"Congressചെയ്യാത്തത് PM Modi ചെയ്ത് കാണിച്ചു";Fakruddin Ali | Prime Debate | Manjush Gopal

Поделиться
HTML-код
  • Опубликовано: 28 апр 2024
  • PM Modi To News18 : Karnatakaയിൽ രാഷ്ട്രീയ ലാഭത്തിനായി മുസ്ലീംങ്ങൾക്ക് Congress OBC പദവി നൽകിയെന്ന് തുറന്നടിച്ച് പ്രധാനമന്ത്രി. അതിനു മുമ്പ് കോൺഗ്രസ് ഇക്കാര്യത്തിൽ നിഷേധാത്മക സമീപനം ആയിരുന്നു സ്വീകരിച്ചത്. എന്നാൽ പിന്നീട് രാഷ്ട്രീയലാഭം മുന്നിൽ കണ്ടു എന്നും മോദി. #pmmodiinterview #congressvsbjp #pmmodiwithnews18 #congressvsbjpfight #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 288

  • @sreedevisanthoshsanthosh8129
    @sreedevisanthoshsanthosh8129 Месяц назад +190

    കർണാടകയിൽ താമസിക്കുന്ന ഒരു മലയാളി ആണ് ഞാൻ. ഇവിടെ കോൺഗ്രസ്സ് ഭരണം വന്നതിൽ പിന്നെ മുസ്ലിം പ്രീണനം മാത്രമാണ് ഇവിടെ നടക്കുന്നത്.

    • @muralidharan7226
      @muralidharan7226 Месяц назад

      Backward castes mukhyamantrimar muslingale kandal iyyapatta pole vilakkil, veen chakum

    • @sunilkumarpalliyalil6269
      @sunilkumarpalliyalil6269 Месяц назад

      വോട്ടിനു വേണ്ടി സൗജന്യ വും പ്രീണനവും നടത്തി അടിസ്ഥാന വികസനം പോലും നടത്താതെ രാജ്യത്തെ പിന്നോട്ട് കൊണ്ട് പോയ്യി

    • @brijeshrs9613
      @brijeshrs9613 Месяц назад +13

      Development works also stopped as money is spend for guarantee schemes which is also provided on limited basis only

    • @proudbharatheeyan23
      @proudbharatheeyan23 Месяц назад +20

      സ്വാഭാവികം

    • @chessmaker4081
      @chessmaker4081 Месяц назад +14

      Me too same opinion from കര്‍ണാടക. കേരളത്തില്‍ ullavarkanu ബിജെപി പ്രശ്നം. India kaarkilla

  • @allinonedisplay9902
    @allinonedisplay9902 Месяц назад +74

    ഫക്രൂദീൻ അലി സത്യസന്ധമായ വിലയിരുത്തൽ

  • @Skumar27276
    @Skumar27276 Месяц назад +228

    ഫക്രുദീൻ അലി നിഷ്പക്ഷ രാഷ്ട്രീയനിരീക്ഷകൻ 👍

    • @user-go7cu8qb2b
      @user-go7cu8qb2b Месяц назад +3

      Mr Ali is right.

    • @binu6891
      @binu6891 Месяц назад +4

      മുൻപ് ഇടതുപക്ഷ നിരീക്ഷകൻ ആയിരുന്നു

    • @gourysasikumar3175
      @gourysasikumar3175 Месяц назад +4

      Very true.

    • @eswarsanal2149
      @eswarsanal2149 Месяц назад +1

      Pulli adipoliyaanu ❤❤❤❤

  • @surendran9908
    @surendran9908 Месяц назад +212

    നെഹ്‌റു മുസ്ലിം സമുദായത്തിന് മാത്രമേ പരിഗണിച്ചിട്ടുള്ളൂ.... പാകിസ്ഥാൻ വിഭജനം മുതൽ.... 😞🙏

    • @user-go7cu8qb2b
      @user-go7cu8qb2b Месяц назад

      congress um communist um muslims il pakuthi pere theevravaadikal aaakki nashippichu - Modijiiii muslims ne rakshichu

    • @Aboobacker-ir4ne
      @Aboobacker-ir4ne Месяц назад

      ഇന്ത്യ പാക്ക് വിഭജനത്തിന് ചരട് വലിച്ചത് സർദാർ പട്ടിയിലും
      മറ്റു ഹിന്ദുത്വ മനസ്ഥിതിയുള്ള പല നേതാക്കളുമായിരുന്നു

    • @muralidharan7226
      @muralidharan7226 Месяц назад +1

      Athin Nehru Muslim allallo. Pinne ayalkk muslingalod ithra ishtam thonnan karanam sheikh abdullayum jinnayum thante sahodaranmaranenn ariv kondo

    • @aadhidevaji1489
      @aadhidevaji1489 Месяц назад

      Ùñ

    • @surendran9908
      @surendran9908 Месяц назад

      @@muralidharan7226 മോത്തിൻ ലാൽ നെഹ്‌റു രത്നവ്യാപാരിയായിരുന്നു. അദ്ദേഹം ഒന്നിൽ കൂടുതൽ വിവാഹം കഴിച്ചിരുന്നു എന്നും വായിച്ചറിവുണ്ട്. അത് ശരിയോ? തെറ്റോ? എഴുതിയവരോട് ചോദിക്കണം!

