PULSE #20: ESR - അറിയേണ്ട ചില കാര്യങ്ങൾ (ESR - things to know)

Поделиться
HTML-код
  • Опубликовано: 25 мар 2022
  • A short video that helps to clear all your doubts regarding ESR (Erythrocyte Sedimentation Rate).
    You may also watch our previous video on ഇൻജക്ഷൻ എടുത്താൽ കാൽ മുട്ട് തേയ്മാനം മാറുമോ? (Can injections cure knee pain?)
    • PULSE #8: ഇൻജക്ഷൻ എടുത...
    Presented by: Dr Sreeganesh K, Consultant Orthopedic Surgeon.
    MBBS, MS, DNB, MNAMS (Orthopedics)
    References:
    1. en.m.wikipedia.org/wiki/Edmun...
    2. Bray C, Bell LN, Liang H, Haykal R, Kaiksow F, Mazza JJ, Yale SH (December 2016). "Erythrocyte Sedimentation Rate and C-reactive Protein Measurements and Their Relevance in Clinical Medicine" (PDF). WMJ. 115 (6): 317-21. PMID 29094869.
    3. Miller A, Green M, Robinson D (January 1983). "Simple rule for calculating normal erythrocyte sedimentation rate". British Medical Journal. 286 (6361): 266. doi:10.1136/bmj.286.6361.266. PMC 1546487. PMID 6402065.
    4. Mack DR, Langton C, Markowitz J, LeLeiko N, Griffiths A, Bousvaros A, et al. (June 2007). "Laboratory values for children with newly diagnosed inflammatory bowel disease". Pediatrics. 119 (6): 1113-9. doi:10.1542/peds.2006-1865. PMID 17545378. S2CID 5558076. Lay summary - NEJM Journal Watch (June 13, 2007).
    5. Wetteland P, Røger M, Solberg HE, Iversen OH (September 1996). "Population-based erythrocyte sedimentation rates in 3910 subjectively healthy Norwegian adults. A statistical study based on men and women from the Oslo area". Journal of Internal Medicine. 240 (3): 125-31. doi:10.1046/j.1365-2796.1996.30295851000.x. PMID 8862121. S2CID 10871066e
    Please like, share, and subscribe.
    Please follow us on Facebook (@pulsemedicaltalks).
    / pulsemedicaltalks
    Please note that this video is for educating the public and is not a replacement for a proper clinical examination by a qualified doctor.
    All comments for improving the video are welcome.
    Image attributions:
    1. pixnio.com/science/microscopy...
    2. Wikipedia - Creative Commons Attribution.
    Audio attribution:
    Music: Joy To The World
    Musician: Jason Shaw
    URL: audionautix.com
    License: creativecommons.org/licenses/...
  • НаукаНаука

Комментарии • 129

  • @spadminibai9319
    @spadminibai9319 2 года назад +3

    Good Explanation about ESR.Got many Information through this video . Thank you very much for the valuable information sharing with us.

    • @PULSEMediTalks
      @PULSEMediTalks  2 года назад +2

      Thank you so much for your valuable comments...Hope you will stay back with us. Please do share the video with others....

  • @p.govindanunniwarrier2151
    @p.govindanunniwarrier2151 2 года назад

    Nannayi paranju thanna Doctor ku thanks,,,

    • @PULSEMediTalks
      @PULSEMediTalks  2 года назад

      Glad that you liked it. Please subscribe and follow our channel for newer contents.

  • @MohamedHussain-rb3hs
    @MohamedHussain-rb3hs 21 день назад

    Thank you Dr.verry useful video

    • @PULSEMediTalks
      @PULSEMediTalks  21 день назад

      Glad you liked it. 🙂
      Please watch our other videos as well.

  • @rajalekshmi3959
    @rajalekshmi3959 2 года назад +1

    Sir valare thanks 🙏🙏🙏

    • @PULSEMediTalks
      @PULSEMediTalks  2 года назад +1

      Thank you so much for your valuable feedback . Please stay tuned.

  • @otfatimakochi3042
    @otfatimakochi3042 2 года назад

    excellent. looking forward for more such informative videos

  • @ajeeshpmani2549
    @ajeeshpmani2549 2 года назад +1

    Informative as usual. Hats off

  • @adaywithmajiimran4068
    @adaywithmajiimran4068 2 года назад

    Good information doctor.... Very good presentation....

    • @PULSEMediTalks
      @PULSEMediTalks  2 года назад +1

      Glad that you liked it.
      Please keep watching for more!

