@@sreeraj5331കോപ്പിയടിക്ക് നിയമ സാധുത അനുവദിച്ചു കൊടുത്തിട്ടുള്ള പാർട്ടി അവിടെ അഡ്വക്കേറ്റ് ഡോക്ടർ, ഡോക്ടറേ റ്റ്,പോലീസ് മേധാവി, പ്രൊഫസ്സർ,വൈസ്ചാൻസലർ,psc member,കോർപ്പറേഷൻ മേധാവികൾ,ഭരണ കർത്താക്കൾ എല്ലാം ആവാം,ഒന്നും അസാ ധ്യമല്ല,പാർട്ടി അടിമ യാണ് എന്ന ഒറ്റ യോ ഗ്യത മാത്രം മതി,ബരാ ൽ മീനിനേപ്പോലെ ചോദ്യങ്ങൾക്ക് ഉത്ത രം മാത്രംനൽകാതെ വഴുതി വഴുതിപ്പോകാ നും,ഉത്തരം മുട്ടുമ്പോ ൾ മൈക്ക് ഓഫ് ചെയ്യുക,കടക്ക് പുറത്തെന്ന് ആക്രോ ശിക്കുക,ഒരു ഉളുപ്പുമി ല്ലാതെ നുണ പറയുക ഇങ്ങനെയുള്ള പ്രത്യേ ക കഴിവുകൾ ഉണ്ടങ്കി ൽ മുക്ക്മന്ത്രിയും മണ്ടെരിയും ഒക്കെയു മാവാം,നിങ്ങൾക്ക് ഈ ഫാർട്ടിയേപ്പറ്റി ഒന്നുമ റിയില്ല,വംശനാശം സമീപഭാവിയിൽ തന്നെ സംഭവിക്കുമെ ന്നുള്ള ഒരു അപൂർവ സ്പീഷീസ്. 😂😢😮
ഇത് വരെ എന്തോ വലിയ സംഭവമായി കൊണ്ട് നടന്ന sfi തണുത്ത ഓലപ്പടക്കമാരുന്നെന്നു ജനങ്ങൾക്കു കാണിച്ചു കൊടുത്തു, എന്നിട്ടും ഒരു ഉളുപ്പുമില്ലാതെ ന്യായീകരിക്കുന്നു
എന്തായാലും 30000 രൂപയുടെ കണ്ണടയും, 25 ലക്ഷത്തിന്റെ കാറുമൊക്കെ മന്ത്രിമാരും, നേതാക്കളും കൈക്കലാക്കുമ്പോൾ കുട്ടി സഖാക്കൾക്ക് ഒരു ജട്ടിയെങ്കിലും വാങ്ങികൊടുക്കണം!
കേരളത്തിന്റെ അല്ല ലോകത്തിന്റെ ശാപമാണ് ഈ പ്രസ്ഥാനം.... വക്കീല്‌വിചാരിച്ചു പാർട്ടി ക്ലാസ്സിൽ സംസാരിക്കുകയാണെന്ന് .... ശ്രീജിത് പണിക്കരോട് മുട്ടുമ്പോൾ കുറച്ചു കൂടി ഹോം വർക്ക് ചെയ്തിട്ട് വരണേ വക്കീൽ സാർ.🤗🤗🤗🤗🤗
നികേഷ് , Dr ആർഷോ, Dr ജെയ്ക്ക് , Dr റഹിം തുടങ്ങിയ ശക്തരിലേക്ക് മറ്റൊരാൾ കൂടി . അത് തർക്ക വിഷയമായതിനാൽ എല്ലാം ആസ്വദിക്കുക. അതല്ലേ ശരി.Dr Arun നെ കൂടി ഈ സംഘത്തിൽ ചേർത്താൽ പഞ്ച പാണ്ഡവരുടെ പടയോട്ടം എന്ന് പറഞ്ഞു കൂടേ?
0:01 - "ഒരാളെ കാലു കുത്തിക്കില്ല എന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം അയാൾ അവിടെ കാല് കുത്തില്ല എന്നല്ലല്ലോ " ഇവന്റെ കിളി പോയതാണോ അതോ പൊട്ടനായി അഭിനയിക്കുന്നതാണോ?
