തടസ്സങ്ങള്‍ നീങ്ങി ആവശ്യങ്ങള്‍ സാധിക്കും...ഇങ്ങനെ ചെയ്ത് നോക്കൂ .... | THURAB THANGAL TALKS

Поделиться
HTML-код
  • Опубликовано: 8 сен 2024
  • THURAB THANGAL TALKS
    Follow me on social medias :
    PKS THURAB THANGAL
    Phone no : 9847520405
    Whatsapp : 9847520405
    Facebook : / pksthurabtha...​
    THANGAL HOMES
    Facebook : / thangalhomes​​
    Instagram : ...
    THURAB THANGAL is an Islamic Vasthu consultant. He is the grandson of kerala's great renowned vasthu consultant Parakkadavath THURAB THANGAL. Continuing his family legacy. Thurab Thangal got into Islamic Vasthu Shasthram from a very young age and he is known as one of kerala's leading vasthu consultants. One can seek his advice for both residential and commercial vasthu.
    #thangal
    #thurab
    #thurabthangal
    #vasthusastram
    #kanner
    #sihr
    #vasthu
    #homeplan

Комментарии • 529

  • @thurabthangal
    @thurabthangal  3 месяца назад +3

    ഇപ്പോൾ മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക യില്‍ office നേരില്‍ കാണാന്‍:-
    താഴെ നമ്പറിലേക്ക്
    തലേന്ന് വിളിച്ചു book ചെയ്ത് വരുക
    7025390180

  • @ABDULHAMEED-iw6dg
    @ABDULHAMEED-iw6dg Год назад +51

    കിട്ടാനുള്ള പൈസ പെട്ടന്ന് തന്നെ തിരിച്ചു കിട്ടാനും ,,,, വീട് പണി തുടങ്ങുവാനും ഉസ്താദ് ദുആ ചെയ്യണം

    • @KL78A
      @KL78A Год назад +2

      എനിക്കും

    • @ahmedyaseen6824
      @ahmedyaseen6824 Год назад +1

      എനിക്കും വേണ്ടി ദുആ ചെയ്യണം ഉസ്താദ്

    • @SaleemaSaleena
      @SaleemaSaleena 4 месяца назад

      😂😂😂😂😂❤❤❤❤😊😊😊😊😊😊😊😊

    • @shanusinusnishu5055
      @shanusinusnishu5055 3 месяца назад

      Enikkum

  • @NafiNasar
    @NafiNasar Год назад +56

    സ്വന്തമായി വീടുണ്ടാവാൻ വേണ്ടി തങ്ങളേ പ്രതേകം ദുഃആ ചെയ്യണേ 🤲🤲🤲🤲

  • @rukkiyahassain4302
    @rukkiyahassain4302 Год назад +42

    നല്ല രീതിയിൽ അറിവ് പറഞ്ഞു തന്ന തങ്ങൾക്ക് ആഫിയത്തും ആരോഗ്യവും ദീർഘ ആയുസ്സും അള്ളാഹു നൽകട്ടെ. ദുആയിൽ എന്നെയും കുടുംബത്തയും ഉൾപെടുത്തണേ

  • @abumiyaz4066
    @abumiyaz4066 Год назад +17

    എന്റെ ഇക്ക കച്ചവടത്തിൽ നഷ്ടം വന്ന് ഒരുപാട് കടത്തിലാണ്.. ഇപ്പോ വേറൊരു ജോലി നോക്കുന്നുണ്ട്.. ഇതിൽ ബറകത് ഉണ്ടാവാനും കടങ്ങൾ വീടാനും ദുആ ചെയ്യണേ ഉസ്താദേ

  • @user-pt2ds9rf8n
    @user-pt2ds9rf8n 4 месяца назад +3

    എല്ലാ തടസ്സം മാറി വീട് പണി പൂര്‍ത്തിയായി കിട്ടാന്‍ ദുആ ചെയ്യണം തങ്ങളെ

  • @shahidhaparavetty5128
    @shahidhaparavetty5128 Год назад +39

    കടം കൊടുത്ത കാശ് തിരിച്ചു കിട്ടാൻ ദുആ ചെയ്യണേ ഉസ്താതെ

    • @shijimol141
      @shijimol141 Год назад +2

      കടം കൊടുത്ത പണം തിരികെ കിട്ടാൻ പ്രാർത്ഥിക്കണേ

    • @safershameesafarshameem6566
      @safershameesafarshameem6566 Год назад +1

      Njan medichu tharam

    • @jaisaljanu380
      @jaisaljanu380 Год назад

      കടം ഇനി കൊടുക്കാതെ ഇരിക്കാൻ ക്ഷമിക്കണം

    • @basherrk2072
      @basherrk2072 Год назад +2

      ​@@safershameesafarshameem6566 കമ്മീസൻ 😂😂😂?

