ഈ ശത്രുവിനെ തോല്‍പ്പിച്ചാല്‍, നിങ്ങളെ ഒരാള്‍ക്കും തോല്‍പ്പിക്കാനാവില്ല!

Поделиться
HTML-код
  • Опубликовано: 2 ноя 2024

Комментарии • 191

  • @indujayakumar944
    @indujayakumar944 3 года назад +5

    ഇത് പലടതും കേട്ടിട്ടുണ്ടെങ്കിലും ഇപ്പോഴാണ് ശരിക്കും മനസ്സിലായത്.ഇപ്പൊൾ മുതൽ ഞാൻ എൻ്റെ shathruvinodu fight തുടങ്ങി. Thankyou very much sir

  • @velappanpillai4969
    @velappanpillai4969 3 года назад +9

    വളരെ നല്ല നിർദ്ദേശം
    നന്ദി. ഇനിയും ഇതുപോലെ ഉള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.
    അങ്ങേയ്ക്ക് എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുന്നു.

  • @sureshbabu-bp6zr
    @sureshbabu-bp6zr 4 года назад +13

    ചേട്ടായീ മുത്തേ നിങ്ങള് പറഞ്ഞ ഇക്കാര്യവും വളരേ ശരിയാണ്

  • @georgekurien5018
    @georgekurien5018 4 года назад +4

    Great philosophical message! Thank you a lot!

  • @leelamathew9866
    @leelamathew9866 4 года назад +4

    Inspiring message and thoughtful message thanks for sharing with us.

  • @mabelmathew4577
    @mabelmathew4577 3 года назад +2

    Your life experience is excellent 👌

  • @AbdulRahim-dy3ly
    @AbdulRahim-dy3ly 4 года назад +6

    സന്തോഷവും, ദു:ഖവും, ശരിയും, തെറ്റും, സ്നേഹവും ..എല്ലാത്തിൻ്റെയും ഉറവിടമായ മനസ്സിനെ മനസ്സിലാക്കണം.

  • @sunilkt5926
    @sunilkt5926 3 года назад +2

    Wonderful 🌻🌻🌻🌻Thank you sir 👍👍👏👏👏👏👏👏

  • @sindhusunil9940
    @sindhusunil9940 3 года назад +3

    Sir . very influential msg .enik vendi paranjathupole und.now I thank God for giving this information .God is with you brother..and stay with god

  • @sstephenblessonsstephenble5213
    @sstephenblessonsstephenble5213 4 года назад +1

    Super. enike utharam kity .manas ane shathru satyam . Thankyou so much

  • @marygeorge8295
    @marygeorge8295 3 года назад +1

    Very good thanks sir

  • @chitramenon917
    @chitramenon917 4 года назад +2

    Nicely you explained about our mindset. Thank you sir.

  • @jobyjose6857
    @jobyjose6857 4 года назад +3

    നല്ല അവതരണം ആണ്.. video ude quality um background um sradhikkanam. God bless you...

  • @johnsonc5702
    @johnsonc5702 3 года назад +2

    നല്ല msg. സാറിന്റെ തിരുവല്ല സ്ലാങ് സംസാരം super. ❤️

    • @lijopunnapra1683
      @lijopunnapra1683 3 года назад +1

      കോട്ടയത്ത്‌ ആർപ്പൂക്കര , അയ്മനം ഭാഗത്തുള്ള സംസാരം പോലെ...

