മേയർക്കും MLA ക്കുമെതിരെ Yadu പരാതി കൊടുത്തത് തെറ്റ് ചെയാത്തതുകൊണ്ട് : യുവരാജ് ഗോകുൽ Yuvraj Gokul

Поделиться
HTML-код
  • Опубликовано: 1 май 2024
  • മേയർക്കും MLA ക്കുമെതിരെ പരാതി കൊടുത്തത് തെറ്റ് ചെയാത്തതുകൊണ്ട് : യുവരാജ് ഗോകുൽ
    Disclaimer:
    This video features excerpts from televised debates featuring a spokesperson of a leading political party in India, who regularly participates in television discussions. Only their segment of these debates is re-posted on the India Trends Live RUclips channel to ensure accessibility for a wider audience. The discussions include abbreviated versions of the questions or comments from presenters or panelists for reference.
    This video is posted with the knowledge and consent of the individual involved. The spokesperson retains the rights to distribute their comments across internet platforms.
    We do not assert ownership of the original content, which remains the property of the respective debate channel. The excerpts are utilized under fair use for commentary and educational purposes. Should you believe that any content in this video infringes upon your copyright, please reach out to us at mcvlive@gmail.com to address the matter.
    Copyright Disclaimer: This disclaimer is not intended as legal advice. For intricate intellectual property concerns, it is advisable to seek guidance from a qualified intellectual property lawyer.

Комментарии • 533

  • @bhavayamik1240
    @bhavayamik1240 23 дня назад +141

    ഈ റെജിയുടെ രോഷം കണ്ടപ്പോൾ ഒരു സ്ത്രീയായ എനിക്ക് പുച്ഛവും സഹതാപവും മാത്രം

  • @praseedkumar3418
    @praseedkumar3418 23 дня назад +139

    യുവരാജ് ഗോകുൽ. നമിച്ചുനിങ്ങളെ. റജി. ഉളുപ്പില്ലാത്തവനെ പോയിവേറെ വല്ലപണിനോക് 👍

    • @soumiakovil3512
      @soumiakovil3512 23 дня назад +1

      ഇതിലും താഴ്ന്ന പണി വേറെ ഒന്നുമില്ലല്ലോ

  • @iamvishnu1860
    @iamvishnu1860 23 дня назад +98

    ന്യായികരിക്കാൻ തുടങ്ങുന്നതിനു മുൻപ് യുവരാജ് ഗോകുൽ ആണ് അപ്പുറത്ത് എന്ന് ഓർക്കുന്നത് നല്ലതാണ് 🔥🔥🔥🔥✨

    • @elsamma
      @elsamma 6 дней назад

      1:08 kim 4:19 😂

  • @Prakashkumar-vi2ix
    @Prakashkumar-vi2ix 23 дня назад +252

    യുവരാജ് സാര്‍ നമസ്കാരം
    പൊളിച്ചു 🙏🙏🙏🙏🧡🧡🧡🧡🧡

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 23 дня назад +13

      ആണും പെണ്ണും കെട്ട റെജി ലൂ... കോസ്. 🤔
      കമ്മിപോത്ത്... 😩😩😩
      അടിമ, അടിമ അടിമ.. 😩

    • @babutv3326
      @babutv3326 6 дней назад

      A​@@sunrendrankundoorramanpill7958

  • @vinusince1989
    @vinusince1989 23 дня назад +86

    കമ്മ്യൂണിസ്റ്റ് ആകാതിരിക്കുക അപ്പൊ നിങ്ങൾ നല്ലൊരു മനുഷ്യനാവും

  • @gsreekumar719
    @gsreekumar719 23 дня назад +181

    യുവരാജ് പതിവ് പോലെ പൊളിച്ചടുക്കി...

  • @damayanthiamma9597
    @damayanthiamma9597 23 дня назад +88

    അതാണ് ,ഒരു മുസ്ലിം ഡ്രൈവർ ആയിരുന്നെങ്കിൽ ഈ പ്രശ്നമേ ഉദിക്കുന്നില്ല ...എല്ലാം.ശാന്തം .

    • @BabyAndNature2280
      @BabyAndNature2280 23 дня назад +1

      Athu njanum aalojichathaaa. Muslim aayirunnenkil mindillaaa 😂 vote mugyam bigile

    • @venugopalkp7816
      @venugopalkp7816 21 день назад +1

      , ഹാഷ്മി..ലെറ്റ്‌ ഹിം speak😆

  • @vinod6071
    @vinod6071 23 дня назад +177

    റെ ജി ലൂക്കോസ് അസഹനീയം തന്നെ നിങ്ങൾ

    • @padminikesavan7294
      @padminikesavan7294 8 дней назад

      അയാൾ പാർട്ടികാരെ അന്ധമായി ന്യായീകരിക്കുന്നതിൽ പിഎച്ച്ഡി എടുത്ത ആളാണെന്ന് തോന്നുന്നു

  • @n.p.pillai121
    @n.p.pillai121 23 дня назад +148

    Reji Lukose, shame, shame! നിനക്ക് സ്വബോധം നഷ്ടപ്പെന്ന് തോന്നുന്നു. കഷ്ടം!

