പ്രാർത്ഥനയ്ക്ക് ഫലമുണ്ടോ?. ബുദ്ധന്റെ നിരീക്ഷണം. എന്താണ് ദുഃഖം ? അരിയസത്യം അഷ്ടാംഗ മാർഗ്ഗം ?.

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 68

  • @prasanthank1779
    @prasanthank1779 3 года назад +3

    ബുദ്ധനെ ഞാൻ അന്വേഷിച്ച് പഠിക്കും ഏറ്റവും നല്ല ചിന്തകൾ ന്നല്ല ജീവിത വഴികൾ ശാസ്ത്രിയം ന്നല്ല പാഠങ്ങൾ 👍

    • @BUDDHISTSCHOOL
      @BUDDHISTSCHOOL  3 года назад +2

      നല്ല കാര്യം -
      സ്വന്തം ജീവിതത്തിൽ പകർത്താനാകണം ബുദ്ധിസം പഠിക്കുന്നത്.

  • @keraladalitpanthers2577
    @keraladalitpanthers2577 2 года назад +3

    നമോ ബുദ്ധായ..
    സാറിൻെറ
    ബുദ്ധിസത്തെ പറ്റിയുള്ള പ്രഭാഷണം ഒട്ടേറെ പുത്തൻ അറിവുകൾ നൽകുന്നു.
    നന്മകൾ നേരുന്നു.

  • @susheelanpazhakulam2682
    @susheelanpazhakulam2682 3 года назад +10

    സർ ഒരുപാട് നന്ദി നല്ല അവതരണം സാറിന്റെ ശബ്ദം മനസ്സിൽ പതിയിന്നതാണ് വർണിക്കാൻ ആകാത്തത്ര നല്ല വാക്കുകൾ നമോ ബുദ്ധയ

    • @BUDDHISTSCHOOL
      @BUDDHISTSCHOOL  3 года назад

      Thanks

    • @sabual6193
      @sabual6193 3 года назад

      ബുദ്ധൻ ഒരു യുക്തിവാദി ആയിരുന്നു. അനുയായികൾ ലോക മണ്ടന്മാരും. ഇതെല്ലാം പറഞ്ഞിട്ട് അവർ തന്നെ പ്രാർഥനയും പൂജയും ആയി നടക്കുന്നു. എന്തൊരു മണ്ടന്മാർ ആണ് ബുദ്ധ അനുയായികൾ.

    • @sabual6193
      @sabual6193 3 года назад

      ബുദ്ധൻ മതം സ്ഥാവിച്ചില്ല. ബുദ്ധൻ ദൈവ വിശ്വാസി അല്ല. എന്നാൽ അനുയായികൾ മതം സ്ഥാവിച്ചു ബുദ്ധനെ ദൈവവും ആക്കി. ലോക മണ്ടന്മാർ ആയ അനുയായികൾ.

    • @sabual6193
      @sabual6193 3 года назад

      വെറും ഒരു മനുഷ്യൻ ആയ ബുദ്ധനെ ദൈവം ആക്കി കൊണ്ട് നടക്കുന്നു മണ്ടന്മാർ.

    • @sabual6193
      @sabual6193 3 года назад

      ഇതൊക്കെ ബുദ്ധൻ ഇല്ലാതെ തന്നെ എല്ലാവർക്കും അറിയാം. ബുദ്ധൻ തന്നെ പഠിപ്പിക്കണം എന്നില്ല.

  • @shareefk631
    @shareefk631 3 года назад +14

    നല്ല വിഷയം എനിക്കി ബുദ്ധന്റെ ജീവിത മാർഗം പിന്തുടരണം എന്നുണ്ട്.

    • @princekannattuf
      @princekannattuf 3 года назад +2

      എനിക്കും

    • @myreligionisindian8948
      @myreligionisindian8948 3 года назад

      താങ്കൾ സത്യം തിരിച്ചറിഞ്ഞിരിക്കുന്നു .വളരെ സന്ദോഷം

    • @NaushadKhan-mp9qm
      @NaushadKhan-mp9qm 29 дней назад

      ഈ മാർഗം പിന്തുടരാൻ എന്താണ് ചെയ്യേണ്ടത്

  • @manuprasad9500
    @manuprasad9500 3 года назад +17

    21ആം നൂറ്റാണ്ടിൽ പോലും മനുഷ്യർക്ക് ചിന്തിക്കാൻ കഴിയാത്ത സത്യങ്ങൾ 2500 വർഷം മുൻപ് ലോകത്തെ പഠിപ്പിച്ചു കൊടുത്ത അസാധാരണ മനുഷ്യൻ

  • @MrAnt5204
    @MrAnt5204 3 года назад +5

    നമസ്കാരം, വളരെ വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി പറയുന്നു..... ആന്റോ പോൾ ...🙏

  • @latheefpm3741
    @latheefpm3741 Год назад +1

    വളരെ നല്ല വീജ്ഞാനം.

