വളരേ കറക്റ്റ് കാര്യമാണ് fd സേഫ് ആയി കിടക്കുകയും ചെയ്യും അതിന്മേൽ ഉള്ള ലോൺ ഒരു ചിട്ടി പോലെ അടഞ്ഞു പോകുകയും.. കാര്യങ്ങൾ സുഗമമായി നടന്നു പോകും. കുറച്ചു കാലത്തേക്ക് ഇന്റർസ്റ് കിട്ടില്ല എന്നെ ഒള്ളു...
Sir ഞാൻ ഒരു കാർ മേടിക്കാൻ ഉദ്ദേശിക്കുന്നു എന്റെ കയ്യിൽ 6 ലക്ഷം രൂപ ഉണ്ട് ഈ പൈസ ഞാൻ ഡിപ്പോസിറ്റ് ചെയ്തിട്ട് അതിൽ നിന്ന് ലോൺ എടുത്ത് കാർ മേടിക്കുന്നത് കൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടോ അതോ നഷ്ടം ആണോ ദയവായി മറുപടി തരണം
എത്രയാണു കാർ വില? ഡിപ്പോസിറ്റ് പലിശയെക്കാൾ കൂടുതൽ അല്ലെ വാഹന വായ്പ പലിശ, അതിനാൽ ഡിപ്പോസിറ്റ് ന്മെൽ വായ്പ എടുക്കുന്നത് അത്ര നന്നാകുമെന്ന് തോന്നുന്നില്ല.
A better way to make some 💰 through FD is that, don't put an amount for 1 year or more than 1, instead try to put the FD in 1,2, or 3 months basis, the advantage is that, when you are adding up the interest % altogether, it's going to be more than putting FD for 1 whole year. Just check with the theory that I said.
ഞാൻ വ്യായസായ സ്ഥാപനം നടത്തുന്നു, proprietary . C/c. Account ഉണ്ട്, അതിനു എല്ലാ വർഷവും പല പേരുകളിലും കുറെ charges ഈടാക്കുന്നു, insurance, renewal, inspection, etc.. ഇത് close ചെയ്തു , FD ഇട്ടിട്ട് loan എടുക്കാൻ ഉദ്ദേശിക്കുന്നു. ഈ തീരുമാനം ശരിയാണോ?. FD സ്ഥാപനത്തിന്റ പേരിൽ വേണോ അഥവാ എന്റെ personal പേരിൽ എടുക്കണമോ? Please reply
സാങ്ക്ഷൻ ചെയ്ത ബാങ്ക് താങ്കളുടെ ഒരു എസ് ബി അക്കൗണ്ടിൽ നിന്ന് ഇഎംഐ എടുക്കാൻ നിർദ്ദേശം സെറ്റ് ചെയ്തിട്ടുണ്ടാകും. ആ അക്കൗണ്ടിൽ ഇട്ടാൽ മതി. അധികം ആയി അടയ്ക്കണമെങ്കിൽ ലോൺ അക്കൗണ്ടിലേക്ക് പ്രത്യേകമായി അടയ്ക്കുക.
ഒരു ഡൌട്ട് സർ Nro ac yil 2 lake nattil ninne depost cheythal athine palisha idakumo.. (tax).. pinne nero saving anengil kashe masathil ethra thavana pin valikam. Athu pole current ac anengil ethra thavana masathil valikam deposit cheytha thukayane ketto
Sir,if I deposited 10 lk as FD for 10 yrs and if i need money urgently now.is it benefitial to break fd or to take loan aganist fd..nb:fd 3 yrs completed
Sir if we take loan against fd then will we get interest on the money which we are not availing? Like if we take 1000000 fd then if we avail 500000 loan will we get interest on the other 500000??? Or interest is paid after we repay the whole amt? Is it feasible to take loan against fd or car loan for purchasing a car?
