ദേശാഭിമാനി ബ്രിട്ടീഷുകാർക്കല്ലേ വിടുവേല ചെയ്തത് : സഖാവിനെ കണ്ടംവഴി ഓടിച്ച് യുവരാജ്ഗോകുൽ Yuvraj Gokul

Поделиться
HTML-код
  • Опубликовано: 6 май 2024
  • പിണറായി സൂര്യൻ പോയതുകൊണ്ട് ഇനി ചൂട് കുറയുമോ? യുവരാജ് ഗോകുൽ Yuvraj Gokul
    ദേശാഭിമാനി ബ്രിട്ടീഷുകാർക്കല്ലേ വിടുവേല ചെയ്തത് : സഖാവിനെ കണ്ടംവഴി ഓടിച്ച് യുവരാജ് ഗോകുൽ
    Disclaimer:
    This video features excerpts from televised debates featuring a spokesperson of a leading political party in India, who regularly participates in television discussions. Only their segment of these debates is re-posted on the India Trends Live RUclips channel to ensure accessibility for a wider audience. The discussions include abbreviated versions of the questions or comments from presenters or panelists for reference.
    This video is posted with the knowledge and consent of the individual involved. The spokesperson retains the rights to distribute their comments across internet platforms.
    We do not assert ownership of the original content, which remains the property of the respective debate channel. The excerpts are utilized under fair use for commentary and educational purposes. Should you believe that any content in this video infringes upon your copyright, please reach out to us at mcvlive@gmail.com to address the matter.
    Copyright Disclaimer: This disclaimer is not intended as legal advice. For intricate intellectual property concerns, it is advisable to seek guidance from a qualified intellectual property lawyer.

Комментарии • 207

  • @kalarikkalkrishnankutty9070
    @kalarikkalkrishnankutty9070 Месяц назад +123

    കേരളത്തിൽ ഇനി മഴ പെയ്യും.. 😅😅 ഗോകുൽ തകർത്തു 🥰

  • @visakh____
    @visakh____ Месяц назад +121

    അങ്ങനെ കേരള സൂര്യൻ പിക്നിക് പോയി ഗുയ്സ് 😂😂😂

    • @user-jo4se7ku5o
      @user-jo4se7ku5o Месяц назад +5

      😁😁😁😁

    • @anithachellam9665
      @anithachellam9665 Месяц назад +2

      ചൂട് കുറയുമോ? 😜

    • @lsraj1
      @lsraj1 Месяц назад +6

      കേരള സൂര്യന്റെ ചൂട് കൊണ്ട് ഇൻഡൊനീഷ്യ കരിഞ്ഞ് പോകാതിരുന്നാൽ മതിയായിരുന്നു 😂😂🤣😅🤭

  • @arundevanandan8039
    @arundevanandan8039 Месяц назад +83

    ഇങ്ങനാണെങ്കിൽ ഞങ്ങൾ യുവരാജ് ഗോകുലുള്ള ചർച്ചകളിൽ പങ്കെടുക്കില്ല. 😂

    • @reghuprakash
      @reghuprakash Месяц назад +4

      😂😂 ഉടൻ അത് പ്രതീക്ഷിക്കാം

    • @sajils4209
      @sajils4209 Месяц назад

      😂😂😂😂

  • @gireeshkumarviswambaran7837
    @gireeshkumarviswambaran7837 Месяц назад +148

    യുവരാജ് പൊളിച്ചു അനിലിന്റെ അണ്ണാക്കിൽ കൊടുത്തു ഇഷ്ടം ആയി നാറിയ ഭരണം ഒരു മേയറും mla യും മറുവശം

    • @rajuthomas7471
      @rajuthomas7471 Месяц назад

      പക്ഷേ ഇതുപോലുള്ള കമ്മി അടിമകൾ വീണ്ടും അവരെ ജയിപ്പിക്കാൻ തയ്യാറായി നിൽക്കുകയല്ലേ😷

  • @tsgopalakrishnan
    @tsgopalakrishnan Месяц назад +30

    രാജാവും കുടുംബവും തിരിയെ വാരാതിരുന്നാൽ രാജ്യത്തിന് നല്ലത്.

