ഞാൻ കണ്ടിട്ടുണ്ട്... ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു അകത്തു കയറാൻ... പക്ഷെ കുറെ പേർ പറഞ്ഞു അമ്പലത്തിൽ അഹിന്ദുക്കൾ കയരുത്.. എന്തായാലും മറ്റുള്ളവരുടെ വിശ്വാസത്തെ ഹാനിക്കരുത്.... പുറത്തു നിന്നും വല്ലാത്ത അത്ഭുതം, അനുഭൂതി 🥰🥰🥰
ഞാനും എന്റെ കൂട്ടുകാരനും ഈ കഴിഞ്ഞ ഓണ വെക്കേഷനിൽ തിരുവനന്തപുരത്തുപോയി ശ്രീ പദ്മനാഭന്റെ മണ്ണിൽ കാലുകുത്തി ഫോട്ടോയും എടുത്തു അവിടെ കുറെ കറങ്ങി.. പണ്ട് സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് മലയാള പാഠവാലി എന്ന പുസ്തകത്തിൽ പഠിച്ച ഓർമയുണ്ട്.. നേരിൽ കണ്ടപ്പോൾ വല്ലാത്ത സന്തോഷം ആയി 🙏🙏🙏
അത് ഭഗവാൻ ശ്രീ പത്മനാഭസ്വാമിക്ക് നേർച്ചയായും രാജകുടുബം വഴിപാടായും കൊടുത്ത സ്വത്തുക്കളാണ്... എല്ലാവരും പറയും അതെടുത്തു നാടിനു ഗുണമുള്ള കാര്യങ്ങൾ ചെയ്തുകൂടെയെന്ന് , തുറക്കേണ്ട താമസം ഏതൊക്കെ വഴിക്ക് അത് പോകുമെന്ന് പറയാനൊക്കില്ല അങ്ങനെയുള്ള ടീംസാണ് കേരളം ഭരിക്കുന്നത് , നാടിനു നല്ലത് ചെയ്യാനാണങ്കിൽ കേന്ദ്രം ഫണ്ട് അനുവദിക്കുന്നുണ്ട് പിന്നെ ഖജനാവിൽ പണമുണ്ടല്ലോ അതൊക്കെ കട്ടുമുടിച്ചു ഇനി ഇതുകൂടെ ഞങ്ങളോന്നു തീർത്തു തരാം രാഷ്ട്രീയക്കാർക്ക് അങ്ങനെയുള്ളൊരു മനോഭാവമാണ് അത് നടക്കില്ല അത് ശ്രീ പത്മനാഭന്റെ സ്വന്തമാണ് അത് എന്നും അങ്ങനെ തന്നെ ഇരുന്നാൽ മതി ❤
rajeevan,, *എല്ലാ രാജാക്കന്മാരും സ്വത്ത് സമ്പാദിച്ചത് മറ്റു രാജ്യങ്ങൾ ആക്രമിച്ചാണ്.. ഇവരും.. മധുര ഭാഗത്തുള്ള പല സ്ഥലങ്ങളും ആക്രമിച്ച് അവിടുത്തെ സമ്പത്ത് ഇവർ കൊണ്ടുവന്നിട്ടുണ്ട്... അല്ലാതെ അത്ര നേർ വഴിയിൽ നേടിയത് ഒന്നുമല്ല.. വെള്ളനാട് രാമചന്ദ്രൻ തിരുവനന്തപുരം എന്ന് സെർച്ച് ചെയ്തു നോക്കുക*
രാജകുടുംബം കൊടുത്ത വഴിപാടൊന്നും അല്ല.. അത് cholaരാജാവിന്റെ സ്വത്താണ്.. അതിലേക്കു രാജ്യം ദനം ചെയ്തു എന്നും പറഞ്ഞു മാർത്ഥണ്ടവർമ്മയുടെ അതിബുദ്ധി... 🤣🤣🤣 അതിൽ നിന്ന് കടം എടുക്കാനല്ലാതെ അതിലെ ഒരു ചില്ലി കാശും സ്വന്തമാക്കാൻ തിരുവിതാംകൂറിനു കഴിയില്ലായിരുന്നു..... 🤣🤣🤣പോയി മതിലകം രേഖകൾ ഒന്ന് ചെക്ക് ചെയ്യൂ.
@@balachandranreena6046 തിരുവിതാംകൂറിൽ ഓരോ രാജാക്കന്മാരുടെയും സ്ഥാനരോഹണചടങ്ങിൽ പുതിയ രാജാവിന്റെ ഭാരത്തിനനുരിച്ചുള്ള സ്വർണ്ണം ശ്രീ പത്മനാഭസ്വാമിക്ക് സമർപ്പിക്കുന്നുണ്ട്... അത് തിരുവിതാംകൂർ രാജാവംശം ഉണ്ടായതുമുതലുള്ള കീഴ് വഴക്കമാണ്
അക്കാലത്തെ സർക്കാരാണ് രാജാവ്.... രാജ സ്വത്ത് രാജ്യത്തിലെ ജനങ്ങളുടെ സ്വത്താണ്. രാജഭരണം മാറി ജനാധിപത്യം വന്നപ്പോൾ രാജ്യത്ത് ജനാധിപത്യ ഭരണകൂടത്തിന്റെ സ്വത്തായി മാറേണ്ടതാണ്. ജനങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തേണ്ടതാണത്. ഒരു ചെറിയ നാട്ടുരാദ്യമായ തിരുവിതാംകൂർ രാജാവിന് ഇത്രയും സ്വത്തുണ്ടായിരുന്നെങ്കിൽ മറ്റ് രാജാക്കൻമാർക്കും എത്രയധികം സ്വത്തുണ്ടായിരുന്നിരിക്കണം.... അമ്പലത്തിൽ സൂക്ഷിക്കാൻ കാണിച്ച ബുദ്ധികാരണം ഇന്നും അത് അവിടെ തന്നെ കിടക്കുന്നു.
