My concern is that there is only one Mythreyan, who speaks out things like this, I wish there were more people like him around us. His thoughts and words are far way ahead of our time , he should be celebrated more than film actors or political leaders.
പൊട്ടകിണറ്റിലെ തവളയുടെ അഭിപ്രായം പോലുണ്ട് ഇത്.... ജനാധിപത്യം എന്തെന്ന് കുറച്ച് കാലം അതുള്ള സ്ഥലത്ത് ജീവിക്കണം .... രാജൻക്കന്മാർ ഭരിക്കുന്ന സ്ഥലത്തിരുന്ന് ജനാധിപത്യം പോലും😂😂😂😂
@@sirajudeentk7179ഒരു തെളിവ് തരാം അടിയന്തരാവസ്ഥ കഴിഞ്ഞിട്ടു നടന്ന തിരഞ്ഞെടുപ്പിൽ, കേരളത്തിലെ കോൺഗ്രസ് മുന്നണി ചരിത്ര ഭൂരിപക്ഷം ലോകസഭയിലും നിയമസഭയിലു൦ നേടി
ഉമ്മൻ ചാണ്ടി ജനാധിപത്യ ധ്വംസകനാണ്, സമ്മതിച്ചു. അപ്പോൾ പിണറായി? പിന്നെ ഹെൽമെറ്റും സീറ്റ് ബെൽറ്റും നമ്മുടെ ആവശ്യമാണ്, എന്നാൽ ഇത് നിയമത്തിലൂടെ ഫോഴ്സ് ചെയ്യുന്നതെന്തിനാണ്, ആരാണ് എന്നാണ് താങ്കൾ മനസ്സിലാക്കിയിരിക്കുന്നത്?
Correct. ഉമ്മൻ ചാണ്ടി ജനങ്ങളിലേക്ക് ഇറങ്ങിയാണ് ജനസമ്പർക്കം പോലുള്ള പദ്ധതി നടപ്പിലാക്കിയായിട്ടുള്ളത്. "എനക്ക് തോന്നുമ്പോൾ നിങ്ങളെ കണ്ടോളും" എന്ന് മാധ്യമങ്ങളോട് പറഞ്ഞ CM അല്ലെ ഇപ്പോൾ ഉള്ളത്. ജനാധിപത്യ രീതി Compare ചെയ്യുകയാണേൽ പിണറായിയെക്കാൾ മുകളിൽ വരും ഉമ്മൻചാണ്ടി.
ഭരണകർത്താക്കൾ എല്ലാം ജനാധിപത്യ ധ്വംസകരായിട്ടാണ് പ്രവർത്തിക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത് എന്ന് മനസ്സിലാക്കുക. അതിൽ ഒരു ഭരണകർത്താവായിരുന്ന ഉമ്മൻ ചാണ്ടിയെപ്പറ്റി പറയുമ്പോൾ പിണറായിയെപ്പറ്റിയും (തിരിച്ചും) പറഞ്ഞിരിക്കണം എന്ന് ദുശ്ശാഠ്യക്കാർ മാത്രമാണ് പറയുക.😂
He said there is no countries which democratical than kerala..🤦keralathe country aayi paranjathalla..parayunna nalla kaaryangal onnum keelkaathe chaadi veeyunna kuree ennangal..
My dear friend, India is a federal state, Kerala has its own legislator assembly, and she can have her own rules in this states. Just like any other country. Try to understand that. Ninne polullavare kaanumbol aanu maaithreyan paranjathu ethrayo sheri ennu namukku okke thonnunnathu
കേരളത്തിൽ എന്ത് ജനാധിപത്യമാണ് ഉള്ളത് ? മത പ്രീണനമല്ലേ നടക്കുന്നത് .! ഇന്ത്യാരാജ്യത്ത് ഒരു ജനാധിപത്യ ഭരണം സാധ്യമോ...? ചുമ്മാ ബ്ലണ്ടർ അടിക്കല്ലേ ബ്രോ .! കുറേ സ്വതന്ത്രമല്ലാത്ത ചിന്തകരും.!
ഇങ്ങേരുടെ പൊട്ടത്തരം കേട്ടു സഹിച്ചു ഇരിക്കുന്ന നമ്മൾ. എന്തൊക്കെയോ പറയുന്നു. യൂട്യൂബ് വരുമാനം അത് തന്നെ ലക്ഷ്യം. പച്ച മലയാളത്തിൽ പറഞ്ഞാൽ വയറ്റിൽ പിഴപ്പ്.
