മമ്മൂട്ടിയുടെ മുറിയിൽ താമസിക്കാൻ ആഗ്രഹിച്ചു,, നൂണ്‍ഷോയില്‍ തുടക്കം, വിക്രമിന്റെ കഥ |vikram

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #vikram #thankalan
    ബോംബെയില്‍ അരവിന്ദ് സ്വാമിയുടെ റോള്‍ വേണ്ടെന്ന് വെച്ചു, നൂണ്‍ഷോയില്‍ തുടക്കം, വിക്രമിന്റെ കഥ

Комментарии • 59

  • @newsathouse5338
    @newsathouse5338  29 дней назад +5

    chat.whatsapp.com/G0yju74ecxu3j2MuEqa3aY

  • @shajiramachandran1029
    @shajiramachandran1029 27 дней назад +5

    വിക്രം സിനിമ കുടുംബത്തിൽ നിന്നും വന്നതാണ്........ അമ്മാവൻ ത്യാഗരാജൻ....

  • @truth895
    @truth895 4 дня назад

    Lokam nu paranjaal Indiakkaar maathralla. Love vikram❤😊

  • @sreejithmadhu940
    @sreejithmadhu940 21 день назад +1

    അതാണ് ഒരു വലിയ പടയോട്ടം ഓടി ആണ് എന്റ ചിയാൻ ♥️ ഇ സിനിമ വിസ്മയം കിഴടക്കി 💪💪വില്ലൻ ആണു പുള്ളിക് ഈഷ്ട്ടം

  • @Somu-ev3wy
    @Somu-ev3wy 27 дней назад +5

    നടൻ ത്യാഗരാജന്റെ പെങ്ങൾ ആണ് വിക്രത്തിന്റെ അമ്മ

  • @user-wh7fe9eo6t
    @user-wh7fe9eo6t 29 дней назад +21

    ഞാൻ നിങ്ങളെയും ഭാര്യയും രണ്ട് പെൺമക്കളും ആയി ഓട്ടോയിൽ കൊണ്ടുപോയ ഓർമ്മയുണ്ടോ റിപ്പോർട്ടർ ചാനൽ ആയിരുന്നപ്പോൾ❤

    • @prashantik7818
      @prashantik7818 29 дней назад +7

      ഉം ഉം ഉം❤ ഉണ്ട്😂😂😂😂

    • @redmis196
      @redmis196 28 дней назад +13

      ഉണ്ട് അന്ന് നാല്പത് രൂപയുടെ ഓട്ടത്തിന് വേണ്ടി നീ വാങ്ങിയത് 85 രൂപ 😬😬 മറക്കാൻ പറ്റുമോ നിന്നെ 😬... ആകെയുള്ള 100 രൂപയിൽ 85 നിനക്ക് തന്നപ്പോൾ.. രണ്ടു മുട്ട പപ്സ് വാങ്ങാനുള്ള പൈസയാണ് എനിക്ക് നഷ്ടമായത് അവസാനം ഒരു ഏത്തക്കായ വാങ്ങി അതിൻറെ രണ്ടു പകുതിയും.. അവളും ഞാനും കടിച്ചു കഴിക്കേണ്ടിവന്നു... 😬 എവിടെവച്ച് കണ്ടാലും വെടിവെച്ച് കൊല്ലാൻ ഇരിക്കുകയായിരുന്നു ഞാൻ നിന്നെ 😬😬😮

    • @user-wh7fe9eo6t
      @user-wh7fe9eo6t 28 дней назад

      @@redmis196 ആദ്യം നീ വെടിവച്ച പൈസ കൊടുക്ക് എന്നിട്ട് നീ എന്നെ വെടിവയ്ക്കാൻ വ വെടിവെക്കാൻ പോകുമ്പോൾ പൈസക്ക് കൂടുതൽ വാങ്ങിക്കും

