ബസ് തടഞ്ഞത് ഭം​ഗി കാണാനല്ലല്ലോ മുന്നോട്ട് പോകാതിരിക്കാനല്ലേ | JANAM DEBATE

Поделиться
HTML-код
  • Опубликовано: 20 сен 2024
  • ബസ് തടഞ്ഞത് ഭം​ഗി കാണാനല്ലല്ലോ മുന്നോട്ട് പോകാതിരിക്കാനല്ലേ എന്ന് അഡ്വക്കേറ്റ് രാംകുമാർ.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV RUclips Channel: bit.do/JanamTV
    Subscribe Janam TV Online RUclips Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
    NEWS ANCHOR : ANIL NAMBIAR

Комментарии • 49

  • @ramadasiilk4267
    @ramadasiilk4267 4 месяца назад +21

    ദൈവമേ ആ പാവം ഡ്രൈവർ യദു വിനു നീതി കിട്ടണേ... അവന്റെ കുടുംബം പോറ്റാൻ ഇറങ്ങിയ പാവത്തിന് വന്ന അവസ്ഥ

  • @deepakarat706
    @deepakarat706 4 месяца назад +14

    കോടതി കേസ് എടുത്തത് സന്തോഷം.. ഇനി ആ പോലീസ് ഏമാന്മാരെ പിരിച്ചു വിടണം അവർ ഈ പണിക്കു യോഗ്യരല്ല.... അവർക്ക് വേറെ ജോലി ആണ് നല്ലത്

  • @rethammapresannan8962
    @rethammapresannan8962 4 месяца назад +19

    ലൈംഗികചേഷ്ട്ട cctv ലൊന്നും കണ്ടില്ല സാറെ. അതുകൊണ്ട് ഇരുട്ടത്തുവന്ന് മെമ്മറികാർഡൊക്കെ ഞങ്ങളങ്ങു മാറ്റി 😅

    • @Sheba-z7k
      @Sheba-z7k 4 месяца назад +1

      അല്ല പിന്നെ 😄😄

    • @sujilmjvym148
      @sujilmjvym148 4 месяца назад

      😂😂👍👍

  • @rajeevp.g3092
    @rajeevp.g3092 4 месяца назад +12

    മേയറേയും, എംഎൽഎ യേയും വെറുതെ വിടരുത്, നല്ല ശിക്ഷ വിധിക്കണം

  • @Sathyanck-i2e
    @Sathyanck-i2e 4 месяца назад +5

    തെറ്റ് തെറ്റ് തന്നെ

  • @sureshkumar-wg2mx
    @sureshkumar-wg2mx 4 месяца назад +11

    Adv. Ramkuar ആണ് ഇത് പറയുന്നത്. Arya അവനോടു sorry പറഞ്ഞു പോകുക

  • @sajimons4679
    @sajimons4679 4 месяца назад +11

    പ്രോട്ടോക്കോൾ അനുസരിച്ച് ഇടത് വശത്ത് കൂടി ഓവർടേക്ക് ചെയ്യാം ബസ്സ് തടയാം .വേണേൽ കത്തിക്കാം

