ശരീരത്തിൽ esr കൂടിയാൽ ക്യാൻസർ വരും,esr നെ നിസാരമാക്കരുത് | Esr In Blood Malayalam

Поделиться
HTML-код
  • Опубликовано: 24 окт 2023
  • സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/hwj4wd
    wa.link/lyrkcl
    Contact For Booking : +91 9061 065 812
    +91 9061 290 226
    Dr.Ambili
    Lifestyle Physician
    MO, Q-ONE Hospital
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    whatsapp.com/channel/0029Va87...
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ തികച്ചും സൌജന്യമായി ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബെന്ധപ്പെടുക
    Phone: +91 9745 050 226 (Convo Health Channel Manager)
    WhatsApp: wa.link/6a98m5
    #malayalam_health_tips #health_tips_malayalam #convo_health #healthy_tips_malayalam #healthy_dr #esrmalayalam #esrmalayalamdrrajeshkumar #esrmalayalamdetails #esrmalayalammeaning #esrkurakkanmalayalam #esrtreatmentmalayalam #esrkuranjalmalayalam #esrspectroscopymalayalam #esrmaranmalayalam #esrtestmalayalambaby #esrmethodmalayalam #cbcesrmalayalam #esrsymptomsinmalayalam #esrmalayalamand #esrlevelmalayalam
    esr malayalam,
    esr malayalam dr rajesh kumar,
    esr malayalam details,
    esr malayalam meaning,
    kuttikalile esr malayalam,
    cbc esr malayalam,
    esr kurakkan malayalam,
    esr treatment malayalam,
    esr in pregnancy blood test malayalam,
    esr food control malayalam,
    esr symptoms in malayalam,
    esr kurakkan ayurveda malayalam,
    esr and crp high means malayalam,
    esr avoid foods in malayalam,
    esr ayurvedic treatment malayalam,
    about esr in malayalam,
    esr low in blood malayalam,
    esr test malayalam baby,
    esr high in blood malayalam,
    esr blood malayalam,
    blood esr malayalam,
    how to reduce esr in blood in malayalam,
    normal esr level in blood malayalam,
    esr estimation by westergren method malayalam,
    esr increase causes malayalam,
    esr test engane cheyyam malayalam,
    esr count high in blood means malayalam,
    esr control home remedies in malayalam,
    esr spectroscopy for msc chemistry malayalam,
    esr decrease food malayalam,
    hb tc dc esr test malayalam,
    how to decrease esr count malayalam,
    kramers degeneracy in esr spectroscopy in malayalam,
    esr malayalam explanation,
    esr koodunnath engane malayalam,
    enthanu esr malayalam,
    esr blood test results explained malayalam,
    esr 40 in female malayalam,
    esr reducing foods in malayalam,
    esr filing uae malayalam,
    esr full form in malayalam,
    esr high malayalam,
    how to reduce esr malayalam,
    high esr in pregnancy malayalam,
    esr home remedies malayalam,
    hyperfine splitting in esr spectroscopy in malayalam,
    esr high means malayalam,
    esr in malayalam,
    esr spectroscopy in malayalam,
    reduce esr in malayalam,
    esr pencil ipad malayalam,
    esr method in malayalam,
    what is esr malayalam,
    esr meaning in blood test malayalam,
    esr in babies malayalam,
    esr koodiyal malayalam,
    esr kuranjal malayalam,
    esr kuttikalil koodiyal malayalam,
    esr level malayalam,
    esr level high symptoms in malayalam,
    how to control esr level in blood naturally in malayalam,
    esr westergren method malayalam,
    esr maran malayalam,
    esr medicine malayalam,
    esr method malayalam,
    high esr in blood test means malayalam,
    esr normal range in malayalam,
    esr test normal range malayalam,
    epr paradox malayalam,
    esr test procedure malayalam,
    esr test practical malayalam,
    esr problem malayalam,
    ear problem solution malayalam,
    esr lakshanangal,
    esr kuranjal,
    esr rate malayalam,
    esr spectroscopy malayalam,
    high esr symptoms in malayalam,
    esr test malayalam,
    cbc esr test malayalam,
    kuttikalude esr test malayalam,
    esr normal values in malayalam,
    why esr increase in body in malayalam,
    what you mean by esr in malayalam,
    esr (westergren 1st hour),
    esr high causes,
    esr rate,
    esr result

