പടിഞ്ഞാർ മുഖം വീട് എന്തൊക്കെ പരിഗണിക്കണം | THURAB THANGAL TALKS

Поделиться
HTML-код
  • Опубликовано: 9 сен 2024
  • THURAB THANGAL TALKS
    Follow me on social medias :
    PKS THURAB THANGAL
    Phone no : 9847520405
    Whatsapp : 9847520405
    Facebook : / pksthurabtha...​
    THANGAL HOMES
    Facebook : / thangalhomes​​
    Instagram : ...
    THURAB THANGAL is a islamic vasthu consultant. He is the great-grandson of kerala's renowned vasthu consultant Parakkadavath THURAB THANGAL. Continuing his family legacy. Thurab Thangal got into islamic vasthu shasthram from a very young age and his known as one of kerala's leading consultant. One can seek his advice residential and commercial vasthu.
    #thangal
    #thurab
    #thurabthangal
    #vasthusastram
    #kanner
    #sihr
    #arivin_nilav_innathe_live
    #usthadsimsarulhaquhudavi
    #pmagafoor
    #vasthu

Комментарии • 163

  • @thurabthangal
    @thurabthangal  3 месяца назад

    ഇപ്പോൾ മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക യില്‍ office നേരില്‍ കാണാന്‍:-
    താഴെ നമ്പറിലേക്ക്
    തലേന്ന് വിളിച്ചു book ചെയ്ത് വരുക
    7025390180

  • @muhammadfasalfasal349
    @muhammadfasalfasal349 Год назад +8

    തങ്ങളെ അസ്സലാമു അലൈകും. എന്റെ വീട് പണി തുടങ്ങി പടിഞ്ഞാറോട്ട് മുഖം ആയിട്ടാണ് വരുന്നത്. തങ്ങൾ വീട് പണി എളുപ്പം ആകാൻ വേണ്ടി ദുഅ ചെയ്യാൻ അപേക്ഷിക്കുന്നു

  • @rabiyakoya8853
    @rabiyakoya8853 Год назад +4

    Jolikittan vendi njan ethil paranjapole othi duaachaithu7days kond jolisheriyayi Alhamdhilillah

  • @Cheppu-l3d
    @Cheppu-l3d 8 месяцев назад +2

    ഉസ്താദ്. ഞാനിപ്പോൾ വീട് പണിയാൻ നികുകയാണ്. തറ കഴിഞ്ഞു. വീടിന്റെ മുഗം പടിഞ്ഞാറു, കിണർ വടക്ക് കിഴക്ക് മൂല, അടുപ്പ് വടക്ക് കിണറിനോട് ചേർന്നിട്ട്. കിണറും അടുപ്പും തമ്മിൽ ഒരുചുമരുണ്ടെന്നേ ഉള്ളു, വീടിന്റെ സ്റ്റെയർ തെക്ക് വശം, വീടിൽ കയറിവരുന്ന വഴി മുൻ വാതിലിന് നേരെ, പടിഞ്ഞാറു വടക്ക് ഭാഗത്തു മുറ്റമുണ്ട്, കിഴക്ക് തെക്ക് ഭാഗം മുറ്റം ഒരുമീറ്ററെ ഉള്ളു. 8സെൻറ് സ്ഥലം മാത്രമാണ് എന്തേലും മാറ്റം വരുത്തണോ? ഇൻഷാ അല്ലാഹ് റജബിൽ പണി തുടങ്ങാൻ ആഗ്രഹിക്കുന്നു ഏത് ദിവസം ആണ് നല്ലത്. Pls rply

  • @noushadtak2274
    @noushadtak2274 Месяц назад +1

    Assalamalaikum eth bakathan veedinte mukham uthamam

  • @mufeedaperambath780
    @mufeedaperambath780 11 месяцев назад +2

    Njangalle veed usthad paranja ade poleyann

  • @IgniteSkillAcademy
    @IgniteSkillAcademy Год назад +1

    Thank you so much

  • @ajmalajsal5768
    @ajmalajsal5768 Год назад +1

    Vazhi thekku padinjaarey athirtthiyilaanu varunnath problem undo

  • @fathimakh683
    @fathimakh683 Год назад +1

    Ente veed thangl parnhedpoleyan ellamullad

  • @user-in6ep1qh7y
    @user-in6ep1qh7y 25 дней назад

    ആദ്യമായി പുതിയ വീട്ടിൽ പാൽ കാച്ചുമ്പോൾ വിറക് അടുപ്പിലാണോ gas stove ലാണോ ഏറ്റവും നല്ലത്.

  • @shanibak.u3141
    @shanibak.u3141 Год назад +1

    Vethilekk vazhi mudakki nadakkapolum vazhiyilla dua cheyyannea

  • @nihalac.r7505
    @nihalac.r7505 9 месяцев назад

    Usthathe njangalde padinjattu mugamulla veedanu . Extra kichen
    edukaan vadaku kizhake mulayil sthalam Kura anu.ulla sthalathu aduppu paniyanamenghil mathilinodu cherthu paniyendi varum kuzhapamundo usthath ithinu pariharam paranju tharamo?

