Thalanadu Cloves Kottayam | To get geographical index status | Thalanadu grambu | Kerala

Поделиться
HTML-код
  • Опубликовано: 4 фев 2020
  • Thalanadu cloves are going to get geographical index status
    #thalanadu #cloves #clovesfarm #seewitheliza
    Music
    Please
    youtube music library
    For Business enquiry :
    elizadorphinonline@gmail.com
    Follow me
    See-With-Eli...
    / seewithelz

Комментарии • 116

  • @SEEWITHELIZA
    @SEEWITHELIZA  4 года назад +2

    കാന്തലൂരിലെ ജംഗിൾ ബുക്ക്‌ റിസോർട്ട് 👇 ruclips.net/video/YaAfadBg_Jc/видео.html

    • @AnilKumar-se5ve
      @AnilKumar-se5ve 4 года назад

      Grambu video yil Kanda Babu sir nte number tharamo

  • @LijozVlogs
    @LijozVlogs 4 года назад +2

    തലനാട് ഗ്രാമ്പുവിന്റെ കാഴ്ചകളും , അറിവുകളും വളരെ ഉപകാരപ്രദമായിരുന്നു. ഒരു പുതിയ അറിവ് പകർന്ന് തന്നതിന് ഒരായിരം നന്ദി😊👍

  • @rgmj4424
    @rgmj4424 4 года назад +2

    It's my first knowledge about grambhu..good job Thank u

  • @MidhunChandran
    @MidhunChandran 4 года назад +1

    ഇപ്പോഴാണ് പച്ച ഗ്രാമ്പൂ കാണുന്നത് പുതിയ അറിവുകൾ തന്നതിന് നന്ദി വിശദമായി ചോദിച്ചറിഞ്ഞല്ലോ

  • @BeyondMyDreams
    @BeyondMyDreams 4 года назад +1

    ഗ്രാമ്പു വിന്റെ കൂടുതൽ കാഴ്ചകള്‍ കാണാന്‍ സാധിച്ചു..... ഒരു documentery ഫീൽ ഉണ്ടായിരുന്നു, വീഡിയോ എടുത്തതും എഡിറ്റിങ് ഒക്കെ വളരെ നന്നായിട്ടുണ്ട് 👌

  • @GeethuRajanVlogs
    @GeethuRajanVlogs 4 года назад

    Adipoli kazhchakal. Nice video. Lovely Presentation

  • @StoriesbyVishnuMP
    @StoriesbyVishnuMP 4 года назад +1

    Good job. Iniyum varatte ithupolulla videos.

  • @routediarybysuneerashraf9148
    @routediarybysuneerashraf9148 4 года назад

    ഗ്രാമ്പു കാഴ്ചകൾ മനോഹരം.. ആദ്യമായിട്ടാണ് ഇത് വിളവെടുക്കുന്നതു ഉൾപ്പടെ കാണുന്നെ.. തലനാട് സ്പെഷ്യൽ ഗ്രാമ്പു കാഴ്ചകൾ കാണിച്ചു തന്നതിന് നന്ദി 🙏❤❤
    #routediary

  • @user-so8fz4co1m
    @user-so8fz4co1m 4 года назад +1

    നല്ല പെടപെടക്കണ ഗ്രാമ്പൂ ആദ്യമായിട്ടാ കാണുന്നെ..താങ്ക്സ് ചേച്ചി-😍മറയൂർ ശർക്കര പോലെ ഈ നാടിന്റെ പേരിൽ തന്ന് ഭാവിയിൽ അറിയപ്പെടട്ടെ

  • @safeenahussain1357
    @safeenahussain1357 4 года назад +1

    ഗ്രാമ്പൂ കൃഷി കാണാൻ സാധിച്ചതിൽ വളരെ നന്ദി.

