SPEECH BY SUKUMAR AZHIKODE - 2007

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 164

  • @dineshankt312
    @dineshankt312 3 года назад +45

    ഈ ഭാഷാ ദേവന്റെ സരസ്വതിമൊഴിയെ ഇത്രയും മനോഹരമായ രീതിയിൽ visualise ചെയ്ത് അവതരിപ്പിച്ചതിനു ആയിരം നന്ദി!!

    • @bhuvanendranpavumpa144
      @bhuvanendranpavumpa144 2 года назад +2

      അദ്ദേഹത്തിന്റെ കാലത്ത് ജീവിച്ചിരുന്നു എന്നതാണ് നമ്മുടെ ഭാഗ്യം

    • @MohananMi
      @MohananMi 5 месяцев назад

      He😊

  • @jayaramj9630
    @jayaramj9630 4 года назад +52

    അമൂല്യം.
    അമൂല്യമായ ഈ പ്രഭാഷണത്തെ ഇപ്രകാരം മനോഹരമാക്കി ഞങ്ങൾക്ക് സമ്മാനിച്ച താങ്കൾക്ക് എന്റെ നിറഞ്ഞ സ്നേഹം .

    • @jayaramj9630
      @jayaramj9630 3 года назад

      @Daniel Rex ningakkithinu divasakkooliyo maasakkooliyo?

  • @sugathansugathan7468
    @sugathansugathan7468 Месяц назад

    Beijing a fan of Azhikode mash a Big salute to this channel It was thrilling to listen to his talk. Exciting indeed. Kvsugathan

  • @unicorngirl2306
    @unicorngirl2306 4 года назад +37

    പ്രൗഢവും ദീപ്തവുമായ ഈ പ്രസംഗം പോസ്റ്റ്‌ ചെയ്തത് വളരെ നന്നായി. അഴീക്കോട്‌ സാറുടെ പ്രസംഗം കൈവശം ഉള്ളവർ അറിയിക്കുമല്ലോ

  • @gramnyuser
    @gramnyuser 2 месяца назад

    This is piece of history. There is only one Sukumar Azhikkkde. Every 6 months I hear him again and again

  • @artistalavudheen
    @artistalavudheen 4 года назад +23

    പ്രിയപ്പെട്ട മാഷേ, അങ്ങയുടെ വിയോഗം മലയാളത്തിന് തീരാ നഷ്ടമാണ്

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 3 года назад +10

    എന്തൊരു സ്വതസിദ്ധമായ അവതരണ ശൈലി. ആ വാക്കുകൾ കേൾക്കാൻ എന്തൊരു മലയാണ്മ ആണ്‌ അനുഭവവേധ്യമാവുന്നത്..🙏🙏🙏

  • @ajazasharaf7865
    @ajazasharaf7865 4 года назад +92

    മാഷിനെ മുമ്പെന്നെത്തേക്കാൾ ഈ നാടിന് ഇന്നാവശ്യമുണ്ടെന്ന് ഒരു തോന്നൽ...

    • @zorbagreek5556
      @zorbagreek5556 4 года назад +5

      Sabarimala issue samayath mash undel

  • @harismohammed3925
    @harismohammed3925 2 года назад +6

    .....സൗന്ദര്യ ലാവണ്യ പ്രബുദ്ധതയു ടെ മാനവിക ഭാഷണം...!!!!!!...

  • @mgsugathan
    @mgsugathan 3 года назад +12

    ഒരു തവണ നേരിട്ടു് കേട്ടാസ്വദിക്കാനുള്ള ഭാഗ്യമെനിക്കുണ്ടായിട്ടുണ്ട്.🙏

  • @omanaroy1635
    @omanaroy1635 3 года назад +3

    Yeeswara valare Vaiki poyallo yethokke kelkkan thankyou very much

  • @asokakumar6601
    @asokakumar6601 3 года назад +9

    മലയാളത്തിലെ അക്ഷരമാലകൾ നാവിൻതുമ്പിൽ ഇട്ട് അമ്മാനമാടുന്ന വാക്കുകളെ പൂക്കളക്കുന്ന മാഷിന്റെ ഓർമ്മകൾക്കു മുന്നിൽ ഒരായിരം പ്രണാമം...