  • @urumipparambil
    @urumipparambil 4 месяца назад +9

    ബഹുമാനപ്പെട്ട അഡ്വക്കേറ്റ് ശ്രീ രാംകുമാർ അദ്ദേഹത്തിൻ്റെ സംഭാഷണം അവസാനിപ്പിക്കുന്നത് മെമ്മറി കാർഡിൻ്റെ കാര്യം പറഞ്ഞൂ കൊണ്ടാണ്. ഈ ഡ്രൈവർ ലൈംഗിക ചേഷ്ട കാണിച്ചിട്ടുണ്ടെങ്കിൽ അത് മെമ്മറി കാർഡിൽ ഉണ്ടാകുമല്ലോ എന്ന്. ഇതാണ് ഈ പുതിയ ടെക്നോളജിയുടെ കുഴപ്പം. ഇവിടെ ഒന്ന് മനസ്സു തുറന്ന് നുണ പറയാൻ കൂടി കഴിയുന്നില്ലല്ലോ എൻ്റെ ഭഗവാനെ,അല്ല തെറ്റി പ്പോയി, ഞങ്ങള് ഈശ്വര വിശ്വാസികൾ അല്ല, അതു കൊണ്ട്, മാക്രി മുത്തപ്പാ. കമ്പ്യൂട്ടറും കോപ്പും വികസനവും ഒന്നും വേണ്ട എന്ന് ഞങൾ പണ്ടേ പറഞ്ഞത് ഇതു മുൻപേ കണ്ടത് കൊണ്ടാണ്.
    പിന്നെ, ഇടത് ഭാഗത്ത് കൂടി ഓവർടേക്ക് ചെയ്തത്, ഞങൾ ഇടത് പക്ഷമാണ്, ഇടതിനൊടാണ് ഞങ്ങൾക്ക് ആഭിമുഖ്യം. ഇടതില്ല എങ്കിൽ ഇന്ത്യ ഇല്ല എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം.
    നിങ്ങള് ഞങ്ങളുടെ കുട്ടി മേയറെ വല്ലാതെ തെറ്റി ധരിച്ചിരിക്കുന്നു. പ്രായത്തിൻ്റെ അപാക്വതയും അധികാരം ഉണ്ട് എന്ന മിഥ്യാ ധാരണയും തലയിൽ കയറിയിട്ടുണ്ട് എന്നത് ശരി തന്നെ. അതിൻ്റെ ഹുങ്കിൽ പലരെയും ദ്രോഹിച്ചിട്ടും ഉണ്ടാകാം, പാസ്പോർട്ട് ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരൻ അടക്കം. പക്ഷെ ഈ കെഎസ്ആർടിസി ബസ്സിനെ ഇടക്ക് വെച്ച് നിറുത്തിച്ചത് യാത്രക്കാരുടെ ക്ഷേമം, യാത്രയിൽ അവർ നേരിടുന്ന ബുദ്ധിമുട്ടുകൾ ഒക്കെ നേരിട്ട് ചോതിച്ച് മനസ്സിലാക്കാനാണ്. രാവും പകലും അതിന് വേണ്ടി ജോലി ചെയ്യുന്ന ഞങ്ങളുടെ മേയർ കുട്ടിയെ ആണ് നിങൾ ഇങ്ങനെ പഴിക്കുന്നത്. കർത്താവ്, അല്ല മാക്രീമുത്തപ്പൻ വളരെ ദേഷ്യത്തിൽ ആണ് എന്ന് നിങൾ മനസ്സിലാക്കണം.

  • @alphonsets5711
    @alphonsets5711 4 месяца назад +4

    21ആം വയസിൽ മേയർ ആയതിന്റെ കുഴപ്പമാ. മൂക്കാതെ പഴുത്തതിന്റെ കുഴപ്പം. ജനത്തിനുമുന്നിൽ പാർട്ടിയും ന്യായീകരണത്തൊഴിലാളികളും ചീഞ്ഞു നാറുന്നു.

  • @Abrahambaby-om5xg
    @Abrahambaby-om5xg 4 месяца назад +3

    ചാനൽ ചർച്ചാ മദ്യേ .. നിരീക്ഷകൻ . കൈ കൊണ്ട് ആഗ്യം കാണിച്ചു.. അത് ലൈകീക ആഗ്യമാണന്ന് എനക്ക് തോന്നി. കേസെടുക്കണം പിള്ളേച്ചാ-

  • @vsivash1962
    @vsivash1962 4 месяца назад +6

    അഫ്ഗാനിസ്താൻ രീതി ഇവിടെയും

  • @GeethaGMenon-o7q
    @GeethaGMenon-o7q 3 месяца назад +1

    Adv. Ramkumar Sir Big Salute .

  • @deepakarat706
    @deepakarat706 4 месяца назад +3

    നാളെ എല്ലാ ജനങ്ങളും ഇങ്ങനെ ചെയ്താൽ പോലീസ് കേസ് എടുക്കാൻ വന്നാൽ എന്തായിരിക്കും സ്ഥിതി.. പോലീസിന് എന്ത് റോൾ ആണ് ഉണ്ടാകുക

  • @indian5371
    @indian5371 4 месяца назад +3

    സാറന്മാരെ കളിച്ചു നടക്കേണ്ട പ്രായത്തിൽ മേയർ പണി കൊടുത്താൽ ഇങ്ങനിരിക്കും

    • @aliasvarghese4619
      @aliasvarghese4619 4 месяца назад

      മേയറാമ്മക്കു ഏതൊക്കെ കുട്ടികളിയാണ് .