Комментарии • 115

  • @mohamedthaha1538
    @mohamedthaha1538 8 месяцев назад +21

    Enthinaa ingane Head line ittu janathe bhayappeduthunnathu? Esr koodiyaal caner....vallaatha kandu piditham

  • @rajalakshmypuliyamkote1579
    @rajalakshmypuliyamkote1579 3 месяца назад +11

    ഒരു കഷണം ഇഞ്ചി കൊണ്ട് ഇങ്ങിനെ ചെയ്താൽ മതി എങ്ങിനെ ചെയ്യണം അത് പറയില്ല. നമ്മളെ പൊട്ടൻന്മാരാക്കാണ്😂

  • @RajMohan-zg7sq
    @RajMohan-zg7sq 6 месяцев назад +2

    Padipegatha Dr.e.s.r
    Kudiyal canser varumo

  • @kavithakuttankk
    @kavithakuttankk 7 месяцев назад +7

    നീർകെട്ട് ഉണ്ടാകുമ്പോൾ ESR koodum. Athu normal aanennanu dr. Kandappol paranjathu

  • @RajMohan-zg7sq
    @RajMohan-zg7sq 6 месяцев назад +1

    Etha Dr.antebytoc.kazhichal.pora

  • @shihabm5021
    @shihabm5021 8 месяцев назад +63

    Sheriya 😡ഇപ്പൊ കുറെ പേര് ഇങ്ങനെ ഓരോ ക്യാപ്ഷൻ കൊടുക്കും എല്ലാരും അതുകണ്ടു പേടിച്ചു,,, നോക്കും ഇത് വല്ലതും ഈ esr ഇല്ലാത്ത ഇവർക്ക് വല്ല വിവരവുമുണ്ടോ... എങ്ങനെ എങ്കിലും ജീവിച്ചു പൊയ്ക്കോട്ടേ... ഇപ്പൊ എങ്ങനെ നോക്കിയാലും എന്തെങ്കിലും ഏറ്റ കുറച്ചിലുകൾ ശരീരത്തിലുണ്ട്.. എന്ന് ബ്ലഡ്‌ ടെസ്റ്റ്‌ തുടങ്ങിയോ അന്നുമുതൽ രോഗികളുടെ എണ്ണവും കൂടി വല്ലാത്ത കാലം തന്നെ☹️☹️☹️☹️☹️

    • @rajinashamsu3820
      @rajinashamsu3820 8 месяцев назад +5

      ഈ പറഞ്ഞത് വളരെ കറക്റ്റ് ആണ്

    • @ConfusedTools-nd4pt
      @ConfusedTools-nd4pt 7 месяцев назад +1

      Parayunnathu kettal thannee esr koodum

    • @azizkanniyan1013
      @azizkanniyan1013 4 месяца назад

      😮

    • @user-td3fu5dw6p
      @user-td3fu5dw6p 4 месяца назад +1

      ഞാനും ഞെട്ടി 😢

    • @user-td3fu5dw6p
      @user-td3fu5dw6p 4 месяца назад

      നമ്മൾ ചത്തില്ലങ്കിൽ ഇവർ കൊല്ലും 😞😞

  • @rosammajohny5426
    @rosammajohny5426 8 месяцев назад +1

    Enthina injhane manusyante pedippickunnathu enthu cheythaalum varaanullathu vazhiyil thanjhilla Ellaam deivanischayam

  • @saliniukuksalini7969
    @saliniukuksalini7969 8 месяцев назад +17

    ഇങ്ങനെ ക്യാപ്ഷൻ കൊടുക്കല്ലേ ദയവു ചെയ്തു അപേക്ഷ ആണ്

  • @satheedevivaliyottil8111
    @satheedevivaliyottil8111 8 месяцев назад

    Super..❤

  • @josephcj7746
    @josephcj7746 8 месяцев назад +7

    Evide ginger

  • @rajeshpazahethu1634
    @rajeshpazahethu1634 5 месяцев назад +6

    Esr 100ൽ കൂടുതൽ ആണ്.. ഒരുപാട് ടെസ്റ്റ്‌ നടത്തി. കാര്യം ഇല്ല

  • @abbeeapen4162
    @abbeeapen4162 3 месяца назад +1

    Mam
    What about ginger, this is unethical,
    for a person of your stature.