Pand mikka ambalangalilum ingane swathukkal sooskhichirunnu ee kingdom itrayum kalam ninnath kond Ath bakki und atra tanne. Pinne ith public inu eduth use cheyyavunna swath alla its historical artefacts they should be protected.
In fact, most kings were righteous. After all, it's they who made all the riches that were here, for which people from outside came. Of course, human nature would have played its role in royal rule also, there are good and bad humans, efficient and inefficient rulers. But the concept behind royal rule in India is not autocracy, but democracy. E.g.-- the king is not supposed to rule for as long as he likes, but only for as long as he can. Also, if his sons or family members were thought to be unfit, the heir would be chosen from outside the royal family, as nominated by the citizenry...there was no strict rule that royal lineage must be family lineage as well. Several dynasties have seen adoptions rather than inheritance of royal authority. Indian monarchy was a mix of kingship and democracy.
26/07/2023 പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പൂർണമായ അധികാരം രാജകുടുംബത്തിന് നിക്ഷിപ്തപെടുത്തി കോടതി വിധി പ്രഖ്യാപിച്ചു സർക്കാരിന് യാതൊരു അധികാരവും ഇല്ല എന്നാണ് കോടതിവിധി 😊
Travancore ഇത്ര rich ആയിരുന്നു യെങ്കിൽ ഭാരതം മൊത്തം എത്ര rich ആയിരുന്നു യെന്ന് മനസ്സിലാക്കാം ... Tipu പോലെത്തെ മതിഭാന്തന്മർ ഇവിടെ വരാൻ പറ്റാത്തത് കൊണ്ട് ഇന്നും അത് അവിടെ ഇരിക്കുന്നു...
തുറന്നു കൊടുക്കു ഒന്ന് കയ്യിട്ടു വാരട്ടെ 😡😡😡.... എല്ലാത്തിനും അതിന്റെതായ ചിട്ടകൾ ഉണ്ട് അതെല്ലാം തകർക്കുന്നതാണല്ലോ ഇപ്പോഴത്തെ പോക്ക്.... മനുഷ്യനെ സംരെക്ഷിച നാട്ടിൽ പേപ്പിടിച്ച മൃഗങ്ങളെ സംരെക്ഷിക്കുന്ന ലോകം.. ഇനി എന്തൊക്കെ കാണണം ആവോ 😭
With due respect to Royal family, the valuble things that might have been inside B nilavara are assets from Pandya nadu(TN) that are inside since the muslim invasion of Madurai. It is protected by yakshi,Lord ugra Narsimha, or deluge may submerge the country are all myths created by vested interests. In my opinion the Royals may know how to open. If they dont reveal let us force open it and make use of the valubles to Lord Padmanabha swamy's worship.
അത് ഭഗവാന് ഒരിക്കലും മുട്ട് വരാതെ അമ്പലത്തിലെ കാര്യത്തിന് വേണ്ടി ആണ്... അത് തുറന്ന് ജനങ്ങൾക് കൊടുകാം എന്ന് വച്ചാണെങ്കിൽ, തുറക്കുക മാത്രെ കാണുള്ളൂ ജനങ്ങൾക് കിട്ടില്ല.... കടമെടുത്തിട്ടും തികയാത്ത സർക്കാർ കൊണ്ടുപോകും അത് അങ്ങനെ ഇരിക്കട്ടെ..... തുറന്ന് എന്താണ് അതിനുള്ളത് എന്റെ അറിയാൻ സത്യം പറഞ്ഞാൽ എനിക്ക് 1% പോലും ആഗ്രഹമില്ല
പ്രശ്നമില്ല എന്ന് പറയാൻ താങ്കൾ ആരാണ്? ആ നിലവറ തുറക്കാതെ തന്നെ അതിനെ ചൊല്ലി തർക്കം ഉണ്ടായി. ആ നിലവറ ഇതുവരെ തുറക്കാത്ത ഒന്നല്ല. അതിൽ എന്താണുള്ളത് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ആ രേഖകൾ പരിശോധിച്ചാൽ മനസ്സിലാകും അതിനകത്ത് എന്താണ് ഉള്ളത് എന്ന്. ഇപ്പോൾ ആ നിലവറ തുറക്കാനുള്ള സമയം അല്ല.
@@vishnusatheesan4785 അതിപ്പോ...... നമുക്ക് പൈസ ക്ക് ആവശ്യം വന്ന്പോള്.... ഉള്ളവനോട് അല്ലെ കടം ചൊതിക്കാൻ പറ്റൂ. നമ്മുടേ ആവശ്യത്തിന് മറ്റുള്ളവർ എന്തിനാ അവൻ്റെ പൈസാ മുടക്കുന്നത് എന്ന് പറയാൻ പറ്റുമോ? അങനെ ആയിരുന്നു എങ്കിൽ ഈ ലോകം തന്നേ എന്നെ തീർന്നേനെ
അത് ഹിന്ദു ക്ഷേത്രം ആണ് അവിടെ ആചാരപരമായ പലതും ഉണ്ടാകും, അതിന് നിനക്ക് എന്താ. നീ church ലെ കാര്യം നോക്കിയാൽ മതി ഭാരിച്ച കാര്യങ്ങൾ അന്വേഷിക്കാനും പരിഹസിക്കാനും വരണ്ട.
