iPhone 15 GIVEAWAY | നറുക്കെടുപ്പ് വിജയികൾ | WINNERS | SCIENTIFIC MALAYALI

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 330

  • @irfanakhadar6946
    @irfanakhadar6946 8 месяцев назад +38

    എനിക്കെന്ത് വിഷമം... എനിക്കൊരു വിഷമം ഇല്ല 💔
    Congratulations to all 🎉🎉🎉🎉

  • @akhilnaths5035
    @akhilnaths5035 8 месяцев назад +11

    വിജയികൾക്ക് അഭിനന്ദനങൾ 👏🏻👏🏻❤️
    ഇതേപോലെ ഇനിയും എല്ലാവരും നല്ല പ്രോത്സാഹനത്തോടെ മുന്നോട്ട് പോകണം.

  • @prasadiype
    @prasadiype 8 месяцев назад +11

    എല്ലാം വിജയികള്‍ക്കും ഹൃദ്യമായ ആശംസകള്‍ നേരുന്നു🎉🎊🎉😄❤️

  • @midhunm5225
    @midhunm5225 8 месяцев назад +3

    Thankyou Aneesh Sir.. I am one the winners of this giveaway 🤍
    Grateful for this Gift

  • @harikrishnankg77
    @harikrishnankg77 8 месяцев назад +5

    ഈ ഗിവ് എവേ വൻ വിജയം ആയത് പോലെ ഇനിയും ഉള്ള ഗിവ് എവേകൾ വലിയ വിജയം ആയിരിക്കട്ടെ 👏👏

  • @vijeeshviji52
    @vijeeshviji52 8 месяцев назад +1

    അവസാനത്തെ 162ലിസ്റ്റിൽ ലാസ്റ്റിനു തൊട്ട് മുന്നിൽ ആണ് ഞാൻ അത് കണ്ടപ്പോൾ സന്തോഷം തോന്നി......രണ്ടാമത്തെ ആൻഡ്രോയിട് ഫോൺ കിട്ടിയാലും കുഴപ്പമില്ല എന്നായിരുന്നു എന്റെ ആഗ്രഹം കാരണം ഇപ്പോൾ ഉള്ള ഫോൺ അത്രക്ക് മോശമായിരിക്കുകയാണ്... സാരമില്ല 😭😭😭എങ്കിലും ഇനിയും ഞാൻ മത്സരിക്കും എന്റെ ഭാഗ്യം തെളിയുന്നത് വരെ..... വിജയിച്ച എല്ലാർക്കും അഭിനന്ദനങ്ങൾ 👏👏👏.........

  • @jismarkose1945
    @jismarkose1945 8 месяцев назад +20

    വിജയികൾക്ക് അനുമോദനങ്ങൾ ❤, സഹകരിച്ച ഞങ്ങളെ പാർട്ടിക്കേലും ക്ഷെണിക്കാരുന്നു...😢

    • @praveenfrancisjames5914
      @praveenfrancisjames5914 8 месяцев назад +2

      വാങ്ങി വെച്ച പുസ്തകം തുറന്ന് വായിക്ക്
      എന്നിട്ട് ചക്കകുരു വാറ്റാം

  • @razykurdish8242
    @razykurdish8242 8 месяцев назад +19

    FULL WINNERS LIST 13:00 TO 13:11
    SAVE YOUR TIME😅

  • @varghesethottungalgeorge5054
    @varghesethottungalgeorge5054 8 месяцев назад +5

    Congratulations all winners, Dear Anesh sir we always support you

  • @vvstalinvv3043
    @vvstalinvv3043 8 месяцев назад +9

    എനിക്ക് കിട്ടിയില്ല 🤣🤣🤣
    വിജയികൾക്ക് എല്ലാം അഭിനന്ദനങ്ങൾ🎉🎉🎉
    Best wishes for you bro 👍
    Keep going....we are always with you 💖💖💖

  • @ratheeshkv5177
    @ratheeshkv5177 8 месяцев назад +6

    സമ്മാനത്തിന് അർഹരായ എല്ലാവർക്കും ഹൃദയം നിറഞ്ഞ വിജയാശംസകൾ ❤

  • @varghesethottungalgeorge5054
    @varghesethottungalgeorge5054 8 месяцев назад +8

    Congratulations to all winners, Dear Anesh Sir we always support you, your valued uploaded videos are the gift,awaiting next book. 👌🙏

  • @user-py5oq3of8d
    @user-py5oq3of8d 8 месяцев назад +9

    500 pere ollu ennu kett book Vanniya njan 😂😂 7000 per ennui kett sasiyayi

    • @jprakash7245
      @jprakash7245 7 месяцев назад

      അതൊക്കെ മൊട്ടേച്ചൻ്റെ ഒരു നമ്പറായിരുന്നു!😅 7000x ₹190
      😭

    • @user-py5oq3of8d
      @user-py5oq3of8d 7 месяцев назад

      @@jprakash7245 Motta chathichu.