  • @Sob408
    @Sob408 Год назад

    Great thank you for making this valuable speech available

  • @kuttanellookkaran
    @kuttanellookkaran 4 года назад +51

    മാഷുടെ പ്രസംഗം പോസ്റ്റ് ചെയ്തതിനു നന്ദി

  • @vishnupmkl007
    @vishnupmkl007 3 года назад +3

    ഈ പ്രഭാഷണം ഇവിടെ അപ്‌ലോഡ് ചെയ്ത താങ്കൾക്ക് ആയിരം നന്ദി

  • @ninan1290
    @ninan1290 Год назад +2

    ഇവർക്കൊക്കെ എന്തുകൊണ്ട് ആയുസ്സ് കൂട്ടാത്തതെന്തേ ഈശ്വരാ 🥰🥰🥰

  • @anishnr9458
    @anishnr9458 4 года назад +29

    തടുക്കാൻ കഴിയാത്ത ശബ്‌ദസാഗരം ഒരിക്കലും നികത്താൻ ആകാത്ത വലിയ ഒരു വിടവാണ് മാഷ് ഇല്ലാത്ത ഈ ലോകം

  • @trainerdeepak
    @trainerdeepak 4 года назад +9

    പോസ്റ്റ് ചെയ്തതിന് ഏറെ നന്ദി... ഒട്ടേറെ തവണ അഴീക്കോടിന്റെ പ്രസംഗങ്ങൾ സർച്ച് ചെയ്തിരുന്നു. മുൻപ് കിട്ടിയില്ല.. ഇനിയും കൈവശം ഉണ്ടെങ്കിൽ പോസ്റ്റ് ചെയ്യാൻ അഭ്യർത്ഥിക്കുന്നു...

  • @kailasvrvr2549
    @kailasvrvr2549 4 года назад +22

    അദ്ദേഹത്തിന്റെ പ്രഭാഷണം കേൾക്കുവാനും നേരിൽ കാണാനും കഴിഞ്ഞിട്ടുണ്ട്. വീണ്ടും അദ്ദേഹം നേരിൽ വന്നപ്പോലെ തോന്നുന്നു.

  • @anoopku3528
    @anoopku3528 4 года назад +5

    Thank you so much chettaa. Mohan laline muttukuthichaa...simham..

  • @varunkumars726
    @varunkumars726 4 года назад +20

    ഗുരുവേ നമഃ 🙏🙏🙏

  • @Mister-J-o5w
    @Mister-J-o5w 3 года назад +4

    പുരോഗമനം പറഞ്ഞ് പറഞ്ഞ് ഭാരതീയ സംസ്കൃതി മറന്ന് ജീവിക്കുന്ന വലിയൊരു ജനതയാണ് നമ്മൾ. സ്വത്വബോധം വൈദേശിക ധാനമാണെന്ന് വിചാരിച്ച് ജീവിതം നയിക്കുന്ന അപകർഷരുള്ള സമൂഹം. അജന്ത ഒന്നുമതിയാവും സ്വാഭിമാനികളായി തീരാൻ...

  • @sathyanpalladan6787
    @sathyanpalladan6787 3 года назад +2

    മാഷുടെ പ്രസംഗം പല പ്രാവശ്യം നേരിട്ട് കേൾക്കാനും നേരിൽ കണ്ട് സംസ്സാരിക്കാനും ഉള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട് . ഇന്നും യുട്യൂബിൽ ഇടയ്ക്കിടെ കേൾക്കാറുണ്ട്.