നിലവിലെ റേറ്റ് അനുസരിച്ച് മുഴുവൻ സ്ഥിര നിക്ഷേപത്തിനും പലിശ കിട്ടും. നിക്ഷേപത്തിൻ മേലുള്ള വായ്പയുടെ പലിശ (നിക്ഷേപ പലിശയേക്കാൾ) 1 അല്ലെങ്കിൽ 2% കൂടുതൽ ആകും
പത്ത് ലക്ഷത്തിന് ഒരു bank ഒരുവർഷത്തേക്ക് 5% interest നൽകാം എന്ന് പറഞ്ഞാൽ അതിന്റെ ലാഭമായ 50000 രൂപ നമുക്ക് മാസത്തിൽ ആണോ ലഭിക്കുക? അതോ ഒരു വർഷത്തേക്കാണോ 50000 രൂപ ലഭിക്കുക?
sir, ഞാൻ തോമസ്, 14/10/2019 അഞ്ചുവർഷം മുമ്പ് ഞാൻ ആക്സിസ് ബാങ്കിൽ നിന്നും ഒരു SB അക്കൗണ്ട് എടുക്കുകയും മൂന്നു മാസങ്ങൾക്ക് ശേഷം എന്നെ നിർബന്ധിച്ച് അവർ ഒരു ക്രെഡിറ്റ് കാർഡ് അക്കൗണ്ട് തരുകയും ചെയ്തു, പരിചയമുള്ള സ്റ്റാഫുകൾ എല്ലാം പോവുകയും പുതിയ സ്റ്റാഫുകൾ വന്നപ്പോൾ നമുക്ക് അവരുടെ പെരുമാറ്റം ഇഷ്ടപ്പെടാതെ ആവുകയും ചെയ്തതുകൊണ്ട് രണ്ടുവർഷത്തിനുശേഷം SB അക്കൗണ്ടും, ക്രെഡിറ്റ് കാർഡ് അക്കൗണ്ടും, ക്ലോസ് ചെയ്യുകയും ചെയ്തു ( ക്രെഡിറ്റ് അക്കൗണ്ടിൽ ഒന്നും കൊടുക്കാനും ഇല്ലായിരുന്നു ) എസ് ബി അക്കൗണ്ടിൽ എനിക്കു തരാനുള്ള ബാലൻസ് ഒരു DD ആയിത്തീരുകയും തരികയും ചെയ്തു, ആറു മാസങ്ങൾക്കു മുമ്പ് ഞാൻ മറ്റൊരു കാര്യത്തിന് എൻറെ സിബിൽ എടുത്തു നോക്കിയപ്പോൾ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഡിവിഷനിൽ നിന്നും എനിക്ക് കുടിശിക ഉണ്ട് എന്ന് കണ്ടു, ഞാൻ ബാങ്കുമായി അന്വേഷിക്കുകയും പലപ്രാവശ്യം ഫോണിൽ അവരുടെ ക്രെഡിറ്റ് കാർഡ് ഡിവിഷനും ആയി സംസാരിച്ചു അവർ നോക്കിയിട്ട് പറഞ്ഞത് അന്ന് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ക്യാൻസൽ ആയില്ല അതിൻറെ വാർഷിക വരിസംഖ്യ, സർവീസ് ചാർജ് ആണ് ഈ ഡ്യൂയി കാണിക്കുന്നതെന്ന്, അവർ ഞാനുമായി സംസാരിച്ച് ആ പൈസയൊന്നും അടയ്ക്കേണ്ട എന്നു പറയുകയും അക്കൗണ്ടിൽ നിന്നും ആ ഡ്യൂസ് മാറിയിട്ടുണ്ടെന്നും പറഞ്ഞു ( ആ തുക അക്കൗണ്ടിൽ നിന്നും മാറ്റിയിട്ടുണ്ട് എന്ന്) സിബിൽ നിന്നും അത് തന്നെ മാറിക്കൊള്ളും എന്ന് പറഞ്ഞു, ഞാൻ പിന്നെ സിബിൽ നോക്കിയിട്ടില്ല അതുകൊണ്ട് അതിൽ നിന്നും മാറിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല, ഇപ്പോഴും എനിക്ക് മൊബൈലിൽ SMS വരുന്നുണ്ട് നിങ്ങടെ ക്രെഡിറ്റ് കാർഡ് ഡ്യൂസ് ഉണ്ടെന്നും പറഞ്ഞ്, ഞാൻ എന്താണ് ഇനിയും ചെയ്യേണ്ടത് എന്തെങ്കിലും മാർഗം ഉണ്ടെങ്കിൽ പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു.