  • @misna2300
    @misna2300 Год назад +16

    ഹലാലായ മുറാദ് ഹാസിലാവാൻ ദുഹാ ചെയ്യണേ ഉസ്താദേ

  • @shammasworld8291
    @shammasworld8291 Год назад +18

    രോഗങ്ങൾ ഷിഫയാകാനും മുറാദുകൾ ഹാസിലാകാനും ദുആ ചെയ്യണേ..

  • @FaizalKoladi
    @FaizalKoladi Год назад +7

    അവ്വൽ വഗത്തിൽ സുബഹി നമസ്കാരത്തിന് ശേഷം കാണുന്ന വീഡിയോ ആണ് അതിനാൽ എനിക്ക് വലിയ സന്തോഷം ആയി ഇൻഷാ അള്ളാ

  • @rashith1877
    @rashith1877 Год назад +16

    കഷ്ടപാടാണ് അതുമാറാൻ വേണ്ടി പ്രാർത്ഥിക്കണം ഉസ്താദ് 🙏🙏

  • @fousiya590
    @fousiya590 Год назад +24

    അൽഹംദുലില്ലാഹ് 🤲എല്ലാ പ്രയാസങ്ങളും മാറുവാൻ ഉസ്താദ് ദുഹാചെയ്യണം 🤲

  • @SHRvlog-fo4jc
    @SHRvlog-fo4jc 11 месяцев назад +6

    എന്റെ മക്കൾ ഈമാനും ഹിദായതും ഉള്ള സ്വാലിഹായ മക്കൾ അവൻ ദുഹാ ചെയണം 😭😭😭🤲🤲ഉസ്താദ്

    • @nishajih
      @nishajih 11 месяцев назад

      Aameen 😢

  • @jamsheerajamshijamsheeraja7912
    @jamsheerajamshijamsheeraja7912 Год назад +24

    ഭർത്താവിന്റെ ജോലി സ്ഥിരമായി നിലനിക്കാനും ശമ്പലത്തിൽ ബർകത്തുണ്ടാകാനും,,, പെട്ടെന്ന് വീടാവാനും ദുഹാ ചെയുക.

    • @ziyanziyo990
      @ziyanziyo990 Год назад

      ഭർത്താവിന് പണിയില്ല കടം ഉണ്ട് ജോലിയിൽ ബർകത് ഉണ്ടാവാനും

    • @cold_water69
      @cold_water69 Год назад

      ഉള്ളതിൽ നിന്ന് വല്ലതും പാവങ്ങൾക് സ്വദഖ ചെയ്യുക.. അള്ളാഹു ഇഷ്ടം പോലെ തരും ❤

  • @Salman-mz3zp
    @Salman-mz3zp Год назад +7

    മകൻ 5 മാസമായി ഗൾഫിൽ ജോലി ഒന്നും ശരിയായിട്ടു അവൻ പഠിച്ച ജോലിഹൈറായത് കിട്ടാൻ തങ്ങൾ പ്രത്യാകം ദുആ ചെയ്യണം

  • @harispp1366
    @harispp1366 Год назад +5

    ഹലാലായ മാർഗത്തിൽ വീടും സ്ഥലവും എത്രയും പെട്ടെന്ന് ആയിത്തീരാൻ പ്രത്യേകം ദുആ വസ്വിയ്യഃത്തോടെ

  • @fidhankp6647
    @fidhankp6647 Год назад +23

    ഭർത്താവിന് ജോലി ശരിയാവാൻ ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻😭😭

  • @PROLEO10
    @PROLEO10 Год назад +12

    മക്കൾ സ്വാലിഹീങ്ങൾ ദുആ ചെയ്യണം

  • @mansoorkottakkal5015
    @mansoorkottakkal5015 Год назад +5

    ഒരു ജോലി ശരിയാവൻ ദുആ ചെയ്യണേ ഉസ്താദേ.

  • @junaida424
    @junaida424 11 месяцев назад +2

    വീടുപണി തുടങ്ങിയിട്ട് 4വർഷമായി. ഹലാലായ പണം കൊണ്ട് വേഗത്തിൽ പൂർത്തീകരിക്കാൻ ദുആ ചെയ്യണേ

  • @soudasouda5678
    @soudasouda5678 Год назад +4

    വാടക വീട്ടിൽ ആണ് താമസിക്കുന്നത് ഒരു വീട് ആവാൻ ദുഹാ ചെയ്യണേ തങ്ങൾ ഉപ്പ 🤲🤲🤲

  • @naseema6352
    @naseema6352 Год назад +14

    അൽഹംദുലില്ലാഹ് നല്ല അറിവ്. അള്ളാഹു തങ്ങൾക് barakath ചെയ്യട്ടെ... ഞാൻ ഒരു ജോലിക്ക് വേണ്ടി ശ്രമിക്കുന്നുണ്ട്. ഖൈർ ആയത് ലഭിക്കാൻ തങ്ങൾ ദുആയിൽ ഉൾപെടുത്തണേ.