  • @unniammayambalam5015
    @unniammayambalam5015 4 года назад +5

    Ee prasangagal kelkkan sadhichathu santhosham sar

  • @noushadbabunp5616
    @noushadbabunp5616 4 года назад +9

    ഇനിയും പ്രസംഗങ്ങൾ പ്രതീക്ഷിക്കുന്നു

  • @sureshkumar626
    @sureshkumar626 3 года назад +5

    ഇതുപോലൊരു ജീനിയസ് ഇനിയും ജനിക്കുമോ

    • @anuuu1_
      @anuuu1_ 3 года назад

      Never at all yeah...................😂😂😂😵😵😪

    • @dasantk3875
      @dasantk3875 3 года назад

      No

    • @chandrikaanandan60
      @chandrikaanandan60 2 года назад

      മാഷിനൊരു പകരക്കാരൻ ഒരിക്കലും ഉണ്ടാകില്ല

  • @muhammadasif-ld3wy
    @muhammadasif-ld3wy 3 года назад +11

    സംഗീതം ഇസ്ലാമികേതരമാണ്🙏 അങ്ങ് മനസ്സില് കണ്ടതുപോലെ ഒരു സമത്വസുന്ദരമായ ഒരു മതേതരാഷ്ട്രം സമീപഭാവിയിൽ ഉണ്ടാകണമെങ്കിൽ ഈ സകലപുരോഹിത വർഗ്ഗവും ഇല്ലാതാവണം, സമീപകാലത്തിലെ പല ഇസ്‌ലാം പുരോഹിതരുടേയും അന്യമത നിന്ദ പ്രകടമായിതന്നെ പുറത്തു വരുന്നു വിശ്വാസികളിൽ പലരും അവരുടെ ഈ മാനവിക, ഗോത്ര ചിന്തപിൻപററുന്നവരായി മാറുന്നു 🤔 ഇത് പല വർഗ്ഗീയ രാഷ്ട്രീയപാർട്ടികൾക്കും വളമാകുന്നു

  • @hashimareekkal3111
    @hashimareekkal3111 2 года назад

    പല തവണ കിലോമീറ്ററുകൾ യാത്ര ചെയ്ത് പോയിട്ടുണ്ട് മാഷിന്റെ പ്രസംഗം കേൾക്കാൻ,,,,
    ഇനിയും അപ് ലോഡ്‌ ചെയ്യുമല്ലോ

  • @madxusb1560
    @madxusb1560 3 года назад +4

    നഷ്ടമായ ആ വിടവ് പരിഹരിക്കാൻ കഴിയാത്ത കാലചക്രം മായുന്നു മറയുന്നു ..... എന്നാലും ഓർമ്മയിൽ തെളിയുന്നു മൂർച്ചയുള്ള വാക്കുകൾ ചോദ്യങ്ങൾ എപ്പോഴും .

  • @rajeshbabu2331
    @rajeshbabu2331 3 года назад +1

    മാഷേ അങ്ങയിലുള്ള സാഹിത്യ സമ്പത്ത് നേരിട്ട് കേൾക്കാൻ കഴിഞ്ഞ തു തന്നെ പുണ്യം

  • @loveislove431
    @loveislove431 3 года назад +1

    ഒരായിരം സുകുമാർ അഴീക്കോട്ടു മാർ ഉയർന്നു വരട്ടെ

  • @desertaampal
    @desertaampal 3 года назад

    Thanks for the post .

  • @paulnk968
    @paulnk968 Год назад

    Amazing talk, ever remain it's relevance in the coming days and future. Today's political situation is the same what he has specified. No one will ever realise it in grneration to come.🎉

  • @josekaringada3823
    @josekaringada3823 4 года назад +5

    HOW LONG WE WILL WAIT FOR ANOTHER SUKUMAR AZHIKODE......

  • @prakashmecheril
    @prakashmecheril 3 года назад +5

    അമൂല്യം ഈ പ്രഭാഷണങ്ങൾ🙏❤️

  • @jeromandangeline
    @jeromandangeline 4 года назад +14

    ഇന്ന് നമുക്ക് ഒരു കവി ഇല്ലാതായിരിക്കുന്നു... തെറ്റ് ചൂണ്ടിക്കാണിക്കാൻ, വിമർശിക്കാൻ ഈ മഹത് ഭാവനെപോലെയുള്ള ഗുരുക്കന്മാരും ഇല്ലാതായിരിക്കുന്നു...