അക്രമം എന്നത് മനുഷ്യസഹജമാണ്. അക്രമം ഉണ്ടാവുമ്പോൾ മൈത്രേയൻ വന്നു തടയുമോ ⁉️അതോ പോലീസ് ഉണ്ടായിരിക്കുന്നതോ നല്ലത്. ഇത്തരം വിഡ്ഢി പ്രസംഗങ്ങൾക്ക് വേദിയൊരുക്കുന്നവരെ ആദ്യം തടയണം
വളരെ ശരിയാണ്. 40 വാഹനങ്ങളുടെ അകമ്പടിയിൽ ആംബുലൻസിനെപ്പോലും ആട്ടിയോടിച്ച് ഒരു പുമാൻ വിലസുന്നു പരാതി കൊടുക്കാൻ പോലീസ് സ്റ്റേഷനിൽ ചെന്നവരെ ഇടിച്ചു പഞ്ചറാക്കി ഔദ്യോഗിക ജോലിക്കു തടസ്സമുണ്ടാക്കിയതിന് ജാമ്യമില്ലാ വകുപ്പിടുന്നു. കൈക്കൂലി മാന്യമായ ഏർപ്പാടാക്കുന്നു. കുട്ടി സഖാക്കൾ വരെ ഇന്നോവയിൽ നടക്കുന്നു. ജനാധിപത്യം പൂത്തുലയുന്നു. താൻ ഏതു കോണോ ത്തിലെ കാര്യമാ പറയുന്നത് മൈ ...,,,?
My concern is that there is only one Mythreyan, who speaks out things like this, I wish there were more people like him around us. His thoughts and words are far way ahead of our time , he should be celebrated more than film actors or political leaders.
ഉണ്ട്. സുരേസ് ഗോപിയണ്ണൻ..!!
ആൻ ഔട്ട്‌സ്പോകൺ ജന്റിൽമാൻ 👍
Good to hear.but not practical
ജനാധിപത്യം ഇന്നും നമുക്ക് അന്യമാണല്ലോ
എന്തു പറ്റി ??
കരുണയില്ലാത്ത മനുഷ സമൂഹം വേരുണങ്ങിയ മരം പോലെ കടപുഴകി വീഴും. സഹജീവി സ്നേഹം എല്ലാവരിലും ഉണ്ടാകണം.
Great 👍 ❤
പൊട്ടകിണറ്റിലെ തവളയുടെ അഭിപ്രായം പോലുണ്ട് ഇത്.... ജനാധിപത്യം എന്തെന്ന് കുറച്ച് കാലം അതുള്ള സ്ഥലത്ത് ജീവിക്കണം .... രാജൻക്കന്മാർ ഭരിക്കുന്ന സ്ഥലത്തിരുന്ന് ജനാധിപത്യം പോലും😂😂😂😂
അതെ അതെ UP തന്നെ മികച്ച ജനാതിപത്യം നിലനിൽക്കുന്ന സ്റ്റേറ്റ്.😂
@@moriarti1149 എന്തെ കേരളം ഇന്ത്യയിൽ അല്ലെ .... അതൊ വിജയനും മോദിയും ചേർന്ന് കേരള രാജ്യം സ്വതന്ത്രമാക്കിയോ
Valid comments, thanks!!!
സൂപ്പർ സ്പീച് 😊
👍👍
❤
Kerala❤
Great words, great thoughts
ആറാമത്തെ സെക്കൻഡിൽ വേസ്റ്റ് ചോദ്യം ഉത്തരകൊറിയയിൽ മിത്രയേന്ക്ക് എന്ത് ചെയ്യാൻ പറ്റുമെന്ന് ⁉️ ഇത്തരം സമയം കൊല്ലി ചോദ്യങ്ങൾ ചോദിക്കാതിരിക്കുക
അതുകൊണ്ട് തന്നെ എല്ലാവരും രാജാവ് ആവാൻ നടക്കുന്നു...
കേരളത്തിൽ ജനാധിപത്യബോധം കൂടുതൽ എന്ന് താങ്കൾ പറയുന്നുണ്ടെങ്കിൽ താങ്കൾക്ക് ജനാധിപത്യം എന്തെന്ന് അറിയില്ല.
അതെന്താ അങിനെ തെളിയിക്കൂ
@@sirajudeentk7179ഒരു തെളിവ് തരാം
അടിയന്തരാവസ്ഥ കഴിഞ്ഞിട്ടു നടന്ന തിരഞ്ഞെടുപ്പിൽ, കേരളത്തിലെ കോൺഗ്രസ് മുന്നണി ചരിത്ര ഭൂരിപക്ഷം ലോകസഭയിലും നിയമസഭയിലു൦ നേടി
@@sirajudeentk7179 നിനക്കെന്തറിയാമെടോ ജനാധിപത്യം എന്ന് പറഞ്ഞാൽ?