പ്രിയമുള്ള എല്ലാ ജാതിക്കാരും എല്ലാ മതക്കാരും അറിയാൻ വേണ്ടി പാവപ്പെട്ട ജനങ്ങൾ നിന്നും കപ്പം പിരിച്ചു ഉണ്ടാക്കുന്ന പൈസയാണ് പണ്ട് രാജാക്കന്മാരുടെ കയ്യിൽ ഉണ്ടായിരുന്നത് എന്ന് മനസ്സിലാക്കാൻ ഞാൻ എന്താണ് പറഞ്ഞു തരേണ്ടത് നിങ്ങൾ വിദ്യാഭ്യാസം ഉള്ളവരല്ലേ ഇല്ലെങ്കിൽ പഠിച്ച ആളുകളോട് നമ്മുടെ വീട്ടിലെ കുട്ടികളോട് ചോദിക്കൂ അവർ പറഞ്ഞുതരും നമ്മൾ ഇതൊക്കെ മാറ്റേണ്ടതാണ് ആ പൈസ എല്ലാം ഈ രാജ്യത്തിൻറെ നല്ല ഗുണങ്ങൾക്ക് വേണ്ടി നമ്മുടെ മുൻഗാമികൾ കഷ്ടപ്പെട്ട് ചെളിയിലും വെയിലത്തും പണിയെടുത്തു കപ്പം കൊടുത്ത് നമ്മൾക്ക് ഉണ്ടാക്കി വെച്ചതാണ് അതൊന്നും ആർക്കും മനസ്സിലാകാത്ത അല്ല
ഇതൊക്കെ കെട്ടി പൂട്ടി വേക്കുന്നതിനേക്കൾ നല്ലത് musium തിൽ vekkunnathalle കുറെ ചരിത്രങ്ങൾ കുട്ടികൾക്ക് കാണാൻ pattum പക്ഷേ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അടിച്ചു mattathe നോക്കണം
People from a specific state said.. Judiciary Beyond God.(2011).... 11 years ago. 11/11/2016...... PANDALAM.11/8/2018.... PERIYAR.....11/3/2020...... PANDAMIC 11/3/2023.... 🙏🙏🙏.....( 11 Years PASSED..... Millions of people PASSED AWAY 😭😭😭)
എന്താണ് പറയുന്നത് എന്ന് കൃത്യമായിട്ട് മനസ്സിലായില്ല,പരാമർശിക്കുന്ന വ്യക്തികളെ സാർ എന്ന് വിളിക്കാത്തത് കൊണ്ടാണോ അത് തെറ്റോ ശരിയോ ആകട്ടെ പക്ഷേ താങ്കൾ ചെയ്തത് എടാ എന്നല്ലേ 🙄, ഇതിലും എത്രയോ ഭേദമാണ് ജസ്റ്റിസ്, അല്ലെങ്കിൽ പേര് പറയുന്നത് ❤️
Yes! Especially in Kerala! Because Kerala is a pathetic place and within 20, years just wait for the eradication of Hindu communities in Kerala and people in future will make Kerala Files just like Kashmir files! And the main contributors would be the Hindus themselves! Just wait and watch😏
പദ്മനാഭൻ ഒരു സത്യം ആണ്. ഒരു ജനതയുടെ സംസ്കാരത്തിന്റെ സത്യം ❤️
👍👌
Kindi
@@GamingRockStarYT2K😂😂
@@GamingRockStarYT2KCry hard
Nop it's just a beliefs
ഞാൻ കണ്ടിട്ടുണ്ട്... ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു അകത്തു കയറാൻ... പക്ഷെ കുറെ പേർ പറഞ്ഞു അമ്പലത്തിൽ അഹിന്ദുക്കൾ കയരുത്.. എന്തായാലും മറ്റുള്ളവരുടെ വിശ്വാസത്തെ ഹാനിക്കരുത്.... പുറത്തു നിന്നും വല്ലാത്ത അത്ഭുതം, അനുഭൂതി 🥰🥰🥰
അങ്ങനെ ഒന്നും ഇപ്പോൾ ഇല്ല.. എല്ലാ മതസ്ഥരും കയറാറുണ്ട്. ഒന്നു പോയി നോക്ക്.. കാണാത്തവർ കാണേണ്ട കാര്യങ്ങൾ ആണ് അതിന്റെ ഉള്ളിൽ..
