നല്ല സ്വിച്ച് ഏതാണ് ? Best Modular Switch Malayalam | Legrand, Schneider, norisys ,anchor ,Goldmedal

Поделиться
HTML-код
  • Опубликовано: 5 фев 2025
  • നല്ല സ്വിച്ച് ഏതാണ് ? Best Modular Switch Malayalam | Legrand Schneider norisys anchor Goldmedal
    In this video best Modular Switches are explained.
    There are meny Modular Switches uses in Kerala such as Legrand , Schneider, norisys, l&t , anchor by panasonic, Havells, Goldmedal , GM , elleys etc..
    For the better understanding of rate I am talking about three segments according to price of modular switches available in Kerala.
    According to that classification :
    Premium segments modular switches in Kerala :
    🔹Legrand arteor
    🔹Schneider unica pure
    🔹Norisys
    Mid-Range segment in modular switches in Kerala :
    🔹Legrand myrius
    🔹Schneider Livia
    Low cost modular switches in Kerala :
    🔹Havells Fabio
    🔹 curve
    🔹Elleys e soft
    🔹Elleys e square
    🔹. 🔹. 🔹. 🔹. 🔹. 🔹. 🔹. 🔹. 🔹. 🔹. 🔹
    Loyo C Mart is a Complete online Solution for Purchase of Materials in the field of Construction.
    Loyo C Mart is Registered Trade Mark name of Tradeing Division of Liya Buildtech Tech Contracting & Consultancy Private Limited. (CIN - U45201KL2016PTC045605.)Our Registered office in Kaloor, Cochin,Kerala - India. 682017.
    Contact us for Purchase Support :
    +919778425140
    OPM +919778425143.
    (*Terms &Conditions Applicable)
    🔹. 🔹. 🔹. 🔹. 🔹. 🔹. 🔹. 🔹. 🔹. 🔹. 🔹
    Social Media :
    Follow me on Facebook
    👉 / mybetterhome-110018614...
    🔹. 🔹. 🔹. 🔹. 🔹. 🔹. 🔹. 🔹. 🔹. 🔹. 🔹
    🔸What is Modular Switches ?
    Modular switches are at par from the traditional switches in households. The latest variety of electrical switches are relatively convenient, safe and easy to use.
    🔸what is the difference between modular switches and non modular switches ?
    Modular switches have supplanted the conventional, non-modular switches that were available for most of the previous decades. Before that, developers and house owners chose non-modular switches as a quick, economical choice for their living spaces.
    What brought about the change? There are 3 significant differences between modular and non-modular electrical switches that define why the former is more popular.
    1.Modular Switches Improve the Aesthetic of the Interior Design
    2.Modular Switches Ensure More Safety for Childre
    3.Modular Switches Entail Easier Installation & Maintenance
    🔸What are the advantages of modular switches?
    Elegance - Modular switches are undoubtedly stylish and appealing. Available in many designs, styles, finishes and colors,
    Safety - This is one of the major grounds to the popularity of modular switches. While using any electrical appliance, safety is the main concern
    Versatile & Multi-Functional - Versatility is the term that goes well with modular switches.
    Efficient & Ergonomic - Modular switches are very efficient. Generally companies that manufacture such high-end switches stringently test them for their endurance.
    🔸 What are the best Modular Switches in india ?
    There are meny brands having very nice models.
    Some of the most popular
    Brands are mentioned in the video
    #mybetterhome #malayalam #home #switches
    #modularswitch #legrand #schnieder

Комментарии • 512

  • @mybetterhome
    @mybetterhome  3 года назад +19

    😍😍 ഇത്തരം വീഡിയോസ് വാട്സ്ആപ്പിൽ ലഭിക്കാൻ
    ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ :
    chat.whatsapp.com/FQQElncSkRM8dvoWpGH11z

    • @tkmmunna
      @tkmmunna 2 года назад +2

      Can’t join?