പോലീസുകാർ ചുറ്റും ഉണ്ടായിരുന്നിട്ടും ഒരു പങ്കായം കണ്ടപ്പോൾ ഊരിപ്പിടിച്ച നിക്കറുമായി കണ്ട വഴി ഓടിയ വിജയന്റെ അടിമകൾ ഗവർണർ കാറിൽ നിന്നും ഇറങ്ങിയപ്പോൾ കണ്ട വഴി ഓടുന്നതാണ് കണ്ടത് 🤣🤣
പ്രിജി ഒരിക്കലും ഇങ്ങനെ പറയരുതായിരുന്നു. അതായതു SFI മുദ്രാവാക്യം വിളിക്കും പക്ഷേ അതിന്റെ ഏഴയിലത്തു കൂടി പോകുകയില്ല. ഇത് ചുമ്മാ മുദ്രാവാക്യം. പറയുക മാത്രമെ ഉള്ളൂ ചെയ്യില്ല. നമ്മുടെ ഇരട്ട ചങ്കൻ കാണിച്ച ഒരു പ്രത്യേക Action പോലെ
ചാനെൽ ചർച്ചയിൽ സംസാരിക്കേണ്ടത് ഒരാൾ മാത്രം, അല്ലാതെ കാക്കക്കൂട്ടത്തിൽ കല്ലിട്ടതുപോലെ ഒന്നിലധികം പേര് സംസാരിച്ചാൽ കേൾക്കുന്നവർക്ക് ഒന്നും മനസ്സിലാവില്ല, മഞ്ജീഷ് ശ്രദ്ധിക്കുക
ഈ പ്രീ ജി ഇങ്ങനെ ഒക്കെ chancellor നെ പുകഴ്ത്തി അങ്ങ് ഒ ലീ പ്പി ക്കുന്നു. ഇര ട്ട ചങ്ക്ഉള്ള മുഖ്യ ൻ ഇപ്പോൾ ജനങ്ങളുടെ ഇടയില്‍ ഉള്ള മതിപ്പ് എല്ലാവർക്കും മനസ്സിൽ ആകും. ഇവന്‍ ഒക്കെ ഇങ്ങനെ വക്കീല്‍ പരീക്ഷ പാസ് ആയി എന്ന് ആണ് ചോദിക്കാൻ ഉള്ളത്.
ജനാതിപത്യം വാക്കിൽ മാത്രം പറയുന്നവർക്ക്.സ്നേഹ ലാളനകളോടെ ജനങ്ങൾക്കിടിയിലേക്ക് ഇറങ്ങി ചെന്ന. നമ്മുടെ ഗവർണ്ണറെ കണ്ട് മുതൃക ആക്കുക യഥാർത്ഥ ജനാതിപത്യം. എന്താണെന്ന്.
തിരുവനന്തപുരത്തുവച്ച് ഗവർണ റെ വഴിതടഞ്ഞപ്പോൾ രണ്ടു പ്രാവശ്യം പ്രതികരിക്കാതിരിക്കുകയും മൂന്നാമത്തെ പ്രാവശ്യം ഇറങ്ങി പ്രതികരിക്കുകയും ചെയ്തപ്പോൾ സമരവീര്യമുള്ള SFI പുലിക്കുട്ടികൾ തിരിഞ്ഞോടുന്ന കാഴ്ച നല്ലതായിരുന്നു. കോഴിക്കോടുവന്നപ്പോൾ ഗവർണർ. യൂണിവേഴ്സിറ്റി കാമ്പസിലുള്ള ഗസ്റ്റ് ഹൗസിൽ താമസി ക്കുകയും ചെയ്തപ്പോൾ SFIയ്ക്ക് അത് തിരിച്ചടിയായി എന്നാണ് ശരി.
കേരളത്തിന്റെ ശാപമാണ് SFI
😅
True
ലോകത്തിന്റെ ശാപമാണ് കമ്മ്യൂണിസം 😅
ഗവർണറെ "സംരക്ഷിക്കാൻ" ഇറങ്ങി തിരിച്ച കുട്ടിക്കുരങ്ങന്മാർക്ക്, കുട്ടിക്കഴുതകൾക്ക്, കുട്ടിപേപ്പട്ടികൾക്ക്" ക്രിമിനലുകൾക്ക് 😢 "അതീവ ബഹുമാനത്തോടെ" "പൃഷ്ഠാഭിവാദ്യങ്ങൾ" അർപ്പിക്കുന്നു...😆😆
ചെറുപ്രായത്തിൽ തന്നെ പിരിവ് നടത്താൻ പഠിക്കണ്ടേ?
ഗവർണ്ണർ ചെയ്തത് 100 % ശരിയാണ്, ഇത് പണ്ടെ ചെയ്യേണ്ടതായിരുന്നു
ഭരണഘടനയെപ്പറ്റി അറിയില്ലാത്ത SFI നെ ഭരണഘടനയെന്തെന്ന് കാണിച്ചു കൊടുത്തു ഗവർണ്ണർ അത്ര തന്നെ.
ബാനർ വിദഗ്ദൻ ശ്രീജിത് പണിക്കർ 😂😂😂🤣🤣🤣
😊😊
SFI ക്കാർ ആദ്യം സജി ചെറിയാനെ ഭരണഘടന പഠിപ്പിക്കാൻ നോക്ക്.
