"എന്റെ അറിവിൽ പിണറായിയാണ് വീണയുടെ അച്ഛൻ, CPMന് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ നമോവാകം": Yuvraj Gokul

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 855

  • @royalroadcyclist
    @royalroadcyclist Год назад +278

    യുവരാജ് പുതിയ മുഖമാണല്ലോ... കൊള്ളാം നല്ല വാക്കുകളാണ്...ഏത് സംഘടനയുടെ ആളായാലും.. നല്ല വ്യക്തമായി സംസാരിക്കുന്നുണ്ട് 👍

    • @EISENKAISER911
      @EISENKAISER911 Год назад +3

      Yes

    • @KrishnaKumar-fy2pr
      @KrishnaKumar-fy2pr Год назад +8

      വിവരം ഉള്ള ആൾ .വിദ്യാഭ്യാസവും ഉണ്ടാവും.

  • @അർജുൻ
    @അർജുൻ Год назад +175

    റെജിയെ കണ്ടം വഴി ഓടിച്ച യുവരാജിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🔥

    • @sivarajans9406
      @sivarajans9406 Год назад

      നിന്റെ അച്ഛന് കൊണ്ട് കൊട് 🙄

    • @sreejilvp3375
      @sreejilvp3375 11 месяцев назад

      ❤❤❤

  • @venunair1579
    @venunair1579 Год назад +242

    യുവരാജ് ഗോകുൽ... മിടുക്കൻ..... 👍

  • @anilkumarmalayath7741
    @anilkumarmalayath7741 Год назад +152

    ഇറങ്ങി ഓടാനുള്ള ഒരു ചേൻസ് നോക്കിയിരിക്കുകയായിരുന്നു റെജി ലൂക്കോസ് 😂😂

  • @yesiamindian7830
    @yesiamindian7830 Год назад +401

    യുവരാജിന്റെ ഓരോ വാക്കുകളും സൂപ്പർ. പക്ഷേ അതിനുള്ള റജി ലൂക്കോസിന്റെ മറുപടി വെറും മിത്താണ്

  • @padmakumar8565
    @padmakumar8565 Год назад +375

    മറുപടി ഒന്നിനുമില്ല. അതുകൊണ്ട് ബഹിഷ്കരിക്കുക അല്ലാതെ മറ്റു മാർഗമില്ല.

    • @gopakumarm2203
      @gopakumarm2203 Год назад

      Correct

    • @lalithakumari1823
      @lalithakumari1823 Год назад +5

      ഉത്തരംമുട്ടുമ്പോൾ കൊഞ്ഞനം കാണിക്കുന്നു

    • @59jayan
      @59jayan Год назад

      Reji ലൂക്കോസിന് ഇറങ്ങിപ്പോവാനുള്ള സ്വാതന്ത്യം ഉണ്ടല്ലോ ! ലക്ഷങ്ങളുടെ ഹൃദയത്തിലുണ്ടായിരുന്ന പാർട്ടിയെ ഇത്തരത്തിൽ ആക്കിയതിന്റെ പ്രതിഷേധം കൊണ്ടാണ് ഇറങ്ങിപ്പോയത് . ലൂക്കോസാണ് ശരി .

    • @sudhakumari8282
      @sudhakumari8282 Год назад

      ...​@@59jayan..... പാര്‍ട്ടിയാണോ വീണേടെ തന്ത😂😂😂😂... ലക്ഷങ്ങള്‍ക്ക് നോവാന്‍.

    • @axemanfromresidentevil3834
      @axemanfromresidentevil3834 Год назад +2

      @59jayan: മുങ്ങാനുള്ള സ്വാതന്ത്ര്യം എന്നാണോ താങ്കൾ ഉദ്ദേശിച്ചത് ??