  • @rahuls6559
    @rahuls6559 8 месяцев назад +2

    അല്ലെങ്കിലും കടിച്ച ആപ്പിളിൻ്റെ ബാക്കി വച്ച ലോഗോ ഉള്ള ഫോൺ ഞങ്ങൾക്ക് വേണ്ട.... വിജയികൾക്ക് അഭിനന്ദനങ്ങൾ...

  • @anoopsathya_
    @anoopsathya_ 8 месяцев назад +15

    Congratulations to all winners 🎉🎉

  • @anoopsukumarannair1833
    @anoopsukumarannair1833 8 месяцев назад +94

    അല്ലേലും നമ്മള് ഭാഗ്യം ഇല്ലത്തൊരാ 😢

  • @amalanirudhan9326
    @amalanirudhan9326 8 месяцев назад +1

    Varaan pookunna Bumber Give away enteth enn urappich kond …
    Congrats to all winners ….
    Anyway thanks chetta …
    Lots of love ini book irakkumbol let it be a scientific one …✌️✌️💙💙

  • @independent6182
    @independent6182 8 месяцев назад +1

    വിജയികൾക്ക് ആശംസകൾ.. ചാനലിനും ഒരുപാട് ആശംസകൾ 🎉🎉🎉🎉🎉

  • @judejoythomas9657
    @judejoythomas9657 8 месяцев назад +1

    വിജയിച്ച എല്ലാ സുഹൃത്തുക്കൾക്കും അഭിനന്ദനങ്ങൾ....❤❤❤ പിന്നെ അനീഷ് ബ്രോ...തോറ്റ ഞങ്ങളെ എല്ലാവരെയും അടുത്ത give away യിൽ ഉൾപെടുത്തിയാൽ മതി.... തോറ്റ ഞങ്ങളെ മാത്രം മതി കേട്ടോ ബ്രോ..... 😂😂😂
    ഇതുപോലെ നല്ലൊരു give away നടത്തിയ അങ്ങേയ്ക്കും big സല്യൂട്ട്... 🙏🙏🙏

  • @rahulkumarpr6373
    @rahulkumarpr6373 8 месяцев назад +1

    Sagadam onnula🤗😊 ennalum cheriya oru vishamam🥹

  • @anzaribrahim9643
    @anzaribrahim9643 8 месяцев назад +3

    വിജയികൾക്ക് അഭിനന്ദനങ്ങൾ

  • @mukesh1486
    @mukesh1486 8 месяцев назад

    നറുക്കെടുപ്പും സയന്റിഫിക്കാക്കിയതിൽ അഭിനന്ദനങ്ങൾ. ഗിവ് എവേ പരിപാടിയുടെ ലൈവ് അല്ലെങ്കിൽ പിന്നീടുള്ള പ്രക്ഷേപണം പ്രതീക്ഷിക്കുന്നു. ഊ പരിപാടിയുടെ ഭാഗമായതിൽ സന്തോഷിക്കുന്നു👍❤️

  • @bibinbabubg
    @bibinbabubg 8 месяцев назад +1

    വിജയികൾക്ക് അനുമോദനങ്ങൾ...2 ബുക്ക്‌ വാങ്ങി ഒന്നു ഫ്രണ്ട് നു ഗിഫ്റ്റ് ചെയ്തു... പങ്കെടുക്കുക എന്നതാണല്ലോ പ്രധാനം.. അടുത്ത give away ഇൽ കാണാം..