ആരിഫ് മുഹമ്മദ്‌ഖാൻ ❤❤❤🔥🔥🔥🔥🔥🔥
ശ്രീജിത്ത് പണിക്കർ 👌
ഹാൻസ് വിദഗ്ൻ ശ്രീജിത്ത് പണിക്കാൻ 🤣🤣🤣
@@2129madhu1ഒന്ന് കരയടോ😂
SFi ഇല്ലായിരുന്നങ്കിൽ വിദ്യാർത്ഥികൾ കുറച്ച് കൂടി വിദ്യാഭ്യാസം കൂടുമായിരുന്നു.
ഇത് എല്ലാ വിദ്യാർത്ഥി സംഘടനകൾക്കും ബാധകമാണ്, SFI യ്ക്ക് അതിന്റ കൂടുതൽ പങ്കിന് അവകാശമുണ്ട്
എന്ത് വിവരം കെട്ടവനാ പ്രജി
അവനും അഡ്വകേറ്റ് 😂😂
@@sreeraj5331കോപ്പിയടിക്ക് നിയമ സാധുത അനുവദിച്ചു
കൊടുത്തിട്ടുള്ള പാർട്ടി
അവിടെ അഡ്വക്കേറ്റ്
ഡോക്ടർ, ഡോക്ടറേ
റ്റ്,പോലീസ് മേധാവി, പ്രൊഫസ്സർ,വൈസ്ചാൻസലർ,psc member,കോർപ്പറേഷൻ മേധാവികൾ,ഭരണ
കർത്താക്കൾ എല്ലാം
ആവാം,ഒന്നും അസാ
ധ്യമല്ല,പാർട്ടി അടിമ
യാണ് എന്ന ഒറ്റ യോ
ഗ്യത മാത്രം മതി,ബരാ
ൽ മീനിനേപ്പോലെ ചോദ്യങ്ങൾക്ക് ഉത്ത
രം മാത്രംനൽകാതെ
വഴുതി വഴുതിപ്പോകാ
നും,ഉത്തരം മുട്ടുമ്പോ
ൾ മൈക്ക് ഓഫ് ചെയ്യുക,കടക്ക് പുറത്തെന്ന് ആക്രോ
ശിക്കുക,ഒരു ഉളുപ്പുമി
ല്ലാതെ നുണ പറയുക
ഇങ്ങനെയുള്ള പ്രത്യേ
ക കഴിവുകൾ ഉണ്ടങ്കി
ൽ മുക്ക്മന്ത്രിയും മണ്ടെരിയും ഒക്കെയു
മാവാം,നിങ്ങൾക്ക് ഈ
ഫാർട്ടിയേപ്പറ്റി ഒന്നുമ
റിയില്ല,വംശനാശം സമീപഭാവിയിൽ തന്നെ സംഭവിക്കുമെ
ന്നുള്ള ഒരു അപൂർവ
സ്പീഷീസ്. 😂😢😮
അയാൾ സ്വതവേ വിവരദോഷി
Eyalokke engane ayallo
പാചകറാണി യൂണിവേഴ്സിറ്റി ആണു @@sreeraj5331
കേരളം കണ്ടതിൽ വച്ച് ഇതുവരെ ഇങ്ങനെ ജനങ്ങളേ ബുദ്ധിമുട്ടിച്ച സർക്കാർ ഇത് വരെ ഉണ്ടായിട്ടില്ല ഇനി ഉണ്ടാവില്ല
വിജയൻ ഭരിക്കുന്ന കേരളത്തിലൂടെ ഒറ്റയ്ക്ക് നടക്കാൻ വിജയന് പറ്റുന്നില്ലല്ലോ.. 😂
😂😂😂😂
😂😂😂
👍👍👍
Sathyam😄
😂
ഇത് വരെ എന്തോ വലിയ സംഭവമായി കൊണ്ട് നടന്ന sfi തണുത്ത ഓലപ്പടക്കമാരുന്നെന്നു ജനങ്ങൾക്കു കാണിച്ചു കൊടുത്തു, എന്നിട്ടും ഒരു ഉളുപ്പുമില്ലാതെ ന്യായീകരിക്കുന്നു
♥️ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ❤
ചിരി വരുന്നു 😂😂😂😂
@@jarishnirappel9223 🤣🤣🤣🤣ചിരിച്ചോ നല്ലോണം ചിരിച്ചോ🤣🤣🤣
@@jarishnirappel9223 നന്നായി ചിരിക്ക്, ഇനിയിപ്പോൾ അതേ പറ്റുള്ളൂ...
@@Nova-z9p ഹാൻസ് ഖാൻ
@@thealchemist5163 ഹാൻസ് ഖാൻ
കലാലയങ്ങളിൽ നിന്നും കക്ഷി രാഷ്ട്രീയം ഒഴിവാക്കാൻ നിയമം കൊണ്ടുവരണം. കുട്ടികൾ പഠിക്കട്ടെ.
ഭൂരിപക്ഷം ജനങ്ങളും ഇത് ആവശ്യപ്പെടണം.പഠനത്തിനും പെൺകുട്ടികളുടെ അന്തസ്സിനും അത് ആവശ്യമാണ്.