നിങ്ങൾ ധൈര്യമായി പോകൂ.... ഭഗവാൻ തുണയ്ക്കും.... ഇഷ്ടവും വിശ്വാസവും മാത്രം മതി... 🙏🏻🙏🏻
ഞാനും എന്റെ കൂട്ടുകാരനും ഈ കഴിഞ്ഞ ഓണ വെക്കേഷനിൽ തിരുവനന്തപുരത്തുപോയി ശ്രീ പദ്മനാഭന്റെ മണ്ണിൽ കാലുകുത്തി ഫോട്ടോയും എടുത്തു അവിടെ കുറെ കറങ്ങി.. പണ്ട് സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് മലയാള പാഠവാലി എന്ന പുസ്തകത്തിൽ പഠിച്ച ഓർമയുണ്ട്.. നേരിൽ കണ്ടപ്പോൾ വല്ലാത്ത സന്തോഷം ആയി 🙏🙏🙏
ഇദ്ദേത്തിൻ്റെ കാണാൻ എന്തരു ഐശ്വര്യം aa ❤❤
ഭഗവാൻ സത്യമാണ്. തിരുവനന്തപുരത്ത് വരാനും ഭഗവാനെ ഒന്ന് കാണാനും കഴിയണേ.... 🙏🙏
👌👌
theerchayayittum ningalkku sadhikkatte 🙏🙌
@@Aswajithachu Thank u... 🙏🙏
@@sowdhaminijayaprakash4799 welcome to Royal trivandrum,land of our പപ്പനാഭൻ🙏
@@Aswajithachu Thank u... എന്നും വിചാരിക്കും നാട്ടിൽ വരുമ്പോൾ Tvm വരണം ഭഗവാനെ കാണണം എന്ന്. ഇതുവരെ പറ്റിയില്ല.. ഇനി വരണം
അത് ഭഗവാൻ ശ്രീ പത്മനാഭസ്വാമിക്ക് നേർച്ചയായും രാജകുടുബം വഴിപാടായും കൊടുത്ത സ്വത്തുക്കളാണ്... എല്ലാവരും പറയും അതെടുത്തു നാടിനു ഗുണമുള്ള കാര്യങ്ങൾ ചെയ്തുകൂടെയെന്ന് , തുറക്കേണ്ട താമസം ഏതൊക്കെ വഴിക്ക് അത് പോകുമെന്ന് പറയാനൊക്കില്ല അങ്ങനെയുള്ള ടീംസാണ് കേരളം ഭരിക്കുന്നത് , നാടിനു നല്ലത് ചെയ്യാനാണങ്കിൽ കേന്ദ്രം ഫണ്ട് അനുവദിക്കുന്നുണ്ട് പിന്നെ ഖജനാവിൽ പണമുണ്ടല്ലോ അതൊക്കെ കട്ടുമുടിച്ചു ഇനി ഇതുകൂടെ ഞങ്ങളോന്നു തീർത്തു തരാം രാഷ്ട്രീയക്കാർക്ക് അങ്ങനെയുള്ളൊരു മനോഭാവമാണ് അത് നടക്കില്ല അത് ശ്രീ പത്മനാഭന്റെ സ്വന്തമാണ് അത് എന്നും അങ്ങനെ തന്നെ ഇരുന്നാൽ മതി ❤
correct
rajeevan,, *എല്ലാ രാജാക്കന്മാരും സ്വത്ത് സമ്പാദിച്ചത് മറ്റു രാജ്യങ്ങൾ ആക്രമിച്ചാണ്.. ഇവരും.. മധുര ഭാഗത്തുള്ള പല സ്ഥലങ്ങളും ആക്രമിച്ച് അവിടുത്തെ സമ്പത്ത് ഇവർ കൊണ്ടുവന്നിട്ടുണ്ട്... അല്ലാതെ അത്ര നേർ വഴിയിൽ നേടിയത് ഒന്നുമല്ല.. വെള്ളനാട് രാമചന്ദ്രൻ തിരുവനന്തപുരം എന്ന് സെർച്ച് ചെയ്തു നോക്കുക*
തുറക്കാതെ ഇരിക്കാണ് നല്ലത് നമ്മുടെ നാട്ടിൽ അങ്ങനെ ഒന്നുണ്ടെന്ന് അഭിമാനിക്കാല്ലോ തുറന്നാൽ പല വയിക്കും പോവും
രാജകുടുംബം കൊടുത്ത വഴിപാടൊന്നും അല്ല.. അത് cholaരാജാവിന്റെ സ്വത്താണ്.. അതിലേക്കു രാജ്യം ദനം ചെയ്തു എന്നും പറഞ്ഞു മാർത്ഥണ്ടവർമ്മയുടെ അതിബുദ്ധി... 🤣🤣🤣 അതിൽ നിന്ന് കടം എടുക്കാനല്ലാതെ അതിലെ ഒരു ചില്ലി കാശും സ്വന്തമാക്കാൻ തിരുവിതാംകൂറിനു കഴിയില്ലായിരുന്നു..... 🤣🤣🤣പോയി മതിലകം രേഖകൾ ഒന്ന് ചെക്ക് ചെയ്യൂ.
@@balachandranreena6046 തിരുവിതാംകൂറിൽ ഓരോ രാജാക്കന്മാരുടെയും സ്ഥാനരോഹണചടങ്ങിൽ പുതിയ രാജാവിന്റെ ഭാരത്തിനനുരിച്ചുള്ള സ്വർണ്ണം ശ്രീ പത്മനാഭസ്വാമിക്ക് സമർപ്പിക്കുന്നുണ്ട്... അത് തിരുവിതാംകൂർ രാജാവംശം ഉണ്ടായതുമുതലുള്ള കീഴ് വഴക്കമാണ്
നിലവറ തുറക്കുന്നത് സംബന്ധിച്ച് തർക്കം നടക്കുന്ന സമയം വാർത്തകൾ വായിക്കുന്ന സമയം എനിക്ക് അനിയന്ത്രിതമായ സങ്കടം ഉണ്ടായിരുന്നു
എനിക്കും
അക്കാലത്തെ സർക്കാരാണ് രാജാവ്.... രാജ സ്വത്ത് രാജ്യത്തിലെ ജനങ്ങളുടെ സ്വത്താണ്. രാജഭരണം മാറി ജനാധിപത്യം വന്നപ്പോൾ രാജ്യത്ത് ജനാധിപത്യ ഭരണകൂടത്തിന്റെ സ്വത്തായി മാറേണ്ടതാണ്. ജനങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തേണ്ടതാണത്. ഒരു ചെറിയ നാട്ടുരാദ്യമായ തിരുവിതാംകൂർ രാജാവിന് ഇത്രയും സ്വത്തുണ്ടായിരുന്നെങ്കിൽ മറ്റ് രാജാക്കൻമാർക്കും എത്രയധികം സ്വത്തുണ്ടായിരുന്നിരിക്കണം.... അമ്പലത്തിൽ സൂക്ഷിക്കാൻ കാണിച്ച ബുദ്ധികാരണം ഇന്നും അത് അവിടെ തന്നെ കിടക്കുന്നു.