    • @sudheshbalagopal1836
      @sudheshbalagopal1836 23 дня назад +16

      പിണറായിയുടെ ഉചിഷ്ട്ടം തിന്നു ജീവിക്കുന്ന ഒരു paracite ആണ്

    • @AbcdAbcd-xk3hj
      @AbcdAbcd-xk3hj 23 дня назад +1

      😂😂😂😂

    • @user-mp1fk2cg8e
      @user-mp1fk2cg8e 23 дня назад +4

      പണ്ട് നിയമ വിദഗ്ധ മേരി ടീച്ചർ അവൻ്റെ തന്തക്ക് വിളിച്ചത് ഓർമ്മ വന്നു! 😂

    • @rajeshpv7617
      @rajeshpv7617 9 дней назад

      സത്യം

    • @mohandamodaran9154
      @mohandamodaran9154 6 дней назад

      താങ്കൾ പറഞ്ഞത് തികച്ചും തെറ്റാണ്... റെജി ഊക്കോസിന്റെ ബോധം നഷ്ടപ്പെടില്ല.... ഇല്ലാത്ത ഒരു സാധനം എങ്ങനെയാണ് നഷ്ടപെടുക??

  • @Jothomas3474
    @Jothomas3474 23 дня назад +221

    ഞാൻ കൃസങ്കി അല്ല..... പക്ഷെ യുവരാജ് പറഞ്ഞതൊക്കെ 100ശതമാനം ശരിയാണ്.....

    • @stardigitalshotsstudio
      @stardigitalshotsstudio 23 дня назад +8

      അച്ഛൻ പറഞ്ഞ പോലെ ക്രീമാക്രി അല്ലല്ലോ

    • @Abrahamson.
      @Abrahamson. 23 дня назад +8

      ക്രിസംഘി ആയാൽ എന്താ സമാധാനമതക്കാരോട് ക്രിസംഘി ആണെന്ന് തന്നെ പറയണം

    • @midhunpattally554
      @midhunpattally554 23 дня назад +3

      നിങ്ങൽ അഭിപ്രായം പറയാൻ ഒരു സംഘിയും ആവേണ്ടാ

    • @anoopkumar7482
      @anoopkumar7482 23 дня назад +1

      Thante oru gathikedu….oru comment edan polum pedi

    • @Afta437
      @Afta437 23 дня назад

      Krisangi avanum venam thantedam. Jihadikalude asanam nakki avaruth.

  • @nnvalsan9510
    @nnvalsan9510 23 дня назад +73

    യുവരാജ് a big salute

  • @sreenandans3539
    @sreenandans3539 23 дня назад +76

    റെജിലൂക്കോസ് താങ്ങൾക്ക് സഹോദരിയും ഭാര്യയും ഒന്നുമില്ലേ,

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 23 дня назад

      പെഴച്ച കമ്മികൾക്കെന്ത്
      കുടുംബമഹിമ 🤔അടിമകൾ... 😩😩😩

    • @prakash45483
      @prakash45483 23 дня назад

      തിരിച്ചു വീട്ടിൽ ചെന്നപ്പോൾ ആവശ്യത്തിന് കിട്ടിക്കാണും

    • @TheSUBIN25
      @TheSUBIN25 22 дня назад

      Ivane thaankal onum vilikaruthe polayadi mon enna vilikande

    • @nirmalchoran4700
      @nirmalchoran4700 22 дня назад

      സത്യം 👍

    • @balannair6245
      @balannair6245 20 дней назад

      ഒരുയഥാർത്ത കമ്മിക്ക് അങ്ങനെയൊന്നുമില്ല അവർക്ക് സ്ത്രീ എന്നത് ഒരു ഭോഗവസ്തൂ മാത്രമാണു

  • @keeleriachu1900
    @keeleriachu1900 23 дня назад +82

    അവർ തെളിവ് എടുത്തു സംസാരിക്കുന്നു ....പൊങ്കാല കള്ളി ക്ക് വേണ്ടി വെറുതെ കിടന്ന് സാഹിത്യം മെഴുകുന്ന്

  • @kamalurevi7779
    @kamalurevi7779 23 дня назад +37

    റെജി ലൂക്കോസ് ഇത്ര സംസ്കാരം ഇല്ലാത്തവൻ ആണെന്ന് ഒരിക്കലും വിചാരിച്ചിരുന്നതല്ല

    • @praveeshkumar322
      @praveeshkumar322 23 дня назад +1

      അതൊക്കെ അയാൾ എപ്പോഴേ തെളിയിച്ചതെല്ലേ?

  • @jayalakshmis8830
    @jayalakshmis8830 23 дня назад +34

    Yuvaraj സൂപ്പർ പൊളിച്ചടുക്കി 👌👌👌👌👏👏👏

  • @user-by4hg3xi9f
    @user-by4hg3xi9f 23 дня назад +50

    പറിലൂക്കോസ് വട്ടൻ

  • @prasadkumar6430
    @prasadkumar6430 24 дня назад +68

    ആ ഡ്രൈവർ വേറൊരു മതത്തിൽ പെട്ടവർ ആണെങ്കിൽ ഇങ്ങനെ ആണോ കാര്യങ്ങൾ കേരളം എന്താകും

  • @kuriakosetd436
    @kuriakosetd436 20 дней назад +6

    പ്രിയപ്പെട്ട യുവരാജ് ......
    താങ്കൾ ഏറ്റവും മാന്യമായി സംസാരിക്കുന്നു...
    ഒരു ചർച്ചയിൽ എങ്ങിനെയാണ് സംസാരിക്കേണ്ടതെന്ന്,
    താങ്കളെ കണ്ട് ബാക്കിയുള്ളവർ പഠിക്കേണ്ടതാണ്...
    അഭിവാദ്യങ്ങൾ.....