  • @noorasuhaibnoorasuhaib1911
    @noorasuhaibnoorasuhaib1911 Год назад +6

    Yentta കുടുംബ ജീവിതം സന്തോഷവും സമാധാനവും ഹായ്റും ബർകതും ondakaan ദുആ chyane ഉസ്താതെ 🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭🤲🏻🤲🏻🤲🏻

  • @neena6923
    @neena6923 11 месяцев назад +3

    സ്വന്തമായി വീടുണ്ടാവാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ

  • @cksabna5044
    @cksabna5044 Год назад +7

    എന്റെ ഇക്ക യും ഒരു ജോലിക് ശ്രമിക്കുന്നു ഹൈർ ആയത് കിട്ടാൻ ദുആ ചെയ്യണം

  • @ramlathkandangal8911
    @ramlathkandangal8911 Год назад +4

    ماشاءالله الحمد لله
    തങ്ങള് പ എന്നെയും കുടുംബങ്ങളേയും പ്രാർത്തയിൽ മറക്കാതെ ചേർക്കണം

  • @Muhammedmuhammed-oq5ft
    @Muhammedmuhammed-oq5ft Год назад +16

    തങ്ങളെ വീട് പണി പൂർത്തിയാകാൻ പ്രതേകം ദുആ chayyane😢😢😢

  • @abdulrasheed4261
    @abdulrasheed4261 Год назад +3

    അനിയൻ നല്ലൊരു ജോലി ശെരിയാവാൻ ദുഹാ ചെയ്യണം തങ്ങൾപ്പാപ്പാ. 🤲🤲🤲🤲🤲

  • @shahubanathhussain831
    @shahubanathhussain831 10 месяцев назад +1

    ഉസ്താടെ എന്റെ മോൾ രേവലുയേഷൻ കൊടുത്തിരിക്കുകയാണ് ഉന്നത വിജയം കിട്ടാൻ ദുആ ചെയ്യണം ഉസ്താടെ 🤲🏿🤲🏿🤲🏿🤲🏿അള്ളാഹു ഉസ്താദേന ദീർഘയസ് നൽകട്ടെ അമീൻ

  • @gdfdcv8818
    @gdfdcv8818 4 месяца назад +2

    വീട് പണി പൂർത്തിയവൻ. ദുആ chayyanam🤲🏻

  • @nkvlogs5755
    @nkvlogs5755 Год назад +4

    ഒരു പാട് കടങ്ങളുണ്ട് പെട്ടന്ന് വീടാൻ തങ്ങളെ ദുഹാ ചെയ്യണേ 🤲🤲

    • @_.sana_h
      @_.sana_h Год назад

      Bartavinujoli kittan

  • @shanumonshanu7801
    @shanumonshanu7801 Год назад +8

    ദുആയിൽ ഉൾപെടുത്തണേ തങ്ങളെ 🤲🤲🤲🤲🤲🤲

  • @habeebanazarpc2951
    @habeebanazarpc2951 Год назад +2

    ഞാൻ ഒരുപാട് വെഷ്മത്തിലാണ് ഭർത്താവിന് കച്ചവടം തീരെ ഇല്ല ഒരുപാട് കടം ഉണ്ട് മോന്ക്ക് നല്ല ഒരു വിസ കിട്ടണം ഉസ്താദ് ദുഹാ ചെയ്യണം

  • @reenameenu4955
    @reenameenu4955 Год назад +5

    എന്റെ ജോലി നഷ്ടപ്പെട്ടു നിൽക്കുകയാണ്. എനിക്ക് അവിടെ തന്നെ ജോലികിട്ടുവാൻ ദുആ ചെയ്യണേ 🙏

  • @sameerakp7109
    @sameerakp7109 Год назад +9

    സ്ഥലം കച്ചവടം ആവാൻ ദുആ ചെയ്യണം ഉസ്തതെ

  • @bishrrabeeh4747
    @bishrrabeeh4747 Год назад +21

    ഭർത്താവിന് ജോലി ശരിയവാൻ ദുആ ചെയ്യണെ

    • @sharafalimkm4628
      @sharafalimkm4628 Год назад

      എറണാകുളം ജില്ലാ കളക്ടർ പോസ്റ്റ്‌ ഒഴിവുണ്ട് തങ്ങൾ ദുആ ചെയ്യും വീട്ടില് ഇരുന്നാൽ മതി