  • @401671999
    @401671999 Год назад +1

    Thank you so much for this wonderful detailed explanation on ESR.

    • @PULSEMediTalks
      @PULSEMediTalks  Год назад

      Thank you for your valuable and encouraging comment.
      Please share it with your family and colleagues.

  • @kumarkunhukelu4553
    @kumarkunhukelu4553 2 года назад

    Very informative.Pl. post vedios likke this Dr.

    • @PULSEMediTalks
      @PULSEMediTalks  2 года назад

      Thank you so much.this is really an inspiration to do more.
      Kindly share these videos to your family and friends...

  • @vijayakumariyatheendradas2534
    @vijayakumariyatheendradas2534 2 года назад

    Highly informative...😍

    • @PULSEMediTalks
      @PULSEMediTalks  2 года назад

      Thank you so much for your kind words...

  • @estherkuttichal
    @estherkuttichal 2 года назад

    Thank You Sir

    • @PULSEMediTalks
      @PULSEMediTalks  2 года назад

      Accepting your appreciation. Please share with your friends.

  • @RiyasVlogs-di7mi
    @RiyasVlogs-di7mi 2 года назад +3

    നല്ല അറിവ്. വിശദമാക്കി തന്നതിന് നന്ദി. ഇനിയും ഇത് പോലുള്ള വീഡിയോകൾ ചെയ്യുക എല്ലാം വിത ആശംസകളും

    • @PULSEMediTalks
      @PULSEMediTalks  2 года назад

      വളരെ നന്ദി. തീർച്ചയായും പുതിയ വിഷയങ്ങളുമായി വീണ്ടും വരും.

    • @kkrishnapillai219
      @kkrishnapillai219 2 года назад +1

      @@PULSEMediTalksമതി.... P

  • @susheersathya2951
    @susheersathya2951 Год назад +1

    Very good information doctor

    • @PULSEMediTalks
      @PULSEMediTalks  Год назад

      Glad that you liked it. 😃
      Please watch our other videos as well and share them with your family and friends.

  • @ashaprasad8651
    @ashaprasad8651 2 года назад +1

    Thank you very much for the valuable information Doctor

    • @PULSEMediTalks
      @PULSEMediTalks  2 года назад

      Thank you so much for the feedback. Please keep watching our channel. Interesting contents on the way

  • @troops01
    @troops01 2 года назад +1

    Excellent Presentation and very informative.. keep up the good work 👏👏

  • @jaijawan1827
    @jaijawan1827 2 года назад +3

    Subscribed. Thank you doctor for excellent explanation.

    • @PULSEMediTalks
      @PULSEMediTalks  2 года назад

      Hi, thank you so much for your feedback. Please do check all our playlists,as we have some more interesting talks in other specialities. Please stay tuned.

  • @agoodgodblessyoubothbuback7540
    @agoodgodblessyoubothbuback7540 2 года назад

    I vermuch like your vedio and knowdgefull

    • @PULSEMediTalks
      @PULSEMediTalks  2 года назад

      Thank you very much.
      Please subscribe and keep watching for newer contents.

  • @busharamp6887
    @busharamp6887 2 года назад

    Tks sir

  • @greeshmamaluzzz558
    @greeshmamaluzzz558 5 месяцев назад

    Sir yennik ESR 52 aanuu.. 3/4 weeks munnee urinary infection undayirunnu. Athinte reason ano ESR kudiyath.
    Sir njn ethu ചികിത്സയാ nokendathu. Alopathi anno, Ayurveda, homeo. Ettha sir best

    • @PULSEMediTalks
      @PULSEMediTalks  5 месяцев назад

      we are from Modern medicine (Allopathy)

  • @williambernard1184
    @williambernard1184 2 года назад

    Excellent speech

  • @anithas7613
    @anithas7613 7 месяцев назад

    Very informative

    • @PULSEMediTalks
      @PULSEMediTalks  7 месяцев назад

      Thank you so much for the valuable encouraging comment...

  • @subhaissac2721
    @subhaissac2721 8 месяцев назад

    Dr.enik ASO titre 900 und,idhine kurich onn explain cheyyamo?

    • @PULSEMediTalks
      @PULSEMediTalks  8 месяцев назад

      എന്തായാലും ഡോക്ടറെ കാണിച്ചു ചികിത്സിക്കുക. പിന്നീടു ഒരു ദിവസം ASO titre ചർച്ച ചെയ്യാൻ നോക്കാം. താങ്കളുടെ അസുഖം പെട്ടെന്ന് ഭേദമാകാൻ പ്രാർത്ഥിക്കുന്നു.