  • @seenathomas6755
    @seenathomas6755 8 месяцев назад +1

    +ve ayi yeduthalum _ve ayi yeduthalum...continuous esr koodi nilkkunathu athra nallathalla...she is 100% right .. that shows blood infection level ...do not take it easy.. very good information..

    • @Moneymaker.99
      @Moneymaker.99 7 месяцев назад +1

      Sariyanu.esr koodanamengil athinoru reason undavulo
      Ente esr 90 aanu

  • @mathews5577
    @mathews5577 8 месяцев назад +6

    Dr.Vivaradoshi

  • @Smitha-yo1nu
    @Smitha-yo1nu 13 дней назад

    Oru kazhnam ginger eduthu mannil kuzhichu ittal adutha varsham kooduthal kittum karikal ittu kazhikku

  • @My_stories483
    @My_stories483 6 месяцев назад

    Fatty liver undenkil esr kooduthal kanikuo

  • @indiraapsara4755
    @indiraapsara4755 8 месяцев назад +6

    വളരെ വിലപ്പെട്ട അറിവ്. 🙏🙏🙏

  • @AfsinaSudheer
    @AfsinaSudheer 7 месяцев назад +3

    Dr
    Ette brother age_7 ahnn
    Allk epoll esr 65above ahnn ndhenkilum problem indo dr
    Plz rlpy

  • @mujeebph6182
    @mujeebph6182 8 месяцев назад +3

    Esr എന്താണ്

  • @shajiKahan
    @shajiKahan 10 дней назад +1

    🙏ഇങ്ങനെ ഉള്ള ഹെഡിങ് ഓപ്പൺ. ചെയ്യതിരിക്കുക.. റേറ്റിംഗ്. മാത്രം ആണ്. ലക്ഷ്യം. സാധു. മനുഷ്യരുടെ. ഉറക്കം. ഇല്ലാതാക്കി. നിത്യ രോഗികൾ. ആകാനുള്ള. വഴി കൾ. ആണ്. ഇവർ. ബോധപൂർവം.. ചെയ്യുന്നത്. 🙏🙏🙏❤😮😵😵

  • @sunithas8142
    @sunithas8142 3 месяца назад

    Dr. ഞാൻ ഇന്ന് ടെസ്റ്റ്‌ ചെയ്തപ്പോൾ esr 50ആണ്. എന്തതാണ് chaiyyanam

  • @susheelarajan7680
    @susheelarajan7680 8 месяцев назад +8

    ശരിയാണ് കുറെ ഡോക്ടർമാർ ചാനൽ തുടങ്ങിയതിന് ശേഷം ഒരു രക്ഷയുമില്ല. പണത്തിന് വേണ്ടി എന്തെല്ലാം ആണ് പറഞ്ഞ് കൂട്ടുന്നത്.

    • @Asnavavachi
      @Asnavavachi Месяц назад

      ഞാൻ പേടിച്ചു

    • @susheelarajan7680
      @susheelarajan7680 Месяц назад

      @@Asnavavachi ഒരു പേടിയും വേണ്ട.ഇതൊക്കെ തട്ടിപ്പാണ്

  • @SubinSonia
    @SubinSonia 20 дней назад

    Eniku vayyaru vedhana ayitt ESR test, scanning ezhuthi thannittund

  • @letheeshraveendranath6971
    @letheeshraveendranath6971 7 месяцев назад

    ESR leads ITP in children?, Pls answer dr

  • @dirarputhukkudi9049
    @dirarputhukkudi9049 8 месяцев назад +17

    റീച് കിട്ടാൻ വേണ്ടി.. ഡോക്ടർ മാർ പോലും.. തറ യാകുന്നു..