  • @jameelapt4218
    @jameelapt4218 Год назад +8

    മക്കളെ കാര്യത്തിലൊക്കെ വളരെ വിശമത്തിലാണ് എല്ലാം ശരിയാവാൻ ദുആ ചെയ്യണേ ഇരുലോക വിജയത്തിന് വേണ്ടി ദുആ ചെയ്യണേ മരിച്ച മാതാപിതാവിനും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ

  • @user-qf4sj9ou1u
    @user-qf4sj9ou1u 2 месяца назад

    തങ്ങൾക്ക് റബ്ബ് ആഫിയത്തും ദീർഘായുസുംനൾ കട്ടെ ആമീൻ എല്ലാം വിശദമാക്കിത്തന്നതിന് അൽഹംദുലില്ല പറയുന്നു

  • @ajurozu7561
    @ajurozu7561 Год назад +10

    സ്വന്തമായി വീട് വെക്കാൻ ദുആ ചെയ്യണേ ഉസ്താദെ 😢

  • @mohammedshafeeqck
    @mohammedshafeeqck Год назад +2

    നല്ല പ്രോത്സാഹനം റബ്ബ് നന്മകൾ ചെയ്യാൻ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @MuhammedNASEEMA-lc8sm
    @MuhammedNASEEMA-lc8sm Год назад +5

    ഞാനിപ്പോൾ ഉള്ളത് കുവൈത്തിൽ ആണ് ഞാൻ നാട്ടിൽ ലീവിന് പോയി വന്നതാണ് ഇതുവരെ എനിക്ക് ജോലി ആയിട്ടില്ല അതുകൊണ്ട് ജോലി ആകാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

    • @najmucheruveettil7567
      @najmucheruveettil7567 Год назад +1

      Kuwait pravaasikal (malayalikal mathram ) maatharm ulla oru group und..... Telegramil , athilundo iyaalu..... Jolikkaaryam avde samsaarichu nokkiyaal, insha allah readyaakum
      Iyaalathil illel, ente descriptionil check,athil, whatsapp number und ..... Athil vannaal aa group link tharaam

    • @MuhammadAli-xs1rb
      @MuhammadAli-xs1rb Год назад

      Hi ningalude channel name?

    • @najmucheruveettil7567
      @najmucheruveettil7567 Год назад

      @@MuhammadAli-xs1rb ഡിപിയിൽ ക്ലിക്ക് ചെയ്ത് ഡിസ്ക്രിപ്ഷൻ നോക്കു

  • @zaibazaibamaryam9017
    @zaibazaibamaryam9017 Год назад +3

    സഹോദരൻ്റെ വിവാഹം എളുപ്പത്തില് ആകാൻ തങ്ങൾ dua ചെയ്യണേ

  • @radhavenu3552
    @radhavenu3552 Год назад +1

    ഉസ് താ തെ കടം കൊടുത്ത പൈസ തി രിച്ചു കിട്ടാൻഒന്ന് പ്രാർത്ഥി കണ്ണെ 🙏🙏🙏🙏

  • @jameelajameela7535
    @jameelajameela7535 Год назад +7

    അൽഹംദുലില്ലാഹ്. വളരെ നല്ല അറിവുകൾ അല്ലാഹു തങ്ങൾക്ക് ആഫിയത്തുനൽകട്ടെ

  • @najmunnisac9723
    @najmunnisac9723 Год назад +2

    കല്യാണം കഴിഞ്ഞ് 7 വർഷമായി കുട്ടികളില്ല
    സ്വാലിഹായ മക്കളുണ്ടാവാൻ ദുആ ചെയ്യണ തങ്ങളെ

  • @ijashaji8164
    @ijashaji8164 Год назад +4

    വയറു വേദന ശിഫയാവാൻ ദുഃആ ചെയ്യണം.

  • @savadsavad4578
    @savadsavad4578 Год назад +2

    തങ്ങളുപ്പ എനിക് കൈയിറായ ദീനിചിട്ടയുള്ള നല്ല ഒരു ഭർത്താവിനെ enyayi കിട്ടാൻ ദുഹാചെയ്യണേ 🤲

    • @Athif-xj6wy
      @Athif-xj6wy Год назад

      Evda sthalam ente sahodaranan

  • @bismibismi5189
    @bismibismi5189 Год назад +10

    മാഷാഅല്ലാഹ്‌ 💫💫 ഇത് പോലെത്തെ അറിവുകൾ ഇനിയും പ്രതിഷിക്കുന്നു 💫..... അല്ലാഹ് നിങ്ങൾക്കും നമുക്ക് എല്ലാർക്കും ഖൈറും ബർക്കത്തും നൽകട്ടെ 🤲💫💫💫