  • @mallikamallika7505
    @mallikamallika7505 Год назад +288

    യുവരാജ് എത്ര സൗമ്യമായി വ്യക്തമായി പറയുന്നു -- ഇതാണ് മാന്യത -- ലൂക്കോസ് കണ്ട് മനസിലാക്ക്

  • @mohammedkungh5037
    @mohammedkungh5037 Год назад +82

    വീണയുടെ സേവനം യുവരാജ് പറഞ്ഞത് എനിക്ക് വളരെ ഇഷ്ടമായി യുവരാജ് ഭാവി താരം

  • @peeyar2000
    @peeyar2000 Год назад +588

    യുവരാജ് ഗോകുൽ നന്നായി സംസാരിക്കുന്നു. ഇത്തരം ആളുകൾ കൂടുതൽ ബിജെപിയിൽ വേണം.

    • @RajeevRajeev-rx7im
      @RajeevRajeev-rx7im Год назад +9

      Clear.....

    • @somibobby877
      @somibobby877 Год назад

      റെജിയുടെ പാർട്ടി കൂട്ടത്തിൽ നടന്നവനെ 65 കുത്ത് കുത്തികൊന്നവരുടെ പാർട്ടിയല്ലേ. ഇത്രയും പ്രതീക്ഷിച്ചാ മതി

    • @bensenthomas7284
      @bensenthomas7284 Год назад +1

      ​@@RajeevRajeev-rx7im😊😊😊😊😊😊😊

    • @aneeshpkdn
      @aneeshpkdn Год назад

      Proud of you

    • @narayananpisharody6229
      @narayananpisharody6229 Год назад

      😅😅

  • @akhiljr13
    @akhiljr13 Год назад +102

    യുവരാജ് ഗോകുൽ നന്നായി സംസാരിക്കുന്നു.

  • @saj5758
    @saj5758 Год назад +129

    എഴുന്നേറ്റ് പോക്ക് പാർട്ടിയുടെ ഔദ്യോഗിക നയമാണ് ഹേ..😅

  • @JayaKumari-xd2wp
    @JayaKumari-xd2wp Год назад +124

    നമിച്ചു ഗോകുൽ സർ❤

  • @theperfectpiano473
    @theperfectpiano473 Год назад +259

    പിണറായിയുടെ വാലാട്ടി😂😂 റെജി ലൂക്കോസ്😂😂😂

    • @aquilmampatta1473
      @aquilmampatta1473 Год назад +7

      Noo... പിണുവിന്റെ പ്രിഷ്ട്ടം

    • @kuttusee
      @kuttusee Год назад

      💯💯💯💯💯

    • @AniKumar-i7z
      @AniKumar-i7z Год назад +1

      Pinuvinte alinja kottyile tettam tinnunna pattyi

    • @sujithroyc
      @sujithroyc Год назад +2

      അടിമ

  • @saraswathivimal3916
    @saraswathivimal3916 Год назад +38

    ഇറങ്ങിപ്പോവാൻ ഒരു അവസരം കാത്ത് ഇരുന്നപോലെ തോന്നി എനിക്ക് 😂😂

  • @tsgopalakrishnan
    @tsgopalakrishnan Год назад +90

    രജി ഓടിയ വഴിയിൽ ഇനി ഒരു പുല്ലും മുളക്കില്ല. 😅 ഉത്തരം മുട്ടിയ കുറെയേറെ യാത്രികരും സഹയാത്രികരും
    നാവിറങ്ങി
    ഉടുതുണി ഉരിയപ്പെട്ട്
    ഓടുന്നത് കാണാം കാത്തിരിക്കാം..😅😅.

  • @GK-pe9jz
    @GK-pe9jz Год назад +215

    പാർട്ടിയെ വല്ലാതെ അങ്ങു നക്കി കൊന്നാൽ ലൂക്കോസേ താങ്കൾക്കും vs ന്റെയും ഗൗരിഅമ്മയുടേയും ഗതിയേ വരൂ.😀😀😀😀

  • @unnikrishnanvcunni
    @unnikrishnanvcunni Год назад +27

    യുവരാജ് വളരെ ശാന്തമായി കൃത്യമായി സംസാരിക്കുന്നു. പലരും ചർച്ച അലമ്പാക്കുന്നു.