  • @enlightnedsoul4124
    @enlightnedsoul4124 Месяц назад +77

    ഫക്രുദീൻ ബ്രോ 🧡🧡🧡🧡

  • @gopakumar2869
    @gopakumar2869 Месяц назад +29

    ഫക്രുദീൻ ഭായിയുടെ വളരെ വ്യക്തമായ വിശകലനം !!

  • @MasterofDevelopingindia-bo5xh
    @MasterofDevelopingindia-bo5xh Месяц назад +161

    75 കൊല്ലമായില്ലേ ഈ സംവരണം മേടിച്ച് കഴിയുന്നത് ഇനിയെങ്കിലും സ്വന്തം കാലിൽ നിൽക്കാൻ പഠിക്കൂ രണ്ടു കൈയും രണ്ട് കാലും രണ്ട് കണ്ണും ജോലി ചെയ്യാൻ ആരോഗ്യവുമുള്ള ഒരുത്തനും സംവരണം കൊടുക്കേണ്ട കാര്യമില്ല ഇതിനു പുറമേ ഒരു 700 സ്ക്വയർ ഫീറ്റ് വാർത്ത വീടുകൾ ഉണ്ടെങ്കിൽ ഒരുത്തനും ഒന്നും കൊടുക്കേണ്ട കാര്യമില്ല പ്രീണനം പ്രീണനം പ്രീണനം കോൺഗ്രസ് പ്രീണനം കമ്മ്യൂണിസ്റ്റ് പ്രീണനം ഇനിയെങ്കിലും ജാതിപരമായിട്ടുള്ള പരിപാടികൾ നിർത്തുക പാവപ്പെട്ടവരെ സഹായിക്കുക അതിന് ആരും ഒന്നും കുറ്റം പറയില്ല പാവപ്പെട്ടവരെ ബഹുമാനിക്കുക അതാണ് ഇന്ത്യൻ സംസ്കാരം

    • @sivadaspi1628
      @sivadaspi1628 Месяц назад +7

      Yes, we'll said.

    • @rajanpulikkal5253
      @rajanpulikkal5253 Месяц назад +15

      50 ആയിരം കോടിയുള്ള യൂസഫലി സാറിനും സംവരണമുണ്ട്. മക്കൾക്ക്‌ വർഷത്തിൽ 30000 രൂപ കിട്ടി. അത് സർക്കാറിന് തിരിച്ച് കൊടുത്തു

    • @rajendrannairbhaskarapilla9875
      @rajendrannairbhaskarapilla9875 Месяц назад +25

      അംബേദ്കർ ഭരണഘടനയിൽ 10 വർഷത്തെ സംവരണമാണ് നടപ്പിലാക്കാൻ നിർദ്ദേശം നൽകിയത്. അതും പിന്നോകമായി നിൽക്കുന്ന SC-ST വിഭാഗങ്ങൾക്ക് മാത്രം. എന്നാൽ ഇന്ന് നൽക്കുന്നത് വളരെയധികം മുന്നോക്കം നിൽക്കുന്ന ഈഴവർക്കും മുസ്‌ലിം ജനതക്കും. കർണ്ണാടകയിൽ മാത്രമല്ല കേരളത്തിലും ഇത് പ്രീണന നയം മാത്രം. ഇന്ത്യ നന്നാകണമെങ്കിൽ ഒരു തരത്തിലുള്ള സംവരണവും പാടില്ല. PSC ലിസ്റ്റിൽ 610-ൽ വന്ന ഒരു മുന്നോക്കകാരന് ജോലി ഇല്ല. അതേ ലിസ്റ്റിൽ കയറിയ ,3000-ന് വെളിയിൽ ഉള്ള മുസ്ലിമിന് ജോലി കിട്ടി. മിടുക്കനായ 610 കാരൻ വേണ്ട മിടുക്ക് ഇല്ലാത്ത 3000-ന് പുറത്തുള്ള വൻ മതി ഭരണചക്രം തിരിക്കാൻ. ഈ ഒരു ഏർപ്പാട് അവസാനിച്ചേ മതിയാവൂ.

    • @sivadaspi1628
      @sivadaspi1628 Месяц назад +3

      @@rajanpulikkal5253 reservation to be given to the economically weaker sections only irrespective of any religion… Cast/religious reservations to be ceased ..

    • @user-pg9qd5vm4d
      @user-pg9qd5vm4d Месяц назад +9

      Sc ST യിലുള്ള എത്ര കുടുംബങ്ങൾ രക്ഷപെട്ടു, ഇവർക്കുള്ള ആനുകൂല്യങ്ങൾ ഏത് സർക്കാരുകളാണ് കൊടുത്തിട്ടുള്ളത് , ഒരു അവരാതിച്ച പാർട്ടിയും കൊടുക്കുന്നില്ല, ആദിവാസികൾ ഇപ്പോഴും പട്ടിണിയും പരിവട്ടവുമായിക്കഴിയുന്നും, ഇതൊക്കെ നമ്മുടെ കൺമുമ്പിൽ ഉണ്ട്.