  • @satheedeviuk
    @satheedeviuk 4 месяца назад +4

    പ്രിയപ്പെട്ട ബിജു സഖാവേ ഇടയ്ക്കിടെ വിരൽ പൊക്കി കാണിക്കുന്നുണ്ട് വിരൽ മാറി പോകരുത് അടുത്തുള്ള വിരൽ എങ്ങാനും പൊക്കി കാണിച്ചുപോവരുത്

  • @sajeevtp3858
    @sajeevtp3858 4 месяца назад +3

    ഇപ്പോൾ കുറ്റം ഡ്രൈവറുടെ തോന്നിയിട്ടുണ്ട്

  • @johnyjohny176
    @johnyjohny176 4 месяца назад +2

    cpm ന് ഉള്ള പ്രത്യേക അധികാരം ! ഭരണഘടന cPM ന് പ്രത്യേകം കൊടുത്ത അധികാരം അവർക്ക് എന്തും ചെയ്യാം പോലീസ് ഒന്നും ചെയ്യില്ല !

  • @truecitizen4520
    @truecitizen4520 4 месяца назад +7

    ആയുർ ബിജു ട്രാൻസ് വുമണാണ്😂😂😂

    • @GirishChamy
      @GirishChamy 4 месяца назад

      എന്താ മാഷെ ട്രാൻസ് വുമൺ എന്നാൽ അത്രക്ക് കേവലമാണോ, അവർക്ക് അവരുടേതായ അന്തസ്സുണ്ട്, ഇത് പോലത്തെ നാറികളുടെ പേര് ചേർത്ത് അവരെ അപമാനിക്കരുത്

    • @eManoharatheram
      @eManoharatheram 4 месяца назад +2

      അവർക്കുമുണ്ട് ഒരന്തസ് ഈ ചെററക്ക് ആ വാക്കിന്റെ അർത്ഥം പോലും അറിയില്ല.....😅😅😅😅😅😅😅

  • @chadrabhanu6226
    @chadrabhanu6226 4 месяца назад

    വേറെ പ്രായം കുറഞ്ഞതുകൊണ്ടാണ് ഇത് സംഭവിച്ചത് പ്രായമുള്ള ഒരു സ്ത്രീയാണ് മേരെഗിള്‍ അവർ ഇത് ശ്രദ്ധിക്കുമായിരുന്നില്ല.😅 അവർ ഇത് ക്ഷമിക്കുമായിരുന്നു

  • @abbas6720
    @abbas6720 4 месяца назад +2

    The police must remember that, you are not a house servant, we give salary that is not for helping criminals and the political Mafia team.

  • @dasantk-dd7lr
    @dasantk-dd7lr 4 месяца назад +2

    Very good Mayor kutti Ramkumar sir

  • @SatheeshKumarv-uc5hl
    @SatheeshKumarv-uc5hl 4 месяца назад +1

    Ramkumar sir y right ningale pole ullavara e nadinu vendadhu

  • @Sheba-z7k
    @Sheba-z7k 4 месяца назад +1

    ലൈഗിക ചേഷ്ട കാണിച്ചു എന്ന് തന്നെ വെക്കുക അല്ലെങ്കിൽ ഡ്രൈവർ പല കേസിലും പ്രതിയാണെന്നും വെക്കുക. ഇതൊക്കെ മേയർക്കു നിയമം കയ്യിലെടുക്കാനുള്ള ലൈസെൻസ് ആണോ.? 🤔 ഡ്രൈവർ എന്തു തെറ്റ് ചെയ്താലും അടുത്തുള്ള സ്റ്റേഷനിൽ വിളിച്ചറിയിച്ചാൽ അവർ വേണ്ടത് ചെയ്യും. മേയർക്ക്‌ ബസ് തടയാൻ ആര് അനുവാദം കൊടുത്തു.? 🤔 എം എൽ എ ക്ക്‌ ബസിനുള്ളിൽ കേറി യാത്രക്കാരെ ഇറക്കിവിടാൻ എന്താണ് അധികാരം.? 🤔 ജനങ്ങളുടെ വോട്ട് കൊണ്ട് കിട്ടിയ അധികാരം മാത്രമാണ്. അല്ലാതെ ബുദ്ധി കൊണ്ട് പഠിച്ചു psc വഴി കിട്ടിയ കസേരയല്ല 😄😄😄

  • @rajanpk6466
    @rajanpk6466 4 месяца назад

    നിരീക്ഷകൻ ഉണ്ടോ അയാൾ പറഞ്ഞു തുടങ്ങുമ്പോൾ ചാനൽ മറ്റും

  • @abbas6720
    @abbas6720 4 месяца назад +1

    My doubt is why the police didn't arrest the gunda group Arya, Sachin and their partners, why not take custody of the car? Police don't know rules and regulations?