സിബിൽ ഒന്ന് കൂടെ എടുത്ത് നോക്കുക. അപ്പോഴും പ്രശ്നം അവശേഷിക്കുന്നുണ്ടെങ്കിൽ രേഖാമൂലം ഇത് ആക്സിസ് ബാങ്കിനെ ബോദ്ധ്യപ്പെടുത്തുക. അവർക്ക് ഹെഡ് ക്വാർട്ടേഴ്സ് / സെൻട്രൽ ഓഫീസിൽ നിന്ന് സിബിലുമായി ബന്ധപ്പെട്ട് ഇത് പരിഹരിക്കാൻ പറ്റും.
Sir എന്റെ സഹോദരൻ sbi ൽ നിന്നും ഒരു housuing ലോണ് എടുത്തു... എടുക്കുമ്പോൾ ഇൻഷുറൻസ് എന്ന് പറഞ്ഞു അവർ കുറച്ചു ക്യാഷ് കട്ട് ചെയ്തു ബാക്കി തുക തന്നു... ഒരു 4 വർഷത്തോളം ലോൺ അടച്ചു.. പെട്ടെന്ന് ആൾ മരണപ്പെട്ടു... അപ്പോൾ ഞാൻ ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ അവർ പറയുകയാ.. ഈ ലോണിന് ഇൻഷുറൻസ് ഇല്ല എന്നും ബാക്കിയുള്ള തുക നിർബദ്ധമായും അടച്ചു തീർക്കണം എന്നും (ഇപ്പോൾ 6 lak ബാക്കി ഉണ്ട് ) എന്തെങ്കിലു ഇളവ് കിട്ടാൻ ചാൻസ് ഉണ്ടോ sir......??? Please reply
ഏറ്റവും കൂടുതൽ ഇന്ട്രെസ്റ് കിട്ടുന്ന ഫിക്സിഡ് ഡെപ്പോസിറ് പ്ലാൻ ഏതാണ് ബാങ്ക് ഏതാണ്
Axis bankil kittuomo 600000 fd und. But loan onnum kittula ennanu paraunnathu
Fixed.deposit.enganeyanu.nikshepikkunnathu
വളരേ കറക്റ്റ് കാര്യമാണ് fd സേഫ് ആയി കിടക്കുകയും ചെയ്യും അതിന്മേൽ ഉള്ള ലോൺ ഒരു ചിട്ടി പോലെ അടഞ്ഞു പോകുകയും.. കാര്യങ്ങൾ സുഗമമായി നടന്നു പോകും. കുറച്ചു കാലത്തേക്ക് ഇന്റർസ്റ് കിട്ടില്ല എന്നെ ഒള്ളു...
u ll get interest
Fixed depositil ninnum loan eduthu 2 weeks munp googlepay or vere ethelum online vazhi adakkan pattuvo??? Loan number ariyam????
Recouring.deposit.labamo.nashttamo
Sir ഞാൻ ഒരു കാർ മേടിക്കാൻ ഉദ്ദേശിക്കുന്നു എന്റെ കയ്യിൽ 6 ലക്ഷം രൂപ ഉണ്ട് ഈ പൈസ ഞാൻ ഡിപ്പോസിറ്റ് ചെയ്തിട്ട് അതിൽ നിന്ന് ലോൺ എടുത്ത് കാർ മേടിക്കുന്നത് കൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടോ അതോ നഷ്ടം ആണോ ദയവായി മറുപടി തരണം
എത്രയാണു കാർ വില? ഡിപ്പോസിറ്റ് പലിശയെക്കാൾ കൂടുതൽ അല്ലെ വാഹന വായ്പ പലിശ, അതിനാൽ ഡിപ്പോസിറ്റ് ന്മെൽ വായ്പ എടുക്കുന്നത് അത്ര നന്നാകുമെന്ന് തോന്നുന്നില്ല.