  • @vsomarajanpillai6261
    @vsomarajanpillai6261 Месяц назад +124

    കോൺഗ്രസ് പാർട്ടി വോട്ടിനു വേണ്ടി വർഗ്ഗീയ പ്രീണനം നടത്തുന്നത് സ്വാതന്ത്ര്യം കിട്ടിയ നാൾ മുതൽ തുടങ്ങിയതാണ്

    • @rajValath
      @rajValath Месяц назад

      Athe Maha mandatharam. Vere chilar kaanikkunna pole 84%the preenippichal pinne ee gathi varillayirunnu. Thu...

  • @gireeshmp5604
    @gireeshmp5604 Месяц назад +46

    ഫക്രുദീൻ കാര്യങ്ങൾ പഠിച്ചു ശരിക്കും വിശകലനം ചെയുന്നവ്യക്തി യാണ് അത് കൊണ്ട് തന്നെ അതേഹ ത്തിന്റെ ചർച്ച kal വളരെ ഇഷ്ടവുമാണ് പറയുന്നത് അധികവും സത്യവുമാകും 👍👍

    • @ambilyrajanrajan639
      @ambilyrajanrajan639 Месяц назад

      പറയുന്നത് മുക്കാൽ ഭാഗവും സത്യസന്തതയും ആയിരിക്കും.. 🌹

  • @rajeeshvrr2181
    @rajeeshvrr2181 Месяц назад +28

    പ്രീണനം നടത്തി രാജ്യത്തെ 70 കൊല്ലം പിന്നോട്ട് നയിച്ച കോൺഗ്രസ്‌ ആണ് എല്ലാവർക്കും തുല്യ പ്രധീനം കൊടുക്കണം സാമ്പത്തിക സംവരണം ആണ് വേണ്ടത് അതിനു ബിജെപി തന്നെ വേണം

  • @rajeshshenai
    @rajeshshenai Месяц назад +32

    ഇന്ത്യയിൽ ഇന്നാവശ്യം ഫക്രുദീനിനെ പോലുള്ള വിവരമുള്ളവരാണ്.❤❤❤

  • @sreejithsreevalsam8193
    @sreejithsreevalsam8193 Месяц назад +11

    ഞാൻ സ്കൂളില് പഠിക്കുന്ന കാലത്ത് നല്ല സാമ്പത്തികം ഉള്ള മുസ്‌ലിം കുടുംബത്തിൽ ജനിച്ചതിൻ്റെ പേരിൽ മാത്രം സംവരണം വാങ്ങി പഠിച്ചിരുന്ന കുട്ടികൾ ഉണ്ടായിരുന്നു ഒരു OBC ക്കാരനായ എനിക്ക് ഒന്നും കിട്ടിയിട്ടില്ല പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ തൊട്ടു പണിക്ക് പോയി പടിച്ചവനാണ് ഞാൻ

  • @brrx5861
    @brrx5861 Месяц назад +18

    Congress ന് ഒരു കാലത്തും ഇനി വോട്ട് ചെയ്യില്ല, ചെയ്യരുത്

  • @vikramannairvikramannair5128
    @vikramannairvikramannair5128 Месяц назад +15

    ഫക്രുദീ ൻ അലിക്ക് ഇപ്പോൾ കാര്യം മനസിലായി മനസിലായി

  • @Ravikumar-iy4uh
    @Ravikumar-iy4uh Месяц назад +19

    എല്ലാവർക്കും സാമ്പത്തിക സംവരണം നടപ്പിൽ വരുത്തുക OBC Sc ST മേൽത്തട്ട് കീഴ്ത്തട്ട് എല്ലാം കളയുക സ്വാതന്ത്ര്യം കിട്ടിയിട്ട് 75 കൊല്ലം കഴിഞ്ഞില്ല ഇനി ഓന്ന് മാറ്റി പിടിച്ചു കൂടെ സാമ്പത്തിക ബുദ്ധിമുട്ട് ഉള്ള എല്ലാ വിഭാഗത്തിലെ ആളുകളെ വേർത്തിരിവ് ഇല്ലാതെ എല്ലാവരെയും ഒരുപോലെ കാണുക

  • @minimolm.g3930
    @minimolm.g3930 Месяц назад +27

    നല്ല മനുസൃൻ

  • @rjindia2663
    @rjindia2663 Месяц назад +13

    മതപരമായി ആനുകൂല്യങ്ങൾ ഒരു ജാതിമത്തങ്ങളിലേക്കും ഗവണ്മെന്റ് കൊടുക്കരുത്... ആനുകൂല്യങ്ങൾ സാംമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരിലേക്ക് അവർ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കാലത്തൊളോം മാത്രം എത്തിക്കുക...... ഒരു പർമനെന്റ് ബാദ്ധ്യതയും ഗവണ്മെന്റ് ഏറ്റെടുക്കാതിരിക്കുക..... സർക്കാർഉദ്ദ്യുഗസ്ഥർക്ക് കൊടുത്ത്കൊണ്ടിരിക്കുന്ന പെൻഷൻ പോലും എടുത്തുകളയുക......