  • @impulsemalayalam
    @impulsemalayalam 3 года назад +1

    Good Video

  • @chandraan7982
    @chandraan7982 3 года назад +1

    സൂപ്പർ

  • @joycaantony7169
    @joycaantony7169 2 года назад +1

    Supper

  • @ajithkumars2305
    @ajithkumars2305 2 года назад +1

    What is the present status of Buddhism in Kerala??

    • @BUDDHISTSCHOOL
      @BUDDHISTSCHOOL  2 года назад +1

      ടeveral buddhist families have formed in different parts of Kerala as Small groups. Buddhist studies and classes by Dhammamithra and Dhammacharies from Cemenaries of Nagpur have been going here in weekly baises. We have an young malayalee Bikkhu from Idukki who mastered Dherravada buddhism from Sri Lanka. Neoreover, students have already gone to Study buddhism at different Ceminaries in India and in abroad.
      It has been going on with favorable momentum eventhough there are some lag......but it will come out with full strength in near future.
      After my retirement I will also go to SriLanka to became a Bikkhu to serve the deserved people.

    • @ajithkumars2305
      @ajithkumars2305 2 года назад

      @@BUDDHISTSCHOOL nice..

  • @KeralaBuddhistCouncil
    @KeralaBuddhistCouncil 3 года назад +2

    🙏🙏🙏

    • @krnambiar8524
      @krnambiar8524 3 года назад

      Fate അഥവാ വിധി, ഇതിനെ പ്പററി ബുദ്ധന്‍ പഠിപ്പിച്ചത് എന്തൊക്കെയാണെന്ന് പറഞ്ഞു തരാമോ . KR Nambiar

  • @jagatheesanchandrasekharan7248
    @jagatheesanchandrasekharan7248 3 года назад +1