    • @thurabthangal
      @thurabthangal  Год назад

      ആമീന്‍

    • @junaida424
      @junaida424 11 месяцев назад

      ആമീൻ യാറബ്ബൽ ആലമീൻ

  • @user-rb1gv5bk4h
    @user-rb1gv5bk4h Год назад +7

    എന്റെ വിദേഷയാത്രയിലെ തടസ്സം ഒഴിവായിക്കിട്ടാൻ ദുആയിൽ ഉൾപ്പെടുതുക

  • @ershadem4221
    @ershadem4221 11 месяцев назад +1

    തങ്ങളെ ദുആ ചെയ്യണം ഒരു കേസ് കോടതിയിൽ ആണ് അത് കുറച്ച് പ്രശ്നമാണ് അതുകൊണ്ട് ആണ് പ്രതേകം ദുആ ചെയ്യണേ

  • @kunnolnisha1517
    @kunnolnisha1517 11 месяцев назад +3

    ഉസ്താദ് ഒരു വീട് ശരിയാക്കാനും പ്രത്യേകം ദുആ ചെയ്യണം 🤲🏻🤲🏻🤲🏻

  • @ANP15823
    @ANP15823 Год назад

    അൽഹംദുലില്ലാഹ് സന്തോഷം... തങ്ങളെ ഇന്ഷാ അല്ലാഹ് വിളിക്കുന്നുണ്ട് 💙💙

  • @sareenasaleem7356
    @sareenasaleem7356 Год назад +4

    Kadam kodutha swarnam thirichu kittan dua cheyyanam thangale..

  • @user-ob8qd7ui6m
    @user-ob8qd7ui6m Год назад +1

    അൽഹംദുലില്ലാഹ് റബ്ബിൻ ഏറ്റവും ഇഷ്ട്ടപ്പെടുന്ന രീതി ഇതായിരിക്കും.മാഷെ അല്ലാഹ് നല്ല അറിവ് .ഉസ്താദിഹിൻ ദീർഗായുസ്സും ആഫിയത്തും റബ്ബ് പ്രധാനം ചെയ്യട്ടെ

  • @DaywithShanShakkeer
    @DaywithShanShakkeer Год назад +1

    ഉസ്താദ് എന്ത് മൊഞ്ജാ മാഷാ അള്ളാഹ് ❤❤❤❤❤❤നേരിൽ കാണാൻ സാധിക്കട്ടെ ❤

  • @ameenbavaz5656
    @ameenbavaz5656 Год назад +11

    kalliyanam sheriyaavaan dua cheyyanam

  • @nishadn2576
    @nishadn2576 Год назад +4

    വീടും സ്ഥലവും വിറ്റ് പോവാൻ ദുഹാ ചെയ്യണേ usthade

  • @OmanaRavindran-vz6fc
    @OmanaRavindran-vz6fc Год назад +1

    Ente family issues ellam mari Njangal santhosham aaye jeevikan dua chyane ustad

  • @nejafathima7155
    @nejafathima7155 Год назад +5

    എല്ലാം പ്രയാസങ്ങൾ മാറാൻ ദുആ cheyyane😭😭😭😭😭

    • @thahirahussain4283
      @thahirahussain4283 Год назад

      Saturday salaam adum sound amazing sahodari sahodaranmaran Saturday Ed ozhivakan yand cheyyanam

    • @thahirahussain4283
      @thahirahussain4283 Год назад

      Saturday sallayam ozhivakan vending yand cheyyanam

  • @mohd___farseen4622
    @mohd___farseen4622 10 месяцев назад

    മോന്റെ പൈശാചികമായ അസുഖം മാറ്റി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ

  • @harisck7335
    @harisck7335 Год назад

    തങ്ങൾ ദുആ ചെയ്യണേ... ഒരുപാട് സങ്കടത്തിൽ ആണ്... ബിസിനസ്‌ നഷ്ട ത്തിലാണ്, കടത്തിലാണ്

  • @zainabasaji2206
    @zainabasaji2206 Год назад +5

    വളരെ നല്ല അറിവുകൾ, അൽഹംദുലില്ലാഹ്!
    റബ്ബ് കബൂലാക്കട്ടെ 🤲🤲

  • @user-ip5zi4zy1m
    @user-ip5zi4zy1m 2 дня назад

    മകൻ നിക്കാഹ് നടക്കാൻ ദുഹാ ചെയ്യണേ 🤲🤲🤲

  • @user-wx6rr5se6j
    @user-wx6rr5se6j Месяц назад

    Thanghale vallatha vishamathilan ulla jolipolum etho sherril pett nashttapettu athu thirichukittan dua cheyyane

  • @NinuMilu3344
    @NinuMilu3344 Год назад +8

    എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാവനും ദേഷ്യം മാറാനും, ചീത്ത കൂട്ടുകെട്ടിൽ നിന്നും പിന്മാറാനും മദ്യപാനം നിർത്താനും, വേറെ സ്ത്രീയുമായി അടുപ്പത്തിലാണ് അതിൽ നിന്നും പിന്മാറാനും എന്നോട് മിണ്ടാനും ദുആ ചെയ്യണം

    • @aljeryanprojects5170
      @aljeryanprojects5170 Год назад

      Aaameen

    • @sharafalimkm4628
      @sharafalimkm4628 Год назад +3

      അയാളെ ഡിവോഴ്സ് ചെയ്യൂ. നല്ല ഭർത്താവ് വേറെ കിട്ടും.