  • @gopakumar2869
    @gopakumar2869 Месяц назад +10

    ഫക്രുദീൻ ഭായിക്ക് സമയം കിട്ടുമ്പോൾ ,നികേഷ്, മൊട്ട അരുൺ തുടങ്ങിയ മാധ്യമ മേലാളൻ മാർക്ക് ഇക്കാര്യങ്ങൾ ഒന്ന് പറഞ്ഞ് കൊടുക്കണേ"

  • @MasterofDevelopingindia-bo5xh
    @MasterofDevelopingindia-bo5xh Месяц назад +62

    ശബാനു ബീഹാൻ കേസിൽ ആര് മുഹമ്മദ് ഖാൻ നട്ടെല്ലുള്ളതുകൊണ്ടാണ് അന്ന് കോൺഗ്രസിൽ നിന്ന് മാറിയത്

  • @SureshKumar-kq8zb
    @SureshKumar-kq8zb Месяц назад +27

    Well said ❤❤

  • @KOLLALAYIL_ASHWIN
    @KOLLALAYIL_ASHWIN Месяц назад +14

    കോൺഗ്രസ് മതം പറഞ്ഞാൽ അത് വർഗീയയത യല്ല. മതേതരത്വം 🤮

    • @pavithranpavithra.m.r7336
      @pavithranpavithra.m.r7336 4 дня назад

      കോൺസ് മതമല്ല അതിലും ഭീകരത ഉണ്ടാക്കാൻ കലാപം സൃഷ്ടിക്കാൻ സാധ്യതയുള ജാതിയതയാണ് പറയുന്നത്

  • @papputrainer9651
    @papputrainer9651 Месяц назад +8

    എല്ലാവരും ഗാന്ധികളെ പുകഴ്തി പറയണം, അതാണ് അനൂപിനിഷ്ടം.

  • @RajeshMakkapuzha
    @RajeshMakkapuzha Месяц назад +12

    If the BJP secures a majority of 400 seats, it would be beneficial for the minority to collaborate with Modi's government in order to ensure their integration into the mainstream. Instead of INDI team acting against those.

  • @sureshbabut4114
    @sureshbabut4114 Месяц назад +2

    Sri.Fakhruddin is very clear.
    He is always generous.
    Thanks Bhai 🎉

  • @bijubiju7635
    @bijubiju7635 Месяц назад +14

    ഫക്രുദ്ദീൻ 👍

  • @ponnambiliaravindsreenivas1000
    @ponnambiliaravindsreenivas1000 Месяц назад +9

    Good observation

  • @user-gs2xe8wh4u
    @user-gs2xe8wh4u Месяц назад +5

    Fakerutheen ji very good

  • @MukundanM-zh2sw
    @MukundanM-zh2sw Месяц назад +3

    മോദിജി❤❤❤❤❤

  • @RanjithSukumaran
    @RanjithSukumaran Месяц назад +25

    Fakhruddin is absolutely correct

  • @user-go7cu8qb2b
    @user-go7cu8qb2b Месяц назад +7

    Modijiiiiiiii loves Muslims, Christians, and Muslims - He works for all Indians including congress and communists indeed. No vote bank.

  • @KrishnaKumar-lj1xe
    @KrishnaKumar-lj1xe Месяц назад +5

    മതം പൗരത്വത്തിന് ബാധകമാക്കരുത് , സംവരണതിനാവാം മതം വോട്ട് ബാങ്കിന് വേണ്ടി ആവാം

  • @user-vo8ip2lz8f
    @user-vo8ip2lz8f Месяц назад +5

    Fakhruddin congratulations ❤

  • @sreemanikandank9057
    @sreemanikandank9057 Месяц назад +5

    True

  • @bineesh_joseph
    @bineesh_joseph Месяц назад +16

    ഇനി കോൺഗ്രസ്‌ വെറും സ്വപ്നം മാത്രം 😂😂

  • @user-xq2cg2vh9f
    @user-xq2cg2vh9f Месяц назад +5

    ഇനി.. ജാതി, മതം, നോക്കി സംവരണം, മറ്റ്‌ ബെനിഫിറ്റ് ഒന്നും കൊടുക്കരുത് 👍അത് ചോദിച്ചു വരുന്നവനെ.. മിലിറ്ററി യെ ഏൽപ്പിച്ചു കൊടുക്കണം 🤣🤣.. സാമ്പത്തിക.. നോക്കി മാത്രം സംവരണം 🙏🙏അങ്ങനെ ആയാൽ.. ഏറിയാൽ 2വർഷം, കൊണ്ട് ജാതി പരമായി ഉള്ള ഈ.. വിവേചനം തനിയെ നില്കും. 👏കാരണം.. സവർണ രിലെ സാധു ക്കളും... അവർണറിലെ സാധുകളും ഇല്ലാതെ ആകും 👌.. ഒന്നിച്ചു ഒരു കൂട്ടം ആകും സാമ്പത്തിക മായി പിന്നിൽ ഉള്ളവർ... ഒരേ grade ലേക്ക് അവർ വരും... പിന്നാക്കം ആയ . നമ്പൂതിരി, മേനോൻ, പണിക്കർ, ഒക്കെ ഇപ്പോൾ ഉള്ള SC ST യുടെ ഒപ്പം തന്നെ ആകും... അവിടെ മറ്റൊരു വേർതിരിവ് ന് പ്രസക്തി ഇല്ല ല്ലോ.. വരുമാനം മാത്രം ആകും അവിടെ അളവ് കോൽ 👏👏അതോടെ ഇപ്പോൾ ഉള്ള സകല ജാതി മത പ്രശ്നവും തീരും 👍

  • @sreedevir-zh2rk
    @sreedevir-zh2rk Месяц назад +2

    Fakrudheen sir ❤

  • @vinodc9381
    @vinodc9381 Месяц назад +3

    സംവരണം പൂർണ്ണമായി നിർത്തലാക്കുക.