  • @Pradeep-bw2en
    @Pradeep-bw2en 23 дня назад +43

    മേയറമ്മ ഇത്തവണ ഊരാൻ പാടുപ്പെടും ,,, 😃

  • @shainvyom
    @shainvyom 23 дня назад +67

    നാണം ഇല്ലാത്തവന്റെ ആസനത്തിൽ ആൽ കുരുത്തൽ അതും തണൽ.
    ഇത്രേം നാണം ഇല്ലാതാ ലൂക്കോസ്

  • @unnikrishnanv6406
    @unnikrishnanv6406 23 дня назад +8

    ഹാഷമിയും യുവരാജ് ഗോകുലും പറഞ്ഞത് വളരെ ശെരിയാണ്

  • @movietown6835
    @movietown6835 23 дня назад +20

    മേയറെ പിരിച്ചുവിടണം ആദ്യം. പെരുങ്കള്ളി.

  • @ravinair2777
    @ravinair2777 23 дня назад +44

    ഓരോരോ കള്ളങ്ങൾ പൊളിയുമ്പോളും കൂടുതൽ കൂടുതൽ രോഷാകുലൻ ആകും. ഇയാളുടെ ശരീര ഭാഷ കാണുന്ന പ്രേഷകർക്ക് ഇതു മനസ്സിലാകുന്നുണ്ട്.

  • @user-ru7bc6hb6g
    @user-ru7bc6hb6g 23 дня назад +6

    ഞാൻ. ഒരു. ഡി. വൈ. എഫ് ഐ പ്രവർത്തകൻ ആണ്. യദു വിനെ എനിക്കറിയ.. അവൻ ഒരു പാവം പയ്യൻ അവനെ വിട്ടേരെ. എന്റെ സഖാക്കളെ

    • @sahirak3110
      @sahirak3110 5 дней назад

      IPO manasilaayille നിങ്ങടെ പാർട്ടി enginaanu എന്ന്

  • @Pradeep-bw2en
    @Pradeep-bw2en 23 дня назад +26

    ബസ്സിലിടുന്ന കവറുകൾ ഓട്ടത്തിൽ പറക്കുന്നതാണെങ്കിൽ ഡ്രൈവറുടെ ക്യാബിനിൽ വരും ,,,,

  • @arun93chm
    @arun93chm 23 дня назад +236

    ഡ്രൈവർ ഒരു മുസ്ലിം ആയിരുന്നെങ്കിൽ ഉറപ്പായിട്ടും ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു.

    • @shynishooja
      @shynishooja 23 дня назад +5

      മുസ്ലിം ആയിരുന്നു എങ്കിൽ മുസ്ലീങ്ങൾ പറയും ഹിന്ദു ആയിരുന്നെങ്കിൽ ഇങ്ങനെ ആകില്ല എന്ന്. ഇപ്പോൾ ഏതിലും മതം നോക്കുന്ന കാലം ആണല്ലോ

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 23 дня назад

      മുസ്ലീം ആയിരുന്നെങ്കിൽ മേയറും, Mla യും, പാർട്ടിയും എപ്പോ മാപ്പ് പറഞ്ഞുഎന്ന്.... ഉറക്കത്തിൽ തന്നെ സംഭവിക്കും... നാടിന്റെ ശാപം ഈ കമ്മിക്കൂട്ടം... 😩😩😩

    • @priyadarsan17
      @priyadarsan17 23 дня назад +29

      ​@@shynishoojaമുസ്ലിം ആയിരുന്നെങ്കില്‍ mayor ഇപ്പോൾ കാല്‍ കഴുകി കൊടുത്തേനെ

    • @shynishooja
      @shynishooja 23 дня назад

      @@priyadarsan17 അതെന്താ മുസ്ലിം അത്രയും ശ്രേഷ്ഠത ഉള്ളവർ ആയത്കൊണ്ടാണോ?

    • @priyadarsan17
      @priyadarsan17 23 дня назад

      @@shynishooja അതേ പാകിസ്താന്‍ പിടിച്ചെടുത്ത പോലെ ബാക്കിയുള്ള ഇന്ത്യയും പിടിച്ചെടുക്കാന്‍ gazwa E ഹിന്ദ് നടത്തുന്ന ജിഹാദികളായതു കൊണ്ട്‌ അവർക്ക് എപ്പോഴും സ്വന്തം മതം ശ്രേഷ്ഠമായി തോന്നും

  • @tnkutty6337
    @tnkutty6337 23 дня назад +12

    പ്രിയ യദു ജി താങ്കൾ ഇനി സംബോധന ചെയ്യു മ്പോൾ അവർ മാഡം എന്നൊന്നും ബഹുമാനിക്കേണ്ടതായ ഒരു കാര്യവുമില്ല തേവിടിശ്ശി എന്നാണ് സംബോധന ചെയ്യേണ്ടിയിരുന്നത്