  • @axmartin1
    @axmartin1 3 года назад +3

    Dear Mr. Samuel, Your all videos are very relevant to the manhood and I'm happy that my thinking and lifestyle is also almost in similar thinking and lines, I could reassure me by listening to your most videos, thanks a lot, you are doing a great service to the mankind who wants to just be happy and enjoy the precious life in earth 🙏🙏🙏

  • @abdulazez1444
    @abdulazez1444 4 года назад +3

    ദൈവം മനുഷ്യരെ പരീക്ഷിക്കുവാൻ വേണ്ടി ഉണ്ടാക്കിയതാണ് ബുലോക ജീവിതം എന്നത്. പരീക്ഷിക്കാൻ വേണ്ടി ദൈവം സീകരിച്ച വഴി മനുഷ്യനെ സംബന്ധിച്ച ടു റ്റോളം വളരെ എളുപ്പമാണ്.. മനസ്സ് എന്തു പറയുന്നുവോ അതിന് വിപരീതം പ്രവർത്തിച്ചാൽ മതി മറ്റുള്ള exam. പോലെ പല പല ചോദ്യങ്ങളും പല പല ഉത്തരവും എഴുധണ്ട അങിനെ നമുക്ക് സാധിച്ചാൽ ഇരു ലോകതും സമാധാന ജീവിതം. മാത്രവും മല്ല ബുലോകം പരീക്ഷിക്കുവാൻ വേണ്ടി ആണെന്നതിനു ള്ള ഒരു തെളിവും കൂടി ആണ് മനസ്സിനെ ദൈവം ഈ രീതിയിൽ സംവിധാനിച്ചിരിക്കുന്നദ് ദൈവം മനുഷ്യനെ പരീക്ഷിക്കുന്ന ധാ ണ് എന്നതിനു ബുമി എന്ന തുറന്ന ബുസ് ത ഗ ത്തിൽ. തന്നെ. ധാരാളം തെളിവുകൾ കാണാൻ സാധിക്കും മനസ്സ് പറയുന്നദ് അനുസരിക്കുക വഴി നമുക്ക് ജീവിതത്തിൽ ദോഷം അല്ലാദേ പ്രയോജനം ഒന്നും ഇല്ല. അധോടൊപ്പം ദൈവത്തെ ആരാധിക്കുകയും വേണം ആരാധനയും ഒരു പരീക്ഷ യാണ്. കാരണം മനുഷ്യർക്കു ദൈവം പല പല സ്വഭാവവും പല പല താല്പര്യവും. കഴിവുംനൽകിയിട്ടാണ് സൃഷ്ടിച്ചിട്ടുള്ളദ്.. (സൗമ്യ സ്വഭാവകാരെയും ദൈവം. സൃഷ്ടിച്ചിട്ടുണ് ). അതു കൊണ്ട് തന്നെ ദൈവരാധനയും ഉണ്ടകിൽ മാത്രമേ പരീക്ഷ പൂർണ മാഗു ആരാധന ആവശ്യം ഇല്ലായിരുന്നുവെങ്കിൽ. സൗമ്യ സ്വഭാവക്കാർ ദൈവത്തിന്റ ചിലവിൽ പരലോക ത്തു രക്ഷ പെടും. മറ്റുള്ളവർ ദൈവത്തിന്റെ ചിലവിൽ ശിക്ഷിക്ക പെടും (സൗമ്യ സ്വഭാവകാരിൽ.. പെറ്റി. കേസ്. മാത്രമേ കാണൂ. നമ്മുടെ മനസ്സിനെ പിടിച്ചു കെട്ടാൻ ഉള്ള എഗ വഴി ദൈവത്തെ സാധാ സ്മരിച്ചു കൊണ്ട് ജീവിക്കുക... ദൈവം നമ്മെ ഏവരെയും രക്ഷി കട്ടേ

    • @venup7271
      @venup7271 4 года назад +1

      നല്ല. ശക്തിയുള്ള അറിവ്.ആണ് പകരുന്നത് . നന്ദി പറഞ്ഞു. കൊള്ളുന്നു ok

  • @JeevanJMenon
    @JeevanJMenon 4 года назад +2

    i donot miss your videos. Mr.Samuel. Thanks for opening our eyes

  • @rijuraghav1705
    @rijuraghav1705 4 года назад +4

    True..this sutram mentioned in all religious text

  • @leenasanthosh7482
    @leenasanthosh7482 3 года назад +2

    Brother....no one can give such a clear explanation as you did. Expect your videos like this.Thank you..

