സർസൈസ് ഡോക്ടറുടെയോ ഫിസിയോതെറാപ്പിസ്റ്റിന്റെയോ നിർദ്ദേശപ്രകാരം ചെയ്യുക.
      താങ്കൾ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.

  • @subaidakakkur5952
    @subaidakakkur5952 Год назад

    7,varsham,munb,bandiyude,mukalil,ninnu,veenath

    • @PULSEMediTalks
      @PULSEMediTalks  Год назад

      താങ്കൾക്കു അപകടം സംഭവിച്ചു എന്നറിഞ്ഞതിൽ ഖേദമുണ്ട്.

  • @ajeeshpmani2549
    @ajeeshpmani2549 2 года назад +3

    Thanks Dr