  • @sreelathakumari6872
    @sreelathakumari6872 23 дня назад +25

    യുവരാജ്💪💪🥰

  • @George-12351
    @George-12351 23 дня назад +6

    Youvraj powli... താങ്കളുടെ കഴിവ് അന്യായം അണ്ണാ ❤️❤️

  • @Tencil577
    @Tencil577 23 дня назад +14

    അവളെ ബസ്സിൽ വച്ചു പീഡിപ്പിച്ചു എന്ന് പറഞ്ഞില്ലല്ലോ.. ഭാഗ്യം

  • @drarunaj
    @drarunaj 23 дня назад +31

    Yuvraj❤❤

  • @shajanshajan9990
    @shajanshajan9990 23 дня назад +19

    സഖാവിന് നല്ലോണം പൊള്ളുന്ന് ഉണ്ടല്ലോ

  • @ramanidamodaran6487
    @ramanidamodaran6487 23 дня назад +15

    എടോ ലൂക്കോസേ, ഒരാളെ ഇത്തരത്തിൽ ഇല്ലാക്കഥകൾ പറഞ്ഞ് അപമാനിച്ചാൽ അതിന്റെ ഫലം തന്റെ വീട്ടുകാർ അനുഭവിക്കേണ്ടിവരും. തീർച്ച.
    പിന്നെ താൻ രാത്രി വണ്ടിയിൽ സഞ്ചരിച്ചിട്ടില്ലേ.?
    രാത്രി മറ്റൊരു കാറിൽ ആണാണോ പെണ്ണാണോ ഇരിക്കുന്നതെന്ന് കാണാൻ കഴിയില്ല. അല്പമെങ്കിലും കോമൺസൻസ് വേണ്ടേ? 😮

  • @saseendranpattalathil4649
    @saseendranpattalathil4649 23 дня назад +12

    ഇവിടെ പകൽ രാത്രി ആണെന്ന് പറഞ്ഞാൽ അതിനെയും ന്യായികരിക്കാൻ വരുന്ന സഖാവേ 🙏🙏🙏

  • @gayathrim8954
    @gayathrim8954 23 дня назад +10

    റെജിളൂക്കോസ് എന്ന വിടുവായൻ തവള വള വള പറഞ്ഞു ചർച്ച തൊഴിലാളി കൂലിയും വാങ്ങി വലിയശാൻ ആയി

  • @louispcherianpalakunnel5201
    @louispcherianpalakunnel5201 23 дня назад +22

    എത്രനാൾ അന്യസംസ്ഥാനക്കാരെ എത്രനാൾ depend. ചെയ്യും.

  • @renjakumarks7201
    @renjakumarks7201 23 дня назад +12

    ഈ റെജിയുടെ വീട്ടിൽ സ്ത്രീകൾ ഉണ്ടോ.... ഇങ്ങനെ ചർച്ച നടത്തി എങ്ങനെ തിരിച്ചു വീട്ടിലേക്കു ചെല്ലും.... കഷ്ടം

  • @sankarkripakaran3239
    @sankarkripakaran3239 21 день назад +4

    ഗ്ളൂക്കോസ്... ഇത്രക്ക് കോമഡി ആണ് ഇന്ന് വിചാരിച്ചില്ല 🤣

  • @sasik4521
    @sasik4521 23 дня назад +10

    യുവരാജ് 🌹🙏🏽🌹സൂപ്പർ

  • @raknair3634
    @raknair3634 23 дня назад +5

    യുവരാജ് യുവരാജാവായി 👏🏻👏🏻

  • @Akashff77
    @Akashff77 23 дня назад +8

    സൂപ്പർ യുവരാജ് നന്നായി പറഞ്ഞു.

  • @ravindranathkt8861
    @ravindranathkt8861 23 дня назад +5

    അത്രയും ദൂരം ബസ്സോടിച്ച് ക്ഷീണിച്ച ആ മനുഷ്യൻ ട്രിപ്പ് കംപ്ലീറ്റ് ചെയ്ത് എത്രയും വേഗം അമ്മയില്ലാത്ത തന്റെ കുഞ്ഞിന്റെ അരികിൽ എത്താൻ ആശിച്ചിരിയ്ക്കുമ്പോഴാണ് തന്റേതല്ലാത്ത കുറ്റത്തിന് രാത്രി മുഴുവൻ പോലീസ് സ്റ്റേഷനിൽ കഴിച്ച് കൂട്ടേണ്ടി വന്നത്. ദൈവം പൊറുക്കാത്ത ഈ നീചകൃത്യത്തിന് ഉത്തരവാദികളായവർക്ക് തക്ക ശിക്ഷ കിട്ടട്ടെ എന്ന് മനസ്സാക്ഷിയുള്ള ഓരോരുത്തരും ആഗ്രഹിയ്ക്കുന്നു. ബഹുമാനപ്പെട്ട കോടതിയിൽ പൂർണ്ണ വിശ്വാസം അർപ്പിച്ചുകൊണ്ട്.....

    • @sahirak3110
      @sahirak3110 5 дней назад

      അത് അവള് അനുഭവിക്കാതെ ബൂമിയിൽ നിന്ന് പോകില്ല

  • @lathadevi8174
    @lathadevi8174 23 дня назад +11

    Reji luckose.. നിങ്ങൾ ഒരു വിവരം ഇല്ലാത്ത ആൾ ആണ് എന്ന് മനസിലായി... ഹോ കഷ്ടം..