  • @karunyaclinic164
    @karunyaclinic164 3 года назад

    Sirverycorrectpoint congrajultion

  • @believersfreedom2869
    @believersfreedom2869 3 года назад +1

    Excellent speech

  • @joiceabraham7489
    @joiceabraham7489 3 года назад +2

    Dear Sir, wish you a happy and prosperous new year. Your videos are inspiring me a lot day by day. I'm glad to know about your channel. I believe that your channel is one of my best new year's gift 💕. Thank you very much. May God 🙏 bless you and your family. Expecting more valuable thoughts in 2021. I'm keeping you in my prayers 🙏

  • @pnajaleel5614
    @pnajaleel5614 4 года назад +3

    Super message

  • @SanthoshKumar-bu1zu
    @SanthoshKumar-bu1zu 2 года назад

    സാർ പറഞത് വളരെ സത്യം നമ്മളെ ഉയർത്തുന്നത് നമ്മുടെ മനസ് ആണ് നമ്മളെ നശി പി കു ന തും നമ്മുടെ മനസ് ആണ്

  • @anilandrews6160
    @anilandrews6160 3 года назад +1

    You are 100 percent right thank you sir

  • @ranitom1113
    @ranitom1113 3 года назад +1

    👌 really good information

  • @lathaparameshwaran7156
    @lathaparameshwaran7156 4 года назад +1

    Super points.thank you

  • @syamalavijayansyamalavijay9881
    @syamalavijayansyamalavijay9881 3 года назад +1

    Very correct points.

  • @jayan1191
    @jayan1191 4 года назад +2

    Very very good message

  • @thariyatyat
    @thariyatyat 3 года назад +4

    ഒര് നല്ല കാര്യം ചെയ്യിക്കുന്നതും മനസ്സ് തന്നെയാണ്
    അതാണ് മനസ്സ് ഉണ്ടാവണം എന്ന് പറയുന്നത്

  • @nishapeter9595
    @nishapeter9595 3 года назад +1

    Well said..... Superb

  • @anoopmathew8708
    @anoopmathew8708 3 года назад +1

    വളരെ ശരിയാണ്

  • @rajalakshmibabu4392
    @rajalakshmibabu4392 4 года назад +1

    Thank you very much,sir

  • @riyasrahalriyasrahal8582
    @riyasrahalriyasrahal8582 4 года назад +2

    Thak.you.sir.goodmessage

  • @rajeshkattanganezhath8971
    @rajeshkattanganezhath8971 3 года назад +2

    Good speech🙏🙏🙏🙏🙏👌👌👌

  • @rugminic5044
    @rugminic5044 3 года назад +1

    Many many thanks, brother

  • @msuma9827
    @msuma9827 3 года назад +1

    ഗുഡ് ,,,സർ

  • @muhammedktgood5913
    @muhammedktgood5913 4 года назад +1

    Good message sir

  • @mubinparappanangadi5651
    @mubinparappanangadi5651 4 года назад +3

    Useful videos....all....viewers dont mis that....

  • @antomapranianto9371
    @antomapranianto9371 4 года назад +1

    Wish you all the best

  • @siniambrose7738
    @siniambrose7738 3 года назад +1

    Thank u Samuel sir.

  • @minis1338
    @minis1338 2 года назад

    valare correct 🙏🙏🙏

  • @narayanantetogetto7124
    @narayanantetogetto7124 2 года назад

    a lot of thanks

  • @manojthomas9962
    @manojthomas9962 4 года назад +3

    Thanks Brother ❤️️❤️️❤️️

  • @haridasan9341
    @haridasan9341 4 года назад +1

    Thanks Brother

  • @chandranchettiyar9617
    @chandranchettiyar9617 3 года назад +1

    Well said

  • @jeswinnt3153
    @jeswinnt3153 3 года назад +1

    Good message

  • @noufiyanaseer4557
    @noufiyanaseer4557 2 месяца назад

    Thank you sir

  • @welldone1001
    @welldone1001 4 года назад +3

    Brilliant! You need to have a wider audience. You can bring about a change in this world in the form of an influencer. God bless you for your efforts.