    • @swafvanpm
      @swafvanpm 2 года назад +2

      Join ചെയ്യാൻ പറ്റുന്നില്ല

    • @joona7655
      @joona7655 2 года назад +2

      Join ചെയ്യാൻ പറ്റുന്നില്ല

  • @mybetterhome
    @mybetterhome  3 года назад +2

    വീട് പണിക്കാവശ്യമായ എല്ലാ വിവരങ്ങളും ഈ ചാനലിൽ ലഭിക്കാൻ #mybetterhome Subscribe ചെയ്തുവെക്കൂ ! ! ❤️❤️ വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യണേ😍😍..!

    • @gopge8808
      @gopge8808 3 года назад

      അത് ചെയ്യണം എല്ലാരും

    • @shajivengura8869
      @shajivengura8869 5 месяцев назад

  • @sebastiantv4163
    @sebastiantv4163 2 года назад +6

    Thanku for the information. ഞാൻ ഉപയോഗിക്കുന്നത് Schneider LIVIYA ആണ്. നല്ല കോപ്പർ കോൺടാക്റ്ററുകളാണ് ഇതിൽ ഉപയോഗിക്കുന്നത്. എന്നാൽ എല്ലാ ഷോപ്പുകളിലും ഇത് ലഭ്യമല്ല.

  • @bavaramzan
    @bavaramzan 3 года назад +3

    ഞാൻ ഒരു വീട് വെക്കാൻ ഉദ്ദേശിക്കുന്നു നിങ്ങളുടെ വീഡിയോ കണ്ടു പഠിച്ചുവരുന്നു. പണം എവിടെ പഴയിപോകുന്നു എന്നു നിങ്ങളുടെ വീഡിയോ കണ്ടു മനസിലാക്കാൻ കഴിയുന്നുണ്ട്..

  • @thahirnihasnihas4130
    @thahirnihasnihas4130 3 года назад +6

    Wardrobe & kichen കേബിൻ എങ്ങിനെ ചെലവ് കുറഞ്ഞ രീതിയിൽ നിർമ്മിക്കാം.. എന്തല്ലാം ശ്രെദ്ധിക്കണം... ഒരു vdo ചെയ്യാമോ

  • @shibiljithks4683
    @shibiljithks4683 2 месяца назад +2

    Elleys best value for money switches with premium quality and durability. Their availability and services also good.

  • @basilthomas7784
    @basilthomas7784 3 года назад +5

    Hai...... വീട് പണിയുടെ ഏതു ഘട്ടത്തിൽ ആണ് വീട്ടുനമ്പർ കിട്ടാൻ വേണ്ടി അപേഷിക്കേണ്ടത്..... അതു പോലെ തന്നെ കറന്റ്‌ കിട്ടാനും...... ഈ രണ്ടു കാര്യങ്ങൾ ഉൾകൊള്ളിച്ചു ഒരു വീഡിയോ ചെയ്യാൻ പറ്റുമെങ്കിൽ നന്നായിരുന്നു..... താങ്കളുടെ ഓരോ വിഡിയോസും ഒന്നിനൊന്നു മെച്ചമാണ്......ആശംസകൾ....!

