യദുവിനെ കള്ളൻ എന്ന് വിളിച്ച് ഇടത് പ്രതിനിധി മറുചോദ്യവുമായി അവതാരകൻ | JANAM DEBATE

Поделиться
HTML-код
  • Опубликовано: 26 сен 2024
  • യദുവിനെ കള്ളൻ എന്ന് വിളിച്ച് ഇടത് പ്രതിനിധി,മറുചോദ്യവുമായി അവതാരകൻ
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV RUclips Channel: bit.do/JanamTV
    Subscribe Janam TV Online RUclips Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
    NEWS ANCHOR : ANIL NAMBIAR

Комментарии • 338

  • @ullasvj9295
    @ullasvj9295 4 месяца назад +94

    ഇവൻ എന്നതാ ഈ പറയുന്നേ വൃത്തികെട്ടവനെ ഇങ്ങോട്ട് വിളിച്ചത് ആരാ

  • @salamkinara8841
    @salamkinara8841 4 месяца назад +83

    യാത്രക്കാരുമായി സഞ്ചരിച്ച സർക്കാർ ബസ് റാഞ്ചാൻ ശ്രമിച്ച സംഭവം എൻ ഐ എ അന്വേഷിക്കണമെന്ന് പൊതുജനങ്ങൾ ആവശ്യപ്പെടുന്നു

  • @manoj177252
    @manoj177252 4 месяца назад +61

    ആയുർ ബിജു വിനെ പോലെ ഉള്ള വരെ ചർച്ച ക്ക് വിളിക്കരുത്

    • @jacobjacob669
      @jacobjacob669 4 месяца назад +2

      Yes, yes

    • @uthamankurup8745
      @uthamankurup8745 4 месяца назад

      അഞ്ജനമെന്തെന്ന് എനിക്കറിയാം മഞ്ഞൾ പോലെ വെളുത്തിട്ടും അഞ്ജനവും അറിയത്തില്ല ഈ കഴുതക്ക് മഞ്ഞളും അറിയത്തില്ല

    • @RavindranV-ve9gg
      @RavindranV-ve9gg 4 месяца назад

      കഷ്ടം.
      ഡോക്ടർ ആയാലും വക്കിൽ ആയാലും ബീഡി തെരുപ്പുകാരൻ ആയാലും കമ്മികളുടെ ഭാഷയും സംസാരവും പെരുമാറ്റവും ഒരേ പോലെ.
      ഇവർ അണ്ടർഗ്രൗണ് സ്കൂൾ നടത്തുന്നുണ്ടോന്ന് സംശയം

    • @SureshEk-wv1ik
      @SureshEk-wv1ik 4 месяца назад +1

      😂😂

    • @sathyavathykg
      @sathyavathykg 4 месяца назад

      സത്യം അയാളെ ഇറക്കിവിടും 😊😊😊

  • @josekm607
    @josekm607 4 месяца назад +85

    ഞാനൊരു കമ്യൂണിസ്റ്റുകാരനാണ്. കെഎസ്ആർടിസി ഡ്രൈവർ അവൻറെ പേരിൽ ഒരു തെറ്റുമില്ല. കാരണം മെമ്മറി കാർഡ് എവിടെ പോയി ആരു. കൊണ്ടുപോയി അത് ഗണേഷ് കുമാറും കെഎസ്ആർടിസി. എംഡിയും അതുപോലെ ഡിപ്പോയിലെ മെയിൻ ജോലിക്കാരും ഇൻചാർജ് മാരുടെ ആ സാധനം തിരിച്ചു. തിരിച്ചു കൊടുക്കണം അല്ലെങ്കിൽ കണ്ടക്ടർ. അയാളെ പിടിക്കണം റഹീമിന് എന്തിന് ഫോൺ ചെയ്തു അപ്പോൾ കണ്ടക്ടർ അറിയാം മെമ്മറി കാർഡ് എവിടെപ്പോയി

    • @bebbacoltoo6097
      @bebbacoltoo6097 4 месяца назад +3

      100% you are saying correct. That is the truth . Mr Ganesh and the conductor are 100% aware and they are responsible to return the memory card with the actual recording of the incident. Must file the case against the conductor he is not worth to trust him. But don’t worry soon God will give him the highest punishment for his wrong doing and supporting wrong actions by Mr Sachin and Arya and her families. The family members gets 100% punishment for wrong actions at public.

    • @sahijamukundan5032
      @sahijamukundan5032 4 месяца назад +2

      Conductor ne 2 pooshiyaal thaniye memory Card varum.

    • @balakrishnannairvn2324
      @balakrishnannairvn2324 4 месяца назад

      ജോസേ താൻ കമ്മ്യുണിസ്റ്റ്കാരൻ ആണോ അല്ലയോ എന്നത് പ്രസക്തമല്ല. ( അത് ഒരു ഇണക്കത്തിന് പറയുന്നതാണെന്ന് ആർക്കും മനസിലാകും. താൻ അസ്സൽ ഒരു C P M വിരോധി തന്നെ.).

    • @GeethaGMenon-o7q
      @GeethaGMenon-o7q 4 месяца назад

      Ennum Ee Party Thanne Bharikkan Undakillallo.

  • @lechureghu
    @lechureghu 4 месяца назад +24

    ദയവുചെയ്ത് ഇവനെപോലെയുള്ളവരെ ഇങ്ങനെയുള്ള ചർച്ചക്ക് കൊണ്ടുവരരുതേ പ്ലീസ്..

  • @bijojoseph534
    @bijojoseph534 4 месяца назад +37

    ഇവനെ അല്ലെ പണ്ട് ശ്രീജിത്ത്‌ പണിക്കർ വാരി ചുമരിൽ ഒട്ടിച്ചത്... വീണ മോളെ ന്യായീകരിക്കാൻ വന്നതാ... എന്ത് സേവനം...