  • @georgesamkutty686
    @georgesamkutty686 9 месяцев назад

    Which specialised doctor is to be consulted for correcting high ESR? I am already Dieabitic & recently became a kidney patient.

    • @PULSEMediTalks
      @PULSEMediTalks  9 месяцев назад

      Your kidney doctor will be the best doctor to evaluate ESR.....Hope you will be fine...

  • @wanderlust3327
    @wanderlust3327 29 дней назад

    Infection undakumbolum viral fever polullava undakumbolum allergies undakumbozhum esr koodum..ee video kandap esr koodiyavar okke ethra tension adikkum..entho maha rogam undennokke pedikum..enik esr mikkapozhum koodarund .aarum ingane paranju pedipichitilla..innathe kalath ellam normal aya aarum undakilla sir

    • @PULSEMediTalks
      @PULSEMediTalks  27 дней назад +1

      നമ്മൾ എല്ലാത്തിനെയും കുറിച്ച് അറിയണം. എന്ന് വെച്ച് എല്ലാം അറിഞ്ഞിട്ട് പേടിക്കണം എന്നില്ല. "അറിവ് ഏറ്റവും വിലപ്പെട്ട ധനം ആണ് " അറിവ് പകരാന്‍ മാത്രമാണ് ഈ വിഡിയോ ഞങ്ങൾ post ചെയതത്. ഈ വിഡിയോ കണ്ടതിനു വളരെ നന്ദി

  • @santhinisurendran834
    @santhinisurendran834 2 года назад

    Tanku sir🙏🏿🙏🏿🙏🏿🙏🏿

    • @PULSEMediTalks
      @PULSEMediTalks  2 года назад

      Thank you so much. Share the information.

  • @sindhujayaprakash7703
    @sindhujayaprakash7703 2 года назад +2

    Eniku ESR kuduthal ayirunnu, amitha vannam undayirunnu, blood cound kuravayirunnu, marunnu kazhichu epol vannam kuranju, vere enthengilum kuzappam eniku kanumo doctor

    • @PULSEMediTalks
      @PULSEMediTalks  2 года назад

      താങ്കളുടെ ചോദ്യത്തിന് നന്ദി.
      താങ്കളുടെ രക്തപരിശോധന റിപ്പോർട്ട് കാണാതെ ഒരു അഭിപ്രായം പറയാൻ പ്രയാസമാണ്. ESR ഒരിക്കൽ കൂടെ ടെസ്റ്റ് ചെയ്തു നോർമൽ ആണെന്ന് ഉറപ്പു വരുത്തുന്നത് അഭികാമ്യം ആയിരിക്കും.
      ഡോക്ടറിനോട് Messenger ആപ്പ് വഴി സംശയങ്ങൾ ചോദിക്കാൻ താഴെക്കൊടുത്തിരിക്കുന്ന ഫേസ്ബുക്ക് പേജ് സന്ദർശിച്ചിട്ടു Messenger ബട്ടൺ ക്ലിക്ക് ചെയ്യുക:
      facebook.com/pulsemedicaltalks

  • @razz_rinuzz._7018
    @razz_rinuzz._7018 2 года назад +1

    👍👍👍

  • @Jayanthiajithkumar
    @Jayanthiajithkumar 11 месяцев назад

    🙏🙏🙏🙏

  • @aminaamuus8960
    @aminaamuus8960 2 года назад +1

    Dr . എനിക്ക് കാലിൽ വേദന കാരണം ആശുപത്രിയിൽ കൊണ്ട് പോയി.. അപ്പോ ESR നോക്കിയപ്പോൾ കൂടുതലാണ്... But ESR കുറഞ്ഞു... എന്നിട്ടും കാലിൻ്റെ വേദന മാറുന്നില്ല .. കുറേ ആശുപത്രിയിൽ കാണിച്ചു .. ഒരു Dr kkum അറിയാൻ വയ്യാ എന്താ അസുഖം എന്ന്.. ബ്ലഡ് ടെസ്റ്റ് ലു കുഴപ്പം ഒന്നും കാണിക്കുന്നില്ല... കാലിൽ ചുവപ്പ് വീനിട്ട് വേദന ... അലർജി nature ആണ്... എന്തേലും പരിഹാരം പറഞ്ഞ് തരണേ dr.. one year ആയി ഇപ്പോ ഹോസ്പിറ്റൽ ഒന്നും കാണിക്കുന്നില്ല....