  • @mybetterhome
    @mybetterhome  3 года назад +3

    1. സ്റ്റീൽ ഡോറുകൾ ഇടിമിന്നലുകളെ ആകർഷിക്കുമോ ??
    [ video : ruclips.net/video/9Rs91dp5lVw/видео.html ]
    2. കാറ്റും വെളിച്ചവും കിട്ടുന്ന വീട് എങ്ങനെ പ്ലാൻ ചെയ്യാം ??
    [ video : ruclips.net/video/ppPcEXep-ys/видео.html ]
    3. വീട്ടുനമ്പർ ലഭിക്കാൻ എന്തൊക്കെ അറിഞ്ഞിരിക്കണം ??
    [ video : ruclips.net/video/fqLGPBq2vKs/видео.html ]
    4. സെപ്റ്റിക് ടാങ്ക് നിർമിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട മുഴുവൻ കാര്യങ്ങളും !! അളവുകളും !!
    [ video : ruclips.net/video/ed3s2AAFlKM/видео.html ]
    5. ലൈറ്റുകൾ നോക്കി വാങ്ങുന്നത് എങ്ങനെ ? ഇത് ശ്രദ്ധിക്കണം !!
    [ video : ruclips.net/video/4dorT20lNnc/видео.html ]
    6. വീട് വെക്കാൻ സ്ഥലം വാങ്ങുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം ??
    [ video : ruclips.net/video/sGf7Z0jmjZ4/видео.html ]
    7. നിങ്ങൾക്കും കിട്ടും LUXURY TAX !! Luxury Tax-നെ കുറിച്ച് അറിഞ്ഞിരിക്കാം !!
    [ video : ruclips.net/video/obGBuBwf7y4/видео.html ]
    8.AUTOMATIC GATE-അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ !! കൂടെ ചിലവുകളും !!
    [ video : ruclips.net/video/TbXLsVCKBqs/видео.html ]

  • @shafeequeabunouhan9081
    @shafeequeabunouhan9081 18 дней назад +1

    V guard mattio സ്വിച്ച് അടിപൊളി ആണ്

  • @Shivam2k25
    @Shivam2k25 3 года назад +7

    Thank you. Your videos have been helpful in making choices.

  • @ksa1279
    @ksa1279 3 года назад +81

    ഇനി പ്ലബിങ് metirialinte വിഡിയോ കൂടെ ചെയ്യണം.

  • @viswanathanpillaimv8243
    @viswanathanpillaimv8243 11 месяцев назад +2

    ഞാൻ വാങ്ങിയ ഒരു ഒരു സ്വിച്ച് കവറിൽ 10 AX onewayswitch എന്നു് എഴുതി യിരിക്കുന്നു. എന്താണ് ഇതിനർത്ഥം?

    • @homezonemedia9961
      @homezonemedia9961 11 месяцев назад

      10അമ്പിയർ വരെ maximum

  • @vikasvs297
    @vikasvs297 3 года назад +4

    Chetta can u make a video on swimming pools and it's cost and maintenance

  • @Podiyan6526
    @Podiyan6526 Год назад

    Legend, Goldmedal Wood box ഫിറ്റ്‌ ചെയ്യുന്ന പുതിയ ടൈപ്പ് സ്വിച്ച്, ബോർഡ്‌ നെയിം?

  • @samak3903
    @samak3903 3 года назад +4

    Your videos are very useful and informative.
    Can you please do a video about Electrical Modular Boxes and it’s installation

  • @zeenet379
    @zeenet379 День назад

    No idea about smart switches? Stay updated

  • @sameenaubaid8995
    @sameenaubaid8995 3 года назад +3

    Quality plumbing materialsine kurich oru video cheyyamo

  • @anilaravi5010
    @anilaravi5010 2 года назад

    Thangalude avatharanam ishttamayi cablinte video kandirunnu policab green glass 2 aanu eduthathu Thank you so much. Ippol switchinte confusion aanu . Avilable brands in agreement. 1. GM. 2. Anchor 3 . Havels 4. Haifive 5. Colors
    Ethanu select cheyyuka ❓️please give me good answer🙏

  • @arunkadambanattu
    @arunkadambanattu 2 года назад +2

    I am using Schneider Unica Pure

  • @wildvarma
    @wildvarma 3 года назад +1

    Goldmedal air ne pati video cheyuo

  • @snowfall2320
    @snowfall2320 3 года назад +7

    Colonial type home &contemporary type home comparison vdo cheumo sir

  • @PraveeenKumarpavi
    @PraveeenKumarpavi 3 года назад +1

    Orient switches putglhiyathayi launch chaythitud... economy and premium segment available ane...best quality and durability ane.