    • @sharafalimkm4628
      @sharafalimkm4628 Год назад

      മുണ്ടക്കൽ എവിടെ വീട് ഞാനും അവിടെ അടുത്താണ്

    • @NinuMilu3344
      @NinuMilu3344 Год назад

      ​@@sharafalimkm46282 മക്കളുണ്ട്😢നന്നവാൻ ദുആയിൽ ഉൾപ്പെടുത്തി

    • @sharafalimkm4628
      @sharafalimkm4628 Год назад

      @@NinuMilu3344 ഇന്ഷാ അല്ലാഹ് 🤲🤲🤲

  • @shahinapoovi5907
    @shahinapoovi5907 Год назад +21

    എന്റെ വിവാഹം ശെരിയാവാൻ ദുആ ചെയ്യണേ 🤲🤲🤲വലിയ സങ്കടത്തിലാണ് 😭😭😭😭😭

  • @muhammedmusthafa1664
    @muhammedmusthafa1664 Год назад +1

    എന്റെ കുട്ടി ഹിഫ് ള് പഠിക്കുന്നു ഇപ്പൊ അവന് എന്തൊക്കയോ ബുദ്ധി മുട്ട് ഉണ്ട് പോകാൻ മടി ആണ് അവന്റെ പ്രയാസങ്ങൾ തീരാൻ ദുആചെയ്യണേ തങ്ങ ളേ 😭💞😭🌹💞💞💞💞💞💞💞💞💞

  • @rinutk8302
    @rinutk8302 Год назад +1

    സ്വാലിഹായ ഒരു കുട്ടി ഉണ്ടാവാൻ usthaath duwa ചെയ്യണേ

  • @_shorts_3
    @_shorts_3 Год назад +5

    ഞാൻ പാലക്കാട് നിന്നാണ് പറയുന്നത് ഞങ്ങൾക്ക് ഒരു വീട് പണി തുടങ്ങിയിട്ടുണ്ട് ലേബർ കരാറിലാണ് പണി ചെയ്യുന്നത് അവരിപ്പോൾ അധികം പൈസ പറ്റി പണിയും ശരിയല്ല പ്ലാനിൽ പറഞ്ഞതുപോലെയല്ല അവർ ചെയ്യുന്നത് കൂടുതൽ പെട്ട പൈസ പോയാലും വേണ്ടില്ല അവരെ ഒഴിഞ്ഞു കിട്ടിയാൽ മതി എന്ന് കരുതുമ്പോൾ അവര് വീണ്ടും പ്രശ്നമുണ്ടാക്കി കൊണ്ടിരിക്കുകയാണ് ഈ അവസ്ഥയിൽ നിന്ന് ഞങ്ങളെ രക്ഷിക്കാൻ നിങ്ങൾ അല്ലാഹുവിനോട് ദുആ ചെയ്യണം എത്രയും പെട്ടെന്ന് മറ്റൊരു പണിക്കാരൻ പൂർത്തിയായി കിട്ടാനും ദുആ ചെയ്യണം

    • @_shorts_3
      @_shorts_3 Год назад

      എൻജിനീറും സൂപ്പർവൈസർ എല്ലാമുണ്ട് പക്ഷേ മേസ്തിരി എന്ന് പറയുന്ന ആളാണ് പൈസ അധികം പറ്റുകയും ചെയ്തത് അയാളാണ് പ്രശ്നം ഉണ്ടാക്കി കൊണ്ടിരിക്കുന്നത് സൂപ്പർ സൂപ്പർവൈസർ കൊണ്ടുവന്ന ആളാണ് പണിക്കാര് ആ ലേബർ ചാർജിൽ അല്ലേ ഞാനൊന്നുമറിയില്ല എന്നുള്ള ലെവലിലാണ് സൂപ്പർവൈസർ നിൽക്കുന്നത്

    • @gafoorbinumer
      @gafoorbinumer Год назад +5

      ഇന്നത്തോടെ നിന്റെ പണി നിർത്തിക്കൊ എന്ന് പറയാൻ ആംബിയർ ഉള്ള ആണുങ്ങൾ ആരും ആ നാട്ടിൽ ഇല്ലെ