  • @ashokant.a.6880
    @ashokant.a.6880 Месяц назад +3

    കോൺഗ്രസ്സ് കാലഹരണപ്പെട്ട ഒരു രാഷ്ട്രീയ പാർട്ടിയാണ്. ഈ തിരഞ്ഞെടുപ്പോടെ അതു വ്യക്തമാകും. ഫക്രുദ്ദീൻ കാര്യകാരണ സഹിതം സംസാരിക്കുന്ന വ്യക്തിയാണ്. കോൺഗ്രസ്സ് കാർക്ക് ഇല്ലാതെ പോയ ഒരു ഗുണവും അതു തന്നെ!

  • @KrishnanKutty-kd6fq
    @KrishnanKutty-kd6fq Месяц назад

    Thank you

  • @vijayank9320
    @vijayank9320 Месяц назад +3

    Fakrudin .. great

  • @arjunraj3295
    @arjunraj3295 Месяц назад +2

    Fakru ❤️‍🔥❤️‍🔥🔥

  • @sreekumarithottathil1542
    @sreekumarithottathil1542 День назад

    സത്യത്തിൽ മതവും ജാതിയും ഇപ്പോൾ ആവശ്യം മത നേതാക്കൾകും രാഷ്ട്രീയക്കാർക്കും മാത്രമാണ്

  • @josepht.j3244
    @josepht.j3244 Месяц назад +2

    You are right Fakruddin

  • @midhunbabuk950
    @midhunbabuk950 Месяц назад

    Sathyam

  • @pssatheesh9189
    @pssatheesh9189 Месяц назад +2

    We Indians love Modiji and we are Proud to be Indian.

  • @muraleedharanc.v.1020
    @muraleedharanc.v.1020 Месяц назад

    You are correct. A big salute to you. Sir....

  • @omanakuttannair9474
    @omanakuttannair9474 Месяц назад +1

    ഫക്രുദീൻ അലി 👌

  • @user-go7cu8qb2b
    @user-go7cu8qb2b Месяц назад +7

    Modijiiiiiiiiiiiiiiii kiiiiiiiiiiiiiiiiiiiiiiiiii jaiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii - Long Live Modijiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii

  • @user-ik1rd7ef7q
    @user-ik1rd7ef7q Месяц назад +1

    മോദിജീ 💪💪💪💪💪🧡🧡🧡🧡🧡

  • @user-go7cu8qb2b
    @user-go7cu8qb2b Месяц назад +2

    up up News 18

  • @sreenathtr9040
    @sreenathtr9040 Месяц назад +2

    Fakru super❤❤❤❤

  • @rejanimadhurejanimadhusood4256
    @rejanimadhurejanimadhusood4256 24 дня назад

    ഫക്രുദീൻ അടിപൊളി

  • @sureshrajan9306
    @sureshrajan9306 Месяц назад +3

    ഫക്രുദീൻമാസ്റ്റർ ഞാൻ നിങ്ങളുടെ ഫാൻ ആണ്

  • @shkumarkumar2630
    @shkumarkumar2630 Месяц назад +5

    ഫക്രുദീൻ - എന്താ പറയുന്നത് - ഒന്നും തിരിയുന്നില്ല

    • @PS-mh8ts
      @PS-mh8ts Месяц назад

      താൻ സുഡാപ്പിയായതുകൊണ്ടാണ് തിരിയാത്തത്

  • @radhamanikn3993
    @radhamanikn3993 Месяц назад +2

    ഇന്ത്യയിൽ പിന്നോക്കം നിൽക്കുന്ന എത്രയോ മതവിഭാഗക്കാതണ്ട് വോട്ടിന് വേണ്ടി ഭീകരരെസ്നേഹിക്കന്നത് ശരിയല്ല

  • @roykalam
    @roykalam Месяц назад +1

    പൊതു ഖജനാവിൽ നിന്നും ഓഫർ കൊടുത്തു, സംസ്ഥാനത്തിനെ കടക്കെണിയിൽ ആക്കുന്ന പ്രവണത സുപ്രീം കോടതി ഇടപെട്ടു ഇല്ലാതാക്കണം. ഓഫർ പാർട്ടികൾ കൊടുക്കണം എങ്കിൽ ആ പണം ഉണ്ടാക്കുന്ന മാർഗം കൂടി വ്യക്തമാക്കണം

  • @jijojoseph301
    @jijojoseph301 Месяц назад +1

    Shame on u for this heading..

  • @midhunm7182
    @midhunm7182 Месяц назад +2

    നിങ്ങൾ ഇങ്ങനെ പക്ഷപാതമില്ലാതെ സംസാരിക്കല്ലേ അലിക്കാ. ഇങ്ങള് ബിജെപിക്ക് എതിരായിട്ട് സംസാരിക്😂😂😂. അല്ലെങ്കിൽ ബിജെപിക്ക് അത് വളമാകും. എല്ലാരും സംസാരിക്കുന്നത് ബിജെപിക്ക് എതിരായിരിക്കണം എന്നാണ്കോൺഗ്രസുകാരൻ അനൂപ് പറയുന്നത്.