  • @sreejithskurup3173
    @sreejithskurup3173 3 года назад +2

    വളരെ Informative ആയ വീഡിയോ.
    നന്ദി

  • @jaanliyarazi1913
    @jaanliyarazi1913 Год назад +2

    Orient supper...Rs..23 white colour
    Schneider sooopper RS. 35 white colour

  • @CLYDORA123
    @CLYDORA123 2 года назад +1

    നല്ല വീഡിയോ നന്നായി മനസിലായി

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 Месяц назад

    ഡോർ lok ഏത് കമ്പനിയാൻ നല്ലത് pls

  • @jasmineshiju1857
    @jasmineshiju1857 3 года назад +1

    Plumbing ne kurichulla vedio pratheekshikunnu...

  • @fance107
    @fance107 3 месяца назад

    Hai Frds Njan oru electric shopil aanu nikane 7year aayitt… parajathinu karanam vere onnum alla .. Ee paraja brands eathayalum bill venam matti kittan guaranty kittan.. Pinne Ella shope coimbatore poyi oll most Ella shope purchased ind kure shope ante aduth ind athupole nokki kandu bill vachu vanikuva

  • @krismanu1986
    @krismanu1986 3 года назад +1

    Plumbing inte oru video cheyyamo

  • @jbro6495
    @jbro6495 Год назад

    Engane purchase cheyun nalla collection ulla store Thrissur indo?

  • @faisalpp1069
    @faisalpp1069 3 года назад +1

    Veed vekkan uddeshikkund.
    U a e yil aanullath evde ninnu switch vanghan pattumo. Melano companyude switchukl nalla ratel kitanind

    • @majeedkottakkal876
      @majeedkottakkal876 3 года назад

      കട്ടെടുത്ത സാദനം വളരേ വിലകുറച്ച് വിക്കണ ഇലക്ട്രീഷ്യൻമാരുണ്ട്

  • @sudheerhusaain944
    @sudheerhusaain944 3 года назад +5

    Norisys is the unique and best quality switches available in India.

  • @shanavasibrahim7427
    @shanavasibrahim7427 3 года назад

    വളരെയേറേ ഉപകരിക്കുന്നതാണ് താങ്കളുടെ വീഡിയോകൾ.....
    ഒരു വീഡിയോ കണ്ടാൽ അത് ഉപകാരപ്പെടും

  • @ahammed_Shareeq
    @ahammed_Shareeq 11 месяцев назад

    V Guard Modular Switches with 15 years warranty,..

  • @jyothraj
    @jyothraj 3 года назад +3

    ithu thanne dharalam. nalla idea kitti. ee parayunna pole valiya oru cost onnum illa. oru 3bhk kku ethra switches vendi varum average ennu parayamo?

  • @warriorsquad4317
    @warriorsquad4317 3 года назад +1

    Hi-fi switch video cheyyumo

  • @arun.spillai3816
    @arun.spillai3816 3 года назад +1

    Plumbing material best one kindly make video

  • @warriorsquad4317
    @warriorsquad4317 3 года назад +1

    Flexolite wire video cheyyumo

  • @Jai1975
    @Jai1975 2 года назад +1

    Very sincere review and suggestions
    Keep going bro ❤

  • @salihkhan1447
    @salihkhan1447 3 года назад +5

    സ്വിച്ച് ഓര്ഡിന് അകത്തു ചിതൽ വരാതിരിക്കാന് എന്തു ചെയ്‌യണം . ദയവായി ഒരു വീഡിയോ ചെയ്യാമോ . നിങ്ങളുടെ എല്ലാ വിഡിയോസും കാണുന്ന ഒരാളാണ്‌ . ❤️ Superb presentation.