  • @thanseemkabeer8216
    @thanseemkabeer8216 Год назад +176

    നല്ല അന്തസ്സുള്ള പാർട്ടി 😂😂😂😂 ഉത്തരം മുട്ടിയാൽ ഇറങ്ങിപ്പോക്കുന്നത് പാർട്ടിയുടെ സ്തിരം പരിപാടി.

  • @s..6812
    @s..6812 Год назад +278

    പിണറായിയുടെ മകളാണ് വീണ എന്ന് പറഞ്ഞാൽ ലുക്കോസിന് എന്താ വിഷമം

    • @joymathews5885
      @joymathews5885 Год назад +30

      അപ്പോള്‍ അല്ലേ?

    • @nsnsns5786
      @nsnsns5786 Год назад +37

      ഇനി ലൂക്കോസിന്റെ മകളെങ്ങും aano

    • @bineshkonniyoor2030
      @bineshkonniyoor2030 Год назад +31

      ​@@nsnsns5786റെജിയുടെ പെരുമാറ്റം കാണുമ്പോൾ.... എന്തരോ എന്തോ

    • @jithinalpy
      @jithinalpy Год назад +15

      Riyas Pani kittiyoo😢😢

    • @Mooooove2
      @Mooooove2 Год назад +8

      സംശയം ഉണ്ടോ 😂

  • @sreekumarp5750
    @sreekumarp5750 Год назад +181

    റെജിലൂക്കോസ് എന്ന വ്യക്തി ഒരിക്കലും ചാനൽ ചർച്ചകൾക്ക് യോജിച്ചയാളല്ല

    • @kuttusee
      @kuttusee Год назад

      💯💯💯💯💯

    • @gopinadhankalappurakkal5206
      @gopinadhankalappurakkal5206 Год назад +7

      സത്യം അന്തസ്സില്ലാത്ത വിവരമില്ലാത്ത വിധേയൻമാരെ മാത്രമെ CPM ചാനൽ ചച്ചക്ക് വിട്ടു😂😂😂

    • @India-bharat-hind
      @India-bharat-hind Год назад

      Correct 👍

    • @mohandasg7530
      @mohandasg7530 Год назад

      Loose kose

  • @AshokKumar-kn1kk
    @AshokKumar-kn1kk Год назад +88

    സ്വന്തം ബുദ്ധി പാർട്ടി ഓഫീസിൽ പണയം വച്ച് വരുന്നവരുടെ ദയനീയ ഓട്ടം😂

  • @nandhuvijayan8413
    @nandhuvijayan8413 Год назад +116

    യുവരാജ് ഗോകുൽ 🔥🔥🧡🧡🧡

    • @mahadevasiva7989
      @mahadevasiva7989 Год назад

      Panna nari gogul

    • @babumon656
      @babumon656 Год назад

      പരനാറി വിജയൻ ന്ന് അല്ലെ രമണ പറഞ്ഞെ

    • @fascist123
      @fascist123 Год назад +4

      ​@@mahadevasiva7989achante Peru pinarayi vijayan ennaale😂😂😂

    • @vibivibi8558
      @vibivibi8558 Год назад

      Kammikal narikal kollakar

  • @Atv104
    @Atv104 Год назад +109

    Reji പറയുന്നത് പിണറായി അല്ല വീണയുടെ പിതാവ് എന്നാണ് നിങ്ങൾ അത് സമ്മതിക്കൂ please 😂

    • @sheebapn2044
      @sheebapn2044 Год назад +3

      😂😂😂😂😂😂😂😂😂

  • @jithinpc4524
    @jithinpc4524 Год назад +118

    അത് അന്വേക്ഷിക്കാൻ തീവ്രത അളക്കുന്ന CID ബാലനുംചീമതിയും പുറപ്പെട്ടിടുണ്ട്...