Fd amount കിട്ടുന്ന പലിശ direct അടക്കാൻ ഉള്ള ഓപ്ഷൻ ഉണ്ടോ?
Teasury fd certificate vech bank loan kittumo
Fd ഇട്ട് എത്ര മാസം മിനിമം കഴിഞ്ഞാൽ ആണ് ലോൺ എടുക്കാൻ കഴിയുക. അങ്ങിനെ വല്ല നിബന്ധന ഉണ്ടോ?
Loan2 തവണ എടുക്കാൻ പറ്റുമോ
5lack nammal 3yr bankil fixed ettukazhinjhal monthly namuk ethra palisha kittum plz rply
Is it a good choice to buy a car with loan against Fixed deposit or take loan from bank ?
Good information , thanks !
thanks
Sir, aage kayyilulla 8 lack fixed deposit ayi vekkan agrahikkunnu. Ethra year kazhiyumbo enikkathil loan labakaramavum. Reply please
A better way to make some 💰 through FD is that, don't put an amount for 1 year or more than 1, instead try to put the FD in 1,2, or 3 months basis, the advantage is that, when you are adding up the interest % altogether, it's going to be more than putting FD for 1 whole year. Just check with the theory that I said.
2 lakshthin mouthili ethra palisha..
ഞാൻ വ്യായസായ സ്ഥാപനം നടത്തുന്നു, proprietary . C/c. Account ഉണ്ട്, അതിനു എല്ലാ വർഷവും പല പേരുകളിലും കുറെ charges ഈടാക്കുന്നു, insurance, renewal, inspection, etc.. ഇത് close ചെയ്തു , FD ഇട്ടിട്ട് loan എടുക്കാൻ ഉദ്ദേശിക്കുന്നു. ഈ തീരുമാനം ശരിയാണോ?. FD സ്ഥാപനത്തിന്റ പേരിൽ വേണോ അഥവാ എന്റെ personal പേരിൽ എടുക്കണമോ?
Please reply
10 year monthly depositn over draft lone കിട്ടൊ
Nja fixed depositil ninnum loan eduthu ath online ayi engne thirich adakkan plz relpy loan number ariym
സാങ്ക്ഷൻ ചെയ്ത ബാങ്ക് താങ്കളുടെ ഒരു എസ് ബി അക്കൗണ്ടിൽ നിന്ന് ഇഎംഐ എടുക്കാൻ നിർദ്ദേശം സെറ്റ് ചെയ്തിട്ടുണ്ടാകും. ആ അക്കൗണ്ടിൽ ഇട്ടാൽ മതി. അധികം ആയി അടയ്ക്കണമെങ്കിൽ ലോൺ അക്കൗണ്ടിലേക്ക് പ്രത്യേകമായി അടയ്ക്കുക.
Eniku 3 years Fd 5 lakhs undu ipol start aayitu just 7 months but enikipol oru 2 lakhs avashyam undu eniku ee amout widraw cheyan kazhiyumo
ഒരു ഡൌട്ട് സർ
Nro ac yil 2 lake nattil ninne depost cheythal athine palisha idakumo.. (tax).. pinne nero saving anengil kashe masathil ethra thavana pin valikam. Athu pole current ac anengil ethra thavana masathil valikam deposit cheytha thukayane ketto
Informative sir
Useful information, thank you
thanks
Treasury fd certificate vech bank loan edukkan sadhikkumo?
സാധ്യത കുറവാണ്. ട്രഷറി തന്നെ ഇതിൽ വായ്പ നൽകേണ്ടത് ആണല്ലോ.
Ippol ittal udane edukkaruthennu paranjathinte karanam enthanu sir
മനസിലായില്ല
@@vkadarsh sir video ൽ പറഞ്ഞില്ലേ fd ഇട്ടാൽ ഉടനെ അതിൽ നിന്നും ലോൺ എടുക്കരുതെന്നു. അത് എന്തുകൊണ്ടാണെന്ന് പറയാമോ
@@rahanaaneesh3331 നഷ്ടമാണ് എന്നത് തന്നെ.