    • @rajeshkc1749
      @rajeshkc1749 3 года назад

      അതെല്ലാം പഴയ മോഡൽ ആണല്ലോ🤔ഇപ്പോൾ തുരുമ്പ് പിടിക്കാത്ത മേറ്റ്രിയൽ ബോക്സ്‌ ആണ് വരുന്നത്👍👌

    • @pareedkunjjippa7650
      @pareedkunjjippa7650 2 года назад

      ബോക്സിൽ കൂറഗുളിക ഈച്ച ഗുളിക നിക്ഷേപിക്കു

  • @call_me_don
    @call_me_don 3 года назад +1

    Indo asian switches & socket നല്ലതാണോ pls replay

  • @muhammedsinan5820
    @muhammedsinan5820 3 года назад +3

    എങ്ങനെ നമ്മുടെ വീട്ടിലെ വൈദ്യുതി ഉപയോഗം അളക്കാം

  • @jishnuk5739
    @jishnuk5739 11 месяцев назад

    Bro metal box ethaanu nalath

  • @vibinmathew9724
    @vibinmathew9724 2 года назад

    Gm four five switch better but regulated is not good switch rate old 27 right now 32 thank you sir

  • @RahulRaj-qs7uk
    @RahulRaj-qs7uk 3 года назад

    Bro wifi switch ne Patti koodi video cheyyumo???

  • @muhammadp9177
    @muhammadp9177 3 года назад +1

    Modular കിച്ചൻ എങ്ങനെ പണിയാമെന്നുo അതിന്റ exപെൻസിനെ കുറിച്ചും ഒരു വീഡിയോ ചെയ്യുമോ

  • @ginniarora3454
    @ginniarora3454 9 месяцев назад

    Plz suggest me best switches Norsiys or north west????

  • @pramodpk4834
    @pramodpk4834 3 года назад +1

    Your videos are very informative. Keep up the good work

  • @shajuv5775
    @shajuv5775 3 года назад

    Bro Termite treatmentine kurichu oru video cheyu..

  • @jasminhijas793
    @jasminhijas793 3 года назад +1

    Modular Kichen ന്റെ cost and detail s ന്റെ vedio ചെയ്തിട്ടുണ്ടോ ?
    ഇല്ലെങ്കിൽ ചെയ്തു തരുമോ

  • @remyashaji7913
    @remyashaji7913 3 года назад

    You are the Best youtuber in would

  • @arun.spillai3816
    @arun.spillai3816 3 года назад +1

    Rolling shutter for residential purpose please make

  • @sulaikha907
    @sulaikha907 3 года назад +1

    Bro interior design ne kurichulla oru Vedio cheyyu plZ

  • @sachinkhan4909
    @sachinkhan4909 2 года назад

    Smart switch inte video cheyaamo

  • @shebin.s
    @shebin.s 3 года назад +3

    *Hy bro window awning chilavu kurachu engine cheyyam*

  • @mumthasshafeek1629
    @mumthasshafeek1629 3 года назад

    Sanitary items vdeo koode cheyyo plssss........ningalde vdeo nalla useful aanu

  • @keralafoods9487
    @keralafoods9487 3 года назад

    വളരെ ഉപകാരം ഉള്ള വിഡിയോ, pls make a vidio of cantiliver beam design

    • @mybetterhome
      @mybetterhome  3 года назад

      Please follow my civil engineering Malayalam channel for such videos

    • @keralafoods9487
      @keralafoods9487 3 года назад

      @@mybetterhome ok thanks bro

    • @keralafoods9487
      @keralafoods9487 3 года назад

      Alredy followed ane😍

  • @tijovamattam4623
    @tijovamattam4623 3 года назад +6

    Please do a video about tile adhesive and it's advantages.

  • @sakariyazack4540
    @sakariyazack4540 3 года назад +14

    Goldmedal Air 20-28
    Legrand mylink 33-39
    Legrand Lyncus 38-45

    • @noufalnr5157
      @noufalnr5157 3 года назад +1

      കോയബ്ബത്തൂര് പോയ് വാങ്ങിയാല്‍ ചതിക്കപ്പെടുമൊ ?? വിലക്കുറവില്‍ വാങ്ങാന്‍

    • @bananaboy9994
      @bananaboy9994 3 года назад +5

      @@noufalnr5157 ഡ്യൂപ്ലിക്കേറ്റ്

    • @vinodvinodkumar7563
      @vinodvinodkumar7563 3 года назад

      2 way, plate ഇവയുടെ വിലകൂടി പറഞ്ഞാൽ വെത്യാസം മനസിലാക്കാൻ ആയിരുന്നു.