    • @selinak.g4967
      @selinak.g4967 Год назад +1

      ശ്രീമതി വന്നാൽ ഞെട്ടി പോകില്ലേ

  • @udayakumartk8885
    @udayakumartk8885 Год назад +79

    Lucos ഇറങ്ങി ഓടി ഒളിച്ചിലൊന്നും ഈ ചോദ്യങ്ങൾ എവിടെയും പോകില്ല. ഉത്തരം പറയാൻ കഴിയാതെ ഓടിയതാണെന്നു എല്ലാവർക്കമറിയാം. നിങ്ങൾ ഒരു ആണാണെങ്കിൽ ഇനി മുതൽ ഒരു ചർച്ചക്കും വരാൻ പാടില്ല. അഥവാ ഉത്തരം പറഞ്ഞാൽ നിങ്ങളുടെ വീട്ടിൽ Innova വരും പടിത്തൊണ്ടൻ

  • @dhidip.u4354
    @dhidip.u4354 Год назад +41

    റെജി ചേട്ടൻ ഇറങ്ങിപ്പോയോ ?..... ശൊ..... കഷ്ടമായിപ്പോയല്ലൊ ! പാവം . തിരിച്ച് വരുമായിരിയ്ക്കും.

  • @sreekumarvk1149
    @sreekumarvk1149 Год назад +31

    ഉത്തരംമുട്ടിയാൽ ഇറങ്ങിപോകുകയാണ്

  • @geneshkumar3698
    @geneshkumar3698 Год назад +31

    പിണു ആക്ഷേപിക്കുന്ന അത്ര ആരും ഒരു പാർട്ടിയുടെ ആരും ആരെയും ആക്ഷേപിച്ച ചരിത്രം കേരളജനത കേട്ടിട്ടില്ല

  • @indofright2210
    @indofright2210 Год назад +126

    ജനങ്ങളുടെ ചിലവിൽ സുഖിച്ചു ജീവിക്കുന്ന ഇവന്മാർ ജനങ്ങളെ ദ്രോഹിക്കുന്നൂ!മാനമുണ്ടെങ്കിലല്ലേ മാനനഷ്ടം ഉണ്ടാവൂ!

  • @anilkumarmalayath7741
    @anilkumarmalayath7741 Год назад +82

    യുവരാജ് ഗോകുൽ 👌👌

  • @abcgovind
    @abcgovind Год назад +20

    കേരള ജനത ചോദിക്കേണ്ടത് യുവരാജ് ചോദിച്ചു..

  • @royeapeneapen1819
    @royeapeneapen1819 Год назад +54

    റെജി ലുക്കോസിനു വട്ടായി...😂😂😂😂😂

  • @kabeeri6959
    @kabeeri6959 Год назад +22

    Reji ലുക്കോസ് കൊള്ളാം. എനിക്കും ഒരവസരം തരുമോ..ഇങ്ങനെ ഒക്കെ പറയാനും ഇറങ്ങി പോകാനും എനിക്കും നല്ല കഴിവാണ്

  • @SukuMar-e2e
    @SukuMar-e2e Год назад +36

    ഗോകുൽ 🌹🌹🌹👍

  • @sajanthomas1300
    @sajanthomas1300 Год назад +31

    തയക്കണ്ടി വീണ കമലാ വിജയൻ എന്നവരുടെ മകൾ. കമലാ വിജയൻ കോരന്റെ മകൻ വിജയൻ എന്നയാളുടെ ഭാര്യ എന്ന് നാട്ടുകാര് പറയുന്നു. എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടെങ്കിൽ നമ്മൾക്ക് കമ്മിഷനേ വെയ്കാം.

  • @kannurvalleys4350
    @kannurvalleys4350 Год назад +25

    മറുപടി ഇല്ല പിന്നെന്താകാനാ....