Pand mikka ambalangalilum ingane swathukkal sooskhichirunnu ee kingdom itrayum kalam ninnath kond Ath bakki und atra tanne. Pinne ith public inu eduth use cheyyavunna swath alla its historical artefacts they should be protected.
ഓം നമോ നാരായണായ ഓം ശരണം
👍
ഓം നമോ നാരായണായ.. 😇🙏
Om namo narayanaya 🙏🧿
ഉള്പ്പില്ലാത്ത രാഷ്ട്രീയ വർഗങ്ങൾ...
I am a Christian but adore our royal family . There is a history , tradition to our culture.
Hi
In fact, most kings were righteous. After all, it's they who made all the riches that were here, for which people from outside came. Of course, human nature would have played its role in royal rule also, there are good and bad humans, efficient and inefficient rulers. But the concept behind royal rule in India is not autocracy, but democracy. E.g.-- the king is not supposed to rule for as long as he likes, but only for as long as he can. Also, if his sons or family members were thought to be unfit, the heir would be chosen from outside the royal family, as nominated by the citizenry...there was no strict rule that royal lineage must be family lineage as well. Several dynasties have seen adoptions rather than inheritance of royal authority. Indian monarchy was a mix of kingship and democracy.
Karthik bro .. entha brothers ealla yearsum kaavadi edukum...njn poyitund avrda kooda .. nammalk paranj ariyikan patila athrkum anugraham ann ....
Agnikaavadi kannan oru day enikum bagyam undayi ..... hara haro Hara hara 🙏🙏🙏🙏🙏
Njn perumkuzhi sree rara rajeshvari temple il an kandath..🙏
❤️😍🙏❤️
Reel ഇടുമ്പോൾ അതും ആയി ബന്ധപ്പെട്ട ഫുൾ വീഡിയോ ലിങ്ക് comment box ൽ ഇട്ടിരുന്നാൽ നല്ല ആയിരുന്നു.
വളരെ ശരിയാണ് നെക്സ്റ്റ് ടൈം മുതൽ ഉറപ്പായിട്ടും അങ്ങനെ ചെയ്യാംw🙏🙏
Omnamo narayananaya
❤❤❤🙏🙏🙏🙏🌹🌹🌹 ഓം : നമോ നാരായണയ
Keralathil iniiyum oru kodum varalcha koodi varum anneak bhagavan karuthi vachathavum aa nidhi janangalea dhurithathil ninnumm rakshikkan...
🙏
🙏🏻🙏🏻
Very good 👍🏻
🙏❤️
❤️🥰🙏
Eni ethum koodi kattu mudikan ullu. Orikalum ethu thurkruth, athu bagavaante swathaanu. Sarkar allathe thanne paavangale pizhinju ondakunnund.
26/07/2023 പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പൂർണമായ അധികാരം രാജകുടുംബത്തിന് നിക്ഷിപ്തപെടുത്തി കോടതി വിധി പ്രഖ്യാപിച്ചു സർക്കാരിന് യാതൊരു അധികാരവും ഇല്ല എന്നാണ് കോടതിവിധി 😊
👌👌
Travancore ഇത്ര rich ആയിരുന്നു യെങ്കിൽ ഭാരതം മൊത്തം എത്ര rich ആയിരുന്നു യെന്ന് മനസ്സിലാക്കാം ... Tipu പോലെത്തെ മതിഭാന്തന്മർ ഇവിടെ വരാൻ പറ്റാത്തത് കൊണ്ട് ഇന്നും അത് അവിടെ ഇരിക്കുന്നു...
Tipu alla ividunu adichu matiyathu.britishkaranu
Yes north il barbarians raid cheyt kore kond poyi
You said it ❤
Somanatha temple😢
Om namo narayana
❤️❤️❤️❤️🙏🙏🙏🙏
❤
SURYA GAYATHREE DEVI MAGGAM PURNNA MAGGA❤❤❤❤❤❤❤❤
🙏🙏
വിനു... 😍😍
🥰👌👌
തുറന്നു കൊടുക്കു ഒന്ന് കയ്യിട്ടു വാരട്ടെ 😡😡😡.... എല്ലാത്തിനും അതിന്റെതായ ചിട്ടകൾ ഉണ്ട് അതെല്ലാം തകർക്കുന്നതാണല്ലോ ഇപ്പോഴത്തെ പോക്ക്.... മനുഷ്യനെ സംരെക്ഷിച നാട്ടിൽ പേപ്പിടിച്ച മൃഗങ്ങളെ സംരെക്ഷിക്കുന്ന ലോകം.. ഇനി എന്തൊക്കെ കാണണം ആവോ 😭
🥰🥰🥰🥰🥰🥰🥰🥰
🙏🙏
👍👍
With due respect to Royal family, the valuble things that might have been inside B nilavara are assets from Pandya nadu(TN) that are inside since the muslim invasion of Madurai. It is protected by yakshi,Lord ugra Narsimha, or deluge may submerge the country are all myths created by vested interests. In my opinion the Royals may know how to open. If they dont reveal let us force open it and make use of the valubles to Lord Padmanabha swamy's worship.
Athellam avidethanne irikkatte....ennekkum..
🙏🙏🙏🙏🙏
Bagavante swath vare adichond poy ennit govt ath vach nth chythu . Onnugil thurann nokit ath angane sokshich vakuka nthanen arijit allengil pavapettavre sahayikuka. Ethonum chyathe ntha ath kond chythe . Aa swath avde poy epo .