    • @PULSEMediTalks
      @PULSEMediTalks  2 года назад

      താങ്കളുടെ ചോദ്യത്തിന് നന്ദി.
      താങ്കളുടെ മെഡിക്കൽ പരിശോധന റിപ്പോർട്ടുകൾ കാണാതെ ഒരു അഭിപ്രായം പറയാൻ പ്രയാസമാണ്.
      ഡോക്ടറിനോട് Messenger ആപ്പ് വഴി സംശയങ്ങൾ ചോദിക്കാൻ താഴെക്കൊടുത്തിരിക്കുന്ന ഫേസ്ബുക്ക് പേജ് സന്ദർശിച്ചിട്ടു Messenger ബട്ടൺ ക്ലിക്ക് ചെയ്യുക:
      facebook.com/pulsemedicaltalks
      Thank you for the query. We need more clinical details to come to a conclusion. Please post a message in the Messenger after visiting our Facebook page:
      facebook.com/pulsemedicaltalks/

  • @NeethuP-kj9xt
    @NeethuP-kj9xt 4 месяца назад

    sir, ente achann daily rathriyil nalla fever und esr 90 aayirunnu doctorine consult cheythu medicine eduthu ipo 86 aayi enthenkilum prblm undo sir pls reply

    • @mufnaskomban5807
      @mufnaskomban5807 3 месяца назад

      Chilapo tb ആയിരിക്കും

    • @PULSEMediTalks
      @PULSEMediTalks  3 месяца назад

      താങ്കളുടെ സംശയത്തിന് നന്ദി.
      വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ ധാരാളം കാരണങ്ങൾകൊണ്ട് ഇങ്ങനെ സംഭവിക്കാം. താങ്കളുടെ അച്ഛന് ക്ഷയരോഗത്തിന്റെയുൾപ്പടെയുള്ള കൂടുതൽ പരിശോധനകൾ ആവശ്യമാണ്. അടുത്തുള്ള ഒരു മെഡിക്കൽ കോളേജിൽ കാണിക്കുന്നത് നന്നായിരിക്കും.
      താങ്കളുടെ അച്ഛൻ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.

  • @ambuambady8381
    @ambuambady8381 3 месяца назад

    Age 26 esr 22 ond verey health issues onm illa etu normal ahno..

  • @hridyasuni7411
    @hridyasuni7411 8 месяцев назад +1

    ഡോക്ടർ എനിക്ക് പുറം മുതൽകൈപത്തി വരെ വേദനയുണ്ട്. EsR-47 ഉണ്ട്

    • @PULSEMediTalks
      @PULSEMediTalks  8 месяцев назад +1

      ഒരു ഡോക്ടറെ ഉടനെ തന്നെ കണ്ട് ചികിത്സ തേടണം.....

  • @areefaarafa4509
    @areefaarafa4509 2 месяца назад

    Esr kurakan yendoke chyyanam parajilla. Good cls

    • @PULSEMediTalks
      @PULSEMediTalks  2 месяца назад +1

      താങ്കളുടെ സംശയത്തിന് നന്ദി.
      ESR കൂടാനുള്ള കാരണം കണ്ടുപിടിച്ചു ചികിൽസിച്ചാൽ ESR താനേകുറഞ്ഞോളും.
      വീഡിയോ ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.

    • @areefaarafa4509
      @areefaarafa4509 2 месяца назад

      @@PULSEMediTalks good

  • @abhilashnair4343
    @abhilashnair4343 2 месяца назад

    Sir,
    Age 35, എന്റെ esr 40, esnophils 9 %, ige test result 1310..... ഏതെ doctor നെ കാണിക്കണം

  • @jasmintp9953
    @jasmintp9953 7 месяцев назад

    👍

  • @salihabasheer849
    @salihabasheer849 6 месяцев назад

    E.s.rum allergiyum ullavark cancer urappano.....sir...pld tell me ......😢😢😢😢

    • @PULSEMediTalks
      @PULSEMediTalks  6 месяцев назад

      അങ്ങനെ ആരും പറഞ്ഞില്ല. സമാധാനമായി ഇരിക്കുക.

  • @fatimaortho3194
    @fatimaortho3194 2 года назад +1

    good content. nice informative

  • @DIAZ0708
    @DIAZ0708 2 года назад +1

    Very informative.💯

    • @PULSEMediTalks
      @PULSEMediTalks  2 года назад

      Glad it was helpful!
      Please subscribe for receiving the latest information.