  • @Gopinath-ky7fu
    @Gopinath-ky7fu 23 дня назад +9

    റെജി ലൂക്കേസെ താങ്കൾ വെറും വിഡിയല്ല - പമ്പരവിഡിയാണെന്ന് താങ്കളായി തെളിയിക്കേണ്ടതില്ല - വിഡിയാണ് , ബുദ്ധിശൂന്യനാണ് , സംസ്ക്കാരം തൊട്ടു തീണ്ടാത്ത താങ്കൾ കോവർ കഴുതയേക്കാൾ തൊലിക്കട്ടിയുള്ള ആളാണെന്ന് ഈ ചർച്ച കാണുന്ന വർക്കെല്ലാം നന്നായറിയാം , അത് മനസ്സിലാകുകയും ചെയ്തു -
    താങ്കൾ ജന്മനാൽ വിഡി തന്നെയാണോ ?
    അതോ CPM കാരൻ ആയതിനു ശേഷം വിഡി ആയതാണോ ?

  • @Prasadkrishna436
    @Prasadkrishna436 23 дня назад +21

    Yuvraj sir🎉

  • @jbje5099
    @jbje5099 23 дня назад +11

    അധികാര ദുരിപയോഗമാണ് ഇവിടെ നടക്കുന്നത് മേയറും, MLA യും

  • @sastadas7670
    @sastadas7670 23 дня назад +9

    പൊതു സമൂഹത്തിന് ഒരു തരത്തിലും ഉൾക്കൊള്ളാൻ കഴിയാത്ത വിധം ഇടതുപക്ഷത്തെ എത്തിക്കുന്നതിൽ ഇത്തരം ന്യായികരണകൂട്ടങ്ങൾക്ക് അതിയായ പങ്കു ഉള്ളത് ഇടതുപക്ഷം നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് എങ്കിലും തോന്നണം.

  • @vibinrajm1748
    @vibinrajm1748 23 дня назад +15

    ഞങ്ങടെ ചങ്കിലെ ചൈന ആയിരുന്നെങ്കിൽ കാണായിരുന്നു 🤣

  • @annamanikantan5845
    @annamanikantan5845 19 дней назад +2

    ശരിയാണ് യുവരാജ്... 👍

  • @Asha_S972
    @Asha_S972 23 дня назад +14

    Yuvraj 👌🏼👌🏼👌🏼👌🏼👌🏼

  • @genius8700
    @genius8700 23 дня назад +13

    If the driver was a Muslim she would have silently walked away that night. Simple.
    That's d sad state of Kerala Communists.
    Hindus are always the Chenda.
    They r so scared of the peaceful that they are aware of the bug mafias and tool kit in play in the so called peaceful community.
    Where have we come in the 2024?
    All the movies that spoke of dirty politics in 1990s are still valid and true in Kerala.
    The politicians of Kerala UDF and LDF have kept these people of Kerala as blind and dumb, making them believe that they are the most advanced human beings with highest debts in India, dependent on foreign remittance, central funds, drugs, liquor etc.😢😢😢😢😢

  • @sureshameesha7058
    @sureshameesha7058 23 дня назад +2

    ആ ഡ്രൈവർ ആര്യയെ നോക്കി ഗർഭിണി ആക്കി എന്ന് പറയാഞ്ഞത് ഭാഗ്യം ഇതാണ് കമ്മൂഞ്ചിസം

  • @athi482
    @athi482 23 дня назад +8

    അടിപൊളി യുവരാജ്

  • @RameshKumar-xm1nx
    @RameshKumar-xm1nx 23 дня назад +5

    പൊതു ജനങ്ങൾ എത്രയോ comments ഇടുന്നു ഭൂരിപക്ഷവും
    Comments meyor ന് എതിരായിട്ടാണ് കാരണം ആദ്യം മുതൽ ഇതെല്ലാം നോക്കി കാണുന്ന പൊതു ജനങ്ങൾക്ക്‌ തെളിവുകൾ കാണുമ്പോൾ അറിയാം ആരാണ് ശെരി തെറ്റ് എന്ന്. പൊതുജനങ്ങൾ ഇതെല്ലാം വളരെ കൃത്യമായി watch ചെയ്യുന്നുണ്ട് എന്ന് ഓർക്കുന്നത് നല്ലതാണ്.

  • @RameshKumar-xm1nx
    @RameshKumar-xm1nx 23 дня назад +5

    ഇവിടെ ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ഉൾപ്പെടുന്ന case കൾ വരുമ്പോൾ ഇവിടുത്തെ അന്വേഷണ സംവിധാനങ്ങൾ അതിൽ ഇടപെടുന്നത് കണ്ടാൽ സാധാരണ ആൾക്കാർ ചിന്തിക്കുന്ന ബുദ്ധി പോലും അന്വേഷണങ്ങളിൽ നടക്കുന്നതായി കാണുന്നില്ല. പ്രശ്നം ഉണ്ടായ സമയം പോലീസ് വന്ന് യദുവിനെ കൊണ്ടുപോകുവാൻ കാണിച്ച ജാഗ്രത എന്തുകൊണ്ട് ആ ബസിലുള്ള cctv സംവിധാനങ്ങൾ safe ആക്കി bus നെ പോലീസ് custody യിൽ വച്ചില്ല?