  • @neenulijoy1239
    @neenulijoy1239 4 года назад

    Grabhooo kazhchakal....adipoliya,ethuvareum kanatha kazhchakal.... thanks 😊❤️💕💕💕

  • @alettertomydaughter5508
    @alettertomydaughter5508 4 года назад

    An interesting documentary. Presented with confidence and ease. Hail agriculture

  • @jaintthomas
    @jaintthomas 4 года назад

    Al the best, subscriber from 100... 👌👌👌

  • @thoughtsandmemories5873
    @thoughtsandmemories5873 4 года назад +1

    New subscriber by seeing haidya sadya wedding video .
    ഗുഡ് വോയ്സ് ചേച്ചി😍😍😍😍😍

  • @TravelandFoodbysafeerPkn
    @TravelandFoodbysafeerPkn 4 года назад

    വെത്യസ്തമായ അവതരണം ഗ്രാമ്പു കാഴ്ചകൾ മനോഹരം

  • @SIVAKUMAR-vt9ip
    @SIVAKUMAR-vt9ip 4 года назад

    തികച്ചും വ്യത്യസ്തമായ ഒരു വീഡിയോ 👍👍👍

  • @paradeshitraveler6617
    @paradeshitraveler6617 4 года назад +3

    Professional video, super

  • @kaadansancharivlogz
    @kaadansancharivlogz 4 года назад +1

    കൊള്ളാം..ഗ്രാമ്പൂ ആദ്യമായാണ് ഇങ്ങനെ പച്ചക്ക് കാണുന്നത്-ഭൗമസൂചിക പദവി പെട്ടെന്ന് തന്നെ ലഭിക്കട്ടെ🥰

  • @DotGreen
    @DotGreen 4 года назад

    അടിപൊളി, നല്ല നാടൻ ടച്ചുള്ള വീഡിയോ 😍👌👌
    #dotgreen

  • @jobinsmathew8509
    @jobinsmathew8509 4 года назад +10

    ഞങ്ങളുടെ നാട്ടിൽ വന്ന് ഒരു വീഡിയോ ചെയ്തതിൽ വളരെ
    സന്തോഷം..🌹🌹🌹🌹🤗🤗

  • @indiangypsy8400
    @indiangypsy8400 4 года назад

    Nice video, beautiful narration

  • @tripcam
    @tripcam 4 года назад

    Sooper story.nice video and presentation.

  • @ridetogether6968
    @ridetogether6968 4 года назад

    Grambu krishi kaanunnath ithaadyam. Very informative 👍

  • @SUNDAYSFUNDAYS
    @SUNDAYSFUNDAYS 4 года назад

    ഗ്രാമ്പൂ കൃഷി കാഴ്ചകൾ നന്നായിട്ടുണ്ട് ട്ടോ

  • @adarsh_rk
    @adarsh_rk 4 года назад

    തലനാടൻ ഗ്രാമ്പുവിനെ പറ്റി വളരെ മനോഹരമായി വിവരിച്ചിരിക്കുന്നു

  • @NavigatorShoppingExpert
    @NavigatorShoppingExpert 4 года назад

    മനോഹരമായി തന്നെ ചിത്രീകരിച്ചിരിക്കുന്നു ഗ്രാമ്പൂ കാഴ്ചകൾ

  • @praveenmashvlog
    @praveenmashvlog 4 года назад +3

    ആത്മവിശ്വാസം
    എലിസയുടെ കാഴ്ച്ചയുടെ മിഴിവ് വർദ്ധിപ്പിച്ചിട്ടുണ്ട്
    ഇഷ്ടായി❤️

  • @LifeTravelbyKris
    @LifeTravelbyKris 4 года назад +3

    ഗ്രാമ്പു എന്താണെന്നു ശരിക്കും മനസ്സിലാക്കാൻ പറ്റി. Thanks.

  • @WeekendGetawayswithJeevan
    @WeekendGetawayswithJeevan 4 года назад

    Nice effort..Informative video..

  • @anjualeena6958
    @anjualeena6958 3 года назад

    Superr.. ❤️... our homeland

  • @tripsNchats
    @tripsNchats 4 года назад

    വ്യത്യസ്തമായ കാഴ്ച്ചകൾ 👌🏼

  • @adcofresh2069
    @adcofresh2069 4 года назад

    Super video... Thanks

  • @anuviswanathan5048
    @anuviswanathan5048 4 года назад

    മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു

  • @NattukazhichawithSudheeshVlog
    @NattukazhichawithSudheeshVlog 4 года назад

    Kollam superb

  • @barinkumarghosh2302
    @barinkumarghosh2302 2 года назад

    How can I get seeds for making clove tree at home ? Guide line is very important . How much will the seed cost ?