  • @sereenamt
    @sereenamt 2 месяца назад +1

    നമ്മുടെ കുഴൽ കിണറാണ്, തെക്ക് ഭാഗത്താണ്! കുഴപ്പമുണ്ടോ ഉസ്താദേ...

  • @user-ol1zy4eq5t
    @user-ol1zy4eq5t 9 месяцев назад

    പടിഞ്ഞാറേണ് വീടിന്റെ mugam കിണർ വടക്ക് bagathan അടുക്കളന്റെ യും കിണറിന്റെയും ഇടയിൽ ഒരു സ്ഥലം ഉണ്ട് അവിടെ കുളിമുറിന്റെ ഉള്ളിൽ ഒരു ക്ലോസറ്റും വെക്കാൻ കരുതുന്നു എന്റെ സംശയം കിണറിന്റെ അടുത്ത് ഉണ്ടാകാൻ പറ്റുമോ എന്നാണ് kuyi വരുന്നത് മുന്നിലായിരിക്കും എന്റെ സംശയത്തിന് ഉത്തരം തരണം thangaluppa

  • @muhsinairshad7650
    @muhsinairshad7650 2 года назад

    Mashaallah

  • @jabirjabir3256
    @jabirjabir3256 2 года назад +3

    കിഴക്ക് മുഖം വരുന്ന ഒരു വീടിന്റെ നിർമാണ രൂപം തങ്ങൾ പറഞ്ഞു തന്നാൽ ഉപകാരം

    • @thurabthangal
      @thurabthangal  2 года назад

      ان شاء الله
      വീഡിയോ ചെയ്യാം..

  • @subaidabeevi9996
    @subaidabeevi9996 Год назад +1

    എന്റെ മകന് വീട് പണി തുടങ്ങാൻ പോകുന്നു കിഴക്കു പടിഞ്ഞാറയിട്ടാണ് കിഴക് മുഖമാണ് അതിനെ കുറിച്ച് ഒന്നു പറഞ്ഞു തരണേ പ്രത്യേകിച്ച് എന്തെകിലും ഓതേണ്ടതുണ്ടോ ഒന്നു പറഞ്ഞു തരണേ

  • @girijathottathil.4360
    @girijathottathil.4360 Месяц назад

    എന്റെ വീട് താങ്കൾ പറഞ്ഞതുപോലെ തന്നെ യാണ് 🙏 പക്ഷെ ഗേറ്റ് തെക്ക് പടിഞ്ഞാറു മൂലയിൽ. ആണ് റോഡ് ആ ഭാഗത്ത്‌ ആണ്. വീടിന് നാല് ഭാഗത്തും വാസ്തു കല്ല് കെ ട്ടിയിട്ടുണ്ട്... എന്തെങ്കിലും പ്രശ്നം ഉണ്ടോ മറുപടി പറയുമോ 🙏

  • @shemeemanaimarmoola4018
    @shemeemanaimarmoola4018 2 года назад +1

    Kannimoolayil bedroomin attached bathroom varumbol yedh bhagath aayirikum bathroom

  • @vmshamsu8858
    @vmshamsu8858 2 года назад

    Sthalamvilkanum kadamveedanum dua cheyyane usthade

  • @ajmalajsal5768
    @ajmalajsal5768 Год назад

    Thekku ninnu vazhi vannu kizhakkoottu valayunnu.....thekkoottu mukhamaayi aanu veedu paniyaan kazhiyuka.....allengil padinjaattu mukhamaakki thekkey moolayil ninnu vazhi varum ....ithil ethaanu nallath....
    Thekku padinjaarey bhaaghatth sitout paadundo

    • @thurabthangal
      @thurabthangal  Год назад

      തെക്ക് റോഡ് വന്നാൽ വിഡിയോ cheithittund

  • @micahel-dn5lq
    @micahel-dn5lq 11 месяцев назад

    Ameen 😭😭😭😭😭😭🏘️🤲🕋🕋🕋

  • @noufeeravk3581
    @noufeeravk3581 2 месяца назад

    ഞങ്ങൾ വീട് വെക്കുന്നത് പടിഞ്ഞാറുഭാഗത്തേക്കു മുഖമായിട്ടാണ്. പക്ഷെ പടിഞ്ഞാറു നല്ലതുപോലെ വലതു ഭാഗത്തേക്കു ചെരിഞ്ഞാന് നില്കുന്നത്. Endenkilum ചെയ്യാനുണ്ടോ

  • @majeedmuhammed1809
    @majeedmuhammed1809 2 года назад +1

    പടിഞ്ഞാറു മുഖമുള്ള വീടിന്റെ പുറകു വശത്ത വാതിൽ ഏതു വശതേക്കാണ് നല്ലതു് പറഞ്ഞു തരാമോ?