    • @SamuelGeorge
      @SamuelGeorge  4 года назад

      Thank you very much for your kind words ❤️

    • @mvmv2413
      @mvmv2413 4 года назад +1

      Right. Like us the needy shall be added unto his audience in course of time. Wisemen were just three only who sought the living star at His birth! Later multitudes followed them. Its a matter of pride that Hanna's son @ is on the right wisdom path. m varghese.

  • @shobhanamohanan3482
    @shobhanamohanan3482 4 года назад +1

    Good idea, sir

  • @pavithranm7400
    @pavithranm7400 3 года назад

    powerfull viedo 💯✌️

  • @priyaajith7420
    @priyaajith7420 3 года назад +1

    Absolutely True 👍

  • @ansafabdullah8950
    @ansafabdullah8950 3 года назад +2

    Truth 💯

  • @ss.b7554
    @ss.b7554 4 года назад +1

    സത്യം ആണ് ചേട്ടാ..

  • @jayaprakashka4850
    @jayaprakashka4850 3 года назад +1

    Good

  • @kunjumon1422
    @kunjumon1422 3 года назад +1

    Sir thanks

  • @binukumarbalakrishnan9153
    @binukumarbalakrishnan9153 4 года назад +2

    Good video sir..

  • @santhoshck9980
    @santhoshck9980 3 года назад +1

    Thanks

  • @anoobthomas354
    @anoobthomas354 4 года назад +1

    Good message 👍

  • @stephenabraham9382
    @stephenabraham9382 3 года назад +1

    Awesome

  • @DheerajKumar-bu5dj
    @DheerajKumar-bu5dj 3 года назад +1

    Thank U sir I selute U

  • @epsajeeshsajeesh8820
    @epsajeeshsajeesh8820 4 года назад +1

    Super sir 🙏🙏👌

  • @pmmohanan660
    @pmmohanan660 3 года назад +1

    Right sir

  • @magyjohny8924
    @magyjohny8924 3 года назад +1

    It is very true

  • @antomapranianto9371
    @antomapranianto9371 4 года назад +1

    Super nice super nice

  • @UbaiDvlog
    @UbaiDvlog 4 года назад +2

    Heart teching talk 😘

  • @antomapranianto9371
    @antomapranianto9371 4 года назад +1

    Fantastic

  • @antomapranianto9371
    @antomapranianto9371 4 года назад +1

    You are number one in the world

  • @thasninoushi5854
    @thasninoushi5854 4 года назад +1

    Correct

  • @binujohn577
    @binujohn577 4 года назад +1

    അച്ചായ താങ്ക്സ്

  • @jobypj6004
    @jobypj6004 3 года назад +1

    Good mesage

  • @thomasjoseph5532
    @thomasjoseph5532 3 года назад +1

    ബോധമനസ്, ഉപബോധമനസ്, അബോധമനസ് എന്നിങ്ങനെ അല്ലെ, ഇവരിൽ ആരാണ് ശത്രു.

    • @SamuelGeorge
      @SamuelGeorge  3 года назад

      I don't believe in these categorization. We have a mind. And we are owned by the spirit of God, that's conscience caused by our life experience. Our experience leads us most of the time. But if we use our minds with the parameter of justice, we will not be deceived.