  • @lijimol1235
    @lijimol1235 4 года назад +2

    Nice Dear 👌

  • @TRAVELVIBE
    @TRAVELVIBE 4 года назад

    തലനാട് ഗ്രാമ്പു കാഴ്ചകള്‍ kidu ആയിരുന്നു 👌👌💯
    പച്ച ഗ്രാമ്പു athiyamayid ആണ് കാണുന്നത് 😍💕

  • @travellingwitharmycouple
    @travellingwitharmycouple 4 года назад +1

    Super 👍

  • @Bavasworld
    @Bavasworld 4 года назад

    Super one 😍

  • @pathuslittlevlogs5586
    @pathuslittlevlogs5586 4 года назад

    Ente nattil vann engne oru vdo edthathin tnx

  • @Entevava69
    @Entevava69 3 года назад +1

    Super super😍

  • @TripIsLifebyRinuRaj
    @TripIsLifebyRinuRaj 4 года назад

    Super presentation

  • @anupageorge2733
    @anupageorge2733 4 года назад +1

    Ambooo pwoli

  • @malanadvillagefood9374
    @malanadvillagefood9374 4 года назад

    Enthonade bavuma sujika pazam kaya manam prayojanapadumpole video chayyu enthuvade ethu

  • @cherianzachariah6937
    @cherianzachariah6937 3 года назад

    Clove dry leaf kitting?

  • @KadanSanchari
    @KadanSanchari 4 года назад

    😍😍👌

  • @sundarakilladi8233
    @sundarakilladi8233 3 года назад

    So super 😍

  • @BINOJ8341
    @BINOJ8341 4 года назад

    information is good

  • @Edumedia4U
    @Edumedia4U 4 года назад

    ഗ്രാമ്പുവിനെ കുറിച്ചുള്ള നല്ല അറിവുകൾ
    #tour4u

  • @NattukazhichawithSudheeshVlog
    @NattukazhichawithSudheeshVlog 4 года назад

    Nice video

  • @maheenkpm3894
    @maheenkpm3894 4 года назад +2

    Nice Vlogs

  • @mydreamzz91
    @mydreamzz91 4 года назад

    👍

  • @adcofresh2069
    @adcofresh2069 4 года назад +2

    ഗ്രാമ്പുനെ കുറിച്ച് കൂടുതൽ അറിയാൻ പറ്റി... ❤️

  • @musthakmohamed7942
    @musthakmohamed7942 3 года назад

    Cool!!

  • @raptmkd
    @raptmkd 4 года назад +4

    😀👌✌️👍

  • @chandythomas1785
    @chandythomas1785 3 года назад

    Where I will get grambu saplings

  • @boscocochin1
    @boscocochin1 4 года назад

    superve..

  • @Sahayathrikan
    @Sahayathrikan 4 года назад

    ഗ്രാമ്പു കാഴ്ചകൾ മനോഹരം

  • @socialmediaonlineofficial
    @socialmediaonlineofficial 4 года назад

    Adipoli

  • @w350
    @w350 4 года назад

    തലനാട്ടിന്റെ ഗ്രാമ്പൂ കാഴ്ചകൾ കിടുക്കി!!!

  • @wanderlustonemantripvkv
    @wanderlustonemantripvkv 4 года назад

    നല്ല ഇൻഫർമേഷൻ പകർന്ന ഒരു വീഡിയോ ആണിത്

  • @retro_manh
    @retro_manh 4 года назад

    ഗ്രാമ്പു തോട്ടം തലനാട് ഒരു ഫാമ് tourism aayi valaratte

  • @malanadvillagefood9374
    @malanadvillagefood9374 4 года назад

    Alla etinte Tayi egane adukkan poovu nattamatiyo

  • @MaryGeorge-jg3vw
    @MaryGeorge-jg3vw 6 месяцев назад

    Sarvasuthrl thnneyano gabu

  • @FantasyJourney
    @FantasyJourney 3 года назад

    ഹായ് കലക്കിലോ

  • @modernindiacoffeehouse7536
    @modernindiacoffeehouse7536 3 года назад

    Home Town ♥️

  • @dileepnbr707
    @dileepnbr707 3 года назад

    Elizakutti.... Hi....

  • @ajuem254
    @ajuem254 9 месяцев назад

    Clove plant kittumu

  • @thesaborco
    @thesaborco 11 месяцев назад

    Hi Eliza,
    Would you be able to connect us with Mr. PS Babu for procuring cloves for exporting purposes?