  • @ManojManoj-zu7mh
    @ManojManoj-zu7mh Месяц назад +2

    രാജ്യത്തിനു പുറത്തുള്ളവർക്ക് വേണ്ടി ആകുമ്പോൾ മതപരമായ വേർതിരിവ് പാടില്ല അത് ഭരണഘടനാ വിരുത്തം .രാജ്യത്തിനകത്തെ സംവരണം മത ജാതി അടിസ്‌ഥാനത്തിൽ വേണം, അതിനു മതം ജാതി വേർതിരിവ് ആവാം . എന്തൊരു കോമഡി ഇ പ്രതിപക്ഷം

  • @rajeevankp952
    @rajeevankp952 Месяц назад +1

    സത്യം പറയാം ജാതി മതം ഇല്ലാത്ത ഒത്തൊരുമിച്ചു നമ്മക്ക് ജന്മം തന്ന രാജ്യം ഇന്ന് ബിജെപി ജയ് ഭാരത് 👍🌹

  • @alexgeorge9514
    @alexgeorge9514 Месяц назад +2

    Fakurdeen himself ís butter.

  • @rithwicreationspresents5517
    @rithwicreationspresents5517 Месяц назад

    Annu cheyyathath innu cheyyan thayyarayal swagatham cheyyanam, fakrudeen charithram paranjitt enthavan

  • @chandrashekar9913
    @chandrashekar9913 Месяц назад +1

    പപ്പു ചെയ്യാൻ പോകുന്ന കാര്യങ്ങൽ മോതി തിരിച്ച് ചെയ്യും അവസാനം ഇവർ തന്നെ കരയും..😂😂

    • @BennyKurian-ko4tu
      @BennyKurian-ko4tu Месяц назад

      മോദിക്കിനി വില്ക്കാനിന്തൃയിലൊന്നുമില്ല...

    • @chandrashekar9913
      @chandrashekar9913 Месяц назад

      @@BennyKurian-ko4tu congress അല്ലേ റിലയൻസ് ന് പെട്രോളിയം കമ്പനികൾ വിറ്റത്..ഗവൺമെൻ്റ് സ്ഥാപനങ്ങൾ കട്ടുമുടിച്ച് ഏതാ ലാഭത്തിലുള്ളത്.. പാർട്ടി കാർക്ക് കട്ടുതിന്നാൻ പറ്റുന്നില്ല ആവിഷമം കാണും..

    • @gopakumar2869
      @gopakumar2869 Месяц назад +1

      ​@@BennyKurian-ko4tu😂😂😂 ആണോ? എന്തൊക്കെ വിറ്റു ???!!😂😂😂

    • @gopakumar2869
      @gopakumar2869 Месяц назад +1

      ​@@BennyKurian-ko4tuയഥാർത്ഥത്തിൽ സംവരണം ഭരണഘടനയിൽ പറഞ്ഞിട്ടുള്ളവർക്ക് കൊടുക്കേണ്ടതിന് പകരം😮 ഒരു പ്രത്യേക മതവിഭാഗത്തിന് നൽകുന്നതിനെയാണ് മോദി എതിർക്കുന്നത് "!!ഇനി മോദി എല്ലാം വിറ്റ് തുലച്ചെങ്കിൽ കേസ് കൊടുക്കണം പിള്ളേച്ചാ😂😂😂

  • @The_Commenter_Chronicle
    @The_Commenter_Chronicle Месяц назад +1

    ഫക്രുദീൻ അലിയെ നിഷ്പക്ഷമായി മനസ്സിലാക്കാം അല്ലാത്തവർക്ക് ചാപ്പ അടിക്കാം....

  • @ManiKandan-ko2qw
    @ManiKandan-ko2qw Месяц назад

    I love fakrudhin

  • @manikerla8363
    @manikerla8363 6 дней назад

    ഫക്രുദീൻ സൂപ്പർ സംശയമില്ല

  • @georgekuriankanatt4768
    @georgekuriankanatt4768 Месяц назад +2

    The end of congress is in its appeasement to the majority of the minority community in India!

  • @Radhakrishnan3225-dr5ws
    @Radhakrishnan3225-dr5ws Месяц назад

    Its truneeksmmiyano

  • @user-sm4wk6pv4f
    @user-sm4wk6pv4f Месяц назад +1

    പിന്നെ അല്ലേ?
    മോഡിക്ക് 56 ഇഞ്ച് ഉണ്ടെങ്കിൽ എനിക്ക് 59 ഇഞ്ച് ഒണ്ടാക്കണം എന്ന് പറഞ്ഞു ഇരുന്നിട്ട് കാര്യം ഇല്ലാ....
    ചെയ്യണം. Muslims നന്നാവണം എങ്കിൽ അവര് തന്നെ വിചാരിക്കണം.
    ചുമ്മാ 4 - 5 മക്കളെ ഒക്കെ ഉണ്ടാക്കിയിട്ട്, ചിലവിനു ടാക്സ് payers വളർത്തനം....