  • @anikarimpan5885
    @anikarimpan5885 4 года назад +1

    Super

  • @diyadeepu9210
    @diyadeepu9210 4 года назад +1

    E vishayam ithra manoharamayi verarum paranju ngan kettittilla...othiri thanks

  • @rajiraghu8472
    @rajiraghu8472 3 года назад

    True🙏

  • @gopalakrishnannair9505
    @gopalakrishnannair9505 3 года назад +1

    Valary Nani Und Ethu Ellavarkum Thonane Divamy

  • @usephtm2412
    @usephtm2412 Месяц назад

    Yes sir

  • @antomapranianto9371
    @antomapranianto9371 4 года назад +1

    Super super super super

  • @ajithababu7266
    @ajithababu7266 3 года назад +3

    Sir njan Oru love storyude bhagamayi cast marendi Vanna oralanu, a mathaile ajarangale kuricho ,veroru jillayaya aviduthe jeevitha reethikalumayo Oru Hindu matha vishwasiyaya enikku poruthappedan kazhiumayirunnilla kuttapeduthalukalil manasu theerthum marichu poyoravasta ennal innu e video kanapol orukaryam theerchayayi matullvare matam varutunnathilum nallathu swantham kazhchappadu mattiyal mathiyennu then thank you so very much.🙏

  • @byjukattackal
    @byjukattackal 3 года назад +1

    ഇത് സത്യമാണ് 100 %

  • @kalakaladharan978
    @kalakaladharan978 4 года назад +1

    Goooooood ts

  • @vipincfchax
    @vipincfchax 4 года назад +2

    നിങ്ങൾ ആളു പുലിയാണ് കേട്ടാ....

  • @rmharidas6973
    @rmharidas6973 3 года назад +1

    പരിശ്രമം ചെയ്യുകിൽ ഏതിനെയും കരത്തിൽ ആക്കാൻ..
    ..🙏🙏🙏

  • @ajithababu7266
    @ajithababu7266 3 года назад +1

    നമ്മൾ എത്തിപെട്ടിരിക്കുന്ന ഒരു പൊസിഷൻ വളരെ ദുരന്തം ആയി അനുഭവ പെട്ടാൽ അവിടെ നിന്ന് എത്രയും വേഗം അകലാൻ മനസ് പറഞ്ഞാൽ എന്താണ് ചെയ്യുക. പരമാവധി മനസിനെ ചൂഷണം ചെയ്തത് കാരണമാണ് ഇങ്ങനെ ഒരു ചോദ്യം പ്ലീസ് റിപ്ലൈ sir🌹🌹🌹

    • @SamuelGeorge
      @SamuelGeorge  3 года назад

      മനസ്സിനെ മനസ്സിലാക്കുക എന്നൊരു തലമുണ്ട്‌. പൊതുവില്‍ അധികമാരും ശ്രദ്ധിക്കാത്ത ഒന്ന്. മനസ്സിനെ വ്യക്തമായി മനസ്സിലാക്കാനുള്ള ഉപാധിയാണ് ഈ വീഡിയോയില്‍ ഉള്ളത്. അങ്ങനെ മനസ്സിലാക്കിക്കഴിഞ്ഞാല്‍, മനസ്സ് നമ്മുടെ ഏറ്റവും അടുത്ത സുഹൃത്താണ്. പിന്നീട് മനസ്സ് നമ്മെ ചതിക്കില്ല. മനസ്സിനെ മെരുക്കുക, മനസ്സിലാക്കുക എന്ന ചര്യയെ കാര്യക്ഷമമായി നടപ്പിലാക്കിയാല്‍ പിന്നെ മനസ്സ് പറയുന്ന കാര്യത്തില്‍ സംശയം വേണ്ട. താങ്കളുടെ അവസ്ഥ എന്താണ് എന്ന് ഈ മാനദണ്ഡം മനസ്സിലാക്കി സ്വയം വിലയിരുത്തുക.

    • @ajithababu7266
      @ajithababu7266 3 года назад +1

      @@SamuelGeorge താങ്ക്സ് സർ മനസിനെ മനസിലാക്കിയപ്പോൾ ഇഷ്ടങ്ങൾക്കു എതിരായിട്ടു നില്കുന്നത് ബന്ധങ്ങളുടെ അതിരുവിട്ട ബന്ധനങ്ങളാണ് ഇതിനെ engane മറികടക്കും പൊതുവെ മറ്റുള്ളവരെ ഒട്ടും വേദനിപ്പിക്കാതെ ജീവിക്കാനാണിഷ്ടം എന്നാൽ പല അവസരങ്ങളിലും മനസ് തോൽവിയെ ഇഷ്ടപ്പെടുന്നില്ല എന്നത് മറ്റൊരു വസ്തുത കുറ്റപ്പെടുത്തലുകളെ ഞാൻ വല്ലാതെ ഭയക്കുന്നു. ദയവായി യൂസ് ഫുള്ളായൊരു മറുപടി അങ്ങയിൽ നിന്നും പ്രതീക്ഷിക്കുന്നു 🌹🌹🌹🌹