  • @rajeshvk1097
    @rajeshvk1097 Месяц назад +52

    അനിൽകുമാർ പറഞ്ഞത് വളരെ ശരിയാണ്... കഴിഞ്ഞകുറേ നാളുകളിലായി അദ്ദേഹം വല്ലാത്ത ടെൻഷനിലായിരുന്നൂ... ലാവലിൻ കേസിന്റെ വിധി, കരിമണൽ കേസ്, തെരഞ്ഞെടുപ്പ്, ജയരാജൻ ഇഷ്യൂ, മേയർ... എം. എൽ. എ വിഷയം.., etc.. ആർക്കായാലും പിടിവിട്ടുപോകുo. ഒരു റിലാക്സേഷൻ അത്യാവശ്യമാണ്... അങ്ങിനെ കരുതിയാൽ മതി... പിന്നെ രണ്ടു സൂര്യന്മാരുടെ അത്യാവശ്യം ഇപ്പോഴിവിടില്ലല്ലോ..

  • @arunakumartk4943
    @arunakumartk4943 Месяц назад +80

    ഒന്നും പറയാനില്ലെങ്കിൽ ഇതുപോലെ നിർത്തി പോകുന്നതു തന്നെയാണ് ഉചിതം.

    • @lsraj1
      @lsraj1 Месяц назад +3

      സത്യം ഇത് ആ അലവലാതിയുടെ സ്ഥിരം അടവ് ആണ്

  • @gopakumar2869
    @gopakumar2869 Месяц назад +61

    😂😂😂കടം ചോദിക്കുന്നത് അവകാശം എന്ന് വാദിക്കുന്ന ചാച്ചരർ😂😂😂

  • @Anilkumar-fb1kw
    @Anilkumar-fb1kw Месяц назад +38

    വിദേശ പര്യടനത്തിൽ നിന്നു ശ്രദ്ധ മാറ്റിയ super നാടകം കളിച്ചതു മേയറും MLA യും

  • @rajeshvk1097
    @rajeshvk1097 Месяц назад +34

    ന്യായീകരിച്ചു വെളുപ്പിച്ചെടുക്കാൻ, കുഴലൂത്തുകാരെ ഏർപ്പാടാക്കിയശേഷമാണല്ലോ ഏതായാലും പോയത്... ഭാഗ്യം.

  • @sunilrupali337
    @sunilrupali337 Месяц назад +31

    ഇങ്ങനെയിരുന്ന് വീണ്ടും വീണ്ടും ഇളിഭ്യനാകാൻ അനിലിൻ്റെ ജീവിതം പിന്നെയും ബാക്കി......😂

  • @ramram76291
    @ramram76291 Месяц назад +22

    ഭാര്യയുടെ പെൻഷൻ കാശ് ബാക്കി ഇനിയും കാണും.. അത് എടുത്തോണ്ട് ആയിരിക്കും ടൂർ പോയത് 🤷🏽‍♀️😂

  • @haridasankv7793
    @haridasankv7793 Месяц назад +35

    യുവരാജേ കൽക്കി അൽപ്പം വെളിവുള്ളവർക്ക് മനസ്സിലാവുന്ന കാര്യമാണ് നിങ്ങേൾ പറഞ്ഞത് ഈ അന്ധമായി നേട്ടങ്ങേലേക്ക് വേണ്ടി സംസാരിക്കുന്ന അടിമകളെ ജനം അറിയും അതാണ്‌ ഇന്ന് കേരളത്തിന്റെ അവസ്ഥ ആകെ കടം കടമയം മോചനമില്ല കുറച്ചു കുടി കഴിഞ്ഞാൽ എല്ലാ ഭ്രാഥൻമാർക്കും അത്‌ ബോധ്യപ്പെടും

  • @damodharanak9833
    @damodharanak9833 Месяц назад +24

    സർക്കാർ പണം കൊണ്ട് ഒരു പാരസെറ്റമോൾ വാങ്ങി കഴിച്ചിട്ടില്ല നമ്മുടെ മോദിജി ജയ്‌ മോദിജി

  • @sundaresh259
    @sundaresh259 Месяц назад +22

    ഹൊ . രക്ഷപ്പെട്ടു.