  • @Swathyeditz133
    @Swathyeditz133 4 года назад +3

    *അതിമനോഹരം ആയി അവിടുത്തെ കാഴ്ചകൾ*

  • @gameworld3673
    @gameworld3673 Год назад

    ഈ അടുത്താണ് ഞാൻ ഈ വീഡിയോ കാണുന്നത് ഒരുപാട് സന്തോഷം തോന്നി വളരെയധികം നന്ദി ഈ ഗ്രാമ്പുവിന്റ വിത്ത് തയ്യ് കിട്ടുമോ
    എവിടെ നിന്ന് കിട്ടും പറയുമോ

    • @SEEWITHELIZA
      @SEEWITHELIZA  Год назад

      തലനാടെന്നു കിട്ടും

  • @FantasyJourney
    @FantasyJourney 3 года назад +1

    Thrissur sidel oke ithu valarumo

    • @SEEWITHELIZA
      @SEEWITHELIZA  3 года назад +1

      ചാൻസ് ഇല്ല.. Height ഉള്ള സ്ഥലങ്ങളിൽ ആണ് വളരുക

    • @FantasyJourney
      @FantasyJourney 3 года назад

      @@SEEWITHELIZA anale hmm

    • @chriswinshaju5586
      @chriswinshaju5586 Год назад +1

      ഇന്നലെ എന്റെ സുഹൃത്തിന്റെ വീട്ടിൽ കണ്ടു. സ്ഥലം തൃശൂർ കാർളം

  • @lisanalaizal8198
    @lisanalaizal8198 4 года назад

    1000like

  • @AutotechtravelShabeerali
    @AutotechtravelShabeerali 4 года назад

    ഗ്രാമ്പുവിനെ പറ്റിയുള്ള പുതിയ അറിവ്

  • @BenshadPM
    @BenshadPM 4 года назад

    എവടെ കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് വിചാരിച്ചു ഇരിക്കയായിരുന്നു ...

  • @maheenkpm3894
    @maheenkpm3894 4 года назад +2

    Good morning

  • @rajeshsebastian2020
    @rajeshsebastian2020 4 года назад

    make length video

  • @ChonGoTraveller
    @ChonGoTraveller 4 года назад

    ആദ്യമായിട്ടാണ് ഗ്രാമ്പു തോട്ടവും പച്ച ഗ്രാമ്പൂ ഒക്കെ കാണുന്നു..
    തലനാട് അങ്ങനെ നിങ്ങളുടെ വിഡിയോ ഫെയ്മസ് ആകട്ടെ...
    Nice vlog...

  • @muhsina960
    @muhsina960 4 года назад +1

    ആഹാ...ഗ്രാമ്പൂ....ആദ്യമായിട്ട് കാണുവാണ് തോട്ടം😍എന്റെ വീട്ട്മുറ്റത്തുണ്ടായിരുന്നു..കളയാണെന്നു കരുതി ഉപ്പ വെട്ടിക്കളഞ്ഞു 😢

  • @tinobasketballcoachingdrea785
    @tinobasketballcoachingdrea785 3 года назад

    തൈ ലഭിക്കുമൊ

  • @sundarakilladi8233
    @sundarakilladi8233 3 года назад

    Teyyu etra Rupa avum

    • @SEEWITHELIZA
      @SEEWITHELIZA  3 года назад

      ചോദിക്കട്ടെ

  • @babup7679
    @babup7679 4 года назад

    Which ഡിസ്ട്രിക്

  • @hidayaahmed9932
    @hidayaahmed9932 4 года назад +1

    തല നാടൻ ഗ്രാമ്പു തൈകൾ എവിടെ കിട്ടും എന്ന് പറഞ്ഞില്ല തൈകൾ കിട്ടുന്ന നഴ്സറി കാണിക്കാമായിരുന്നു

    • @SEEWITHELIZA
      @SEEWITHELIZA  4 года назад

      അവിടെ അവർ നഴ്സറി തുടങ്ങാൻ ഉള്ള തയാറെടുപ്പിൽ ആണ്...ഗ്രാമ്പു എല്ലായിടത്തും പിടിക്കില്ല...പ്രതേക കാലാവസ്ഥയും ഉയരവും ഉള്ള സ്ഥലങ്ങളിലെ വളരുകയുള്ളു.