ഞാൻ ആൾറെഡി fd od ആയി ഒന്നും കൂടെ എനിക്ക് ലോൺ എടുക്കാൻ പറ്റുമോ
അത് വർദ്ധിപ്പിച്ച് വാങ്ങുന്നതാകും നല്ലത്
K s f e ഇൽ ചിട്ടി ഉണ്ടെങ്കിൽ അതിനു ചേർന്ന് കൊണ്ട് നമുക്ക് ലോൺ എടുക്കാൻ സാധിക്കുമോ?
ചോദ്യം മനസിലായില്ല.
Pass book ലോൺ ലഭിക്കും
സർ നമ്മൾ ഇട്ടിരിക്കുന്ന(fix) പൈസായിൽ ഈ പലിശയും മുതലും അടഞ്ഞു പോകുമോ. അതോ മാസം നമ്മൾ പലിശയും മുതലുംമാസത്തിൽ അടക്കണോ....പ്ലസ് മറുപടി പ്രതീക്ഷിക്കുന്നു
താങ്ക്സ്..
:-)
Thanks
Sir,if I deposited 10 lk as FD for 10 yrs and if i need money urgently now.is it benefitial to break fd or to take loan aganist fd..nb:fd 3 yrs completed
Good information....thanks...
:-)
സാറിന്റെ മൊബൈൽ നമ്പർ തരാമോ
സർ സാറിന്റെ നമ്പർ ഒന്ന് കിട്ടാൻ എന്താണ് ചെയേടത്തു
Sir...google pay vazhi gold loan അടക്കാൻ pattuvo
please enquire at your bank
Sir if we take loan against fd then will we get interest on the money which we are not availing? Like if we take 1000000 fd then if we avail 500000 loan will we get interest on the other 500000??? Or interest is paid after we repay the whole amt? Is it feasible to take loan against fd or car loan for purchasing a car?
നിലവിലെ റേറ്റ് അനുസരിച്ച് മുഴുവൻ സ്ഥിര നിക്ഷേപത്തിനും പലിശ കിട്ടും. നിക്ഷേപത്തിൻ മേലുള്ള വായ്പയുടെ പലിശ (നിക്ഷേപ പലിശയേക്കാൾ) 1 അല്ലെങ്കിൽ 2% കൂടുതൽ ആകും
Nise
Sir njan abroad aanu eniku 10 laksham fd und ippol eniku 6 lakh aavashyamund enta cheyaaa
ആ ഡിപ്പോസിറ്റ് ഉള്ള ബാങ്കിലെ മാനേജരോട് പറഞ്ഞാൽ loan against deposit ആയി താങ്കൾക്ക് ആവശ്യമുള്ള തുക തരും
Bond paper koduthaal pore ath vtl und
Thank u sir
:-)
Sir one small dout
yes
Bitcoin crypto currency ... തുടങ്ങിയ വിഷയങ്ങളിൽ വീഡിയോ ചെയ്യുമോ
ചെയ്യാം
Fixed deposit percentage how much
7-9%
Is it applicable for RD?
Yes. It is applicable. You can get up to 90% of your balance in RD account (loan edukkunna timeil RD accountil ulla balance)
Sir,
Zero Balance account ൽ number of online transaction (Eg.Googlepay,paytm.....) പരിതിയുണ്ടോ?
പി ഓ എസ്, യു പി ഐ ഇടപാടുകൾക്ക് പരിധി ഇല്ല എന്നാണ് ഉത്തമവിശ്വാസം
Hello Sir,
It's almost 2 months since your last video.
Waiting for the next✋
ഉടനെ ഇടാം
Nice video informative
thanks
പത്ത് ലക്ഷത്തിന് ഒരു bank ഒരുവർഷത്തേക്ക് 5% interest നൽകാം എന്ന് പറഞ്ഞാൽ അതിന്റെ ലാഭമായ 50000 രൂപ നമുക്ക് മാസത്തിൽ ആണോ ലഭിക്കുക? അതോ ഒരു വർഷത്തേക്കാണോ 50000 രൂപ ലഭിക്കുക?