    • @Shamil405
      @Shamil405 8 месяцев назад

      സാരമില്ല bro😂❤❤

  • @dropydragon7049
    @dropydragon7049 8 месяцев назад +2

    Ente book collectionil oru book koode...❤

  • @vivektk2544
    @vivektk2544 8 месяцев назад +5

    7000*180=1280000
    Gift 100000 കുറച്ചാൽ 1180000 ലാഭം ..500 ആളെന്ന് പറഞ്ഞു തുടങ്ങിയത് 7000 വരെ എത്തിച്ചത് തടിപ്പ് പോലെ തോന്നുന്നു ..ആദ്യം ബുക്ക് വാങ്ങിയ 500 പേരെ മാത്രം ഉൾപ്പെടുത്തി ഒരു ഗിവ് away വച്ചില്ലെങ്കിൽ ആരെങ്കിലും കേസ് കൊടുത്താൽ പണി കിട്ടും

    • @dropydragon7049
      @dropydragon7049 8 месяцев назад

      🤔

    • @kiranchandran1564
      @kiranchandran1564 8 месяцев назад

      Noted

    • @MartinPalackal
      @MartinPalackal 8 месяцев назад

      ഇത് ഒക്കെ ഇങ്ങനെ എണ്ണി എണ്ണി പറയണം എന്ന് ഉണ്ടാരുന്നു ,പക്ഷേ അതിനുള്ള kanolagge നുമ്മക്ക് ഇല്ലാണ്ട് പോയേ

    • @saraths4503
      @saraths4503 8 месяцев назад +1

      സത്യം.
      500 കോപ്പികൾ തീരുന്നതു വരെ എന്ന് കേട്ടു ബുക്ക്‌ വാങ്ങി.
      ദേ ഇപ്പൊ 7000 പേര്..
      ആദ്യ 500 പേരെ പൊട്ടന്മാരാക്കി 😏

    • @Shamil405
      @Shamil405 8 месяцев назад +1

      എന്ത് പണി😂..ഒരു തേങ്ങയും ഇല്ല പുള്ളി പുള്ളിയുടെ book ചിലവാക്കി അത്രേ ഉള്ളു പിന്നെ നഷ്ടവും ലാഭവും നമ്മൾ നോക്കേണ്ട ആവശ്യം ഇല്ലല്ലോ..ആദ്യ 500 പേരുടെ കണക്ക് പുള്ളിഎവിടെയും പറഞ്ഞിട്ടില്ല..but അടുത്തദിവസങ്ങളിൽ ...books വാങ്ങി യവരുടെ എണ്ണം പെട്ടെന്ന് കൂടിയ കാര്യം പുള്ളി പറഞ്ഞിട്ടുണ്ട് but അത് സ്വാഭാവികം മാത്രം.. പിന്നെ.ഞാനും ഭാഗ്യം പരീക്ഷിക്കാന്‍ ഒരു ബുക്ക് വാങ്ങിച്ചു...കിട്ടിയില്ല അതോടെ അത് കഴിഞ്ഞു അത്രേ ഉള്ളു 😂...സത്യം പറഞ്ഞാല്‍ ഇതൊരു give away അല്ലായിരുന്നു but still ok ആണ്‌ 190 രൂപ കൊടുത്ത ഒരാള്‍ക്ക് ഒന്നര ലക്ഷം രൂപയുടെ ഫോൺ കിട്ടിയില്ലേ 😊😂..നമുക്ക് ഒന്നും ഭാഗ്യം ഇല്ല എന്ന് കൂട്ടിയാല്‍ മതി bro😂

  • @noufaln2345
    @noufaln2345 8 месяцев назад +2

    Thanks❤❤❤

  • @KiranKumar-KK
    @KiranKumar-KK 8 месяцев назад +7

    എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ. ഇതുപോലെ തന്നെ ഭാഗ്യം നിറഞ്ഞതാവട്ടെ ഈ വർഷം മുഴുവനും.
    Eagerly waiting for the next video chettaa❤

  • @sukeshpayyanattu
    @sukeshpayyanattu 8 месяцев назад +4

    ഒരിക്കലും അടിക്കാത്ത ലോട്ടറി പോലെ ഇതും😢😢😢

  • @abhimanyusajeevan478
    @abhimanyusajeevan478 8 месяцев назад +1

    Thankyou to Anish Mohan sir and #scientificmalayali youtube channel for organizing this giveaway and select me as a second price winner❤.