  • @sureshthodakara4340
    @sureshthodakara4340 Месяц назад +1

    ഫക്രുദ്ദീൻ.. ഒരു പെഗ് കുറച്ചിരുന്നെങ്കിൽ ഒന്നുകൂടെ ഉഷാറാവുമായിരുന്നു. 👌👌

    • @user-xy8bk3mz1s
      @user-xy8bk3mz1s Месяц назад +1

      😂😂😂

    • @sreemurukanc3222
      @sreemurukanc3222 Месяц назад

      ശരിയാ സത്യം പറയുന്നത് പ്രബുദ്ധ പൊട്ടന്മാർക്ക് പിടിക്കില്ല 😆

  • @rashtrayodha
    @rashtrayodha 6 дней назад

    രാജ്യത്തിന്റെ നന്മക്ക് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുക..... ഇലക്ഷന് കൾ ഏകീകരിച്ച് വലിയ സാമ്പത്തിക നഷ്ടം ഒഴിവാക്കുക..... തുടങ്ങിയ കാര്യങ്ങൾ നടപ്പിലാക്കേണ്ടതുണ്ട്..... അത് നിലവിൽ ചെയ്യുന്നത് ബിജെപി ആണ്.... 🇮🇳

  • @tgsp5813
    @tgsp5813 Месяц назад +2

    No need for any tipe of reservation in India. Only help for the poor irrespective of religion caste Creed or any political party basis.
    India got independence 75 years and people are not motivated. Modi Is doing that. He is elevating the mindset of India common people to grow on their legs. Not by the knees
    Fraud Congress always works the common people shall live on their knees. That is why india became so poor and living in sub standard level 😢😢😢

  • @Oman01019
    @Oman01019 Месяц назад

    Constitutionanil 1970varay samvaranam samayam koduthittu enthukondu purogamichilla.8% il ninnu 24% varay ulla purogamanamanu karanam.

  • @sreejithr7782
    @sreejithr7782 Месяц назад

    if this time bjp comes in reign let them to. make. a comitteee. to criticize their administration and include person like phakruddinn in it

  • @madhusuthan807
    @madhusuthan807 Месяц назад +1

    ഭാരതത്തെ മതത്തിന്റെ പേരിൽ വെട്ടി മുറിച്ചവർക്ക് പിന്നെയും മുറിക്കാൻ വ്യക്തിനിയമത്തിൽ ഉറപ്പു കൊടുത്തു നെഹ്‌റു എന്നാണ് കോങ്കി പറയുന്നത് അങ്ങനെയെങ്കിൽ ഹിന്ദു മൂന്നാം തരം പൗരന്മാരാണെന്ന് കോൺഗ്രസ് അന്നേ തീരുമാനിച്ച് ഉറപ്പിച്ചു എന്ന് തന്നെ മനസ്സിലാക്കണം

  • @surabhisukumaran8917
    @surabhisukumaran8917 Месяц назад

    Redistribution of wealth ennu parayumbol atu pala reetiyil undu but RaGa parayunathu majority wealth eduthu minority ku kodukkum ennannu (indirectly). India enna maharajathu itu orikalum mnadappakan sramikkaruthu economy muzhjvan idinju veezhum. Ettavum mandataram aaya tirumanam.

    • @Huh72901
      @Huh72901 Месяц назад

      But that's the point. The uneducated and suffering poor and middle class will easily buy into raga's lies. Little do they know that this will kill the economy and they are the ones that are going to suffer. The rich does not care. The have more than enough money to survive or emigrate to the US or Europe

  • @n.p.pillai121
    @n.p.pillai121 Месяц назад +1

    The main beneficiaries during Congress rule was and will be Muslim small and big leaders. The Muslim population is not much benefited. Since the leaders can accumulate the collective votes of Muslims Congress Party doesn't have to please directly the population. Pleasing will be through the Muslim leaders.

  • @jayakumarm9962
    @jayakumarm9962 Месяц назад

    അല്ലെങ്കിലും കാര്യം പറയുമ്പോൾ liberals പറയുന്നത് ഇതേ വർത്തമാനം ആണ്: നിങ്ങൾ സംഘി അജണ്ട പറയുകയല്ല എന്ന്.

  • @babupp5033
    @babupp5033 Месяц назад +1

    Indian Income not never help Indian Hindus but Christan, muslim,skke peopl s devloped foreign,and externel countrs 😎black fund.

  • @abhi23450
    @abhi23450 19 дней назад

    Why religion basesd Do it on ECONOMIC basis

  • @mohamedabdulmajeed9769
    @mohamedabdulmajeed9769 Месяц назад

    Sachar commission comments that educational and social status of Indian Muslims are worse than scheduled tribe and scheduled caste.😊

    • @Oman01019
      @Oman01019 Месяц назад

      Where do muslims mind for education and well being of children. They think only about growth of their religion. 11:19 😮