  • @eservicebazar1380
    @eservicebazar1380 9 месяцев назад

    തങ്കു dr എനിക്കാദ്യം esr 62 ayirunn 1 ആഴ്ച കഴ്ഞ്ഞു നോക്കിയപ്പോൾ 95 ayii 24 age ആണ് എനിക്ക് എന്റ ചെവിയിൽ second സ്റ്റഡ് കുത്തി 2 ചെവിയും പഴുത് infection ayarunn pina വിട്ടുമരാത്ത ചുമയുമുണ്ട് കഫംകെട്ടുണ്ട് ചെറുതായിട്ട്
    ഇത് കാരണം ആണോ esr kuudunnadhn edak edak enik cherudhila mudhal തല നീരിന്റ problem und 5 മാസത്തിനു മുന്നേ dengue പനി വന്നിട്ടുണ്ടാരുന്ന ആദൊക്കെ ഇപ്പോൾ ഒന്നുടെ ടെസ്റ് cheydh oke annu but esr കുറയുന്നില്ലാ മുതുക് വേദനയും body pain und തലവേദനയിമുണ്ട് dr എക്സ്രയൊക്കെ eduth നെഞ്ചിന്റ Allhamdhullillah കുഴപ്പം ഇല്ല enik tension annu dr ee video kandappol oru samadhanm vannu dr endha enghana esr maarumo pettann plsss rply 🥺 onn kuranjal madhiyarunn pala video kand ulla tention kudi bp vara kuudunn platelet, cound, ellam noramal annu esr ullu dr high 😢 eppo antibiotics kazhikkunnu dr ഇതിന്റ റിപ്ലൈ മലയാളത്തിൽ തരണമ് dr plss

    • @PULSEMediTalks
      @PULSEMediTalks  9 месяцев назад

      ഞങ്ങളുടെ വീഡിയോ കണ്ട് അഭിപ്രായം അറിയിച്ചതിനു നന്ദി പറഞ്ഞു കൊള്ളട്ടെ.
      ഞങ്ങൾ വീഡിയോയിൽ സൂചിപ്പിച്ചത് പോലെ ESR ഒരു അസുഖമല്ല! ഒരു രോഗലക്ഷണം മാത്രമാണ്. പലവിധ കാരണങ്ങൾ കൊണ്ട് ESR കൂടാം! താങ്കൾ സൂചിപ്പിച്ച പ്രകാരം ഡെങ്കിപ്പനി, ചെവിയിൽ ഇൻഫെക്ഷൻ, വൈറൽ പനി എന്നിവയിൽ ESR കൂടുതലാവാം .
      ചില ആളുകളിൽ ESRന്റെ നേരിയ വർദ്ധനവ് സാധാരണമാണ്, ഇതിന് ചികിത്സ ആവശ്യമില്ല. നിങ്ങൾ എല്ലാ പരിശോധനകളും നടത്തി, ESR ഒഴികെ അവ സാധാരണമാണെന്ന് കണ്ടെത്തിയതിനാൽ, ESR-നെ കുറിച്ച് സമ്മർദ്ദം ചെലുത്തരുതെന്ന് ഞങ്ങൾ അഭിപ്രായപ്പെടുന്നു.
      ഒരു 2 മാസത്തിനു ശേഷം ESR ടെസ്റ്റ് ചെയ്തുനോക്കുന്നതു നന്നായിരിക്കും. എന്നിട്ടും കൂടുതലായി കാണുകയാണെങ്കിൽ കൂടിയ പരിശോധനകൾ വേണ്ടിവന്നേക്കാം.

    • @eservicebazar1380
      @eservicebazar1380 9 месяцев назад

      Thanku sir 🥹

    • @eservicebazar1380
      @eservicebazar1380 9 месяцев назад

      @@PULSEMediTalks thanku dr 😊

    • @KHALIQ921
      @KHALIQ921 4 месяца назад

      Esr kurango

  • @hamsak8335
    @hamsak8335 7 месяцев назад

    Sir, എന്റെ മോന്ക് 2വയസ്സ് ആയിട്ട് ഒള്ളു. അവന് രണ്ട് ആഴ്ചയോളം ആയി പനി യും ചുമയും തുടങ്ങിയിട്ട്. ഹോസ്പിറ്റലിൽ കാണിച് ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്തപ്പോൾ esr 83 ആണ്. കഫംക്കെട്ട് വളരെ കൂടുതൽ ആണ്. മരുന്ന് കഴിച്ചു മാറുന്നില്ലെങ്കിൽ അഡ്മിറ്റ്‌ ചെയ്യാൻ പറഞ്ഞിട്ടുണ്ട്. ഭയങ്കര ചുമ ആണ് ഇപ്പൊ. ഇത്‌ കുറയാൻ എന്തേലും പരിഹാരം ഉണ്ടോ. Pls rply sir😢