  • @bluedart2640
    @bluedart2640 Месяц назад +20

    എനിക്ക് മാത്രമാണോ അനിൽ കുമാറിന്റെ മുഖത്തിന്റെ ഷേപ്പ് അടിച്ചു മാറ്റാൻ താല്പര്യമുള്ളതു

    • @vkarthikeyan5239
      @vkarthikeyan5239 28 дней назад

      മുഖത്തു ചൂടു വെള്ളം ഒഴിക്കുക. അത്ര ചെറ്റ ആണ്‌

  • @vibinrajm1748
    @vibinrajm1748 Месяц назад +14

    ഡ്യൂപ്ലിക്കേറ്റ് സൂര്യൻ പോയത് ഏതായാലും നന്നായി കുറച്ചു ചൂട് കുറയും 🤣🤣🤣

  • @user-yn6ne1pr6u
    @user-yn6ne1pr6u Месяц назад +24

    👌RSS

  • @sathiabhamabhama8046
    @sathiabhamabhama8046 Месяц назад +32

    എടോ അനിലേ നിന്റെ മുഖത്ത് തുപ്പുന്നു ഞാൻ

    • @rajannn8480
      @rajannn8480 Месяц назад +1

      THOOOOOOOII😘😘😘😘😘

  • @shinemanohar9326
    @shinemanohar9326 Месяц назад +11

    യുവരാജ് ഗോകുൽ 💕💕💕

  • @muralidharan71996
    @muralidharan71996 Месяц назад +14

    എടാ അനിൽക്കുമാറെ നൃയികരിച്ചു പിടിച്ചു നിൽക്കാ൯ പറ്റാതെയാകു൩ോൾ ഇറങ്ങിപോക്ക് കൊള്ളാം. വിജയനും മക്കളും കള്ളക്കടത്തും , മാസപ്പടി etc... കുടി ഉണ്ടാക്കുന്ന കള്ള പണത്തിനുഒരു ഉളുപ്പുമില്ലാതെ നൃയികരിക്കേണ്ടി വരുന്ന നി൯െറയെക്കെ ഗതികേട് . കഷ്ടം. പ്രതിഫലം കിട്ടുമെങ്കിലും നൃയികരണ തൊഴിലാളി കഷ്ടം

    • @sivarajan3399
      @sivarajan3399 28 дней назад

      എച്ചിലു തിന്നാൻ കിട്ടും എന്ന് വിചാരിച്ചു ഇത്രയും കേൾക്കണോ.

  • @harinnair-lf8iq
    @harinnair-lf8iq Месяц назад +9

    അതെ, ചികിത്സക്കൊക്കെ ആകുമ്പോൾ Ok. അതും പൊതു ജനത്തിന്റെ നികുതിപ്പണം എടുത്തു ഞണുക എന്ന് പറയുന്നതിന്റെ ഒരു സുഖമെ. അയ്യ രോമാഞ്ചം വരുന്നു.

  • @babuptbabupt4393
    @babuptbabupt4393 Месяц назад +8

    ആ സാധനം കേരളത്തീന്ന് പുറത്തുപോയപ്പോ ഇന്നലെ ആദ്യമായി പാലക്കാട് ജില്ലയിൽ വേനൽ മഴ പെയ്തു

  • @HarrisHarris-xu3zy
    @HarrisHarris-xu3zy Месяц назад +19

    അകത്ത് പോകുന്നതിനു മുമ്പ് ആഗ്രഹങ്ങൾ തീർക്കട്ടെ....