  • @shivas2975
    @shivas2975 Месяц назад

    IF 10 MUSLIM BROTHERS LIKE FAKRUDEEEN IS THERE, INDIA WOULD HAVE A BETTER PLCE FOR ALL MUSLIMS AND OTHERS

  • @anilmenon3
    @anilmenon3 Месяц назад

    കോൺഗ്രസ്സ് നിലാവത്ത് വിട്ട കോഴിയെ പോലെ ആയി മാറിയിട്ടുണ്ട്. തീരുമാനങ്ങൾ ഇല്ലാതെ നിശ്ചയദാർഢ്യം തീരെ ഇല്ലാത്ത സ്ഥിതിയാണ്. കോൺഗ്രസ് സർക്കാരുകൾ
    പ്രഖ്യാപിക്കുന്ന പല പദ്ധതികളും ആർക്കുവേണ്ടിയാണ് എന്തിനുവേണ്ടിയാണ് എങ്ങിനെയാണ് നടപ്പിലാക്കുന്നത് എന്നതിൽ കോൺഗ്രസ്സ് പ്രവർത്തകർക്ക് പോലും കൃത്യമായി അറിവില്ല. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള ഒരു രാഷ്ട്രത്തിന് നേതൃത്വം കൊടുക്കാൻ ആഗ്രഹിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടി ഈ നിലയിൽ പ്രവർത്തിച്ചാൽ മതിയോ എന്ന് കോൺഗ്രസ്സ് തന്നെ തീരുമാനിക്കണം.

  • @manojparambath3841
    @manojparambath3841 Месяц назад +1

    മോഡി ചെയ്യ്തു കാണിച്ചു എല്ലാവരുടെയും അക്കൗണ്ടിൽ 15 ലക്ഷം രൂപ കയറി പെട്രോളിനു, ഡീസലിനു 50രൂപയായി ഗ്യാസിന് 500രൂപയായി ഇന്ത്യയിൽ കുറെ എക്സ്പ്രസ്സ്‌ ഹൈവേയൂ, അതുപോലെ 6വരി പാതയൂവന്നു വാഹനത്തിന് ടോൾ കൊടുത്തു ജനങ്ങൾ മുടിഞ്ഞു ഇത് പോലെ ജനങ്ങളെ പിഴുന്ന സർക്കാർ ഇതു വരെ ഇന്ത്യ യിൽ വന്നില്ലഅദാനിയെ ക്കാളും ബിജെപി ഇന്ത്യയിൽ ഏറ്റവും വലിയ കോടിശ്യരൻമാർ ആയി ലാസ്റ്റ് അവര് തന്നെ ഇന്ത്യയെ വില യ്ക്ക് എടുക്കും

    • @ramnasanthosh8142
      @ramnasanthosh8142 Месяц назад

      ആദ്യം പോയി ഹിന്ദി പഠിക്കൂ.

  • @JAYAPRAKASH-ry2ps
    @JAYAPRAKASH-ry2ps Месяц назад

    ഫക്രുദീനലി, അദ്ദേഹം യഥാർത്ഥ നിരീക്ഷണം 🙏🏻

  • @sividasankumar3508
    @sividasankumar3508 Месяц назад

    VR Anupe Congress India Barichu Mudichu

  • @psivakumar1485
    @psivakumar1485 Месяц назад

    Shri.fakrudin ali is right.....reservation has not in any way helped the poor in all communities and religions...reservations should be abolished...

  • @bachubachu7906
    @bachubachu7906 Месяц назад +1

    BJP ❤❤❤❤

  • @PriyaKumar-rt4is
    @PriyaKumar-rt4is Месяц назад

    Pinnokkaavasthayil Hindus also there.

  • @jayasreenair1
    @jayasreenair1 Месяц назад

    CONGRESS MUKT BHARATH COMING SOON.......👍🏼👍🏼

  • @chalapuramskk6748
    @chalapuramskk6748 Месяц назад

    Fakrudhin.Ali sir told the fact poor people are mis utilised and are promoting for infighting in the name of Religion and politics.And most of these poor people are sufferd by Arrest injuries or death.and their famlies only will be ultimatly sufferers.same parties will not do anything for them in later stages.That is what is observed in these days.

  • @srajan2013
    @srajan2013 Месяц назад

    Muslim appeasement politrics will not run anymore 😅 Now we know how to play it to avoid spreading terror!!;

  • @bijujoseph529
    @bijujoseph529 Месяц назад +1

    Mr. Ali does not know what he is talking. What BJP has done for muslims? He is confused.

    • @Huh72901
      @Huh72901 Месяц назад

      What has BJP done for the Hindus?

    • @Huh72901
      @Huh72901 Месяц назад

      Particularly?

  • @Radhakrishnan3225-dr5ws
    @Radhakrishnan3225-dr5ws Месяц назад

    Fakrudeeali etrasa

  • @sathiarajan9724
    @sathiarajan9724 Месяц назад

    Fakrudheen is wrong,he is evaluating the problem according to the current situations, Congress has done its own that time also and its benefits have been enjoyed by most of the minorities, otherwise how minorities will reach this much level,In a country with diversity it's not easy to give concessions to only minorities, still Congress has done its best during their time,they are more safe during Congress rule.

    • @QuantumCosmos2.0
      @QuantumCosmos2.0 Месяц назад

      But Hindus weren't safe! That's the whole point.

  • @majeednazimudeen2800
    @majeednazimudeen2800 Месяц назад

    Well said ali, congress waste the time BJP use the situation

  • @vijayank9320
    @vijayank9320 Месяц назад

    Anoop .. flop😹

  • @jijijohn1665
    @jijijohn1665 Месяц назад

    Useless Ali

  • @user-go7cu8qb2b
    @user-go7cu8qb2b Месяц назад

    In the future, vote for only the BJP for a better life.

  • @bgtthomas889
    @bgtthomas889 Месяц назад

    Congress did not spread hatred and bjp did it.