സത്യം കാരണം പിണറായിയുടെ സഹകരണവും ഗവർണറുടെ സഹകരണവും കണ്ട് ജനങ്ങൾ പഠിച്ചു അതുകൊണ്ട് ജനങ്ങൾക്ക് ഇഷ്ടപ്പെട്ടു ഗവർണറെ 💯🔥🔥💯💕
നീ ഒന്നും പറയണ്ട പ്രജീഷ്..ഏല്ലാം ജനം കാണുന്നുണ്ട്..മിണ്ടതിരിയടാ..ശ്രീ ജിത്തു പറയട്ടെ...
ന്യായീകരണ ശിങ്കത്തിന് ജെട്ടി അഭിവാദ്യങ്ങൾ ... ലാൽ ചലാം...💪💪
തിരുത്ത്...
"ജെട്ടിയില്ലാ അഫിവാദ്യങ്ങൾ"
😂😂😂
Edo kizhanghaa kalukuthiyooo
ഏതാ ഈ കരടി
നശീകരണ പാർട്ടി. കള്ളനും കൊലപാതകിക്കും ഫുൾ സപ്പോർട്ട്!
Sreejith ☑️☑️👍🏿👍🏿🙏🙏🙏🙏
മുഘ്യന് 2000 പോലീസ് വേണം റോഡിൽ ഇറങ്ങാൻ. ഖാൻ സാബിനു ആരും വേണ്ട ❤
പ്രിജി, ഉളുപ്പില്ലായ്‌മ വിളമ്പാതെ പരട്ട ചങ്കനായ പിണറായി എവിടെ കിടക്കുന്നു. ഗവർണർ എവിടെ കിടക്കുന്നു
ഹാൻസ് വിദഗ്ൻ ശ്രീജിത്ത് പണിക്കാൻ 🤣🤣🤣
സർക്കാരിന്റെ സെകൃൂരിറ്റി ഇല്ലാത്തതാണ് നല്ലതെന്നു ഗവർണർക്കു० ജനങ്ങൾക്കു० മനസ്സിലാക്കാൻ ഒരവസരം കിട്ടി ജയ് ഗവർണർ
പ്രതീകം എന്നു പറഞ്ഞാലും ഭാവന ആണെന്ന് പറഞ്ഞാലും ഒന്നുതന്നെയാടാ കമ്മീ
Athu polum ariyathaaaaa pottana chumma kidann chilakkan ariyam
അവന്റെ മുഖ കണ്ടാൽ അറിയാം നാറി പോയി എന്ന്.
😂😂
@@vijayP-jc7idബാനർ വിദഗ്ദൻ ശ്രീജിത് പണിക്കർ 😂😂😂🤣🤣🤣
അതിനു മാത്രം ബുദ്ധി ഉണ്ടായിരുന്നെങ്കിൽ അയാള് കമ്മ്യൂണിസ്റ് ആകുമോ
ജയ് ജയ് ആരിഫ് ഖാൻ 👏👏👏👍🏼🙏🙏🙏🌹🌹🌹
എന്ത് തേങ്ങാക്കൊലയാണ് ഈ sfi കാരുടെ ഇതുവരെയുള്ള സംഭാവന..
നാടുമുടിപ്പിക്കുന്ന നശീകരണങ്ങൾ
The way Mr.Prajeesh is interrupting Mr.Sreejith Panicker, I am wondering how will he be behaving in the Court room.
അവിടെ പോയാൽ അല്ലേ പ്രശനം ഉള്ളു
എന്തായാലും 30000 രൂപയുടെ കണ്ണടയും, 25 ലക്ഷത്തിന്റെ കാറുമൊക്കെ മന്ത്രിമാരും, നേതാക്കളും കൈക്കലാക്കുമ്പോൾ കുട്ടി സഖാക്കൾക്ക് ഒരു ജട്ടിയെങ്കിലും വാങ്ങികൊടുക്കണം!
😂😂😂😂😂😂
😂😂😂🎉🎉
🤣🤣🤣
കാലു കുത്തിക്കില്ല എന്ന് പറയുന്നത് ഞങൾ എടുത്തു കൊണ്ട് നടക്കും എന്നാ ഉദ്ദേശിച്ചത് 😂😅
Kerala Governer Big Salute 🙏🙏🙏🔥🔥🔥💕💕❤️
പാൻ പരാഗ് തുപ്പിയതിനു ആയിരിക്കും 🤣🤣🤣🤣
@@2129madhu1ജെട്ടിFI MDMA കച്ചവടം നടത്തിയതിനാവും
@@SeverousSnape-r4i ഹാൻസ് സേവ സംഖ് 🤣q🤣
💪💪💪💪💪💪
ശ്രീജിത്ത് കലക്കി❤❤❤
അയ്യോ എന്തൊരു തോൽവി ആണീ വക്കീൽ. ഇയാളുടെ അടുത്ത് കേസ് കൊടുക്കുന്നവരുടെ അവസ്ഥ 🤔
എവിടെയും അടിമകൾ തന്നെ സിപിഎം ന്റെ എല്ലാ കണക്കു കൂട്ടലും തെറ്റിക്കുന്നു governor.