  • @alienbaba2273
    @alienbaba2273 3 года назад +1

    Great content sir thank you for posting 🙌🙌

  • @madhusoodanancp6368
    @madhusoodanancp6368 2 года назад

    അഴീക്കോട് സാറിന്റെ കൂടുതൽ പ്രസംഗങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.🙏🙏🙏

  • @sudhaks1773
    @sudhaks1773 5 месяцев назад

    മാഷേ എക്കാലത്തും എല്ലാവരാലും വായിക്കപ്പെടും

  • @georgec8320
    @georgec8320 3 года назад +9

    ബുദ്ധ സംസ്ക്കാരം എല്ലാവരും അവഗണിച്ചതാണ് അത് നമ്മുക്ക് തിരിച്ചു എടുക്കേണ്ടതുണ്ട് ഇന്ത്യയുടെ മഹത്തായ സംസ്ക്കാരങ്ങളിൽ ഒന്ന് ഇതൊക്കെ ജനം അറിഞ്ഞാൽ ചിലർക്ക് വിഷമമാണ്

  • @kiranchandran1564
    @kiranchandran1564 3 года назад +3

    കേൾക്കാൻ ആഗ്രഹം ഉണ്ടായിരുന്നു. കേട്ട് നോക്കട്ടെ .

  • @hillermohammedali9394
    @hillermohammedali9394 8 месяцев назад

    നല്ല പ്രഭാഷണം

  • @_Neha021
    @_Neha021 4 года назад +7

    Nannayittu undu sir 👏👏👏

  • @muhammed_anas_mp
    @muhammed_anas_mp 4 месяца назад

    എന്തൊരു ഭാഷ സൗന്ദര്യം ❤

  • @shamsudheenp3604
    @shamsudheenp3604 3 года назад +3

    വാക്കുകളുടെ ശക്തി...
    വാക്കിന്റെ കടൽ❤️❤️❤️❤️❤️

  • @basheervp512
    @basheervp512 3 года назад +2

    അഴീക്കോടിനെ കേൾപ്പിച്ചതിൽ നന്ദി

  • @dais64
    @dais64 3 года назад +1

    uniq and incredible.

  • @krishnannambeesan3330
    @krishnannambeesan3330 3 года назад +1

    അഴീക്കോട് സാറിന്റെ പ്രസംഗം കേൾക്കാൻ കഴിയുന്നത് ഭാഗ്യമാണ്. കാലാതീതനാണദ്ദേഹം🙏🙏

  • @paappan1957
    @paappan1957 Год назад

    വാചാമഗോചര പ്രഭാഷണം. എത്ര ശ്രാവ്യ മനോഹരം

  • @ganesanpaarol7924
    @ganesanpaarol7924 3 года назад +2

    Excellent

  • @AnilKumar_1966
    @AnilKumar_1966 Год назад

    Great❤

  • @snojasya8303
    @snojasya8303 3 года назад +2

    Professor par excellence!!!

  • @jaisejoseph9676
    @jaisejoseph9676 4 года назад +8

    Legend

  • @mohandaspakalkuri.9449
    @mohandaspakalkuri.9449 6 месяцев назад

    🙏🏻🌹🌹❤️❤️❤️🙏🏻🌹🌹🌹🌹🙏🏻🙏🏻💕💕💕

  • @lalthomas3653
    @lalthomas3653 6 месяцев назад

    Arikode sir wonderful

  • @mohandas4242
    @mohandas4242 10 месяцев назад

    Thank you ❤

  • @abdulrahmanfarooqi2293
    @abdulrahmanfarooqi2293 2 года назад

    ho, ippol jeevichirunnengil irattachangane kurich mash enthu parayumayirunnu!!!