  • @rahna8771
    @rahna8771 2 месяца назад

    ഈ ചീന ചട്ടി നന്നായിട്ട് ഉണ്ട്. വാങ്ങാണമെനന് ഉണട്. ഏത് ആണ് എന്ന് പറഞ്ഞ് തരാമോ

  • @nisaathirampuzha6449
    @nisaathirampuzha6449 6 месяцев назад +4

    Maagatholi

  • @ReejaKk-kz8db
    @ReejaKk-kz8db 8 месяцев назад +2

    നല്ല മെസേജ് thangs

  • @monikantanca2759
    @monikantanca2759 8 месяцев назад

    🙏

  • @sudhagovindan2738
    @sudhagovindan2738 8 месяцев назад +15

    Allergy ഉള്ളവര്‍ക്ക് ESR കൂടുമോ doctor

  • @user-er2hg4uv8f
    @user-er2hg4uv8f 26 дней назад

    Enik age 38 3yr aayi esr 45 thanne chumma oru neram pokk

  • @subaithabasheer4818
    @subaithabasheer4818 8 месяцев назад +4

    U pronounce hour avar not havar

  • @SubinSonia
    @SubinSonia 20 дней назад

    ESR 90% ind ath kurayan enth cheyyanm

  • @shameenasavad5966
    @shameenasavad5966 6 месяцев назад

    ❤❤

  • @ramyapr1672
    @ramyapr1672 8 месяцев назад +17

    ഇതു പോലെ ക്യാപ്ഷൻ ഇട്ട് പേടിപ്പിക്കല്ലേ. 30 ഒക്കെ esr ജലദോഷം ഉണ്ടെങ്കിൽ പോലും ഉണ്ടാവില്ലേ. പറയുന്ന കാര്യങ്ങൾ ശെരിയാണേലും ഇങ്ങനെയൊക്കെ കണ്ട് പകുതി ബോധം പോകും എല്ലാരുടെയും 🙏🙏

    • @dhanya4596
      @dhanya4596 7 месяцев назад

      Idu sheriyalla

    • @sobinasarah118
      @sobinasarah118 Месяц назад

      Sathyam ...enikk ESR 43 aan...ith kand pedichu poi🙄

  • @souminicr7548
    @souminicr7548 6 месяцев назад

    Nte monu ESR 30 anu problm nthagilm udo

    • @nafii4576
      @nafii4576 Месяц назад

      എനിക്ക് 35

  • @Jbvlogs61
    @Jbvlogs61 2 месяца назад +1

    Enik esr 45 und

  • @Aqua-hg8cw
    @Aqua-hg8cw 8 месяцев назад +1

    Parayunath thane veendm paranjpndirikunu

  • @Abishek-mv7fv
    @Abishek-mv7fv 8 месяцев назад +4

    ഞാൻ നോക്കി എനിക്ക് esr കൂടുതലാണ്... അലർജി മെഡിസിൻ കഴിക്കുന്നുണ്ട്....😭😭

    • @Edu_Settan-100k
      @Edu_Settan-100k 8 месяцев назад

      Esr etra indu??

    • @itsdude9866
      @itsdude9866 7 месяцев назад +1

      Allergy ullavarkku esr koodudal aayirikile

  • @jithanair9139
    @jithanair9139 5 месяцев назад

    Dr ente ammakku e Masam randu pravisyam paniyum chumayum vannu.nalla chumayundu.ESR check cheithapol 170 aanu ithu infection kondayirikkuo atho vere enthelum pblm undo.

    • @asnaseli5482
      @asnaseli5482 5 месяцев назад

      ഇൻഫെക്ഷൻ ഉണ്ടാകുമ്പോ, esr കൂടും. പനി ഉള്ളപോഴും

    • @user-dm6vh7qg4s
      @user-dm6vh7qg4s 3 месяца назад

      Ente ummak120 aan nalla chumaya eppo injection start cheyth

  • @user-qb3xc9bf6k
    @user-qb3xc9bf6k 6 месяцев назад +1

    ഒരു .. ലെ ഹെഡിങ്....

  • @radharavi2891
    @radharavi2891 8 месяцев назад +23

    എൻ്റെ ഡോക്ടറേ
    ESR 30 ൽ കൂടിയാൽ ഗുരുതരം എന്താണ്?
    സാധാരണ ശരീരത്തിൽ ഇൻഫക് ഷൻ ഉള്ളപ്പോൾ സ്വാഭാവികമായും ESRകൂടും.
    ഇങ്ങനെ പേടിപ്പിയ്ക്കല്ലേ

    • @radharavi2891
      @radharavi2891 8 месяцев назад +4

      നിങ്ങൾക്കു ഷെയർ കൂടുവാൻ ഇങ്ങനെ പാവം ജനങ്ങളെ ഭയപ്പെടുത്തല്ലേ?

    • @mohamedthaha1538
      @mohamedthaha1538 8 месяцев назад +3

      💯 Correct 👌.