    • @a.philip3923
      @a.philip3923 4 месяца назад

      Washing machine maintanence

  • @vsivash1962
    @vsivash1962 4 месяца назад +38

    ഈശ്വര വിശ്വാസം ഇല്ലാത്ത ഒരു രാഷ്ട്രീയ പാർട്ടിയും ഇതിലപ്പുറവും ചെയ്യും.

    • @balakrishnannairvn2324
      @balakrishnannairvn2324 4 месяца назад

      വിശ്വാസത്തിന്റെ പേരിലാണല്ലോ കച്ചവടം മുഴുവനും. ( ഒരു ക്ഷേത്രത്തിനുള്ളിൽ ഒരു ബാലികയെ ഒരാഴ്ച ക്രൂരമായി ബലാൽസംഗം ചെയ്തിട്ട് കൊന്നു കളഞ്ഞവന്മാരുടെ ഒരു " ഈശ്വര വിശ്വാസം " പ്രഹസനം. 😂😊😊.)

  • @jessymonichane8442
    @jessymonichane8442 4 месяца назад +130

    യദു വിനോപ്പം 👍👍👍👍👍👍👍👍

  • @rethammapresannan8962
    @rethammapresannan8962 4 месяца назад +107

    ഇടതുപക്ഷത്തിന്റെ കുരകേൾക്കാൻ നല്ലരസമാ. കോമഡിഷോ തോറ്റുപോകും

    • @balakrishnannairvn2324
      @balakrishnannairvn2324 4 месяца назад

      കോ ലീ ബി യുടെ കുര അതിലേറെ രസം.

    • @SureshEk-wv1ik
      @SureshEk-wv1ik 4 месяца назад

      😅😅😅

    • @harikumarbnair3136
      @harikumarbnair3136 4 месяца назад +1

      Ningal ithrayum krooratha kanikkaruthu.... Asyuuurine ingane thoorikkaruthu. Pavam mongi mongi oroooooo paruvamayi.

  • @kunhirarichandeepthi1038
    @kunhirarichandeepthi1038 4 месяца назад +93

    മെഡിക്കൽകോളേജിൽ പീഠിപ്പിക്കപ്പെട്ട രോഗി പരാതിപ്പെട്ടിട്ട് എന്തുണ്ടായി. സാക്ഷിപറഞ്ഞ നേർസിൻറെ സ്ഥിതി എന്ത്

  • @sudheeshkumar6227
    @sudheeshkumar6227 4 месяца назад +81

    ഉളുപ്പില്ലാത്ത വർഗ്ഗം😂

  • @salamkinara8841
    @salamkinara8841 4 месяца назад +31

    നമ്പ്യാർ🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️👌

  • @Accessclub-gs8xs
    @Accessclub-gs8xs 4 месяца назад +9

    എൻ്റെ കുടുമ്പത്തെ പോലെ പലരും ഈ മേയറും MLA യും കാരണം ഇടതുപക്ഷത്തെ വെറുത്തു
    അല്ലെങ്കിൽ എന്തിന് ഇവരെ ന്യായീകരിക്കണം
    അഹങ്കാരികളായ നേതാക്കളെ ദൈവം നിന്ദ്യരാക്കട്ടെ

  • @JohniJohni-qe2ey
    @JohniJohni-qe2ey 4 месяца назад +10

    ഇനിയും ചിഞ്ഞു നാറാൻ ആയൂർ ആരോഗ്യം ഉണ്ടാക്കട്ടെ

  • @praveenpillai163
    @praveenpillai163 4 месяца назад +12

    കേരളത്തിലെ കാര്യം ചർച്ച ചെയ്യുമ്പോൾ മണിപൂർ ചെന്ന് അവസാനിക്കും. ഇവനൊക്കെയ ചർച്ചക്ക് ഇരുത്തുന്നത്.

  • @SeeBossS
    @SeeBossS 4 месяца назад +99

    മരപൊട്ടൻ ബ്രിജു

    • @mathewoommen2191
      @mathewoommen2191 4 месяца назад

      അതിലും വലിയ പൊട്ടൻ😅😅

    • @krishnakumar-um5ie
      @krishnakumar-um5ie 4 месяца назад

      മരപ്പൊട്ടന്മാരെ അപമാനിക്കുന്നോ 😡😡 ഈ ഇടത് നിരീക്ഷകൻ മരപ്പൊട്ടനുക്കും mele ☺️☺️

    • @uthamankurup8745
      @uthamankurup8745 4 месяца назад

      പോട്ടെന്നു മാത്രം പറഞ്ഞാൽ പോരാ മരപ്പൊട്ടൻ കഷ്ടം ഇവനൊക്കെ എന്ത് യോഗ്യതയാണ് ഈ സീറ്റിൽ ഇരിക്കാൻ. ?

    • @kuvallamvlogs
      @kuvallamvlogs 4 месяца назад

      Aayur ബിജുവിന് ഇതിൽ എന്തോ കള്ളത്തരം ഒളിക്കുന്നുണ്ട്. കണ്ടക്ടർ എന്തിനു ആ രാത്രി തന്നെ റഹീം നെ വിളിച്ചു ? ഗണേഷ്‌കുമാർ നെ വിളിക്കാമായിരുന്നില്ലേ? റഹീം ഇതിൽ ആരാണ്?
      കണ്ടക്ടർ രെയും റഹീം നെയും വേണ്ടപോലെ ചോദ്യം ചെയ്താൽ മെമ്മറി കാർഡ് കിട്ടും. ഇവർ ആര്യക്കുവേണ്ടി കട്ടെടുത്തു.

