ഷൊർണുർ - നിലമ്പൂർ റെയിൽവേ ലൈൻ ഇലട്രിഫിക്കേഷൻ നടക്കുകയാണ്. അതിന്റെ ഫലമായി ഇരുവശത്തുമായി ഉള്ള മരങ്ങൾ മുഴുവൻ പറിച്ചുമാറ്റി. അത് കുറച്ചു കുടി കാര്യക്ഷമായി നടത്തമായിരുന്നു. ലൈനിൽ തട്ടുന്ന മരങ്ങൾ മാത്രം മുറിച്ചു മാറ്റിയിരുന്നുയെങ്കിൽ നല്ലതരുമായിരുന്നു.
അതിനാണ് കോംപൻസേഷൻ കൊടുക്കുന്നത്. ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാവാതെ ഒരു വികസനവും നടക്കില്ല. ചിലർക്ക് അസൗകര്യം ഉണ്ടാവും എന്ന് കരുതി എല്ലാ കാലത്തും ആറാം നൂറ്റാണ്ടിലേത് പോലെ ജീവിക്കണം എന്നായിരിക്കും താൻ ഉദ്ദേശിക്കുന്നത്

ശെരിയാകും..
പക്ഷെ പിൽകാലത്തു മരം മറിഞ്ഞു വീണാലോ?
അത് റെയിൽവേ യുടെ ഭൂമി ആണ്. ഇത്രയും കാലം റെയിൽവേ പാത ഇരട്ടിപ്പിക്കൽ നടത്താത്തതുകൊണ്ട് ആ മരങ്ങൾക്ക് അവിടെ വളരാൻ പറ്റിയത് ഒരു ബോണസ് ആയി കൂട്ടിയാൽ മതി
ഇഷ്ടം TDR ❤️❤️❤️💙💙💙💙
Thrissur - Ernakulam. Rail Fare. 45/-. KSRTC Fare - 100+. Travel Time By rail takes just the half of Bus Travel Time.
Good explanation of t d ramakrishnan
❤ TDR
Also Travel comfort in Railway is greater. Emissions is lesser. Suited to a urban community like Kerala which has a huge പ്രവാസി NRI community.
Pkd pazhani rout near my home muthalamada lott of movie shooting this station include aadujeevitham🥰
ഹൈസ്പീഡ് ട്രെയിൻ സർവീസ് നടത്തും 4:38
തിരുവനന്തപുരം - അംഗമാലി റോഡിന് സമാന്തരമായി റെയിൽവേ ലൈൻ വരണം - SH1
ഇതിന്റെ episodes ഇത്രേം ഡീലേ ആക്കാതെ പോസ്റ്റ് ചെയ്യാൻ പറ്റുവോ?
Tan Ulla ruppa koduthu oru veedu udakkiyal athil pogupol ariyam athilulla vedhana
അതിനാണ് കോംപൻസേഷൻ കൊടുക്കുന്നത്. ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാവാതെ ഒരു വികസനവും നടക്കില്ല. ചിലർക്ക് അസൗകര്യം ഉണ്ടാവും എന്ന് കരുതി എല്ലാ കാലത്തും ആറാം നൂറ്റാണ്ടിലേത് പോലെ ജീവിക്കണം എന്നായിരിക്കും താൻ ഉദ്ദേശിക്കുന്നത്
രൂപ തന്നിട്ടാണ് സ്ഥലം എടുക്കുന്നത്. വേദന ഉള്ളവർ വേറെ എങ്ങോട്ടെങ്കിലും പോകുക.
പളനി വഴിയുള്ള ട്രെയിന്നുകളിൽ വലിയ തിരക്ക് ഉണ്ടാവാറില്ല അതാവും അവിടെ പുതിയ ട്രെയിൻസ് വരാത്തത്
Title നോടു യോജിക്കുന്നു.
Silvarlinetrainvenam