  • @parameswarkv92
    @parameswarkv92 3 года назад +1

    👌👏

  • @easowmathai7625
    @easowmathai7625 4 года назад +2

    From my point of view, our greatest enemy is fear. Fear of what others think about us, fear to take on new challenges, fear to admit and accept our mistakes, fear of failing in life, fear to understand that as we are human, we are imperfect.
    In your message, you said that our body and mind get polluted by outside factors, whereas our soul will not be polluted.
    I beg to differ on this point. Your right that our body get polluted by dust, grease, etc..., our mind gets polluted by negative thoughts, but our soul gets polluted automatically if both body and mind are polluted, as pollution of the body might lead to allergies, which affects the mind with negative thoughts due to ill health, thereby affecting the ability to satisfy or meet the worldly requirements of earning cash leading to frustrations thereby affecting the spirit negatively. I will explain my thoughts further to help you understand.
    We all know that the basic requirements of man are food, clothing and shelter. In order to fulfill these basic needs, man is expected to work for a living. For this, man should work during the day and rest during the night. This is the rule to be followed, if a man has to stay healthy to work. But just observe things around you. During the globalisation of the world, the entire population was focussing on how to stay in the top 2 position for people to remember them to stay in the market. It didn't matter which field you work, but the focus was in competition and status. Due to this reason, people began working round the clock and forgot the real reason for working and began neglecting themselves. They didn't eat, sleep or relax to restore their lost energy. This affected the body's function from the normal to the new altered way of life to meet the demand their work imposed on them. Gradually, it altered the right thinking process to the wrong such as being a cheat, rebel, drunkard, laziness, encouraging vulgarity, immorality etc.. (just think of all the negative things) to the point of not going to church, mosque or temples to restore the lost energy required to gain energy for the soul. The religious books is the food or the manna for the soul. Now churches have been converted to godowns and storehouse for business people.
    You know that if we don't eat food, we become weak and it leads to starvation and finally death. This is what happened to the entire population. They filled their hearts and minds with conceited thoughts leading to polluted souls. It is like when one man smokes continuously in a closed room of 50 people, it affects everyone, including smokers (tempting them to smoke) and non-smokers (affected their right to breath in clean air if others smoke due to temptation)
    The body, mind and soul are interconnected which required proper food, whether physically (balanced diet without any junk food), emotionally (good, clean positive thoughts from the people around us) and spiritually (through the Holy Book). All these have been imbalanced due to the tight work schedules which are required to follow to please our bosses to get money to make ends meet for some and the others to gain status and position in the society.
    You can't expect all the people to be go-getters as their life paths are different and some have no choices no matter how hard they try. There should be a proper co-existence between extroverts and introverts, so that there is a balance around us.
    We have to blame ourselves for the destruction that we see around us, as it is due to human mistake. A positive attitude is a must to stay afloat, but if your destiny is to stay in the lower position, you have no choice. Just look at the recent corona situations. How many go-getters have vanished from the face of the earth. All the number ones turned to zeros. Those who are still alive aren't sure how to move forward. They have business but no one to run it. What is the point if there is a boss, but no one to work under him?
    This is where, we as humans, should remember that this is our temporary abode and there is an eternal abode waiting for us. As I mentioned earler, fear is our enemy in the beginning. But if we fear God, it is a positive thing which will turn all the negatives to positives, as it will bring us back on the ground of reality.
    Of course we should be confident, emotionally strong and have a fighting spirit, but it should not be at the cost of someone else's life.
    We have no choice but to wait further patiently and see how to move forward. We don't know if the next minute is ours.
    So let God show the way forward, as He is the only light which is shining in these moments of darkness. As long as our plans are in sync with God's plan, we have a control of out mind and favourable factors will come in place.