  • @prasannannairkgsreelakam7278
    @prasannannairkgsreelakam7278 23 дня назад +4

    ഈ പാർട്ടിയെ കേരളം തുടച്ചു നീക്കണം.

  • @SreekumarM-he8mb
    @SreekumarM-he8mb 23 дня назад +4

    സെക്രട്ടറിയേറ്റിലെ ഫയിലിന് ഇടിവെട്ടിയ നാടാണ് കേരളം.

  • @tomytomyjoseph1042
    @tomytomyjoseph1042 23 дня назад +3

    Reji ചൈനയിലും റഷ്യ യിലും ജോലി ചെയ്തിട്ടുള്ള ആളാണ്.

  • @SabuT-zo9tu
    @SabuT-zo9tu 23 дня назад +7

    Eante ponnu yuvaraj bhai ningal puliyanu

  • @kannnan1001
    @kannnan1001 23 дня назад +13

    Reji. Lukose theetam vari thinnallai...

  • @radhakrishnanps7072
    @radhakrishnanps7072 23 дня назад +4

    തീപ്പെട്ടി കോലുകൊണ്ട് കൊലപാതക കേസ് തെളിയിക്കാൻ നോക്കുന്ന സിനിമയിലെ സീൻ പോലെ ഇടത് നിരീക്ഷകൻ വളിച്ച തമാശ

  • @devadasan710
    @devadasan710 23 дня назад +7

    യുവരാജെ, താങ്കൾ ഇനിയെങ്കിലും മാന്യത ഉള്ളവരോട് മാത്രം സംസാരിക്കൂ. നട്ടെല്ലും, തലച്ചോറും വൈറസ് കീഴടക്കിയ കമ്മികളോട് ഒന്നും പറയാതെ വിട്ടുപോരുന്നതാണ് യുക്തം

  • @user-cw6ec9rz8z
    @user-cw6ec9rz8z 23 дня назад +3

    ലുക്കോസ് തന്റെ അടിമ പണി കൃത്യമായി ചെയ്യുന്നുണ്ട് 💊💊💊💊💊

  • @rajeevaj419
    @rajeevaj419 23 дня назад +2

    യുവരാജ് കിടു ആണ് ന്തോക്കോ പറഞ്ഞാലും ❤❤

  • @sasidharannairgk600
    @sasidharannairgk600 23 дня назад +2

    റെജി താൻ ഇത്രെയും കിടന്നു രോഷം കൊള്ളേണ്ട കാര്യം ഇല്ല ഇതിനൊക്കെ ഒരു അന്ത്യം ഉണ്ട് ഇതേപോലെ അനുഭവം നിങ്ങൾക്കും ഉണ്ടാക്കും അപ്പോൾ മനസിലാകും

  • @sahirak3110
    @sahirak3110 5 дней назад

    Njan ഒരു കോൺഗ്രസ് അനുഭാവി ആണ് എങ്കിലും തെറ്റ് ചൂണ്ടി കാണിച്ച് സംസാരിച്ച യുവരാജ് ഗോകുൽ👍🏾👍🏾👍🏾 ഇങ്ങനെ ആയിരിക്കണം എല്ലാ paarttiyum

  • @sureshsims3597
    @sureshsims3597 21 день назад +1

    മറ്റുള്ളവരോട് മാന്യമായി പെരുമാറുന്ന കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റുകാരനെ കാണിക്കൂ. ആ സ്ഥലത്തെ അവളും അവളുടെ ടീമും ശക്തമായ അടി അർഹിക്കുന്നു, അവർ ആരായാലും .

  • @VinodKumar-fx2ez
    @VinodKumar-fx2ez 21 день назад +1

    മെമ്മറി കാർഡ് പോലീസ് retrieve ചെയ്യും പോലും.. റെജി.... ലൂക്കോസേ... കഷ്ടം!!!!

  • @rajendrababub6973
    @rajendrababub6973 23 дня назад +3

    ശ്രീ ഗോകുൽ, ഉഗ്രൻ റീആക്ഷൻ 👍

  • @anandk.c1061
    @anandk.c1061 14 дней назад +1

    കമ്മിയുടെ അവസാനം കമ്മിയുടെ വാക്കുകളിലൂടെ സ്വയം ആയി തീരുന്നു 🤣🤣

  • @visakh____
    @visakh____ 21 день назад +2

    യുവരാജ് uff🔥🔥🔥🔥🔥

  • @nisanthsrtvm7430
    @nisanthsrtvm7430 22 дня назад +1

    ഇതിനിടയിൽ ചിറ്റപ്പനെ (EP) എല്ലാപേരും മറന്നു....

  • @sureshrj4563
    @sureshrj4563 21 день назад +2

    Excellent yuvaraj Gokul 🎉

  • @user-mx7jk8wd5e
    @user-mx7jk8wd5e 23 дня назад +3

    Yuvaraj, great!You are the real human, stands for the truth .The driver seems,innocent and he is very genuine. He should get justice. This accused lady n her husband should be punished legally.

  • @viswanadhantp3030
    @viswanadhantp3030 23 дня назад +2

    സന്ദീപാനന്ദഗിരി സ്വന്തം ആശ്രമത്തിനു തീയിട്ടെന്നു പ്രചരിപ്പിച്ച ടീംസാണ്
    എന്തും പറയും.