  • @futurethinkers8381
    @futurethinkers8381 8 месяцев назад

    വിജയികൾക്ക് അഭിനന്ദനങ്ങൾ❤❤ giveaway super ayirunnu... 🎉🎉

  • @shahulp4
    @shahulp4 8 месяцев назад +1

    ദൈവം തരുന്നത് തടയാൻ ആരുമില്ല ദൈവം തടഞ്ഞത് താരനുമാരുമില്ല

  • @independent6182
    @independent6182 8 месяцев назад +1

    വിജയികൾ ഹാജർ വച്ചിട്ട് പോകുക ഏതൊക്കെ സമ്മാനങ്ങളാണ് കിട്ടിയതെന്നും പറഞ്ഞിട്ട് 🙏🙏🙏

    • @boomboom0007
      @boomboom0007 8 месяцев назад +1

      Oru vijayikalem kandilla, aarem kandilla 😂

  • @manumohan7756
    @manumohan7756 7 месяцев назад

    Bro I did purchase ur book before gewaway
    Will be 1st viewer

  • @gevargesepaul
    @gevargesepaul 8 месяцев назад +2

    Congratulations to all the participants to join this lucky draw, also once again congralute the winners too

  • @dijodavis7971
    @dijodavis7971 8 месяцев назад +1

    Better luck next time........
    Congrats 🎉 All winners 🏆

  • @AshwinThomasM
    @AshwinThomasM 8 месяцев назад

    Nanni maatram ollule ennu ezhudhan verigeyayirinnu apozha Ho avasanathe aa chiri..
    vere onnum venda😂All the best..Hope we'll be able to see a video insight of the day of giveaway..

  • @pmfaisalfaisal8696
    @pmfaisalfaisal8696 8 месяцев назад

    Congratulations ❤❤❤❤next video...vegam... Varatte

  • @travelwings1231
    @travelwings1231 8 месяцев назад +1

    എല്ലാ വിജയികൾക്കും ആശംസകൾ.🎉🎉🎉

  • @alenxavier83
    @alenxavier83 8 месяцев назад

    Am not posting a negative comment i watch his videos in very heartly interest... Congratulations for the winners 🥰🥰💕🌹♥️❤️👏

  • @user-wj5tn5lo7e
    @user-wj5tn5lo7e 8 месяцев назад

    ആദ്യമായി കാണുന്ന ഞാൻ.വിജയികൾക്ക് 👍

  • @msathul1
    @msathul1 8 месяцев назад +3

    എൻ്റെ ഐഫോൺ😢😢😢😢😢😢
    ഞാൻ ആറ്റ് നോറ്റ് ഐഫോൺ ന് ആയി ഇരുന്നത് ഈ ഹൃദയം നുറുങ്ങുന്ന result ന് ആണോ
    ഇനി പണി എടുത്ത് ഐഫോൺ വാങ്ങണം അല്ലോ ദൈവമേ 😢😢😢😢🎉🎉🎉🎉

    • @jyothis20
      @jyothis20 8 месяцев назад

      🔥🔥

    • @unnikrishnans9862
      @unnikrishnans9862 8 месяцев назад

      ഒരിക്കൽ ഉപയോഗിച്ചാൽ അതിനു addict ആവും, അവർ പുതിയ ഫോൺ ഇറക്കും, നാം ഏതു വിധേനയും അത് വാങ്ങും 😊

  • @ajukmrs
    @ajukmrs 8 месяцев назад +1

    Congratulations

  • @binug1967
    @binug1967 8 месяцев назад

    പണ്ട് ചോറുണ്ടാൽ അമ്പിളി മാമനെ പിടിച്ചു തരാമെന്നു പറഞ്ഞു അച്ഛൻ ആദ്യം പറ്റിച്ചു പഠിച്ചു നല്ല മാർക്ക് മേടിച്ചാൽ സർക്കാർ ജൊലി കിട്ടും എന്ന് പറഞ്ഞു അധ്യാപകർ തോൽപ്പിച്ചു പിന്നെ 50 കോടി തരാമെന്നു പറഞ്ഞു ലോട്ടറി എടുപ്പിച്ചു കേരളസർക്കാരും തോൽപ്പിച്ചു ഇപ്പോൾ ഇതാ അനീഷ് മോഹനനും ... 😢
    എല്ലാ വിജയികൾക്കും ആശംസകൾ 🌹🌹

  • @wynnsanity6588
    @wynnsanity6588 7 месяцев назад +1

    Sir
    make a video about marine gas turbine engine
    No one make about video in Malayalam