    • @thurabthangal
      @thurabthangal  2 года назад +2

      വീഡിയോ മുഴുവന്‍ കണ്ടില്ലേ...?
      കിഴക്ക് തന്നെ

    • @shemeemanaimarmoola4018
      @shemeemanaimarmoola4018 Год назад

      Kizhak vashath door varumbol stalamilla.apol vadakoth vekammallo

    • @thurabthangal
      @thurabthangal  Год назад

      വെക്കാം

  • @moiduttykoppam5177
    @moiduttykoppam5177 4 месяца назад

    അസ്സലാമുഅലൈക്കും വടക്കുഭാഗം ഫ്രോണ്ടഭാഗം ആയിട്ടാണ്ടുവരുന്നത് അതിൽത്തോഷം ഉണ്ടോ ഉസ്താതെ നാലരസാൻഡ് ആണ് ഉള്ളത്

  • @afeefpp9550
    @afeefpp9550 Год назад

    Kannimulayil sittout varunnathinu kuzappamundo

    • @thurabthangal
      @thurabthangal  Год назад

      ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം

  • @abdulgafoor6462
    @abdulgafoor6462 2 года назад

    Padijarilkichanpattumooo

  • @MuhsinaBasheer-ls8po
    @MuhsinaBasheer-ls8po 11 месяцев назад

    Usthade padinjaar mukam aanu
    Pakshe thekkpadinjaar aanu gate vekkaan kazhiyollu
    Plot angane aanu
    Kuzhappamundo
    Ippo pani thudangunnollu

    • @MuhsinaBasheer-ls8po
      @MuhsinaBasheer-ls8po 11 месяцев назад

      Enthaanu pariharam😢 pls parayamo😢

    • @thurabthangal
      @thurabthangal  11 месяцев назад

      നേരില്‍ സമീപിക്കുക അല്ലെങ്കിൽ അടുത്തുള്ള ആരെയെങ്കിലും നേരില്‍ കാണിച്ച് അഭിപ്രായം ചോദിക്കുന്നത് ആവും നല്ലത്‌...

  • @sasikumarks1969
    @sasikumarks1969 9 месяцев назад

    പടിഞ്ഞാറു മുഖ൦ വരു൩ോൾ പുറത്ത് ബാത്ത്റൂം വടക്ക് പറ്റുമോ?
    എവിടെയാണ് പറ്റുക

  • @muhammadanvar1228
    @muhammadanvar1228 Год назад

    Thekk bakathekk mugam Aya vidiyo undo thangaluppaye

  • @raaz7411
    @raaz7411 2 года назад

    Kiyakk mugam varunna veedinekurichu parayumo

    • @thurabthangal
      @thurabthangal  2 года назад

      ان شاء الله
      വീഡിയോ ചെയ്യാം..

  • @user-sk7ic5ts9o
    @user-sk7ic5ts9o 2 года назад +1

    Thangale makkalk autism ad islaminde vikshane ad paishachike buddimuttano onnu parayane oru video

    • @thurabthangal
      @thurabthangal  2 года назад

      ان شاء الله
      വീഡിയോ ചെയ്യാം..

  • @naslak4963
    @naslak4963 Год назад

    Thekk padinjaar virak pura kuzhappamundo?

    • @thurabthangal
      @thurabthangal  Год назад

      ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം

  • @haseenanasar8637
    @haseenanasar8637 Год назад +5

    എന്റെ വീടും പടിഞ്ഞാരോട്ടാണ്

    • @us6027
      @us6027 15 дней назад

      നിങ്ങള്ക്ക് വല്ല ബുദ്ധിമുട്ടും ഉണ്ടോ പടിഞ്ഞാറോട്ടു വീട് വച്ചപ്പോ plzzz റീപ്ലേ

  • @NichuhanniNichuhannu-wg4dm
    @NichuhanniNichuhannu-wg4dm Год назад +1

    Veed padinjarottan. Thekku
    padinjar moolayil sit out. rand sidel m entrance und. L shape sit out. But mun vathil kizhakkuvashath kka thurakkunnath. Gate m angane thanne. Vazhi varunnathum thekku padinjar il. Prblm ndo

    • @thurabthangal
      @thurabthangal  Год назад

      നിങ്ങക്ക് problem ഉണ്ടോ

    • @NichuhanniNichuhannu-wg4dm
      @NichuhanniNichuhannu-wg4dm Год назад

      @@thurabthangal adtha ee time l veedirikkanam insha allah. Nalla arivulla usthad thanne kuttiyadichath. Ashariyum engineer m usthad m undayirnnu. Ennittetha ingane.