    • @PULSEMediTalks
      @PULSEMediTalks  6 месяцев назад +1

      താങ്കളുടെ സംശയത്തിന് നന്ദി.
      ഡോക്ടർ പറഞ്ഞത് പോലെ, ഇൻഫെക്ഷൻ പൂർണ്ണമായി ചികിത്സ നൽകിയ ശേഷം ESR വീണ്ടും നോക്കാവുന്നത് ആണ്. ചുമ കുറയാൻ ശിശുരോഗവിദഗ്ധന്റെ ചികിത്സ തേടുക.
      താങ്കളുടെ മകൻ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.

    • @hamsak8335
      @hamsak8335 6 месяцев назад +1

      @@PULSEMediTalks thank you 🥰

  • @ammukkuttys9508
    @ammukkuttys9508 2 года назад

    ആ എസ് ആർ നെ സംബന്ധിച്ച് സംശയങ്ങൾ മാറി കിട്ടാൻ പറ്റിയ വിവരണമാണ്

    • @PULSEMediTalks
      @PULSEMediTalks  2 года назад

      വളരെ നന്ദി. തുടർന്നും കാണുക.

  • @aswathysprasanth2174
    @aswathysprasanth2174 5 месяцев назад

    Hi doctor enik ESR rate 155 aanu.. Iam 29 week pregnant.. Enthelum problem undo

    • @PULSEMediTalks
      @PULSEMediTalks  5 месяцев назад

      You need to see your gynaecologist and discuss

    • @KHALIQ921
      @KHALIQ921 4 месяца назад

      Esr kuravundo

  • @minimanoj2101
    @minimanoj2101 2 года назад +1

    CRP enthanennum athinekurich parayamo

    • @PULSEMediTalks
      @PULSEMediTalks  2 года назад +1

      Hi. Thank you for your question.
      The blood tests which indicates body inflammation are called Acute Phase Reactants. Some of the acute phase reactants are ESR,CRP, IL6,PCT. Among this ESR and CRP are the one commonly done , as they are less expensive.
      CRP( C-Reactive Protein) can be considered as a better indicator of inflammation/infection as the value rises to peak level in less that 2 days from the start of disease and gets back to normal in less than 6 days,once correct treatment is given. Whereas ESR takes 2 weeks and 6 weeks respectively. Hence CRP is a better predictor of disease severity and the response to treatment.
      We hope your doubt is cleared . Thank you. Please stay tuned.

    • @minimanoj2101
      @minimanoj2101 2 года назад +1

      Thank you sir

  • @deepikacanikumar6166
    @deepikacanikumar6166 Месяц назад

    Sir എനിക്ക് 35വയസു ഉണ്ട്‌ എന്റെ wbc-11600,മിക്കവാറും, ന്യൂട്രോഫിൽസ്-37,lymphocytes-59,monocytes-01,eosinophils-03,ബാസോഫിൽസ് 0,esr-32.എന്തെങ്കിലും പ്രെശ്നം ഉണ്ടോ sir . 🙏🏻🙏🏻🙏🏻🙏🏻.പ്രെശ്നം എന്തെങ്കിലും ഉണ്ടെങ്കിൽ ഏതു ഡോക്ടറെ കാണണം

    • @PULSEMediTalks
      @PULSEMediTalks  27 дней назад +1

      എന്തിനാണ് താങ്കൾ ഈ ടെസ്റ്റുകളും മറ്റും ചെയതത്. ആ ബുദ്ധിമുട്ടുകൾ ഇപ്പോഴും താങ്കളെ അലട്ടുന്നുണ്ട് എങ്കിൽ തീർച്ചയായും ഒരു ഡോക്ടറുടെ ഉപദേശം തേടുക. Blood report മാത്രം പരിശോധിച്ചു എല്ലാ അസുഖങ്ങളും കണ്ടുപിടിക്കണം എന്നില്ല.