  • @udeeshputhusseriyil4663
    @udeeshputhusseriyil4663 7 месяцев назад

    അനീഷേട്ടാ.... അശോക് ലൈലാൻഡ് വീഡിയോ ചെയ്യാമോ പ്ലീസ് 🙏🙏🙏🥰🥰🥰

  • @Sanju-88323
    @Sanju-88323 8 месяцев назад

    Congratulations winners. Cheta polichu ❤. Mothathil color ayi 🎉🎉

  • @rajeshtjohny5404
    @rajeshtjohny5404 7 месяцев назад

    ഇദ്ദേഹത്തിന്റെ ജനാലകൾ ആദ്യം ബുക്ക് ചെയ്യുന്ന 500 പേർക്ക് നടത്തിയ ഈ പരിപാടി 7000 പേർക്ക് ആക്കിയ ഈ വ്യക്തിക്ക് ഇരിക്കട്ടെ ഒരു സമ്മാനം wait....

  • @christyka1407
    @christyka1407 8 месяцев назад

    Giveaway kityilenkilum list scroll cheythappol ente peru kanda that momment😇😇😇😇

  • @jafarjafu3307
    @jafarjafu3307 8 месяцев назад +1

    അങ്ങനെ പടക്ക കട ഗുദാ ഹവാ

  • @jyothis20
    @jyothis20 8 месяцев назад +4

    Annnaaaaa❤❤❤

  • @akhildeve1037
    @akhildeve1037 8 месяцев назад

    എനിക്ക് കിട്ടാത്തോണ്ട് പറയുവല്ല ഗിവ്അവേ ഒക്കെ പറ്റിപ്പാണ് 😂😂😂😂
    സമ്മാനം അല്ല പ്രധാനം അണ്ണന്റെ ശ്രമത്തെ സപ്പോർട്ട് ചെയ്യലാണ് ❤️വിജയികൾക്ക് അഭിനന്ദനങ്ങൾ 👍👍👍പിന്നെ പാർടിക്ക് ക്ഷണിക്കുവാണേൽ വേണേൽ ഞാൻ വരാം 😁

  • @nimeshjoy3181
    @nimeshjoy3181 8 месяцев назад +2

    Congratulations winners ❤

  • @the_hellemperor
    @the_hellemperor 8 месяцев назад

    വിജയികൾക്കും പങ്കെടുത്തവർക്കും അഭിനന്ദനങ്ങൾ...🎉

  • @ashokattv
    @ashokattv 8 месяцев назад

    Congratulations everyone .. Happy New Year.

  • @sallusalman111
    @sallusalman111 8 месяцев назад

    ആ പ്രദീക്ഷയും പോയ്‌... കുഴപ്പില്ല ഒരു നല്ല ശീലം കിട്ടി വായന 😊🥰

  • @kvc8084
    @kvc8084 8 месяцев назад +1

    😢😢😢😢😢😢😢 എനിക്ക് ഒന്നുംകിട്ടില്ല,എന്നാലും സങ്കടം ഒന്നും ഇല്ല,എന്നാലുംഒരു ചെറിയ വിഷമം

  • @vishnuilanjikkal1859
    @vishnuilanjikkal1859 8 месяцев назад

    നമ്മൾ ഇനിയും മത്സരിക്കും ❤️‍🔥

  • @sanjaysanju-wg2vo
    @sanjaysanju-wg2vo 8 месяцев назад +1

    സങ്കടം ഒന്നുല്ല ചെറിയ വിഷമം 😂

  • @reginadapuram7289
    @reginadapuram7289 8 месяцев назад +2

    എനിക്ക് ഐഫോൺ കിട്ടുമെന്ന് ഒട്ടും പ്രേതീക്ഷ ഇല്ലായിരുന്നു.. പക്ഷേ ഇപ്പൊ ഞാൻ ഹാപ്പി 🙏🙏