    • @babypayyappillyvarghese7850
      @babypayyappillyvarghese7850 4 года назад

      Brevity thy soul is wit.Not said by me .Francis Bacon Or Shakespeare.

    • @georgekurien5018
      @georgekurien5018 4 года назад +1

      Mind, body and soul are basic factors of a human being when it is evaluated on spirituality but what about it in materialistic views? There is no concept of sin and pollution of mind in materialism.Sri Samuel George says both body and mind are polluted but soul is not affected by this maybe due to its seperate existence. As per God's revealed versions loss of soul will occur if one embraces a life with sin . In that point of view soul cannot exist without being polluted and finally leads to its loss.
      Your comment delt with the message in detail with valid ideas in a lucid manner is certainly appreciated and thought-provoking.Thank you,sir !

    • @georgekurien5018
      @georgekurien5018 4 года назад

      @@babypayyappillyvarghese7850 "Brevity is the soul of wit" by William Shakespeare.

    • @SamuelGeorge
      @SamuelGeorge  4 года назад +1

      Thanks for your elaborate reply.
      The spirit can not be contaminated because it is the microchip of God within every human being. Your acts don't make any difference to it. But if you ignore it for your mind, it stays dormant. Man can not be man without God's spirit abiding within him. You don't need a holy text to get connected to God, if you are well aware of this very fact. People who look for finding God in books and churches, in fact never find him. He is within us and we tend to ignore this fact and surrender to the commands of our mind.
      The spirit belongs to God and it is God 🙏

    • @georgekurien5018
      @georgekurien5018 4 года назад +1

      @@SamuelGeorge The holy books connect humans with God. Nobody has ever seen Him except Moses as per Old Testment. That was even an indirect meeting. God was revealed by Jesus Christ. His birth was prophised at different places in the Holy Bible. Jesus' birth was also prophised in the Holy Book of Rig Veda one of the four Vedas of Hinduism. The sacrifice of lamb with nailing of four of its legs and no breaking of its bones and distribution of its skin among some are clearly written in the book as song.The remains of sacrifice will be eaten by the humanity for long. He, the saviour of humanity , will be hanged on a wooden structure with a crown of thorns.
      If we don't depend on holy Books who will talk to us?

  • @navamib1634
    @navamib1634 3 года назад +1

    Goid nessage

  • @thomasaugustine4706
    @thomasaugustine4706 3 года назад

    സ്നേഹിതാ എന്നാൽ അങ്ങനെയൊന്നുമല്ല കാര്യങ്ങൾ മനുഷ്യ മനസ് എന്നുപറയുന്നത് ഏഴ് ശക്തികളുടെ ഒരു വ്യൂഹം ആകുന്നു അവിടെ ചില പ്രശനങ്ങൾ സംഭവിച്ചതിന്റെ പേരിൽ ആ മനസ്സിൽ അതുപോലെ ഏഴ് വ്യാജന്മാർ ഉണ്ട് അതാണ് പ്രശനം ആ വ്യാജന്മാരെ ഇതുപോലെ ഒന്നും കൈകാര്യം ചെയുക സാധ്യമല്ല ഒന്നും അറിയാത്തവർക്ക് നിങ്ങളുടെ ഈ പ്രസംഗം ഒരു സുഖം തോന്നും ..!

  • @shinusivaraman4241
    @shinusivaraman4241 4 года назад +1

    100%

  • @cnramachandran1055
    @cnramachandran1055 3 года назад +1

    Super🙏🙏

  • @sreekumarannairtp1833
    @sreekumarannairtp1833 4 года назад +1

    സ്വാർത്ഥതയാണ് ഒരുവന്റെ ബന്ധുവും ശത്രു വും. സ്വാർത്ഥതയാണ് മനസ്സ്. ഒരാളുടെ സ്വാർത്ഥതയുടെ പരിധി വലുതാകുന്ന മുറയ്ക്ക് (മനസ്സ് വലുതാകുന്ന മുറയ്ക്ക്) അയാൾ ദൈവത്തിലേയ്ക്ക് അടുക്കുകയാണ്...
    --------------------------------
    സ്വം = താൻ
    (ആത്മാവ്)
    സ്വാർത്ഥത = ആത്-
    മീയത.