  • @RaviKumar-rh1oh
    @RaviKumar-rh1oh 2 года назад

    A very interesting talk

  • @abdullazeezkasim2281
    @abdullazeezkasim2281 Год назад

    Verynaic

  • @SureshKumar-tx5ex
    @SureshKumar-tx5ex 2 года назад

    അറിവിന്റെ പാരാവാരമായിരുന്ന അഴിക്കോട് സാറിന് സ്മരണാഞ്‌ജലികൾ

  • @shyamKumar-wv3tm
    @shyamKumar-wv3tm 3 года назад +1

    സാറിൻ്റെ വാല്മീകി രാമായണത്തെ പറ്റി തൃശൂർ നടത്തിയ പ്രഭാഷണ പരമ്പര എവിടെ കിട്ടും

  • @rejoyravindran6082
    @rejoyravindran6082 Месяц назад

    🙏🏻👌🏻👌🏻👌🏻

  • @arithottamneelakandan4364
    @arithottamneelakandan4364 5 месяцев назад

    ❤❤❤❤❤❤

  • @RaveendranM-vc7cm
    @RaveendranM-vc7cm 4 месяца назад

    Mash the. Great

  • @dinkan_dinkan
    @dinkan_dinkan 4 года назад +2

    ഒരുപാട് നന്ദി 💛

  • @shahulhameed.m3563
    @shahulhameed.m3563 4 года назад +2

    Good speech..

  • @arithottamneelakandan4364
    @arithottamneelakandan4364 Год назад

    നമസ്തേ

  • @നിലാവ്-ഹ4ഝ
    @നിലാവ്-ഹ4ഝ 3 года назад +1

    ഗുരുവേ ഒരു വേള കാണാൻ കഴിഞ്ഞില്ല!!

  • @swalihabuyasir1582
    @swalihabuyasir1582 4 года назад +1

    Can anyone share links for Azheekkode Mash

  • @dasantk3875
    @dasantk3875 3 года назад

    . ഞാൻ ആദ്യ മായിട്ട് ഇദ്ദേഹത്തിന്റെ എസ ഗം കേട്ടതു പേരാ പ്ര ബസ്സ സ്റ്റാൻഡിൽ നിന്ന് 1 a 88-ൽ 15 good speach ഇന്ത്യയിൽ ഒര ആൾക്കും ഇണ ന സംഗിക്കാൻ പറ്റില്ല 5 ulamar A. Kode

  • @nelsonjohn4204
    @nelsonjohn4204 8 месяцев назад

    Mash, the Great

  • @sherrysunny6216
    @sherrysunny6216 3 года назад +1

    Thank you brother 🙏

  • @harishdamodharan2797
    @harishdamodharan2797 Год назад

    അദ്ദേഹം വളരെ ഭംഗിയായി അവതരിപ്പിച്ചു.

  • @harinarayan4218
    @harinarayan4218 2 года назад

    What is the name of this speech?and could anyone give me a website to find the content( the actual words ) of the speech, not the video.

  • @acuprhmdacupnvr4557
    @acuprhmdacupnvr4557 3 года назад +1

    നട്ടെല്ല് വളക്കാത്ത പ്രഭാഷകൻ.
    ബിഗ് സല്യൂട്ട്

  • @abdulkadar3971
    @abdulkadar3971 4 года назад +1

    Very good

  • @MrVishalmv
    @MrVishalmv 3 года назад +1

    my master .