😂😂😂😂 ഗവർണർ വഴിക്കു വരും
ഓംനമശിവയ സന്തോഷം അറിയിക്കുന്നു സൂപമറുപടി.
സ്വന്തന്ത്ര്യം ജനാധിപത്യം സോഷ്യലിസം ...എല്ലാം പ്രതീകാത്മകമായാണ് വിളിച്ചു കൂവിയതെന്നു ...
ഞങൾ ആണ് കേരളത്തിലെ അവകാശികൾ, ഞങൾ ആണ് കേരളത്തെ ശരിയാക്കിയത്, സ്വാമി ശരണം അയ്യപ്പാ;. ഞങൾ ആണ് കേരളം ഉണ്ടാക്കിയത് എന്ന ഒരു വലിയ അഹന്ത മാത്രം.
എവിടുന്നു കിട്ടി ഈ പ്രീജി എന്ന് ഉണ്ണാക്കിനെ
Well done sreejith panickar 🙏
ഈ വിവരമില്ലാത്തവനെ പിടിച്ചിരുത്തി ചോദ്യങ്ങൾ ചോദിക്കുന്നതേ തെറ്റ്
വിവരമുള്ള ഒരു കമ്മിയെ കാണിക്കാമോ?
നിങ്ങള്ക്ക് ഈ പാർട്ടി യേ പ്പ റ്റി ഒരു ചുക്കും അറിയത്തില്ല 😄😄😄
@@rahimkvayath ഹാൻസ് വിദഗ്ൻ ശ്രീജിത്ത് പണിക്കാൻ 🤣🤣🤣
വ്യാജനെ ഓടിച്ചു വിടുക, ഒരുതരം പ്രെജി നീ മിണ്ടഡാ
കേരളത്തിന്റെ അല്ല ലോകത്തിന്റെ ശാപമാണ് ഈ പ്രസ്ഥാനം.... വക്കീല്‌വിചാരിച്ചു പാർട്ടി ക്ലാസ്സിൽ സംസാരിക്കുകയാണെന്ന് .... ശ്രീജിത് പണിക്കരോട് മുട്ടുമ്പോൾ കുറച്ചു കൂടി ഹോം വർക്ക് ചെയ്തിട്ട് വരണേ വക്കീൽ സാർ.🤗🤗🤗🤗🤗
എന്തിനാ ഈ എല്ലാവരും ഇങ്ങനെ ചെയ്യുന്നത് ജനങ്ങൾക്ക് വേണ്ടിയോ.... ജനങ്ങൾ എല്ലാം മനസിലാക്കി കൊണ്ടിയിരിക്കുകയാണ്.....
Priji വെറുതെ കേറി ഇടപെടുകയാ. ശ്രീ ജീത്ത് പറയാൻ അനുവതികു!
മ ഞ്ചുഷ് കലക്കി❤❤❤❤
Sreejith Panicker👌👏👏👏👍
ശരിയാ ഇത്രയും ആത്മധൈര്യം തന്റേടം ഉള്ള ഒരാളെ കണ്ടിട്ടില്ല.
ഈ CPI(M) ന്യായീകരണത്തൊഴിലാളിയുടെ ഒരു ഗതികേട്..
ഈ ആർഷോയെപ്പോലെ ഒരു വകതിരിവുമില്ലാത്ത ഒരു വെറിയൻ പറഞ്ഞതിനെയെല്ലാം ന്യായീകരിക്കേണ്ടി വരിക
Governor of Kerala ❤
നികേഷിനെ പിന്തള്ളി ആർഷോ കേരളത്തിൻ്റെ ആസ്ഥാന വിദൂഷകൻ ആയി തിരഞ്ഞെടുക്കപ്പെട്ടു.
😂😂😂😂
😂😂
നികേഷ് , Dr ആർഷോ, Dr ജെയ്ക്ക് , Dr റഹിം തുടങ്ങിയ ശക്തരിലേക്ക് മറ്റൊരാൾ കൂടി . അത് തർക്ക വിഷയമായതിനാൽ എല്ലാം ആസ്വദിക്കുക. അതല്ലേ ശരി.Dr Arun നെ കൂടി ഈ സംഘത്തിൽ ചേർത്താൽ പഞ്ച പാണ്ഡവരുടെ പടയോട്ടം എന്ന് പറഞ്ഞു കൂടേ?