    • @thurabthangal
      @thurabthangal  Год назад

      ആൾ കൂടിയാലും പ്രശ്നം ആണ്‌

  • @kps434
    @kps434 2 года назад +3

    ഓരോ പിച്ചറുകൾ വീഡിയോയിൽ ആഡ് ചെയ്താൽ valare ഉപകാരമാകും

  • @saadsather6168
    @saadsather6168 Год назад

    alakku kallu vekknnth ethbagathaan

    • @thurabthangal
      @thurabthangal  Год назад

      വീഡിയോ മുഴുവന്‍ കേട്ടില്ലേ

  • @ayishamalu1137
    @ayishamalu1137 2 года назад

    Wadakum padinnerum rodu vannal enddenkilum kuzhappamundo

    • @thurabthangal
      @thurabthangal  2 года назад

      ruclips.net/video/98P010gSMsk/видео.html

  • @farhana7035
    @farhana7035 Год назад

    Thekk kizhakk kitchen kuzhappandoo

    • @thurabthangal
      @thurabthangal  Год назад

      ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം

  • @user-wj5xz2si8l
    @user-wj5xz2si8l 10 месяцев назад

    വടക് കിച്ചൻ വരുമ്പോൾ വിൻഡോ ഏത് ഭാഗം വരണം, വിൻഡോ ഡോർ വരാൻ പാടില്ലാത്ത ഭാഗം ഏതാണ്

  • @smadaniusmadaniu531
    @smadaniusmadaniu531 9 месяцев назад

    Saithwan sarr ariyunnad yengine

    • @thurabthangal
      @thurabthangal  9 месяцев назад

      Sarr ഉണ്ടാകുമ്പോള്‍

  • @UmmerKutty-nl4lg
    @UmmerKutty-nl4lg 2 месяца назад

    പയ്യന്നൂരിൽ ചികിൽസ നിർത്തിയോ ?

    • @thurabthangal
      @thurabthangal  2 месяца назад

      Trikaripur ആണ്‌ ഉണ്ടാകും.
      ഇനി അടുത്ത മാസം

  • @ibrahimThasni
    @ibrahimThasni 11 месяцев назад

    Njangalude veed padinjarottan munvasham athil oru bedroom ile attach bathroom kizhak theck moolayilan ath preshnamundo

    • @thurabthangal
      @thurabthangal  10 месяцев назад

      നിങ്ങള്‍ അല്ലേ താമസിക്കുന്നത്?
      പ്രശ്നം ഉണ്ടോ?

    • @ibrahimThasni
      @ibrahimThasni 10 месяцев назад

      Njangal veetil thamasam thudangeettilla

  • @ismailg4088
    @ismailg4088 2 года назад +1

    🏠🏠🏠🤲🤲🤲🤲🤲

  • @habeebap1865
    @habeebap1865 2 года назад +5

    ഉസ്താതെ ഞാൻ ഈ വീട് വാങ്ങിയതാണ് 2 . 63 സെന്റ് മാത്രം ഉള്ളൂ തീളത്തിലുള്ള സ്ഥലമാണ് വീടിന്റെ മുഖം പടിഞ്ഞാറാണ് അടുക്കള കിഴക്കാണ് കിണർ വടക്ക് കിഴക്കാണ് ഉള്ളത്

  • @voiceofmuhammednizarsaquaf4630
    @voiceofmuhammednizarsaquaf4630 Год назад +1

    തങ്ങളെ... എന്റെ വീട്ടിലേക്കുള്ള road വീടിന്റ തെക്ക് -പടിഞ്ഞാറു മൂലയിലൂടെ ആണ് പടിഞ്ഞാറു മുഖം ഉള്ള വീടിന്റെ gate ഒത്ത നടുവിലാക്കാൻ മറ്റുള്ളവരെ പറമ്പുമാണ്. ഇങ്ങനെ വന്നാൽ പരിഹാരം എന്താണെന്ന് പറഞ്ഞു തരുമോ 👆

    • @asisadath786
      @asisadath786 10 месяцев назад

      ഞങ്ങളുടെ വീടും അങ്ങനെയാ

  • @mychannel-zf2ol
    @mychannel-zf2ol Год назад

    തെക്ക് ഭാഗത്ത്‌ മുൻവശം വരുന്നത് എങ്ങനെയാണ് എന്ന് പറയുമോ

    • @thurabthangal
      @thurabthangal  Год назад

      വീഡിയോ ചെയ്തിട്ടുണ്ട്...

  • @ponnu767
    @ponnu767 Год назад

    പടിഞ്ഞാറോട്ട് മുഖം ഇൻഡ് അപ്പൊ സ്റ്റെപ് തെക്ക് പടിഞ്ഞാറിൽ കൊടുക്കാമോ അപ്പോ സ്റ്റെപ് കന്നിമൂലയിൽ ആവുമോ അങ്ങനെ വരാൻ പാടുണ്ടോ

    • @thurabthangal
      @thurabthangal  Год назад +1

      ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം

  • @ayishamalu1137
    @ayishamalu1137 2 года назад

    Usthade pishaju vadaya ennu parannu molku evidappoya mattadadu. Avalku ennum Oro asugama nagal vallatha vishamathila oru pradividi parannu tharumo

    • @thurabthangal
      @thurabthangal  2 года назад

      കൂടുതല്‍ വിവരങ്ങള്‍?
      9847520405

  • @muthoosdream7705
    @muthoosdream7705 Год назад

    അലക്ക് കല്ലി കല്ലിൻറെ സ്ഥാനം എവിടെയാണ്

    • @thurabthangal
      @thurabthangal  Год назад

      വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിച്ച് ആണ് ചെയ്യേണ്ടത്

  • @AbdulSalam-tu1zl
    @AbdulSalam-tu1zl 2 года назад

    Kozhikkod evide vekkum

    • @thurabthangal
      @thurabthangal  2 года назад

      ruclips.net/video/fkgIBp83QHE/видео.html

  • @arifashafeeq4614
    @arifashafeeq4614 11 месяцев назад

    ഉസ്താദേ എന്റെ വീടിന്റെ പ്ലാനിൽ പടിഞ്ഞാർ ഭാഗം മുഖം വരുന്ന രീതിയിൽ ആണ്.. അതിൽ തെക്കു പടിഞ്ഞാറു ഭാഗത്തു ടോയ്‌ലെറ്റ് വരുന്നു .അതു പ്രശ്നം ആവുമോ