    • @aksufairtmda7075
      @aksufairtmda7075 Год назад +2

      എല്ലാത്തിനും ഒരു എഗ്രിമെന്റ് വേണം

  • @malayil5668
    @malayil5668 Год назад +2

    Aniyathiyude Kalyanam shariyavan thangal dua cheyyane

    • @Athif-xj6wy
      @Athif-xj6wy Год назад

      എത്ര ഏജ്, എന്റെ ബ്രദറിനാണ്

  • @SHRvlog-fo4jc
    @SHRvlog-fo4jc 11 месяцев назад

    മരിക്കുന്ന സമയത്ത് ഈമാൻ സലാമത്തവനും കലിമ ചൊല്ലാനും സ്വർഗം കിട്ടാനും ദുഹാചെയ്യണം

  • @OmanaRavindran-vz6fc
    @OmanaRavindran-vz6fc Год назад +1

    Ustad njan oru hindu aanu..enik ente family issues ellam maari makalum family koode santhosham aaye jeevikan oru dua paranju tharane. Malayalathil ezhuthi kanikamo

  • @liyaanu4534
    @liyaanu4534 Год назад +16

    എല്ലാം വരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🤲🤲🤲😭എന്റെ ഭർത്താവും ഭർത്താവിന്റെ സഹോദരനും ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ ജയിലിലാണ്.ജയിൽ മോചനത്തിനും ഈകേസിൽ നിന്ന് രക്ഷ പ്പെടാൻ ദുഹാ ചെയ്യണേ usdhadhe. 🤲🤲😭😭😭😭😭😭😭😭😭

    • @hasanhasan791
      @hasanhasan791 Год назад +5

      Ningalude buddimutt padachon maattithatattee
      Nmmlude ellarudeum prayasangalum maattitharane rabbeee

    • @yachusvolg1677
      @yachusvolg1677 Год назад +2

      ആമീൻ

    • @jasnam506
      @jasnam506 Год назад +3

      സൂറത്ത് തൗബ യിലെ അവസാന ആയത് (ലകദ് ജാഹകും....)ഒതുക, soorathinte ആദ്യവും അവസാനവും നബിയുടെ പേരിൽ സ്വലാത്ത് ചൊല്ലുക.

    • @liyaanu4534
      @liyaanu4534 Год назад

      @@jasnam506 inshaallah 🤲

    • @liyaanu4534
      @liyaanu4534 Год назад

      @@hasanhasan791 ആമീൻ 🤲

  • @ummi9300
    @ummi9300 Год назад

    വിവാഹം ഹൈറായത് അടുക്കാൻ അപസ്മാരം മരുന്ന് പൂർണ്ണമായി നിര്ത്താനും ബർകത്തിനും ദുഹാ ചെയ്യണേ

  • @unlimited_hero
    @unlimited_hero 11 месяцев назад +1

    6:46 inganeulla thadasangalum und usthade dua cheyyane khair aavan

  • @abdulsameerabdulsameer9678
    @abdulsameerabdulsameer9678 11 месяцев назад +2

    ella hairaya halalaya muradhum hasilavaan dua cheyane ustadhey😪😭

  • @noorasuhaibnoorasuhaib1911
    @noorasuhaibnoorasuhaib1911 Год назад +2

    ഒരു ചതിയിലും പെടാതിരിക്കാൻ ദുആ chyane🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭

    • @aflah66
      @aflah66 Год назад

      🤲🏻🤲🏻🤲🏻🤲🏻😭😭😭😭🏠

  • @kamruneesak7728
    @kamruneesak7728 Год назад

    Ende makanu nalla shampalm ulla oru joli aavan vendiyum ende makalkk rahathu ulla veed aavan vendiyum prathyekam duaa cheyyane

  • @aseenaishak9181
    @aseenaishak9181 Год назад +1

    Assalamualikum. Usthad. Enik എപ്പോഴും വല്ലാത്ത ഷീണമാണ്. ഉസ്താദ്. ഇബാത്വത്തുകൾ ചെയ്യാൻ പോലും പറ്റുന്നില്ല. ചെയ്യണമെന്നുണ്ട്. പക്ഷേ പറ്റുന്നില്ല. അത് മറുവാനുള്ള വഴി പറഞ്ഞു tharikayum ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തുകയും ചെയ്യണേ

    • @thurabthangal
      @thurabthangal  Год назад +1

      വീഡിയോ ചെയ്തിട്ടുണ്ട് അതിൽ പറഞ്ഞത് പോലെ ചെയ്ത് നോക്കൂ...ان شاء الله
      അല്ലാഹു shifa nalkatte..അമീന്‍

  • @haseenahaseenatm6687
    @haseenahaseenatm6687 Год назад +2

    Ente barthavine nalloru joli labikkan dua cheyyane 🤲 🤲🤲

  • @AsmilNihila-on1ts
    @AsmilNihila-on1ts 26 дней назад

    Makkal nannavanum kadam vedanum Usthad duaacheyyane 🤲🤲🤲

  • @ninasvlog8636
    @ninasvlog8636 Год назад +10

    ഖുർആൻ ആശയം അറിഞ്ഞ് പാരായണം ചെയ്യുക
    അവനവന്റെ ഉദ്യേശങ്ങളും ആഗ്ര ഹങ്ങളും നേരിട്ട് അല്ലാഹുവോട് ദുഹ ചെയ്യുക .....