  • @rajeshvk1097
    @rajeshvk1097 Месяц назад +17

    😆 നല്ല കാര്യം,അനിൽ കുമാറേ.. എല്ലാവരുംകൂടി എടുത്തിട്ട് കെളയ്ക്കുകയല്ലേ... 😆. അധികം നാറുന്നതിന് മുൻപ് കുടിയിലെത്താൻ നോക്ക്. 😄

  • @ichuzworld8334
    @ichuzworld8334 Месяц назад +8

    Yuvaraj👌👌👌

  • @Govinda-Mamukoya
    @Govinda-Mamukoya Месяц назад +6

    പരമ ദ്രോഹി പാവങ്ങൾ മുഴു പട്ടണിയിൽ എന്നിട്ടും ഒരു ഉളുപ്പുമില്ലാ ഉല്ലാസയാത്ര നടത്തുന്നു ഇതാണോ കമ്മ്യുണിസം

  • @user-ud1zn2ky7n
    @user-ud1zn2ky7n Месяц назад +11

    ഒന്നും പറ യാ നി ല്ല 🔪🔪🔪

  • @lensmankrk7965
    @lensmankrk7965 Месяц назад +22

    യാതൊരു uluppum ഇല്ലാതെ പാവങ്ങളുടെ party എന്ന്‌ സ്വയം കൊട്ടിക്കോഴിക്കുന്ന മുഖ്യൻ കുടുംബ സമേതം ഉല്ലസിക്കാൻ പോയി. . E പാർട്ടിക്കു വോട്ടു ചെയ്യുന്ന അടിമകൾ ഉള്ളടത്തോളം ഇവരുടെ ഉല്ലാസം തുടരും

  • @sojanap1459
    @sojanap1459 Месяц назад +6

    രക്ഷപെട്ടു പോകുന്ന പോക്ക് കണ്ടില്ലേ പെറ്റ തള്ള സഹിക്കൂല..

  • @bijusi9432
    @bijusi9432 Месяц назад +3

    യുവരാജ്‌ 👍👍👍👍👍👍🙏🙏🙏🙏

  • @VishnuTempleYakkara-th6sr
    @VishnuTempleYakkara-th6sr Месяц назад +3

    Gokul sir superb

  • @jayauchakada7611
    @jayauchakada7611 Месяц назад +3

    ജനങ്ങളെ നെകുതി പണം ഉണ്ടല്ലോ, penny എന്ത് പെടേയ്ക്കാൻ

  • @praveensreeram5853
    @praveensreeram5853 Месяц назад +4

    ഇങ്ങനെയൊരു പിണങ്ങൻ, എന്തൊരു തൊട്ടാർവാടിയാണ് ഈ ചേട്ടൻ. 🤣🤣🤣

  • @catlov97
    @catlov97 Месяц назад +3

    കുണിൽ കുമാരൻ തോറ്റു തുന്നം പാടി ഊരി ഓടി.😂😂😂

  • @akshayanil3561
    @akshayanil3561 Месяц назад +4

    Onnum parayanillathath kond enerttu poyi 😂😂😂

  • @PS-mh8ts
    @PS-mh8ts Месяц назад +5

    Anil Kumar Kandam Vazhi Odi 😆

  • @azielmedia2k23
    @azielmedia2k23 Месяц назад +3

    ഗോകുൽ 🔥

  • @BaluBalu-vt6uy
    @BaluBalu-vt6uy Месяц назад +5

    ഇയാൾക്ക് എന്തൂട്ടാ പറയാൻ പറ്റ്വാ?നിർത്തി പോവാന്നല്ലാതെ.

  • @vinayakanvs9357
    @vinayakanvs9357 23 дня назад

    യുവരാജ് ഗോകുൽ പൊളിച്ചൂട്ടാ 👏👏👏

  • @sreenivasankn6913
    @sreenivasankn6913 16 дней назад

    ഗോകുൽ.... സൂപ്പർ,.....