    • @thurabthangal
      @thurabthangal  10 месяцев назад

      ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം

  • @JafarSadik-hs9uv
    @JafarSadik-hs9uv 7 месяцев назад

    കിഴക്ക് മൂലയിൽ ടോയിലറ്റ് വന്നാൽ കുഴപ്പം ഉണ്ടോ

    • @thurabthangal
      @thurabthangal  5 месяцев назад

      വീഡിയോ ചെയ്തിട്ടുണ്ട്

    • @illyaspattuvam9669
      @illyaspattuvam9669 4 месяца назад

      ഭയങ്കര കുഴപ്പം ആണ്, കന്നി മൂലയിൽ കക്കൂസ് വരാത്തത് കൊണ്ട് ബുദ്ധിമുട്ട് ഇല്ലാതെ 110 വരെ ജീവിക്കാം

  • @zahabee9563
    @zahabee9563 8 месяцев назад

    Veedu nokan doore sthalangalilekoke usthad varumo

  • @salmashihabsalmashihab3189
    @salmashihabsalmashihab3189 2 года назад

    എന്റെ വീട് പടിഞ്ഞാറു മുഖം ആയി വരുന്നതാണ് സ്ഥലം ആണ് പക്ഷെ പണിതത് വടക്ക് ദിശയിലേക് ആണ് പടിഞ്ഞാറു ഭാഗത്തു സ്ഥലം ഇട്ടില്ല കിഴക്ക് ഭാഗത്തേക്ക്‌ ആണ് സ്ഥലം ഉള്ളത് അത് കൊണ്ട് പ്രശ്നം ഉണ്ടോ എന്റെ ഭർത്താവിന് എപ്പോഴും ജോലി പ്രശ്നം സമ്പത്തീക പ്രശ്നം ആണ് എത്ര കാശ് കിട്ടിയാലും ഒന്നിനും തികയാത്ത ഒരു അവസ്ഥ എന്തെങ്കിലും പരിഹാരം ഉണ്ടോ

    • @thurabthangal
      @thurabthangal  2 года назад

      വസ്തുവും വീടും നേരില്‍ nokkikkoo....

  • @bushraashraf542
    @bushraashraf542 Год назад

    🤲🏾🤲🏾ഞ്ഞങ്ങളുടെ വീട് പടിഞ്ഞേ, )ട്ടോണ് പക്ഷേ എന്തെല്ലോ പ്രഷനങ്ങൾ ആണ് എപ്പേഴും കടം ഉണ്ട് ഇപ്പേ)ഞ്ഞങ്ങളുടെ മേ)ൾ പ്രസ പത്തിൽ മരണപ്പെട്ടു😢😢

    • @thurabthangal
      @thurabthangal  Год назад

      അടുത്തുള്ള ആരെയെങ്കിലും സ്ഥലം നേരില്‍ കാണിച്ച് അഭിപ്രായം ചോദിക്കുന്നത് ആവും നല്ലത്‌...
      എനിക്ക് സ്ഥലം നേരില്‍ കാണാതെ പറയാന്‍ പറ്റില്ല.

  • @afilagafoorafi3270
    @afilagafoorafi3270 Год назад

    Thangalee yentee veed thekkaaanu munvaadil vadakk uyaravumund kuyappandoo

    • @thurabthangal
      @thurabthangal  Год назад

      വീഡിയോ ചെയ്തിട്ടുണ്ട്

  • @lailamuhammed2898
    @lailamuhammed2898 2 года назад

    കിഴക് മുഖമായി വരുകയെങ്കിൽ എങ്ങനെ ആയിരിക്കും വീടിന്റ avastha

    • @thurabthangal
      @thurabthangal  2 года назад

      ان شاء الله
      വീഡിയോ ചെയ്യാം..

  • @mohammadjunaisjunais3294
    @mohammadjunaisjunais3294 Год назад

    വീടിന്റെ മുഖം പറ്റിഞ്ഞാറോട്ടാണ്. പക്ഷെ കൈറ്റ് തെക്ക് ഭാഗത് വരാൻ പറ്റുമോ

  • @kunjumon5202
    @kunjumon5202 2 года назад +1

    അസ്സലാമുഅലൈക്കും
    എന്റെ വീട് പടിഞ്ഞാറ് മുഖ മായിട്ടാണ്, വടക്ക് കിഴക്ക് കിണർ വെക്കാൻ സാധിച്ചില്ല, കാരണം, കിഴക്കേ അതിരിനോട് ചേർന്ന് വേറെ ഒരുവീടിന്റെ കക്കൂസ് ടാങ്ക് ഉണ്ട്, അത് കൊണ്ട്, തെക്കു കിഴക്കേ മൂലയിൽ, കുഴൽ കിണർ വെച്ചു, ഇത് അനുവദനീയം ആണോ, മറുപടി പ്രതീക്ഷിക്കുന്നു