    • @redmis196
      @redmis196 28 дней назад

      @@user-wh7fe9eo6t നിനക്ക് ആചാര വെടി ആണ് ബെസ്റ്റ് 😂

    • @rajeshkarayil4947
      @rajeshkarayil4947 26 дней назад +1

      ഞനോർക്കുന്നു

  • @venkittaramank8008
    @venkittaramank8008 9 дней назад

    I'm a Vikram fan..❤..sethu..👏👏👏👏👌👌👌👍👍👍

  • @smilemaker307
    @smilemaker307 28 дней назад +2

    വിക്രം ❤️

  • @sahidaanoop3591
    @sahidaanoop3591 28 дней назад +1

    My Ever green star 💞 Vikram ❤️

  • @Pra-pe9xh
    @Pra-pe9xh 14 дней назад

    Vikaram it's an universal actor

  • @redmis196
    @redmis196 28 дней назад +13

    ഒരുപക്ഷേ ചിലപ്പോൾ തമിഴിലെ മുൻനിര നായകൻ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായകൻ എന്നീ ലെവലുകളിൽ എത്തും എന്ന് വിചാരിച്ച നടൻ പക്ഷേ അന്യൻ എന്ന സിനിമ കഴിഞ്ഞതോടുകൂടി മൊത്തം സ്റ്റോക്കും തീർന്നതു പോലെയായി.. പിന്നെ ഐ വന്നപ്പോൾ... വീണ്ടും കോരിത്തരിച്ചു പക്ഷേ അതും കഴിഞ്ഞപ്പോൾ വീണ്ടും.. പിടിച്ചുനിൽക്കാൻ വേണ്ടി കഷ്ടപ്പെടുന്നത് പോലെയായി അഭിനയം.. വലിയ വിജയങ്ങൾ ദൂരെയായി... ഇന്ന് അഭിനയത്തിൽ തനിക്കു മുന്നിൽ ഒരു ശിശു പോലുമല്ലാത്ത വിജയ് പോലുള്ളവരുടെ താരാധിപത്യത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ വേണ്ടി കഷ്ടപ്പെടുന്ന. അവസ്ഥ...😢

    • @jephinjesty1480
      @jephinjesty1480 28 дней назад +1

      Mahaan

    • @Pvtil1
      @Pvtil1 28 дней назад

      ponniyin selvan ?

    • @ms-abbas
      @ms-abbas 28 дней назад

      art and entertainment. in art, Vikram is good, in entertainment, Vijay is good. "I" was unnecessary. He ruined his physique for nothing.

    • @areatalks9958
      @areatalks9958 28 дней назад

      Correct ആണു,.. വിക്രം നല്ല മനുഷ്യനാണ്,.. പക്ഷെ അമിതമായ ആത്‍മവിശ്വാസം ഉണ്ട്,.. തന്നേക്കാൾ മികച്ച നടന്മാരെ അംഗീകരിക്കാൻ തയ്യാറല്ല അയാൾ സൂക്ഷമയായി നിരീക്ഷിച്ചാൽ മനസിലാകും

    • @ms-abbas
      @ms-abbas 28 дней назад

      @@areatalks9958 He is not that good of an actor. He makes faces. that's not exactly great acting. But, still compared to the other "leading heroes" he is a better "actor"

  • @deepeshraju8515
    @deepeshraju8515 23 дня назад

  • @saleeshsulaiman5384
    @saleeshsulaiman5384 28 дней назад

    ❤❤👍

  • @arunpavithran1422
    @arunpavithran1422 28 дней назад

    Beautiful storytelling bro!

  • @rajeshkjs3345
    @rajeshkjs3345 16 дней назад

    No, you are wrong.Vikram has stayed in Hotel Pankaj. I was working there in Hotel Pankaj.I checked him in. Thanks

  • @pprasanthakumarkadayakkara1548
    @pprasanthakumarkadayakkara1548 21 день назад

    വിക്രം ... രജനിയുടെ ആക്ഷനും സ്റ്റൈലും, കമൽ ഹാസൻ്റെ നടനം ... ഒരു complete actor ...

  • @farookmakkar7530
    @farookmakkar7530 28 дней назад +2

    Bombay 1995ലും Sethu 1999ലും അല്ലേ ഇറങ്ങിയത്.ഈ വീഡിയോയിൽ 11 minute കഴിയുമ്പോൾ എന്തോ പൊരുത്തക്കേടുകൾ ഇല്ലേ

  • @user-wf9nc7mm9y
    @user-wf9nc7mm9y 27 дней назад

    It is good to listen the life of Chiyaan Vikram. I had once met him during the shoot of Saamy film. He is very down to earth personality and easily accessible to anyone. May God Bless him. Thank you for your poetic narration.

  • @sherin.s.
    @sherin.s. 18 дней назад

    അന്യൻ സിനിമ ആണ് എനിക്ക് ഏറ്റവും ഇഷ്ടം

  • @RajyasnehiUm
    @RajyasnehiUm 22 дня назад +1

    അന്യൻ നെ കുറിച്ച് പറയാതിരുന്നത് ശരിയായില്ല 🤔

  • @rafiayyappankattil5612
    @rafiayyappankattil5612 28 дней назад +3

    ഒരു ചെറിയ പിശക് ഉണ്ട് ബോംബെ 1994. സേതു 2004.ഒരു ലോജിക് ഒക്കെ വേണ്ട? തടി വാടിക്കാൻ പറ്റില്ല എന്ന് പറയാൻ 🙏🙏

    • @ASCAFE-ci2yk
      @ASCAFE-ci2yk 28 дней назад

      പിശക് ഉണ്ടോ 2004 ആയപ്പോഴേക്കും അദ്ദേഹം സൂപ്പർസ്റ്റാർ ആയിടുണ്ട് സേതു 2000 മുമ്പേ ഇറങ്ങിയ ഈ സിനിമ അല്ലേ 2003 ൽ എങ്ങാനും റീമേക്കായ തേരെ നാം ഇറങ്ങി