  • @ittoopkannath6747
    @ittoopkannath6747 16 дней назад

    ഒരു k9llamayi വളരെ തിരക്കിലായതുകൊണ്ട് മറ്റു രാജ്യങ്ങളിലെ ബിസിനസ്‌ ഒന്നും ശ്രദ്ധിക്കാൻ സാധിച്ചില്ല. മാസപ്പടികൾ കൂട്ടിവെച്ചത് എന്തായി എന്നൊക്കെ നോക്കേണ്ടേ

  • @anitharamachandran8376
    @anitharamachandran8376 Месяц назад

    Yuvaraj mone very good kalakki❤❤❤❤❤👍👍👍👍👍👍

  • @sandeepchandrasekharanpill9379
    @sandeepchandrasekharanpill9379 Месяц назад +1

    ജോലിയും വേലയും ഇല്ലാത്തോണ്ട് കനൽ കുമാറിന് അവധി യും കിട്ടുന്നില്ല, ആഘോഷിക്കാനും പറ്റുന്നില്ല. മുഖാമുഖം യ്യോ ഓർമിപ്പിക്കല്ലേ 😛കമ്പ്യൂട്ടർ എതിർത്ത ടീമാ 😛 മൈക്ക് ബിജയൻ 😅

  • @sajils4209
    @sajils4209 Месяц назад

    യുവരാജ് 😍😍🔥🔥

  • @ManojKoompully
    @ManojKoompully Месяц назад +10

    പൊയ്ക്കോട്ടേ.... കുടുംബസമേതം ഉള്ള അവസാന ഉല്ലാസയാത്രയാണ്.. തിരികെ വന്നാൽ ജയിലിൽ പല സെല്ലുകളിൽ കിടക്കേണ്ടതല്ലേ..

  • @ajaypv3804
    @ajaypv3804 Месяц назад +1

    👍🏾👍🏾👍🏾👍🏾👍🏾........ B. J. P

  • @ratheeshkurikkal5580
    @ratheeshkurikkal5580 15 дней назад

    👌👌👍👍👍👍❤

  • @Dream12024
    @Dream12024 Месяц назад +4

    തൊഴിലാളി നേതാവ് 😂

  • @aspiranttothethrone943
    @aspiranttothethrone943 Месяц назад +10

    ഞങ്ങൾ റാങ്ക്ഹോൾഡേഴ്‌സ് നെ വഞ്ചിച്ച ഈ " മുക്കിയ" വനെ ഞങ്ങൾ മറക്കില്ല. 😡😡

  • @ManojMNair-up6tz
    @ManojMNair-up6tz Месяц назад

    👌🏼👌🏼👌🏼

  • @ajaypv3804
    @ajaypv3804 Месяц назад +1

    Gokul❤❤❤❤

  • @priyeshkk6123
    @priyeshkk6123 Месяц назад

    Njangal ingane aanu 😂😂

  • @satheeshsivaram3230
    @satheeshsivaram3230 Месяц назад +7

    അവന്റെ അപ്പൻ കള്ള് ചെത്തി അല്ലെങ്കിൽ പറമ്പിൽ പണിഞ്ഞു ഒണ്ടാക്കിയ കാശു കൊണ്ടായിരിക്കും 🤔

  • @user-bn3xn9fg7s
    @user-bn3xn9fg7s Месяц назад

    Yuvaraj ❤❤❤

  • @sudheesh.ssubharayan9585
    @sudheesh.ssubharayan9585 Месяц назад +1

    ഗോകുൽ പറഞ്ഞതിൽ ഒരു തെറ്റുണ്ട് കേരളം ദുരിതകാലത്ത് കൂടിയല്ല ദുരന്ത കാലത്ത് കൂടിയാണ്😢

  • @graciousjerson4019
    @graciousjerson4019 Месяц назад +1

    നൈസ് ആയിട്ട് സ്‌കൂട്ടായി അല്ലെ

  • @prakasankv7160
    @prakasankv7160 Месяц назад

    തൃപ്തിയായി ഇനി അടുത്ത പാട്ടു മൽസരത്തിൽ കാണാം ലാൽസലാം ഗുണ്ട്ബൈ🤒🤒🤒🤒

  • @pramodnarayan5024
    @pramodnarayan5024 Месяц назад +1

    തീവ്രത കുറഞ്ഞ അണ്ണാക്ക്

  • @Jameerali-qm2di
    @Jameerali-qm2di Месяц назад +4

    Anilkumar kallamparanjuupajeevanam nadathunna oru cpm capsul pravarthakan

  • @sheethalagopalakrishnan3735
    @sheethalagopalakrishnan3735 Месяц назад

    പരമാവധി അർമാദിക്കുക കാറ്റ് ഉള്ളപ്പോഴേ തൂറ്റാൻ പറ്റു ഇനി അവസരം കിട്ടിയില്ലെങ്കിലോ 😡