    • @thurabthangal
      @thurabthangal  2 года назад

      ruclips.net/video/98P010gSMsk/видео.html

  • @fabi9689
    @fabi9689 2 года назад

    വീട് വെക്കുമ്പോൾ തിരികം കിട്ടാത്തത് കൊണ്ട് വീട് നേരയാണ് ഉള്ളത് കിബില നേരായാണ് ഉള്ളത് സ്ഥലം ഇല്ലാത്തത് കൊണ്ടാണ് അങ്ങനെ എടുത്തു ത് തിരിക്കം ഇല്ലാത്തതു കൊണ്ട് പ്രശ്നം ആണോ

    • @thurabthangal
      @thurabthangal  2 года назад

      Khibilakku ചെയ്യാവുന്നതാണ്

    • @fabi9689
      @fabi9689 2 года назад

      ആണോ അൽഹംദുലില്ലാഹ് സമാധാനം ആയി ഒരാൾ വന്ന് കുറെ പറഞ്ഞു പള്ളി മാത്രം ആണ് ഇങ്ങനെ എടുക്കു വീടിന്റ സ്ഥാനം തെറ്റാണെന്ന്

    • @user-yz4ku4gz8k
      @user-yz4ku4gz8k 7 месяцев назад

      പടിഞ്ഞാറു മുഖമുള്ള വീട് ആണ് അതിന്റെ ഗേറ്റ് വരുന്നത് തെക്ക് ഭാഗത്ത്‌ ആണ് അതുകൊണ്ട് കുഴപ്പം ഉണ്ടോ

  • @sakkariyavpm8493
    @sakkariyavpm8493 Год назад

    സിട്ടൗട് എവിടെ ചെയ്യണം

    • @thurabthangal
      @thurabthangal  Год назад

      . വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിച്ച് ആണ്‌ വേണ്ടത്

  • @muhamedzubairvalapil8624
    @muhamedzubairvalapil8624 2 года назад

    സർവേ നമ്പർ നോക്കി വീടിനു കുഴപ്പം ഉണ്ടോ എന്ന അറിയാൻ പറ്റുമോ

  • @user-je8od6vq6n
    @user-je8od6vq6n 8 месяцев назад

    Usthade ente veed padinjar mugaman ithil paranjapolennwyan veed athikavum orukaryathil mathram mattsmund sthalam kuravayond thekk muttam kurave ullu padinjar moonarameetr und vadak vashaman kinar athond avide thekvashathekkal kuduthal muttamund kiyakkum sthalam kuravan avide waste kuyi kuyichu ini bathroom kuyi vadak kinar vannod avide 7 mtr vitt cheyyanamallo athava avide sadichillenkil padinjar vadakodaduppich cheyyamo

    • @thurabthangal
      @thurabthangal  8 месяцев назад

      ഏത് പറമ്പിലും വീട് dishakkum സ്വഭാവത്തിനു അനുസരിച്ച് ആണ്‌ വരേണ്ടത് പിന്നെ കിണര്‍, septic ടാങ്ക് എന്നിവ വീടിന്റെ സ്ഥാനം അനുസരിച്ചും ആണ്‌ ചെയ്യേണ്ടത് അതിനാല്‍....
      ഇങ്ങിനെയുള്ള കാര്യങ്ങള്‍ക്ക് അഭിപ്രായം... ഒരിക്കലും സ്ഥലം നേരില്‍ കാണാതെ പറയാൻ പാടില്ല.

  • @mohammedtp1643
    @mohammedtp1643 Год назад +1

    അറബ് നാടുകളിൽ ഇതൊന്നും കാണുന്നില്ലല്ലോ തങ്ങളെ
    അതെന്തുകൊണ്ടാണ്?

  • @FREEKAN777
    @FREEKAN777 3 дня назад

    തെക്ക് കിഴക്ക് ബാത്രൂം നിർമിച്ചൂടെ

    • @thurabthangal
      @thurabthangal  3 дня назад

      ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം

  • @munnumunavvi1635
    @munnumunavvi1635 Год назад

    ഞങ്ങളുടെ വീട് വടക്ക് മുഖമാണ് അടുക്കള തെക്കാണ് അടുപ്പ് കിഴക്ക് ഇപ്പം ഞങ്ങൾ അടുക്കളയുടെ back തെക്ക് ഭാഗം ഉമ്മയുടെ സ്ഥലം വാങ്ങി ഒരു
    Kitchen എടുക്കുന്നുണ്ട് അതിൽ അടുപ്പില്ല വീടിനോട് touch ഇല്ല കുറച്ച് ഒഴുവാക്കിട്ടാണ് എന്തെങ്കിലും പ്രഷ്ണമുണ്ടോ

    • @thurabthangal
      @thurabthangal  Год назад

      തെക്ക്-kizhakkil kitchen വീടിനോട് ചേര്‍ന്ന് ചെയ്യുകയാണ് നല്ലത്‌

  • @pallipath834
    @pallipath834 Год назад

    ഉസ്താദ് ഇവിടെയുള്ള സ്ഥലത്തിന് അമ്പലത്തിന്റെ നോക്കുണ്ടെന്ന് പറയുന്നു അതിനെന്തെങ്കിലും പരിഹാരം ഉണ്ടോ

    • @thurabthangal
      @thurabthangal  Год назад

      വീടിന് സൂത്രം നല്‍കിയും, മറി തിരിച്ചും പരിഹരിക്കാം.