    • @venup7271
      @venup7271 4 года назад

      മനസ്സിലായില്ല

    • @sreekumarannairtp1833
      @sreekumarannairtp1833 4 года назад

      @@venup7271,
      ഒരു പ്രാർത്ഥന ഉണ്ട്. 10 ശ്ലോകങ്ങൾ ഉള്ള ഒരു പ്രാർത്ഥന. ആ പ്രാർത്ഥനയുടെ പേരാണ് "ദൈവദശകം" (ശ്രീ നാരായണഗുരു). വായിയ്ക്കുക.
      ശുഭം.

  • @ashaunni8833
    @ashaunni8833 3 года назад +1

    ഭഗവദ്ഗീതയിൽ ഇത് പറയുന്നുണ്ട്...

  • @manesh7372
    @manesh7372 3 года назад +1

    👏👏👏

  • @babypayyappillyvarghese7850
    @babypayyappillyvarghese7850 4 года назад +2

    Wow

    • @SamuelGeorge
      @SamuelGeorge  4 года назад

      I have removed that video just for you.

    • @babypayyappillyvarghese7850
      @babypayyappillyvarghese7850 4 года назад

      Vendiyirunnila. I feel very sad. I sent e mail to you.

    • @babypayyappillyvarghese7850
      @babypayyappillyvarghese7850 4 года назад +1

      @@SamuelGeorge you troubled me now. Why did you so emotional. You did a great video about mind.Then why did you do that. It was better to ignore my comment. Very sorry. Your hardship for making video was invain. Sorry dear samuelji.

    • @SamuelGeorge
      @SamuelGeorge  4 года назад

      @@babypayyappillyvarghese7850 I am not at all emotional. Even if I help or do a hundred right things, a single fault stand above all of it. I never want to hurt the minds of good people. Of course I would like to educate some religious fanatics, but at the same time, the very same attempt should not cause pain in anyone's mind. Not at all emotional, but you are precious to me than a video

  • @shileebshileebkk8366
    @shileebshileebkk8366 3 года назад +1

    👌👌👌🙏🙏

  • @shyjuktshyju516
    @shyjuktshyju516 4 года назад +1

    👍

  • @sulajaksasi2226
    @sulajaksasi2226 3 года назад +1

    ആദ്യമായി ആണ് വീഡിയോ കാണുന്നത്. ❤❤❤
    വീട്ടമ്മ ആണ് വലിയ രണ്ട് കുട്ടികളുടെ അമ്മയാണ്. വീട്ടിലെ ഒട്ടുമിക്ക കടങ്ങളും ക്ലിയർ ചെയ്യാൻ വേണ്ടി കഷ്ടപ്പെട്ടു പണി ചെയ്യുന്നു. അതിന്റെ കൂടെ psc നോക്കുന്നുണ്ട്. മനസിന്റെ പ്രയാസം കാരണം മൈൻഡ് ഒരിടത്തും ക്ലിയർ ആയി നിർത്താൻ പറ്റുന്നില്ല. പഠിക്കാൻ പറ്റുന്നില്ല

    • @SamuelGeorge
      @SamuelGeorge  3 года назад +1

      Rely on God. Just seek his wisdom and guidance. You will emerge strong 🙏❤️

  • @aneesa210
    @aneesa210 3 года назад +1

    ❤️

  • @sinichakkattil
    @sinichakkattil 2 месяца назад

    ❤❤❤❤❤❤❤❤❤❤

  • @antomapranianto9371
    @antomapranianto9371 4 года назад +1

    🙏🙏🙏🙏🙏🙏