  • @BinuVD-wg6cq
    @BinuVD-wg6cq Месяц назад

    പണം കേന്ദ്രം തരുന്നില്ല 👏ഞെരുക്കുകയാണ് 🙏എന്നിട്ട് ഈ പാവം പൊതു ജനത്തിന്റെ പണം കൊണ്ട് ഉല്ലാസ യാത്ര 🌹തന്റെ യും കുടുംബത്തിന്റെയും tholikkatt😘 നമിച്ചു അണ്ണാ

  • @sajinraj1598
    @sajinraj1598 Месяц назад

    മുക്കിയതും കൊണ്ട് പോയേക്കുവാണ് അല്ലാതെ ഒന്നും അല്ല

  • @vijayakumareb7655
    @vijayakumareb7655 Месяц назад

    സർവ്വന്യായീകരണതൊഴിലാളി

  • @sanoopts6778
    @sanoopts6778 Месяц назад

    ഇങ്ങനാണേൽ ഞാൻ കളിക്കാനില്ല

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 Месяц назад

    എൽ. ഡീ. എഫ്. കൺവീനർ പറയുന്ന വിവരമില്ലായ്മ കേട്ടില്ല എന്ന് കരുതുന്നത് അല്ലേ നല്ലത് എന്ന് ആരെംകിലും സംശയിച്ചാൽ കുറ്റപ്പെടുത്താൻ കഴിയുമോ?

  • @georgetharayil1731
    @georgetharayil1731 Месяц назад

    കേരളത്തില്‍ ഇരുന്നിട്ട് എന്ത് ചെയ്യാനാണ് ഖജനാവിൽ ഒരു പൈസ ഇല്ല, എന്താണ്‌ ചെയ്യേണ്ടത്‌ എന്ന് ഒരു idea യും ഇല്ല

  • @sijok8740
    @sijok8740 Месяц назад +1

    Ini mazha peyyum chood marum poya stalam enthavo entho

  • @JayaKumar-wk9kc
    @JayaKumar-wk9kc Месяц назад +6

    Anilkumar please stop your talk

  • @BRNAIR777
    @BRNAIR777 Месяц назад +7

    പിഞ്ഞാണത്തിന് ഇനി ഒരു തിരിച്ചു വരവ് ഇല്ലന്ന് അറിയാം.......

  • @jchndrn1185
    @jchndrn1185 Месяц назад

    അനിൽകുമാർ, അത് അങ്ങനെ ഒരു വാഴ

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 Месяц назад

    പ്രവർത്തനം എന്നു പറയുന്നത് പാരപണിയലാണോ എന്നു ആരെംകിലും സംശയിച്ചാൽ കുറ്റപ്പെടുത്താൻ കഴിയുമോ?

  • @user-sr6km6wv8g
    @user-sr6km6wv8g Месяц назад

    Yuvraj Gokul ❤

  • @gopakumar50
    @gopakumar50 Месяц назад

    ഏതു ജനങ്ങളെ കണ്ട കാര്യം ആണി അനിൽ പറയുന്നത്

  • @radhakrishnang-um6kc
    @radhakrishnang-um6kc Месяц назад

    പാവം kammiye വിഷമിപ്പിക്കാതെ yuvaraje

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 Месяц назад

    മറുപടി ഇല്ല എങ്കിൽ ബ ബ ബ തന്നെ ആണ് നല്ലത്

  • @ratheeshpallipoyil
    @ratheeshpallipoyil Месяц назад

    ഈ അനില്‍കുമാറിന്റെ കരണക്കുറ്റി പൊട്ടിക്കാന്‍ ആരുമില്ലേ...

  • @patriotic8128
    @patriotic8128 Месяц назад +1

    Oh..bhayankaram leader thanne kumar..