  • @ArunDas-wd5xr
    @ArunDas-wd5xr 4 года назад +2

    Thank u sir

  • @sajeevc.r.5090
    @sajeevc.r.5090 3 года назад +5

    മാഷ് ഇന്നത്തെ കേരളത്തിൽ ജീവിച്ചിരിക്കുന്നില്ല എന്നതാണ് ആശ്വാസം. ആയിരുന്നെങ്കിൽ അങ്ങേക്ക് ഭ്രാന്ത് വന്നേനെ. അങ്ങയുടെ സമകാലീനർ ആയി ഇന്നും ജീവിച്ചിരിക്കുന്ന സാഹിത്യ നപുംസകങ്ങളെ വെടിവച്ചു കൊന്നു ജയിലിൽ പോയേനെ. സ്വന്തം ജനങ്ങൾക്ക്‌ വേണ്ടി ഒരക്ഷരം മിണ്ടാതെ സർക്കാരിന്റെ ഭിക്ഷക്കായി ഓച്ഛാനിച്ചു നിൽക്കുന്ന സാംസ്‌കാരിക നായകളെ.....

  • @spv123
    @spv123 2 года назад

    ഇന്ത്യയെ കണ്ടു.. ഈ അദ്ധ്യാപന സപര്യക്കു മുന്നിൽ കൂപ്പുകൈ

  • @anilkumar1976raji
    @anilkumar1976raji 3 года назад +4

    അദ്ദേഹത്തിന്റെ കാലത്തു ജീവിച്ചിട്ട് നേരിട്ട് പ്രസംഗം കേൾക്കാനുള്ള ഭാഗ്യം ഉണ്ടായില്ല. 🙏

  • @shaheem3057
    @shaheem3057 3 года назад +2

    സുകുമാര് അഴിക്കോട് ❤

  • @brotherdrnn
    @brotherdrnn Год назад

    വന്ദനം വന്ദനം

  • @advthamban6154
    @advthamban6154 3 года назад

    Great

  • @myvoice5412
    @myvoice5412 3 года назад +2

    We lost persons like azheekodu.....krishnayyar..........ov vijayan....
    Who have guts to say truths

  • @MrMajurahath
    @MrMajurahath 3 года назад

    2021 May ഇൽ കേൾക്കുന്നവർ 👍..

  • @rintoyohannan8042
    @rintoyohannan8042 3 года назад

    ബുദ്ധ ക്ഷേത്രം മാണ് അജന്ത ഗുഹകൾ

  • @franciscovenanent
    @franciscovenanent 3 года назад +5

    അമിതാബ് അതി കാരുണ്യം

  • @dasantk3875
    @dasantk3875 3 года назад

    Is a greatman

  • @divakarank8933
    @divakarank8933 Год назад

    അല്ലയോ മഹാത്മാവേ കാണുവാൻ കഴിഞ്ഞില്ല മാപ്പ്🙏

  • @shashimalayil1188
    @shashimalayil1188 Год назад

    ഈ കെട്ടകാലത്ത് അങ്ങയുടെ അസാന്നിദ്ധ്യം വലിയ ശൂന്ന്യത..!...

  • @Hashim-rm7dr
    @Hashim-rm7dr 3 года назад

    ❤️❤️❤️❤️🌹

  • @anilyesudasan7816
    @anilyesudasan7816 3 года назад

    🌸✨️

  • @സിംപിഹണി
    @സിംപിഹണി 2 года назад

    നന്ദി 🌹

  • @malayalapadam5936
    @malayalapadam5936 4 года назад +1

    💐💐

    • @manikv525
      @manikv525 4 года назад +2

      Immemerable speech

  • @mohanalaka2450
    @mohanalaka2450 3 года назад +6

    അഴീക്കോടിന്റെ ഗ്യാപ് നികത്താൻ ആർക്കും കഴിഞ്ഞിട്ടില്ല.

  • @sreejithalltech3667
    @sreejithalltech3667 3 года назад

    അനർഗളം, ഗഹനം, വിജ്ഞാനപ്രദം

  • @haseebkpfazily8518
    @haseebkpfazily8518 3 года назад

    പ്രസംഗ കലയിലെ സൗകുമാര്യ സാനിദ്ധ്യം..
    പാണ്ഡിത്യം വിനയത്തിലേക്ക്‌ മാറ്റിയ മഹാൻ.

  • @kalidkvvaliyakath967
    @kalidkvvaliyakath967 3 года назад

    👏🏼👏🏼👍🌹🌹