  • @gokulkrishnapm4331
    @gokulkrishnapm4331 20 дней назад

    വണ്ടി ഓടിക്കാൻ അറിയാത്ത ഒരാൾ വണ്ടിയിരുന്ന് പോകുമ്പോൾ തോന്നു ഇപ്പോ മുട്ടിയെ നെ ഇപ്പോൾ തട്ടിയെനെ എന്ന് തോന്നും അത് അറിവില്ലയമയാണ്

  • @user-cw6ec9rz8z
    @user-cw6ec9rz8z 23 дня назад +2

    കപ്പലണ്ടി കവർ കഞ്ചാവ് പൊതിയാക്കി കൊടുക്കുന്നു AKG സെന്ററുമായി ബന്ധപ്പെടുക 💊💊💊💊💊

  • @vidyadharanab
    @vidyadharanab 21 день назад

    ഹാഷ്മി ആ ബസ്സിലെ യാത്രയ്ക്കാരൻ ആയിരുന്നു എങ്കിൽ എങ്ങിനെ പ്രതികരിച്ചേനെ 😝

  • @sabuabraham5934
    @sabuabraham5934 23 дня назад +3

    സ൦സ്കാരശൂനൃ൯റജിലൂക്കോസ്്.

  • @vinayakvinayan1472
    @vinayakvinayan1472 23 дня назад +3

    റെജി ലുക്കോസ്നിനക്ക് നാണമില്ലേ

  • @rudrakshkalloor9961
    @rudrakshkalloor9961 22 дня назад +1

    യുവരാജ് ജീ 🔥🔥🧡🧡🧡

  • @tomyambattu1092
    @tomyambattu1092 21 день назад +1

    Very good dear Yuvaraj Gukul ❤

  • @sunishkumar2897
    @sunishkumar2897 23 дня назад +1

    യുവരാജ് നിങ്ങൾ സൂപ്പർ ആണ്

  • @gokulkrishnapm4331
    @gokulkrishnapm4331 20 дней назад

    വിദേശത്തെങ്ങാനും ആയിരുന്നെങ്കിൽ ഈ മേയും ഈ എം എൽ എ യും അപ്പോൾ തന്നെ അകത്താകും റെങ്ങില്ലക്കോസിന് അറിയില്ല

  • @sankarannairm3316
    @sankarannairm3316 21 день назад

    കോഴിക്കോട് മെഡിക്കൽ കോളേജിൽ എന്താണ് ഐസിയുവിൽ സംഭവിച്ചത് എന്താണ്

  • @nnvalsan9510
    @nnvalsan9510 23 дня назад +23

    റെജിനാറി എണീറ്റ് പോ ടൈ

  • @sabumichael2781
    @sabumichael2781 День назад

    അവളും അവനും അടിച്ച് വീൽ ആരുന്നു
    പോലീസ് എന്തു കൊണ്ടു മെഡിക്കൽ എടുത്തില്ല

  • @premarameshlatha2507
    @premarameshlatha2507 23 дня назад +2

    Yuvaraj... speak well 🎉🎉

  • @radheshn6622
    @radheshn6622 21 день назад

    ഇതുപോലെത്തെ കാര്യങ്ങളെല്ലാം കച്ചവടം നടത്തുന്നു മറ്റു കാര്യങ്ങൾ ചെയ്യുകയും വില്പനയും മറ്റും നടത്തുകയും അനധികൃതമായിട്ടുള്ള കഞ്ചാവ് ഉൾപ്പെടെയുള്ള കച്ചവടങ്ങൾ നടത്തിയ പാർട്ടിയുടെ സെക്രട്ടറിമാർ മെമ്പർമാരും ഒക്കെ ആലപ്പുഴയിൽ നിന്ന് മറ്റ് തലങ്ങളിൽ പെട്ടപ്പോൾ ഒന്നും മിണ്ടാത്ത ഇത്തരം ആൾക്കാർ കള്ളന്മാർ ആരാണെന്നുള്ളത് കപ്പലിൽ തന്നെ തെളിവ് പലതും വന്നിട്ടും അത് കളഞ്ഞതാണ് എന്നുള്ള കാര്യം കൂടിയാണ് ഓർമ്മപ്പെടുത്തുക❓

  • @venoostnlr
    @venoostnlr 18 дней назад

    ആ ഡിവൈസിൽ മെമ്മറി കാർഡ് ഊരുമ്പോൾ ഫിംഗർ പ്രിന്റ് പതിയില്ലേ, KSRTC ബസ് സ്റ്റാൻഡിൽ പാർക്ക്‌ ചെയ്തിരിക്കുന്ന ബസിൽ നിന്ന് നഷ്ടപ്പെട്ടാൽ ഉത്തരവാധുത്വവും KSRTC അല്ലെ kSRTC സ്റ്റാൻഡിൽ ഉള്ള ക്യാമറ എവിടെ പോയി