  • @americansanchaaribyaugustine
    @americansanchaaribyaugustine 4 месяца назад +42

    ആയൂർ ബിജു എന്ന വേട്ടവളിയൻ 😂

    • @krishnakumar-um5ie
      @krishnakumar-um5ie 4 месяца назад

      വേട്ടാവളിയൻ കൊത്തി ചാകും ഇവനെ അതാണെന്ന് പറഞ്ഞാൽ....വേട്ടാവളിയനും ഇല്ലേ അന്തസ്സ് 🤨🤨

  • @balagovindansreevalsam8079
    @balagovindansreevalsam8079 4 месяца назад +19

    ആയുർ ബിജു........ ഞങ്ങളുടെ ദുര്യോഗം........?

  • @kiran.b.30
    @kiran.b.30 4 месяца назад +9

    സഖാക്കൾ പീഡിപ്പിച്ചാൽ കുഴപ്പമില്ല. മറ്റാരെങ്കിലും ചേഷ്ട കാണിച്ചില്ലെങ്കിലും കാണിച്ചെന്നു പറഞ്ഞു കേസെടുക്കും. ഈ പാർട്ടി ഇങ്ങനെ ആണ്

  • @RadhaKrishnan-ss4im
    @RadhaKrishnan-ss4im 4 месяца назад +15

    അല്ലടാ സിപിഎം പറയുന്നതു കൂട്ട് ഞങ്ങൾ എല്ലാവരും ജീവിക്കുക

  • @benzvzvz9956
    @benzvzvz9956 4 месяца назад +10

    തെളിവുകൾ റെഹിംമും കൂട്ടരും കൊടുപോയി ആയുർ ബിജു.

  • @simonkunjuvaru5111
    @simonkunjuvaru5111 4 месяца назад +7

    കമ്യൂണിസ്റ്റു പാർട്ടി അടുത്ത തവണ മ്യൂസിയത്തിൽ കാണാം.

  • @MAINAGAM-y4m
    @MAINAGAM-y4m 4 месяца назад +12

    എടോ പോങ്ങൻ കമ്മൂണിസ്റ്റ്കാരാ ഓടിക്കൊണ്ടിരിക്കുന്ന ബസ്സിന്റെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്ന് പറയുന്നത് തന്നെ കള്ളത്തരം ആണ് ബസ്സും നല്ല സ്പീഡിൽ പോകുന്നു കാറും നല്ല സ്പീഡിൽ പോകുന്നു അതും കാറിന്റെ ഗ്ലാസ്‌ ക്ലോസ്ഡ് ആണ് അപ്പോൾ പുറകിൽ ആളിരിപ്പുണ്ടന്നു പോലും അറിയില്ല ബസ്സിലും ഇരുണ്ട വെളിച്ചം ആയിരിക്കും ഈ ഇരുണ്ട വെളിച്ചത്തിൽ ഇരിക്കുന്ന ഡ്രൈവർ എന്ത് ആംഗ്യം ആണ് കാണിച്ചത് കാറിൽ നിന്നും ആളിറങ്ങിയപ്പോൾ മാത്രം ആയിരിക്കും കാറിന്റെ പുറകു സീറ്റിൽ ആളിരിപ്പുണ്ടായിരുന്നു എന്ന് ഡ്രൈവർ അറിഞ്ഞു പോലും കാണുക. എത്ര വിദക്തമായിട്ടാണ് കള്ളം പറഞ്ഞത് കള്ളം പറഞ്ഞതിന് ആര്യക്കെതിരെ കേസ് എടുക്കണമെന്ന് ആണ് എന്റെ അഭിപ്രായം

  • @qwqw5060
    @qwqw5060 4 месяца назад +8

    സത്യത്തിൽ ഇമ്മാതിരി നിയമങ്ങൾ എടുത്തു കളയണം സത്യസന്തരായ സ്ത്രീ കൾക്ക് മാനം ആണ് 🙏

  • @sivapriyaparu2707
    @sivapriyaparu2707 4 месяца назад +11

    ലൈംഗിക സ്റേഷ്ഠ എന്നു പറയുന്നു എന്താണ് ഇയ്യാൾ കാണിച്ചതു സാധാരണ ഒന്നുകിൽ സ്ത്രീയെ തൊട്ട് എന്തെങ്കിലും ചെയ്യ്താൽ സമ്മതിക്കാം നഗ്നത കാണിച്ചാൽ അതും നമുക്ക് മനസ്സിലാക്കാം ,ഇതൊന്നും ഇല്ലാതെ ചുമ്മാതെ പറഞ്ഞാൽ ഇവരും ആദ്യം പറഞ്ഞിരുന്നു എന്നു തിരിച്ചും പറയാമല്ലോ .

    • @GirishChamy
      @GirishChamy 4 месяца назад +2

      മുദ്ര ശ്രദ്ധിക്കു, ഏക മുദ്ര ദ്വിമുദ്ര 😄😄😄😄😄

  • @vijayakumareb7655
    @vijayakumareb7655 4 месяца назад +2

    ദയവായി ചർച്ചക്കു ആൾക്കാരെ വിളിക്കുന്നതിൽ അല്പം ശ്രദ്ധ കൂടി നല്ലതാണ്.

  • @GeorgeGeorgevarghese-i2b
    @GeorgeGeorgevarghese-i2b 4 месяца назад +2

    ബാക്കി ചാനലു കരോക്കേ മറുകണ്ടം ചാടിയോന്നൊരു സംശയം ജനം ടീവി എങ്കിലും ശെരിയോടൊപ്പം നിൽക്കാനേ

  • @sallykuruvilla4467
    @sallykuruvilla4467 4 месяца назад +8

    രാഷ്ട്രീയക്കാരന് ഒരു നീതി സാധാരണക്കാരന് മറ്റൊരു നീതി എന്ത് നെറികെട്ട ഭരണം

  • @sunilrupali337
    @sunilrupali337 4 месяца назад +16

    അല്ല ഇതാര്...... 😂😂🤭😂 ബുകുവെട്ടനോ.....