  • @vincentkt-b1h
    @vincentkt-b1h Год назад +14

    Yuvarj Good Commentry Best Luck

  • @manojankk5809
    @manojankk5809 Год назад +28

    ഒരുദിവസം ബംഗാളിൽ ചെയ്തപോലെ ഇവറ്റകളെ കേരളത്തിലും ഓടിച്ചിട്ട്‌ അടിക്കും

  • @unniag7019
    @unniag7019 Год назад +32

    Gokul is absolutely correct !❤

  • @padmakumar6639
    @padmakumar6639 Год назад +27

    റെജി ഓടിക്കോ 😂😂😂😂😂🏃🏃🏃🏃🏃🏃🏃🏃🏃

  • @Atv104
    @Atv104 Год назад +21

    Mathew വിന്റെ പുറകേ പോയി ചീ പി എം പെട്ടു... ദൈവമേ മൂ൪ഖനെ ആണല്ലോ ചവിട്ടിയത് 😂

  • @justinsudha5571
    @justinsudha5571 Год назад +16

    എനിക്ക് ചിരി വരുന്നു ഈ പ്രോഗ്രാം കണ്ടിട്ട് കാരണം എന്ത് പ്രശ്നം വന്നാലും ഇവർ ഒരുമിച്ചിരുന്നല്ലേ കാണുന്നത് ഇവരുടെ പാർട്ടിയിലെ ഒരു വനിതയുടെ പ്രശ്നം വന്നപ്പോൾ ഇവർ ഒരുമിച്ചിരുന്ന് കണ്ടിട്ടല്ലേ തീർപ്പ് കൽപ്പിച്ചത് ബാക്കി ഒന്നും ഞാൻ പറയുന്നില്ല

  • @pmp7771
    @pmp7771 Год назад +16

    യുവരാജ് 👌👌

  • @SeraPhilip
    @SeraPhilip Год назад +15

    റെജി ലുക്കോസിന്റെ ലക്ഷ്യം ഒരു സീറ്റ്‌ ആണ്. അതിനു ആണ് ഈ കിടന്നു വിഷമിക്കുന്നത്

  • @johnsonnj3629
    @johnsonnj3629 Год назад +38

    റെജി ലൂക്കോ
    ഇതൊക്കെ പറയുന്നതല്ല നിങ്ങൾ ഒറ്റ ഒരുത്തൻ കാരണം പറയേണ്ടി വന്നതാണ്

  • @Vikram5371
    @Vikram5371 Год назад +22

    കറക്റ്റ് yes or no ഉത്തരം പറഞ്ഞാൽ മതി അല്ലാതെ കാടു കേറേണ്ടതില്ല

  • @anilkumarb3593
    @anilkumarb3593 Год назад +21

    ഉത്തരം മുട്ടുമ്പോൾ ഉള്ള പരിപാടിയാണ് ഇറങ്ങിപ്പോടാ... ലുക്കോ

  • @muralinair6738
    @muralinair6738 Год назад +24

    Reji lookkoose.....Utharam mutti😀

  • @vijayakumarp7202
    @vijayakumarp7202 Год назад +9

    വേറെ നിവൃത്തി ഇല്ലാത്തത് കൊണ്ട് ഞാൻ പോകുകയാണ്...

  • @rasheedshukkoor5876
    @rasheedshukkoor5876 Год назад +10

    ഈ ചർച്ചയിൽ നിന്ന് റെജി എങ്ങനെ ഓടി രക്ഷപ്പെടാം എന്ന് നോക്കിയിരിക്കുകയായിരുന്നു,....ഭാഗ്യം....

  • @aromalak2024
    @aromalak2024 Год назад +18

    ലുക്കോസിന്റെ അണ്ണാക്കിൽ 😂😂

  • @sukumarang8016
    @sukumarang8016 10 месяцев назад

    ഇത്രയും സരസമായി അണ്ണാക്കികൊടുക്കുന്ന മറുപടി
    യുവരാജെ താങ്കളെ എന്തുപറഞ്ഞാണ് അഭിനന്ദിക്കാൻ 🙏🙏🙏🌹🌹🌹👍👍👍

  • @zachariahzachariah4273
    @zachariahzachariah4273 Год назад +13

    ആദായനികുതി വകുപ്പ് നടപടിയെടുക്കണം !!!

  • @Jagannivaskk
    @Jagannivaskk Год назад +9

    യുവരാജ് ഗോകുൽ നല്ല പക്വതയും കാര്യങ്ങൾ പഠിച്ചുമുള്ള സംസാരം. റെജിലൂക്കോസ് ഒരു വിവരവുമില്ലാതെ ബഹളം വെക്കുകയാണ് ചെയ്യുന്നത്.