50000/- ഒരു വർഷത്തേക്കാണ്..... ഇതു 12 കൊണ്ട് divide ചെയ്യുന്ന തുകയാണ്.... monthly കിട്ടുന്നത്
Please explain lien.
റെക്കറിംഗ് ഡെപോസിറ്റിൽ ഇത് applicable ആണോ ?
Yes. It is applicable. You can get loan up to 90% of your balance in RD (loan edukkunna timeil RD accountil ulla balance)
Sir nomber tharumo pls kurachhu karyam padikkanund
👍
thanks
സർ താങ്കളുടെ നമ്പർ ഒന്ന് കിട്ടിയിരുന്നെങ്കിൽ അത് വളരെ ഉപകാരമായിരുന്നു
ചോദ്യങ്ങൾ കമന്റ്/സന്ദേശമായി ഇടൂ.
എല്ലാ ബാങ്കിലു പറ്റമോ
പറ്റും.
സഹകരണ ബാങ്കിന് ബാധകമാണോ ?
ഏത് ബാങ്കിൽ നിന്നാണോ ഫിക്സഡ് ഡിപ്പോസിറ്റ്, അവിടെ നിന്ന് ഈ നിക്ഷേപത്തിന്മേൽ ഉള്ള വായ്പ കിട്ടും
Sir, Autism ulla 18 vaysinu thazheyulla kuttikki scholarship kudaathe pension kittumo?
sir,
ഞാൻ തോമസ്, 14/10/2019 അഞ്ചുവർഷം മുമ്പ് ഞാൻ ആക്സിസ് ബാങ്കിൽ നിന്നും ഒരു SB അക്കൗണ്ട് എടുക്കുകയും മൂന്നു മാസങ്ങൾക്ക് ശേഷം എന്നെ നിർബന്ധിച്ച് അവർ ഒരു ക്രെഡിറ്റ് കാർഡ് അക്കൗണ്ട് തരുകയും ചെയ്തു, പരിചയമുള്ള സ്റ്റാഫുകൾ എല്ലാം പോവുകയും പുതിയ സ്റ്റാഫുകൾ വന്നപ്പോൾ നമുക്ക് അവരുടെ പെരുമാറ്റം ഇഷ്ടപ്പെടാതെ ആവുകയും ചെയ്തതുകൊണ്ട് രണ്ടുവർഷത്തിനുശേഷം SB അക്കൗണ്ടും, ക്രെഡിറ്റ് കാർഡ് അക്കൗണ്ടും, ക്ലോസ് ചെയ്യുകയും ചെയ്തു ( ക്രെഡിറ്റ് അക്കൗണ്ടിൽ ഒന്നും കൊടുക്കാനും ഇല്ലായിരുന്നു ) എസ് ബി അക്കൗണ്ടിൽ എനിക്കു തരാനുള്ള ബാലൻസ് ഒരു DD ആയിത്തീരുകയും തരികയും ചെയ്തു,
ആറു മാസങ്ങൾക്കു മുമ്പ് ഞാൻ മറ്റൊരു കാര്യത്തിന് എൻറെ സിബിൽ എടുത്തു നോക്കിയപ്പോൾ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഡിവിഷനിൽ നിന്നും എനിക്ക് കുടിശിക ഉണ്ട് എന്ന് കണ്ടു, ഞാൻ ബാങ്കുമായി അന്വേഷിക്കുകയും പലപ്രാവശ്യം ഫോണിൽ അവരുടെ ക്രെഡിറ്റ് കാർഡ് ഡിവിഷനും ആയി സംസാരിച്ചു അവർ നോക്കിയിട്ട് പറഞ്ഞത് അന്ന് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ക്യാൻസൽ ആയില്ല അതിൻറെ വാർഷിക വരിസംഖ്യ, സർവീസ് ചാർജ് ആണ് ഈ ഡ്യൂയി കാണിക്കുന്നതെന്ന്, അവർ ഞാനുമായി സംസാരിച്ച് ആ പൈസയൊന്നും അടയ്ക്കേണ്ട എന്നു പറയുകയും അക്കൗണ്ടിൽ നിന്നും ആ ഡ്യൂസ് മാറിയിട്ടുണ്ടെന്നും പറഞ്ഞു ( ആ തുക അക്കൗണ്ടിൽ നിന്നും മാറ്റിയിട്ടുണ്ട് എന്ന്) സിബിൽ നിന്നും അത് തന്നെ മാറിക്കൊള്ളും എന്ന് പറഞ്ഞു, ഞാൻ പിന്നെ സിബിൽ നോക്കിയിട്ടില്ല അതുകൊണ്ട് അതിൽ നിന്നും മാറിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല,
ഇപ്പോഴും എനിക്ക് മൊബൈലിൽ SMS വരുന്നുണ്ട് നിങ്ങടെ ക്രെഡിറ്റ് കാർഡ് ഡ്യൂസ് ഉണ്ടെന്നും പറഞ്ഞ്, ഞാൻ എന്താണ് ഇനിയും ചെയ്യേണ്ടത് എന്തെങ്കിലും മാർഗം ഉണ്ടെങ്കിൽ പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു.