Super
Chodhyam chodhodhikunnayalinu nilavaramilla.Maithreyan parayunnathu ayalku manasilakumo ?
One kit is enough to get our vote
ഉമ്മൻ ചാണ്ടി ജനാധിപത്യ ധ്വംസകനാണ്, സമ്മതിച്ചു. അപ്പോൾ പിണറായി?
പിന്നെ ഹെൽമെറ്റും സീറ്റ് ബെൽറ്റും നമ്മുടെ ആവശ്യമാണ്, എന്നാൽ ഇത് നിയമത്തിലൂടെ ഫോഴ്സ് ചെയ്യുന്നതെന്തിനാണ്, ആരാണ് എന്നാണ് താങ്കൾ മനസ്സിലാക്കിയിരിക്കുന്നത്?
Correct.
ഉമ്മൻ ചാണ്ടി ജനങ്ങളിലേക്ക് ഇറങ്ങിയാണ് ജനസമ്പർക്കം പോലുള്ള പദ്ധതി നടപ്പിലാക്കിയായിട്ടുള്ളത്.
"എനക്ക് തോന്നുമ്പോൾ നിങ്ങളെ കണ്ടോളും" എന്ന് മാധ്യമങ്ങളോട് പറഞ്ഞ CM അല്ലെ ഇപ്പോൾ ഉള്ളത്.
ജനാധിപത്യ രീതി Compare ചെയ്യുകയാണേൽ പിണറായിയെക്കാൾ മുകളിൽ വരും ഉമ്മൻചാണ്ടി.
Umman chandi great CM
Usman Chandi, great politician💪
.. a role model, to his children 👍
Pulli pinaray vijayane yum modi yeyum parayunnathu onnum kettittille😅
Super words
ഐ ലവ് it
Great words maithreyan
♥️♥️
Democracy is still an Idea
We are still dark
Autocratic
It will take time to have
Democracy in our brain
എന്താണ് " Title ", കേരളം ഒരു രാജ്യം ആണോ??
ലോകത്തിൽ ചെറുതും വലുതുമായ ഭൂരിപക്ഷം രാജ്യങ്ങളിലുള്ള ജനങ്ങളേക്കാൾ ജനാധിപത്യ ബോധമുള്ള ജനങ്ങളാണ് കേരളത്തിലുള്ളവർ. എന്നാണ്.
@@rohithk.r8838 അതാണോ? " ഉള്ള രാജ്യങ്ങൾ " എന്നാണോ സ്ഥലങ്ങൾ എന്നാണോ ശരി? 🙏
കേരളം...അത് ഏതാ
It is he metaphoricaly used i think..🤦
ഭരണകർത്താക്കൾ എല്ലാം ജനാധിപത്യ ധ്വംസകരായിട്ടാണ് പ്രവർത്തിക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത് എന്ന് മനസ്സിലാക്കുക. അതിൽ ഒരു ഭരണകർത്താവായിരുന്ന ഉമ്മൻ ചാണ്ടിയെപ്പറ്റി പറയുമ്പോൾ പിണറായിയെപ്പറ്റിയും (തിരിച്ചും) പറഞ്ഞിരിക്കണം എന്ന് ദുശ്ശാഠ്യക്കാർ മാത്രമാണ് പറയുക.😂
കമ്മ്യൂണിസത്തെ പ്രേമിച്ചു കഴിഞ്ഞാൽ വട്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ !!!!!!!!
പക്ഷേ എല്ലാവരും പാർട്ടി അടിമകളാണ്
🔥🔥🔥🔥 💪💪💪💪 👌👌👌👌👌 😂
മൈത്രേയന് വട്ടായോ?😗😗😗😇😇😇😇😇
മൈത്രേയനും ഭീമൻ രഘുവും. LDF - ൻ്റെ രണ്ട് അമൂല്യ രത്നങ്ങൾ 🤤
ചാണകം😂😂😂
Kongi kku nonthu😂ummante chandiye paranjal kammi aavumo😂.pulli pinaray yeyum modi yeyum parayunna video vere ondu
വൈരുദ്ധ്യാത്മക മൈത്രേയ വാദം. 😂
കുറച്ചു പഴകിയതാണെന്നു തോനുന്നു
കേരളം എപ്പോഴാ രാജ്യം ആയത് നമ്മളറിഞ്ഞില്ല
He said there is no countries which democratical than kerala..🤦keralathe country aayi paranjathalla..parayunna nalla kaaryangal onnum keelkaathe chaadi veeyunna kuree ennangal..
My dear friend, India is a federal state, Kerala has its own legislator assembly, and she can have her own rules in this states. Just like any other country. Try to understand that.