  • @sadasivannair1730
    @sadasivannair1730 5 дней назад

    മിസ്റ്റർ റെജി ലൂക്കോസ് നിങ്ങളുടെ ഭാഷയിൽ സഹതാപം തോന്നുന്നു. മേയർ സഞ്ചരിച്ച വാഹനത്തിനുള്ളിൽ ലൈറ്റിട്ടാണോ സഞ്ചരിച്ചത് എങ്കിലല്ലേ അതിനുള്ളിൽ ഇരിയ്ക്കുന്നത് സ്ത്രീയോ പുരുഷനോ കുട്ടികളോ എന്നൊക്കെ കാണാൻ പറ്റൂ അതും വളരെ ചെറിയ ഒരു വാഹനം 'ന്യായീകരണ തൊഴിലാളിയായി വരുമ്പോൾ ചർച്ചയ്ക്കുള്ള വിഷയം എന്താണെന്നു മനസ്സിലാക്കി വേണം വരാൻ ഇന്നത്തെ താങ്കളുടെ മറുപടി തീരെ വിലയില്ലാത്തതാണ്. KSRTC യിൽ കൃത്യ ദിവസം ഡിപ്പോയ്ക്കകത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സകല ജീവനക്കാരേയും നാർക്കോ അനാലിസിസ് ടെസ്റ്റിനു വിധേയരാക്കണം എങ്കിൽ മെമ്മറി കാർഡ് അടിച്ചു മാറ്റിയവന്മാരെയും അതിനു കൂട്ടുനിന്ന വന്മാരെയും കയ്യോടെ പൊക്കാം. എന്തായാലും മെമ്മറി കാർഡ് കിട്ടാൻ പോകുന്നില്ല അത് എപ്പോഴേ മുക്കി കാണും

  • @sabumichael2781
    @sabumichael2781 День назад

    ഈ പാർട്ടി ഇനി കേരളത്തിൽ വേണ്ടാ
    അത്‌ ജെനങ്ങൾ തീരുമാനിച്ചു

  • @sheebananda1152
    @sheebananda1152 17 дней назад

    24ചാനലിൽ യദു കൃത്യ മായി പറയുന്നുണ്ട് റെജി ലൂക്കോസ് അത് മുഴുവൻ കണ്ടു കാണില്ല

  • @gopakumar50
    @gopakumar50 23 дня назад +1

    ബസ്സിലിരുന്നു കാറിൽ പോകുന്ന ശ്രീയെ പേടിപ്പിക്കുന്നത് എങ്ങനെ എന്ന് മനസ്സിലാകുന്നില്ല

  • @dr.sunojbhaskaran6212
    @dr.sunojbhaskaran6212 23 дня назад

    എനിക്ക് എറണാകുളം വരെ പോകണം . എന്നെ ഒരു സുഹൃത്ത് കാറിൽ ബസ് സ്റ്റോപ്പ് വരെ ഡ്രോപ്പ് ചെയ്യാം എന്ന് പറഞ്ഞു . ഞങ്ങൾ ബസ് സ്റ്റോപ്പിൽ എത്തുമ്പോൾ കാണുന്നത് ബസ് സ്റ്റോപ്പിൽ നിന്നും പുറപ്പെടുന്നതാണ് . ഉടനെ എന്റെ സുഹൃത് ബസ് ചെസ് ചെയ്തു മുന്നിൽ കയറി കാര് കുറുകെ ഇട്ടു ബസ് സ്റ്റോപ്പ് ചെയ്യിച്ചു . ഞാൻ ഓടി ബസ്സിൽ കയറി , എറണാകുളത്തേക്കു ടിക്കറ്റ് ആവശ്യപ്പെട്ടു . കണ്ടക്ടർ അത് deny ചെയ്തു . കണ്ടക്ടറുടെ പ്രവർത്തി ശെരിയോ തെറ്റോ .

  • @viswanadhantp3030
    @viswanadhantp3030 23 дня назад

    മെമ്മറി കാർഡ് പോയതിന്
    ഡൈബത്തോട് നന്ദി പറയുക എന്നാണ്.

  • @guruchandranchambayil1779
    @guruchandranchambayil1779 23 дня назад

    റെജി ലൂക്കോസ് ന്യായികരിച്ച് ന്യായികരിച്ച് ക്ഷണിച്ചു.
    ഒരു KSRTC ബസ്സിന് മുമ്പിൽ ഒരു സാധാരണക്കാരൻ ബസ്സിന് വിലങ്ങിട്ട് വാഹനം നിർത്തിയിരുന്നെങ്കിൽ ആരുടെ പേരിൽ കേസ്സെടുക്കും റെജി ലൂക്കോസെ ?

  • @satheeshpakideeri2988
    @satheeshpakideeri2988 23 дня назад +2

    നല്ല തൊഴിലാളി നേതാവേ

  • @aravindhakshanvelunni153
    @aravindhakshanvelunni153 23 дня назад +2

    Yuvaraj Gokul.❤❤

  • @user-ek2ye5bc2q
    @user-ek2ye5bc2q 23 дня назад +1

    അധികാര ദുർവിനിയോഗം, ആരും അറക്കുന്ന അക്രമങ്ങൾ... അഴിമതി.. ഇതൊക്കെ ചെയ്ത് കൂട്ടാൻ ഇടതുപക്ഷവും... അതിനൊക്കെ ന്യായികരിക്കാനും വളച്ചൊടിച്ചു ആളെ പൊട്ടനാക്കാൻ... ലൂക്കോസിനെ പോലുള്ള മ്ലേച്ചൻ മാരും 😅