  • @manojankk5809
    @manojankk5809 Год назад +23

    Reji pooped his trousers.😂😂

  • @wilsonik9302
    @wilsonik9302 Год назад +14

    റെജിക്ക് ക്യാപ്സുൾ വന്നു ചർച്ച അലമ്പാൻ

  • @CherianSavier
    @CherianSavier Год назад +11

    ഈ ലൂക്കോസിനെ ദയവായി ചർച്ചക്ക് വിളിക്കല്ലേ പ്ലീസ്. ചിരിച്ചു ചാകും

  • @tonyjose9819
    @tonyjose9819 Год назад +41

    ഗോകുൽ, സൂപ്പർ. ....സൂപ്പർ

  • @Reji-kv6um
    @Reji-kv6um Год назад +3

    ഇതു കേട്ട സാധാരണക്കാരായ ജനങ്ങൾക്ക് മനസ്സിലായിട്ടുണ്ട്.

  • @pradeeprkrishnan
    @pradeeprkrishnan Год назад +5

    Yuvraj… Superb clarity… 🔥

  • @VargheseChacko-p8i
    @VargheseChacko-p8i Год назад +6

    അവന് മറുപടി ഇല്ല അതുകൊണ്ടാ ഇറങ്ങി പോയത്

  • @bijunm4577
    @bijunm4577 Год назад +11

    യുവരാജിന്റെ സ്ഥലം അളക്കാൻ ആളു വരാൻ സാധ്യതയുണ്ട്🤭 കാരണം റെജി ലൂക്കോസിന് ദേഷ്യം വന്നു ഇനി രക്ഷയില്ല

  • @sankarkripakaran3239
    @sankarkripakaran3239 Год назад +4

    റെജി ഗ്ളൂക്കോസ്.... കുറച്ചു.... കജ്ജി കൊടുക്ക്‌ 😀😀

  • @stock7764
    @stock7764 Год назад +11

    ഇക്കണക്കിനു പോയാൽ ചിലർ മിക്കവാറും മുണ്ട് പൊക്കി കാണിക്കും അടുത്ത ചർച്ചയിൽ

  • @sooryachandhrapatnaayik
    @sooryachandhrapatnaayik Год назад +32

    ആള് സങ്കിയാണെങ്കിലും പറഞ്ഞത് എല്ലാവരും അംഗീകരിക്കുന്നതാണ് 💕💕💕💕💕❤️💕❤️❤️

    • @kuttusee
      @kuttusee Год назад

      💯💯💯💯💯

    • @karthikeyanr5641
      @karthikeyanr5641 Год назад +14

      സങ്കി അല്ല
      സംഘി എന്നാണ് അതായത് സംഘം ചേർന്ന് രാഷ്ട്രത്തിനു വേണ്ടി പ്രവർത്തിക്കുന്നവൻ എന്നർത്ഥം 😂

    • @sooryachandhrapatnaayik
      @sooryachandhrapatnaayik Год назад +1

      @@karthikeyanr5641 ഞാൻ ഉദ്ദേശിച്ചത് മങ്കി യിലെ ങ്കി യാണ് അതാണ് ചേരുക മറ്റേത് സഘടനയിലെ..ഘ.. ഇതിന് അന്തസുണ്ട്

    • @karthikeyanr5641
      @karthikeyanr5641 Год назад

      🤔എന്താണ് അന്തസ് വാക്കിനോ 😂😂

    • @pvgpalvar
      @pvgpalvar Год назад +1

      Senki yennullathukondu ,yenthanu iyal udhasikunnathu .aver rajyam angikaricha pouranmar allle...utharem muttumbol.....bebbbebbbe..athanu.. cheepim...