  • @sajimons4679
    @sajimons4679 4 месяца назад +15

    യദു ആണോ ഇവിടത്തെ കള്ളൻ...? മെമ്മറി കാർഡ് ചായ കുടിക്കാൻ പോയോ..? മേയർ ഒരു കുഞ്ഞ് കള്ളി അല്ലേ....?

    • @sreenivasane5343
      @sreenivasane5343 4 месяца назад +1

      അല്ല, പെരുങ്കള്ളി ! ആറ്റുകാൽ പൊങ്കാലയുടെ വൗച്ചർ വച്ച് ലക്ഷങ്ങൾ അടിച്ചു മാറ്റിയിട്ടുണ്ടെന്ന് വാർത്തയുണ്ടായിരുന്നു.(വീണ മോളുടെ അത്രേം വരില്ല എന്നു മാത്രം😂😂

    • @sahijamukundan5032
      @sahijamukundan5032 4 месяца назад

      Perum കള്ളി മേയർ

    • @rajeshkv9886
      @rajeshkv9886 4 месяца назад

      peru kalli...

    • @sujathadevibs6982
      @sujathadevibs6982 4 месяца назад

      കുഞ്ഞുകള്ളി അല്ല ഇമ്മിണി പെരുത്ത കള്ളി

  • @ashwativarghese8144
    @ashwativarghese8144 4 месяца назад +4

    ബിജു ഒരുപാട് അങ്ങ് ചിലക്കുന്നു ഇളകിമറിഞ്ഞേ

  • @syedsainul3057
    @syedsainul3057 4 месяца назад +3

    ഇടത് നിരിക്ഷനിൽ നിന്നും ഇതല്ലാതെ വേറെ എന്താണ് പ്രതിക്ഷിക്കേണ്ടത്

  • @JoseVarghese-uv3pm
    @JoseVarghese-uv3pm 4 месяца назад +6

    നമ്പ്യാർ, go ahead...

  • @makboolkp9727
    @makboolkp9727 4 месяца назад +13

    ബുദ്ധി യുള്ള ഒരാളെങ്കിലും 😂😂

  • @geethadevivasan2850
    @geethadevivasan2850 4 месяца назад +2

    ഇടതന്മാർക്ക് എന്നെങ്കിലും ബോധവും വിവരവും ഉണ്ടായിട്ടുണ്ടോ,, 😏😏

  • @unniag7019
    @unniag7019 4 месяца назад +1

    Sabash ,Nambiar !Congrats !❤

  • @lalkumarpr3768
    @lalkumarpr3768 4 месяца назад +2

    ഇത്രയും നാൾ പൊതുജനത്തെ നിയമം പഠിപ്പിച്ചു,
    ഇപ്പോഴിതാ ജനം സർക്കാരിനെ നിയമം പഠിപ്പിക്കുന്നു.!
    വിദ്യാർത്ഥി അദ്ധ്യാപകരെ പഠിപ്പിക്കുന്ന കാലം വന്നിരിക്കുന്നു.
    നാടിന്റെ ഉയർച്ച എത്രമാത്രം എത്തി എന്നതിന്റെ ഉദാഹരണം?
    അറിവില്ലാത്തവർക്ക് അറിവ് കൊടുക്കണം, അല്ലാതെ അവരെ ഇല്ലാതാക്കുകയല്ല വേണ്ടത്.
    ഇവിടെ ഡ്രൈവറുടെ സംഭാഷണ ശൈലി, അയാൾ വളർന്നു വന്ന ചുറ്റുപാടാണ്, /അന്തരീക്ഷമാണ്. ഇതാണ് നാട്, നാട്ടിൻ പറത്തുകാർ. മണിയാശാനും ഇതുപോലെ തന്നെയൊക്കയാണ് പ്രസംഗിക്കുന്നതും.
    അപ്പോപ്പിന്നെ, ജനം പറയുന്നതിൽ എന്തിന് അതിശയിപ്പിക്കുന്നു?

  • @presannapm9578
    @presannapm9578 4 месяца назад +1

    ഇതിന്റെയല്ലാം തെളിവുണ്ടായിരുന്നല്ലോ... എവിടെപ്പോയി...

  • @Alice-oe7sq
    @Alice-oe7sq 4 месяца назад +1

    എത്തിയോ മ്മടെ ബിജുവേട്ടൻ എവിടെയാണ് എന്നോർത്തിരിക്കുവാരുന്നു 😂😂

  • @RavindranV-ve9gg
    @RavindranV-ve9gg 4 месяца назад

    യെദുവിനു കേസുമായി ഏതറ്റം വരെ പോകുവാനും
    മാനസികമായും സാമ്പത്തികമായും സഹായിക്കേണ്ടത് നീതി നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന നല്ലവരായ പൊതുജനങ്ങളുടെ കടമയാണ്. മനുഷ്യത്വം ആണ്.