അതിന് ഞാൻ ചാകണം-ജെയ്ക്ക് തോമാ
Sreejith🔥.... Priji🔥ttam
എന്നാൽ മുക്യൻ ഒന്ന് ഇത്പോലെ ഇറങ്ങി നടക്കട്ടെ
ചെവിക്കല്ല് അടിച്ചു പൊട്ടിക്കും ജനങ്ങള് ഇരട്ടചങ്കൻ ആണെങ്കിൽ ഒന്നും നടന്ന് നോക്കാൻ പറ
Praji is a disgrace to this debate.Please don’t invite these kind of OOLA fellows to the panel 🙏
0:01 - "ഒരാളെ കാലു കുത്തിക്കില്ല എന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം അയാൾ അവിടെ കാല് കുത്തില്ല എന്നല്ലല്ലോ "
ഇവന്റെ കിളി പോയതാണോ അതോ പൊട്ടനായി അഭിനയിക്കുന്നതാണോ?
Ayo ayal abhinayikuonumala ......communistkaru anganala🤣🤣
😂😂
ഈ സിപിഎം ന്റെ ആളുടെ തലയിൽ തളം വയ്ക്കാനുള്ള സമയം കഴിഞ്ഞു ഇരട്ട ചങ്കനല്ല ഓട്ടചങ്കൻ മുഖ്യൻ. ഗവർണർ സൂപ്പർ ഹീറോ ആണ് സൂപ്പർ ഹീറോ ❤❤❤❤❤❤
പ്രിജിയെ പഠിപ്പിച അദ്ധ്യാപകർ കഷ്ടം.😁😁😁😁😁😁
Athe aa adhyapakan ippol pachathappikunnundavum iyale annu pidichu veliyil erakanjathu orthu
@@archanal3570 ഹാൻസ് വിദഗ്ൻ ശ്രീജിത്ത് പണിക്കാൻ 🤣🤣🤣
കാല് കുത്തില്ല എന്ന് പറഞ്ഞാൽ കാല് കുത്തില്ല എന്നല്ല എന്ന് മനസിലാക്കിത്തന്ന ത്വത്തികചര്യന്ന് വിപ്ലവാഭിവാദ്യങ്ങൾ
കേരളത്തിലെ പോലീസിനെ പേടിച്ചിട്ടാണ് മിഠായി തെരുവിലൂടെ ഗവർണ്ണർക്ക് നടക്കാൻ പറ്റിയതെന്ന് പറയുന്നത് അവിടത്തെ ജനങ്ങളെ അവഹേളിക്കലാണ്.
Sathyam
36 വയസ്സുള്ള ആർഷോ ആണു എസ്എഫ്ഐ എന്ന വിദ്യാർത്ഥി സംഘടനയെ നയിക്കുന്നത് എന്ന് അറിഞ്ഞേ 19 വയസ്സ് കഴിഞ്ഞപ്പോൾ പണിക്ക് പോകാൻ തുടങ്ങിയ ലേ ഞാൻ 😂
ശുമ്ഭന്റെ അർത്ഥം പ്രകാശം പരത്തുന്നവൻ എന്നാണെങ്കിൽ കാലുകുത്തിക്കില്ല എന്നതിന്റെ അർത്ഥം കാലുകുത്തിക്കും എന്നതാണ് 😅😅😅😅😅
😂😂😂
കുലം കുത്തി എന്നാൽ കുലം നന്നാക്കിയവൻ അഥവാ ശ്രേഷ്ഠൻ എന്നാകുന്നു.
പ്രജി പൊളിച്ചു 🔥🔥🔥🔥🔥🔥🚩🚩🚩🚩🚩🚩🚩🚩💪💪💪💪💪💪
ഗവ൪ണ൪ക്ക് അഭിവാദൃങ്ങൾ.
❤❤ചിരിപ്പിക്കുന്ന മറുപടി
പ്രജി മാത്രമല്ല കമ്മ്യുണിസ്റ്റ് പാർട്ടിയ്ക്ക് വോട്ട് ചെയ്യുന്ന ഒരു വോട്ടർ പോലും ജനദ്രോഹികൾ
Correct 💯💯
കള്ളന് അറിഞ്ഞു കൊണ്ട് കഞ്ഞി വെക്കുന്നവരും കള്ളന് തുല്യം
😊😅😮
ശ്രീ നനായി നല്ല മറുപടി 👍
ആഹാ ഈ യുദ്ധ ഭൂമിയിൽ ഏതാണ്..... പുതിയ അഡ്വവെക്കേറ്റ വാഴ.... Capsule ഒന്നും ഇല്ലാത്തതു കൊണ്ട് ചർച്ച അലമ്പുക എന്നതാണ് വാഴകളുടെ പുതിയ രീതി.