    • @umaissalsm6579
      @umaissalsm6579 2 года назад

      P

    • @shinupoovannapalakkal5207
      @shinupoovannapalakkal5207 Год назад

      Legrand warranty years

  • @muhammedshafi417
    @muhammedshafi417 Год назад

    Rccb,isolator,enniva best brand edanu

  • @salihkhan1447
    @salihkhan1447 3 года назад +1

    Switch board il Chidal varadirikkan endhu cheyyanam. Kindly make a video. Highly recommended.

    • @get_ajai
      @get_ajai 3 года назад +1

      Abs allenkil Pvc box use cheythaal oru parudhivare ozhivaakkam. Wooden box chithal arikkum. Also wiring samayathu pipe il wire eluppathil keran vendi chila electrians cooking oil use cheyyum, athu ozhivaakkuka.

    • @get_ajai
      @get_ajai 3 года назад +1

      Eerppam ulla chumarukalil aanu pothuve chithal arikkuka, eerppam ozhivakkan koodi sremikkuka.

    • @salihkhan1447
      @salihkhan1447 3 года назад

      @@get_ajai 🥰🥰

    • @salihkhan1447
      @salihkhan1447 3 года назад +1

      @@get_ajai Thanks bro for the valuable information.,

  • @davoodhakeem8898
    @davoodhakeem8898 Год назад

    What about purchasing from Coimbatore any contacts?

  • @yadukrishnap3691
    @yadukrishnap3691 3 года назад +1

    Congrats for 100K sub😍

  • @theconspiraciesofindianmyt8949
    @theconspiraciesofindianmyt8949 2 года назад

    Bro എൻ്റെ കയ്യിൽ samsung 6 kg front load fully automatic washing Machine ഉണ്ട്, എല്ലാവരോടും വീട് മാറുമ്പോൾ വയറിംഗ് ചെയ്യാൻ വരുമ്പോൾ പ്രത്യേകം പറയും, അപ്പോഴെല്ലാം അവരെല്ലാം അവർക്ക് എന്നെക്കാളും അറിയാം എന്നൊക്കെ പറഞ്ഞ് സാധാരണ switch ഫിറ്റ് ചെയ്ത് പോകും... മെഷീൻ ഒന് ചെയ്ത് heater on ആകുമ്പോൾ elcb trip ആകും ഞാൻ പോയി on ആക്കും പിന്നെയും ഇത് തന്നെ അവസ്ഥ, ഇലക്ട്രീഷ്യനോട് പറഞ്ഞാല് സമ്മതിക്കില്ല ബുദ്ധില്ലത്ത പണി കാണിക്കും.. എന്നിട്ട് രണ്ടാമത് ഞാൻ പോയി ഇതിന് വീണ്ടും കാശ് ചിലവാക്കണം.. സ്ഥിരമായി താമസിക്കാൻ വീട് ആയിട്ടില്ലതത് കൊണ്ട് സ്ഥിരമായി വക്കാനും പറ്റുന്നില്ല, ഇത് കാരണം മെഷീൻ കെടാകും എന്ന പേടി വേറെ,,, എൻ്റെ പ്രശ്നം എന്താണെന്ന് വെച്ചാൽ ഇവരോട് ഏത് switch ഉപയോഗിക്കണം എന്ന് പറയാൻ അറിയില്ല, മെഷീനിൽ 220-240V ~50Hz, 2000-2400 W ഇതാണ് എഴുതിയിരിക്കുന്നത്... ഏത് switch ആണ് വാങ്കണ്ടത് എന്ന് എങ്ങനെ പറയും... ? ഇതിൻ്റെ വയറിംഗ് എങ്ങനെ ഉള്ളത് ആണ് എന്ന് അറിയില്ല