സിബിൽ ഒന്ന് കൂടെ എടുത്ത് നോക്കുക. അപ്പോഴും പ്രശ്നം അവശേഷിക്കുന്നുണ്ടെങ്കിൽ രേഖാമൂലം ഇത് ആക്സിസ് ബാങ്കിനെ ബോദ്ധ്യപ്പെടുത്തുക. അവർക്ക് ഹെഡ് ക്വാർട്ടേഴ്സ് / സെൻട്രൽ ഓഫീസിൽ നിന്ന് സിബിലുമായി ബന്ധപ്പെട്ട് ഇത് പരിഹരിക്കാൻ പറ്റും.
@@vkadarsh
sir,
ഇത്രയും പെട്ടെന്ന് മറുപടി തന്നതിനു നന്ദിയും കടപ്പാടും അറിയിക്കുന്നു.
@@vkadarsh new.videos.ille?
Fd vech adukkumbol നമ്മൾക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ഇന്ട്രെസ്റ്റിനേ ബാധിക്കുമോ?
ആ പലിശ അത് പോലെ കിട്ടും.
@@vkadarsh thank u
Nammakku monthly interest kittiyirunnenkil loan eduthathinu seshavum aa interest kittumo
kittum
Sir ന്റെ email id തരുമോ...?
സാർ'ആധാരം വെച്ച് എങ്ങനെ ലോൺ എടുക്കാം
അതേ പറ്റി ഒരു വീഡിയോ ചെയ്യാം.
സാർ ആധാര ലോൺ
plz check this channel
Sir
എന്റെ സഹോദരൻ sbi ൽ നിന്നും ഒരു housuing ലോണ് എടുത്തു... എടുക്കുമ്പോൾ ഇൻഷുറൻസ് എന്ന് പറഞ്ഞു അവർ കുറച്ചു ക്യാഷ് കട്ട് ചെയ്തു ബാക്കി തുക തന്നു... ഒരു 4 വർഷത്തോളം ലോൺ അടച്ചു.. പെട്ടെന്ന് ആൾ മരണപ്പെട്ടു... അപ്പോൾ ഞാൻ ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ അവർ പറയുകയാ.. ഈ ലോണിന് ഇൻഷുറൻസ് ഇല്ല എന്നും ബാക്കിയുള്ള തുക നിർബദ്ധമായും അടച്ചു തീർക്കണം എന്നും (ഇപ്പോൾ 6 lak ബാക്കി ഉണ്ട് )
എന്തെങ്കിലു ഇളവ് കിട്ടാൻ ചാൻസ് ഉണ്ടോ sir......???
Please reply
ആ ഇൻഷുറൻസ് തുക എടുത്തത് വീടിനുള്ള കേട്പാട്/പ്രകൃതി ക്ഷോഭ ഇൻഷുറൻസ് ആയിരിക്കണം. വ്യക്തിഗത ഇൻഷുറൻസ് എടുത്താലേ തിരിച്ചടവ് ഒഴിവാക്കുന്ന ആനുകൂല്യം കിട്ടൂ
Thank you sir
:-)
Thanks
:-)