  • @alenxavier83
    @alenxavier83 8 месяцев назад +1

    Why minimum value is 5600 and maximum is 12600 so 0 to 5600 ഒഴിവാക്കിയോ

  • @jikkyethomas7556
    @jikkyethomas7556 4 месяца назад

    Chetta Volkswagen car history video cheyamo

  • @DarkStar848
    @DarkStar848 8 месяцев назад +1

    Enne pole oru samaanavum kitaathavarku entevaka abhivaadyangal ...😀🤣

  • @sreejithchm
    @sreejithchm 8 месяцев назад

    വിജയികൾക്ക് എല്ലാർക്കും അഭിനന്ദനങ്ങൾ 💐💐

  • @sajimakkan3523
    @sajimakkan3523 8 месяцев назад

    വിജയികൾക്ക് അഭിനന്ദനങ്ങൾ ❤

    • @ismailsettu4516
      @ismailsettu4516 8 месяцев назад

      ഇത് ഭൂലോക ഫ്രോഡ് പരിപാടിയാണ്. ഇൻറർ നാഷണൽ പ്ലാറ്റ്ഫോം ആയ ആമസോണിൽ ഒരു പത്തു പേര് പോലും വാങ്ങാത്ത ഊളബുക്ക് ഈ ഉഡായിപ്പ് പരിപാടി കൊണ്ട് ബെസ്റ്റ് സെല്ലർ ആയി.
      അത് കൊണ്ട് ഇയാൾക്ക് കിട്ടുന്ന ഗുണങ്ങൾ ചെറുതല്ല. ആമസോണിൽ ബെസ്റ്റ് സെല്ലർ ആവുക എന്നത് ചില്ലറ കാര്യമല്ല. വമ്പൻ കച്ചവടക്കാർ പോലും പലവഴി പയറ്റി പൊളിഞ്ഞു പോയ ഇടത്താണ് നമ്മളെയൊക്കെ പൊട്ടന്മാരാക്കി നമ്മുടെ കാശും മേടിച്ചു സൈൻറിഫിക് മൊട്ട സ്ക്കോർ ചെയ്തത്.
      അത്ര മാന്യൻ ആയിരുന്നു എങ്കിൽ പിന്നെ എന്തിനാണ് ആമസോണിൽ നിന്നും വാങ്ങാൻ പറഞ്ഞത്. ഉഡായിപ്പ് പിടികിട്ടിയില്ലേ. ഒരു വീഡിയോയിൽ ഇയാള് പറയുകയും ചെയ്തു. ബുക്ക് വിൽക്കാൻ വേറെ വഴിയൊന്നും കണ്ടില്ല എന്ന്. ഓർക്കുന്നില്ലേ. എന്ന് പറഞ്ഞാൽ ബുക്ക് വാങ്ങാൻ ഇത് പോലെ ഉള്ള ഉഡായിപ്പേവഴിയുള്ളു എന്ന്. ഏത്... ആ... അത് തന്നെ
      പിന്നെ പട്ടിക്കാട്ടം പൊതിയാൻ പോലും കൊള്ളില്ലാത്ത പേപ്പറും, അറ് ബോറൻ കഥകളും. ( ഇതാണോ ചെറുകഥ, കഷ്ടം) ആദ്യം പണിപഠിച്ചിട്ട് എഴുത് ചേട്ടാ.
      നമ്മളെ എല്ലാവരെയും ശശി സോമൻമാരാക്കി സൈൻറിഫിക് മൊട്ട. ഏത്... ആ ... അത് തന്നെ
      ഇനിയെങ്കിലും ഇയാളുടെ ഉഡായിപ്പിൽ കുടുങ്ങാതെ നോക്കിയാൽ കൊള്ളാം.

  • @sonypcpc9946
    @sonypcpc9946 8 месяцев назад +5

    ഇത് ഫുള്ള് തട്ടിപ്പാണ് ഈ വീഡിയോയ്ക്ക് കമൻറ് ഇട്ടിരിക്കുന്ന ഒരാൾക്ക് പോലും ഒരു ഒന്നും ഇല്ല.
    ആദിത്യ 500 പേരെ ഉൾപ്പെടുത്തുമെന്ന് പറഞ്ഞ് ഇപ്പോൾ 7000 പേരായി😥😥😥

  • @bijuedathil9580
    @bijuedathil9580 7 месяцев назад

    Congrats to all winners 🏆🎉

  • @kaleshmohan171
    @kaleshmohan171 8 месяцев назад +2

    waiting

  • @keralamojo393
    @keralamojo393 8 месяцев назад +1

    hmm....ok broo😊☺️

  • @vishnuneelan6709
    @vishnuneelan6709 8 месяцев назад +2

    First njn

  • @achukmadhu8262
    @achukmadhu8262 8 месяцев назад

    Congrats all

  • @asmrunboxer369
    @asmrunboxer369 8 месяцев назад

    Aah ooh i'm gonna hear the video, let's see for whom is the tickets

    • @asmrunboxer369
      @asmrunboxer369 8 месяцев назад

      Oomfi

    • @asmrunboxer369
      @asmrunboxer369 8 месяцев назад

      അഭിനന്ദനം മാത്രം ബാക്കി, തൈര് സീൻ

    • @Shamil405
      @Shamil405 8 месяцев назад

      😂😂​@@asmrunboxer369

  • @capriconcap7531
    @capriconcap7531 7 месяцев назад

    Hi. Please make a video of "Ugram" Indian made assault rifle.