  • @RavikumarS-q9l
    @RavikumarS-q9l 4 месяца назад +2

    ന്യായീകരണ ഇടതുപക്ഷ വ്യവസായി

  • @sajeevank7203
    @sajeevank7203 4 месяца назад +1

    ഭരണം തൊഴിലാളി പാർട്ടിയുടേതായാലും മുതലാളി പാർ ട്ടിയുടേതായാലും നീതിയുടെ തട്ടിൽ അധികാരവും പണവും അവരുടെ അഹന്തയും തൂങ്ങും . ഡ്രൈവർ യദുവിനെ പിന്നാലെ നടന്ന് പരസ്യ വിചാരണ നടത്തുന്ന മാ പ്ര കൾ അന്ന് ബസ്സിൽ ഉണ്ടായിരുന്ന യാത്രക്കാരുടെ മൊഴി എടുക്കാൻ തയാറാവുന്നില്ല . യദുവിന്റേ പാരാതിയിൽ എന്തുകൊണ്ട് കേസ്എടുത്തില്ല എന്നും , റൂട്ടിൽ ഓടുന്ന ബസ്സ് അകാരണമായി നാടുറോട്ടിൽ തടഞ്ഞ് യാത്രക്കാരെ ഇറക്കി വിട്ടതിനെതിരെ എന്ത് കൊണ്ട് KSRTC പരാതിപ്പെടുന്നില്ല എന്നും , അകാരണമായി യാത്ര അവസാനിപ്പിക്കേണ്ടി വന്ന യാത്രക്കാർ എന്തുകൊണ്ട് KSRTC യിൽ നിന്നും നഷ്ടപരിഹാരത്തിന് ശ്രമിക്കുന്നില്ല എന്നും അന്വേഷിക്കുന്നില്ല . ഈവിടെ കോടതി കൂടി ഇല്ലായിരുന്നെങ്കിൽ സാധാരണക്കാരാന്റെ ജീവിതം കട്ടപ്പൊക ആയേനെ .. !!

    • @abrahamej3837
      @abrahamej3837 4 месяца назад

      Ekka yathrakkarum mayorude aalkar aayirikum,athukandallea busilninnu irangipokan paranjappol irangi poyathum paraathi onnum kodukkathirunnathum..

  • @Salim12350
    @Salim12350 4 месяца назад +1

    ഈ ഇടതു മോന് വിവരം തീരെ ഇല്ല.

  • @MuslimVishwasam
    @MuslimVishwasam 4 месяца назад +1

    നേരെ പീഡിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഉടൻ പുറത്തിറങ്ങുമോ

  • @rajanpk6466
    @rajanpk6466 4 месяца назад +1

    അതുകൊണ്ടാണോ ആയുർ ബിജു കാർഡ് മുക്കിയത് കോടതിയിലെ തൊണ്ടിമുതൽ മുക്കിയവർക്കാ ഈ കാർഡ്

  • @sathishmsathishm7550
    @sathishmsathishm7550 4 месяца назад +2

    Adyam.kerala.nannakudo.ennittu
    Tripura.pova

  • @Ajithkumar-eq2mh
    @Ajithkumar-eq2mh 4 месяца назад +1

    യാതുവിനോപ്പം 👍👍👍

  • @shafeeqshafeeq8727
    @shafeeqshafeeq8727 4 месяца назад +1

    ❤❤❤❤❤❤

  • @girishkumark9773
    @girishkumark9773 4 месяца назад

    കുട്ടിക്കാലം മുതല്‌ക്കേ ആറ്റുകാൽ അമ്മയെ കുറിച്ച് കേൾക്കാനും ഒരിക്കൽ ക്ഷേത്രത്തിൽ എത്തി ദർശനം നടത്താനും ഭാഗ്യമുണ്ടായിട്ടുണ്ട്....
    അതിന് ശേഷം ഈ അടുത്ത് .... കൃത്യമായി പറഞ്ഞാൽ കോവിഡ് കാലത്ത് ... ആറ്റുകാലിലെ ഒരു പെരുങ്കള്ളിയെ കുറിച്ച് കേൾക്കാനുള്ള ദുര്യോഗമുണ്ടായി ... പൊങ്കാലയിലെ ചുടുകട്ടയാണെ സത്യം ... നേരിൽ കാണാനുള്ള ദൗർഭാഗ്യമുണ്ടായിട്ടില്ല...!

  • @BijoJoseph-yi8tk
    @BijoJoseph-yi8tk 4 месяца назад +26

    വായൊരു തച്ചോളിയെ മാത്രമേ നിങ്ങൾക്ക് കിട്ടുകയുള്ളൂ?

  • @sanilkumars6706
    @sanilkumars6706 4 месяца назад +2

    🤗

  • @dileepvaman
    @dileepvaman 4 месяца назад +3

    അനിലേ, ഈ മൊതലിനെ വരുന്ന 1ആഴ്ച്ച ദിവസവും വിളിക്കണേ. കോമഡി സിനിമയ്ക്ക് പോകാൻ പൈസ ഇല്ല. കൂടെയുള്ളവർക്കും നിങ്ങൾക്കും പേവിഷത്തിന്റെ വാക്സിൻ എടുക്കാൻ മറക്കല്ലേ. അഥവാ മൂത്ത് നിൽക്കുമ്പോൾ കേറി കമ്മിയാലോ. (കടിച്ചാലോ എന്ന് 😆)

    • @KSS11417
      @KSS11417 4 месяца назад

      😅😅😅😅😅😅😅😅

    • @eyesandeyes
      @eyesandeyes 4 месяца назад

      😂😂

    • @nikhil_1496
      @nikhil_1496 4 месяца назад

      😂😂😂 അത് കലക്കി.

  • @joytv4990
    @joytv4990 3 месяца назад

    കാണുക. മനസ്സിലാക്കുക
    ഇതാണ്. ഇടതു...കേരളം...

  • @bebbacoltoo6097
    @bebbacoltoo6097 4 месяца назад

    I completely agree with you. What you're saying is the truth. Both Mr. Ganesh and the conductor are fully aware of what happened and they are responsible for returning the memory card with the actual recording of the incident. We should file a case against the conductor. He cannot be trusted. But don't worry, God will soon punish him for his wrongdoing and for supporting the wrong actions of Mr. Sachin, Arya, and their families. The family members should be punished for their wrong actions in public.