    - ആനന്ദ, ഇരട്ട സലാ
    പുഷ്പത്തിന്റെ സീസരല്ലെങ്കിലും മരങ്ങൾ നിറച്ചിരിക്കുന്നു. തഥഗതത്തിന്റെ ശരീരത്തിലെ പുഷ്പങ്ങൾ, തുള്ളി ചിതറിക്കുകയും ചിതറിക്കുകയും ചെയ്ത് തഠാഗറ്റ ആരാധനയിൽ അതിനെ മറികടക്കുന്നു. ആകാശഗോള കോൾ പൂക്കളും സ്വർഗ്ഗീയ ചന്ദനവും ആകാശത്ത് തൂവാലയിൽ തഥഗതയുടെ ശരീരത്തിൽ തൂങ്ങിക്കിടക്കുക, തോടിനെ ചിതറിക്കുകയും ചിതറിക്കുകയും ചെയ്യുന്നു. സ്വർഗ്ഗീയ ശബ്ദങ്ങളും സ്വർഗ്ഗീയ ഉപകരണങ്ങളും തഥാഗറ്റയ്ക്കായുള്ള ബഹുമാനത്തിൽ സംഗീതം നൽകുന്നു.
    ഇക്കാരണത്താണതിയല്ല, തഥഗാറ്റ ബഹുമാനിക്കപ്പെടുകയും ആരാധന നടത്തുകയും ആദരാഞ്ജലി അർപ്പിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. പക്ഷേ, ആനന്ദ, ഭിക്ഹു അല്ലെങ്കിൽ ഭീഖു അഥ്ഹുനി, കാവൽക്കാരൻ അല്ലെങ്കിൽ ലേ own,, ശേഷിക്കുന്ന ധർമ്മമ്മാമ്മ ചേർന്ന, സാമസിപൈപന്ന,
    ധർമ്മത്തിന് അനുസൃതമായി, ഒരു ബഹുത്വം, ആരാധകർ ആദരാഞ്ജലി അർപ്പിക്കുകയും തത്ത്ഗാതയെ ബഹുമാനിക്കുകയും ചെയ്യുന്നു. അതിനാൽ, അതത, നിങ്ങൾ സ്വയം പരിശീലിപ്പിക്കണം: 'ധർമ്മത്തിന് അനുസൃതമായി ജീവിക്കുന്ന ധർമ്മമമ്മാപണ്ണീപന്നയായി ഞങ്ങൾ ധ്രുമമ്മമ്മാമ്മ ചേർന്ന് തുടരും.
    ഭാഗവൻ ബുദ്ധൻ പറയുന്നു
    "എന്റെ സഹോദരന്മാരേ, പാതയിലുള്ള ഒരു വ്യക്തി ഒഴിവാക്കേണ്ട ഈ രണ്ട് അതിരുകടയുണ്ട്. ഏത് രണ്ട്? ഒരെണ്ണം ഇന്ദ്രിയ ആനന്ദങ്ങളിൽ മുഴുകുക എന്നതാണ്. മറ്റൊന്ന് അതിന്റെ ആവശ്യങ്ങളുടെ ശരീരത്തെ നഷ്ടപ്പെടുത്തുന്ന സമ്പ്ട്ടറുകൾ പരിശീലിക്കും. ഈ രണ്ടും പരാജയത്തിലേക്ക് നയിക്കുന്നു.
    "ഞാൻ കണ്ടെത്തിയ പാത മധ്യസ്ഥതയാണ്, അത് രണ്ട് അതിരുകടന്നതും, വിവേകം, വിമോചനം, സമാധാനം എന്നിവയിലേക്ക് നയിക്കാനുള്ള കഴിവുണ്ട്. ശരിയായ ധാരണ, ശരിയായ ചിന്ത, ശരിയായ സംസാരം, ശരിയായ പ്രവർത്തനം, ശരിയായ പരിശ്രമം, ശരിയായ മന of പൂർവ്വം, ശരിയായ ശ്രദ്ധ, ശരിയായ ശ്രദ്ധ എന്നിവയുടെ ഉത്തമ എട്ട് ബോൾഡ് മാർഗമാണ് ഇത്. ഞാൻ ഈ ശ്രേഷ്ഠ എട്ട് തവണാബന്ധം പിന്തുടർന്ന് ധാരണ, വിമോചനവും സമാധാനവും മനസ്സിലാക്കിയിട്ടുണ്ട്.
    ആദ്യത്തേത് കഷ്ടപ്പാടുകളുടെ അസ്തിത്വം. ജനനം, വാർദ്ധക്യം, രോഗം, മരണം എന്നിവ കഷ്ടപ്പെടുന്നു. സങ്കടം, കോപം, അസൂയ, ഉത്കണ്ഠ, ഉത്കണ്ഠ, ഭയം, നിരാശ എന്നിവ കഷ്ടപ്പെടുന്നു. പ്രിയപ്പെട്ടവരിൽ നിന്ന് വേർപിരിയൽ കഷ്ടപ്പാടുകളാണ്. നിങ്ങൾ ഇഷ്ടപ്പെടാത്തവരുമായുള്ള ബന്ധം കഷ്ടപ്പാടുകളാണ്. ആഗ്രഹം, അറ്റാച്ചുമെന്റ്, അഞ്ച് സംക്രമണങ്ങളിൽ പറ്റിപ്പിടിച്ച് കഷ്ടപ്പെടുന്നു.
    "സഹോദരന്മാരേ, രണ്ടാമത്തെ സത്യം കഷ്ടപ്പാടുകൾ വെളിപ്പെടുത്തുന്നു. അജ്ഞത നിമിത്തം, ആളുകൾക്ക് ജീവിതത്തെക്കുറിച്ചുള്ള സത്യം കാണാൻ കഴിയില്ല, അത് ആഗ്രഹിച്ച തീജ്വാലയിൽ അവർ പിടിക്കപ്പെടും, അത് ആഗ്രഹത്തിന്റെ, കോപം, അസൂയ, ദു rief ഖം, ഉത്കണ്ഠ, ഭയം, നിരാശ എന്നിവയിൽ അകപ്പെടും.

  • @knakhader1160
    @knakhader1160 2 года назад

    Very informative congratulations. Popularization of Budhism is essential. jainism also has to be brought before public

  • @sokuengchea1177
    @sokuengchea1177 3 года назад

    👍🌺🌺💗💗🌸

  • @Anulal006
    @Anulal006 Год назад

    നമോ budhaaya

  • @shajisasipuram9797
    @shajisasipuram9797 Год назад +1

    ബുദ്ധൻ ദൈവമല്ല ആദ്യം ദൈവം ആരെന്ന് പഠിക്കുക പ്രബഞ്ചത്തിന്റെ അസ്ഥിത്വം എന്തേ ണെന്ന് ആദ്യം മനസ്സിലാക്കൂ ഏകനായ ഒരു സൃഷ്ടാവ് ഈ പ്രബ ഞ്ചത്തിനുണ്ട് അത് പഠിക്കുക പ്രാർത്ഥന തന്നെയാണ് ഏറ്റവും വലുത്