    • @deepikacanikumar6166
      @deepikacanikumar6166 27 дней назад

      @@PULSEMediTalks thanks sir എപ്പോഴും ക്ഷീണം, കാലിന്റെ കുഴയിൽ നീര് അത് കൊണ്ട ടെസ്റ്റ് ചെയ്തേ 🙏🙏🙏🙏

  • @lekhasuresh584
    @lekhasuresh584 Месяц назад

    Enik esr 100 above ahnn 20 age ith kond enthenkikum kuzpm undo

  • @MyLammylife1331suhana
    @MyLammylife1331suhana 8 месяцев назад

    ESR 70 unttu enthucheyyanam dr

    • @PULSEMediTalks
      @PULSEMediTalks  8 месяцев назад

      താങ്കൾ ഒരു ഡോക്ടറെ ഉടനെ തന്നെ കണ്ട് ചികിത്സ തേടണം...തങ്ങളുടെ അസുഖം പെട്ടെന്ന് ഭേദമാകാൻ പ്രാർത്ഥിക്കുന്നു.

  • @ranivarghese8115
    @ranivarghese8115 2 года назад +1

    after my angioplasty my ESR was 80

    • @PULSEMediTalks
      @PULSEMediTalks  2 года назад

      Yes, the ESR can rise after any surgery or interventional procedures. You may repeat the test after a few days to see if it is coming down.

    • @ranivarghese8115
      @ranivarghese8115 2 года назад

      @@PULSEMediTalks Thankyou sir

    • @madhusoodhanannambiar3106
      @madhusoodhanannambiar3106 2 года назад

      @@PULSEMediTalks uh

  • @sana.yaseen3841
    @sana.yaseen3841 10 месяцев назад +1

    Esr കുട്ടികളിൽ കൂടുന്നത് എന്ത് കൊണ്ട് ആണ് ഡോക്ടർ

    • @PULSEMediTalks
      @PULSEMediTalks  10 месяцев назад

      താങ്കളുടെ സംശയത്തിന് നന്ദി.
      മുതിർന്നവരിൽ എന്നപോലെ തന്നെ കുട്ടികളിലും വിഡിയോയിൽ പറഞ്ഞിരിക്കുന്ന പലകാരണങ്ങളും കൊണ്ട് ESR കൂടാം. അമിതവണ്ണമുള്ള കുട്ടികളിൽ ESR കൂടിയിരിക്കുന്നതായി കണ്ടുവരാറുണ്ട്.

  • @salykunjumon9751
    @salykunjumon9751 2 года назад

    🙏🙏🙏👏👏👏

  • @kavyamolus7124
    @kavyamolus7124 8 месяцев назад

    Enikk age 21 aanu ESR 122 aanu

    • @PULSEMediTalks
      @PULSEMediTalks  8 месяцев назад

      Please see your doctor and get it evaluated

    • @kavyamolus7124
      @kavyamolus7124 8 месяцев назад

      @@PULSEMediTalks athukondu enthenkilum issue undo

    • @PULSEMediTalks
      @PULSEMediTalks  8 месяцев назад

      @@kavyamolus7124 എന്തായാലും ഡോക്ടറെ കാണിച്ചു ടെസ്റ്റ് ചെയ്യൂ...

    • @KHALIQ921
      @KHALIQ921 4 месяца назад

      Esr kurango

  • @santhosm4339
    @santhosm4339 2 года назад +1

    Always my ESR 80....

    • @PULSEMediTalks
      @PULSEMediTalks  2 года назад +1

      Thank you so much for viewing our video. Your ESR value is at a higher range. As mentioned in the video ,there are umpteen number of reasons for elevated ESR. I hope you might have been investigated for the same. Also please understand that in less than 10% of cases a definite reason for raised ESR can't be found out. Hence don't worry. Please consult your family physician. Take care.
      Once again thank you for viewing and subscribing our channel. Please stay tuned. More interesting videos are coming up.

  • @vijayalekshmiamma6247
    @vijayalekshmiamma6247 2 года назад +1

    ആസ്മ ഉണ്ടെങ്കിൽ ഈ എസ് ആർ കൂടുമോ?

    • @PULSEMediTalks
      @PULSEMediTalks  2 года назад

      ആസ്ത്മ ഉണ്ടെങ്കിൽ ഈ എസ് ആർ കൂടാം. ശരിയായി ചികിത്സിച്ചാൽ കുറയും. പെട്ടെന്ന് തന്നെ സുഖം ആവട്ടെ എന്ന് ആശംസിക്കുന്നു.