😂😂
😂😂
@seemasayu1736 😁
🙏നമസ്തേ ശ്രീജിത്🙏
ഇത്തരം ചരക്ക് സിപിഎമിൽ ഇനിയുമുണ്ടോ
പ്രിജിയുടെ പാർട്ടിയുടെ പഞ്ചായത്ത് president ന്റെ നിലവാരം പൃജി തന്നെ പറഞ്ഞ് 😂😂😂
കമ്മി ആയാൽ സുബോധം നഷ്ടപ്പെടുമോ? നഷ്ടപ്പെടും എന്ന് മനസിലായി. ശ്രീജിത്ത് പണിക്കർ തകർത്തു. ഒത്തിരി ചിരിച്ചു. 💪💪💪ശ്രീജിത്ത് പണിക്കർ
ഗവർണ്ണർ നടന്നതു പോലെ ചങ്കൻ നടക്കുമോ? നിക്കറിൽ മുള്ളു o
വാള് ഇപ്പോൾ പൊങ്ങില്ല
പോലീസുകാർ ചുറ്റും ഉണ്ടായിരുന്നിട്ടും ഒരു പങ്കായം കണ്ടപ്പോൾ ഊരിപ്പിടിച്ച നിക്കറുമായി കണ്ട വഴി ഓടിയ വിജയന്റെ അടിമകൾ ഗവർണർ കാറിൽ നിന്നും ഇറങ്ങിയപ്പോൾ കണ്ട വഴി ഓടുന്നതാണ് കണ്ടത് 🤣🤣
നക്കും
Super Sreejith ❤❤
പ്രജിയേട്ടാ എല്ലാം കൈയിൽ നിന്ന് പോയി 😂
ഗവർണർ കി ജയ്..❤❤❤❤❤ആരിഫ് മുഹമ്മദ് ഖാൻ
Then why Cm is not walking like Governor
Adi kittum😂
Manjush ന് control ചെയ്യാന്‍ അറിയില്ല 🙏
ഒരു ശരാശരി കമ്മിയ്ക്ക് ഇങ്ങനെയേ ആകാൻ കഴിയൂ
ന്യൂസ് 18 ന്റെ അവസാന രോദനം.
പ്രിജി വായിക്ക്ക് അകത്തു ഒരു പഴം പൊരി എടുത്ത്. വെക്കു 5 മിനിറ്റ്
അയാളുടെ വളിച്ച യുക്തി. ഇയാൾക്ക് ആര് വക്കാലത്തു കൊടുക്കും. നുണ മാത്രം പറഞ്ഞും പറഞ്ഞത് മാറ്റി പറയുകയും ചെയ്യുന്ന ഇയാളെ കക്ഷികൾ പോലും വിശ്വസിക്കില്ലല്ലോ
പ്രിജി ഒരിക്കലും ഇങ്ങനെ പറയരുതായിരുന്നു. അതായതു SFI മുദ്രാവാക്യം വിളിക്കും പക്ഷേ അതിന്റെ ഏഴയിലത്തു കൂടി പോകുകയില്ല. ഇത് ചുമ്മാ മുദ്രാവാക്യം. പറയുക മാത്രമെ ഉള്ളൂ ചെയ്യില്ല. നമ്മുടെ ഇരട്ട ചങ്കൻ കാണിച്ച ഒരു പ്രത്യേക Action പോലെ
ഈ കറുമ്പൻ ഏതാണ് എസ്എഫ്ഐ ക്രിമിനൽസിനെ ന്യായീകരിക്കാൻ വന്ന വിവരമില്ലാത്ത കറുമ്പൻ
😂😂😂😂
Body shaming venda .....politically oppose cheyyam
Cpim inte bhaagam pwolichadukki sreejith😊
അയാൾ ഏത് വിഷയവും ഇങ്ങനെ വിവരദോഷത്തോടെ യെ സംസാരിക്കൂ
Njangalude S.N . College il eyal padichathorth dukhikkunnu
ചരിത്രം തിരുത്തി കുറിച്ചുകൊണ്ടിരിക്കുക്കുന്നു ലാൽ സലാം 🙏
Sreejith rooooookz❤
കാല് കുത്തിക്കില്ല എന്നു പറഞ്ഞാൽ കൂതി പൊക്കി ഓടും എന്നാണ്.
Today Kerala witnessed the real popularity of Honourable Governor. He is a true leader, he is our hero.
He is zero he got some mental issues
ശ്രീജിത്ത്.... പുണ്യം....❤👍👌🤗
Kerala with governor...
ആ പദവി ഉണ്ടായതു കൊണ്ട് അദ്ദേഹം രക്ഷപെട്ടു ഇല്ലെങ്കിൽ TP ശ്രീനിവാസൻ sir ന്റെ അനുഭവമായേനെ 😂
അയാൾ... അയാൾ എന്ന് വിളിക്കുന്നത് ഗവർണർ എന്ന പദവിയിൽ ഉള്ള ആളിനെ ആണ്!!!!!
Athraku vivarame ullu prijiku
പണ്ട് ശ്രീ കരുണാകരനെ ഒരു കേമപ്പെട്ട നേതാവ് ഓ൯ എന്നു വിളിച്ചത് ഓ൪ക്കുന്നോ.