  • @basheerm425
    @basheerm425 3 года назад +1

    Very good information.
    Thank you so much👍

  • @AsifIqbal-tf9nh
    @AsifIqbal-tf9nh 3 года назад +3

    പുതിയ വീട് പണിയുമ്പോൾ ചിതൽ ശല്യം ഒഴിവാക്കാൻ എന്തൊക്കെ മുൻകരുതൽ വേണം

    • @josephchacko6537
      @josephchacko6537 3 года назад +1

      termite treatment.

    • @AsifIqbal-tf9nh
      @AsifIqbal-tf9nh 3 года назад

      @@josephchacko6537 അതെങ്ങെനയാ use ചെയ്യുന്നത്

    • @josephchacko6537
      @josephchacko6537 3 года назад

      @@AsifIqbal-tf9nh അതു ചെയ്യുന്ന Team എല്ലാ ജില്ലകളിലും ഉണ്ട്. Net-ൽ Search ചെയ്താൽ Mob: no: കിട്ടും .

    • @olivarantony3195
      @olivarantony3195 3 года назад

      Floor കോൺക്രീറ്റിംഗിന് മുൻപായി ചിതൽ നശികരണ ലായനി പ്രയോഗിക്കണം, വീട് പണി ആരാ ചെയുന്ന അവർ ചെയും 🥰

  • @sreeraganiyath6476
    @sreeraganiyath6476 3 года назад +1

    Bro plumbing workte oru video cheyo

  • @sajeeshpv1425
    @sajeeshpv1425 9 месяцев назад

    ഏറ്റവും നല്ല swiches honey well ആണ് 😊
    Us compani

  • @althusmuhammed9210
    @althusmuhammed9210 2 года назад

    Gold medal swiches nallathano ariyavunnavar abiprayam parayane

  • @merinraj5397
    @merinraj5397 3 года назад

    Cladding stone kurachu parayamo,exterior part plinth area il cherie stone ottikkamo

  • @pramodp6480
    @pramodp6480 11 месяцев назад

    Where is Honey well?

  • @HaneefaAbdulla
    @HaneefaAbdulla 3 года назад +2

    Legrand lyncus advisable?

  • @abdhulrahman992
    @abdhulrahman992 3 года назад +9

    നിങ്ങളുടെ സംസാരം കേട്ടാൽ തന്നെ ഒരു ഹാപ്പി എനർജ്ജി വരും

  • @kabeerkabeer3649
    @kabeerkabeer3649 Год назад

    Shynora switch nallathano

  • @Kireedam2369
    @Kireedam2369 3 года назад +3

    170 അടി കുഴൽ കിണറിന് മോട്ടർ വേണം ഏതാണ് നല്ലത്

  • @minhafathimmaa4639
    @minhafathimmaa4639 3 года назад

    Staire wood suitaavo sir

  • @shukkoorkmohammedshukkoor4197
    @shukkoorkmohammedshukkoor4197 3 года назад +1

    ente veetil fit cheydadh, v - Guard......

  • @Fatima-k7d6u
    @Fatima-k7d6u Год назад

    Bro..give the English subtitles

  • @UnniKrishnan-pm6rk
    @UnniKrishnan-pm6rk 3 года назад

    PM CONA SWITCH KOLLAMO!!!

  • @leorcg
    @leorcg 4 месяца назад

    Hi fi switch nallthano?