ആധുനിക ടെക്നോളജി വെച്ച് അകത്തു എന്താണ് എന്നു അറിയാൻ പറ്റില്ലേ ❓❓❓❓❓❓❓❓❓❓❓❓❓
എനിക്ക് ഈ മഹാ രാജാവിന്റെ നമ്പർ ഒന്ന് വേണമായിരുന്നു
അത് ഭഗവാന് ഒരിക്കലും മുട്ട് വരാതെ അമ്പലത്തിലെ കാര്യത്തിന് വേണ്ടി ആണ്... അത് തുറന്ന് ജനങ്ങൾക് കൊടുകാം എന്ന് വച്ചാണെങ്കിൽ, തുറക്കുക മാത്രെ കാണുള്ളൂ ജനങ്ങൾക് കിട്ടില്ല.... കടമെടുത്തിട്ടും തികയാത്ത സർക്കാർ കൊണ്ടുപോകും അത് അങ്ങനെ ഇരിക്കട്ടെ..... തുറന്ന് എന്താണ് അതിനുള്ളത് എന്റെ അറിയാൻ സത്യം പറഞ്ഞാൽ എനിക്ക് 1% പോലും ആഗ്രഹമില്ല
💯💯
😍🥰😍🥰
തുറന്നു നോക്കണം..
ഇത്തരം വീഡിയോകളുടെ കമന്റ്സ് സത്യം പറയുന്നു.
പറയരുത്,,, ആരോടും. പ്രഭോ 🙏
😂
B nilavara oke ethra thavana thuranatha 90’s il um 2000 thilum!
UNNI POORM PURAM PURANNA RAJAAV❤❤❤❤❤❤
aaa blueprint koodi ang eduth kodukk setta
മനുഷ്യൻ ഉണ്ടാക്കിയ എന്തും തുറക്കണം. അതിൽ വലിയ പ്രശ്നം ഇല്ല. എന്തായാലും അത് സേഫ് ആയി ഇരിക്കാൻ അതിൽ എന്താണ് എന്നും അറിയണം
പ്രശ്നമില്ല എന്ന് പറയാൻ താങ്കൾ ആരാണ്?
ആ നിലവറ തുറക്കാതെ തന്നെ അതിനെ ചൊല്ലി തർക്കം ഉണ്ടായി.
ആ നിലവറ ഇതുവരെ തുറക്കാത്ത ഒന്നല്ല.
അതിൽ എന്താണുള്ളത് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ആ രേഖകൾ പരിശോധിച്ചാൽ മനസ്സിലാകും അതിനകത്ത് എന്താണ് ഉള്ളത് എന്ന്.
ഇപ്പോൾ ആ നിലവറ തുറക്കാനുള്ള സമയം അല്ല.
Ponnu sahoodhara vadikoduthuu adi vaanganooo
Eppol ellarum koodey undaagum
Pinney aapathukaalathuu aaarum undaagillaaa
China poyi para
@@worm9396 അതായത് .. നാട്ടിലുള്ള എല്ലാവരും നന്നായിട്ട് ഞാൻ നന്നാവാം എന്ന് പറയുന്ന പോലെ..
@@sreekanthks7720 അങ്ങനെ അല്ല... എന്നെമാത്രമായിട്ട് അങ്ങനെ നന്നാക്കണ്ട ഞാൻ നന്നാവുന്ന കൂട്ടത്തിൽ നാട്ടുകാരും നന്നായിക്കോട്ടെന്ന്. 👍
🙏🏼🙏🏼🙏🏼🙏🏼🙏🏼
Dinganaya namaha😂😂😂
B yil vella Kallatharam kaanum. Athanu ittakk etirpp. No doubt
Athenthumayikotte...ninte veetil ninnu kond vachathonnumallallo...kallatharam illatha nadalle keralam...ithrayum kallatharam kanikunna ee naadu mudupich kondirikunna punuvum pinuvinte team kanikkunnath vechu nokumbol oru kallatharavum onnum onnumalla...athukond mon athang vittere...
@@mithus4014 1. Athenthum aykotte. Angane parayan pattla. Breast tax polulla cheap taxes collect cheyth undakkiya panamanu
2. Kallatharam illatha naadanu Keralam ennu Njan paranjilla.
3. Pinu kakkunnund. Athu present reality. Ennu vech Rajakudumbam kalangal aayi cheytha thenditharangal marakkan saadhikkilla (Breast tax, valare vaiki Vanna educational and temple entry, 100% Tamil Brahmin reservation in government jobs, Ayya Vaikunda Swamikale jayilil adacha sarkar,Dr. Palpuvinod chetthaan pokan paranja sarkar, anekam avarnare adichu konna sarkar, vaikkom satyagraham avasyyangal nirakaricha sirkar, namboothirikk traditional aytt Penn koottikodutha sirkar. Ayyankali, Mannath padmanabhan, Dr. Palpu ennivarude viplavangalil thoott poya sirkar
4. Mon ennu vilichatinu nanni Uncle.
ഫണ്ട് പിരിക്കാൻ വന്ന cpmകാര് ഞങ്ങളോട് പച്ചക്ക് പറഞ്ഞതാണ് ഞങ്ങളത് കട്ടുമുടിക്കുമെന്ന്..
Naadu ennekilum padu kuzhiyil വീഴുമ്പോൾ ഉപയോഗിക്കണം. കടവും കടത്തിൻ്റെ കൂടും ആയിട്ട് ആണ് നാട് മുൻപോട്ടു പോകുന്നത്
Kattumudikunavarodu para
Athin vallavrude swath mohichit enth karyam....avdn kittan yogam ullorkk kittunund....