  • @MasterofDevelopingindia-bo5xh
    @MasterofDevelopingindia-bo5xh Месяц назад +1

    Next sree Lankha

  • @muralimohan3145
    @muralimohan3145 Месяц назад

    This may be the last pleasure trip and the public can think of the next destination? Must be inside the four walls.

  • @shageeshfrk8864
    @shageeshfrk8864 Месяц назад +2

    മനസ്സ് ശാന്തം ആകാൻ യാത്ര നല്ലത് ആണ്

  • @purushothamanthirunelli4080
    @purushothamanthirunelli4080 Месяц назад +1

    ചകാവിൻ്റെ വിടുവേല ഫസ് ട്ട്

  • @gopakumar2869
    @gopakumar2869 Месяц назад +2

    അനിൽകുമാർ😂😂😂

  • @VishnuC-xj9ob
    @VishnuC-xj9ob 15 дней назад

    😄😄😄😄മൈക് ഓഫ്‌

  • @santhoshthampi7156
    @santhoshthampi7156 Месяц назад +1

    ഈ ഗോപികിഷൻ അലമ്പൻ

  • @indian00399
    @indian00399 Месяц назад

    Anil കാലത്ത് വടി ആണോ വിഴുങ്ങിയ 🤣🤣

  • @user-xq2cg2vh9f
    @user-xq2cg2vh9f Месяц назад

    ആ... ച ഗാ വ്.... എത്ര പ്രാവശ്യം ഇത് പോലെ... ചതഞ്ഞു അരഞ്ഞു 😆😆എന്നിട്ടും 🤣🤣🤣

  • @girishkumarps7639
    @girishkumarps7639 Месяц назад

    മിടുക്കൻ അനിൽകുമാർ …..😅😅

  • @biju65
    @biju65 Месяц назад

    മൂട് താങ്ങലിൽ ഡോക്ടറേറ്റ് കിട്ടിയവൻ അനിൽകുമാർ

  • @cmgopi3949
    @cmgopi3949 Месяц назад

    അനിൽ കുമാറിന് തെറ്റുപറ്റി... യുവരാജ് പാനലിസ്റ്റാക്കുമെന്നറിയാതെ
    വന്നു പോയതാണ്....

  • @ShyamKumar-up6yh
    @ShyamKumar-up6yh Месяц назад

    Marappettikku 50 Leksham 😢appol tour will be in crores😢

  • @balankvrbalankvr6306
    @balankvrbalankvr6306 Месяц назад

    സൂര്യൻ ടൂർ പോയി 😂😂😂

  • @user-dv1mn9eg3q
    @user-dv1mn9eg3q Месяц назад

    ഉല്ലാസയാത്രക്ക് പോകുന്നതാണെന്ന് തോന്നിയിരുന്നെങ്കിൽ പിന്നെ എന്തിന് കേന്ദ്രം സമ്മതി നൽകി.

  • @user-je1di2tb9t
    @user-je1di2tb9t Месяц назад +2

    Anilkumarvalatti

  • @nidhin9876
    @nidhin9876 Месяц назад

    അലി മുതലാളി ഉണ്ടല്ലോ എല്ലാം സ്പോൺസർ ചെയ്യാൻ

  • @rajankk9250
    @rajankk9250 Месяц назад

    Janam thanne sponsar janathipathyam

  • @manikandannair9543
    @manikandannair9543 Месяц назад

    ഇവനെയും കൂടെ കൊണ്ടുപോകാമായിരുന്നു

  • @santhoshthampi7156
    @santhoshthampi7156 Месяц назад

    എന്തായാലും കേരളത്തെപോലെ ഒരു സംസ്ഥാനവും ഈ ഇന്ത്യയിൽ ഇല്ല 300ഉം,500ഉം കൂലി കിട്ടുന്ന സംസ്ഥാനമല്ല ഇത്.

  • @harinedumpurathu564
    @harinedumpurathu564 Месяц назад +2

    ഇവൻ്റെ അപ്പൻ്റെ കാശുകൊണ്ടാണോ പോവുന്നത് ഗോവിന്ദ

  • @aneeshp.k6825
    @aneeshp.k6825 Месяц назад

    Pavam Anil ennum medichu kootumellarudemaduthunnu