  • @nikhiljosethomas635
    @nikhiljosethomas635 2 года назад +1

    Hi,
    I would like to know about GM gx10 switches? What us your opinion on it? Are there any known issues for this model? How is it compared to Gold medal AIR
    Could you please help

    • @shihasct7764
      @shihasct7764 2 года назад

      Gold medal air is very better than gx10 gx10 is cheaper than air interms of quality and price

  • @robymathew9
    @robymathew9 3 года назад +4

    Legrand mylinc series switches avum normal alukalkku ettavum affordable rate 35-37 per piece,comparitively complaint kurava
    Legrand myrius range
    range from 65-75,
    Indo asian two range und low budget nu 15- 17,glanz 20-25
    Elleys and hifium ippol marketil nannayi pokunnund

    • @josephinvarghese6571
      @josephinvarghese6571 3 года назад

      Indoasian eganeund

    • @robymathew9
      @robymathew9 3 года назад +1

      @@josephinvarghese6571
      ⭐️good quality switch per switch price ₹ 18 only
      ⭐️coming from legrand family
      Average switchil nalla sadhanam aa

    • @josephinvarghese6571
      @josephinvarghese6571 3 года назад +1

      @@robymathew9 pothuve mosham abhiprayam aanllo

    • @robymathew9
      @robymathew9 3 года назад +1

      @@josephinvarghese6571 indo asian il randu model varunnund elvira model nallada

  • @maneshr3818
    @maneshr3818 2 года назад

    Legrand mylinc switch ethu segmentil varunnathanu

  • @sajithsaju1651
    @sajithsaju1651 2 года назад

    Kono switch എങ്ങനെയാണ് ക്വാളിറ്റി

  • @sanil878
    @sanil878 2 месяца назад

    16 A Switch 20A Switch same

  • @anandhvijay690
    @anandhvijay690 3 года назад +2

    Why HONEY WELL SWITCHES NOT MENTIONED???????

  • @akhileshjayakumar9155
    @akhileshjayakumar9155 2 года назад +2

    Which is the next best to legrand-arteor? Myris or mylinc?

  • @shajip4082
    @shajip4082 3 года назад +1

    Very informative

  • @gowrichinju7450
    @gowrichinju7450 3 года назад +1

    Any remedies for dampwalls

  • @dastagirabdussalam9029
    @dastagirabdussalam9029 3 года назад +5

    Switches ന് വളരെ ഡിസ്കൗണ്ട് ലഭിക്കും. അനാവശ്യവയറിംഗ് ഒഴിവാക്കാൻ ശ്രമിക്കണം.

  • @harshadgally2218
    @harshadgally2218 3 года назад +2

    bro ninhal paragha wiringil squear feet 60 rupa ithil plumbing pedumo

  • @Nahabs
    @Nahabs 2 года назад

    V Guard 4ഫാൻ ആൻഡ് rgulator ഷോഗമേ ശോകം..

  • @viruthan1
    @viruthan1 3 года назад +1

    KOLORS brand switches കുറിച്ച് എന്താണ് അഭിപ്രായം? ഗ്ലാസ്സ് ഡിസൈൻ , പിന്നെ പൈസയും അത്ര കൂടുതൽ അല്ല.

  • @sheejavenugopal6046
    @sheejavenugopal6046 3 года назад +1

    Kitchen cupboard നെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @jobikgjobikg9058
    @jobikgjobikg9058 2 года назад +1

    GM switches economy segment kodukkamayirunnu.

  • @sinusunny7021
    @sinusunny7021 3 года назад

    Roofing related video chai bro

  • @citytower4531
    @citytower4531 3 года назад +1

    Is it possible to replace grabte havels with fabio switches

  • @shyamlalks8195
    @shyamlalks8195 Год назад

    Haii
    നമസ്കാരം ചേട്ടാ.
    Hi Fi സ്വിച്ച് നല്ലതാണോ ചേട്ടാ ഒരു മറുപടി തരുമോ

  • @mullerdavid6169
    @mullerdavid6169 2 года назад +1

    Congratulations 🎊 for your pain and pleasure as well as THANKS and GRATITUDE for your GRACEFUL & GRATEFUL presentation service 🙏

  • @mubashirpk9724
    @mubashirpk9724 3 года назад +1

    How about Gold medal switch