Kannur യുക്തി lobby ഭരിച്ചു മുടിക്കുന്നതിന്ന് തിരുവനതപുരത്തെ ദൈവത്തിന്റെ പൈസ എന്തിനാണ്
@@vishnusatheesan4785 അതിപ്പോ...... നമുക്ക് പൈസ ക്ക് ആവശ്യം വന്ന്പോള്.... ഉള്ളവനോട് അല്ലെ കടം ചൊതിക്കാൻ പറ്റൂ.
നമ്മുടേ ആവശ്യത്തിന് മറ്റുള്ളവർ എന്തിനാ അവൻ്റെ പൈസാ മുടക്കുന്നത് എന്ന് പറയാൻ പറ്റുമോ?
അങനെ ആയിരുന്നു എങ്കിൽ ഈ ലോകം തന്നേ എന്നെ തീർന്നേനെ
@@np1856 അതിന്ന് ഇതു സഹരണ ബാങ്കിൽ അല്ലെല്ലോ
Ah best devapreshnam
വെള്ളത്തിൽ നിന്നും വീഞ്ഞ് ഒണ്ടാക്കിയ കഥ അല്ലാത്തതുകൊണ്ടാണോ മോനേ
@@anandb1558 oole atene proff onde allathe ninte okke kavadi nirathel alla athe 🤭
Arhine ne ethda 'kurishe
@@nitheeshvellandath5463 athene ne eatha vanema 💩
അത് ഹിന്ദു ക്ഷേത്രം ആണ് അവിടെ ആചാരപരമായ പലതും ഉണ്ടാകും, അതിന് നിനക്ക് എന്താ. നീ church ലെ കാര്യം നോക്കിയാൽ മതി ഭാരിച്ച കാര്യങ്ങൾ അന്വേഷിക്കാനും പരിഹസിക്കാനും വരണ്ട.
🙏🧡🕉️🧡🙏😘
കൊള്ളയടിച്ച് ഉണ്ടാക്കിയ മുതലല്ലെ ....
ആണോ.... അയ്യോ.. അറിയില്ലായിരുന്നു 😂
Ethra adichu atti
ഇത് തിരുവിതാങ്കൂറിൻറെ സ്വത്തല്ലേ അതിൽ മലബാർ പുണ്ടച്ചിക്ക് എന്ത് കാര്യം
പ്രിയമുള്ള എല്ലാ ജാതിക്കാരും എല്ലാ മതക്കാരും അറിയാൻ വേണ്ടി പാവപ്പെട്ട ജനങ്ങൾ നിന്നും കപ്പം പിരിച്ചു ഉണ്ടാക്കുന്ന പൈസയാണ് പണ്ട് രാജാക്കന്മാരുടെ കയ്യിൽ ഉണ്ടായിരുന്നത് എന്ന് മനസ്സിലാക്കാൻ ഞാൻ എന്താണ് പറഞ്ഞു തരേണ്ടത് നിങ്ങൾ വിദ്യാഭ്യാസം ഉള്ളവരല്ലേ ഇല്ലെങ്കിൽ പഠിച്ച ആളുകളോട് നമ്മുടെ വീട്ടിലെ കുട്ടികളോട് ചോദിക്കൂ അവർ പറഞ്ഞുതരും നമ്മൾ ഇതൊക്കെ മാറ്റേണ്ടതാണ് ആ പൈസ എല്ലാം ഈ രാജ്യത്തിൻറെ നല്ല ഗുണങ്ങൾക്ക് വേണ്ടി നമ്മുടെ മുൻഗാമികൾ കഷ്ടപ്പെട്ട് ചെളിയിലും വെയിലത്തും പണിയെടുത്തു കപ്പം കൊടുത്ത് നമ്മൾക്ക് ഉണ്ടാക്കി വെച്ചതാണ് അതൊന്നും ആർക്കും മനസ്സിലാകാത്ത അല്ല
Ayyoda paavam, angane aanenkil tanne tiruvitamkoor oru hindu rashtram aayirunnu. Appo ath hindukalk matram avakasham ullathanu.
@@Su_Desh അത് പണ്ട് ഇന്ന്ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രം ആണെന്ന് അറിയില്ലേ മുത്തേ
@@firoskhan2295 annum janangal undayirunnu innum janangal und. Janangalude adipatyaathil janangalude ishtam nadapilakkum.
Rajyathe nashipikkan nadakuna videsha shakthikalkum matha teevravadikalkum voice illa. Avare janangalalyi oru bharanakoodavum kanakkakunnumilla.
Itrem naal lokam nashipichu nadanille iniyenkilum tirichu nanmayude margathil jeevichoode? Kashtam
അതെ മുഖലന്മാരെ പോലെ ആണോ ഹിന്ദുക്കളുടെ സ്വത്തും അധ്വാനവും ഒക്കെ കൊണ്ട് സുഗിച്ചു ജീവിച്ച മുഖലന്മാരെ പോലെ
Must open and used for Kerala people's
Alhamdulillah
ഉവ്വ ഇപ്പൊ കിട്ടും നോക്കി ഇരുന്നോ
തിരുവതങ്കൂറിന്റെ സ്വത്ത് തിരുവിതാങ്കൂർഇൽ അല്ലെ വിൻയോഗിക്കേണ്ടത് അല്ലാതെ എന്തിനാണ് മലബാറിൽ ഉള്ള കേരളത്തിൽ കൊടുക്കേണ്ട കാര്യം ഇല്ലെല്ലോ
Wafq board inde keezil ulla stalam bhoorahithark kodukkuo koyaa
അതിന്റെ ഒരാവശ്യവും ഇല്ലാ.. ഇപ്പൊ എങ്ങനാണോ അങ്ങനെ തന്നെ ഉണ്ടാവും.. ഇനി അതിനുള്ളിലത് കൂടി രാഷ്ട്രീയക്കാരുടെ അണ്ണാക്കിൽ തള്ളണം
ഈ ആസ്തി രാജാവ് കൊണ്ട്പോയത് അച്യൂതാനന്ദൻ പറഞ്ഞല്ലോ.