    • @chandythomas1785
      @chandythomas1785 3 года назад

      Contact no for grambu nursery pls

    • @noushadsalim1466
      @noushadsalim1466 2 года назад

      Kariyangal pararumbol detalies address. contact. ellam venamPls

  • @dayana3035
    @dayana3035 4 года назад

    Super

  • @kadhar1000
    @kadhar1000 3 года назад +1

    Contact number കിട്ടുമോ ബിസിനസ്‌ തുടങ്ങാൻ വേണ്ടി ആണ്

  • @viswanathanlakshminarayana1576
    @viswanathanlakshminarayana1576 3 года назад

    can you give me arrow root pl

  • @AnilKumar-se5ve
    @AnilKumar-se5ve 4 года назад

    Sir nte number tharumo

  • @naimasultana4549
    @naimasultana4549 4 года назад

    Hi i want to buy clove seeds can you send it to me I will pay u

    • @naimasultana4549
      @naimasultana4549 4 года назад

      Please reply

    • @SEEWITHELIZA
      @SEEWITHELIZA  4 года назад

      9567877078 kindly whatsapp

    • @sabithadivakaran1835
      @sabithadivakaran1835 3 года назад

      @@SEEWITHELIZA hi, I want to purchase clove in wholesale, can u give me any contact number of persons from there

  • @BenshadPM
    @BenshadPM 4 года назад +2

    ടൈറ്റിൽ കൊടുക്കുമ്പോ ഒന്നുടെ ശ്രദ്ദിച്ചു കൊടുക്ക് ...റീച് കൂടും .... യൂസ് യുവർ ബ്രെയിൻ .. നിങ്ങളെ കൊണ്ട് പറ്റും .....hihi

    • @user-so8fz4co1m
      @user-so8fz4co1m 4 года назад +3

      Benshad pm ഗുഡ് sugestion ബ്രോ...👍ബട്ട് എങ്ങനെയാ എന്നൂടെ പറഞ് കൊടുക്ക് 😢

    • @BenshadPM
      @BenshadPM 4 года назад +2

      @@user-so8fz4co1m അതായത് അന്ന് ഹാദിയ വീഡിയോ പെട്ടന്ന് ജനങ്ങളിൽ എത്തിയത് ആ പേര് അവടെ അന്നത്തെ ട്രെന്റ് ലിസ്റ്റിൽ വന്നിരുന്നു അതുമല്ലാതെ ട്രാൻസ്‍ജിൻഡർ വിവാഹം എന്നൊക്കെ പല വീഡിയോ ടൈറ്റിൽ വന്നപ്പോ അതിലും ഹാദിയ എന്ന് നെയിം ഉണ്ടായിരുന്നു അങ്ങനെ ആണ് എലിസ യുടെ വീഡിയോ അതിനിടയിൽ പൊന്തിവരുന്നത് ..അപ്പോളാണ് ഇങ്ങനൊരു വ്ലോഗെർ മാസങ്ങളായി ആരും അറിയാതെ കിടക്കുന്നതു ജനം കണ്ടത് ..അപ്പൊ അത് പോലെ ടൈറ്റിലിന് പ്രാദാന്യം കൊടുക്കണം എന്ന് പറഞ്ഞത് ആളുകൾ ടൈറ്റിൽ കാണുമ്പോ തുറന്നു നോക്കണം ..ഇപ്പൊ എലിസ ഇംഗ്ലീഷിൽ തലനാട് ക്ലോവ് എന്നൊക്കെ വീഡിയോക്ക് നെയിം കൊടുത്താൽ ആളുകൾ ശ്രദ്ദിക്ക പോലും ഇല്ല ... മലയാളം ആദ്യം കൊടുക്കാൻ ശ്രമിക്കുക അതും നല്ല മൊഞ്ചുകൂട്ടി ഗ്രാമ്പൂ കൃഷികൊണ്ട് ലക്ഷപ്രഭു ആവാന്നോ മറ്റോ ഒക്കെ പറഞ്ഞു നോക്കിക്കേ മലയാളികൾ ചാടിവന്നു ക്ലിക്കും ..പിന്നെ വീഡിയോ ഓണായാൽ എലിസയുടെ അവതരണ മികവുകൊണ്ട് ആ ടൈറ്റിലിൽ പറഞ്ഞ കുഞ്ഞേ നുണ ആളുകൾ അങ്ങ് മറന്നോളും ..അപ്പൊ എങ്ങനെ പൊരിക്കല്ലേ ...

    • @SEEWITHELIZA
      @SEEWITHELIZA  4 года назад

      Beshad♥️♥️♥️♥️♥️♥️

  • @sayoojkaliyathan60
    @sayoojkaliyathan60 3 года назад

    👍