  • @sanjeevdaniel5464
    @sanjeevdaniel5464 4 месяца назад +2

    കള്ളത്തരങ്ങൾ മാത്രം കാണിക്കുകയും പറയുകയും ചെയ്യുന്നവനെ പിന്നെ എന്തു വിളിക്കണം. ആദ്യം ആ ആഭാസൻ്റെ പഴയ FIR ഒന്നു വായിച്ചു നോക്കുന്നത് നന്നായിരിക്കും.

    • @vhareendran9150
      @vhareendran9150 4 месяца назад

      സിപിഎം... ഒരു DYFI ENNU വിളിക്കണം

  • @sureshsureshkumar9952
    @sureshsureshkumar9952 4 месяца назад

    മണിപ്പൂറിൽ ആയുർ ബിജുന്റെ ആരുടെ വെള്ളമാണ് ഒഴുകിയത്..??? അവിടെ നടക്കുന്നത് വല്ലതും നേരിട്ട് കണ്ടിട്ടാണോ..?? കിടന്നു മെഴുകുന്നത്..??ഇവിടെ കേരളത്തിൽ വളയാറിൽ രണ്ടു കൊച്ചു കുഞ്ഞുങ്ങളെ പീഡിപ്പിച്ചു കൊന്ന് കെട്ടിതൂക്കി... ആ കുഞ്ഞുങ്ങൾ ആയുർ ബിജുന്റെ വീട്ടിലുള്ള പെൺ മക്കളൊ മകളുടെ മക്കളൊ... മകന്റെ പെൺ മക്കളൊ ആരെങ്കിലുമായിരുന്നെങ്കിൽ ഇതുപോലെ വന്നു കാണാകുണാ.. ന്ന് കൊരക്കുമോ ....... അതുപോലെ ഈയുറഞ്ഞുതുള്ളുന്ന ഏതെങ്കിലും ഒരു പാർട്ടിക്കാരന്റെ വീട്ടിലുള്ള പെൺ കുഞ്ഞുങ്ങളായിരുന്നെങ്കിൽ..?? ഒ.... പാർട്ടിക്കാരനായിരു ന്നുവെങ്കിൽ ഒറ്റ ശ്വാസത്തിൽസ്വയം പഞ്ചപുച്ഛമടങ്ങും കാരണം ഞമ്മന്റെ പാർട്ടിക്കാരാണ് ചെയ്തത് അതുകൊണ്ട് മിണ്ടൂല്ല സ്വന്തം ഭാര്യയോ.. മകളോ... ആണെങ്കിൽപോലും.. 4:37

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 4 месяца назад

      👆🏻😠😡😡 സത്യം ..... ഈ പാർട്ടി കേരളത്തിൽ ഇനി വേണ്ട.....

  • @rajeshtd7991
    @rajeshtd7991 4 месяца назад

    എംസി റോഡ് വഴി തിരുവനന്തപുരം പോകാറുണ്ട് കുളനട കഴിഞ്ഞ് ആണോ എന്നോർമ ഇല്ല ആയൂർ എന്ന് കാണുമ്പോൾ ഇപ്പൊൾ ചിരിച്ചു സ്റ്റിയറിംഗ് കയ്യിൽ നിന്ന് പോകും😂😂😂

  • @Govinda-Mamukoya
    @Govinda-Mamukoya 4 месяца назад

    ജനം TV യിൽ ഈ കൊഴങ്ങനെ മാത്രമെ CPM ചർച്ചക്കു വിടു😂😂😂

  • @omanakuttanpm1037
    @omanakuttanpm1037 4 месяца назад

    അതിന് ഇവർക്കു, കണ്ണും കാണില്ല ചെവിയും കേൾക്കില്ല 🤣🤣🤣🤣😜😜😜

  • @moidupv4264
    @moidupv4264 4 месяца назад

    റഹീമിന്റെ കൂടെ എങ്ങനെയാണോ കേരള ജനത ഒത്ത് നിന്നത് അത് പോലെ പാവം ഒരു തെറ്റും ചെയ്യാത്ത യദുവിന്റെ കൂടെ . നിൽക്കുകയും എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കുകയും ചെയ്യണെ ?🙏🙏🙏🙏🙏🙏

  • @GhRtg-fu3ck
    @GhRtg-fu3ck 4 месяца назад +5

    ഞങ്ങൾ ആരെയും കയറി പിടിക്കും അത് ചോദ്യം ചെയ്യാൻ ഇവിടെ ആരാണുള്ളത് ഞങ്ങൾ ആരെ കേറി പിടിച്ചാലും അതിനെതിരെ ഒരക്ഷരം മിണ്ടിപ്പോകരുത് ഞങ്ങളാണ് ഭരിക്കുന്നത്

    • @sreenivasane5343
      @sreenivasane5343 4 месяца назад

      ലുട്ടാപ്പിയാണേൽ ടീഷർട്ടിനകത്ത് കയ്യിട്ടു വാരും😂😂

  • @sreedevipr2170
    @sreedevipr2170 4 месяца назад

    Memory card reset cheyyaan pattumo.enkil eduthavar rekshappettu

  • @sunilpkoshypathanapuram
    @sunilpkoshypathanapuram 4 месяца назад

    തോമസുകുട്ടീ വിട്ടോടാ....... ആയൂർ ബിജു വന്നേ.....🤸🏻🤸🏻🤸🏻🤸🏻🤸🏻🤸🏻🤸🏻🤸🏻

  • @sudhishpb144
    @sudhishpb144 4 месяца назад

    Anil Nambyarji polichadukki❤👍👏👏👏👏

  • @santhoshsandhu1201
    @santhoshsandhu1201 4 месяца назад

    യദുവിന് രക്ഷിക്കണം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @ShreyasMadhu-h6n
    @ShreyasMadhu-h6n 4 месяца назад