ദേവപ്രശ്നത്തിൽ തീരുമാനം കോടതി വിധി ആയല്ലോ.
ഇതൊക്കെ കെട്ടി പൂട്ടി വേക്കുന്നതിനേക്കൾ നല്ലത് musium തിൽ vekkunnathalle കുറെ ചരിത്രങ്ങൾ കുട്ടികൾക്ക് കാണാൻ pattum പക്ഷേ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അടിച്ചു mattathe നോക്കണം
Mammadinte oru cinema eduthaalo koya
അതവിടെ ഭാഗവാൻ്റെ അടുത്ത് തന്നെ ഇരിക്കട്ടെ ..... Bagavan നോക്കിക്കോളും .....
പള്ളികളും എല്ലാവർക്കും വേണ്ടി തുറന്ന് കൊടുക്കണം കുട്ടികൾ എല്ലാം കാണട്ടെ
nannayi... museum thilekk aayirikkilla pokunnath.. rashtreeyakkarude annakkilekkavum.. Athoru viswasamanu.. athiloru sathyamund.. kuttikalkk padikkanullathokke athinu purath thanne dharalam und.. Anantha Padmanabhan🙏🙏🙏
People from a specific state said.. Judiciary Beyond God.(2011).... 11 years ago.
11/11/2016...... PANDALAM.11/8/2018.... PERIYAR.....11/3/2020...... PANDAMIC
11/3/2023.... 🙏🙏🙏.....( 11 Years PASSED.....
Millions of people PASSED AWAY 😭😭😭)
👍 True
തുറന്നു നോക്കുന്നതല്ലേ നല്ലത്, എന്തൊക്കെ ഉണ്ട് എന്ന് അറിയാമല്ലോ.
These raskals have no right after India became a free state
Don't promote these basss
@@josechekkaparamban9277 എന്തിന്
വെറും അന്ധ വിശ്വാസം, വിഡ്ഢിത്തം.
തുറന്നാൽ അടിച്ചു മാറ്റിയ സ്വർണത്തിന്റെ അളവ് നാട്ടുകാർ അറിയും 😊
Eneettu poda thaayoli kammi
🤣
അടിച്ചു മാറ്റാൻ പോകുന്ന സ്വർണത്തിന്റെ കണക്ക് എന്ന് പറയണം
@@sreejithsreekumar. അതു വാരി റോഡിൽ ഇടുകയല്ലല്ലോ. കൃത്യമായി കണക്കുവച്ചു സൂക്ഷിക്കാൻ അല്ലേ
@@ragesh9955 ഉവ്വ
Neram velukatha oru samoham
Justice pd rajan.. Krishnan sirum.. Kollada.. Entha ninak rajan sire ennu vilichal
എന്താണ് പറയുന്നത് എന്ന് കൃത്യമായിട്ട് മനസ്സിലായില്ല,പരാമർശിക്കുന്ന വ്യക്തികളെ സാർ എന്ന് വിളിക്കാത്തത് കൊണ്ടാണോ
അത് തെറ്റോ ശരിയോ ആകട്ടെ പക്ഷേ താങ്കൾ ചെയ്തത് എടാ എന്നല്ലേ 🙄, ഇതിലും എത്രയോ ഭേദമാണ് ജസ്റ്റിസ്, അല്ലെങ്കിൽ പേര് പറയുന്നത് ❤️
Ne ethada 😂 vanam anl
@@NatureSignature 🔥
ആർക്കു വേണ്ടി എടുത്തു വെക്കുകയാ... അതൊക്കെ use ചെയ്തു രാജ്യം നന്നാക്കി കൂടെ.. എത്ര പാവങ്ങൾ ഉണ്ട്
purath eduth aare elpikkum... chuttum political kallanmar alle...
അത് പുരാവസ്തു ആണ്. ഇന്ന് അതൊക്കെ എടുത്ത് വിൽക്കാനൊന്നും പറ്റില്ല.
No bro!! Nammude politicians ellaam kallanmaara avar മുക്കും sure aan ath
അയ്യോ പാവം നിഷ്ക്കു.
നികുതി പണം ജനങ്ങൾക്ക് വേണ്ടി ഉപയോഗിക്കാത്ത ഭരണാധികാരികൾ ഈ സമ്പത്ത് മുഴുവൻ പാവങ്ങൾക്ക് വേണ്ടി ഉപയോഗിക്കും അല്ലേ 😜
@@nandhuprasannan8771സത്യം 👍
പണം ആവശ്യത്തിന് ഉപയോഗിച്ചില്ലേ അത് ഉള്ളത് ഇല്ലാത്തത് പോലെയാണ്.
Ninte sothundenkil efuthe avadhyathne upayogikan kodekke
Evan ara
Royal family member
Hindu temple le swathu maathram govt. Lelk baakki religion ullavarudethu theevravadhiii kalkkum 😅

🙏🏻
❤❤❤❤
🙏🙏🙏🙏🙏
♥️
🙏🙏🙏
🙏🙏🙏
❤
👍👍
🙏