    • @rajeshmohan7141
      @rajeshmohan7141 Год назад

      ബുദ്ധൻ ദൈവത്തെ അനുഭവിച്ചു അറിഞ്ഞ വെക്തി ആയിരുന്നു

    • @ശ്രീ-ദ1ണ
      @ശ്രീ-ദ1ണ Год назад +2

      Mr. Shaji... നിങ്ങള്ക് യാഥാർത്ഥ്യവുമായി യാതൊരു ബന്ധവും ഇല്ലാത്തത് കാരണമാണ് പ്രപഞ്ചവും ദൈവവും തമ്മിൽ ബന്ധിപ്പിക്കുന്നത്. ദൈവം എന്നത് അറിവില്ലായ്മയുടെ പ്രതീകമാണ്. പ്രാർത്ഥന നിങ്ങളെ നിരാശപ്പെടുത്തി കൂടുതൽ ദുഃഖത്തിൽ ഉൾപ്പെടുത്തുക മാത്രമാണ് ചെയ്യുക. ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഉള്ള പാഠപുസ്തകങ്ങൾ ഒന്നുകൂടി മനസ്സിരുത്തി പഠിച്ചാൽ പ്രപഞ്ചം എന്താണ് എന്ന് മനസ്സിലാവും

  • @shivbaba2672
    @shivbaba2672 Год назад

    Budha ran away from responsibilities wife and children that is against hindu gods we do meditation at home while taking care of wife and children( that is battlefield)

    • @BUDDHISTSCHOOL
      @BUDDHISTSCHOOL  Год назад +1

      She, with her mother , father and family become Buddhist nus and Bhikhus later , do you know, the coverd fact ever before.

    • @shivbaba2672
      @shivbaba2672 Год назад

      The wife or children still need presence. That was not my point, the sanyasi leaves home to go to himalaya to find peace .but peace is within you. if there is an earth quake in himalaya he is lost. Mostly leaving family because no self-control to practice brahmacharya. Hinduism is not sannyasa like Buddha or Shankaracharya .hinduism is grihastha you practice bramacharya while going to work , while dealing with stress of society and family .it is union with ocian of peace paramathma .and budha replace paramathma and become himself the source .as souls reincarnate they acquire vice and sex lust

    • @BUDDHISTSCHOOL
      @BUDDHISTSCHOOL  Год назад +1

      @@shivbaba2672
      You are a great man , let your religious thoughts be prosperous with your deep knowledge.
      My intention is not to talk about Hinduism......but Buddhism....
      You need not follow BUDDHISM. Just go as wish....
      Moreover I have not so knowledge as you have....just leave
      Thanks for ur comment....

  • @chandrasekharannair.g2310
    @chandrasekharannair.g2310 2 года назад

    ബേ/ധത്തിൻ ഉറവിടം തേടിയുള്ള യാത്ര സതൃം ഇത്

  • @rajeevr601
    @rajeevr601 2 года назад +2

    കൃഷ്ണൻ കഴിഞ്ഞാൽ ജ്ഞാനം ലഭിക്കുന്നത് ബുദ്ധനിൽ മാത്രം

    • @BUDDHISTSCHOOL
      @BUDDHISTSCHOOL  2 года назад +1

      പത്ത് രാഷ്ട്രങ്ങളിൽ ബുദ്ധിസം പ്രബല മതമാണ്. 191 രാജ്യങ്ങളിൽ ബുദ്ധമതത്തിന്റെ സാന്നിധ്യം ഉണ്ട്. ഇന്ത്യയിലെ മറ്റാരെയും അറിയില്ലെങ്കിലും ബുദ്ധനെ ലോകമെമ്പാടും അറിയും,

    • @rajeevr601
      @rajeevr601 2 года назад

      @@BUDDHISTSCHOOL ഹിന്ദുത്വ പ്രചരണം ഹരേ കൃഷ്ണ ഏറ്റെടുത്തതു മുതൽ വളർച്ച കൂടിയിട്ടുണ്ട് മൂന്നാമത് എത്തി ഭാവിയിലെ മതം

    • @nazeermohammed1092
      @nazeermohammed1092 2 года назад

      എന്റെ പൂർണ്ണമായ തൃപ്തി

  • @pradeepas9268
    @pradeepas9268 Год назад

    Sukham oru bindhu.. Dukham oru Bindhu..binduvil ninnum binduvilekkoru pendulum aadunnu..jeevitham 😂😂ethu jeevitham...😮😮😮 Bindhukkale(Maare) be careful...