    ബസ് തട്ടിക്കൊണ്ടു പോകാൻ ശ്രെമിച്ചു എന്ന് വകുപ്പിടു

  • @anilkumarbalakrishnan3574
    @anilkumarbalakrishnan3574 4 месяца назад

    ആയുർ ബിജുവിനെ എന്തിനാണ് ചർച്ചക്ക് വിളിക്കുന്നത്

  • @satheeshkrishnan1410
    @satheeshkrishnan1410 4 месяца назад

    ഞങ്ങള്‍ എവിടെയും....റും അതിനെതിരെ ഒന്നും മിണ്ടരുത്.... ഞങ്ങള്‍ അടിമകളുടെ നേതാക്കള്‍......😂😂😂😂

  • @shajicb7973
    @shajicb7973 4 месяца назад

    Pavam

  • @ShajiKumar-q5i
    @ShajiKumar-q5i 4 месяца назад

    ആറ്റുകാലമ്മയ്ക്ക്. പൊങ്കാല 20202021ൽ.വിട്ടൽ പൊങ്കാല. ഈ.മേയർ. ആനയൂർ..ഇവിടെ. ജനങ്ങളെ. ജിവിക.വയ്യ തന്നെ. അവസ്ത. ആയി. ഇടത്. പാർട്ടിയുടെ. കെട്ടി

  • @vimalemmanuel4514
    @vimalemmanuel4514 4 месяца назад

    ദൈവവിശ്വാസം ഇല്ലാത്തവർക്ക് വായിൽ തോന്നുന്നത് എന്ത് നുണയും പറയാമല്ലോ.നുണ മാത്രമല്ലേ ഈ വർഗ്ഗങ്ങൾക്ക് ഉണ്ടാകുകയുള്ളൂ

  • @alphonsets5711
    @alphonsets5711 4 месяца назад

    ആയൂർബിജു ക്സാലോജിക്കിൾ പറഞ്ഞു ഇതിനുവേണ്ട ഒരു സോഫ്ട്‍വെയർ ഉണ്ടാക്കി നമ്മുടെ കാണാതായ മെമ്മറി കാർഡിനുപകരം പുതിയത്തൊരെണ്ണം ഉണ്ടാക്കി വണ്ടിയിൽ വെപ്പിച്ചാൽ ഈ പ്രശ്നം തീരില്ലേ. എന്തിനാ കിടന്നു മാറുന്നത്. മാസപ്പടി ചർച്ചയിലും താങ്കൾ ഇരുന്ന് നാറുന്നത് കണ്ടിട്ടുണ്ട്.

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 4 месяца назад

    തികച്ചും ജനവിരുദ്ധരായി കമ്മിക്കൂട്ടം അധപതിച്ചിരിക്കുന്നു

  • @gracevarghese7717
    @gracevarghese7717 4 месяца назад

    We are all with Yadhu. God is with you mone

  • @deepukb5592
    @deepukb5592 4 месяца назад

    ഈ ബിജുവിന് ഏത് ചർച്ചയിൽ വന്നാലും വെറുതെ കുരയ്ക്കാൻ മാത്രമേ അറിയൂ.

  • @joytv4990
    @joytv4990 3 месяца назад

    ആയൂർ. താങ്കൾ ഒരു പാഴ് ജന്മം
    ആകരുത്....
    കേരളം. അടിച്ച് ഓടിക്കും.

  • @bijukk5984
    @bijukk5984 4 месяца назад

    തെറ്റ് പറ്റിയത് നമുക്കാണ് ഒരുപാട് ആംഗ്യങ്ങൾ കണ്ട് ആ പുറകെ പോയിട്ടുണ്ട് ഈ കേസിലെ കക്ഷി
    പക്ഷെ യെദു കാണിച്ച ആംഗ്യം മനസിലായില്ല
    അത് ചോദിക്കാൻ ആണ് വണ്ടി തടഞ്ഞത്
    അല്ലെങ്കിൽ ആ വീഡിയോ ഒന്നുകൂടി കണ്ട് നോക്കൂ
    അതിൽ അവർ ചോദിക്കുന്നുണ്ട്
    എന്ത് ആംഗ്യമാണ് കാണിച്ചത് എന്ന് 😎😎

  • @muraleedharaprasad-of6cz
    @muraleedharaprasad-of6cz 4 месяца назад

    ഞങ്ങടെ സഖാവിനെതീരെ ഞങ്ങടെ സഖാത്തി പരാതി കൊടുത്താൽ നിങ്ങക്കെന്നാ നമ്പ്യാരെ?

  • @aliasvarghese4619
    @aliasvarghese4619 4 месяца назад

    സാമാന്യ ബോധമുള്ള ആരും KSRTC സൂപ്പർ ഫാസ്റ്റ് ബസ്സിനോട് ഏറ്റുമുട്ടാൻ പോവില്ല. വട്ടം വച്ച കാറിന്റെ മുകളിലൂടെ വണ്ടി ഓടിച്ചു കയറ്റണമായിരുന്നു. ചെറിയ കാറു മുൻപിൽ വന്നു വട്ടം വച്ചാൽ ബസ് ഡ്രൈവർക്കു അത് കാണണമെന്ന് നിര്ബന്ധമില്ല. അപ്പോൾ ഇത് പറയാൻ ഇവിടെ ആരും ഉണ്ടാവില്ല അഹംഭാവം കൊറച്ചു കുറഞ്ഞു കിട്ടുകയും ചെയ്യും. ബിസിനറിയില്ലല്ലോ കാറിൽ ഇരിക്കുന്നത് മേയർ ആണെന്ന്.