    • @pallipath834
      @pallipath834 Год назад

      @@thurabthangal ok

  • @murshida7997
    @murshida7997 2 года назад

    ഞങ്ങളുടെ വീടിന്റെ മുൻ വശം പടിഞ്ഞാറ് ഭാഗമാണ്. സിറ്റൗട്ട് വരുന്നത് തെക്ക് പടിഞ്ഞാറ് ഭാഗത്താണ്. അവിടെ ഒരു കട്ടിംഗ് ഉണ്ട്. എന്തേലും കുഴപ്പമുണ്ടോ

    • @thurabthangal
      @thurabthangal  2 года назад

      ruclips.net/video/98P010gSMsk/видео.html

  • @muhsinairshad7650
    @muhsinairshad7650 2 года назад

    Padinjaru mukham varunna veedinde vadak vashath aanu wastekuyi kuyappam undo?

  • @mohammedshifin7656
    @mohammedshifin7656 Год назад

    ഞങ്ങളുടെ വീട് പടിഞ്ഞാറു മുഖം ആണ് കിണർ തെക്ക് പടിഞ്ഞാറു ആണ് അത് വല്ല ദോഷവും ഉണ്ടോ 5സെൻറ് സ്ഥലം ആണുള്ളത്

    • @thurabthangal
      @thurabthangal  Год назад

      "കിണര്‍" കുറെ വീഡിയോ ചെയ്തിട്ടുണ്ട്... കണ്ടു നോക്കൂ

  • @Rafeeque-M-Sidhiq
    @Rafeeque-M-Sidhiq Год назад

    ഉസ്താദ് 47 കോൽ ചുറ്റളവുള്ള വീടിന്റെ മുഖം ഏത് ദിശയാണ് ഉത്തമം

    • @thurabthangal
      @thurabthangal  Год назад

      വസ്തുവിന്റെ dishayum അളവുകളും പരിഗണിച്ച് ആണ് വീട് സ്ഥാനവും. അതിനു അനുസരിച്ച് പൂമുഖം ചെയ്യേണ്ടത്. Chutalavu അനുസരിച്ച് അല്ല

  • @erbadzain3928
    @erbadzain3928 2 года назад

    നിധിയെ കുറിച്ച് വീടിയേ ഇടുമോ

    • @thurabthangal
      @thurabthangal  2 года назад

      ഇട്ടിട്ടുണ്ട്

    • @erbadzain3928
      @erbadzain3928 2 года назад

      അതിൻറ ലിങ്ക് ഇട്ട് തരുമോ

  • @muhammedsudheerv.b6109
    @muhammedsudheerv.b6109 Год назад

    ബഹുമാനപെട്ട തങ്ങളെ എന്റെ വീട് പാടിനജറോട്ടാണ് മുഖം കിണർ തെക്കു കിഴക്ക് ഭാഗത്താണ് അടുക്കള വടക്ക് കിഴക്കാണ് ബാത്ത് റൂം വരുന്നത് തെക്ക് കിഴക്ക് മൂലയിലാണ് ഞാൻ വീട് വേറെ ആളോട് മേടിച്ചതാണ് ഒമ്പത് വർഷമായി എന്നാൽ എനിക്ക് പുരോഗത്തിയുമില്ല മൂന്ന് വർഷമായി നിരന്തരം രോഗവുമാണ് കച്ചവടം ചെയ്തിരുന്ന കട സ്വന്തമായിരുന്നു അതാണെങ്കിൽ സുഖമില്ലാതെ വാടകക്കും കൊടുത്തു ഇ വീടിന്റെ സ്ഥാനങ്ങളിൽ എന്തെങ്കിലും വിഷയമുണ്ടോ

    • @thurabthangal
      @thurabthangal  Год назад

      വീട് നേരില്‍ കാണിച്ച് നോക്കൂ

    • @muhammedsudheerv.b6109
      @muhammedsudheerv.b6109 Год назад

      @@thurabthangal എറണാകുളം ജില്ലയിൽ നോക്കാൻ അറിയുന്ന പണ്ഡിതൻ ആരാണ് അറിവിലുള്ളത് ചോദ്യം തെറ്റാണെങ്കിൽ ക്ഷമിക്കണം

    • @thurabthangal
      @thurabthangal  Год назад

      അറിയില്ല

    • @us6027
      @us6027 15 дней назад

      ​@@muhammedsudheerv.b6109നിങ്ങളുടെ ബുദ്ധിമുട്ട് മാറിയോ ആരെയെങ്കിലും വീട് കാണിച്ച് നോക്കിയോ

  • @shameersemi7072
    @shameersemi7072 Год назад

    Thangale.. Ente veed mukham padinjaranu.. Athinte vazhi thekku padinjarayitanu.. Appol gate avidelle vekkan patullu.. Ath kuzhapandoo.. Ithil paranju.. Thekku gate vekkathirikalanu nallathenn.. Rply pradeekshikunnu

    • @thurabthangal
      @thurabthangal  Год назад

      പാടില്ല, കുഴപ്പം ഉണ്ട് എന്ന് അല്ല നല്ലത്‌ അല്ല എന്നാണ് പറഞ്ഞത്.