    • @Ajithappukuttan777
      @Ajithappukuttan777 28 дней назад

      Sethu 1999

    • @NouFi-NouFaL
      @NouFi-NouFaL 28 дней назад

      Sethu 1999

    • @unnikrishnan6168
      @unnikrishnan6168 19 дней назад

      Yes. ടൂർ പോയപ്പോൾ തമിഴ് നാട്ടിലെ തേനിയിൽ നിന്നാണ് കണ്ടത്

    • @rahulpalatel7006
      @rahulpalatel7006 11 дней назад

      “Bombay” clashed with another film of Vikram called “Meera” athil Vikram thaadi vadikkathey continuity maintain cheyyanam aayirunnu So he dropped Bombay.Later he teamed up with Mani Ratnam for “Raavanan” and then followed by “Ponniyin Selvan”

  • @user-gf4vt7ko4x
    @user-gf4vt7ko4x 24 дня назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼:👏🏼 :👏🏼: തമിഴ് മൂവി ദുൾ

  • @jaisonkpathrose8688
    @jaisonkpathrose8688 29 дней назад +1

    ഞാൻ തിരിച്ചു ചോദ്യം ചോദിച്ചപ്പോ ബ്ലോക്ക്‌ ചെയ്തു പോയി യുട്യൂബർ അതുപോലെ ആണോ നിങ്ങൾ.. ഏതോ സ്‌മൃതി മുല്ലപെരിയാർ തന്നെ ആണ് പ്രശ്നം.. ഞാൻ പെരിയറിന്റ തീരത്തു ഉള്ളത് ആണ് അതാണ് ഓളുടെ പ്രശ്നം

  • @maxdiazduke200
    @maxdiazduke200 28 дней назад

    I have heard the other way. Vikram created his name as 'Vi' from Victor 'K' from Kennedy and 'Ram' is his zodiac sign Aries which is symbolised as Ram. So V.I.K.R.AM.

  • @dineshpm9587
    @dineshpm9587 19 дней назад

    Vikram ♥♥♥♥♥

  • @ashrafmoideen4018
    @ashrafmoideen4018 16 дней назад

    പിതമകൻ

  • @gayathrim8954
    @gayathrim8954 28 дней назад +1

    എന്റഒരു കഥ പു ക സ പ്രസിദ്ധീകരിക്കാൻ പോവുകയാണ്.ഒരു കോമ്രേഡിന്റെ കഥ..
    അതിന്റെ അവതരിക എഴുതിയത് നൃപൻ ചക്രവർത്തി ആണ് ആളെ നിങ്ങള്ക്ക് അറിയില്ല എന്നുണ്ടോ അറിയുന്നവർ പറയണ്ട... ആറു തുടർഭരണം കൊണ്ട് സമ്പന്നമായ ബംഗാളിലെ പാർട്ടി ഗ്രാമത്തിലെ തപൻ സെൻ എന്ന കോമ്രേഡിന്റെ കഥ
    ത്രിപുരയിലെ അഞ്ചു തുടർഭരണം നൽകിയ സുവർണ കാലഘട്ടത്തിൽ. അഗർത്തല യിലെ ഒരു തെരുവിൽ കോമ്രേഡ് ദാസദേബ് എന്ന sfi നേതാവിന്റെ കഥ രണ്ടും സാമാന്വയിപ്പിച്ചു എഴുതിയ കഥ ഒരു കൊമ്രേഡിന്റെ കഥ....
    ഈയിടെ ബംഗ്ലാദേശിൽ പ്രസ്ക്ലബ്ബിൽ വച്ചു തല്ലി കൊല്ലപ്പെട്ട കെട്ടി തൂക്കപ്പെട്ട സഖാവിന്റെ കഥയുമായി സാമ്യം തോന്നാം പക്ഷെ അതല്ല അതിപ്പോൾ പറയാൻ പാടില്ല ഇപ്പോൾ നമുക്ക് അരികൊമ്പനെ കുറിച്ചോ വയനാട്ടിൽ ഉണ്ടായ ചൂളം വിളിച്ചു പോയ ബുഗംബത്തെ പറ്റി യോ പറയാം ..
    ചക്ക കൊമ്പ്നെ കുറിച്ച് ഒരു കഥ എഴുതിയിട്ടുണ്ട് പ്രധാനപ്പെട്ട വാർത്തകൾ വരുമ്പോൾ അത് നെവർ മൈൻഡ് ആക്കേണ്ട സന്ദർഭത്തിൽ.. ആ കൈതച്ചക്ക കൊമ്പന്റെ കഥ പറയാം. എം

  • @Sudhakaran-cx9bt
    @Sudhakaran-cx9bt 28 дней назад +1

    ഉണ്ടയാണ് ഒന്നാംനിര നടൻ

    • @rahul-fn8ib
      @rahul-fn8ib 28 дней назад

      Poda...

    • @aby5964
      @aby5964 28 дней назад +2

      Podai

    • @prasanthg3930
      @prasanthg3930 28 дней назад +1

      എന്താടാ ഒന്നാം നിരക്കാരൻ ആണ് അദ്ദേഹം ♥️

    • @Sudhakaran-cx9bt
      @Sudhakaran-cx9bt 28 дней назад

      @@prasanthg3930 ആണോടാ

    • @Somu-ev3wy
      @Somu-ev3wy 27 дней назад +5

      വിജയ്ക്കാൾ മികച്ച അഭിനേതാവ് ആണ്