    • @su84713
      @su84713 8 месяцев назад +11

      തുമ്മൽ അലർജി ഉള്ളവർക്കും കഫകെട്ട് ഉള്ളവർക്കും ശരീരത്തിൽ എവിടെ ഇൻഫെക്ഷൻ ഉണ്ടായാലും ESR കൂടും അനുഭവം ...

    • @Abishek-mv7fv
      @Abishek-mv7fv 8 месяцев назад

      എനിക്കും ഉണ്ട് ട്ടോ 5 year ആയി mozing കഴികുന്നു. പേടിയുണ്ട് ഇങ്ങനെ ക്യാപ്ഷൻ. കാണുമ്പോ നോക്കുമല്ലോ... അതാ ഇത്രക്ക് ടെൻഷൻ

    • @Edu_Settan-100k
      @Edu_Settan-100k 8 месяцев назад

      ​@@su84713esr etra indarnu!??

  • @lizysunny6413
    @lizysunny6413 4 месяца назад

    Doctor Anno atho lab tech

  • @sheejushe3778
    @sheejushe3778 6 месяцев назад

    എനിക്ക് ഡിസ്ക് ബൾജിങ് ഉണ്ട് esr 40 മുകളിൽ ആണ് 2year ആയിട്ട് 😢😢

    • @asnaseli5482
      @asnaseli5482 5 месяцев назад

      Disk ന് പ്രശ്നം ഉണ്ടാകുമ്പോ esr കൂടുമോ എനിക്ക് disk ന് ഗ്യാപ് ഉണ്ട്. Esr 84 😒 അങ്ങനെ ഉണ്ടാകുമോ

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 8 месяцев назад +2

    എർണിയക്ക് ഓപ്പറേഷൻ ചെയ്തവർക്ക് എക്സ്സർ സെയ്സ്സ് ചെയ്യാൻ പറ്റുമൊഡോക്ടർ

  • @karthikaasmenu1161
    @karthikaasmenu1161 8 месяцев назад +6

    ഇതിൽ ഇഞ്ചിയെ പറ്റി പറയുന്നില്ലല്ലോ

    • @VijuBalakrishnan
      @VijuBalakrishnan 5 месяцев назад

      പറയുന്നുണ്ട്.. ഇഞ്ചി വെളുത്തുള്ളി etc

    • @shajiKahan
      @shajiKahan 4 месяца назад

      ഇഞ്ചി.... അക്ഷരം.

  • @pushpamv6262
    @pushpamv6262 7 месяцев назад +6

    വേറെ പണിയില്ലേ. Esr ഇപ്പോൾ പൊതുവെ കൂടുതൽ നല്ല healthy ആയവരിൽ കാണാറുണ്ട് കൊച്ചേ

    • @KHALIQ921
      @KHALIQ921 4 месяца назад

      Anubavam undo esr enikku 115 undu pedichitu erkuvanu nigalk kududhalaeruno

    • @hahaaa5549
      @hahaaa5549 Месяц назад

      ​@@KHALIQ921Brohhh endhengilum kozhapam undooo.....ippol kuranjo????

  • @thanmayavinod2450
    @thanmayavinod2450 5 месяцев назад

    90aanu esr
    Any problem
    HCQ tablet use cheyyunnundu

  • @NeethuRaju-je4xk
    @NeethuRaju-je4xk 5 месяцев назад +3

    ക്യാപ്ഷൻ കണ്ടപ്പോ പേടിച്ചു പോയി. Esr30 ഒണ്ട് എനിക്ക്. ഞൻ കരുതി തട്ടിപോകാറായെന്നു.😅

    • @yakoobyakoob4019
      @yakoobyakoob4019 5 месяцев назад

      എനിക്കുമുണ്ട് 30 കുഴപ്മുണ്ടോ ചുമ marunille

    • @NeethuRaju-je4xk
      @NeethuRaju-je4xk 5 месяцев назад

      ​@@yakoobyakoob4019hospital ill kanichappo dr kuzhappm illa ennu parnju. Enikk kalinte upputti vedhana ondarunnu athakum.