Ninne polullavare kaanumbol aanu maaithreyan paranjathu ethrayo sheri ennu namukku okke thonnunnathu
Deeper things need a different frame of thought to connect - Stay curious
Malayala Rajyam
രാജാവ് ഭരിച്ച രാജ്യം
ചെറിയ മനുഷ്യനും വലിയ ലോകവും! ചെറിയ മനുഷ്യനിന്ന് വലിയ കാതുകളും വലിയ കണ്ണുകളും ഉണ്ട്. വലിയ ലോകം അവനു മുന്നിൽ ചെറുതായി കൊണ്ടിരിക്കുന്നു.
കേരളത്തിൽ എന്ത് ജനാധിപത്യമാണ് ഉള്ളത് ? മത പ്രീണനമല്ലേ നടക്കുന്നത് .! ഇന്ത്യാരാജ്യത്ത് ഒരു ജനാധിപത്യ ഭരണം സാധ്യമോ...? ചുമ്മാ ബ്ലണ്ടർ അടിക്കല്ലേ ബ്രോ .! കുറേ സ്വതന്ത്രമല്ലാത്ത ചിന്തകരും.!
Keralathe rajyamakkiya thanikkoru vandanam
Ninne okke aaru..
Joli+ veedu+ paisa illathe enthu janadipathyam!**
ജനകീയ ചൈന.. 💪
ഒരേയൊരു രായാവ്.. PV 💪💪
Vishamikkathe kongi😂 pinaray ye Patti vere video il parayunnundu
വിഷയം, ദൈവ അവകാശം...
വെറുതെ pottanmaar ആയ kottare undaakkalle
എന്താണ് കവി ഉദ്ദേശിയ്ക്കുന്നത്?
ഇയാക്ക് വട്ടാണ് 🤣🤪🤪
ഇങ്ങേരുടെ പൊട്ടത്തരം കേട്ടു സഹിച്ചു ഇരിക്കുന്ന നമ്മൾ. എന്തൊക്കെയോ പറയുന്നു. യൂട്യൂബ് വരുമാനം അത് തന്നെ ലക്ഷ്യം. പച്ച മലയാളത്തിൽ പറഞ്ഞാൽ വയറ്റിൽ പിഴപ്പ്.
Mr... 2047വരെ നിങ്ങൾ ജീവിച്ചിരിക്കാൻ പ്രാർത്ഥിക്കും. ഇന്ത്യ ഇസ്ലാം രാഷ്ട്രമാകുന്നത് കാണണം...😢പക്ഷെ കേരളം ആയിക്കഴിഞ്ഞു.....
Da maireya
😅😅😅😅❤
അക്രമം എന്നത് മനുഷ്യസഹജമാണ്. അക്രമം ഉണ്ടാവുമ്പോൾ മൈത്രേയൻ വന്നു തടയുമോ ⁉️അതോ പോലീസ് ഉണ്ടായിരിക്കുന്നതോ നല്ലത്. ഇത്തരം വിഡ്ഢി പ്രസംഗങ്ങൾക്ക് വേദിയൊരുക്കുന്നവരെ ആദ്യം തടയണം
വളരെ ശരിയാണ്.
40 വാഹനങ്ങളുടെ അകമ്പടിയിൽ ആംബുലൻസിനെപ്പോലും ആട്ടിയോടിച്ച് ഒരു പുമാൻ വിലസുന്നു പരാതി കൊടുക്കാൻ പോലീസ് സ്റ്റേഷനിൽ ചെന്നവരെ ഇടിച്ചു പഞ്ചറാക്കി ഔദ്യോഗിക ജോലിക്കു തടസ്സമുണ്ടാക്കിയതിന് ജാമ്യമില്ലാ വകുപ്പിടുന്നു.
കൈക്കൂലി മാന്യമായ ഏർപ്പാടാക്കുന്നു. കുട്ടി സഖാക്കൾ വരെ ഇന്നോവയിൽ നടക്കുന്നു.
ജനാധിപത്യം പൂത്തുലയുന്നു.
താൻ ഏതു കോണോ ത്തിലെ കാര്യമാ പറയുന്നത് മൈ ...,,,?
ഇവന് ഭ്രാന്ത് ആണ്
അദ്ദേഹം പഠിച്ചത് അദ്ദേഹത്തിന് ബോധ്യമുള്ളത് അദ്ദേഹം പറയുന്ന വിഷ്ണു നായർക്ക് ബോധ്യമുള്ളത് വിഷ്ണു നായർ രേഖപ്പെടുത്തുന്നു.
നിനക്കോ?
ഇതുപോലെയുള്ള മണ്ടത്തരങ്ങൾ എഴുന്നള്ളിക്കാൻ ഇവനെ കൊണ്ടുവരരുത്
❤
👍👍
❤