  • @mundakkalkrishnakumar3
    @mundakkalkrishnakumar3 Год назад +17

    Uvaraj Gokul.🙏🙏🙏

  • @lincyjoby4316
    @lincyjoby4316 Год назад +9

    Well said 🎉

  • @aquilmampatta1473
    @aquilmampatta1473 Год назад +10

    ഇവൻ മാർ എല്ലാത്തിനും ഇറങ്ങി പോകു തന്നെ....
    ഉത്തരമില്ല.... പ്രിഷ്ടങ്ങൾക്കു ഉത്തരമില്ല

  • @AbdulAzeez-g2w
    @AbdulAzeez-g2w Год назад +4

    ഇങ്ങനെയുള്ള ചർച്ചകൾ എന്തിനാണ് ഈ സിപിഎം നേതാക്കളെ പങ്കെടുപ്പിക്കുന്നത്. പ്രേക്ഷകരായ ഞങ്ങൾക്ക് ഇത് വലിയൊരു അരോചകമായി തോന്നുന്നുണ്ട്. അതിനാൽ ദയവായി അവരെ ചർച്ചയിൽ പങ്കെടുപ്പിക്കാതിരിക്കുക🙏🙏🙏

  • @vinodpkurian7681
    @vinodpkurian7681 Год назад +13

    Gokul poli item... Next Sreejith ... Clarity in debate

  • @anithaindira5585
    @anithaindira5585 Год назад +2

    Adipoli Yuvaraj👌👌👌🙌🙌🙌🙌👏👏👏👏😄😄😄😄

  • @sujithroyc
    @sujithroyc Год назад +1

    MM മണിയോട് ചോദിച്ചെങ്കിൽ കുറച്ച് കൂടി മാന്യമായ ഭാഷയിൽ മറുപടി പറയുമായിരുന്നു. റെജി ലുകോസ് ഈ ചർച്ചയിൽ ഇരിക്കണമെന്ന് ഒരു ആഗ്രഹവും ഇല്ല. മറുപടി ഇല്ലെങ്കിൽ ഇറങ്ങി ഓടുകയെ നിവൃത്തിയുള്ളൂ.

  • @sundarammu2631
    @sundarammu2631 Год назад +8

    ഉള്ള കാര്യം പറയാൻപാടില്ലേ. ഉത്തരം ഇല്ലങ്കിൽ ഇറങ്ങി പോകണം അതാണ് നല്ലത്. നാടിനെ കട്ടുമുടിച്ചു തരിപ്പണമാക്കിയിട്ട് ഇരുട്ട് കൊണ്ട് ഓട്ടയടക്കാൻവരുന്നു.

  • @thomasca3017
    @thomasca3017 Год назад +5

    ബഹളം വെച്ചാൽ റെജിക്ക് വേദനം കൂടും.

  • @sibinwilson7402
    @sibinwilson7402 Год назад +18

    Lookose full comedy anallo

  • @jayabestwishesjayarajanren803
    @jayabestwishesjayarajanren803 Год назад +3

    Yuvaraj very good carry on a big salute❤❤❤

  • @shibukvshibukv7595
    @shibukvshibukv7595 Год назад +1

    Yuvaraj. ❤❤❤. Manyamaya. Samsaram..

  • @NadhipanN
    @NadhipanN 9 месяцев назад +1

    Evan puliyanu❤❤yuvaraj

  • @jt-zn1pe
    @jt-zn1pe Год назад +1

    ഒരു തമാശ പറയട്ടെ. സി പി എം. 😂😂😂😂😂

  • @AnilKumar-xz5nc
    @AnilKumar-xz5nc Год назад +5

    Yuvaraj 😂😂😂😂😂 perfect analysis 😂😂

  • @vijayakumarannairkp5116
    @vijayakumarannairkp5116 Год назад +4

    Yovraj approaching in positive manner.