  • @ygmoni8140
    @ygmoni8140 4 месяца назад

    Congratulations,avatharakan,sir

  • @sojanmathew7658
    @sojanmathew7658 4 месяца назад

    ഇടതു നിരീഷകൻ എന്നല്ല ഇടത് ശുചീകരണതൊഴിലാളി എന്നാണ് വേണ്ടത്.

  • @shainvyom
    @shainvyom 4 месяца назад

    ഇവിടുത്തെ കാര്യം പറ മണിയാ

  • @vidyadharanl2243
    @vidyadharanl2243 3 месяца назад

    Ayur scoundral

  • @vinodhanic1806
    @vinodhanic1806 4 месяца назад

    ബിജുവാണ് പെരും കള്ളൻ സ്ത്രീവിഷയത്തിൽ ഈ പാർട്ടി മുൻപന്തിയിലാണ്
    സ്വപ്നയോട് ചോദിച്ചാലറിയാം

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo 4 месяца назад +1

    Yedhu pulikutty 💪

  • @kumar.vajaya.v4545
    @kumar.vajaya.v4545 4 месяца назад +4

    EVNE CHRCHAKKU VELIKKARUTHE

  • @moidupv4264
    @moidupv4264 4 месяца назад

    യദുവിന്ന്100% സപോർട്ട് ചെയ്യുന്നു. ഒരു തെറ്റും ചെയ്യാത്ത യദുവിന്റെ കൂടെ ലോക ജനത 98% ഉണ്ടാവും.👍👍👍👍👍✅✅✅✅✅

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 4 месяца назад

    y❤🎉❤🎉

  • @VJ38
    @VJ38 4 месяца назад

    CPMnte ധാർമിക മൂല്യങ്ങൾ ഈ കേസിലൂടെ ജനങ്ങൾക്ക് പച്ച വെളിച്ചം പോലെ മനസ്സിലവുന്നുണ്ട്.

  • @johnyjohny176
    @johnyjohny176 4 месяца назад

    ഉത്തരം മുട്ടിയാൽ മണിപ്പൂറ്റിൽ കേറു o

  • @Satheesan-w9n
    @Satheesan-w9n 4 месяца назад

    വട്ടു പിടിച്ചവനെയൊക്കെ ചർച്ചയ്ക്ക് വിളിക്കാതിരിക്കുക

  • @bhaskarankadaly4552
    @bhaskarankadaly4552 4 месяца назад

    ഒന്നിനും കൊള്ളാത്ത
    അർഹിക്കപ്പെടാത്ത ഒരുത്തിയെ മേയറാക്കി ഇരുത്തി പിന്നീട് അവളുടെ പൊറാട്ടുനാടകം. എന്തു തെണ്ടിത്തരത്തിനേയും ന്യായികരിക്കാൻ കുറേ പാർട്ടിക്കാരും. ജയിപ്പിച്ചു വിട്ട വോട്ടു ചെയ്ത തിരുവനന്തത്തു കാരേയാ തെറി പറയേണ്ടത്.

  • @PavithranA.H
    @PavithranA.H 4 месяца назад

    എല്ലാ ചാനലുകളിലും ഇടത് വക്താക്കൾ വന്ന് എനിക്ക് സമയം തരണം തരണമെന്ന് ആവർത്തിക്കാറുണ്ട്. സമയം കളയാനുള്ള അവരുടെ അടവാണ് അത്. മറ്റുള്ളവരെ അധിക്ഷേപിക്കാൻ അല്ലാതെ തങ്ങളുടെ സ്ഥാനം ക്ലിയർ ആക്കാൻ ഇടതർക്ക് സാധിക്കുന്നില്ല

  • @sathyanv8547
    @sathyanv8547 4 месяца назад

    ആയുർ ബീ' ജം

  • @unnikrishnan4165
    @unnikrishnan4165 4 месяца назад

    ഈയിടെ അങ്കൊച്ചിനെ വരെ dyfi പീഡിപ്പിച്ചില്ലേ

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 4 месяца назад

    യൂണിവേഴ്സിറ്റി കോളേജിൽ പഠിച്ച യദു പറയണം മുൻ വിദ്യാർത്ഥിനി ആയ വ്യക്തി സെക്രട്ടറിയേറ്റിൻ്റെ മതിൽ ചാടിയതിൻ്റെ ധീരകൃത്യം .....
    😂😂😂

  • @joicejohn2004
    @joicejohn2004 4 месяца назад

    ഉരുളലിൽ എംബിബിസ് എടുത്ത ആയുർ ബിജു ആണെന്റെ ഹീറോ

  • @geethamohan9116
    @geethamohan9116 4 месяца назад

    പീഡനക്കാർക്ക് ആണ് പാർട്ടി നല്ല സ്ഥാനമാനങ്ങൾ കൊടുക്കുന്നത്.

  • @jayeshkrishna2249
    @jayeshkrishna2249 4 месяца назад

    മെമ്മറി കാർഡ് തീയിൽ ചാടി ആത്മഹത്യ ചെയ്തു 😁😁😁

  • @bebbacoltoo6097
    @bebbacoltoo6097 4 месяца назад

    I didn't listen to the CPM party's representative because I felt their arguments were unjustifiable. They seemed to be only not to engage in an honest and sincere debate. I think this way because I believe they were attempting to distract from the fact that Mrs. Arya, her family members, and her husband were 100% wrong in their actions. Their behaviour was unjustifiable and caused considerable hindrances, blocking Kerala's transport service and preventing our people from exercising their freedom to travel. Their actions impacted everyone who was travelling that day. I firmly believe that Mrs. Arya and her husband should be held accountable for their actions and be terminated from their job for misconduct.