    • @voiceofmuhammednizarsaquaf4630
      @voiceofmuhammednizarsaquaf4630 Год назад

      @@thurabthangal പരിഹാരം

  • @Nnmbribrhm
    @Nnmbribrhm Год назад

    Thangale watsap nomber?

  • @Akombanshots
    @Akombanshots 2 года назад

    എന്റെ വീട് തെക്ക് റോഡിൽ നിന്നും കയറുന്ന വിത ത്തി ലാ ണ് ഇപ്പോൾ വളരെ പ്രായ സത്യത്തിൽ ആണ് എന്താ ണ് പരിഹാരം

    • @thurabthangal
      @thurabthangal  2 года назад

      വസ്തുവും വീടും നേരില്‍ nokkikkoo....

    • @thurabthangal
      @thurabthangal  2 года назад

      വീഡിയോ cheithittund

  • @rinshafathima8217
    @rinshafathima8217 Год назад

    തെക്ക്പടിഞ്ഞാറ് ആണ്നമ്മുടെ വഴിവടക്ക്പടിഞ്ഞാറ് അയൽവാസിയുടെ സ്ഥലമാണ് തെക്ക്പടിഞ്ഞറ് കുഴപ്പമുണ്ടോ തങ്ങളുപ്പാ Please Reply

    • @thurabthangal
      @thurabthangal  Год назад

      നിങ്ങക്ക് "കുഴപ്പം" ഉണ്ടോ

    • @rinshafathima8217
      @rinshafathima8217 Год назад

      @@thurabthangal വീടിന്റെപണിതീർന്നിട്ടില്ല ലോണാണ് അടച്ചു തീർന്നിട്ടില്ല ഒരുകാര്യവും വിചാരിച്ച പോലെ മുന്നോട്ട് പോവുന്നില്ല

    • @rinshafathima8217
      @rinshafathima8217 Год назад

      വീടിന് കുഴപ്പംഒന്നുംഇല്ലെന്ന് തങ്ങൾ പറഞ്ഞു ഞാൻ വയനാടണ്

  • @insamkanniyan5176
    @insamkanniyan5176 Год назад

    കിഴക് ആണ് സിറ്റ് ഔട്ട്‌ . വടക്ക് കിച്ചൻ ഡോർ കൊടുക്കാൻ ബുദ്ധിമുട്ടാണ് ആ ഭാഗം തീരെ സ്ഥലമില്ല. അപ്പോ പടിഞ്ഞാറു കിച്ചൻ ഡോർ കൊടുക്കാൻ പറ്റോ

  • @ahammedkuttyvazhakkad6638
    @ahammedkuttyvazhakkad6638 Год назад

    പടിഞ്ഞാറു മുഖമുള്ള വീട്ടിൽ കോണി വലതു വശം ചെയ്താൽ തെക്ക് ഭാഗം ആയിരിക്കും

    • @thurabthangal
      @thurabthangal  Год назад

      പടിഞ്ഞാറിന്റെ വലതു വശം വടക്ക് ആണ്‌...

    • @zaaywrld555
      @zaaywrld555 Год назад

      @@thurabthangalpork kaayarumbo right side varunnad thekkelle angene nokumbo thekk bagam step aakan kayyo???

  • @insamkanniyan5176
    @insamkanniyan5176 Год назад

    കിച്ചൻ ഡോർ, ഹാളിൽ നിന്നുള്ള ഡോർ, റൂം ഡോർ ഇവ മൂന്നും ഒരേ സ്ഥാനം ആണ് കുഴപ്പം undo

  • @shamlavatakara6989
    @shamlavatakara6989 Год назад

    ഉസ്താദ്ദേ എന്റെ വീടിന്റെ മുഖം പടിഞ്ഞാറാണ്.. സെപ്റ്റിക് ടാങ്ക് കുഴി തെക്ക് പടിഞ്ഞാറ് കോണും കഴിഞ്ഞ് ( കന്നിമൂല )5 മീറ്റർ അപ്പുറം ആണ്...എന്തെകിലും പ്രശ്നം ഉണ്ടോ?
    കന്നിമൂലയിൽ കൂടി സെപ്റ്റിക് ടാങ്കിന്റെ പൈപ്പ് പോകുന്നതിൽ പ്രശ്നമുണ്ടോ?
    പ്ലീസ് reply...

    • @thurabthangal
      @thurabthangal  Год назад

      ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം

    • @illyaspattuvam9669
      @illyaspattuvam9669 3 месяца назад

      കന്നിമൂല എന്ന് പറഞ്ഞാൽ എന്ത്

  • @mukthar4u
    @mukthar4u 2 года назад

    Usthadinte number ?