  • @raniyachikku8003
    @raniyachikku8003 Год назад +1

    Ww3 saas

  • @remyareji7160
    @remyareji7160 5 месяцев назад +3

    ഡോക്ടർ എന്റെ അമ്മയ്ക്ക് എസ് ആർ 145 200 റേഞ്ച് ആണ് വരുന്നത് ഒരുപാട് ടെസ്റ്റുകൾ നടത്തി അമ്മയ്ക്ക് ഏകദേശം ഒരു വർഷമായി ഇത് തുടങ്ങിയിട്ട് എന്താണ് രോഗം എന്ന് ഇതുവരെ അറിയത്തില്ല ആദ്യം അമ്മയെ കാണിച്ചുകൊണ്ടിരുന്നത് ഓർത്തയിലായിട്ടാണ് ഓർത്തോയിലാണ് അത് കഴിഞ്ഞ് അവിടെ നിന്നും ന്യൂറോ സർജറിലേക്ക് മാറ്റി വീണ്ടും കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ ഓർത്തോയിലേക്ക് തിരികെ മാറ്റി പിന്നെ അവിടെ നിന്നും റേഡിയോതെറാപ്പി യിലേക്ക് മാറ്റി പിന്നെ അവിടെ ഒരുപാട് ടെസ്റ്റുകൾ ചെയ്ത് എല്ലാം വില കൂടിയ ടെസ്റ്റുകൾ ആണ് ചെയ്തത് അവസാനം മജ്ജകുത്തി പരിശോധന പെറ്റ് സ്കാൻ തുടങ്ങിയവ ചെയ്തു അതിനുശേഷം മെഡിക്കൽ കോളേജ് ഓങ്കോളജി ഡോക്ടർ പറഞ്ഞു അമ്മയ്ക്ക് കാൻസർ സംബന്ധമായ ഒരു രോഗം തന്നെയില്ല അതുകൊണ്ട് വീണ്ടും തിരികെ നൂറോളജിയിലേക്ക് മാറ്റി ഇപ്പോ അമ്മ നൂറോളജിയിൽ കാണിച്ചു കൊണ്ടിരിക്കുകയാണ് പക്ഷേ ഇ എസ് ആർ കുറയുന്നില്ല ഇപ്പോഴും 145 ഉണ്ട് നല്ല നടുവേദനയും കാലു വേദനയും ആണ് തുടക്കം ഇപ്പോഴും നടുവേദനയും കാലുവേദനയും ഉണ്ട് ഇ എസ്ആർ കൂടുമ്പോൾ തന്നെ അമ്മയ്ക്ക് എല്ലാ ഇപ്പോഴും യൂറിനറി ഇൻഫെക്ഷനും ഉണ്ട് ഇപ്പോൾ ഡോക്ടർ പറയുന്നു യൂറോളജിയിലെ അമ്മയെ കാണിക്കാനാണ് അവിടെ ഒരു സ്കാൻ ചെയ്തു വയറിന്റെ അതിലെ ഒരു പ്രശ്നവുമില്ല എന്നാണ് പറയുന്നത് പിന്നെ അമ്മയ്ക്ക് എന്തുകൊണ്ടാണ് ഡോക്ടർ ഇ എസ് ആർ കുറയാത്തത് ഇൻഫെക്ഷനും മാറാത്തത് എനിക്ക് എന്തെങ്കിലും ഒരു ഉപാരം പറഞ്ഞു തരണം പ്ലീസ്

    • @PULSEMediTalks
      @PULSEMediTalks  5 месяцев назад

      താങ്കളുടെ സംശയത്തിന് നന്ദി.
      താങ്കളുടെ അമ്മയുടെ പരിശോധനാഫലങ്ങൾ കാണാതെ ഒരു ഉപദേശം നൽകുക പ്രയാസമാണ്. വളരെയധികം പരിശോധന (ക്ഷയരോഗത്തിന്റെ ഉൾപ്പടെ) നടത്തിയിട്ടും കാരണം വ്യക്തമായില്ലെങ്കിൽ പരിഭ്രമിക്കേണ്ട. ചില നോർമൽ ആളുകൾക്ക് ESR കൂടുതലായി കാണാറുണ്ട്. അതിനു ചികിത്സ വേണ്ടിവരില്ല. ഒരു റൂമറ്റോളജി ഡോക്ടറെ കൂടെകാണിക്കുന്നതു നന്നായിരിക്കും.

  • @rejithapg3483
    @rejithapg3483 2 года назад

    👍