Party class angane aanu
ശ്രീജിത്ത് ❤❤❤👍💪💪💪
ലെ PreG: ദൈവമേ...ഭൂമി പിളർന്നു പത്താളത്തിലേക്ക് പോയെങ്കിൽ മതിയാരുന്നു..😅😅
എന്നിട്ട് എന്തിയേ ആ മുഖ്യമന്ത്രി അങ്ങനെ ഒന്നിറങ്ങി നടക്കാത്തത്
പുറമെ എന്തു സംസാരിച്ചാലും, തെറ്റും ശരിയും സ്വന്തം മനസാക്ഷിക്കറിയാം
കാല് കത്തിക്കില്ലാ എന്ന് പറഞ്ഞാൽ കൈ കുത്തിക്കോ എന്നാണ്😆
ന്യായം പറയാൻ നിങ്ങളെ കഴിഞ്ഞേ ഉള്ളൂ നമിച്ചു🙏
ഇതിനേയാണ് വീണിടത്ത് കിടന്ന് ഉരുളുക എന്നു പറയുന്നത്😅😅😅😅😅😅😅
പണിക്കർ❤❤❤❤❤❤
ആാാാ ബെസ്റ്റ്
What a foolushness Mr.Praji??
ചാനെൽ ചർച്ചയിൽ സംസാരിക്കേണ്ടത് ഒരാൾ മാത്രം, അല്ലാതെ കാക്കക്കൂട്ടത്തിൽ കല്ലിട്ടതുപോലെ ഒന്നിലധികം പേര് സംസാരിച്ചാൽ കേൾക്കുന്നവർക്ക് ഒന്നും മനസ്സിലാവില്ല, മഞ്ജീഷ് ശ്രദ്ധിക്കുക
ഈ പ്രീ ജി ഇങ്ങനെ ഒക്കെ chancellor നെ പുകഴ്ത്തി അങ്ങ് ഒ ലീ പ്പി ക്കുന്നു. ഇര ട്ട ചങ്ക്ഉള്ള മുഖ്യ ൻ ഇപ്പോൾ ജനങ്ങളുടെ ഇടയില്‍ ഉള്ള മതിപ്പ് എല്ലാവർക്കും മനസ്സിൽ ആകും. ഇവന്‍ ഒക്കെ ഇങ്ങനെ വക്കീല്‍ പരീക്ഷ പാസ് ആയി എന്ന് ആണ് ചോദിക്കാൻ ഉള്ളത്.
❤❤❤❤❤❤❤❤❤❤❤
ജനാതിപത്യം വാക്കിൽ മാത്രം പറയുന്നവർക്ക്.സ്നേഹ ലാളനകളോടെ ജനങ്ങൾക്കിടിയിലേക്ക് ഇറങ്ങി ചെന്ന. നമ്മുടെ ഗവർണ്ണറെ കണ്ട് മുതൃക ആക്കുക യഥാർത്ഥ ജനാതിപത്യം. എന്താണെന്ന്.
11:59 പ്രിജി എന്ന പൊട്ടൻ 😂😂സഹിഷ്ണുത ഇല്ലാത്ത മനുഷ്യൻ
കമ്മിയെ കാണാൻ പറ്റുന്നില്ല കുറച്ചു കൂടി വെട്ടം കൂടിയ ബൾബ് ഇടു.
😂😂😂😂
😂😢
😂😂
😂😂
ഇതാണ് strategy ശ്രീജിത്തിനെ ഇപ്പോൾ പറയാൻ അനുവദിക്കാതിരിക്കുക. .... അവർക്കാറിയാം ശ്രീജിത്ത് തുടങ്ങിയാൽ പൊളിച്ചടുക്കും എന്ന് .....
ഈ വെട്ടാവെളിയൻ എന്താണ് ഉദ്ദേശിച്ചത്പ്രിജി യുടെ കാപ്സുൾ പോരല്ലോ 😢😮😅
തിരുവനന്തപുരത്തുവച്ച് ഗവർണ റെ വഴിതടഞ്ഞപ്പോൾ രണ്ടു പ്രാവശ്യം പ്രതികരിക്കാതിരിക്കുകയും മൂന്നാമത്തെ പ്രാവശ്യം ഇറങ്ങി പ്രതികരിക്കുകയും ചെയ്തപ്പോൾ സമരവീര്യമുള്ള SFI പുലിക്കുട്ടികൾ തിരിഞ്ഞോടുന്ന കാഴ്ച നല്ലതായിരുന്നു. കോഴിക്കോടുവന്നപ്പോൾ ഗവർണർ. യൂണിവേഴ്സിറ്റി കാമ്പസിലുള്ള ഗസ്റ്റ് ഹൗസിൽ താമസി ക്കുകയും ചെയ്തപ്പോൾ SFIയ്ക്ക് അത് തിരിച്ചടിയായി എന്നാണ് ശരി.