  • @sushamaa7125
    @sushamaa7125 Год назад +2

    അയാൾ കൊള്ളാത്ത വല്ലതും പറഞ്ഞോ വൃത്തികേട് കാണിക്കാം അത് ആരും പറയരുത് എന്നാണോ അയാൾ ചോദിച്ച ചോദ്യങ്ങൾ ജനം ഒന്നാകെ ചോദിക്കേണ്ടതാണ്

  • @mvgmenon3827
    @mvgmenon3827 Год назад +4

    Well said 😀😀😀

  • @dineshpm9587
    @dineshpm9587 Год назад +3

    ഗോകുൽ ❤❤❤❤

  • @trsolomon8504
    @trsolomon8504 Год назад +4

    യുവരാജ് ഗോകുൽ 👍👍👍

  • @RajeshKumar-li9kw
    @RajeshKumar-li9kw Год назад

    ഐസ്‌ കട്ടക്ക് പെയിന്റ് അടിച്ചതാണ്... സേവനം... ഗ്ളൂക്കോസ് ഇരുന്നു വിയർത്തു... കരിയുന്നു 😅😅😅

  • @ravimenon7983
    @ravimenon7983 11 месяцев назад +1

    പാർട്ടിയിൽ നിന്ന് ഇറങ്ങി പോകു ചേട്ടാ

  • @rajeevmenon1157
    @rajeevmenon1157 Год назад +4

    ഓന്തിന് പെയിന്റ് അടിച്ചോ.. അണ്ണാറക്കണ്ണനെ മരം കയറ്റം പഠിപ്പിച്ചോ.. 🤣🤣🤣😂😂😂 യുവരാജ് എത്ര നന്നായി സംസാരിക്കുന്നു. 👌👌👌

  • @rajeshvk1097
    @rajeshvk1097 Год назад

    ഐസ് കട്ടയിൽ പെയിൻറടിച്ചൂ (പൈൻറല്ല)അതായിരുന്നൂ സേവനം.😂😅.

  • @crazyvlogs100
    @crazyvlogs100 11 месяцев назад

    ആ രേഖ ആണല്ലോ കൈ പൊക്കി കാണിച്ചത്.😂😂😂😂😂

  • @jivanprakash1569
    @jivanprakash1569 11 месяцев назад

    ഗോകുൽ ji 💪💪💪💪❤️❤️❤️🌹സൂപ്പർ കിടു. ലെ റെജി ഓടിക്കോ....... 🙆‍♂️🙆‍♂️🙆‍♂️🙆‍♂️🕺🕺🕺🕺🕺🕺

  • @fathimasafa2784
    @fathimasafa2784 Год назад +14

    Yuvaraaj ❤❤❤❤❤

  • @nithikj.8635
    @nithikj.8635 Год назад +1

    ആദ്യം ചിരിച്ചത് റെജി ലൂക്കോസ് ആണ്. 😂

  • @krishnanko3474
    @krishnanko3474 Год назад +5

    ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടൽ.😂

  • @vishnum2930
    @vishnum2930 Год назад +1

    Reji lookose (മനസ്സിൽ) : എങ്ങിനെ ഒന്ന് ഇരങ്ങിയോടും ദൈവമേ?
    Pettenn- ഹാവൂ കിട്ടിപോയെ. പാർട്ടിയെ അഭമനിച്ചെ. ഞാൻ പോവാണെയ്

  • @shajikuniyilshajikuniyil9543
    @shajikuniyilshajikuniyil9543 Год назад

    യുവരാജ് ഒരു യുവരാജാവ് തന്നെയാണ്❤❤❤❤

  • @MsRavindran
    @MsRavindran Год назад +1

    ഉത്തരം മുട്ടുമ്പോൾ എല്ലാ കമ്മികളും ഇറങ്ങി ഓടും, അത് പ്രതേകിച്ച് പറയണ്ട

  • @mathewma2964
    @mathewma2964 Год назад

    ആദ്യമായി ഈ സംഘ പരിവാര് നേതാവിന് അനുമോദനങ്ങൾ

  • @vijayanmukkonath9948
    @vijayanmukkonath9948 Год назад +11

    Yuvaraj..seems to be a highly matured person..But will Kjp leadership send him to participate such debates further?? Its doubtful..😅😅

  • @JtpaSecularist2020
    @JtpaSecularist2020 Год назад +2

    യുവരാജ് പൊളി 👍👍