  • @m.sreekumarsree7659
    @m.sreekumarsree7659 4 месяца назад

    If this is the opinion of the veteran lawyer Ramkumar sir , what else is required to prove the offences from the people's representative couple and take them to task ?

  • @ajayanthala8109
    @ajayanthala8109 4 месяца назад +3

    sir oru kaaryam aarum parayunnilla manapoorvam idathu vashathu koodi keri manapoorvam apakadam undaakaan sremicha thinum kesedukkanam..atrayum aalukalude jeevanu apakadam aaku vitham odunna vandiyude munnil cross ittathinum kesedukkanam...

  • @aliasvarghese4619
    @aliasvarghese4619 4 месяца назад

    Instead of Channel discussion, some one do a dummy test and proove the fact that people sitting in the car cant see the action of a busdriver.

  • @BalakrishnanM-g9t
    @BalakrishnanM-g9t 4 месяца назад

    MLA മാരും ജനവും thadhiva ഈ MLA entharivinte അടിസ്ഥാനത്തിലാണ് ഇയാളെ സ്ഥാനാർത്ഥി ആക്കിയത്?bussilundayirunna ഒരുവനും ചോദിച്ചില്ല (എന്തിന്റെ അടിസ്ഥാനത്തിലാണ് വണ്ടി തടഞ്ഞു പെരുവഴിയില്‍ ഇറക്കിവിട്ടത് chakkikkotha ശങ്കരന്‍

  • @Suryadevmadathil
    @Suryadevmadathil 4 месяца назад +1

    Mayorkk patharamm avide oru sadharanakkaran aanekkill....KSRTC buss tadenje eennu paranje case edukkkuumm

  • @Suryadevmadathil
    @Suryadevmadathil 4 месяца назад +1

    Keralathil niyammam sakthammallaa..aara entha cheyyunnth ariyillaa..ath konde sadharana jangal bussil ninne purath irangumm...onnum cheyyan sadhikkilla

  • @sibikumarck7970
    @sibikumarck7970 4 месяца назад +1

    Kashtam uumbuu

  • @kumar.vajaya.v4545
    @kumar.vajaya.v4545 4 месяца назад +1

    Evane Vajakam Adikkan Vilikkaruthe

  • @devaprasadkayanat1985
    @devaprasadkayanat1985 4 месяца назад +1

    കേരളത്തിൽ പോലീസിൻ്റെ ജോലി കണ്ട തെമ്മാടികൾ പറയുന്നതു പോലെ ചെയ്യാനാണോ?വല്ലാത്ത ഒരവസ്ഥ. ഇവിടെ ബസ് ഡ്രൈവറെ പോലീസ് ചെയ്തത് മേയറേയും MLA യും ആണ് ചെയ്യേണ്ടിരുന്നത്.

  • @sibikumarck7970
    @sibikumarck7970 4 месяца назад +1

    Evale jondu thoottu

  • @vijendralalayiroor9877
    @vijendralalayiroor9877 4 месяца назад

    🙏🙏🙏🙏🙏🙏❤️👍🌹

  • @babuk6587
    @babuk6587 4 месяца назад

    👍👍👍👍👍👍👍👍👍👍👍👍🙏

  • @eManoharatheram
    @eManoharatheram 4 месяца назад +1

    വക്കീലെ ഈ ഉപദേശം വേണ്ടായിരുന്നു ... ഇനിയിപ്പോ സ്വന്തം താൽപരൃത്തിന് വഴങ്ങാത്ത ആരും ആ മറ്റേ ചേഷ്ട കാണിച്ചു എന്ന് പറഞ്ഞു ഇനി അവിടെ കുത്തിയിരുന്ന് ഇനി പോലീസിനെ വിളിയോ വിളി ആയിരിക്കും .... വിളിക്കാൻ ആ നടിയേം കൂടി കൂടെ കൂട്ടിയാൽ നന്നായി....പോലീസിന് ചേഷ്ടക്കാരെ പിടിക്കാൻ നടക്കുവാനെ സമയം കാണൂ ......😂😂😂😂😂😂

  • @rajupanicker708
    @rajupanicker708 4 месяца назад

    ജനം ഇന്നലെ എടുക്കേണ്ടിയിരുന്ന സബ്ജറ്റ് വെമുല