  • @muhammedniyas6342
    @muhammedniyas6342 Год назад +7

    Rogham maran dua cheyyane

  • @sahadsathar8987
    @sahadsathar8987 Год назад +1

    Thangaly dua chyyuka .sharerikamytum maanskamytumulla vshamangl neeganvendi 🤲

  • @semi623
    @semi623 Год назад +2

    Allah vijarichal endum nadakum...monde kalyanam sheriyavaan dua cheyyane..

  • @ramlathkandangal8911
    @ramlathkandangal8911 Год назад +4

    جزاك الله خيرا كثيرا

  • @suneerakp7669
    @suneerakp7669 Год назад +1

    തങ്ങളെ എന്റെ മോന്റെ വിവാഹം ശരിയായി കിട്ടാൻ ഒന്ന് ദുആ ചെയ്യണേ

  • @sabirasabiratp4535
    @sabirasabiratp4535 Год назад +10

    വിവാഹം ശരിയാവാൻ 4പേരുണ്ട് തങ്ങൾഉപ്പ പ്രത്യേകം ദുആ ചെയ്‌യേണ് 🤲🤲😭😭

  • @Suhailsuhail-ni6kw
    @Suhailsuhail-ni6kw Год назад +2

    നല്ല ജോലി കിട്ടാൻ വേണ്ടി ദുആ ചെയ്യണേ

  • @jabirnk3443
    @jabirnk3443 Год назад +1

    വീട് എത്രയും പെട്ടെന്ന് ഉണ്ടാക്കൽ നിർബന്ധം ആയ ഒരു സാഹചര്യത്തിൽ കുറച്ചു ലോൺ എടുക്കേണ്ടി വന്നു. പലിശയുമായി ബന്ധപ്പെട്ട് പോയി പെട്ടന്ന് വീടാൻ ദുആ ചെയ്യണേ, തെറ്റ് പറ്റി പ്പോയി ഇനി എന്താണ് ഒരു പരിഹാരം

  • @zayanazayu4990
    @zayanazayu4990 Год назад +1

    Oru swaliha kunjine kittan vendi dua cheyyanne usthade

  • @Rida_xz
    @Rida_xz 11 месяцев назад +1

    Ningslude ella duayilum ulpeduthane thangaler

  • @irfusirfu4378
    @irfusirfu4378 Год назад +3

    Ente kuttik shawal 4 n.1 vayasayi.ith vare kayuth urachottilla.birth wight 2300 ayirunnu.ippoyum 1 kilo kooditollu.weight koodanum.kayuth urakkanum usthad duka cheyyanam.

  • @kamruneesak7728
    @kamruneesak7728 Год назад

    Enikk padinanku laksham roopa kadam und ad onnu kodithu veeti rahathum samadhanavum ulla jeevvidam undavanum ende veef vitt kadam veetunnadil ninnum khairaya margam kitta um vendi prathyekam duaa cheyyane

  • @muhammedshafeequep1496
    @muhammedshafeequep1496 Год назад

    usthade makkaym madheenayum Kanan thofeek chayyane 🤲🤲🤲😥 kadathil ninn salamathayit poovanum dua chayyane 🤲🤲🤲😥

  • @shabnashad406
    @shabnashad406 11 месяцев назад +1

    Ikkade kadayil korachu prashnaghal und kada ozhivakki kodukkan parayind pakshee veere oru kada shariyayittilla appo adh shariyavan usthadh dhuha cheyyaneee🤲🤲

  • @dilshadshajahan2056
    @dilshadshajahan2056 Год назад +3

    Duayil ulpeduthane thanghal e🤲🏻

  • @fathimaliyana9336
    @fathimaliyana9336 Год назад +3

    എനിക്ക് നാല് പെൺകുട്ടികളാണ് ഒരു ആൺകുട്ടി ഉണ്ടാകാൻ ദുആ ചെയ്യണം

  • @kleidstore3704
    @kleidstore3704 11 месяцев назад +1

    സഹോദരിക്ക് ജോലി ശരിയാവാൻ ദുആ ചെയ്യണം

  • @Zayan___mu
    @Zayan___mu 11 месяцев назад +1

    Asugam maran duha chyyne usthade 🤲🤲🤲🤲🤲🤲🤲