  • @alanjoji5254
    @alanjoji5254 8 месяцев назад +3

    Hey bro❤

  • @praveentp2361
    @praveentp2361 8 месяцев назад

    പൊളി,
    അനീഷ് Bro...

  • @TasticTravel
    @TasticTravel 7 месяцев назад

    Congratulations 🎉 winners 🏆

  • @jayarammj4947
    @jayarammj4947 7 месяцев назад

    Up load video of prize distribution party .

  • @MIAK232
    @MIAK232 7 месяцев назад +1

    FN F2000 Review please

  • @jayarammj4947
    @jayarammj4947 8 месяцев назад

    Select 200 participants from list for party functions of give away.

  • @ASsreedharmanbhattathiri
    @ASsreedharmanbhattathiri 8 месяцев назад

    വിജയികൾക്ക് ഹൃദ്യമായ ആശംസകൾ

  • @ranjithranju5804
    @ranjithranju5804 8 месяцев назад

    All the best for the winner's👏🏻👏🏻

  • @ramshadrahz1491
    @ramshadrahz1491 8 месяцев назад

    Entellam entellaam mohangalanennnooooo.......😊😊😂❤❤❤

  • @rijopaul9995
    @rijopaul9995 8 месяцев назад

    വിജയികൾക്ക് അനുമോദനങ്ങൾ ❤

  • @visaganilkumar8076
    @visaganilkumar8076 8 месяцев назад

    Vijayicha ellavarkkum... Abinandhanagal🎉

  • @praveenvg9569
    @praveenvg9569 8 месяцев назад +1

    Bro thanks for u r wonderful videos , keep on posting. My order for u r book is not delivered yet from Amazon.is it out of stock?

  • @MaximusDecimusMeridius_
    @MaximusDecimusMeridius_ 8 месяцев назад

    Ugram Assault Rifle nte video cheyyo

  • @shijilunnikrishnan6471
    @shijilunnikrishnan6471 8 месяцев назад

    Congratulations all❤🎉🎉🎉

  • @shijuabraham1988
    @shijuabraham1988 8 месяцев назад +1

    വിജയികൾക്ക് ആശംസകൾ 🤍

  • @ajukjoseph5431
    @ajukjoseph5431 8 месяцев назад +1

    Congratulations 🎉

  • @rishipandarakandi7599
    @rishipandarakandi7599 8 месяцев назад

    Congratulation to all the winners ....

  • @unnivadassery2057
    @unnivadassery2057 8 месяцев назад

    Congratulations for all the winner's 👍👍

  • @antonyfernandez1261
    @antonyfernandez1261 8 месяцев назад

    Iphone 15 winner :
    Riju C
    ഭാഗ്യവാനെ 🥂

  • @MrTHOTTADA
    @MrTHOTTADA 8 месяцев назад

    അഭിനന്ദനങ്ങൾ 👏👏👏

  • @rahulvarkala
    @rahulvarkala 8 месяцев назад

    Congratulations to all winners..............

  • @sebinraj1956
    @sebinraj1956 8 месяцев назад

    Congratulations🎉🎉🎉🎉

  • @nishanthmk4070
    @nishanthmk4070 8 месяцев назад

    Congratulations to all winners and scientific malyali 😊

  • @historymalayalam-sk1iz
    @historymalayalam-sk1iz 8 месяцев назад +1

    Kerala ലോട്ടറി പോലെ അടുത്ത തവണ നോക്കാം

  • @user-yj7ol6fp7y
    @user-yj7ol6fp7y 8 месяцев назад

    Congratulations Winners..🎉🎉🎉

  • @mohammedmustafa8162
    @mohammedmustafa8162 8 месяцев назад

    പങ്കെടുക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു സാമ്പത്തികം അനുവദിച്ചില്ല

  • @AkhilS3
    @AkhilS3 8 месяцев назад

    Congratulations winners.

  • @manuvazhayil
    @manuvazhayil 8 месяцев назад

    Congratulations to all brothers sisters