    • @user-xi4wn3wq3n
      @user-xi4wn3wq3n Месяц назад

      എനിയ്ക്ക് 72 ആണ്

  • @aithaaishua5944
    @aithaaishua5944 5 месяцев назад

    Enik 30 anu esr rate

  • @asnaseli5482
    @asnaseli5482 5 месяцев назад

    കുറെ കാലം ആയി esr 40ഇൽ കൂടുതൽ ആണ് 🙄

  • @mathews5577
    @mathews5577 8 месяцев назад +3

    Tholil oru valli thookiyal dr aanennu viswasikunna pahayanmar ipol illa.

  • @jennaaz2365
    @jennaaz2365 6 месяцев назад

    എനിക്ക് ESR 75ആണ് പിന്നെ CRp 15.1ആണ്. എന്തെങ്കിലും പ്രശ്നം ഉണ്ടോ

    • @sajiak2874
      @sajiak2874 6 месяцев назад

      ഇത്തരം വിവരക്കേട് കേൾക്കുമ്പോൾ, അത് വിവരക്കേടാണെന്ന് മനസ്സിലാകാതെ വരുമ്പോൾ ഉള്ള പ്രശ്നത്തോളം വരില്ല Jesna ...

  • @anithac6717
    @anithac6717 8 месяцев назад +5

    പ്രോനോൻസിയേഷൻ. Correct അല്ല. Hour not ഹവർ.

    • @ratnanair6428
      @ratnanair6428 3 месяца назад

      So called Dr. Learn basic English

  • @alwayslisteningmusic2343
    @alwayslisteningmusic2343 14 дней назад

    ESR 16

  • @nafii4576
    @nafii4576 Месяц назад

    എനിക്ക് ESR 35 ഉണ്ട് 🙄

  • @saleenasali6929
    @saleenasali6929 5 месяцев назад +1

    ചാച്ചി dr തന്നെ ആണോ 🤔🤔🤔🤔

  • @pushpamv6262
    @pushpamv6262 7 месяцев назад +8

    Esr ചിലർക്ക് 100 120 ഒക്കെ normal പോലെ ആയി. ചുമ്മാ ടൈറ്ൽ ഇട്ടു പേടിപ്പിക്കല്ലേ

  • @remyaaneesh1857
    @remyaaneesh1857 8 месяцев назад +3

    വാതംനോക്കുന്ന ടെസ്റ്റ് അല്ലെ esr

    • @muhammadanzal.v.n3950
      @muhammadanzal.v.n3950 8 месяцев назад

      No

    • @user-wq9tz9bu5p
      @user-wq9tz9bu5p 7 месяцев назад

      Yes

    • @asnaseli5482
      @asnaseli5482 5 месяцев назад

      വാതം നോക്കുന്ന ടെസ്റ്റ്‌ അല്ല, വാതം ഉള്ളവർക്കും esr കൂടുതൽ ആയിരിക്കും

  • @lotus74799
    @lotus74799 3 месяца назад +3

    വേറെ ഒരു പണിയും ഇല്ലാതെ ഇരിക്കുന്ന ഓരോ ജാതികൾ

  • @user-xi4wn3wq3n
    @user-xi4wn3wq3n Месяц назад

    ഞാൻ ഒരു കഷണം ഇഞ്ചി എടുത്ത് അങ്ങിനെ തന്നെ ചെയ്തു.ഇപ്പൊ ecr ...ecnr ആയി.

  • @uthrauthradam9412
    @uthrauthradam9412 7 месяцев назад +2

    പിരീഡ്സ് ടൈമിൽ esr കൂടുമോ

  • @aswathimithun3885
    @aswathimithun3885 2 месяца назад

    നിങ്ങൾ ഒരു ഡോക്ടർ ആണോ ?വെറുതെ ആളുകളെ പേടിപ്പിക്കാൻ caption കൊടുക്കുന്നത് ശരിയാണോ

  • @jayaprakashv3767
    @jayaprakashv3767 8 месяцев назад +5

    നോക്കി വായിക്കാൻ കഴുത്തിൽ ഈ കുരുക്ക് വേണോ🤔

    • @Garuda7474
      @Garuda7474 8 месяцев назад

      ഒർജിനൽ Dr ആണ് 😄

  • @SalithaSalitha-iy8oy
    @SalithaSalitha-iy8oy 2 месяца назад

    Onnu po doctre

  • @thomasputhusseril1133
    @thomasputhusseril1133 3 месяца назад

    Podi.

  • @KuttuzzMuthuzz
    @KuttuzzMuthuzz 14 дней назад

    👍🏻👍🏻